ദിലീപിന്റെ മകൾ ''മീനാക്ഷി'' .. ഇനി സുരേഗോപിയുടെ കുടുബത്തിലേക്ക് ...😥

Sdílet
Vložit
  • čas přidán 12. 09. 2024
  • ദിലീപിന്റെ മകൾ ''മീനാക്ഷി'' .. ഇനി സുരേഗോപിയുടെ കുടുബത്തിലേക്ക് ...😥

Komentáře • 368

  • @JobinJolly-gu3vq
    @JobinJolly-gu3vq Před rokem +122

    ഇത് ദിലീപേട്ടനും, മീനാക്ഷിയും പോലും അറിഞ്ഞു കാണില്ല അതാണ് സത്യം 😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 2 měsíci

      ഹാ....
      ഇതൊരു പോയിൻ്റ്....
      ശെരിക്കും അവര് ഞെട്ടി കാണും... കേൾവിക്കാർ ഞെട്ടാൻ വഴി ഇല്ല.... കുറെ കാലം ആയി ഞെട്ടി ഞെട്ടി ഉള്ക്കി ഇരിക്കുവാ...😅😅

    • @johncoommen7513
      @johncoommen7513 Před 2 měsíci

      😂😂😂😂

  • @user-xl5nt4nz4g
    @user-xl5nt4nz4g Před rokem +121

    മീനാക്ഷി ഇത് അറിഞ്ഞോ ആവോ??

  • @Inspector_Balram.
    @Inspector_Balram. Před rokem +158

    സുരേഷ് ഗോപിയും ദിലീപും ഈ വിവരം അറിഞ്ഞോ

  • @binusathy6890
    @binusathy6890 Před rokem +17

    ചാനെൽ റേറ്റ് കൂട്ടനായി എല്ലാം നേരിക്കണ്ടപോലെ വിളമ്പുകയല്ലേ 😡😡😡😡😡😡😡കഷ്ട്ടം തന്നെ കല്യാണ ഡേറ്റ് കൂടി കൊടുക്കായിരുന്നില്ലേ

    • @joshyjose8524
      @joshyjose8524 Před rokem +3

      Channel rate koottiya pole aanu ivan ondaye bro athaaaa inganathe caption

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 2 měsíci

      പാവം ചന്നേൽകാരൻ രണ്ടു കെട്ടിലും കൂടി ഒരു 6 മക്കൾ കാണും...😅😅😅 എല്ലാത്തിനും വിശക്കുവേം ചെയ്യും.
      😢😢

  • @pallikkalsreejaya4852
    @pallikkalsreejaya4852 Před rokem +136

    വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു കുടുംബങ്ങൾ. ഒരിക്കലും അവ ഒന്നു ചേരാതിരിക്കട്ടെ. സുരേഷ് ഗോപിയുടെ കുടുംബത്തിന് അതിൻറെ യാതൊരു ആവശ്യവും ഇല്ല.

    • @abbysstorytime9156
      @abbysstorytime9156 Před 11 měsíci +2

      Sathyam
      Suresh Gopi sir … a well settled family , not like the other one … so plz suresh sir … never never … I just sang one song
      Hahahaha 😅
      Ammayea snahikatha kutty yaganea amayiyea snahikum .
      AparA manasu…

    • @geethaj2173
      @geethaj2173 Před 11 měsíci

      Yes

    • @gigisaju
      @gigisaju Před 11 měsíci

      Pha

    • @durgadasbabu5895
      @durgadasbabu5895 Před 8 měsíci +1

      Sg യുടെ kudumbathil ഇവൾ വരരുത്

    • @janzyjanzy2557
      @janzyjanzy2557 Před 8 měsíci

      കുടുംബം മുടിയാനും ഏതെങ്കിലും വഴി വേണ്ടേ?

