കള്ളന്മാരെ കാത്തിരിക്കുന്നൊരു വീട്ടമ്മ... | EAGLE EYE THE REAL STORIES | Episode 22

Sdílet
Vložit
  • čas přidán 21. 08. 2021
  • Eagle Eyes The Real Stories | [Retd.] DYSP Gilbert |
    #EAGLE_EYE_THE_REAL_STORIES
    #Retd_DYSP_Gilbert
    #THE_REAL_STORIES
    #CRIME_STORIES_IN_MALAYALAM
    #DETECTIVE_STORIES_IN_MALAYALAM

Komentáře • 149

  • @majeedmajeed6242
    @majeedmajeed6242 Před rokem +5

    കാക്കിക്കുള്ളിലെ കലാകാരൻ നല്ല അവതരണം SALUTE

  • @vijaychandran7869
    @vijaychandran7869 Před rokem +4

    ഞാൻ ഗിൽബർട്ട് retd dysp ആണ്. പൊളി ഇൻട്രോ 👍👍. ഒരു ഡയറക്ടർ ബ്രില്ലിൻസ് സ്റ്റോറി ടെല്ലിങ്. ഞാൻ ഇതു കേട്ടാണ് ഉറങ്ങുന്നത് ☺️

  • @beenajoseph.
    @beenajoseph. Před 2 lety +19

    കാക്കിക്കുള്ളിലെ കലാകാരൻ, മനോഹരമായി കഥ പറയുന്നു

  • @gopakumarcs4959
    @gopakumarcs4959 Před 2 lety +10

    പ്രിയപ്പെട്ട സർ ..... സർ ഉത്തരം പറയേണ്ട ....
    വേശ്യയുടെ മടിക്കുത്തഴിച്ച് ചില്ലറ പോക്കറ്റിൽ വയ്ക്കുന്ന പോലീസുകാർ ആണ് ഇന്നുള്ളത് ....
    സാറിനെ പോലുള്ളവർ ഇന്ന് സർവീസിലുണ്ടോ .....🤔

  • @shaheed64
    @shaheed64 Před 2 lety +8

    മദ്യം അത് ഇവിടുന്നു തുടച്ചു നീക്കപ്പെടണം

  • @user-qw7yc7wc6q
    @user-qw7yc7wc6q Před měsícem

    Your presentation is really amazing. It's like a crime movie. Congrats.

  • @ratheesh4865
    @ratheesh4865 Před 2 lety +4

    Very good narration sir 👌

  • @ramachandranp1146
    @ramachandranp1146 Před 2 lety +2

    താങ്കളെ പോലെ ഉള്ളവരുടെ അനുഭവങ്ങൾ മനുഷ്യ സമൂഹത്തിന് ഗുണം ചെയ്യും..

  • @anooprknair1987
    @anooprknair1987 Před rokem +3

    മദ്യപാനം അന്തസ് അല്ല, അത് ഒരു സാമൂഹികവിപത്ത് ആണ്. എത്രയോ കുടുംബങ്ങൾ അത് കാരണം നശിച്ചു പോയിട്ടുണ്ട്.. വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ് മദ്യം സേവിക്കുന്നതിൽ തെറ്റില്ല... എന്നാൽ, ആടുമാട് വെള്ളം കുടിക്കുന്നത് പോലെ ദിവസവും മദ്യപിക്കുന്നത് നമ്മളെയും നമ്മളെ ആശ്രയിച്ചു കഴിയുന്നവരെയും അപകടത്തിൽ ആക്കുന്നു. ഇനി എന്നാണ് ഇവരൊക്കെ പഠിക്കുക?

  • @varghesethankachan1257

    Please tell what all after that case because it will be a blessed words you and me is interested to block attacks and strokes so please tell about judgment

