BOAT LIFE KERALA | BOAT ENGINE'S KERALA | മലയാളം| OUTBOARD ENGINE & SHORT TAIL & LONG TAIL SALES

Sdílet
Vložit
  • čas přidán 17. 02. 2021
  • എൻജിനുകളുടെ വിലയും വിവരങ്ങളും കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപ്പെടുക.
    showroom contact number
    +91 9388848087
    + 91 9947908087
    website : woodpeckerindia.com/
    website :
    ഇതൊരു paid promotion വീഡിയോ ഒന്നും അല്ല എന്നിരുന്നാലും ഞങ്ങളുടെ ഈ ബോട്ട് ലൈഫ് യാത്രയെ കുറിച്ച് കേട്ടപ്പോൾ നമുക്ക് ചെയ്തു തരാവുന്ന ഏറ്റവും നല്ല ഡിസ്‌കൗണ്ട് അവർ നൽകാം എന്ന് ഏറ്റിട്ടുണ്ട്.
    പക്ഷെ നിലവിലെ സാഹചര്യത്തിൽ ബാലൻസ് 20,000 രൂപയോളം ആവശ്യമായി വരുന്നു..
    ഞങ്ങളെ സഹായിക്കുവാൻ കഴിയുന്ന ഏതെങ്കിലും കമ്പനികൾ ഉണ്ട് എങ്കിൽ ബന്ധപ്പെടുക 🙏
    ഒരു പക്ഷെ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഒരു ഞങ്ങളെ സഹായിക്കുവാൻ കഴിയും.
    അതിനായി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുക. ഞങ്ങളെ സപ്പോർട്ട് ചെയുവാൻ കഴിയുന്ന ആരുടെയെങ്കിലും മുന്നിൽ ഈ വീഡിയോ എത്തിക്കുക..
    സ്നേഹപൂർവ്വം #dreamride360
    ഞങ്ങൾ ഒരു ബോട്ട് ലൈഫ് യാത്രയ്ക്ക് ആയുള്ള ഒരുക്കത്തിൽ ആണ്.
    എറണാകുളം ജില്ലയിൽ നിന്നും ആലപ്പുഴ കോട്ടയം കൊല്ലം ഒക്കെ ഒരു ബോട്ടിൽ ഉണ്ടും ഉറങ്ങിയും ഉള്ള യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളിൽ ആണ്..
    നിലവിൽ ഈ യാത്രയ്ക്ക് വേണ്ടി ഞങ്ങൾ മോഡിഫൈക്കേഷൻ ചെയ്യുന്നത് ഒരു സ്പീഡ് ബോട്ട് ആണ്.
    ആ ബോട്ടിനെ ഒരു തുഴച്ചിൽ ബോട്ടാക്കി മാറ്റുകയാണ് ഇപ്പോൾ ഞങ്ങൾ.
    എന്നാൽ കേരത്തിലെ ഉൾനാടൻ ജലപാതകൾക്ക് പുറമെ ഒത്തിരി കായലുകളും പുഴകളും ഒക്കെ ഞങ്ങൾക്ക് മറികടക്കേണ്ടതായുണ്ട്.
    ആയതിനാൽ ഞങ്ങൾ തുഴഞ്ഞു പോകുന്നതിനിടയിൽ ഒഴുക്കിന്റെ എതിർ ദിശയിൽ സഞ്ചരിക്കേണ്ടി വരുകയോ
    കാറ്റുള്ള സമയങ്ങൾ യാത്രചെയ്യേണ്ടി വരുകയോ ചെയ്‌താൽ ഒരു സപ്പോർട്ടിങ് എൻജിൻ ഉണ്ടെങ്കിൽ സഹായകം ആവും എന്ന് ഒത്തിരി സുഹൃത്തുക്കൾ പറയുകയുണ്ടായി. അത് ഞങ്ങൾക്കും ശരിയാണെന്ന് മനസ്സിലായി..
    അങ്ങനെയാണ് ഞങ്ങൾ ഒരു എൻജിൻ അവിടെ കിട്ടും എന്നുള്ള അന്വേഷങ്ങൾ നടത്തി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സ്ഥിതി ചെയ്യുന്ന ബോട്ട് എൻജിൻ ഷോറൂമിൽ ഞങ്ങളെ എത്തിച്ചു ഇവിടെ ഒത്തിരി മോഡൽ എൻജിനുകൾ ലഭ്യമാണെന്നു ഞങ്ങൾക്ക് നേരിൽ കണ്ട് മനസ്സിലാക്കുവാൻ കഴിഞ്ഞു.
    വിലയും കാര്യങ്ങളും നിങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാം...
    more details
    showroom contact number
    +91 9388848087
    + 91 9947908087
    website : woodpeckerindia.com/
    #BOATLIFEKERALA | #BOATENGINE'SKERALA | #OUTBOARDENGINEMALAYALAM , #SHORTTAILENGINE, LONG TAIL ENGINE SALES KERALA