  • @mohandasmk5718
    @mohandasmk5718 Před rokem +187

    സുരേഷ് ഗോപി വളരെ നല്ല മനുഷ്യൻ നല്ല ഫാമിലി 🙏🙏

    • @0558621924
      @0558621924 Před rokem

      ചാണകം

    • @sheminizam3113
      @sheminizam3113 Před rokem +10

      അതെ, രാഷ്ട്രീയ പരമായി അദ്ദേഹത്തെ പലരും കുറ്റങ്ങൾ പറയുമെങ്കിലും അദ്ദേഹത്തെ പോലെ മറ്റുള്ളവരോട് കരുണ ഉള്ള ഒരു മനുഷ്യനെ കാണാൻ ഇല്ല,

    • @najeelas66
      @najeelas66 Před rokem +4

      സവർക്കർ നല്ല മനുഷ്യൻ എന്ന് പറയും പോലെ 😂

    • @najeelas66
      @najeelas66 Před rokem

      ​@@sheminizam3113നല്ല മനുഷ്യൻ ആർഎസ്എസ് ൻറെ കൂടെ പോകില്ല 😏 നല്ല മനുഷ്യൻ നല്ലതിൻറെ കൂടേ പോകില്ല 😏 കേരക്ടർ നോക്കി ഒരാളെയും അളക്കരുത്,അതവരുടെ തൊഴിലാണ്. വില്ലന്മാരിൽ കുറേ നല്ല ആളുകളുണ്ട് എന്നാൽ വിലൻ അവരുടെ തൊഴിലിൻറ ഭാഗമാണ്.

    • @faisaleshan4057
      @faisaleshan4057 Před rokem

      ​@@sheminizam3113അതെ നല്ല വ്യക്തിയും വ്യക്തിത്വവും ആണ്.

  • @smedia4116
    @smedia4116 Před rokem +21

    എന്തായാലും നുമ്മടെ വീട്ടിൽ കഞ്ഞി വെക്കണമെങ്കിൽ നുമ്മ പണിയെടുത്തേ പറ്റു അതെല്ലാവരും ഓർത്താൽ നന്ന്

  • @rosem3182
    @rosem3182 Před rokem +93

    എവിടെ ചെന്നു കേറിയലും........ സ്വാഭാവം നന്നായാൽ മതി... പേ റ്റ അമ്മ യേ മറന്നു പോയി.. ചെല്ലുന്നിടത്തെ അമ്മയെ സ്നേഹിക്കാൻ.. വഴി ഇല്ല

    • @mayansbudha4317
      @mayansbudha4317 Před rokem +5

      അത് അവരുടെ ഇഷ്ടം

    • @beenavarghese6762
      @beenavarghese6762 Před rokem +8

      എതവസ്ഥയിലും മകളെ വിടാതെ ചേർത്തു പിടിയ്ക്കുന്നവരെയാണ് അമ്മ എന്ന വിളിയ്ക്കുന്നത് നൊന്തു പെറ്റ മക്കളെ ഭത്താ വിനു പോലും വിട്ടുകൊടുക്കില്ല അമ്മ' മക്കൾക്കു വേണ്ടി എന്തു പീഢനങ്ങളും സഹിക്കും

    • @prabhak3323
      @prabhak3323 Před rokem +4

      Kashtam amma valre nallathu alle director venda ennu vachillengil sreekumar nte wife ayi irunene manju ippol

    • @rtvc61
      @rtvc61 Před rokem +4

      അമ്മയുടെ കയ്യിലിരിപ്പ് കൊണ്ട് ആയിരിക്കും mol അമ്മയുടെ കൂടെ നിൽക്കാത്തത്... അച്ഛൻ അവിഹിതം ഉണ്ടാക്കി കെട്ടിയിട്ടും അമ്മയുടെ കൂടെ mol പോയില്ലെങ്കിൽ അതിന് പിന്നിൽ അതിലും വലിയ എന്തെങ്കിലും കാരണം കാണും...

    • @jishabiju9275
      @jishabiju9275 Před rokem

      അത് നേരാ അന്ന് അവൾ വിചാരിച്ചു അമ്മയുടെ കൂടെ പോയാൽ തെണ്ടി പോകുമെന്ന് അത് കൊണ്ട് അവൾക്ക് അച്ഛനെ മതി എന്ന് പറഞ്ഞു ഇപ്പോൾ മഞ്ജു രക്ഷപെട്ടു അച്ഛന് രണ്ടാമത് കെട്ടിച്ച മോളു നിന്നോട് പുച്ഛം മാത്രം