  • @sivadasang5816
    @sivadasang5816 Před 2 lety

    ThankyouNallaAvatharanam

  • @brigitemmanuel4507
    @brigitemmanuel4507 Před rokem

    Real story and very interesting do continue God bless you

  • @amruthraj1569
    @amruthraj1569 Před 2 lety +1

    Super👍🦋 Sir👍

  • @angelsebastian5819
    @angelsebastian5819 Před 2 lety +1

    അനുഭവം പറയുന്നത് പോലെ പറഞ്ഞിരുന്നെകിൽ നന്നായേനെ.ഇതു കഥ പറയുന്നത് പോലെയുണ്ട്

  • @RK-fi7ek
    @RK-fi7ek Před 2 lety

    Excellent detective

  • @jeenas8115
    @jeenas8115 Před 2 lety +2

    👍👍❤

  • @navomimariyarobinson8516

    Salute sir

  • @manjusanjay2524
    @manjusanjay2524 Před rokem

    ഇനിയും ഒരുപാടു അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു 👍2👍

  • @nakshatra8209
    @nakshatra8209 Před 2 lety +3

    Happy onam sir

  • @devakyunni8470
    @devakyunni8470 Před 2 lety

    Sususuper sir👍👍

  • @user-bf6rf9ck7z
    @user-bf6rf9ck7z Před 10 měsíci

    Valavala.sahithyam

  • @bmw9882
    @bmw9882 Před 2 lety +2

    Happy Onam

  • @sheelanelson484
    @sheelanelson484 Před 2 lety

    👌

  • @prakashbabu9859
    @prakashbabu9859 Před 2 lety

    സർ
    നിങ്ങളെ പോലയുള്ള നല്ലവരായാ നിയമപാലകർ സാധരണക്കാരയ ഞങ്ങൾക്കു പിടിക്കാൻ ഈ അനുഭവങ്ങൾ പങ്കു വയിക്കുന്നതിൽ ഒരു പാടു നന്ദിയും സ്നേഹവും ഉണ്ടു്,with respect to Sir,

    • @geethagmenon3353
      @geethagmenon3353 Před 2 lety

      Namaskkaram Sir, Aarayalum kettirunnu pokum Sir.Nalla Samsaram. Thankale poleyulla udyogasthar police Senayil undakanam.God Bless you Sir.

  • @JA-xw9uf
    @JA-xw9uf Před 2 lety +1

    Enikku ithaanu manassilaakathathu...
    Madhyapichu kazhinjal ee vettaveliyanmaarku bharyeyum makkaleyum mardhikkunnathu enthinaanu ennu.....Shavangal!

  • @shajipaul312
    @shajipaul312 Před 2 lety +1

    Big salute sir 🙏🙏🙏🙏🙏

  • @user-bf6rf9ck7z
    @user-bf6rf9ck7z Před 10 měsíci

    Koppile saahithyam adikkalle gunasekhra

  • @francisedwin3231
    @francisedwin3231 Před 2 lety

    Very good

  • @sinukhan1239
    @sinukhan1239 Před 2 lety

    Super super super sir

  • @rajeshmn8379
    @rajeshmn8379 Před 2 lety

    Good program

  • @anuraj7223
    @anuraj7223 Před 2 lety

    👍

  • @aromalbhaskaran
    @aromalbhaskaran Před 2 lety +1

    🙏🙏

  • @shezinhamza4011
    @shezinhamza4011 Před rokem

    Sir ippo video onnum ille

  • @chinchuanil6733
    @chinchuanil6733 Před 2 lety +2

    Happy ഓണം sir...... god bless u...😊

  • @deshabhakthan2278
    @deshabhakthan2278 Před 2 lety +5

    ഇത് ഒരു ത്രില്ലെർ സമ്പവും തന്നെ... ഇതിൽ ആ 3 ചെറുപ്പകാരെ പിടിച്ചപ്പോൾ അവർ പറഞ്ഞത് അനുസരിച്ചു ഞാൻ guess ചെയ്തപ്പോൾ എനിക്ക് 3 പേരെയാണ് ഡൌട്ട് തോന്നിയത്.... തീർച്ചയായും വിഷ്ണുനെ അല്ല.... ഫസ്റ്റ്... പെട്ടിക്കടകരൻ....2ണ്ട് ദേവി ആൻഡ് തേർഡ് ലക്ഷ്മി... ഇങ്ങനെ തോന്നിയാവൂർ ഉണ്ടോ? 😄😂

    • @santhoshbabu2383
      @santhoshbabu2383 Před 2 lety +1

      ഹലോ

    • @deshabhakthan2278
      @deshabhakthan2278 Před 2 lety +1

      എന്ത് പറയുന്നു ചേട്ടാ, ഈ കഥ കേട്ടിട്ടു? എന്റെ ഒപ്യൂണിയൻ sheriyano

    • @gilbert9822
      @gilbert9822 Před 2 lety

      Yes 👍

  • @nakshatra8209
    @nakshatra8209 Před 2 lety

    I like all your videos

  • @harisharis8810
    @harisharis8810 Před 2 měsíci

    Bayamgaram😢

  • @samsalinimidhun246
    @samsalinimidhun246 Před 2 lety +2

    Onam vaalthukkal

  • @VenugopalS-bk1vy
    @VenugopalS-bk1vy Před 7 měsíci

    Dear..Sir whereare you....

