DAILY BLESSING 2024 JULY 12/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 27. 08. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 9K

  • @mollyjoy2024
    @mollyjoy2024 Před měsícem +126

    യേശുവേ വിവാഹത്തിനായി കാത്തിരിക്കുന്നവരേയും ഒരു ജോലിക്കായി പരിശ്രമിക്കുന്നവരേയുംഅങ്ങ് അനുഗ്രഹിക്കേണമേ

    • @BeenaHezakiel-sx3ts
      @BeenaHezakiel-sx3ts Před měsícem +1

      Amen🙏🙏🙏

    • @rashmisangep6318
      @rashmisangep6318 Před měsícem +4

      Ella vivahatinai kattirikkunna makkaleyum oru jolikai parishramikkunnavareyim anghunnu anugrahikaname Amen

    • @wilsonvarkey56
      @wilsonvarkey56 Před měsícem +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 Před měsícem +2

      വിവാഹ തിന്നു ഉള്ളു താടാ സ ങ്ങൾ മാറ്റി. വിവാഹ കഴിഞ്ഞു വർക്കും കുഞ്ഞു മക്കളെ നൽക നാം മിന്നു 🙏🏻🙏🏻🙏🏻✝️🙏🏻

    • @siminimi7399
      @siminimi7399 Před měsícem +1

      Appa enik joli kittuvanayit prayer cheyyunnu amme madhave appa nimik nalloru jeevitham kodukkane appa

  • @lintajoy1112
    @lintajoy1112 Před měsícem +171

    യേശുവേ ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമെ.അവിടുത്തെ വചനം അയച്ച് വിശുദ്ധീകരിക്കണമെ ❤

    • @Remi-rr4ri
      @Remi-rr4ri Před měsícem +4

      എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏

    • @mollyraju599
      @mollyraju599 Před měsícem +1

      Amen

    • @st.josephslpskarukuttynort113
      @st.josephslpskarukuttynort113 Před měsícem +1

      അധ്യാപക നിയമനം പാസാക്കി കിട്ടുവാൻ എന്നെയും മറ്റധ്യാപകരെയും അനുഗ്രഹിക്കണമെ

    • @sheelacherian1055
      @sheelacherian1055 Před měsícem

      Amen

  • @ragnarok4241
    @ragnarok4241 Před 15 dny +1

    യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. മൂത്ത മകന്റെ അസുഖവും അവന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി അവനു പഠിക്കാനും ക്ലാസ്സിൽ പോകുവാനും സാധിക്കണമേ . മക്കളെ ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. Amen

  • @sheejabr7996
    @sheejabr7996 Před měsícem +24

    കർത്താവെ എന്റെ മക്കളുടെ വിദ്യാഭ്യാസ മേഖലകളെ വാഴ്ത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anaghajoseph947
    @anaghajoseph947 Před měsícem +93

    ഈശോയെ പഠിത്തത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരുടെ മേൽ കരുണയായിരിക്കേണമേ

  • @josejohn5565
    @josejohn5565 Před měsícem +192

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ രാജാവാകണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ.

    • @mayapunalur
      @mayapunalur Před měsícem +1

      എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ അത്ഭുതം പ്രവർത്തിക്കേണമേ🙏

    • @user-wz2qr4vq1u
      @user-wz2qr4vq1u Před měsícem

      Amen

  • @MaryJustine-ls8hi
    @MaryJustine-ls8hi Před měsícem +1

    Amen.Karthave.katukollename ante.makaleyum.adupoleyulla.allavareyum.anugrhikename.🙏🙏🙏🙏😭

  • @lillyprakash2482
    @lillyprakash2482 Před 16 dny

    Yeshuve ente magal anuvinte vivaham daivanugraahaprathamakkaname yesuve anugrahikkaname yesuve amen amen amen

  • @celeenarenny808
    @celeenarenny808 Před měsícem +73

    ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണമേ 🙏

  • @rosethomas9189
    @rosethomas9189 Před měsícem +59

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളുടെ എല്ലാ പ്രവർത്തനങ്ങളേയും അങ്ങ് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @lillyprakash2482
    @lillyprakash2482 Před 16 dny

    Yeshuve ente makkal aghilinum anjuvinum makkale nalgi anugruhikkaname yesuve anugrahikkaname yesuve amen amen amen

