'വിഴിഞ്ഞത്തിൻ്റെ പിതൃത്വം അവകാശപ്പെടുന്നവർ വിമോചന സമരമാണോ നടത്തേണ്ടത്?'; അഡ്വ. കെ അനിൽ കുമാർ

Sdílet
Vložit
  • čas přidán 10. 07. 2024
  • Watch Full Video - • ക്രെഡിറ്റ് ആർക്ക്? | D...
    'വിഴിഞ്ഞത്തിൻ്റെ പിതൃത്വം അവകാശപ്പെടുന്നവർ വിമോചന സമരമാണോ നടത്തേണ്ടത്?'; അഡ്വ. കെ അനിൽ കുമാർ | DEBATE WITH ARUN KUMAR
    ക്രെഡിറ്റ് ആർക്ക്? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Vizhinjam Port
    Guest Panel: Adv. K Anil Kumar from CPIM, Jyothikumar Chamakala from Congress, S Suresh from BJP, Elias John, Vizhinjam Action Council
    Moderator: Arun Kumar, Consulting Editor, Reporter TV
    #Vizhinjamport #UDF #CPIM #Pinarayivijayan #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 61

  • @MidhunMathew5770
    @MidhunMathew5770 Před 25 dny +11

    ഈ പദ്ധതി നടപ്പിലായപ്പോൾ കൊടിവച്ച് ഇതിനെ തകർക്കാൻ ശ്രമിച്ചവന്മാർ ഇപ്പോൾ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ നടക്കുന്നു. കുറച്ചെങ്കിലും ഉളുപ്പുണ്ടോ 😂

  • @nrpv
    @nrpv Před 25 dny +7

    ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് എന്ന് പറയാതെ... അതിനുള്ള അർഹത അയാൾക്കില്ല...

    • @edfredson
      @edfredson Před 25 dny

      ഇന്തോനേഷ്യന്‍ നഗ്‌നബീച്ചുകളില്‍ ജനങ്ങളുടെ കാശെടുത്ത്‌ പെണ്ണുപിടിക്കാന്‍പോയ മരപ്പട്ടിവിജുവിനെ പറയാമോ😂

  • @devadasn2675
    @devadasn2675 Před 25 dny +2

    ഇതു വരും എന്ന് കണ്ടപ്പോൾ അതിനു എതിരായി കലാപം സൃഷ്ടിക്കാൻ നോക്കിയ ഒരു വിഭാഗം ജനം തയാറായപ്പോൾ അതിന് കൂടെ നിന്നു ആ കലാപത്തിന് അണികൾക്ക് ആവേശം പകർന്ന നേതാവാണ് സതീശൻ. ആ കലാപത്തെ കത്തിക്കാൻ നോക്കിയ അവര് ഇപ്പോൾ അതിന്റെ അവകാശം ഞങ്ങൾക്കാണെന്നു പറയുമ്പോൾ ആ കലാപ ശ്രമം അന്ന് നടത്തിയ കോൺഗ്രസിന്റെ നീച പ്രവർത്തിയെ മറച്ചു വച്ച് അവർക്കു വേണ്ടി ഓശാന പാടുന്ന മാധ്യമ പ്രവർത്തനം കുറച്ച് കടുപ്പം തന്നെ.

  • @antonyselastian5046
    @antonyselastian5046 Před 25 dny +5

    കല്ലിട്ടാൽ കപ്പൽ വരില്ല

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 25 dny +4

    ഉമ്മൻ ചാണ്ടിക്ക് തന്നെ അഭിനന്ദനങ്ങൾ കൊടുക്കണം

    • @JacobGeorge-uz9th
      @JacobGeorge-uz9th Před 25 dny +1

      എന്തിനാ 🤔

    • @edfredson
      @edfredson Před 25 dny

      ​@@JacobGeorge-uz9thഅതു പിണുങ്ങാണ്ടിയുടെ മലം തിന്നുന്ന ഊ ളകള്‍ക്ക്‌ മനസ്സിലാവില്ല😂

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 25 dny +2

    ഗെയ്ൽ പൈപ്പ് ഭൂമിക്കടിയിലെ ബോഠ ബ് എന്നു പറഞ്ഞ് തടഞ്ഞതാരാ സ്ഥലം ഏറെടുക്കുന്നതിൽ തടസം - നിന്ന് നാട്ടുകാരെ കൊണ്ട് സമരം ചെയ്യുന്നതിന് മുൻപിൽ നിന്നതു ഏതു പാർട്ടി

  • @santhoshkumar-sb7qo
    @santhoshkumar-sb7qo Před 25 dny

    Good talk 👍

  • @sathijoji7406
    @sathijoji7406 Před 25 dny +7

    . ഇന്ത്യ😂 ഇന്ത്യൻ പ്രധാനമന്ത്ര😂 മന്ത്രിക്ക്🙏🏻 ശ്രി നരേന്ദ്ര മോദിക്ക്🙏🏻 നിധിൻ ഗൽ ഗ രി ക്ക് എന്റെ ബിംഗ് സൈല്യൂട്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-po2tq9rj5i
    @user-po2tq9rj5i Před 25 dny

