40 ദിവസം സുബ്ഹിക്ക് ശേഷം ഈ സൂറത്ത് ഓതിയാൽ സിഹ്ർ ബാത്തിലാകും | Noushad Baqavi | Kanner, Sihr

Sdílet
Vložit
  • čas přidán 14. 10. 2024
  • Noushad Baqavi
    Noushad Baqavi speech
    Latest Islamic Speech 2024
    noushad baqavi powerful speech 2024
    നിങ്ങൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ
    40 ദിവസം അടുപ്പിച്ച് സുബ്ഹിക്ക് ശേഷം ഈ സൂറത്ത് ഓതിയാൽ
    സിഹ്ർ കണ്ണേർ ബാത്തിലാകും
    #sihr
    #kanner
    #yaseen
    #soorath
    #dulhijja
    #hajj2024
    #swalath
    #quran
    #maranam
    #death
    #dulhijja
    #uppa
    #father
    #fathimabeevi
    #mahathifathima
    #duasweekarikkunna3vibhagam
    #muhammadﷺ
    #dua
    #yuvakkal
    #youth
    #islamicspeechmalayalam
    #qadeejabeevi
    #muhammadﷺ
    #Quran
    #hubburasool
    #2024hubburrasool
    #niskaram
    #allahuvinte_sahayam
    #marikkumpol
    #Barkath
    #kudumbaBandham
    #niskaram
    #maranam
    #Allah
    #quran
    #Prayasangal
    #Mathapithakkal
    #umma #uppa
    #mother
    #hubburasool
    #NoushadBaqavi
    #veedspeech
    #latestspeech2024
    Noushad Baqavi Official
    Welcome to the official CZcams Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official CZcams Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Komentáře • 14

  • @zenathrahisse4397
    @zenathrahisse4397 Před 4 měsíci +2

    ഉസ്താദേ ഷിഹിർ ഒരു പാട് കൊല്ലമായി അനുഭവിക്കുന്ന സ്ത്രീ ആണ് ഞാൻ ശരീരം വേദനകൾ ആണ് dr teduth പോയി പല ടെസ്റ്റുകളും നടത്തിട്ടുണ്ട് നോർമൽ ആണ് ഉസ്താദേ onillagil ഓരോവേദനകളാണ് ദുആ ചെയ്യണേ

  • @harshanoushad3978
    @harshanoushad3978 Před 3 měsíci +1

    Usthadhe, dhua cheyyanam..pravasiyanu. Valare prayaasapett oru jolikitti. Adhil thudaraan kazhiyunilla usthadhe, ennum oro preshnangalanu. Sihr bathilaagan dhuacheyyanam. Odhano diqr edukkano onnum kazhiyunilla.epozhum ksheenavum asugangalumanu. Joliyil samaadhanamilla. Manager position ullavar valladhe budhimuttikunnu. Athkond joli ozhivaakan alojikyanu usthadhe. Dhuacheyyanam

  • @ashi4726
    @ashi4726 Před 4 měsíci +1

    അൽഹംദുലില്ലാഹ്

  • @sulaimankunjeedu2627
    @sulaimankunjeedu2627 Před 4 měsíci +7

    എനിക്ക്. ഉസ്താദിനെ ഒന്ന് കാണാൻ. ആഗ്രഹമുണ്ട്

  • @sinaneditz286
    @sinaneditz286 Před 4 měsíci

    ഉസ്താദേ ഞാൻ സിഹ്ർ കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @hubbunnabavi
    @hubbunnabavi Před 4 měsíci +3

    പലവിധ ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ....പറ്റുന്നില്ല usthade....സ്നേഹ തീരത്തിൽ ഒരിടം എനിക്കും തരുമോ

  • @allvideos7466
    @allvideos7466 Před 4 měsíci

    ഉസ്താദ് ഞാൻ സ്വലാത്ത് ചെല്ലുമ്പോൾ ഈ ആയത്ത് ഓതിയിട്ടേ സ്വലാത്ത് ചൊല്ലാറുള്ളു 😥😥

  • @mujibrahuman2166
    @mujibrahuman2166 Před 3 měsíci

    Assalamualikim

  • @ramlathkandangal8911
    @ramlathkandangal8911 Před 4 měsíci

    اللهم صلي على سيدنا محمد واله وصحبه وسلم آوصيكم بدغاء

  • @Shahina-123
    @Shahina-123 Před 4 měsíci

    Alhamdulillah 🤲🤲🤲

  • @abdulvahid5979
    @abdulvahid5979 Před 4 měsíci

    🌹🌹🌹🌹🌹

  • @Zoologist-98
    @Zoologist-98 Před 4 měsíci +1

    അസ്സലാമു അലൈകും. ഉസ്താദെ, ന്റെ ഭർത്താവിനെ കുറിച്ചാണ് ഞാൻ എഴുതുന്നത്. അദ്ദേഹം എന്നോട് വളരെ സ്നേഹത്തിലാണ് പെരുമാറുന്നത്. അൽഹംദുലില്ലാഹ്. പക്ഷെ ഒരു കാര്യം എന്നെ വല്ലാണ്ട് വിഷമിപ്പിക്കുന്നു. അദ്ദേഹം ശെരിക്കും നിസ്കരിക്കുന്നില്ല. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ പറയാറുണ്ട്. പക്ഷെ കേൾക്കുന്നില്ല. ആ ഒരൊറ്റ പ്രശ്നം ആണുള്ളതു. എന്താ ചെയ്യേണ്ടത്?? 😒😒😒

  • @safwanvkk2906
    @safwanvkk2906 Před 4 měsíci

    Epol javab pakuthiyavumbol aduthathe thudangum