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam Před 16 dny +1

    ഈശോയെ ആസ്വിന്റെ വിവാഹതടസം മാറ്റി ഒരു ജീവിതപങ്കാളിയെ നല്കണമേ

  • @rinjurenjith3983
    @rinjurenjith3983 Před měsícem +31

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @user-zn9iy2xn2q
    @user-zn9iy2xn2q Před měsícem +246

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ തിന്മകളും ബന്ധനങ്ങളും മാറ്റി ഞങ്ങളെ സ്വതന്ത്രരാക്കണമെ

    • @bencisam449
      @bencisam449 Před měsícem

      🙏🏻

    • @georgejose8600
      @georgejose8600 Před měsícem +1

      Daivamai anugrahikenamai

    • @limyjose9929
      @limyjose9929 Před měsícem

      Essoye Sunday nadakkunna ante makan jeron nte holy communion angaude karagalikku samarppikkunnu allam yathoru kuzhappavum kudathe nadakkanamee

    • @minijustin6592
      @minijustin6592 Před měsícem

      ഈശോയെ എല്ല്ലാ ബന്ധനങ്ങളും മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏

    • @KEN-ou2xb
      @KEN-ou2xb Před měsícem

      Eashoye ahamadi hospital il pharmacist aayi joli ceyan anugrahikkaname. Nalla aalkkarodoppam joli chayan saadikkaname

  • @user-zo4wr8gr9z
    @user-zo4wr8gr9z Před 17 dny +1

    എന്റെ മകളുടെ അലർജി രോഗം മാറ്റി അവളെ സുഖപ്പെടുത്തണമേ യേശുവേ

  • @SsKuttan
    @SsKuttan Před měsícem +1

    Esoye ente muttente vethena mattethereme naatha amen hallelujah hallelujah

  • @bijiantony2792
    @bijiantony2792 Před měsícem +44

    ഈശോയെ വിവാഹപ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shijisabu6272
      @shijisabu6272 Před měsícem

      എൻ്റെ മകൾക്കും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @kochuraniJacob-ku2xo
    @kochuraniJacob-ku2xo Před měsícem +8

    ഈശോയെ, എന്റെ മക്കളുടെ രോഗങ്ങൾ സുഖമാക്കി തരണമേ, മക്കളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏

  • @AnoopGeorge-e1n
    @AnoopGeorge-e1n Před 15 dny

    പരിശുദ്ധ അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന എല്ലാ ദമ്പതിമാരേയുo അനുഗ്രഹിക്കണമേ .

  • @bittybenny4209
    @bittybenny4209 Před měsícem +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @thomaskadabattuparambil1261
    @thomaskadabattuparambil1261 Před měsícem +5

    ദേവമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന എല്ലാവർക്കും അതിൽനിന്നും മോചനം നൽകണമേ

  • @manjulams4870
    @manjulams4870 Před měsícem +30

    എന്നും ഞങ്ങളെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുന്ന ഫാദറിനെ ആരോഗ്യത്തോടെ കാക്കേണമേ 🙏

  • @santhwanarenju
    @santhwanarenju Před měsícem +29

    ഈശോയെ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ പെട്ടന്ന് എന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ അങ്ങയുടെ കരങ്ങൾ എന്നിൽ തൊടണമേ

  • @georgekm5224
    @georgekm5224 Před 16 dny +1

    Jesus deliver us from all evil, sickness and to clear our debts and for financial breakthrough

  • @xirokz5200
    @xirokz5200 Před měsícem +15

    യേശുവേ കടബാധ്യതയിൽ അകപ്പെട്ടു മനസ്സ് തകർന്നിരിക്കുന്ന അനേകായിരം മക്കളെ അനുഗ്രഹിക്കേണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před měsícem +61

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 16 dny

    ആമേൻ യേശുവേ ഈയാഴ്ച്ച എല്ലാ മേഖലയിലും അനുഗ്രഹിക്കണമേ❤❤❤

  • @remamohan9190
    @remamohan9190 Před 16 dny +1

    യേശുവേ മക്കളെ അനുഗ്രഹികേണമേ. അവരുടെ അവശ്യങ്ങൾ അങ്ങ് അറിയുന്നല്ലോ. കൊടുത്താനുഗ്രെഹികേണമേ

  • @user-nf6ln9it3i
    @user-nf6ln9it3i Před měsícem +28

    എന്റെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കട്ടെ. കടങ്ങൾ തീർത്തു രക്ഷിക്കണം. Amen🙏🙏🙏