Komentáře • 160

  • @ghostriderghostrider4409
    @ghostriderghostrider4409 Před 3 lety +47

    ആദ്ധ്യ'മായിട്ടാണ് ഒരു മലയാളി ചാനലിൽ ബോട്ടിൻ്റെ ഇഞ്ചൻ വിഡിയോ കാണുന്നത് സുപ്പർ

  • @ambarishmukundan
    @ambarishmukundan Před 3 lety +7

    വളരെ വ്യക്തമായി എഞ്ചിനുകളെ കുറിച്ചു മനസ്സാക്കുവാൻ സാധിച്ചു. Very informative content

  • @sreenivasanm4303
    @sreenivasanm4303 Před 3 lety +2

    A much needed video. Really appreciate your presentation.

  • @Pokririder166
    @Pokririder166 Před 3 lety +5

    ലിനോ ബ്രോ 😍👌👌👌
    പുതിയ അറിവുകളാണ് . ആദ്യമായിട്ടാണ് ബോട്ടിന്റെ എൻജിനുകളെ കുറിച്ചൊക്കെ ഇത്രയും വിശദമായി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വീഡിയോ കാണുന്നത് .

  • @ajiththankachan949
    @ajiththankachan949 Před 3 lety +1

    Bro video istapettu oru suggestion explain cheiyunna aal parayunnathu full complete aakhan time kodukhan shremikhuka...... 🥰😍