    അനിൽ കുമാർ ❤❤❤❤

  • @SasiDharan-mx7dx
    @SasiDharan-mx7dx Před 25 dny

    കുഞ്ഞ് ആരുടെ ആയാലും പ്രയോജനം ഉണ്ടോ ഇല്ലയോ കുഞ്ഞിനെ ആർക്കും ഉണ്ടാക്കാം പരിപാലിച്ചു വളർത്തുക അതാണ് പ്രശ്നം

  • @uthamankurup8745
    @uthamankurup8745 Před 25 dny

    അനിൽകുമാർ ഇടപെട്ടിട്ടാണ് മക്കളെ ഇത് വന്നത് നിങ്ങൾക്കൊക്കെ തീരെ വിവരമില്ലാതായിപ്പോയി അദ്ദേഹം എത്ര കഷ്ടപ്പെട്ടിട്ടാണ് ഇത് കൊണ്ടുവന്നത് അറിയാമോ ആരുടെയൊക്കെ കാലുപിടിച്ചുആരുടെയൊക്കെ കാലു പിടിച്ചു രാവും പകലും മോണിറ്ററിംഗ് ചെയ്തു ഇപ്പോൾ കപ്പല് വന്നപ്പോൾ ചർച്ച വിവരം കെട്ടവരാണ് കേട്ടോ ഒരായിരം അഭിവാദ്യങ്ങൾ അനിൽകുമാർ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ

    • @JacobGeorge-uz9th
      @JacobGeorge-uz9th Před 25 dny

      Ayaal പറയുന്നത് തെറ്റാണെങ്കിൽ അത് പറയൂ ,,ചുമ്മാ ookkathe തായോ@#₹##🤧🤧🤧

  • @Sughamthanne
    @Sughamthanne Před 25 dny +1

    Ethoke ethina politics akkunath mottee 😢😂😂

  • @abrahamvarghese6110
    @abrahamvarghese6110 Před 25 dny

    Nari Anil

  • @user-wi2ei2ci4j
    @user-wi2ei2ci4j Před 25 dny

    Ennetepol creditu venam polum😅😅😅😅😅

  • @MathewsPJohn
    @MathewsPJohn Před 25 dny

    ഗയിലും, വിഴിഞ്ഞവും കമ്പ്യൂട്ടർവത്കരണവും ഒക്കെ ആരാണ് തടസ്സപ്പെടുത്തിയത് എന്ന് കേരളത്തിലെ വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവർക്കറിയാം

  • @jojomichael1987
    @jojomichael1987 Před 25 dny

    വിഴിഞ്ഞം കരാർ മാധ്യമങ്ങൾ പ്രസിദ്ധികരിക്

  • @user-gj4vr1mb5j
    @user-gj4vr1mb5j Před 25 dny

    എന്തും തുടങ്ങി വെക്കാൻ യുഡിഫ് വേണം. ൽഡിഫ്എന്ത് ആശയം കൊണ്ട് വന്നു എന്ത് നടപ്പിലാക്കി ഒരണ്ണം പറയാമോ. ഉളെപ്പ് ഇല്ലാത്താ വർഗം

  • @user-vs8vq6cu7b
    @user-vs8vq6cu7b Před 25 dny

    vizhijam aarude kunjanennu nattukarkku ariyam. nallathudakkam anu ethu project um vijayam akunnathu

  • @UnniA.K
    @UnniA.K Před 25 dny

    Odak vekkunna partykke creditt0

  • @Premji-tly
    @Premji-tly Před 25 dny

    അടിമ എന്ന വാക്കുമാറ്റി അനിൽകുമാർ എന്നാകുന്നതാണ് ശരി

  • @madhunair5471
    @madhunair5471 Před 25 dny

    എട്ടുകാലി മമ്മൂഞ്ഞു

  • @sanalthachara7203
    @sanalthachara7203 Před 25 dny +1

    പ്രതിപക്ഷത്തിനെ ദൂരെ നിർത്തുക.

  • @sajanhareendran7808
    @sajanhareendran7808 Před 25 dny

    ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം കരാർ ഒപ്പിട്ട സമയത്ത് ഇത് ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ മഹാൻ ഏലിയാസ് ജോൺ ഇപ്പോൾ ഇതിനെ പുകഴ്ത്തി പറയുന്നു.