  • @aloysiusmangalath2207
    @aloysiusmangalath2207 Před měsícem +23

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏

  • @SincyLenamma
    @SincyLenamma Před 14 dny

    ഈശോയെ എന്റെയും എന്റെ ഭർത്താവിന്റെയും അലർജി പോലുള്ള എല്ലാ അസുഖങ്ങളെയും മാറ്റി തരണമേ ആമേൻ ഇശോയെ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ. ഇശോയെ കൈ വിടരുതേ ഇതുമുലം ഞങ്ങൾ ഒത്തിരി കഷ്ടപ്പെടുന്നു. ഇശോയെ അനുഗ്രഹിക്കേണമേ, amen

  • @user-jt6ns4qn4d
    @user-jt6ns4qn4d Před měsícem

    ദൈവമേ നന്ദി നന്ദി നന്ദി ഈശോയെ നന്ദി നന്ദി നന്ദി . പരി അമ്മേ നന്ദി നന്ദി നന്ദി🙏🙏🙏

  • @ginojohny1693
    @ginojohny1693 Před měsícem +67

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @vimala800
    @vimala800 Před měsícem +598

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @deepaat6683
    @deepaat6683 Před měsícem

    Eshoye Manasinu Samadanam Nalki Anugrahikkane Yeshuve 🙏 Amen 🙏

  • @ranijolly5505
    @ranijolly5505 Před 16 dny +1

    ഈശോയെ എന്റെ മക്കൾക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ അവരുടെ കൂടെ കാവൽമാലാഖയേ അയക്കേണമേ

  • @anithageorge3400
    @anithageorge3400 Před měsícem +12

    ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @abineliasjacob589
    @abineliasjacob589 Před měsícem +122

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകന് നല്ല മകനായി വളർത്തണം ഞങ്ങളുടെ രോഗപ്പെടുത്തണമേ ആമേൻ

  • @nishapaul1314
    @nishapaul1314 Před měsícem

    കർത്താവെ.. ഞങ്ങളെ അനുഗ്രഹിക്കണമേ. കഷ്ടതകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും വിടുതൽ നല്കണമേ

  • @james1833
    @james1833 Před měsícem +1

    Thalamuraye anugrahikename.... Sambatgeeka purigathi naljename... Apamanabarathe matti kalayaname... Paradooshakare visudheekarikaname...... Rogangal saukyamakaname.... Kudubangale anugrahikename. 🙏🙏🙏🙏

  • @GirijaMohandas123
    @GirijaMohandas123 Před měsícem +26

    എന്റെ ഇശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും മാറ്റിത്തരേണമേ

  • @shynigirish6834
    @shynigirish6834 Před měsícem +12

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @elazmmas7304
    @elazmmas7304 Před 16 dny

    Elsamma S,God our dearest Appa thank you praise you,adore you,worship you and praise you for everybody and all your presence of our daily moment.

  • @vimalthengadayil4747
    @vimalthengadayil4747 Před měsícem

    ഈശോയെ.. എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻😊

  • @raphelthomas6582
    @raphelthomas6582 Před měsícem +33

    കർത്താവെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന എല്ലാ മക്കൾക്കും വിവാഹം നടത്തികൊടുക്കണമേ

  • @user-kr5ll9tf1t
    @user-kr5ll9tf1t Před měsícem +5

    ഈശോയെ എന്റെ സങ്കടങ്ങളെ അങ്ങയിൽ സമർപ്പിക്കുന്നു 🙏

  • @lissygeorge919
    @lissygeorge919 Před měsícem

    കർത്താവേ ഞങ്ങളുടെ മക്കളേടേ കരുണ തേനണമെ. വിവാഹപ്രായമായ മക്കളെ അനുഗ്രഹിക്കണമേ.

  • @aleyammamathew4138
    @aleyammamathew4138 Před 16 dny

    കർത്താവേ, കുഞ്ഞുങ്ങൾക്കു വേണ്ടി ആഗ്രഹിച്ചിരിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ🙏

  • @user-wq9wr4px9u
    @user-wq9wr4px9u Před měsícem +7

    ഈശോയെ വേദനിക്കുന്നവരെ ആശ്വസിപ്പിക്കണമേ ഞങ്ങൾക്ക് എന്നും കൂട്ടായി ഇരിക്കണമേ എല്ലാവിധ ആപത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Před měsícem +42

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @MiniShibu-rs7wl
    @MiniShibu-rs7wl Před měsícem

