ആർമി എത്തി മക്കളെ... കാത്തിരിപ്പിന് ഒടുവിൽ സൈന്യം അപകട സ്ഥലത്തെത്തി | Arjun Missing | Shirur

Sdílet
Vložit
  • čas přidán 5. 09. 2024
  • ആർമി എത്തി മക്കളെ... കാത്തിരിപ്പിന് ഒടുവിൽ സൈന്യം അപകട സ്ഥലത്തെത്തി; ആധുനിക ഉപകരണങ്ങൾ എത്തിച്ച് നാവിക സേന തെരച്ചിൽ നടത്തുന്നു
    #Karnataka #ShirurLandslide #shirur #nationalhighway #malayalidrivermissing #arjun #missionarjun #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 238

  • @akhilaroshin2411
    @akhilaroshin2411 Před měsícem +247

    എന്റെ പൊന്നു ദൈവമേ അർജുൻ ചേട്ടനെ ജീവനോടെ തരണേ ഒരു തുള്ളി പ്രതീക്ഷ ഉണ്ട് സൈന്യം വന്നപ്പോ

  • @abdumarunnoli7457
    @abdumarunnoli7457 Před měsícem +145

    ആർമി നേരത്തെ എത്തിയെങ്കിൽ അർജുൻ വീട്ടിൽ എത്തിയേനെ
    ആർമി ❤

    • @User67578
      @User67578 Před měsícem +1

      State governments delayed things

    • @fareedapp4719
      @fareedapp4719 Před měsícem

      ശരിയാ

    • @sharafalimkm4628
      @sharafalimkm4628 Před měsícem

      ഒലത്തിയേനെ

    • @sharafalimkm4628
      @sharafalimkm4628 Před měsícem

      ​@User67578അതെ ആർമി കർണാടക ഗവണ്മെന്റ് ന്റെ കീഴിൽ ആണല്ലോ

    • @Abd-i4b
      @Abd-i4b Před měsícem

      ​@@User67578ഇപ്പൊ ആര് പറഞ്ഞിട്ടാണ് സൈന്യം എത്തിയത് 🤔

  • @thariftharif2058
    @thariftharif2058 Před měsícem +152

    എന്റെ രാജ്യത്തിന്റെ സുൽത്താന്മാർ എത്തി 👍👍🤝🤝🤝🤝🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @djbgees
      @djbgees Před měsícem +2

      കണ്ടറിയാം 😮

    • @ashkart.k5006
      @ashkart.k5006 Před měsícem

      അതാരാ 😆😆😆

    • @THE_s10_WALKER
      @THE_s10_WALKER Před měsícem

      🤍🧡💚🇮🇳💪🏻

    • @NijeeshE
      @NijeeshE Před měsícem +7

      ​@@djbgeesനിന്റെ profile ഫോട്ടോയിൽ കാണുന്നുണ്ട്

    • @hafeelhafeel1237
      @hafeelhafeel1237 Před měsícem

      ഓവർ ഓവർ

  • @Takkyoon
    @Takkyoon Před měsícem +109

    INDIAN ARMY 🔥🔥♥️♥️

  • @jobysebastian6591
    @jobysebastian6591 Před měsícem +201

    ഏതായാലും ഇനി ഒരു കാര്യം ഉറപ്പിക്കാം, ഇരുട്ട് ആയെന്നോ, വെട്ടം കുറവ് ഉണ്ടെന്നോ, കാലാവസ്ഥ മോശമാണെന്നോ പറഞ്ഞു അവർ ഇട്ടിട്ട് പോകില്ല, ലക്ഷ്യം കാണുക തന്നെ ചെയ്യും
    പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നല്ലൊരു വാർത്തയ്ക്ക് ആയി കാത്തിരിക്കുന്നു