  • @lekhaashokan9132
    @lekhaashokan9132 Před rokem +75

    കൊച്ചേ നീ ആദ്യം അമ്മയെ ചെന്ന് കാണു ഒന്നും അമ്മക്ക് ഒപ്പം ആകില്ലല്ലോ

    • @anuraj5295
      @anuraj5295 Před rokem +2

      Shari chachi

    • @sidhartht-hy8ib
      @sidhartht-hy8ib Před rokem

      ശരി ഞാൻ പോവാണ്
      അമ്മയുടെ അടുത്തേക് 😜

    • @radamani8892
      @radamani8892 Před rokem +3

      മീനാഷി പറഞ്ഞല്ലോ അമ്മയെ സ്നേഹിക്കാൻ ആവില്ലന്നെ ഇപ്പോൾ അല്ലേ മീനാക്ഷി വലുതായേ അതിന് ഉൾക്കൊള്ളാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടാവും ആരു തെറ്റ് ചെയ്താലും തെറ്റായി കാണണം നമ്മൾ എന്തിനാ കഥ അറിയാതെ ആട്ടം കാണുന്നത് 😅

    • @rajan3338
      @rajan3338 Před 10 měsíci

      ethu amma? manjuvo? pfthoo!

  • @ravisuthan5671
    @ravisuthan5671 Před rokem +34

    സുരേഷ്ഗോപി. സാറിൻ്റെ. ഭവനം .ഇപ്പോള്. സമാധാനപരമായ. ജീവിതം. ആണ്. തീരുമാനിക്കേണ്ടത്. സാറിൻ്റെ. മകൻ

  • @anniettm6730
    @anniettm6730 Před rokem +7

    കാള പെറ്റു എന്നു കേൾമ്പോഴേക്കും കയർ എടുക്കുന്ന ചാനലുകാരെ നിങ്ങളുടെ റേറ്റ് കൂട്ടുന്നതിന് വേണ്ടി മാത്രം

  • @babubhaichristian6989
    @babubhaichristian6989 Před rokem +5

    മീനൂട്ടിക്ക് നല്ലത് വരട്ടെ പക്ഷേ ഈ post ൽ ഒരു മുത്തശ്ശി ഒരു കമന്റ് ഇട്ടിട്ടുണ്ട് അത് ശരി തന്നെ അമ്മയുടെ അരികിൽ പോകൂ അമ്മയുടെ അരികിൽ വളരുന്നതും അച്ചന്റെ അടുത്ത് വളരുന്നതും രാത്രിയും പകലും പോലുള്ള വ്യത്യാസം ഉണ്ട് അമ്മയേ പോലുള്ള നല്ല ഒരു സ്ത്രീ മകളെ നിനക്ക് കിട്ടില്ല

    • @rajan3338
      @rajan3338 Před 10 měsíci

      ETHU AMMA! PFTHOO!🤮

  • @muralidharanpillai2678
    @muralidharanpillai2678 Před 10 měsíci +4

    വിവാഹം നിശ്ചയിക്കുന്നതും,വിവാഹം നടത്തുന്നതും ദൈവം.ഇതാണ് എന്റെ അഭിപ്രായം.

  • @adoorvijaya1242
    @adoorvijaya1242 Před rokem +2

    Avide pokandatto sureshettaneyum kudumbatheyum,manjuvineyum okke ellavarkkum ishtam anu

  • @nikso2197
    @nikso2197 Před rokem +56

    Suresh Gopiye veruthe vidu 🙏🙏🙏 Paavam manushyan

  • @rosythomas3267
    @rosythomas3267 Před rokem +2

    I have no interest in gossip. If Meenakshi marry some one she likes, leave it to her. She is free to choose. We will see when it happens.

  • @marygeorge5573
    @marygeorge5573 Před rokem +293

    മകളേ മീനൂട്ടി , അമ്മയുടെ അടുത്തേയ്ക്കു പോകൂ ' പത്ത് അമ്മ ചമഞ്ഞാലും പെറ്റമ്മയോളം ആകില്ല. സ്നേഹത്തോടെ ഒരു മുത്തശ്ശി

    • @prabhak3323
      @prabhak3323 Před rokem +34

      But manju nte priority dance acting fame hair cut cheythu midi yum ittu nadakunnu atha istam makal illa enna dukam illa makalkum ammayodu pokanda so manju amma ennanilayil tolvi aanu

    • @jessyj5317
      @jessyj5317 Před rokem +27

      @@prabhak3323 14 വയസ് വരെ ആ കുട്ടിയെ വളർത്തിയത് നീയാണോ.

