ഞാൻ ജീവിച്ചിരിക്കുമ്പോൾ അവരെ തൊടാൻ ഞാൻ അനുവദിക്കില്ല ! |Kauravar | Kauravar | Mammootty | climax

Sdílet
Vložit
  • čas přidán 10. 01. 2024
  • Kauravar is a 1992 Indian Malayalam-language gangster film directed by Joshiy, written by Lohithadas, starring Mammootty, Vishnuvardhan, Thilakan, Murali, Anju, Babu Antony and Bheeman Raghu.
    👉Subscribe to watch more movies: bitly.ws/dwUj
    Check out our other channels and subscribe:
    👉Tamil: tiny.cc/iwohuz
    👉Malayalam: tiny.cc/jwohuz
    👉Telugu: tiny.cc/kwohuz
    👉Kannada: tiny.cc/lwohuz
    Join Whats app Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • Krátké a kreslené filmy

Komentáře • 181

  • @joshyk5243
    @joshyk5243 Před 5 měsíci +59

    Mammookka 😘😘

  • @udhayankumar9862
    @udhayankumar9862 Před 3 měsíci +53

    എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ സിനിമ മരിക്കയില്ല ഒരിക്കലും ഇതിൽ അഭിനയിച്ച എല്ലാ നടി നടൻ മാരും മാസ്സാണ് ❤❤

  • @vinodkichu838
    @vinodkichu838 Před 5 měsíci +97

    കാലം.എത്ര കഴിഞ്ഞാലും..മടുക്കത്ത. സിനിമയിൽ. മമ്മൂക്ക. 🙏

  • @appuappu482
    @appuappu482 Před 4 měsíci +65

    എത്ര തവണ കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ട് ഇതിൽ ❤♥️

  • @sagarsuresh9451
    @sagarsuresh9451 Před 4 měsíci +84

    എന്തൊരു story ആണ് ഈ പടത്തിന്റെ 🔥ലോഹിദാസ് ❤️

  • @NikhilNikhilts-ix1rr
    @NikhilNikhilts-ix1rr Před 2 měsíci +15

    ഈ സിനിമ ഒരു ഭയങ്കര സിനിമയാണ് ആരുടെയും മനസിനെ കീഴപെടുത്തുന്ന സീൻ ആണ് ഇത് മനസാക്ഷി ഉള്ളവരുടെ കാണ് നിരാണ് ഒഴുകുന്ന സീനുകളാണ് ഈ സിനിമയിൽ ഉള്ളത് മമ്മൂട്ടി സാറിന് മാത്രമേ ഈ കഥാപാത്രം ചെയ്യാൻ കഴിയൂ അതാണ് അതിന്റെ സത്യം

  • @savad.f
    @savad.f Před 4 měsíci +52

    ഈ സിനിമ 4k dolby atmos ലേക്ക് remaster ചെയ്ത് തീയേറ്ററിൽ ഒന്നു കൂടി re-release ചെയ്താൽ അടിപൊളി ആകും.🎉

  • @Lonewarrior8694
    @Lonewarrior8694 Před 4 měsíci +57

    എന്ത് പടം ആണ് 🔥🔥 തിരക്കഥ ആണ് ഇതിലെ മെയിൻ ആരുടെ കൂടെ നിൽക്കണം എന്ന് കാണുന്ന നമ്മളെ പോലും കൺഫ്യൂഷൻ ആകും പിന്നെ എല്ലാ ആക്ടര്സിന്റെയും പെർഫോമൻസ് 🔥🔥 എവർഗ്രീൻ മൂവി

