EXPLORING KANTHALLOOR | JAGGERY MAKING AND FRUITS FARM | PART 2 | EP #65

Sdílet
Vložit
  • čas přidán 9. 09. 2019
  • #kanthalloor #fruitsfarm #marayoor
    PART 1 VIDEO: • BEAUTIFUL KANTHALLOOR ...
    #sherinzvlog Video: 65
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
    ► Instagram: / sherinz_vlog
    ► FaceBook: / sherinzvlog
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► Resorts & Stay Videos: • ANAKULAM ELEPHANT VIEW...

Komentáře • 235

  • @unaisudheenck6776
    @unaisudheenck6776 Před 4 lety +15

    മുത്തുലക്ഷ്മിക്ക് അത്ര അങ്ങട്ട് പിടിച്ചിട്ടില്ല നിങ്ങളെ. എന്താ സംഭവം

    • @sherinzVlog
      @sherinzVlog  Před 4 lety +5

      അയ്യോ ഞാൻ ഒന്നും ചെയ്തില്ലേ 😲 അവർക്ക് കൂടുതൽ ആൾ വന്നപ്പോ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു

    • @sanalksajan1640
      @sanalksajan1640 Před 4 lety +1

      @@sherinzVlog😁😁മ്മ്

  • @happyworld4131
    @happyworld4131 Před 4 lety +5

    ഇപ്പോ എല്ലാം വീഡിയോ കാണുകയാണ് എന്റെ പണി 😜😜😜

  • @hanimon359
    @hanimon359 Před 3 lety +2

    അതു തന്നെയാണ് ചന്ദനമരം.
    അതിന്റെ ഒരു ചെറിയ തൈയ്ക്കു പോലും നമ്പർ ഉണ്ടാകും.

  • @SreekumarTalksOfficial
    @SreekumarTalksOfficial Před 4 lety +2

    Polich bro 👌

  • @vineethbalan4833
    @vineethbalan4833 Před 4 lety +3

    Kidilam presentation bro...❤

  • @navaneethsuresh261
    @navaneethsuresh261 Před 4 lety +1

    Iniyum orupad rasamulla sthalangalundavide.. Ini pokumbol aa places visit cheyth aa scenes vlogil kanikkanam👍

  • @lewandoskirl9757
    @lewandoskirl9757 Před 3 lety +2

    ❤️❤️❤️❤️Sherin മച്ചാൻ 🔥

  • @rvivegi3507
    @rvivegi3507 Před 3 lety +1

    Bro is the road opened from ChennaI to kandhallor now...can we visit now with epass

  • @soorajs51
    @soorajs51 Před 4 lety +10

    പൂച്ച പുല്ല്‌ തിന്നുന്നത് കണ്ടവരുണ്ടോ ?