  • @shinithapshinithap3232
    @shinithapshinithap3232 Před měsícem +24

    എന്റെ കൃഷ്ണാ.......അർജുനെ തിരിച്ചു തരണേ.... 🙏🏻🙏🏻🙏🏻

  • @vishakm293
    @vishakm293 Před měsícem +10

    ലൈറ്റ് ഇട്ടു വരുന്ന ALS ന്റെ വരവ് തന്നെ നമ്മക്ക് ശുഭ പ്രതീക്ഷ തരുന്നു ❤️
    ഇന്ത്യൻ ആർമി 🫶
    അർജുൻ ചേട്ടനെ ഉടനെ കണ്ടെത്തും

  • @Archana-mm2jn
    @Archana-mm2jn Před měsícem +24

    പ്രാർത്ഥനയോടെ കാത്തിരിക്കുന്നു പ്രിയ സഹോദരനായി 🙏🏻...

  • @SadhaSivan-zv8dx
    @SadhaSivan-zv8dx Před měsícem +38

    ഇന്ന് വൈകുന്നേരത്തോടു കൂടി ശുഭപ്രതീക്ഷ❤🥰🥰🥰👌👏

    • @akkuakbar5802
      @akkuakbar5802 Před měsícem

      Paavam Arjun theerchayayum marichukanum 6 day aayile shosam kitaadhe

    • @akkuakbar5802
      @akkuakbar5802 Před měsícem

      Paavam Arjun theerchayayum marichukanum 6 day aayile shosam kitaadhe

  • @rajeshkpmanoli
    @rajeshkpmanoli Před měsícem +35

    ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നു❤

  • @antoanto7130
    @antoanto7130 Před měsícem +75

    കമൻ്റ് ബോക്സ്. നോക്കുബോൾ.അറിയാം.കേരള.ജനതയുടെ.ഒത്തൊരുമയും.പ്രാർത്ഥനയും.എത്രത്തോളം.ഉണ്ടെന്ന്..കേരളത്തിൽ.ആയിരുന്നെങ്കിൽ ഇതിന്.മുമ്പ് ഒരു.തീരുമാനം ആയേനെ

    • @shajahanb6304
      @shajahanb6304 Před měsícem +4

      10 നിലയോളം വലിപ്പത്തിലാണ് മണ്ണിടിഞ്ഞ് വലിയൊരു മലയാണ് ഇടിഞ്ഞു തകർന്നിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന സഫലമാകട്ടെ

    • @aneetaantu604
      @aneetaantu604 Před měsícem

      ​@@shajahanb630410 nilayolam valuppamundo😮

    • @Antham_Kammi
      @Antham_Kammi Před měsícem

      ഈ ഒത്തൊരുമ തോട്ടിൽ വീണ് മരിച്ച ജോയ് എന്നയാളെ രക്ഷിക്കാൻ കാണിച്ചിരുന്നു എങ്കിൽ..

  • @t2nff896
    @t2nff896 Před měsícem +8

    എത്രയും പെട്ടെന്ന് അർജുൻ ജീവനോടെ എത്തട്ടെ. അവനെ കണ്ടെത്താൻ സൈന്യത്തിന് കഴിയേണമേ. രക്ഷപ്രവർത്തനത്തിന് സൈന്യം കൂടി എത്തുന്നത്തോടെ പ്രതീക്ഷയും കൂടുന്നു. ദൈവമേ എത്രയും പെട്ടെന്ന് അർജുനെ ജീവനോടെ തിരിച്ചു കിട്ടേണമേ.

  • @Hazaardd
    @Hazaardd Před měsícem +2

    Kerala unity 🙌

  • @dreamsofworld333
    @dreamsofworld333 Před měsícem +19

    പ്രാർത്ഥന ഉണ്ട് 😔🙏

  • @EqualJustice-4-all
    @EqualJustice-4-all Před měsícem +2

    സ്വാഗതം സ്വാഗതം സ്വാഗതം ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികരേ.
    സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ.
    ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ
    നമ്മുടെ വീരപുത്രന്മാരേ.
    സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്. തുടക്കത്തിലെ തന്നെ സൈന്യത്തിനെ വിളിച്ചിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു? കർണാടകയിലുള്ള ഉദ്യോഗസ്ഥന്മാർക്കും അധികാരികൾക്കും അതിനുള്ള ബുദ്ധി ഇല്ലാതായി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു.