    യേശുവേ ഞങ്ങളുടെ അമ്മച്ചിയെ സുഖപെടുത്തണമേ ആമ്മേൻ യേശുവേ നന്ദി

  • @divyafrancis8860
    @divyafrancis8860 Před měsícem

    Thank you Jesus Thank you Jesus Thank you Jesus Thank you Jesus praise the lord praise the lord praise the lord praise the lord Amen Thank you Father 🙏🙏🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před měsícem +42

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ✝️🕯️🔥❤️🙏🏻

  • @Chackosony
    @Chackosony Před měsícem +4

    ഈശോയെ മക്കളെ മേൽ കരുണ ആയിരിക്കേണമേ കുഞ്ഞുമക്കളെ കാത്തുകൊള്ളേണമേ സജിനിക്ക് പരിശുദ്ധ അൽമാവിന്റെ കൃപ കൊടുക്കേണമേ വെറുപ് വിദ്വേഷം വൈരാഗ്യം പക എല്ലാം ഈശോയുടെ നാമത്തിൽ ഞങ്ങളുടെ ഭവനങ്ങളിൽ നിന്നും മാറിപ്പോകട്ടെ... 🙏

  • @snehasatheesh2078
    @snehasatheesh2078 Před měsícem

    എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ അനുഗ്രഹികേണമേ എന്റെ ചുറ്റുമുള്ള എല്ലാ വരെയും അനുഗ്രഹിച്ചു വിട്ടുവികേണമേ 🙏അപ്പനെയും അമ്മയെയും അനുഗ്രഹിക്കേണമേ അടിയൻ എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് വചനം അയച്ചു വിട്ടുവികേണമേ ആമേൻ 🙏

  • @SincyLenamma
    @SincyLenamma Před 14 dny

    ഈശോയെ എന്റെ ഒന്നാമത്തെ നിയോഗം, എന്റെ 2 ബ്രദറിനും ,എന്റെ സഹോദരിക്കും പറ്റിയ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
    രണ്ടാമത്തെ നിയോഗം എന്റെയും ഞങ്ങളുടെ മാതാപിതാക്കളുടെ കടബാധ്യത തീർത്ത തരണമേ
    മൂന്നാമത്തെ നിയോഗം ഞങ്ങൾക്ക് നല്ലൊരു ഭവനം വാങ്ങാനുള്ള അവസരം ഒരുക്കിത്തരാണമേ. Amwn

  • @gouthamg9650
    @gouthamg9650 Před měsícem +7

    ഈശോയെ എന്റെ വാവ ഇന്ന് പോവുന്ന ഇന്റർവ്യൂ സമർപ്പിക്കുന്നു എന്റെ മോനു ജോലി കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവെ എന്റെ വീട് ജപ്തിയിൽ ആണ് അത് തിരിച്ചു എടുക്കാൻ എന്റെ ഈശോയെ എന്നെ സഹായിക്കണമേ എന്റെ എല്ലാം കട ബാധിതയും മാറ്റി തരണമേ എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം

  • @jubyjinish1555
    @jubyjinish1555 Před měsícem +62

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @amalaprince1116
    @amalaprince1116 Před měsícem

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും.കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെ ഈശോയെ അങ്ങയെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ തോന്നേണമേ.

  • @user-vt8ky6ix2z
    @user-vt8ky6ix2z Před měsícem

    എന്റെ ഈശോപ്പാ എന്റെ നിയോഗം അവിടുന്ന് സാധിച്ചു തരണേ ഇനി കൈവിട്ടു കളയല്ലേ ഈശോപ്പാ ആമേൻ 🙏🙏🙏🙏😭😭😭😭

  • @sosammaphilip9514
    @sosammaphilip9514 Před měsícem +4

    ദൈവം നൽകിയ നന്മകൾക്ക് നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ritae145
    @ritae145 Před měsícem

    Amen.Praise The Lord .Thank you Jesus Thank you Father.