    • @prabhak3323
      @prabhak3323 Před rokem +24

      @@jessyj5317 14 vayasu vare nannayi valarthi ennu née kando daughters eppoyum ammayude side aanu but ee mol achanu oppam ninnegil amma nalla care cheytittulla atha

    • @dakiniammachi9152
      @dakiniammachi9152 Před rokem +10

      മത്ത അല്ല മുത്ത
      മുത്തശ്ശി😂

    • @thankame7756
      @thankame7756 Před rokem +2

      @@jessyj5317 👍👍👍💖💖💖

  • @Steptoenglish_
    @Steptoenglish_ Před rokem +7

    😂😂😂നല്ല തമാശ.. കേൾക്കാൻ 😅

  • @suresh-pe3wx
    @suresh-pe3wx Před rokem +10

    ചെക്കന്റെ ഫാമിലി സൂപ്പറാ

  • @pradeepkumar-wu6lv
    @pradeepkumar-wu6lv Před rokem +1

    Ith avarkke ariyamo

  • @lathikanair3475
    @lathikanair3475 Před rokem +10

    If her charactor is like manju, it is good, if she got the charactor of her father, it would be terrible. Because, she may be the only daughter in the world, took part of her father's second marriage, and left her innocent mother Manju.

  • @vipinakumar401
    @vipinakumar401 Před rokem +6

    Aa kudumbam happy ayi kazhinjotte

  • @ramlaramla4975
    @ramlaramla4975 Před rokem +50

    മീനാക്ഷി എവിടെ പോയിറ്റും കാര്യം ഇല്ല സെന്തം അന്മയെ സ്നോ ഹിക്കാതെ

    • @sidhartht-hy8ib
      @sidhartht-hy8ib Před rokem +1

      സെന്തം അല്ല സ്വന്തം
      ᴏᴋ🌹

  • @shyamasunder63
    @shyamasunder63 Před rokem +2

    Panamalla pradhaanam, Aabhijaathyam. Ikkaaryyathil, SG yumaayi thaarathamyam cheyyaanaakumo Dileepine ?.

  • @athulya_488
    @athulya_488 Před rokem +3

    Sureshgopiyudethu nalla oru familiyanu. Radhika... avar nalla oru kudumbiniyum...avdpoyi kudumbam thakarkkalle!

  • @radhakrishnnan4223
    @radhakrishnnan4223 Před rokem +7

    കേസിൽനിന്ന് രക്ഷപെടാനുള്ള കുറുക്കുവഴി !

  • @user-mg9bx2hs7d
    @user-mg9bx2hs7d Před rokem +4

    പിന്നെ സുരേഷ് ഗോപിയുടെ മോനു അത്രയും ദാരിദ്രം അല്ലേ

  • @geethadevivasan2850
    @geethadevivasan2850 Před 9 měsíci +4

    വളരെ നല്ലത് ആ കുട്ടിയുടെ ഭാഗ്യം,, ♥️♥️♥️♥️

    • @rosem3182
      @rosem3182 Před 9 měsíci +1

      എന്ത് ഭാഗ്യം?¿???? അപ്പന്റെ കാമുകി യേ അമ്മേ ഉപേക്ഷിച്ചു കെട്ടി... അതും മറ്റൊരുത്തന്റെ ഭാര്യ ആയവളെ... അമ്മേ മറന്നു... പുതിയമ്മയുടെ ഒപ്പം അമിത സന്തോഷത്തിൽ ജീവിക്കുന്ന .. എ ക മകൾ...... ആ അമ്മയുടെ ദുഃഖം നമുക്കു ഊഹിക്കാവുന്നതേ ഉള്ളൂ...... ആരെ യെങ്കിലും കേട്ടടെ... അത് അവരുടെ കാര്യം അല്ലെ???? 😁😁

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Před rokem +1

    ഹിന്ദു ആയതിനാലും ബി ജെ പി ആയതിനാലും വിമര്ശിക്കരുത് ആയിരക്കണക്കിന് മുസ്ലിംകൾ ഒളിഞ്ഞും നേരിട്ടും ഈ പാർട്ടിയിലുണ്ട്. സമുദായത്തെ ഭയന്നാണ് സ്ത്രീകൾ അടക്കം രംഗത്ത് വരാത്തത്