  • @user-fg8cm8ml8e
    @user-fg8cm8ml8e Před 3 lety +2

    പൊളിക്ക് lino ✌️✌️✌️സപ്പോർട്ട് oruyathra club ✊️✊️✊️

  • @vinodks-hf2nn
    @vinodks-hf2nn Před 3 lety

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ ❤️

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      😇😇😇😇😍😍😍🥰🥰❤️

  • @vishnukuttu401
    @vishnukuttu401 Před 3 lety +2

    ചേട്ടൻ പൊളിക്ക് ഏട്ടാ
    All the best 👍👍👍

  • @islandbroz
    @islandbroz Před 3 lety +3

    Bro use long tail
    Avoid many issues like
    Fishing net or payal

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      ഞങ്ങൾ ഈ യാത്ര 90 % തുഴഞ്ഞു പോകുവാൻ ആണ് ഉദ്ദേശിക്കുന്നത് എത്രമാത്രം വിജയകരമായി ചെയ്യുവാൻ കഴിയും എന്ന് അറിയില്ല... എന്നിരുന്നാലും ശ്രമിക്കും.... അതിന്റെ പ്രധാന കാരണങ്ങൾ ഇന്ധന ചിലവ് കുറക്കാം പരിസ്ഥിതി മാലിനികരണങ്ങൾ കുറക്കാം. ശരീരികമായും മാനസികമായും ഒരു ആത്മവിശ്വാസം കിട്ടുകയും ചെയ്യും.
      പിന്നെ ഒരു എൻജിൻ കൂടെ കരുതിയാൽ അത്യാവശ്യ സാഹചര്യങ്ങൾ എന്തെങ്കിലും വന്നാൽ ഉപയോഗിക്കുകയും ചെയ്യാം എന്നുള്ളതിനാൽ മാത്രമാണ്..
      പിന്നെ വേർട്ടിക്കൽ എൻജിൻ ആണ് ഞങ്ങളുടെ ബോട്ടിനു നല്ലത്. ഇതിനു മുൻപ് പല എൻജിനു കളും ഞങ്ങൾ ഉപയോഗിച്ചിരുന്നു അതിൽ ലോങ്ങ്‌ ടൈൽ സുഖകരമായി തോന്നിയില്ല ...
      ഈ യാത്രയിൽഎൻജിൻ ഉപയോഗിക്കേണ്ടി വന്നാൽ തന്നെ കുറഞ്ഞ വേഗതയിൽ പുഴയിൽ തടസങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ സഞ്ചരിക്കുകയുള്ളൂ...

  • @Gopalmvk
    @Gopalmvk Před 3 lety +5

    I am giving an advice to for you.Go to Coimbatore,Ukkadam market ,U have getting brush cutter below rs.5000.If you are able to modify that put one propeller.very easy.

  • @ajithkrishnan451
    @ajithkrishnan451 Před 3 lety +2

    Really help ...Njan orenam vangannam nu vicharch irikuvarrnn.. Really help it bro..

  • @bmw867
    @bmw867 Před 2 lety +1

    Honda engines are best I use last 15 years

  • @bmaikkara5860
    @bmaikkara5860 Před 3 lety +2

    അറിവുനൽകുന്ന വീഡിയോ ..
    ക്ഷമയോടെ എല്ലാം വിശദമായി പറഞ്ഞുതരുന്ന ആൾ മിടുക്കൻ തന്നെ ..
    ചോദ്യം ചോദിക്കുന്ന ആൾക്ക് ആണ് തിരക്ക് ..ഓക്കേ ഓക്കേ എന്ന് പറയുന്ന സ്പീഡ് ഒന്ന് കുറക്കണം ഭായ് ..

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      👍👍👍 അങ്ങനെ ചെയ്യാം

  • @kl05ktmvlogs
    @kl05ktmvlogs Před 3 lety +4

    അടിപൊളി അടിപൊളി അങ്ങനെ അതും ആയി 🔥🔥🔥🔥

  • @Viralismkerala
    @Viralismkerala Před 3 lety +1

    Subscribers paranjath kettu. Gud boy😁

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      നല്ലത് എന്ന് തോന്നുന്ന എന്ത് നിർദ്ദേശങ്ങളും ആരിൽ നിന്നും സ്വീകരിക്കുന്നതിൽ തെറ്റില്ല 😇😇😇😇

  • @RickyBobby42069
    @RickyBobby42069 Před 3 lety

    Thanks bro.

  • @msuhailca2047
    @msuhailca2047 Před 3 lety +1

    Great ...come on Man

  • @kapztalks7609
    @kapztalks7609 Před 3 lety +3

    കൊള്ളാം 🤩😍🔥

  • @riswinkt9028
    @riswinkt9028 Před 3 lety

    കേരളതിൽ ആദ്യമായിട്ട് episode

  • @ubunaas6135
    @ubunaas6135 Před 3 lety +3

    Honda gx 80പൊളി സാധനം ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് oru വർഷം ആയിട്ട് 👍 നല്ല അടിപൊളി മൈലേജ് ആണ് കടലിലും കായലിലും ഉപയോഗിക്കാം 👍👍

    • @maneeshdas4756
      @maneeshdas4756 Před 3 lety +2

      Price ethrayayi

    • @gopakumarv.g957
      @gopakumarv.g957 Před 2 lety

      ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ?