  • @yasirptmukkam3989
    @yasirptmukkam3989 Před 5 měsíci +89

    മമ്മൂട്ടി ഈ ഒറ്റ സിനിമയിൽ തിലകനെ വരെ overtake ചെയ്തു🔥🔥🔥

  • @babeeshkaladi
    @babeeshkaladi Před 4 měsíci +58

    ഈ സീനിലെ ഒക്കെ ബിജിഎം. എസ്. പി. വെങ്കടേഷ് മാജിക്‌ ❤️‍🔥

  • @muhammedalthaf563
    @muhammedalthaf563 Před 5 měsíci +82

    കരഞ്ഞു പോകും ഈ സീൻ ഒക്കെ കാണുമ്പോൾ ♥️♥️മമ്മുക്ക ❤❤

  • @kannankarampadthkannan6704
    @kannankarampadthkannan6704 Před 3 měsíci +39

    എത്ര വട്ടം കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല ❤❤❤❤❤❤❤❤

  • @backerthekke
    @backerthekke Před 3 měsíci +17

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും വെറുതെ മനുഷ്യനെ കരയിക്കാൻ ആയിട്ട് ❤️❤️

  • @user-jg3sq9iw6u
    @user-jg3sq9iw6u Před 4 měsíci +36

    മലയാള സിനിമയിൽ എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്നാമതാണ് ഈ സിനിമ

  • @rajeshroy8395
    @rajeshroy8395 Před 4 měsíci +18

    എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ ❤

  • @manis32599
    @manis32599 Před 4 měsíci +20

    13:10 ഇതില് നിൻ്റെ മോള് ഒണ്ടെങ്കി മാറ്റി നിർത്തിക്കോ 🔥🔥 ചതിച്ചിട്ടും ക്ഷമിക്കാൻ മനസ്സുള്ള അലിയാർ

    • @blackcats192
      @blackcats192 Před 2 měsíci

      Ennitum mammukkaye vedi vekkunnilla thalli matuka matram cheyyunnu..aara ninte mol avaley mati nirthu enn parayunnu😢😢😢

  • @user-gi4ue4nt9o
    @user-gi4ue4nt9o Před 4 měsíci +15

    മമ്മൂട്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️

  • @vinuabdulsathar7477
    @vinuabdulsathar7477 Před 3 měsíci +26

    മമ്മൂട്ടി സാർ, കഴിഞ്ഞേ ഉള്ളൂ ഇ മലയാളത്തിൽ

  • @sabeernazar9559
    @sabeernazar9559 Před 28 dny +6

    ലാസ്റ്റ് സീനിൽ തിലകൻ ചേട്ടൻ മമ്മുക്കയെ നോക്കി മോനെ എന്ന് വിളിക്കുന്ന ഒരു സീൻ കൂടെ ഉണ്ടായിരുന്നങ്കിൽ ❤‍🔥

  • @mohamedhaneefa1713
    @mohamedhaneefa1713 Před 4 měsíci +19

    ഇതുപോലുള്ള അഭിനയം കാഴ്ചവെക്കാനും ഇതുപോലുള്ള റോളുകൾ കൈകാര്യം ചെയ്യാനും മലയാളത്തിൽ വേറെ ആരുണ്ട്

  • @mdvisualmedia
    @mdvisualmedia Před 5 měsíci +37

    ഇതുപോലെയുള്ള ഒരു സിനിമ ഇനി ഉണ്ടാകുമോ... ഓരോ തവണ കാണുമ്പോഴും പുതുമ... കണ്ണ് നിറക്കുന്ന ഓരോ സീനുകളും 😢😢😢😢

  • @lovelandmedia638
    @lovelandmedia638 Před 4 měsíci +8

    ഇതു പോലൊരു സിനിമ ഏത് നടന്നാണ് ഉള്ളത് ഭാവ ദിനയത്തിൽ ഇന്ത്യയിൽ സത്യൻ മമ്മൂട്ടി മുരളി തിലകൻ ഇവരാണ് താരചക്രവർത്തിമാർ

  • @safucp9073
    @safucp9073 Před 4 měsíci +18

    കിടക്കാൻ നേരത്ത് കരയിപ്പിക്കാനായിട്ട് ഓരോ വീഡിയോ, വന്ന് കയറിക്കോളും

  • @youwithme3652
    @youwithme3652 Před 3 měsíci +15

    മമ്മുട്ടി, മോഹൻലാൽ ഇപ്പോഴും അവരുടെ കഴിവിന് ഒരു കോട്ടവും ഇല്ല. പക്ഷെ നല്ല കഥ സംവിധായക്കർ ഒന്നും അവരെ തേടി വരുന്നില്ല 😢