  • @cctv916
    @cctv916 Před měsícem +16

    Yes…. We trust Indian army.

  • @gopalkasergod2700
    @gopalkasergod2700 Před měsícem +47

    ഒരു കാര്യം ഉറപ്പായും ഇത് കേരളത്തിലാണ് നടന്നത് എങ്കിൽ തീർച്ചയായും സംഭവും നടന്ന ഉടനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകുമായിരുന്നു.

    • @santhoshkk5671
      @santhoshkk5671 Před měsícem

      സത്യം

    • @Antham_Kammi
      @Antham_Kammi Před měsícem

      ജോയ് എന്ന ഒരു മനുഷ്യൻ തോട്ടിൽ വീണ് മരിച്ചിട്ട് അധിക നാളുകൾ ആയില്ല.

  • @SreeKunju-jm7kh
    @SreeKunju-jm7kh Před měsícem +26

    I❤❤ indian army❤❤

  • @LetUsSeeEurope
    @LetUsSeeEurope Před měsícem +7

    E അവസരത്തിൽ തന്നെ ഇത് പറഞ്ഞേ പറ്റൂ. രണ്ടു കൊല്ലം മുൻപ് വടക്കൻ നാട്ടിലേയ്ക് കല്യാണം കഴിഞ്ഞ് ചെന്ന ശേഷം വളരെ കുറച്ച് യാത്രകൾ കണ്ണൂർ കാസർഗോഡ് കോഴിക്കോട് ഭാഗങ്ങളിൽ നടത്തി. നാലു വരി പാതയുടെ പേരിൽ വീതികൂട്ടാനായി റോഡ് സൈഡിലെ വൻമരങ്ങൾ മുറിച്ചിടുന്നത് കണ്ടിരുന്നു. കുറെ സ്ഥലങ്ങളിൽ നല്ല ചെങ്കുത്തായ മലകൾ ഇടിച്ചു നിരത്തിയിരുന്നു. വികസനം ആയാലും എന്തിൻ്റെ പേരിലായാലും അത് കണ്ടപ്പോൾ നെഞ്ചോന്നു പിടഞ്ഞു. Already flood കേരളത്തിൽ annually സംഭവിക്കുന്ന ഒരു സ്ഥിരം പ്രതിഭാസം ആയി മാറിയിട്ടുണ്ട്. ഇങ്ങനെ മലയും കുന്നും ഇടിച്ചിട്ടാൽ വലിയ തോതിൽ landslides ഉണ്ടാകും എന്ന് അറിയാത്തവർ ഒന്നുമല്ലല്ലോ അധികൃതർ. Gadgil committee report enkilum onnu കണ്ണ് തുറന്നു വായിക്കണം. ഇങ്ങനെ മനുഷ്യരെ കുരുതി കൊടുക്കരുത്. ഈ മല ഇടിഞ്ഞു വീഴാൻ കാരണം റോഡ് വന്നതോട് കൂടി അതിൻ്റെ അടിത്തറ നഷ്ടപ്പെട്ടതാണ്. Please open your eyes wide and tackle the climate change issues. അതിനു ആദ്യം പ്രകൃതിയെ കുറച്ചൂടി നൈർമല്യത്തോട് കൂടി handle ചെയ്യണം.