  • @shaijanjoseph4254
    @shaijanjoseph4254 Před 2 lety +2

    ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഈ ഷോപ്പ് താങ്ക്യു ബ്രോ

  • @sanp_kid9799
    @sanp_kid9799 Před 3 lety +2

    ഞാൻ ഇത് അന്നേ പറഞ്ഞത് അല്ലെ ബ്രോ ....എന്നാലും keep going ❣️

    • @DREAMRIDE360
      @DREAMRIDE360  Před 3 lety +1

      ബ്രോ അതിനു മുൻപ് തന്നെ ഞങ്ങൾ ഈ യാത്രയുടെ എല്ലാ വശങ്ങളെയും കുറിച്ച് നന്നായി ചിന്തിച്ചതാണ്...
      പക്ഷെ എൻജിൻ വാങ്ങുക എന്നത് ചിലവ് ഉള്ള കാര്യമാണ്.
      ഇപ്പോളും സ്പോൺസർ ആരെയും കിട്ടിയില്ലെങ്കിൽ അത് ഉപേക്ഷിക്കും

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      അന്നേ പറഞ്ഞതിനുള്ള മറുപടി പ്രവർത്തിയിലൂടെ ഞങ്ങൾ തിരുത്തി...
      ഒന്നിനെയും വിലകുറച്ചു കാണരുത്...

  • @noufalmangalasseri3861
    @noufalmangalasseri3861 Před 2 lety +1

    You please do keep science while experts describin it's technical aspects.

  • @myvillagetravel691
    @myvillagetravel691 Před 2 lety +2

    How to purchase two stroke engine boat ,

  • @nevincharls389
    @nevincharls389 Před 9 měsíci +1

    Ohh shery sheryyyyy😂😂😂😂

  • @janko....345
    @janko....345 Před 3 lety +1

    Good sales man poli...

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 3 lety

    Poli😄

  • @vertigolove4669
    @vertigolove4669 Před 3 lety +5

    Ippazanu പവർ vannadu✌️✌️✌️🥰

  • @jobinpaul6022
    @jobinpaul6022 Před 2 lety

    സൂപ്പർ

  • @ananthusv6477
    @ananthusv6477 Před 3 lety +2

    Poli 😍

  • @soyuzpk4884
    @soyuzpk4884 Před 3 lety

    Very good

  • @dominicaecvlog
    @dominicaecvlog Před 2 lety +1

    Grass cuter proppeller price

  • @Jinoopantony
    @Jinoopantony Před 2 lety +1

    Chetta , grass cutter nu 7500/-
    Brush cutter attachment (propeller) nu 6000/-
    Total 13500/-
    Pinnenthinanu ithrayum rate kooduthal koduth vangikunnath...
    11000/- extra 😲

    • @rayzkz9
      @rayzkz9 Před 2 lety

      Bro evide vangikan pattum enik oru engine venam

    • @Jinoopantony
      @Jinoopantony Před rokem

      ​@@rayzkz9 online il undallo attachment ...machine ekm .valanjambalath und

  • @shijuraman7012
    @shijuraman7012 Před 3 lety

    സൗണ്ട് x BGM ഫൈറ്റ്

  • @abdulnajeeb2029
    @abdulnajeeb2029 Před 2 lety

    Ayaal parayunnadinu munp oru oky but thanks brother

  • @naufalkpnaufalkp7807
    @naufalkpnaufalkp7807 Před rokem

    Veri gud

  • @ronychacko8010
    @ronychacko8010 Před 3 lety +1

    👍😄

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před 4 měsíci +1

    ഓഡിയോ ക്വാളിറ്റി തീരെ ഇല്ല മുഴുവൻ കേൾക്കാൻ പറ്റിയില്ല

  • @densondavid793
    @densondavid793 Před 3 lety +2

    ❤️❤️❤️❤️

  • @nidhish998
    @nidhish998 Před 3 lety +2

    👍👍👍👍

  • @asvishnu5264
    @asvishnu5264 Před 3 lety +2

    ❤️❤️❤️🔥🔥🔥

  • @anantamonijamatia6099
    @anantamonijamatia6099 Před 2 lety +1

    Sir Hindi se video karna,hum apkha language samasta nahin gi.plaese.