  • @zarysvlogssariya9825
    @zarysvlogssariya9825 Před 4 lety +1

    Pwoliye

  • @sabukurian5220
    @sabukurian5220 Před 3 lety

    Kidu dr

  • @binoybinoy8964
    @binoybinoy8964 Před 2 lety +1

    Machane adi poli oru rekshayum illa

  • @sanalksajan1640
    @sanalksajan1640 Před 4 lety +3

    സൂപ്പർ ✌️✌️✌️👍👍👌👌

  • @geisanas4214
    @geisanas4214 Před 4 lety +2

    Muthew polichu

  • @beatraveller7067
    @beatraveller7067 Před 4 lety +4

    poli... 😍

  • @clearthings9282
    @clearthings9282 Před 4 lety +2

    Suuuperaaanetttoooo

  • @vijeeshvs6800
    @vijeeshvs6800 Před 4 lety +2

    Super bro

  • @beenam1881
    @beenam1881 Před 3 lety +1

    Wow,, സൂപ്പർ, മോനു

  • @asimtm9743
    @asimtm9743 Před 3 lety +1

    പൊളിച്ചു ✌️✌️👌

  • @zencity5662
    @zencity5662 Před 4 lety +4

    Payment koduthalu koduthalunnu parayalland payment ethrennu paranjilla

  • @abdulsalam-et3pj
    @abdulsalam-et3pj Před 3 lety +2

    തേൻ മല സൂപ്പർ place ഉണ്ട് അവിടെ

  • @showoffguys9566
    @showoffguys9566 Před 4 lety +1

    പൊളി.... 💚💜💙💓💓💓

  • @NanduB
    @NanduB Před 4 lety +2

    Tree house powlichu ❤️👌🏻

  • @tubiatalks
    @tubiatalks Před 4 lety +1

    Kothippikkalle bro

  • @davisjose1237
    @davisjose1237 Před 2 lety

    ശരിക്കും farmer's friendly video

  • @abinaby7579
    @abinaby7579 Před 4 lety +1

    Super Broooo...📸

  • @narayanankp7076
    @narayanankp7076 Před 3 lety +1

    ചന്ദനമരം തന്നെ

  • @majifaisal5345
    @majifaisal5345 Před 4 lety +1

    Super

  • @rahimvlog3774
    @rahimvlog3774 Před 2 lety

    Poli maan

  • @TripFamily
    @TripFamily Před 4 lety +1

    Happy Onam

  • @hihihi4920
    @hihihi4920 Před 4 lety +1

    Adipoli

  • @achucholayil3986
    @achucholayil3986 Před rokem

    സൂപ്പർ 👍👍

  • @noufaljalal4301
    @noufaljalal4301 Před 3 lety +3

    1 kg sharkara ,oru dhivsatheku😜😄😄

  • @user-tu5hq2ox5o
    @user-tu5hq2ox5o Před 4 lety

    Which camera do you use

  • @theerthapramod8671
    @theerthapramod8671 Před 4 lety

    ഹാപ്പി ഓണം ബ്രോ

  • @arunleela8782
    @arunleela8782 Před 4 lety +1

    Nice

  • @travelbyranjith6462
    @travelbyranjith6462 Před 4 lety

    Nice place. Pls tariff send

  • @happy-nm5nm
    @happy-nm5nm Před 3 lety

    Super 👌👌👌👌✌️✌️✌️✌️✌️

  • @shabeershabeer3883
    @shabeershabeer3883 Před 3 lety +1

    ❤️❤️❤️🔥🔥🔥

  • @x_viper0073
    @x_viper0073 Před 3 lety +1

    👌

  • @vijayknojiya6269
    @vijayknojiya6269 Před 2 lety

    Veri good 👍

  • @narayanankp7076
    @narayanankp7076 Před 3 lety +1

    എറണാകുളം മാർക്കറ്റിൽ മറയൂർ ശർക്കരക്ക് 70 രൂപയേ ഉള്ളൂ

  • @biniljohnk
    @biniljohnk Před 4 lety +2

    Camera onnu slow ayittu turn chyu bhai ....kondondirikkumbol thalavedinikkunnu.....but it's nice vedio

  • @musthafamusthafa7422
    @musthafamusthafa7422 Před 2 lety

    Kari.. Ishtam👍

  • @soorajs51
    @soorajs51 Před 4 lety +1

    വെറൈറ്റി ശർക്കര കരിപ്പൊട്ടി ആയിരിക്കും. എന്തായാലും വീഡിയോ സൂപ്പർ ❤❤

  • @navaneethsuresh261
    @navaneethsuresh261 Před 4 lety +1

    Sherin bro... One of ma favorite place Kanthallur😍 last feb. Poyirunnu athe same farm and alappura(sarkkara)✌

  • @jaseerapaloli6519
    @jaseerapaloli6519 Před 3 lety +1

    🌻🤩

  • @rahulrajnair01
    @rahulrajnair01 Před 2 měsíci

    Their CZcams links now in description

  • @mrbeanpogo9251
    @mrbeanpogo9251 Před 4 lety +1

    ആ ശർക്കര ഉണ്ടാക്കുമ്പോൾ കയ്യിൽ വെള്ളംതൊടാതെ ശർക്കരപുരട്ടി എടുത്താൽ ശർക്കര പോകാതെ ഒത്തിരി കാലം ഇരിക്കും വെള്ളത്തിന്റെ അംശം വറ്റിക്കഴിയുമ്പോൾ ചക്ക വേഗം പുറത്തുപോകാൻ കാരണമാകുകയും ചെയ്യും അതുകൊണ്ട് അവരോട് പറഞ്ഞു കൊടുക്ക് വെള്ളംതൊടാതെ തൂത്ത് അല്ലെങ്കിൽ വെള്ളം തുടച്ച് പ്ലാസ്റ്റിക് കവർ കട്ട് ചെയ്യും