  • @honeyjoseph8792
    @honeyjoseph8792 Před měsícem +34

    അഞ്ചു ദിവസം മുൻപ് എത്തണ്ടതാ യിരുന്നു

    • @KSS11417
      @KSS11417 Před měsícem +10

      Correct.....we lost golden hours 😢....arinja udan thanne thy shud have taken help from Army

    • @annihilatorz
      @annihilatorz Před měsícem +3

      State request koduthal mathrame avarke varan patttoo

    • @harikrishnank1312
      @harikrishnank1312 Před měsícem

      ​@@annihilatorz Engane request kodukkana. Credit BJP kondupokumoyenna pedi😡

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem +10

    പപ്പുവിന്റെ സ്നേഹത്തിന്റെ കടയുടെ ബ്രാഞ്ച് ആയ കർണാടകയിലേക്ക് സ്വാഗതം

  • @yethuremesh3678
    @yethuremesh3678 Před měsícem +23

    Indian army abhimanam

  • @jibinparakkal
    @jibinparakkal Před měsícem +4

    എല്ലാത്തിനും സൈന്യം വേണം..ഈ സാധനങ്ങൾ okke pinne എന്തിനാണ്??

  • @propagandatov1748
    @propagandatov1748 Před měsícem +3

    സാങ്കേതികമായും ,ഒരു പൗരൻ രാജ്യം കൊടുക്കുന്ന വില എന്താണെന്നും ഈ ഒരു incidentilooodde മനസ്സിലായി😢 നമ്മൾ ഒരു പാട് പുറകിലാണ് വർഗീയത നിറഞ്ഞ് കവിഞ്ഞപ്പോൾ ഇതൊന്നും ആരും ഷർദ്ദിച്ചില്ല

  • @Ponnusetricks
    @Ponnusetricks Před měsícem +1

    Allahuveee 🤲🤲🤲Arjunchettanu oru aapathum varuthallee😭

  • @sumayyasumi9333
    @sumayyasumi9333 Před měsícem +8

    Allaaahhh.... Onn kandenki😢....

  • @yatra9874
    @yatra9874 Před měsícem +2

    ഇ വണ്ടി വന്നിട്ടുണ്ടേൽ ഇനി കാര്യങ്ങൾ എളുപ്പം ആകും.ഇന്ത്യൻ ആർമി ഉയിർ ❤️🥰🔥

  • @midhunc6051
    @midhunc6051 Před měsícem

    ഇന്ത്യൻ ആർമി 🙏🏻🙏🏻

  • @georgepj9438
    @georgepj9438 Před měsícem +56

    ആ കർണ്ണാടക മൊണ്ണകൾക്ക് നേരത്തെ സൈന്യത്തിൻ്റെ സേവനം ആവശ്യപ്പെട്ടു കൂടായിരുന്നില്ലേ

    • @shivanbri1459
      @shivanbri1459 Před měsícem +7

      ഈഗോ 😢 മലയാളികളോട്

    • @KSS11417
      @KSS11417 Před měsícem +3

      Athinulla velipaadu aa monnakalkundo.....

    • @Antham_Kammi
      @Antham_Kammi Před měsícem

      ഈ ആവേശം ജോയ് എന്ന മനുഷ്യൻ എല്ലാവരുടെയും കൺമുന്നിൽ വച്ച് തോട്ടിൽ വീണ് മരിച്ചപ്പോൾ കാണിച്ചിരുന്നു എങ്കിൽ..

  • @mhd7867
    @mhd7867 Před měsícem +8

    സൈന്യത്തെ ആദ്യമേ വിളിക്കാമായിരുന്നു

  • @sintokk9317
    @sintokk9317 Před měsícem +4

    Indian Army ❤❤❤

  • @user-en8bj5sd1d
    @user-en8bj5sd1d Před měsícem +4

    INDIAN ARMY 🙏🙏🙏

  • @user-xr4ku3hc5g
    @user-xr4ku3hc5g Před měsícem +27

    Indian army 🪖🪖

    • @soorajsoorajs3385
      @soorajsoorajs3385 Před měsícem

      ❤❤❤😌🙂‍↕️🙂‍↕️🙂‍↕️🙂‍↕️👏

  • @alexianna6946
    @alexianna6946 Před měsícem +4

    Indian army ❤

  • @geethamohanan7249
    @geethamohanan7249 Před měsícem +4

    Army ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪

  • @Astro2866
    @Astro2866 Před měsícem +2

    Vannu Vannu vannu indian army🔥🔥🔥🔥

  • @RajeshgPillai
    @RajeshgPillai Před měsícem +5

    ശരിക്കും പറഞ്ഞാൽ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല എങ്കിൽ അർജുന്റെ ലോറി എടുത്ത് എറിയപ്പെട്ടു പുഴയിലേക്ക് എന്നല്ലേ മനസ്സിലാക്കേണ്ടത്😮