  • @SS24480
    @SS24480 Před rokem +1

    All fake news....dont fool people

  • @മീനുമാണ്1012

    അതിനു നീ എന്തിനാ ഇത്രയ്ക്കു വിഷമിക്കുന്നേ 😂

  • @manojmj1962
    @manojmj1962 Před rokem +3

    അവിടെ എന്നാ അരിവറക്കാൻ ആണോ അല്ല പിന്നെ

  • @aha..
    @aha.. Před rokem +11

    Hope Suresh Gopi's family will have nothing to do with Dileep! Sureshgopi is a gentleman, and it is in that light the we see his family too.

  • @vasudevanvk6423
    @vasudevanvk6423 Před rokem +2

    ഏത് മീനാക്ഷി. എന്ത്മീനാക്ഷി. ആരുടെ മീനാക്ഷി നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ

  • @abhkir4658
    @abhkir4658 Před rokem +1

    Amma adu endanennu manasil akanam engil nammal amma ayi family maintain cheyyanam . Annu ellam manasilakum . Suresh Gopi sir oru nalla manusyan anu. Atrayum nalla manasthidi avide kayari chellunnavarkum undakatte. Kalyanam 2 families inde theerumanam anu. Adu avarku vidduka.

  • @user-rs8eq8eu6d
    @user-rs8eq8eu6d Před 11 měsíci +3

    😂suresh gopi nallaanusshyananu nalla family Raddhika also good

  • @koyakutykoya6075
    @koyakutykoya6075 Před rokem +15

    എ ടൊ നിനക്ക് ഈ പരസ്യം ചെയ്യാൻ ദിലീപ് എത്ര രൂപ തന്നു ബയങ്കരമായി പൊക്കി പറയുന്നുണ്ടല്ലൊ ആ കുട്ടി അത്രയ്ക്ക് സുന്ദരി ഒന്നും അല്ലല്ലൊ

    • @sidhartht-hy8ib
      @sidhartht-hy8ib Před rokem +1

      അതെ ᴀᴠᴇʀᴀɢᴇ❤️

    • @jollysports5654
      @jollysports5654 Před rokem +2

      ഓ മീനാക്ഷി നല്ല സുന്ദരിക്കുട്ടി,❤ പിന്നെ നീയും നിന്റെ മക്കളുവാണോ സുന്ദരി സുന്ദരന്മാര്

    • @janzyjanzy2557
      @janzyjanzy2557 Před 8 měsíci

      ​@@sidhartht-hy8ibmake up ഉം വില കൂടിയ dress ഉം ഇല്ലെങ്കിൽ below average. എന്റെ നാട്ടിൽ കുടുംബ സ്ത്രീ group ൽ ജോലി ചെയ്യുന്ന ഇതിലും മിടുക്കി പെൺകുട്ടികളെ കാണാം.

  • @sreedharv2006
    @sreedharv2006 Před rokem +16

    സുരേഷ് ഗോപിയുടെ ആ നല്ല കുടുംബം തകർക്കല്ലേ .ഈ വക കുടുംബത്തിൽ പിറക്കാത്ത മീനാക്ഷി എന്ന ജന്തുവിനെ സുരേഷ് ഗോപിയുടെ കുടുംബത്തിൽ കേറ്റി വെറുതെ അവിടം നശിപ്പിക്കല്ലേ .

  • @Sumayyaali2801
    @Sumayyaali2801 Před rokem +4

    Enthayalum sureshettante kudumbathinte karyathil oru therrumanamakum.

  • @gundoos1414
    @gundoos1414 Před rokem +8

    ഞാനാദ്യം കരുതിയത് ഗോകുൽ സുരേഷിന് ആവും എന്നാണ്. പക്ഷേ എന്തുതന്നെയായാലും ഇത് കണ്ടുകഴിഞ്ഞാൽ സുരേഷ് ഗോപിയും ദിലീപും ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത തരത്തിലേക്ക് താങ്കൾ ഇതിനെ വളച്ചൊടിച്ചു 🤣🤣🤣🤣🤣