  • @premchandtaviyad9658
    @premchandtaviyad9658 Před 3 lety +1

    हीन्दी मैं बतावो ये पोगराम पुरा भारत देखता है।अलग अलग प्रईज बताई ये।खरीदने का तरीका क्या है।जय हिन्द 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @sreejithvc1748
    @sreejithvc1748 Před 3 lety +1

    ❤❤❤❤❤

  • @muhmmmedmuhammed8368
    @muhmmmedmuhammed8368 Před 3 lety +1

    പൊളിയ് 👍

  • @ajithsukumaran3241
    @ajithsukumaran3241 Před 3 lety

    Bro Yamaha choose cheyyu

  • @rilahmk9016
    @rilahmk9016 Před 3 lety +1

    😎😎😎♥️

  • @saheedp3218
    @saheedp3218 Před 2 lety +1

    എക്കോ കൂടുതലാണ് ഈ വീഡിയോയിൽ പറയുന്നത് കേൾക്കാൻ ചെറിയൊരു ബുദ്ധിമുട്

  • @nandhum3406
    @nandhum3406 Před 3 lety +2

    ഈ ഹൈറേഞ്ചിൽ കിടക്കണ എനിക്ക് എന്തിനാണ് boat engine 😂
    എന്നാലും നമ്മൾ പോവുന്ന ride ൻ്റെ കാര്യങ്ങള് അറിയണ്ടേ
    ❤️❤️❤️❤️

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      😇😇😇🥰🥰🥰❤️❤️❤️

  • @azharvlogazar1911
    @azharvlogazar1911 Před 3 lety

    I need to a machine can you send it to Bangladesh

  • @nitindhumal7834
    @nitindhumal7834 Před 2 lety

    सर ये विडीओ हिन्दी मे होता तो अपने और मच्छवारो को भी समझ मे आता और आपके माध्यमसे उनको इंजिनकी जानकारी मिलती

  • @mhdarif8206
    @mhdarif8206 Před 3 lety

    😃❤️

  • @adivasifire2416
    @adivasifire2416 Před rokem +1

    hello

  • @amalbaby3316
    @amalbaby3316 Před měsícem

    Gx80 second kittuvo?

  • @shahinuralom7061
    @shahinuralom7061 Před 3 lety +1

    Give me your Kolkata Agent Details.

  • @ashikaash4100
    @ashikaash4100 Před 3 lety +2

    4 or 5hp yamaha undo onn kittaan

  • @sreejithkb7553
    @sreejithkb7553 Před 3 lety

    Honda gx80 rate?

  • @salahudheennangarath1338
    @salahudheennangarath1338 Před 3 lety +1

    സുസുക്കി യമഹ മാറിനാർ എൻജിൻ കാണിക്കണം

  • @nihargamingctcrt3312
    @nihargamingctcrt3312 Před 2 lety +1

    Hindi main boliye..sir

  • @suragvs2870
    @suragvs2870 Před 3 lety

    I am looking
    , 2 mechanics certified mercury engines mechanical
    Vacancy boat company
    Doha

  • @adivasifire2416
    @adivasifire2416 Před rokem +1

    kitna ka he sir

  • @pintubaroriya8193
    @pintubaroriya8193 Před rokem +1

    Sar sar thoda Hindi mein video banao na humko bhi thoda samajh lena

  • @chendekarshekhar4311
    @chendekarshekhar4311 Před 6 měsíci

    SUZUKI 2.5 PRICE

  • @lijulal5716
    @lijulal5716 Před 2 lety

    SHYAM J MOOKKEN. WOODPECKER . MACHINES.