  • @anianiarnd8325
    @anianiarnd8325 Před 7 měsíci +1

    ❤️💚♥️🖤💚😭😭😭

  • @rajeswarig3181
    @rajeswarig3181 Před 2 měsíci

    ❤🎉

  • @rukhiyahusain
    @rukhiyahusain Před rokem

    original kadha thañeyano ee parayunnad

  • @manikandankp1165
    @manikandankp1165 Před rokem

    Super s:r

  • @shanavasshanavas9040
    @shanavasshanavas9040 Před 2 lety

    🌹🤟🤟

  • @sciencefactshistory8103
    @sciencefactshistory8103 Před 2 lety +1

    Great message sir... alcohol and drugs ruin families

  • @manojr7995
    @manojr7995 Před 2 lety +1

    എനിക്ക് മനസ്സിലായി ഇൗ കാപ്ഷന്റെ അർഥം

  • @anilhindustani3833
    @anilhindustani3833 Před 2 lety

    Im a first

  • @amminik.k3474
    @amminik.k3474 Před 2 lety +7

    നമസ്കാരം സാർ 🙏

  • @amminichankaramchath5306

    സർ നല്ല സാഹിത്യം വർണ്ണന

  • @rijinbabu3440
    @rijinbabu3440 Před 2 lety +2

    Happy Onam Sir

  • @chinnuammu2136
    @chinnuammu2136 Před 2 lety +3

    Happy Onam ❤️🎉🎉
    Waiting another story..

  • @sharafudheensharafudheen6640

    താങ്കളെപ്പോലുള്ള ത്യാഗ ശീല അന്വേഷണ ഉദ്യോഗസ്ഥർ നാടിൻ്റെ പ്രതീക്ഷയാണ. സാർ.

  • @meenakshi.k.c93
    @meenakshi.k.c93 Před rokem

    Sir serves il ninnu viramikkaruthayirunnu Engane oru sir ne Eni kanumo

  • @pravasie
    @pravasie Před 2 lety +4

    Good Evening Sir, Happy Onam ❤

  • @aks...videos9113
    @aks...videos9113 Před 2 lety +3

    സർ നമസ്കാരം ഓണാശംസകൾ നേരുന്നു

  • @saajsuni4479
    @saajsuni4479 Před 2 lety +1

    Hi sir Gilbert

  • @parayilhouse812
    @parayilhouse812 Před 2 lety +1

    Hai Sir

  • @umarjalal397
    @umarjalal397 Před rokem

    Ullath thannea sir atho

  • @ourthoughts5724
    @ourthoughts5724 Před 2 lety

    ഓണാശംസകൾ

  • @valsammageorge9482
    @valsammageorge9482 Před 2 lety +1

    Madya shop kal അടച്ചിരുന്നപ്പോൾ കേരളം സമാധാനത്തിൽ ആയിരുന്നു. ലക്ഷ്മി സ്വരക്ഷയ്ക്കായി ചെയ്ത പാതകം അല്ലേ.ശിക്ഷിക്കുന്നതാ തെറ്റ്.

    • @bijupn7739
      @bijupn7739 Před 2 lety +2

      സത്യം മദ്യം കംപ്ലീറ്റ് നിർത്തണം കേരളത്തിൽ എന്നാൽ എല്ലാവർക്കും മനസമാധാനം ഉണ്ട് 🙏

    • @aneeshmanjeri8935
      @aneeshmanjeri8935 Před 2 lety

      @@bijupn7739 👍👍

  • @sumesh4321
    @sumesh4321 Před 2 lety +3

    Gilbert sir poli aanu

  • @babupanicker8389
    @babupanicker8389 Před 2 lety

    Sherlokomes

  • @iamintheprosperousland9458

    Sir.very good presentation ,you are like Rishi Raj Singh.keep it up .yours truely Thank you.👍

  • @tressajohntressajohn
    @tressajohntressajohn Před 2 lety

    Hiii sir...

