Hi doctor. എനിക്ക് ഹോർമോൺ inbalence ഉണ്ട്. Treatment എടുത്തു. കുറയുന്നില്ല. Prolactin nte അളവ് കൂടുതലാണ്. മരുന്ന് കഴിച്ചു മടുത്തിരിക്കുവാന്. എന്ത് ചെയ്താൽ കുറയും
ഈ ഡോക്ടറുടെ മുഖത്തും കറുത്ത പാട് ഉണ്ടല്ലോ ഒരു കരിമംഗലം പോലെയാണ് അത് കാണുന്നത്. എന്റെ രണ്ടു മുഖത്തും ഇതേപോലെ കറുത്ത പാടുണ്ട് പലരും പറയുന്ന മരുന്ന് രണ്ടുമാസം മൂന്നുമാസം ഉപയോഗിച്ചിട്ട് ഇത് വരെ അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല ആ കറുത്ത പാട് കരിമംഗല്യം മുഖത്ത് വന്നിട്ടുണ്ടെങ്കിൽ അതിന് ഒരു കാലാവധിയുണ്ട് അപ്പോൾ അത് താനെ മാഞ്ഞുപോകും അല്ലാതെ ഒരു ക്രീമും തേച്ചിട്ട് ഒരു കാര്യവുമില്ല
Dr ന്റെ മുഖത്തെ malasma കളയാന്‍ ഏതെങ്കിലും മാര്‍ഗം ആർക്കെങ്കിലും അറിയുമെങ്കിൽ ഇവിടെ കമൻറ് ചെയ്യുക....
ഉപകാരപ്രധം
Hi doctor. എനിക്ക് ഹോർമോൺ inbalence ഉണ്ട്. Treatment എടുത്തു. കുറയുന്നില്ല. Prolactin nte അളവ് കൂടുതലാണ്. മരുന്ന് കഴിച്ചു മടുത്തിരിക്കുവാന്. എന്ത് ചെയ്താൽ കുറയും
First viewer
Second 🎉