  • @subinjohn6005
    @subinjohn6005 Před 3 lety +1

    Chetta ente agrahavum oru engine vangunnathayirunnu

  • @geethahareesh6852
    @geethahareesh6852 Před 7 měsíci

    ഔട്ട്ബോഡ് ഡീസൽengine വിത്ത്‌ ഗിയേർബോക്സ്.ഉണ്ടൊ

  • @razeikparappa
    @razeikparappa Před 2 lety

    കസർഗോഡ് ഭഗത്ത് എവിടേ എങ്കിലും ബേട്ടിൻ്റെ ഇഞ്ചൻ വിൽക്കുന്ന സ്ഥലം ഉണ്ടേ bro

  • @muhammedadhil5755
    @muhammedadhil5755 Před 3 lety

    സുഹൃത്തേ ഈ നമ്പറിൽ ആൻസർ കിട്ടുന്നില്ല

  • @saheedp3218
    @saheedp3218 Před 2 lety +1

    ബ്ലോവർ ഇന്ന് എന്ത് വിലയുണ്ട്

  • @rejivenattukadu8159
    @rejivenattukadu8159 Před 3 lety +1

    സൂപ്പർ
    ഞാൻ ഒരു കുട്ടനാട്ടുകാരൻ ആണ് എനിക്ക് ഒരു ഔട്ട്ബോർഡ് എൻജിൻ വേണം ചെറിയ ഫൈബർ ബോട്ടിൽ ഫിറ്റ് ചെയ്യാൻ

  • @aslihkk7170
    @aslihkk7170 Před 11 měsíci +1

    ഇതെവിടെയാണ് shope?

    • @DREAMRIDE360
      @DREAMRIDE360  Před 11 měsíci

      എറണാകുളം കലൂർ jlr സ്റ്റേഡിയത്തിന്റെ ഉള്ളിൽ തന്നെയാണ്

  • @namanbajpai_2773
    @namanbajpai_2773 Před 2 lety +1

    HINDI BOLO YA ENGLISH TAB KUCH BAAT BANE ....

  • @AABELIRRONG
    @AABELIRRONG Před 2 lety

    Assam ayega

  • @user-gc7ux5oe6b
    @user-gc7ux5oe6b Před 7 měsíci

    3 പേര് പോകുന്ന ചെറിയ വള്ളത്തിൽ വെക്കുന്ന എൻജിൻ എത്ര വില വരും

    • @DREAMRIDE360
      @DREAMRIDE360  Před 5 měsíci

      ഏകദേശം 12000 രൂപ മുതൽ നല്ല എൻജിനുകൾ ലഭ്യമാണ് കൂടെയുള്ള ഷാഫ്റ്റ് 8,000 രൂപയും

  • @liveupdater121
    @liveupdater121 Před 3 lety +1

    Full engine vechu ponnennu paranjanpore

    • @DREAMRIDE360
      @DREAMRIDE360  Před 3 lety +1

      ആലോചിക്കാം
      യാത്രയ്ക്ക് ഇറങ്ങിയ ശേഷം വഴിയേ പറഞ്ഞാൽ പോരെ

    • @DREAMRIDE360
      @DREAMRIDE360  Před 3 lety +1

      ഡെയിലി ഒരു അരമണിക്കൂർ തുഴഞ്ഞാൽ പ്രശ്നം ഉണ്ടോ ചേട്ടാ

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      എൻജിൻ ഉപയോഗിക്കാതെ കൊല്ലം വരെ പോയി പ്രശ്നം ഉണ്ടോ