  • @bijidevanand6717
    @bijidevanand6717 Před 3 lety +1

    👍👍👍

  • @aroundtheworld345
    @aroundtheworld345 Před 4 lety +2

    Muniyara munimaru thapasu cheyyunna sthalam aano🤔

    • @sherinzVlog
      @sherinzVlog  Před 4 lety

      Enikku ariyilla bro, njan avide vechu oraalodu chodhichappo paranju thannatha

  • @sreejithukdv3871
    @sreejithukdv3871 Před 2 lety +1

    👍👍👍💕

  • @nafimurthaza1785
    @nafimurthaza1785 Před 4 lety

    😍

  • @kaleshdas5011
    @kaleshdas5011 Před 4 lety

    Antea ammumayudea veedu avidanu oral kanthallur oral marayur spr place anu avarkkum undu karimbin thottam

    • @sherinzVlog
      @sherinzVlog  Před 4 lety

      Adutha thavana pokumbol aa karimbu thottathil pokaan patto

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem

    Loving from aluva

  • @antonymsantonyms756
    @antonymsantonyms756 Před 2 lety

    Food 😋

  • @abhilashabhilash5999
    @abhilashabhilash5999 Před 4 lety +4

    4:41.enikum..chirivannu....

  • @afsaltks7375
    @afsaltks7375 Před rokem

    Bro home stay yethra രൂപ ആണ് വരുന്നത്

  • @muneersalim9610
    @muneersalim9610 Před 4 lety +2

    Muniyara ennlu purthana kalthu marichavre adukkunna oru samvithan m annu

  • @musthafamusthafa7422
    @musthafamusthafa7422 Před 2 lety

    At maysooril ninum varunnadn

  • @muhiyutheenvlog1334
    @muhiyutheenvlog1334 Před 4 lety +1

    ടോട്ടൽ എത്ര രൂപയാണ്

  • @kamarajraj8275
    @kamarajraj8275 Před 4 lety

    Apple & orange session time...?

  • @qurhanmedia9535
    @qurhanmedia9535 Před 4 lety +2

    Fruit farm nte correct location viddu

  • @sajikaramelputhenpuriyal2363

    Good ❤❤❤

  • @BashVlogz
    @BashVlogz Před 4 lety

    Hi bro. Nice vlog.
    Why Adsense not active ?

    • @sherinzVlog
      @sherinzVlog  Před 4 lety +1

      Adsense undallo

    • @BashVlogz
      @BashVlogz Před 4 lety

      Ads kandilla. Athaanu chodichathu 😊

    • @sherinzVlog
      @sherinzVlog  Před 4 lety +1

      @@BashVlogz enthanavo 😟

    • @BashVlogz
      @BashVlogz Před 4 lety

      May be that all videos won't show ads.

    • @sherinzVlog
      @sherinzVlog  Před 4 lety +1

      @@BashVlogz vera aalkkarum enodu paranjitundu

  • @Santosvlog815
    @Santosvlog815 Před rokem

    Bgm oke idumbo.. Namuku copy right strike varunund chetta.. Entha cheyua..