  • @satheedavi61
    @satheedavi61 Před rokem +35

    Smt രാധികയുടെ ശനി തുടങ്ങും 👍🤦‍♀️അധോഗതി 🙏😭പെറ്റ തള്ളയെ സ്നേഹിക്കാത്ത പെൺജന്മം 😥

    • @gourisp7528
      @gourisp7528 Před rokem

      അതേ രാധിക സുരേഷ് ഗോപി പെണ്മക്കൾ ഒക്കെ അധോഗതിയാകും ഡിലീപിന്റ സ്വഭാവം അവൾക് മഞ്ജുവിന്റെ അല്ല ഒരു കുടുമ്പം കൂടി നാശ തിലേയ്ക്

  • @ammuvilambil8032
    @ammuvilambil8032 Před 8 měsíci +1

    At the age of fourteen she was left by whom, you all know. Kavya came in that family and she was looked after by kavya We have appreciate him and kavya for that . In Suresh Gopi sir s house she will be happy. And she will keep up the legacy of that family . And live happily there .Sure !

  • @es8150
    @es8150 Před rokem +2

    Eval ellarem kettum

  • @Reality-kj5rk
    @Reality-kj5rk Před rokem +4

    Suresh Gopi family ,beware of visha vithu

  • @girijakamal5597
    @girijakamal5597 Před rokem +5

    Amma is very special person to everyone,so please let to see your mother

  • @Shymas4
    @Shymas4 Před rokem

    അടുത്ത, എറണാകുളം റേപ്പിസ്റ് ആണ് ഇതിന്റെ യൂ ട്യൂബ് ചാനലിന്റെ ഉടമ

  • @mdjoseph3488
    @mdjoseph3488 Před rokem +29

    സുരേഷ് ഗോപിയുടെ നല്ലൊരു family ആണു ആ വിവാഹം നടന്നാൽ ദിലീപിന്റെ മകൾ ഭാഗ്യവതിയാണ് 🌹

    • @geethakumari9251
      @geethakumari9251 Před rokem

      Filip as familiyum thulakkum.

    • @janzyjanzy2557
      @janzyjanzy2557 Před 8 měsíci +1

      അമ്മയുടെ ശാപം ഏറ്റവൾ എവിടെച്ചെന്നാലും രക്ഷപെടില്ല.

  • @sinus...5773
    @sinus...5773 Před rokem +6

    Ee vivaram dilip suresh gobiyum arinjo 😂

  • @Manikandan-tw4yx
    @Manikandan-tw4yx Před rokem +3

    Suresh Gopi sir vere nokkunnathanu nallathu.

  • @lathasibal6205
    @lathasibal6205 Před rokem +14

    Meenakshiyude Bhagyam athe parayendu

  • @gourisp7528
    @gourisp7528 Před rokem +18

    നല്ല ചുന്ദരി കാശ് കൊടുത്ത് വാങ്ങണം സൗന്ദര്യം

  • @sunithamohan5380
    @sunithamohan5380 Před rokem +16

    വളരെ നല്ലത്. നല്ല ഫാമിലി അന്ന്. നടക്കട്ടെ❤❤❤

  • @kuwser483
    @kuwser483 Před rokem +15

    . ഇവളെ യോ പെറ്റമ്മയെ സ്നേഹിക്കാത്ത ഇവളെ ആര് സ്നേഹിക്കാൻ

  • @mariammachacko9187
    @mariammachacko9187 Před rokem +7

    Dileepinte sawntharyama..manjuvinte alla. Manju sundariya.

    • @gourisp7528
      @gourisp7528 Před rokem

      അവൾ അച്ഛമ്മയുടെ ശ്ചായ ഡിലീപ് മഞ്ജു അല്ല

  • @harijithhari5140
    @harijithhari5140 Před rokem +4

    Ammayode adiyam poyi. Shemapara sunthari ayittu kariyam Ella nalla kudumbamanu sureshgopiyudthe athormavenam

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před rokem +8

    പെറ്റമ്മ & പൊറ്റമ്മ & അച്ഛൻ & അമ്മ & അമ്മുമ്മ ആരായാലും
    സ്നേഹം എവിടെ കിട്ടുമോ മനസ്സ് ആ ങ്ങോട്ട് ചായ്യും

    • @rajan3338
      @rajan3338 Před rokem

      ammayil ninnu sneham kittaanjittu makal achante koode poyi!