  • @leonjoby1759
    @leonjoby1759 Před 3 lety +1

    Chunkaaaaa

  • @anilsinghkushwaha2078
    @anilsinghkushwaha2078 Před měsícem

    Please Hindi me

  • @faslurahman473
    @faslurahman473 Před 3 lety

    ആ കടയുടെ കോൺടാക്ട് ഡിക്റ്റയിൽ കിട്ടുമൊ

  • @junujunu4258
    @junujunu4258 Před 3 lety +1

    അവിടെ EMI കിട്ടുമോ

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      വിഡിയോയിൽ കാണുന്ന നമ്പറിൽ ഒന്ന് ബന്ധപ്പെടു

  • @rafeek1110
    @rafeek1110 Před rokem +2

    Sadly to say we don't have a proper boat life in kerala inspite of having many backwaters
    If you need diesel outboard engines please contact me

    • @DREAMRIDE360
      @DREAMRIDE360  Před rokem

      Yes sir
      Please give me your contact details

  • @balamus
    @balamus Před 3 lety +3

    ബ്രോ,
    1) ബോട്ടിൽ എഞ്ചിൻ വച്ചു പോണമെങ്കിൽ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യം ഉണ്ടോ?
    2) വേർട്ടിക്കൽ എഞ്ചിൻ വെക്കുമ്പോൾ സൂക്ഷിക്കണം, മീൻകാരുടെ വലയുടെ പുറത്തു കയറിയാൽ കാര്യങ്ങൾക്കു ഒരു തീരുമാനം ആകും. ലോങ്ങ്ടയിൽ ആണെങ്കിൽ പെട്ടന്ന് പൊക്കി മാറ്റം

    • @DREAMRIDE360
      @DREAMRIDE360  Před 3 lety +4

      ഞങ്ങൾ ഈ യാത്ര 90 % തുഴഞ്ഞു പോകുവാൻ ആണ് ഉദ്ദേശിക്കുന്നത് അതിന്റെ പ്രധാന കാരണങ്ങൾ ഇന്ധന ചിലവ് കുറക്കാം പരിസ്ഥിതി മാലിനികരണങ്ങൾ കുറക്കാം. ശരീരികമായും മാനസികമായും ഒരു ആത്മവിശ്വാസം കിട്ടുകയും ചെയ്യും.
      പിന്നെ ഒരു എൻജിൻ കൂടെ കരുതിയാൽ അത്യാവശ്യ സാഹചര്യങ്ങൾ എന്തെങ്കിലും വന്നാൽ ഉപയോഗിക്കുകയും ചെയ്യാം എന്നുള്ളതിനാൽ മാത്രമാണ്..
      നിലവിൽ കേരളത്തിൽ വാട്ടർ ട്രാഫിക് വിഭാഗങ്ങൾ ഒന്നും സ്വകാര്യ ആവശ്യങ്ങൾക്കുള്ള ബോട്ടുകളിലും മത്സ്യത്തൊഴിലാളികളോടും ഒന്നും ലൈസൻസ് സംബന്ധമായ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല.
      നമ്മുടെ നാട്ടിൽ മത്സ്യത്തൊഴിലാളികളും സ്വന്തം ആവശ്യത്തിന് ഒത്തിരി സ്വകാര്യ വ്യക്തികളും ചെറിയ എൻജിൻ ഉപയോഗിക്കുന്നുണ്ട്.
      4 hp ക്കു താഴെയുള്ള എൻജിൻ ഉപോയോഗിക്കുന്ന വള്ളങ്ങളും ബോട്ടുകളും കൊല്ലം കോട്ടയം ആലപ്പുഴ എറണാകുളം ത്രിശൂർ ജില്ലകളിൽ ഒരുപാട് ഉണ്ട്.
      എന്നാൽ ടുറിസ്റ് ആവാശ്യങ്ങളും റെന്റൽ സംവിധാങ്ങളും ടാക്സി ബോട്ടുകളയും ഒന്നും ലൈസൻസ് ഇല്ലാതെ സാധിക്കുന്നതല്ല എന്ന് അന്വേഷിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞു.
      പിന്നെ വേർട്ടിക്കൽ എൻജിൻ ആണ് ഞങ്ങളുടെ ബോട്ടിനു നല്ലത് അത് ഉപയോഗിക്കേണ്ടി വന്നാൽ തന്നെ കുറഞ്ഞ വേഗതയിൽ പുഴയിൽ തടസങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ സഞ്ചരിക്കുകയുള്ളൂ...