  • @smile2358
    @smile2358 Před 3 lety

    Pandu Walk with subaidha program il kanda oru orma

  • @beenam1881
    @beenam1881 Před 3 lety

    😋😋😋😋

  • @anilpalaparambil
    @anilpalaparambil Před 4 lety

    നല്ല വീഡിയോ ആയിരുന്നു ആശംസകൾ

    • @sherinzVlog
      @sherinzVlog  Před 4 lety

      Adhya bhaagam koode kanditu abhiprayam parayane 🥰

  • @regencyrichu7727
    @regencyrichu7727 Před 4 lety

    Njaan poyitt und eth oru cheriya neisari thottam alle

  • @vinayakvijayan6255
    @vinayakvijayan6255 Před 4 lety

    Hai bro

  • @venkatram809
    @venkatram809 Před 4 lety +2

    The lady who was telling about Jaggery (Sarkkara) innocently told that she is mixing Calcium Carbonate, which is also a chemical used to BLEACH the sugar cane juice, and reduce Oxidation when heated which makes it dark! White sugar(bleaced and NOT Brown sugar)
    is made by its use Verum Malyalathil paranjal CHUNNAMBU.KAL CHUNNAMBU! .
    .In Sugar factory, they add NATURAL BONE MEAL/POWDER-ELLUPODI) for same reason and to filter the hot juice!
    Just for information! Chunnambu ,Chemical alle? Pinne ippol Brown sugarinnu vila kooduthal ayathu kondu, chilar COLOR (cokinnum,chocolateinum upyogikkuinna color) aval cherthu Kottyam sarkkara undakkum! Chakkarakkum thu thanne gathi!
    Google if you do not believe me. It is open method of making sugar. not a trade secret!

  • @apsvibes7069
    @apsvibes7069 Před 3 lety +1

    കടകളിൽ കിട്ടുന്നതൊക്കെ മായം ചേർത്തതായിരിക്കും, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു പേടിയും ആവിശ്യമില്ല.

    • @ownerowner6226
      @ownerowner6226 Před 2 lety

      Ithu mayam undon aryla but mikavarum nalla chemicals adikum allathe krishi cheyan patiilaa.orikal grape farmil poy,avar adikunaa chemical kandal pine grapess orikalum kazhikila ammathiri adi😂😂😂

  • @ritheshrithesh5358
    @ritheshrithesh5358 Před 3 lety

    ഹായ്

  • @safarudheenpa2751
    @safarudheenpa2751 Před 4 lety +2

    Familyk pokan patumo?? Ee trea hut..

  • @pillaveed
    @pillaveed Před 4 lety +3

    Cross farming there also 😂😂😂😂😂

  • @beenam1881
    @beenam1881 Před 3 lety +1

    ഞാൻ ഷെറിൻ കട്ട ഫാന

  • @nazrinzworld5646
    @nazrinzworld5646 Před 2 lety

    This 19th Njan pookum

  • @jasnadeepk
    @jasnadeepk Před 2 lety

    ❤❤🤗🤗😍🙏🙏👍

  • @akhilbhaskaran3803
    @akhilbhaskaran3803 Před 3 lety

    Adipoli. Naayilu vannitu karangaan poye pole.ini ennanavo keralail varan pattuva.

  • @Lifefunmaker
    @Lifefunmaker Před 4 lety

    👋👋🙇

    • @sherinzVlog
      @sherinzVlog  Před 4 lety

      Part 1 koode kanditu abhiprayam parayane 🥰

    • @Lifefunmaker
      @Lifefunmaker Před 4 lety

      @@sherinzVlog കണ്ടിരുന്നു , നന്നായിരുന്നു..all the best.

    • @sherinzVlog
      @sherinzVlog  Před 4 lety +1

      @@Lifefunmaker thank you, subscribe cheyyan marakkale

  • @sanalksajan1640
    @sanalksajan1640 Před 4 lety

    പാക്കേജ് എത്ര ആണ്?

    • @sherinzVlog
      @sherinzVlog  Před 4 lety

      +91 9400337212
      Ee numberil vilichaal mathi

  • @sarathvs43
    @sarathvs43 Před 4 lety

    ,💕💕💕💕

  • @sajan5555
    @sajan5555 Před 4 lety +1

    നിങ്ങള് കാണിച്ചത് ചന്ദന മരം തന്നെയാണ്.... from pineapple city Vazhakkulam Muvattupuzha

    • @sherinzVlog
      @sherinzVlog  Před 4 lety

      Vazhakkulam aano vedu, njan avide palathavana vannitundu

    • @sajan5555
      @sajan5555 Před 4 lety

      @@sherinzVlog yes..njaan ee അടുത്ത ദിവസം നിങ്ങളുടെ ബ്ലോഗ് കണ്ടത് അവതരണ ശൈലി കൊള്ളാം മാൻ ,മൈൽ,ഇവയെ കണ്ടില്ലേ