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety

    sir munnottu pokuka

  • @jessysamuel4804
    @jessysamuel4804 Před 2 lety

    Sir kalaparamayee parayunnu

  • @princeank3678
    @princeank3678 Před rokem

    മദ്യം - ശത്രുവാണങ്കിൽ - യേശു പറഞ്ഞത് കൂടി ഓർക്കുക - ശത്രുവിനെ സ്നേഹിക്കാൻ -- പിന്നെ എല്ലാ സർക്കാറിന്റെയും സാമ്പത്തിക സ്രോതസ് മദ്യം ആണ് കൊടുക്കുന്നത് - മദ്യം നിർത്തിയാൽ - ടയർ ഇല്ലാത്ത വണ്ടി ഓടിക്കാൻ പറഞ്ഞ പോലെയാകും

  • @shajipaul312
    @shajipaul312 Před 2 lety

    Sir... engotte poy..😅😅😅...kaanunnillaayirunnu

    • @gilbert9822
      @gilbert9822 Před 2 lety

      I have started my channel please co operate 👍

  • @amminichankaramchath5306

    എനിക്ക കോട്ടയം പുഷ്പ നാദിനെ ഓർമ്മവന്നു

  • @user-rt2bw1cc1c
    @user-rt2bw1cc1c Před 2 lety

    ഹാപ്പി ഓണം സാർ

  • @manjupmarkose7412
    @manjupmarkose7412 Před 2 lety

    Ee sir evide pooyi

  • @abdulhakeem2091
    @abdulhakeem2091 Před rokem

    സാറ് ്് പൈസക്കാരുട കഥ ഇല്ലേ

  • @lillythomas822
    @lillythomas822 Před 2 lety

    സാറിന്റെ എല്ലാ കേസിന്റെ വഴികളും കേൾക്കുന്നു എനിക്കൊരു സംശയം പറയാനുണ്ട് സാറിനോട് നമ്പർ തന്നു സഹായിക്കുമോ

  • @rasiyababua4017
    @rasiyababua4017 Před 9 měsíci

    Avan chakandavanannu konathu nanayi

  • @sajinibenny4057
    @sajinibenny4057 Před 2 lety +1

    Happy onam sir.
    ഞാൻ ഇന്ന് താമസിച്ചു പോയി

    • @santhoshbabu2383
      @santhoshbabu2383 Před 2 lety

      ഇവിടെയും ഉണ്ടോ

    • @sajinibenny4057
      @sajinibenny4057 Před 2 lety +1

      @@santhoshbabu2383 yes, കഥ kelkkande 😀

    • @santhoshbabu2383
      @santhoshbabu2383 Před 2 lety

      @@sajinibenny4057 Ok

    • @santhoshbabu2383
      @santhoshbabu2383 Před 2 lety +1

      @@sajinibenny4057 എളുപ്പം വരു നമുക്ക് ഫസ്റ്റ് പിടിക്കാം

    • @sajinibenny4057
      @sajinibenny4057 Před 2 lety +1

      @@santhoshbabu2383 👍👍😀😀

  • @mranwranwr1279
    @mranwranwr1279 Před 2 lety

    Gilbret

  • @evrmathsmusic9870
    @evrmathsmusic9870 Před 2 lety

    പൂത്തുലഞ്ഞു നിൽക്കുന്ന വയലോ

  • @deshabhakthan2278
    @deshabhakthan2278 Před 2 lety +6

    Happy onam sir.... ഇന്ന് ഞാൻ നാലാമൻ 😄😂

    • @gilbert9822
      @gilbert9822 Před 2 lety +1

      Happy onam 🎉

    • @laila3931
      @laila3931 Před 2 lety +1

      പ്രൈം വിറ്റ്നസ്സിൽ വരാത്തതെന്താ??

    • @deshabhakthan2278
      @deshabhakthan2278 Před 2 lety

      @@laila3931 ഇന്ന് വരാം.... കാര്യം മറ്റൊന്നും അല്ല.... ടൈം ഡിഫറെൻസണ്... ഇന്നു സൺ‌ഡേ അല്ലെ... ഇന്നു ഫസ്റ്റ് അടിക്കാൻ നോക്കാം... ബട്ട്‌ നാളെ മുതൽ ഫ്രൈഡേ vere പറ്റില്ല.... പിന്നെ താങ്ക്സ് ഫോർ മംഗ്ലീഷ് app😄

    • @laila3931
      @laila3931 Před 2 lety +1

      @@deshabhakthan2278🤝👍

  • @Mallu_shorts_
    @Mallu_shorts_ Před rokem

    ശെരിക്കും കൊന്നത് ആ മൂന്നു പേര് ആയിരിക്കും... ഏല്പിച്ചത് ആ സ്ത്രീ ആയതുകൊണ്ട് ഓള് കുറ്റം ഏറ്റു. അതുകണ്ട് വേറൊന്നും നോക്കാതെ അതിനെ പിടിച്ചു അകത്തിട്ടു. എന്നട്ട് അവസ്സാനത്തെ ഇരുത്തി ചോദ്യം ആണ് പൊളിച്ചത് ... നിന്റെ കൂടെ കൊല്ലാൻ വേറെ ആരും ഇല്ലല്ലോ അല്ലെ ? ഹില്ല കൊച്ചുമുതലാളി എന്ന് മറുപടിയും.. കേസ് തീർന്ന് 😆

  • @sudanisudu5378
    @sudanisudu5378 Před 2 lety

    Sakala thinmakaludayum rajavan madhya...