  • @user-px1tb2rl8h
    @user-px1tb2rl8h Před 4 měsíci +15

    എന്റെ മമ്മൂക്ക ♥️♥️❤️❤️🔥🔥🔥

  • @user-yy5rx9gq4w
    @user-yy5rx9gq4w Před 4 měsíci +139

    ആക്ടറെ പറഞ്ഞിട്ട് കാര്യമില്ല.... സംവിധായകൻ മാർ ഇല്ലാതെ പോയി.. സാരമില്ല 😔എന്ത് അഭിനയം ആണ് മമ്മൂക്ക ഇങ്ങനെ ഒക്കെ പറ്റുമോ

    • @mukeshkumar-vp7lp
      @mukeshkumar-vp7lp Před 4 měsíci +10

      അളിയൻ അങ്ങ് പോവാഞ്ഞേ എന്താ 😂😂

    • @user-ql2xg9nr1k
      @user-ql2xg9nr1k Před 4 měsíci +14

      സംവിധായകൻ മാത്രമല്ല ആ തിരകഥാകൃത്തായിരുന്നു ആവശ്യം, ഇന്നില്ല.. അദ്ദേഹമാണ് പ്രധാനം The one and only Lohithadas the legend.. വാത്സല്യം, തനിയാവർത്തനം, അമരം, മൃഗയ, കിരീടം, ദശരഥം, വെങ്കലം, ആധാരം, കൗരവർ, ഭരതം, കമലദളം, സല്ലാപം, തുവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യം, ജോക്കർ, കൻമദം...etc

    • @runbalan7975
      @runbalan7975 Před 4 měsíci +5

      വിവരക്കേട് പറയാത്തടോ.. പിന്നെ അദ്ദേഹം എങ്ങനാ ഇത്രയും വലിയ സ്റ്റാർ ആയത്?? വെറുതെ വന്ന് ന്തേലും പറയാതെ…

    • @sanooptt7103
      @sanooptt7103 Před 4 měsíci

      ❤️❤️❤️

    • @jessonbahrain-ik9xk
      @jessonbahrain-ik9xk Před 4 měsíci

      Egane ഒക്കെ അഭിനയിക്കാൻ aara ulle മുത്തേ. Mone.....

  • @Rajeshpv123
    @Rajeshpv123 Před 4 měsíci +15

    മമ്മൂക്ക ദ ഗോഡ് man..

  • @chinduprasad7244
    @chinduprasad7244 Před 4 měsíci +8

    വേണ്ട സർ.... അങ്ങയുടെ മനസ്സിൽ ഇരിക്കട്ടെ...... ആന്റണി 🥰🥰🥰🥰🥰🥰 മമ്മൂട്ടി സർ ❤️

  • @roju_z_3759
    @roju_z_3759 Před 4 měsíci +23

    ആന്റണി. നരസിംഹ മാന്നാടിയാർ. അച്ചൂട്ടി. വാറുണ്ണി. കുഞ്ഞച്ചൻ. പൊളി 😄😄

  • @Homemaker_recipies
    @Homemaker_recipies Před 4 měsíci +6

    Ee manushyan😢Uffff.... Acting skill💯💯💯💯💯

  • @relaxhappy313
    @relaxhappy313 Před měsícem +2

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയുമില്ല 🥰🥰🥰

  • @amaanrock518
    @amaanrock518 Před 4 měsíci +7

    Pakaram vekkan illatha kalakaran mammookka i love u ❤❤❤❤❤❤

  • @jacobalukkal9381
    @jacobalukkal9381 Před měsícem +3

    മമ്മൂട്ടിയുടെ നല്ല അഭിനയ മുഹൂർത്തങ്ങൾ

  • @vishnuprasadvishnuprasad5905
    @vishnuprasadvishnuprasad5905 Před 2 měsíci +3

    ഇക്ക യുടെ costum ഒരു രക്ഷയും ഇല്ല

  • @vimojkm3395
    @vimojkm3395 Před 16 dny +1

    ഇവരൊക്കെ അഭിനയിക്കുവല്ല അങ്ങോട്ടു ജീവിക്കുവാണ് ആ കഥാപത്രം ആയി ❤.