  • @SANDRAAS-s2b
    @SANDRAAS-s2b Před 16 dny +1

    ഈശോയെ ഞാൻ ഇന്ന് ജോലി കാര്യത്തിന് വേണ്ടി പോവുകയാണ് . എല്ലാം ഭംഗിയായി നടത്തി തരണമേ. എനെ ജോലിക്ക് എടുക്കണമേ. എല്ലാ കര്യങ്ങൾക്കും എനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @beenajose3840
    @beenajose3840 Před měsícem +10

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ ആമീൻ

  • @sojianto
    @sojianto Před měsícem +10

    ഈശോയെ മക്കളുടെ മേൽ പരിശുദ്ന്മാവ് വന്നു നിറയണമേ 🙏🏻🙏🏻🙏🏻

  • @greeshmasaji8522
    @greeshmasaji8522 Před měsícem

    എൻ്റെ ഈശോയെ അനുഗ്രഹിക്കണമേ 🙏🥺

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem

    കർത്താവേ ഇന്നത്തെ ദിവസത്തെയും ഞങ്ങളുടെ ഉദ്യമങ്ങളെയും വിജയിപ്പിക്കണേ

  • @ANJ-ti4mw
    @ANJ-ti4mw Před měsícem +23

    എന്റെ ഈശോയെ അമ്മേ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും അങ്ങേ സന്നിധിയിൽ ചേർത്തുനിർത്തേണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @bincygrace364
    @bincygrace364 Před měsícem +3

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @jessyprakash9777
    @jessyprakash9777 Před měsícem

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ വേണ്ട ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ

  • @sheebajoseph1232
    @sheebajoseph1232 Před měsícem

    യേശുവേ രോഗ സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ😢😢😢😢🙏🙏🙏🙏

  • @reshmamole9958
    @reshmamole9958 Před měsícem +7

    എന്റെ ഈരോയെ ഈ കുടുംബത്തിലെ എല്ലാ പൈശാചിക അസാസ്ഥതകളും മാറി ദൈവീക ചൈതന്യം കൊണ്ട് ഞങ്ങളുടെ കുടുംബത്തെ അഭിഷേകം ചെയ്യണമേ

  • @user-cf3tr3qf4k
    @user-cf3tr3qf4k Před měsícem +160

    കർത്താവേ എൻ്റെ എല്ലാ നിയോഗങ്ങളും എനിക്ക് സാധ്യമാക്കി തരണേ ലാസറിനെ ഉയർത്തിച്ച കർത്താവേ ഞങ്ങളെയും ഉയർത്തേണമേ kaividalle എൻ്റെ യേശുവേ ആമേൻ

  • @aneeshbalan2556
    @aneeshbalan2556 Před měsícem

    ഈശോയെ എന്റെ അനുജത്തിമാരെ കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ എന്റെ അച്ഛനെ രോഗവസ്ഥയിൽ നിന്ന് വിടുവിക്കണേ അവരെ അനുഗ്രഹിക്കണേ ആമേൻ
    ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧

  • @manjalyjacob2273
    @manjalyjacob2273 Před měsícem +8

    യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @anilak4896
    @anilak4896 Před měsícem +57

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻
    ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം തീർത്തുതരണമേ 🙏🏻🙏🏻🙏🏻

  • @sjn499
    @sjn499 Před měsícem +8

    ഈശോയെ എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ ദൈവത്തിന്റെ കരം ഇടപെടൽ ഉണ്ടാകണമേ ഈശോയെ ആമേൻ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @geetharavi9986
    @geetharavi9986 Před měsícem

    അപ്പാ പിതാവേ വീടുപണി പെട്ടന്ന് പൂർത്തിയാക്കി തരണമേ 🙏🏻🙏🏻🙏🏻
    അതിക കട ബാധ്യത വരാതെ പൂർത്തിയാക്കി തരണമേ 🙏🏻🙏🏻🙏🏻
    ആക്കുന്റെ വയ്യായ്കക്ക് കുറവാക്കി തന്നതിന് നന്ദി തമ്പുരാനെ

  • @antonysebastian4586
    @antonysebastian4586 Před měsícem

    എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്നെയും കുടുംബത്തെയും അങ്ങയുടെ തൃപാദത്തിങ്കൾ സമർപ്പിക്കുന്നു, ഞങ്ങളിൽ കൃപ ചൊരിയേണമേ, ജ്ഞാനം നൽകേണമേ, അങ്ങേ പരിശുദ്ധ ആരുപിയെ അയക്കേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം, ആമേൻ 🙏🏻.

  • @jobinajoseph2361
    @jobinajoseph2361 Před měsícem +34

    ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു അപ്പാ, അനുഗ്രഹിക്കേണമേ❤️

  • @jipsonjames6362
    @jipsonjames6362 Před měsícem +68

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @libiya2365
    @libiya2365 Před měsícem

    ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറ്റേണമേ 🙏🙏🙏🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Před měsícem +45

    ഈശോയെ എല്ലാ കുടുംബങ്ങളിലും ദൈവഭയത്തിലും, ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, പരസ്പരസ്നേഹത്തിലും ജീവിക്കാൻ വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 Před měsícem

      🙏🙏🙏🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it Před měsícem +1

      യേശുവേ മകനെ മനസാന്ദ്രം കൊടുകേണമേ ജോലിതടസം വിവാഹതടസം മാറ്റെണമേ...