    • @kukku22
      @kukku22 Před měsícem

      Opposite sideil vandi kidannath kond puzhayil poyittundavilla enna avaru parayunne

  • @Angrybirdcook
    @Angrybirdcook Před měsícem

    കൈ വിടല്ലേ നാഥാ 😥🤲

  • @ArchanaM-sx2wf
    @ArchanaM-sx2wf Před měsícem

    നമ്മുടെ ഇന്ത്യൻ ആർമിക്ക് വേഗം കണ്ടെത്താൻ ആവട്ടെ ഒരു വിലപ്പെട്ട ജീവൻ

  • @isacmathew9244
    @isacmathew9244 Před měsícem +1

    If army should have there, it would have been better earlier. God bless our military to rescue operation swiftly.

  • @ponnububbly
    @ponnububbly Před měsícem

    Indian Army ethy eni onnurappikkkam namml vijayikkum❤

  • @user-kj2sw9pd5d
    @user-kj2sw9pd5d Před měsícem

    Come on Indian Army Come on

  • @muralichemmala
    @muralichemmala Před měsícem +2

    നമ്മൾ അന്തരിക്ഷത്തിലുള്ളത് എന്തും കണ്ടു പിടിക്കും.കാലിന്റെ താഴെ പത്തോ പതിനഞ്ചോ അടിയിലുള്ളത് കണ്ടെത്താനുള്ള സംവിധാനം ഇല്ലല്ലോ

  • @meenumeenutty
    @meenumeenutty Před měsícem +4

    ഭഗവാനെ കണ്ടെത്താൻ pattane ethrayum vegam

  • @abdullatheefkt1141
    @abdullatheefkt1141 Před měsícem

    ഇത്ര ദിവസമായിട്ട് ഇപ്പഴാ എത്തുന്നത് വളരെ കഷ്ടം.ജീവനോടെ ആരോഗ്യത്തോടെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🤲

  • @visualexports821
    @visualexports821 Před měsícem +3

    Aarmi ki Jay

  • @lovelysam290
    @lovelysam290 Před měsícem +1

    Indian army ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lollipop2621
    @lollipop2621 Před měsícem +4

    എത്തി മക്കളെ ആറാംപക്കം''

  • @SREE-r5d
    @SREE-r5d Před měsícem +3

    Indian Army 🧡🧡🧡🧡🧡🧡🧡🧡

  • @sayjen123
    @sayjen123 Před měsícem +7

    തിരിച്ചു പോവുമ്പോൾ ആ SP നേം കൊണ്ട് പോണേ

    • @vigorouscomments8462
      @vigorouscomments8462 Před měsícem +2

      വേണ്ട മണ്ണിട്ട് മൂടിയാൽ മതി അവനെ

  • @prasanthmanakkat5542
    @prasanthmanakkat5542 Před měsícem +3

    Vegam ❤

  • @gangankc7629
    @gangankc7629 Před měsícem

    ഇൻഡൃൻ സൈനൃം.അഭിമാനം.

  • @jagadeeshpillai3623
    @jagadeeshpillai3623 Před měsícem +1

    100% urapp army konduvarum

  • @mitsubakohima2937
    @mitsubakohima2937 Před měsícem

    പ്രാർത്ഥനയോട് ...