  • @swathykallungal284
    @swathykallungal284 Před 4 měsíci +5

    Ente mammoose sentiment scene hooo❤❤❤❤❤❤ polichu adukkuvaaa ithanu manushyaaa ninghale njanghal nechodu cherkunne

  • @sumeshlal1759
    @sumeshlal1759 Před 3 měsíci +2

    കണ്ണ് നിറഞ്ഞ് പോകും ഈ സീൻ .....

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 Před 5 měsíci +20

    എന്നും ഹീറോ മമ്മൂട്ടി ആണ്

  • @RemilKr-zv1zk
    @RemilKr-zv1zk Před 14 dny +1

    ആന്റണി...... അലിയാരുടെ വലം കൈ.......🔥🔥🔥🔥🔥 മമ്മൂക്ക 🔥🔥🔥🔥🔥🔥

  • @sumeshlal1759
    @sumeshlal1759 Před 3 měsíci +6

    മക്കൾക്കുമറിയില്ല അച്ചനുമറിയില്ല മകളാരാന്നും അച്ചനാരാണും . സ്നേഹം ഈക്വൽ ആകുന്നു.......

  • @sharafudheensharafu6542
    @sharafudheensharafu6542 Před 3 měsíci +4

    ഒരു ഇറ്റ് കണ്ണീർ പൊഴിക്കാതെ ആർക്കും ഈ സീൻ കണ്ടു തീർക്കാൻ പറ്റില്ല

  • @abdurahiman8267
    @abdurahiman8267 Před 4 měsíci +3

    Iam so rough but i couldn't to stop my tears oh mammukka amazing performance

  • @subhashkrishna7549
    @subhashkrishna7549 Před 3 měsíci +3

    Inte😍പൊന്നു ഇക്ക 🥺❤️❤️❤️❤️❤️❤️

  • @pradeeshkuttan673
    @pradeeshkuttan673 Před 4 měsíci +3

    Sound modulation woooow ❤❤❤❤❤

  • @vishnuchandran2126
    @vishnuchandran2126 Před 4 měsíci +2

    Druvam, Kauravar ee film okke mammokkakku vendi matram ezhuthapettathanu ennu thoni pokum💥💥💥💥