  • @josephmathew5526
    @josephmathew5526 Před rokem +3

    Suresh gopi de. Family govind dha govind dha

  • @user-on4mj7wq4n
    @user-on4mj7wq4n Před rokem +3

    Suresh sir inte kudumbam kullam thondarudhe meena. Ekshi

  • @marygreety8696
    @marygreety8696 Před rokem +3

    Ini aa kudumbam koode nashippikjano

  • @aram7117
    @aram7117 Před rokem +2

    മഞ്ജുവാര്യരുടെ അത്ര സുന്ദരിയല്ല മീനാക്ഷി

  • @sarithasaritha4502
    @sarithasaritha4502 Před rokem +4

    ഇവരൊക്കെ ഇത് അറിഞ്ഞോ ആവോ 😄😄😄

  • @shailajapk1898
    @shailajapk1898 Před rokem +4

    Manjuvine kaanumbol bayangara sangadam thonnunnu😢

    • @prabhak3323
      @prabhak3323 Před rokem +1

      🤣 🤣 🤣 Midi top ittu hair cut cheythu 50 vayasil dance cheythu kochu chamannu nadukkanthu kandittu enikkum thonni cry Cheyan daughter polum venda

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 Před 11 měsíci +1

    ആരാ കുഞ്ഞേ ഈ ആരാധകർ,,,,

  • @rojanisha2055
    @rojanisha2055 Před rokem +1

    Ho vazhiye povunna vayya veli eduthu thalayil vekkano ? Ini e kudumbatheyum thallipirikan.....

  • @beenammamathew259
    @beenammamathew259 Před 10 měsíci +1

    മഞ്ജുതന്നെ സുന്ദരി.

  • @vidya09
    @vidya09 Před rokem

    What nonsense..so if u take a pic with someone you are in love with that person?stop spreading fake news..

  • @faisaleshan4057
    @faisaleshan4057 Před rokem +1

    സുരേഷ് ഗോപി അറിഞ്ഞോ?

  • @latinkitchen8751
    @latinkitchen8751 Před rokem +4

    സുരേഷ് ഗോപി യുടേത് സന്തോഷം, സ്വരുമ യുള്ള കുടുംബം ആണ്, മീനാക്ഷി യുടെ broken ഫാമിലി അല്ല, സൊ behave your selves, then u will enjoy staying with them

  • @antonyf2023
    @antonyf2023 Před 8 měsíci

    Same minded people gets together....

  • @BlueTaurianBull
    @BlueTaurianBull Před rokem

    PRIYAPPETTA ???

  • @santhithomas4623
    @santhithomas4623 Před rokem +3

    Suresh Gopi is the very good human being and has a very good family - not like Dileep and their criminal rapist family. This is the worst relationship. God protect Suresh Gopi and his Son from this waste selfish girl and her family.

  • @binuvarghese6469
    @binuvarghese6469 Před 11 měsíci

    edaa neee eathaa adichath , Koottiyittu Katthichu Valichathaano?

  • @annammajoseph6643
    @annammajoseph6643 Před rokem +1

    Meenu nee ammayae .marakkruth🙏

  • @ajithakumarin618
    @ajithakumarin618 Před rokem

    എന്തിനാണ് വേർപിരിഞ്ഞ് ഒറ്റയ്ക്ക് കഴിയുന്ന മഞ്ജുവിന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത്

  • @sanalsanker
    @sanalsanker Před rokem +4

    ചിന്തിച്ച്‌ ചിന്തിച്ച്‌ തല pപെരുകുന്നു 😅😅😅

  • @nimishasreenivas3177
    @nimishasreenivas3177 Před rokem +3

    Suresh Gopi arinjooo avooooo

  • @vipinakumar401
    @vipinakumar401 Před rokem +15

    Ithano athi sundari😂😂😂😂

  • @sooryanarayanan0078
    @sooryanarayanan0078 Před rokem +3

    ദിലീപ്അറിഞ്ഞോ എന്തോ

  • @indunc6327
    @indunc6327 Před rokem

    Ee lokathil serious aayi discussion vendathaaya mattu pala kaaryangalum ullappol evarude kaaryamellaam aaru mind cheyyunnu