  • @SainabaY
    @SainabaY Před měsícem

    Allaaahhh jeevan nilanirthane

  • @radhin7081
    @radhin7081 Před měsícem +4

    Iniyenklum kandethan sadikatte 😢

  • @manojsp7693
    @manojsp7693 Před měsícem

    Our pride Indian Army

  • @RamdasDevan-sl5pv
    @RamdasDevan-sl5pv Před měsícem

    കേരളത്തിൽ ഉള്ളവർ പോയോ,,,, എന്തായാലും എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @iconcreation1235
    @iconcreation1235 Před měsícem +2

    Puzhayil vahanam pokan sadiyatha kooduthalaanu ..kashttam .. 😢😢😢😢

  • @sajimg1407
    @sajimg1407 Před měsícem +6

    ഒരു മനുഷ്യൻ മണ്ണിനടിയിൽ അമർന്നിട്ട് ഇന്ന് ആറു ദിവസം ആയി പക്ഷേ കര്യ ക്ഷമമായി പ്രവർത്തിക്കാൻ. സ്നേഹത്തിൻ്റെ കട തുറക്കാൻ രാജ്യം മുഴുവൻ ഓടി നടന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഉള്ള കർണാടക സർക്കാരിന് കഴിഞ്ഞിട്ടില്ല പക്ഷേ ഇത് കേരളത്തിൽ ആണെങ്കിൽ ഇപ്പൊൾ നമുക്ക് ഉറപ്പിക്കാം ഇതിന് ഒരു തീരുമാനം ആയെനെ

    • @SonuBhai-xi5iv
      @SonuBhai-xi5iv Před měsícem

      Karnatakakkar chettakal aani athinu rahuline paranjitt kaaryam illa

  • @Thewar127
    @Thewar127 Před měsícem

    ❤❤

  • @manjueben9386
    @manjueben9386 Před měsícem

    Thank god

  • @boomboomboomer687
    @boomboomboomer687 Před měsícem +5

    ഈ വരവ് നേരത്തെ വന്നിരുന്നെങ്കിൽ എത്ര നന്നായേനേ.. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കാലതാമസം എടുക്കരുതെന്ന് ആണ്. കുറേ മണ്ടൻമാരുടെ കൈയ്യിലാണല്ലോ നമ്മുടെ ഒക്കെ ജീവനും സ്വത്തിനും സുരക്ഷ ഏൽപിച്ചിരിക്കുന്നത്..
    ഓർമിക്കുക സുഹൃത്തുക്കളേ ആറാം ദിവസവും 2:30 pm ആണ് സൈന്യം എത്തിയിരിക്കുന്നത്. ഇനി പ്രതീക്ഷക്ക് വക വെക്കണോ എന്നു പോലും അറിയില്ല... സൈന്യത്തെ ആശ്രയിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആദ്യ ദിവസം തന്നെ നടന്നിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ വീട്ടിലിരുന്ന് ടിവി കാണുന്നുണ്ടാകുമായിരുന്നു..
    ഒരു മലയാളിക്ക് അന്യ നാട്ടിലുണ്ടായ അത്യാഹിതം വേണ്ട ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്ത് രാജ്യശ്രദ്ധ ആകർഷിക്കാൻ കഴിയാതിരുന്ന കേരള മാധ്യമങ്ങൾ പ്രതികളാണ്...

  • @prasanthmanakkat5542
    @prasanthmanakkat5542 Před měsícem +2

    Vegam

  • @Thakkali_Media
    @Thakkali_Media Před měsícem +1

    ആർമി ആദ്യമേ എത്തിയിരുന്നെങ്കിൽ 😞

  • @user-kw5kc7bk2r
    @user-kw5kc7bk2r Před měsícem

    6 ദിവസം ആയില്ലേ😥
    ആ പയ്യൻ ജീവനോടെ ഉണ്ടാകുമോ🥺🥺🥺🥺

  • @ashtamanmgu8945
    @ashtamanmgu8945 Před měsícem +1

    ഒടുവിൽ അനങ്ങി തുടങ്ങി...