  • @nidheesha9772
    @nidheesha9772 Před 4 měsíci +2

    Enthoru feel aanu Padam❤️❤️❤️🔥🔥

  • @saibar007
    @saibar007 Před 4 měsíci +3

    Complete actor ദേ ഇവിടെ

  • @user-xu4lj6gd1n
    @user-xu4lj6gd1n Před 2 měsíci +1

    💗💗കഴിഞ്ഞിട്ടില്ല രാമാ!!! 💗💗 ഒന്നുകൂടിയുണ്ട് ബാക്കി!!!💗💗

  • @abdurahiman8267
    @abdurahiman8267 Před 4 měsíci +2

    Who can act such a rolling in malayala film industry just mammukka no one else

  • @vinodek9551
    @vinodek9551 Před měsícem +1

    ജോഷി പടത്തിൽ മമ്മൂക്ക 200% കൊടുക്കും. Classic classic classic

  • @pappans
    @pappans Před 4 měsíci +4

    LohithaDas the legend

  • @SarathSajan
    @SarathSajan Před 3 měsíci +1

    Jeevich angu kolluva manushyare♥️♥️Mammokka♥️

  • @unaism.k2422
    @unaism.k2422 Před 4 měsíci +2

    ethra kandalum ..eppo kandalum karayunna movie....💔💔😥😥😥

  • @rinlonappan
    @rinlonappan Před 4 měsíci +3

    എത്ര മനോഹരBG M

  • @Sarath470
    @Sarath470 Před 4 měsíci +2

    പപ്പു ചേട്ടൻ 🔥

  • @praveenvv4429
    @praveenvv4429 Před 4 měsíci +4

    Very nice movie

  • @MUHAMMEDASHRAF-pc1xh
    @MUHAMMEDASHRAF-pc1xh Před 3 měsíci +2

    I love u മമ്മുക്ക ♥️♥️♥️

  • @jamsheenanv3019
    @jamsheenanv3019 Před 4 měsíci +3

    Valathoru feel aaa seen kaanumbo😢
    Eppo kandaalum kannu nirayum

  • @craftindia8789
    @craftindia8789 Před měsícem

    ലാസ്റ്റ് ഒരു മിനിറ്റ്... നിറയാത്ത കണ്ണുകളുണ്ടോ...😢😢😢❣️❣️❣️

  • @user-ib6jm9iy7e
    @user-ib6jm9iy7e Před 4 měsíci +4

    ഈ acting ഒന്നും ഇപ്പോൾ മലയാള സിനിമയിൽ കാണാൻ സാധിക്കുന്നില്ല

  • @shameerkb35
    @shameerkb35 Před 4 měsíci +1

    Antony...aliyarude valamkai..❤❤

  • @roopeshroopu9812
    @roopeshroopu9812 Před měsícem

    അവസാനം എല്ലാവരുടെയും കണ്ണ് നനകുന്ന scenes മറക്കാൻ പറ്റില്ല

  • @farookchavakkad1568
    @farookchavakkad1568 Před 4 měsíci +2

    Eee mammookkayude kaaryam❤
    Mammookka karanjaal pinne ellavarum karayum… abinayathinte kulabathi… raajaav mamootty
    Orakkunthorum maattu koodunna abinayam..
    Kaalangal kazhiyunthorum adheahathinte mikav koodi koodi varunnu…. Mammootty❤

  • @satharmanu1015
    @satharmanu1015 Před 3 měsíci +1

    ഒരിക്കലും മറക്കാനാവില്ല

  • @sahadsalman8027
    @sahadsalman8027 Před 7 dny

    ഒറ്റപ്പേര്... ആന്റണി 🔥😍😎❤️

  • @PriyakittuKeshu-sf7ir
    @PriyakittuKeshu-sf7ir Před 3 měsíci +3

    ഇത് പോലെ ഒരു അച്ഛനെ ആഗ്രഹിച്ചു പോയി 😒😒

  • @vineeshadhidhevadhidev9953
    @vineeshadhidhevadhidev9953 Před 4 měsíci +2

    The face of Indian cinema

  • @vijaykrishnan8188
    @vijaykrishnan8188 Před 5 měsíci +17

    അഭിനയം അല്ല ജീവിക്കുന്നത് ആണ്

  • @rajeeshmavila8894
    @rajeeshmavila8894 Před 2 měsíci

    വല്ലാത്തൊരു സീൻ ആണിത് ❤

  • @sreekumariammas6632
    @sreekumariammas6632 Před 4 měsíci +2

    Mammookka is great father (Antony) for three children. Great grest great movie Kwaraver . Humsa hunt Antony is very sad scene. Mammookka and Muraly combo is very fine . Thilakan scored.❤❤

  • @aamiram8181
    @aamiram8181 Před 4 měsíci +2

    ennum vallathoru feel anu ee movie

  • @najeebpeevi9347
    @najeebpeevi9347 Před 4 měsíci +7

    കുടുംബത്തിലെ സ്ത്രീ ജനങ്ങൾ ഒടുക്കത്ത ചർച്ചയും നിഗമനങ്ങൾ ഊഹങ്ങളും എല്ലാം ആയിരുന്നു..
    3 ഇൽ ശരിക്കും ആരാണ് ആന്റണിയുടെ മകൾ എന്ന കാര്യത്തിൽ 😅😂
    പടം ❤

    • @jaseelaabdeenkutty2780
      @jaseelaabdeenkutty2780 Před 4 měsíci +2

      Last ഹോസ്പിറ്റൽ scene ഇൽ ബ്ലാക് dress ഇട്ട കുട്ടിയാണ് മമ്മുക്ക യുടെ മോള്.. ആ കൊച്ചിനാണ് പഴയ ആ കുഞ്ഞുമായി സാമ്യം ഉള്ളത്