  • @manojpk1782
    @manojpk1782 Před rokem

    Nonsense......news....
    Gossip only

  • @afsinasidheeqe9700
    @afsinasidheeqe9700 Před rokem +3

    ദിലീപ് അറിഞ്ഞോ

  • @ushamurugan1873
    @ushamurugan1873 Před rokem

    Marriage ,inte time aakumbol achanariyam engane nadathanam aarku vadhuvine nalkanamennu

  • @Prathish-i6o
    @Prathish-i6o Před 7 měsíci

    Sureshetta,,,,,vedykudumbathil ninnu venno

  • @lenovotab4051
    @lenovotab4051 Před rokem +3

    മാധവോ 😂ഒരിക്കലും ഉണ്ടാവില്ല 😂

  • @leenajohn18
    @leenajohn18 Před 9 měsíci

    സുരേഷ് ഗോപി ഈ മക്കളുടെ കാര്യം ഒന്നുകൂടി ആലോചിക്കൂ.നന്മയുള്ള നിങ്ങളുടെ മകന് ദിലീപിനെ പോലെയുള്ള ഒരുത്തൻ്റെ മകൾ ചേരില്ല

  • @leeladevan8129
    @leeladevan8129 Před 10 měsíci

    ഈ കോവാലന്റെ വിഷവിത്തിനെയോ സുരേഷ് ഗോപി ചേട്ടന്റെ കുടുംബം കലക്കി 🙄🙄🙄🙄🙄

  • @geethasagaram5175
    @geethasagaram5175 Před rokem +4

    അവള് കുഞ്ഞായിരുന്നപ്പോൾ പോയതാണ് പണം ഉണ്ടാക്കാൻപോയതല്ലേ എന്തിനു അവൾ പോകണം അവളെ കാവ്യാ പൊന്നുപോലെ നോക്കുന്നെ. കല്യാൺ ജ്വല്ഴ്‌സ് ഫ്ളക്സ് ബോർഡൽ മിന്നുന്ന തല്ലേ നല്ലത്

  • @sajanbk5551
    @sajanbk5551 Před 8 měsíci

    എനിക്ക് ഒന്നും പറയാനില്ല

  • @Realistic-44
    @Realistic-44 Před rokem +1

    ആദ്യം സേട്ടൻ സുരേഷ് ഗോപി എന്ന് എഴുതി പടിക്ക് 🤣🤣🤣🤣

  • @MohanKumar-qs8nh
    @MohanKumar-qs8nh Před 10 měsíci

    നിങ്ങൾ അറിഞ്ഞ ഈ കാര്യം പക്ഷെ ദിലീപും, മീനാക്ഷി യും, സുരേഷ് ഗോപിയും, അറിഞ്ഞിട്ടില്ല.

  • @sethumadhavank4217
    @sethumadhavank4217 Před 8 měsíci

    പൊന്നുമോളെ, ഒരു സ്ത്രീ പ്രസവിച്ചാൽ, ആ കുട്ടി ആദ്യം വിളി അമ്മേ എന്നാണ്, ഇതുവരെയും ഒരു kuttipolum ആദ്യം അച്ഛാ എന്നുവിളിച്ചിട്ടില്യ, ഇത് ഓർമിച്ചാൽ മതി,

  • @giripallavi7880
    @giripallavi7880 Před rokem

    Vekthamayi ariyathe etharam karyangal parayaruthe.

  • @limarose8208
    @limarose8208 Před rokem

    No other news for you. Speak only if it is true

  • @vijayasree9863
    @vijayasree9863 Před 11 měsíci

    Njangalkku athinalle samayam ,vere joly und maashe....

  • @salyvarghese6162
    @salyvarghese6162 Před rokem

    ഞങ്ങൾ ഒട്ടും ഉറ്റുനോക്കുന്നില്ല

  • @muneermuneer4138
    @muneermuneer4138 Před rokem

    Appo divoss ini ennaa

  • @sha5491
    @sha5491 Před rokem +45

    അച്ഛനെ മറക്കാത്ത good girl 💞💞

  • @ajmalshuhaib3142
    @ajmalshuhaib3142 Před rokem +1

    👍👍🌷

  • @naziyabilal7893
    @naziyabilal7893 Před rokem +1

    Fake news...

  • @beerankutty61
    @beerankutty61 Před 10 měsíci

    എന്തിനാ ഇങ്ങനെ ന്നുണ പറയണേ