  • @ajinltfs2922
    @ajinltfs2922 Před měsícem

    🙏🏻

  • @electorsdairy4493
    @electorsdairy4493 Před měsícem +3

    ആർമി എത്തി മക്കളെ
    എന്തിന് ???
    ഇനി എന്ത് ഉണ്ടാക്കാൻ ആണ് 😡😡😡😡😡😡😡😡😡😡😡😡

  • @vinayaknayak1736
    @vinayaknayak1736 Před měsícem

    State govt took this matter lightly, that was the main reason for this delay

  • @user-ld6dx6rh8y
    @user-ld6dx6rh8y Před měsícem +1

    Eni endhayallum varunna news sangada peduthunne akkum karanam chindhichal mathii.,.😢

  • @user-on5sp6yj2w
    @user-on5sp6yj2w Před měsícem

    കേരളത്തിൻ്റെ , മലയാളികളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ആറാം ദിവസ്സം സൈന്യം എത്തുന്നു

  • @icraftgraphics3965
    @icraftgraphics3965 Před měsícem

    അപകടത്തിൽപ്പെട്ട ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ ആർമ്മിയെ അയക്കാൻ അഞ്ച് ദിവസം...! നമ്മുടെ അധികാരികൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കെത്താൻ ഇനിയും എത്രകാലം..?, അതോ സാധാരണക്കാരനു മേൽ പ്രതിബദ്ധത ലെവലേശം ഉണ്ടായിക്കൂടന്നാണോ..?

  • @shibukumarr4659
    @shibukumarr4659 Před měsícem +1

    നേരത്തേ സൈന്യത്തെ എത്തിച്ചിരുന്നെങ്കിൽ.....

  • @aviyal7953
    @aviyal7953 Před měsícem

    Prarthanayodey🥺

  • @abduljabaredathodiajemoork3340

    👍👍👍👍

  • @jessyphilips3664
    @jessyphilips3664 Před měsícem

    Pls help Argun's family and find out him

  • @lijiliji1311
    @lijiliji1311 Před měsícem +2

    അഞ്ചു ദിവസം മുൻപ് എത്തിയിരുനെ ങ്കിൽ

    • @user-th6ff1mb6z
      @user-th6ff1mb6z Před měsícem

      ആരിക്കാ വോട്ട് കുത്തിയെ ചത്ത കോൺഗ്രസിന് അനുഭവിച്ചോ

  • @Rolex6162
    @Rolex6162 Před měsícem

    ഡികെ ❤❤❤

  • @sunilkumarvksunilkumarvk3301

    സൈന്യത്തിൽ ഉള്ളവർ മനുഷർ അല്ലെ അവരുടെ ടെൻറ്റിനു മുകളിൽ മഞ്ഞു വീശുന്ന് എത്രയോ പേർ അകപ്പെട്ടു

  • @susyparampil266
    @susyparampil266 Před měsícem

    ഇതൊക്കെ 2ദിവസം മുൻപ് ആയിരുന്നെങ്കിൽ എന്തെങ്കിലും പ്രതീക്ഷികമായിരുന്നു. മനുഷ്യ ജീവന് designation നോക്കി വിലയിടുന്ന government

  • @user-wy9mj5qt4z
    @user-wy9mj5qt4z Před měsícem

    നമ്മുടെ സ്വന്തം വീരന്മാർ എത്തിയല്ലോ, ഇനി അർജ്ജുനനെ അവർ കണ്ടെതിക്കൊള്ളും, അവരെ അവരുടെ ജോലി ചെയ്യാൻ സമ്മതിച്ചാൽ മതിയായിരുന്നു