  • @mehar6196
    @mehar6196 Před 4 měsíci +1

    Mammokka ♥️🥰😍

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 22 dny

    ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി കഥാപാത്രം.... ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി ചിത്രം ❤❤

  • @RishiKumar-iy4lu
    @RishiKumar-iy4lu Před 3 měsíci +2

    അലിയാർ 🔥🔥🔥🔥

  • @satheeshkumar1041
    @satheeshkumar1041 Před 3 měsíci +2

    എന്നിട്ടും അലിയാരെ പിറകിൽ നിന്നും കുത്തി 😂😂😂

  • @vysakhviswan1538
    @vysakhviswan1538 Před měsícem

    Last aah nottam...mammokkaa❤

  • @vishnukumarks6622
    @vishnukumarks6622 Před měsícem +1

    തിലകൻ❤മമ്മൂക്ക❤

  • @nidheesha9772
    @nidheesha9772 Před 4 měsíci +1

    Mammukka❤🎉

  • @praseenthkumar1436
    @praseenthkumar1436 Před 12 dny

    MAMMOOTTY's voice 😊

  • @neerajkrishnap6709
    @neerajkrishnap6709 Před 5 měsíci +9

    Mammukka congrats

  • @vipinchef4007
    @vipinchef4007 Před 5 měsíci +2

  • @vishakhv4564
    @vishakhv4564 Před 5 měsíci +3

    Avasanathe 20 minute nammal karannu povum ee cinema kandal

  • @alimon8944
    @alimon8944 Před 4 měsíci +10

    04:01 ത ണ്ടെ കണ്ണീർ വന്നല്ലോ 😢

  • @arunraj960
    @arunraj960 Před 4 měsíci +1

    Ethra kandalum mathi varilla ithokke alle film❤

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 Před 4 měsíci

    to see the emotional from this man cannot

  • @jithinnair5124
    @jithinnair5124 Před 21 dnem

    ഒരു കാലത്തു ഈ സിറ്റിയയിലെ പോലീസ് ഫോഴ്‌സ് ഒന്നും അവർക്ക് ഒന്നും അല്ലായിരുന്നു.
    അലിയാർ ഗാങ് ❤️❤️

  • @hashimrahmanofficial
    @hashimrahmanofficial Před 4 měsíci +1

    Same actors still in industry. But films are not. Means films are completely a director game, best directors utilize the actors skill and makes the classic filma ❤

  • @sethu234
    @sethu234 Před 3 měsíci

    Rudra ,,,never forget the name....

  • @jobyjacob8024
    @jobyjacob8024 Před 4 měsíci +2

    I was 6th standard student. Me and my elder brother we together. In changanacherrey Abhinaya

  • @praveenpravi2234
    @praveenpravi2234 Před měsícem

    Parayan onnumilla super duper

  • @prakashraj2322
    @prakashraj2322 Před měsícem +1

    ഇത് കണ്ട് കണ്ണ് നിറയാത്തവർ മനുഷ്യർ അല്ല...മമ്മൂക്ക... തിലകൻ സാർ..❤❤❤❤❤

  • @SumiSumidipin-gc9qu
    @SumiSumidipin-gc9qu Před 5 měsíci +2

    ♥♥♥♥♥

  • @user-ih5ds8nv3p
    @user-ih5ds8nv3p Před 4 měsíci

    Mamooty super

  • @user-fx8iv6dk5x
    @user-fx8iv6dk5x Před 15 dny

    ഇക്കാ 💪💪💪💪👍

  • @nidhyanikesh2168
    @nidhyanikesh2168 Před 4 měsíci +1

    Mammooka jinn

  • @user-hm4zm4er7t
    @user-hm4zm4er7t Před 4 měsíci

    😍😍😍😍

  • @VaibhavP-bt3ff
    @VaibhavP-bt3ff Před 3 měsíci

    ലോഹിതദാസ് ❤❤❤

  • @faeesthameem9918
    @faeesthameem9918 Před 4 měsíci +1

    👍👍👍❤️

  • @user-uo4cg5kt7u
    @user-uo4cg5kt7u Před 2 měsíci

    Mammookka face of Indian cinema