    • @sherinzVlog
      @sherinzVlog  Před 4 lety

      @@sajan5555 avide katupothu matre kandollu, pinne Aana vannu, bt kaanan pattiyilla

    • @sajan5555
      @sajan5555 Před 4 lety

      @@sherinzVlog nalla oru place undu ,പറ്റുമെങ്കിൽ പോകു കുട്ടിക്കാനം അടുത്തുള്ള പരുന്തും പാറ എനിക്ക് മൂന്നാർ,kaanthaloor ഇവയേക്കൾ ഇഷ്ട്ടം തോന്നി

    • @sherinzVlog
      @sherinzVlog  Před 4 lety

      @@sajan5555 parumthumpara njan poyitundu, bt vlog cheythattilla

  • @rineeshflameboy
    @rineeshflameboy Před 4 lety +1

    Grill vakkumbozhe morinjindallo....udayip irakkalle

    • @sherinzVlog
      @sherinzVlog  Před 4 lety +1

      Video atre kaanichullu athaa😂

    • @rineeshflameboy
      @rineeshflameboy Před 4 lety

      @@sherinzVlog ingalu video okay nice arvind...Nice steady cam ano ... Stabilize ayi nikkind

    • @sherinzVlog
      @sherinzVlog  Před 4 lety

      @@rineeshflameboy only camera ollu vera onnum illa

  • @sabirsabi8147
    @sabirsabi8147 Před 4 lety

    കാന്തല്ലൂർ എവിടെയ?

    • @sherinzVlog
      @sherinzVlog  Před 4 lety +2

      മൂന്നാർ കഴിഞ്ഞു 40 കിലോമീറ്ററോളം ഉണ്ട്.
      മറയൂർ റൂട്ട്

  • @balan1234561
    @balan1234561 Před 4 lety +3

    muniyara exactly enthanennu onnu manasilakkan sremikkuka. ithu silayuga samskarathinte bhagamanu

    • @balan1234561
      @balan1234561 Před 4 lety

      munimar thapassu cheytha sthalam alla. pantu manushyare samskarichirunna. sthalamanu kuduthalum pinne mrigangalil ninnum rekshapedan tghayyarakkiya shelterum

    • @balan1234561
      @balan1234561 Před 4 lety +1

      കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലാനിർ‌‌മ്മിതികളാണ് മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെട്ടുപോരുന്നു. ശാസ്ത്രീയമായ പിൻ‌ബലം ഇവയുടെ ഉത്‌ഭവത്തെ സംബന്ധിച്ച് ലഭ്യമല്ല എന്നതിനാൽ ഈ ഐതിഹ്യം വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ അടുത്തകാലത്തായി നടന്ന ഗവേഷണങ്ങൾ‌ക്കൊടുവിൽ കേരളത്തിനു പുറമേ അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾ‌മൻ അഥവാ ശവക്കല്ലറ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്.
      ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

    • @sherinzVlog
      @sherinzVlog  Před 4 lety +1

      മുനിയറയെ കുറിച്ച് എനിക്ക് അത്ര അറിവില്ലായിരുന്നു. എന്തായാലും വിശദമായി എല്ലാം പറഞ്ഞു തന്നതിന് നന്ദി.
      തെറ്റ് പറയുമ്പോൾ ശരിയായത് പറഞ്ഞു കൊടുക്കുന്ന ആ മനസിന്‌ അഭിനന്ദനങ്ങൾ.

    • @sajan5555
      @sajan5555 Před 4 lety

      ശരിയാണ് പലർക്കും മുനിയറകൾ എന്താണെന്ന് അറിയില്ല

  • @paulkoonan3276
    @paulkoonan3276 Před 3 lety

    👌👍🍎🍊🍐🌶🍒🌹🌷🙏

  • @travelwithshoukkath5573
    @travelwithshoukkath5573 Před 4 lety +2

    Couple nu safe Aano ??