  • @sujajoseph3977
    @sujajoseph3977 Před měsícem +19

    ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരങ്ങളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🏻

    • @valsammaantony2917
      @valsammaantony2917 Před měsícem

      Eeeshoye ente vericos treatment il poornasoukyam nalki anugrahikaname eeeshoye koode visikkaname parishudhalmavine nalki anugrahikaname

  • @dinumolgineesh4094
    @dinumolgineesh4094 Před měsícem

    എന്റെ ഈശോയെ അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ ആമേൻ...

  • @laisajohn9635
    @laisajohn9635 Před měsícem

    Yesuve Nandi sthuthi sthothram mahathwam Aradhana hallelujah amen amen amen 🙏 ❤❤❤❤

  • @rosevlogs6301
    @rosevlogs6301 Před měsícem +7

    എൻ്റെ ഈശോയെ മക്കളുടെ ടെൻഷൻ മാറ്റി നല്ല ധൈര്യം കൊടുക്കേണമെ🙏🙏🙏🙏❤️

  • @lillyanil9916
    @lillyanil9916 Před měsícem +18

    ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീ അഗങ്ങളെയും അനുഗ്രഹിക്കേണമേ

  • @rajichacko5391
    @rajichacko5391 Před měsícem

    ഈശോയെ എൻ്റെ മോൻ്റെ ഒറ്റപ്പെടുത്തൽ എന്ന ചിന്ത മാറ്റി കിട്ടണമേ പേടി മാറി കിട്ടണേ

  • @GracyKt
    @GracyKt Před měsícem

    ഈശോയെ കരുണയായിരിക്കണമേ, വീടുപണി, ജോലി മകന്റെ സാലറി, മകളുടെ പഠനം എന്നിവ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @thresiammajoseph1605
    @thresiammajoseph1605 Před měsícem +9

    ഈശോയെ ഈ ദിവസം വചനം കേട്ട എല്ലാം കുടുബത്തേയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @wilsonvarkey56
      @wilsonvarkey56 Před měsícem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marysaloma7531
    @marysaloma7531 Před měsícem +24

    എന്റെ ഈശോയെ എന്റെ മക്കൾക്ക്‌ രണ്ടുപേർക്കും ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geetabhadran8576
    @geetabhadran8576 Před měsícem

    Ende യേശുവേ ende kudumbathe അനുഗ്രഹിക്കനേ എന്നും.🙏🙏🙏

  • @user-jq1wn2yp8t
    @user-jq1wn2yp8t Před měsícem

    Amen amen..thank you Fr for your daily blessings

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem +7

    വൽസല ടീച്ചറിന്റെ മകന് അവിടെ സുഖപ്പെടുത്തണമേ അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം നൽകണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤

  • @vineethasobin8875
    @vineethasobin8875 Před měsícem +7

    ദൈവമെ ഞങ്ങളെ അനുഗ്രഹിക്കണമേ.സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ. ആമേൻ.

  • @antonylawerence8428
    @antonylawerence8428 Před měsícem

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു,

  • @user-he7kb9hk8u
    @user-he7kb9hk8u Před měsícem

    ഈശോയെ യാത്ര ചെയ്യുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു

  • @bessymohangeorge
    @bessymohangeorge Před měsícem +29

    കർത്താവെ ഈ dsaily blessing ഇൽ വരുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് കൈകൊള്ളേണമേ 🙏🙏🙏

    • @user-cq8bv8ok9u
      @user-cq8bv8ok9u Před měsícem +1

      Leo ഒരു ജോലി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane ഞങ്ങൾക്ക് എല്ലാവര്‍ക്കും നിത്യ Jeevan നല്‍കി അനുഗ്രഹ kkane amen amen

    • @user-cq8bv8ok9u
      @user-cq8bv8ok9u Před měsícem +1

      Thankyou God ❤❤❤❤

  • @selvarajantony9796
    @selvarajantony9796 Před měsícem +9

    ഈശോയെ, എല്ലാ ദൈവാനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിയർപ്പിക്കുന്നു , ആമേൻ