  • @fineeshindia6906
    @fineeshindia6906 Před 3 lety +1

    പറയുന്നതെല്ലാം വീണ്ടും ആവർത്തിക്കുന്നത് എന്തിനാണ് സെയിൽസ്മാൻ പറയുന്നതെല്ലാം നിങ്ങൾ വീണ്ടും പറയുകയാണ്

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      അത് എന്റെ രീതിയാണ് കേൾക്കുന്നവർക്ക് കൂടുതൽ വ്യക്തമാവാൻ വേണ്ടിയാണു..
      മറ്റാരും അത് ഒരു പ്രശ്നമായി പറഞ്ഞില്ല അങ്ങനെ ഉണ്ടെങ്കിൽ ഇനി മുതൽ ശ്രദ്ധിക്കാം

  • @maladbarahmaladbarah8342

    It would have been nice if you had come and spoke in hindi or even in English but you are talking in your own language are you not understabeing anything

  • @seenuras
    @seenuras Před 2 lety

    Without Engine propeller shaft കിട്ടുമോ

  • @winchester2481
    @winchester2481 Před 2 lety +1

    ബിറിക്സ് എൻജിൻ ഒരെണ്ണം എന്റെകയ്യിൽ കൊടുക്കാനുണ്ട്

    • @DREAMRIDE360
      @DREAMRIDE360  Před 2 lety

      എത്രയാണ് വില പ്രതീക്ഷിക്കുന്നത്

  • @sasikumar-gf9wd
    @sasikumar-gf9wd Před 3 lety

    அவர்கள் தமிழில் சொல்வார்களா

  • @ssvlogs9060
    @ssvlogs9060 Před 2 lety +1

    Number ayakamo

  • @brother2481
    @brother2481 Před rokem

    I want this engine 26000 send me nmbr I'm from india

  • @lifecycle...
    @lifecycle... Před 10 měsíci +1

    ആളെ പറയാൻ വിട് ബ്രോ

    • @DREAMRIDE360
      @DREAMRIDE360  Před 5 měsíci

      ക്ഷമിക്കണം കൗതുകം ലേശം കൂടിപ്പോയി 😁😁

  • @akhilkuttu3487
    @akhilkuttu3487 Před 2 lety

    എല്ലാത്തിന്റെയും റേറ്റ് പറഞ്ഞില്ല

    • @DREAMRIDE360
      @DREAMRIDE360  Před 2 lety

      ഏറെക്കുറെ എല്ലാം പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം ഏത്‌ model ആണ് പറയുവാൻ മറന്നത്

  • @liveupdater121
    @liveupdater121 Před 3 lety

    Manipulation aannu Ivan

    • @DREAMRIDE360
      @DREAMRIDE360  Před 3 lety

      ഉവ്വോ...
      😇😇😇😇😇

    • @DREAMRIDE360
      @DREAMRIDE360  Před 3 lety +1

      ഞാൻ ഇപ്പോൾ ആണ് ശ്രദ്ധിച്ചത് നിങ്ങൾ എന്റെ എല്ലാ വിഡിയോയിലും വന്നു ഈ നെഗറ്റീവ് കമന്റ്‌ എഴുതി പോകുന്നുണ്ടല്ലോ 😆
      ഇതിനു ആരേലും പ്രതിഫലം നൽകുന്നുണ്ടോ

    • @liveupdater121
      @liveupdater121 Před 3 lety

      🤗🤗🤗

    • @liveupdater121
      @liveupdater121 Před 3 lety

      Oru sugam

    • @liveupdater121
      @liveupdater121 Před 3 lety

      Insult aannu mone ettavum valiya motivation