    • @sherinzVlog
      @sherinzVlog  Před 4 lety

      Masathil 20 divasavum avide booking full aanu, part 1 video yil kooduthal details undu

  • @abdulazeezn
    @abdulazeezn Před 3 lety

    Enta munira ennu paranchal

  • @sharafudheenkt7303
    @sharafudheenkt7303 Před 4 lety +2

    ഇവിടെ ഞമമൾ പോയതാ.
    ശർക്കരയും മേടിച്ചു ✌

    • @sherinzVlog
      @sherinzVlog  Před 4 lety

      Engane undayirunnu experience

    • @sharafudheenkt7303
      @sharafudheenkt7303 Před 4 lety

      സൂപ്പർ👍
      ഫ്രൂട്ട്സ് Garden ലും പോയിരുന്നു.
      കാന്തല്ലൂർ അടുത്ത് ഒരു സൂപ്പർ റിസോർട്ട് ഉണ്ട്. അവിടത്തെ താമസവും കിടുവായിരുന്നു ✌

    • @sherinzVlog
      @sherinzVlog  Před 4 lety

      @@sharafudheenkt7303 resort etha

    • @sharafudheenkt7303
      @sharafudheenkt7303 Před 4 lety

      Vrindhavan Mist City

    • @sherinzVlog
      @sherinzVlog  Před 4 lety

      @@sharafudheenkt7303 nalla resort aano, pool undo

  • @utubevlogs9865
    @utubevlogs9865 Před 4 lety

    Nice video... but not organic...

  • @AYASlogKL
    @AYASlogKL Před 3 lety +1

    Ecjo

  • @sukvlog5841
    @sukvlog5841 Před 4 lety

    ശർക്കര ചുടേടെ നല്ല ട്ടേസ്‌റ്റേയിരിക്കും ആല്ലേ

  • @vijayknojiya6269
    @vijayknojiya6269 Před 2 lety

    Hindi me bataye

  • @prasadnair6834
    @prasadnair6834 Před 4 lety

    Organic onnumalla. Thamil nattinu. Konduvarunna sarkara marayur sarkarayil mix cheyyum. Turist kale kanikan Karachi evide cheyum. Famous anu marayur sarkara

    • @sherinzVlog
      @sherinzVlog  Před 4 lety

      Avaru njangalkku kilo 70 rupakkanu thannathu bt avide vere aneshichappol 45 rupakku kittum

    • @prasadnair6834
      @prasadnair6834 Před 4 lety

      @@sherinzVlog 50rs thaze vilayullu enthe friendinu marayur sarkara kachavadamundu sarkara nair ennanu vilikunnathu. Athu Pole Tea factory karum pattikum nallathu tharulla munnaril Thalyar tea kittum shop oundu.

    • @sherinzVlog
      @sherinzVlog  Před 4 lety

      @@prasadnair6834 munnaril chayapodi nallathu kitaan padaa

    • @prasadnair6834
      @prasadnair6834 Před 4 lety

      @@sherinzVlog TaTa tea yudey company shop oundu athupole Thalayar tea estet inthe shoppum oundu vanginoku thalayarinthe tea first class anu njan avidunna vangunnathu eppozum townil thanne

  • @ashrafkolayil914
    @ashrafkolayil914 Před 4 lety

    നിങ്ങൾ ഏതു മാസത്തിൽ ആണ് കാന്തല്ലൂർ പോയത്???
    എപ്പോഴാണ് ബെസ്റ്റ് സീസണ്

  • @nishabu1
    @nishabu1 Před 4 lety

    ningal dubsmash ano cheyyunne

    • @sherinzVlog
      @sherinzVlog  Před 4 lety +1

      Ayyo athentha 😲

    • @nishabu1
      @nishabu1 Před 4 lety

      voice curect anila adha choiche 😀

    • @sherinzVlog
      @sherinzVlog  Před 4 lety

      @@nishabu1 ayyo voice entha issue

    • @nishabu1
      @nishabu1 Před 4 lety

      kurachu mumb pole thonunu lips

    • @sherinzVlog
      @sherinzVlog  Před 4 lety

      @@nishabu1 may be editing issue aayirikkum, bt njan check cheythappo prasnam thonniyilla, ethu bhagatha

  • @regencyrichu7727
    @regencyrichu7727 Před 4 lety +1

    Evide athrak onnum kanaan Ella

  • @newhitschannel659
    @newhitschannel659 Před 4 lety +1

    Subscribe chayyan nigal tanna paranju
    Matavana kond parnj varupikalle