    • @JacobGeorge-uz9th
      @JacobGeorge-uz9th Před 25 dny +1

      ആദ്യം കാര്യങ്ങൽ പഠിക്കൂ ,, സഹോദരാ,,പിന്നെ കമൻ്റ് 🤧🤧

  • @anuraj4048
    @anuraj4048 Před 25 dny

    Arun Kumar enna Pala father's ulla reporter

  • @ratnakaranv1409
    @ratnakaranv1409 Před 25 dny

    സംസ്ഥാനത്തിൻ്റെ വിഹിതം പണമാണോ അതോ പശ്ചാത്തല സൗകര്യങ്ങളാണോ.

  • @rajanl8061
    @rajanl8061 Před 25 dny

    എടാ മോട്ടേ നിനക്കോ വിവരം ഇല്ല അപ്പോൾ ചർച്ച ക്കു വിളിക്കു പോൾ വിവരം ഉള്ള വല്ലവരെയും വിളിക്ക്

  • @sebinjose3166
    @sebinjose3166 Před 25 dny

    Ee nalla mashyanu paranju koodukkunna aale.staring kelkuka.🎉

  • @sarathbaalasubramanian6978

    അദാനി... ഉമ്മൻ ചാണ്ടി..

  • @sonuadarsh4682
    @sonuadarsh4682 Před 25 dny +2

    അദാനിയുടെ കുഞ്ഞിനെ ചുമക്കുന്ന കൊങ്ങിയും കമ്മിയും 😂😂😂

    • @muziclab69
      @muziclab69 Před 25 dny +4

      അദാനി അവൻ്റെ തറവാട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നതല്ല ധനം.. ഇന്ത്യയെ കൊള്ളയടിച്ച് ഉണ്ടാക്കുന്നതാ മിത്രമേ

    • @antonyselastian5046
      @antonyselastian5046 Před 25 dny

      പോടാ പുല്ലേ

    • @thebluecolt919
      @thebluecolt919 Před 25 dny

      Adani isnt doing public service to kerala. He will mint money from this business.

    • @sonuadarsh4682
      @sonuadarsh4682 Před 25 dny

      @@thebluecolt919 he is a businessman doing business and making money why so jealous

    • @thebluecolt919
      @thebluecolt919 Před 25 dny

      @sonuadarsh4682 I was only replying to what you said. You were saying none of commies or Congis should claim credits from this project. If so sanghis or Modi can't claim credit on any National highways. It's built by either Adani constructions, Knr or so. Gujrat govt can't claim for any tax revenue from mundra port.

  • @parakkalrajesh2166
    @parakkalrajesh2166 Před 25 dny

    Poottikkan nokkiya andamkammikal

  • @user-hn7ky6ik3x
    @user-hn7ky6ik3x Před 25 dny

    Iyaleee polu alukalaaaaa aaa partye nasipichatheee nyayikarikanum kolamakanum mathrem varuna alaaaa

  • @anuraj4048
    @anuraj4048 Před 25 dny

    Anthem cammy kazhutha Anila eathellam central government konduvannatha

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Před 25 dny

    വണ്ട രണ്ടു പറയുന്നതു പോലെ അനിൽ കുമാർ പഠിക്കുക നിങ്ങൾ കുഞ്ചൻ നമ്പ്യാരെ

  • @anuraj4048
    @anuraj4048 Před 25 dny

    CPM kar Pala father's ullavera

  • @user-em2lg3ck2b
    @user-em2lg3ck2b Před 25 dny

    ഫ ചെറ്റേ നിങ്ങൾ സമരം നടത്തിയാണ് ഗെയ്ലപൈപ്പ് നടക്കാതെപോയത്.. അധികാരത്തിൽ വന്നപ്പോൾ സമരം നിർത്തി ഗെയ്ലപൈപ്പ് നിലവിൽ വന്നു... നാഷണൽ ഹൈവൈക സ്ഥലമെടുക്കാൻ 25% കൊടുക്കാം എന്നുപറഞ്ഞു നയപൈസ കൊടുത്തോ..

  • @Muhammednishadkv
    @Muhammednishadkv Před 25 dny

    72 ശതമാനം ചിലവഴിക്കുന്ന സർക്കാരിന് 20 വർഷം ഒരു രൂപ പോലും പ്രതിഫലം കിട്ടുക ഇല്ല..ഇത് ഉമ്മൻ ചാണ്ടിയുടെ കടൽ കൊള്ള ആണ്. അദാനിക്ക് 28 ശതമാനം മുടക്ക് മുതൽ ലിൻ്റെ പേരിൽ 20 വർഷം മുഴുവൻ വരുമാനവും കൊണ്ട് പോവുന്നത് അദാനി ഇതാണ് സിപിഐഎം പറയുന്നത് കടൽ കൊള്ള ആണ്

  • @user-wi2ei2ci4j
    @user-wi2ei2ci4j Před 25 dny

    Changuttamulla mughyn ullathu kondu nadannu vemochana samaram nadathan erangiyavrku tharatu paattu nanamelle arune