  • @achujije470
    @achujije470 Před měsícem

    😢,🙏🏻🙏🏻🙏🏻

  • @jimat1981
    @jimat1981 Před měsícem

    എന്തായാലും ഇവര് വരുമ്പോൾ ഒരു സമാധാനം ആണ്

  • @reshmamohan4155
    @reshmamohan4155 Před měsícem +1

    🙏🙏🙏❤❤

  • @nisark997
    @nisark997 Před měsícem +1

    ❤❤❤❤❤❤😊

  • @Bindhu-k9s
    @Bindhu-k9s Před měsícem

    🙏🙏🙏

  • @dileepmj9008
    @dileepmj9008 Před měsícem

    എത്ര ജെസിബി വേണം എങ്കിലും ഞങ്ങൾ കൊണ്ടുവരാം ഇതു വേണം എങ്കിലും ഞങ്ങൾ തരാം

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před měsícem +1

    മിസ്സ്‌ കോൾ ചെയ്തു എങ്കിൽ പുഴയിൽ നോക്കണ്ട. വണ്ടി പുഴയിൽ ആണെങ്കിൽ ഒരിക്കലും പുറത്തു ചാടാതിരിക്കില്ല. മണ്ണിന്റെ അടിയിൽ വണ്ടിയിൽ ഉണ്ടാവും

  • @PrinceJs-vk1gd
    @PrinceJs-vk1gd Před měsícem +1

    6 ദിവസം കഴിഞ്ഞപ്പോൾ എത്തുന്നു.. കഷ്ടം 😌

  • @musammilntk4094
    @musammilntk4094 Před měsícem +6

    സൈന്യം കൊണ്ട് വലിയ കാര്യം ഉണ്ടെന്ന് തോനുന്നില്ല..

    • @JayaKunju
      @JayaKunju Před měsícem +4

      Niyara athu parayan

    • @vaishnavrajeev120
      @vaishnavrajeev120 Před měsícem +6

      Pak army alla Indian army aanu.... Avar cheyyendath cheytholum🙌🏻Indian army❤‍🩹

    • @user-tjk8td7hw9b
      @user-tjk8td7hw9b Před měsícem +1

      Late ayille...

    • @sangeethkp8779
      @sangeethkp8779 Před měsícem +1

      ​@@vaishnavrajeev120അതു പൊളിച്ചു.... കമന്റ്!🔥🔥🇮🇳😊

    • @sangeethkp8779
      @sangeethkp8779 Před měsícem +1

      ​@@JayaKunjuആരോട് പറയാൻ ഇവനൊക്കെ എന്തിനാണോ നമ്മുടെ നാട്ടിൽ ജീവിക്കുന്നത്.. 🙏

  • @sijoabraham6222
    @sijoabraham6222 Před měsícem +1

    Day 6 aayi

  • @shafirs7778
    @shafirs7778 Před měsícem

    ഏത് സൈന്യത്തെയും മറികടക്കാൻ കഴിവുള്ള ഒരു സൈന്യം കേരളത്തിനുണ്ട് മലയാളി മക്കൾ!!!

    • @hitmp3songs610
      @hitmp3songs610 Před měsícem

      Eannittu babu vinea malakku mukalil ninnu rekshichathu army vannittu allea.pralaya time IL pregnant lady yea airlift cheythathu aranu.

  • @geethaprabhakaran8360
    @geethaprabhakaran8360 Před měsícem

    🙏🏼🙏🏼🙏🏼

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před měsícem

    Dheera jawanmark 💪💪💪💪 modiji 🙏🙏🙏🙏

  • @jaseelajesi1071
    @jaseelajesi1071 Před měsícem

    Ogn kittuo 🥺🥺🥺indavuo arjunipo sahikan pattunilla 🥹miracle sambavikane athan prarthana

  • @Illuminationnn
    @Illuminationnn Před měsícem

    Armyum manushyar alle?
    Enthey vaikintheerumaniche?
    Shubha pratheekshayode kaanunnu😢❤

  • @samruddhisam1636
    @samruddhisam1636 Před měsícem

    Puzhayil veenu kanuo??😮😮😮😮

  • @TheS-Man
    @TheS-Man Před měsícem

    Metal detector or CAT Scanner use cheyth nokikoode?

  • @nijinrp6612
    @nijinrp6612 Před měsícem

    സമത്വം വേണമെന്ന് പറയുന്ന സ്ത്രീകളെ എന്തുകൊണ്ട് രക്ഷാപ്രവർത്തനമ മേഖലകളിൽ ഉപയോഗിക്കുന്നില്ല?!സർക്കാര നീതി പാലിക്കുക