  • @bijuvellayil3729
    @bijuvellayil3729 Před 2 lety +2

    അടുത്ത സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു

  • @KumarKumar-wf7sw
    @KumarKumar-wf7sw Před 2 lety +3

    സാർ, വിവരണം ശരിയായില്ല

  • @shibugopigopi2337
    @shibugopigopi2337 Před 2 lety +2

    ജോർജ് ജോസഫ് സാറിന്റെ വീഡിയോ സാർ ഒന്ന് കാണു 😍😄😄😄😄😄😄😄

  • @rajanp3694
    @rajanp3694 Před rokem

    👹 കള്ളെന്മ്മാരെ പിടികുടാൻ. എന്നേ വിളിക്കുക... ഡ്രാക്കുള. 😛

  • @abindas2473
    @abindas2473 Před 2 lety +3

    യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി.

    • @virgilaeneid7766
      @virgilaeneid7766 Před 2 lety

      ശെരി ശെരിക്കും മുതലാളി .

    • @abindas2473
      @abindas2473 Před 2 lety

      @@virgilaeneid7766 chetta Nammaki ellarkkum vendiya yeshu appan bhumiyil vannu kurishil marichath Apol Athina kannathepoyal ayyo Kashtam. Yeshu appan agikarichi pavam Ellam ettuparayanam Ille rekhsha illa. Nammada rekshakku vendiya kalvariyil kurishil maraichath amen💯💯💯 Vera oru vathil Illa swarkathil Povan ❤❤❤

    • @virgilaeneid7766
      @virgilaeneid7766 Před 2 lety

      @@abindas2473 മലയാളത്തിൽ എഴുതി പഠിക്ക് ചേട്ടാ ..എന്നിട്ട് ബാക്കി

    • @abindas2473
      @abindas2473 Před 2 lety

      @@virgilaeneid7766 chetta Enikki valiya padipu onumilla but enta kooda jeevanulla deivam ond. Yeshu appan enna kooda ond athilum valithayittu Enikki onnumilla

  • @jomonjose6652
    @jomonjose6652 Před 2 lety

    സർ..മരിച്ചു 3 ദിവസം കഴിഞ്ഞിട്ട് അല്ലേ ലക്ഷ്മിയെ ചോദ്യം ചെയ്തു .. വിവരണത്തിൽ ഇന്നലെ സംഭവിച്ചതയിതിട്ടാണ് അവർ മൊഴി പറഞ്ഞെ..

  • @jayaprakashtb915
    @jayaprakashtb915 Před 2 lety +1

    നല്ല മോശം അവതരണം

  • @mustafap7991
    @mustafap7991 Před 2 lety

    സാർ , ഈ കേസ്സിൽ ചെറുതല്ലാത്ത പങ്ക് ലക്ഷ്മിയുടെ അമ്മ ബേബിക്കും ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. സാറിന്റെ റിപ്പോർട്ട്‌ പ്രകാരം " അവർ വീടുപൂട്ടി സ്ഥലം വിട്ടു" എന്നാണുള്ളത്‌. പിന്നീട് ഒരു അന്വേഷണവും അവരെ കുറിച്ച് ഉണ്ടായില്ലേ ? ആ കോട്ടേഷൻ സംഘത്തിലെ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. നേതൃത്വം നൽകിയ ആളെ, സ്ഥലത്തില്ലാത്തകാരണം വെറുതെ വിട്ടു എന്നാണോ കരുതേണ്ടത് ?

  • @sujaviruppil3120
    @sujaviruppil3120 Před 2 lety +1

    അവതരണം കൊള്ളില്ല. ബോറായിതോനുന്നു

  • @saajsuni4479
    @saajsuni4479 Před 2 lety

    Hi sir Gilbert

  • @shammimohammed2692
    @shammimohammed2692 Před 2 lety +1

    Happy Onam sir