കാക്കിക്കുള്ളിലെ കലാകാരൻ തകർത്തു പാടിയ മാപ്പിളപ്പാട്ട് | Kerala Police Ganamela Stage Show

Sdílet
Vložit
  • čas přidán 28. 04. 2021
  • കാക്കിക്കുള്ളിലെ കലാകാരൻ തകർത്തു പാടിയ മാപ്പിളപ്പാട്ട് | Kerala Police Ganamela Stage Show | Mappila Pattu
    #Ganamela
    #KeralaPolice
    #MappilaPattukal
  • Hudba

Komentáře • 2,4K

  • @ShahanaBand
    @ShahanaBand Před 3 lety +490

    ഈ പാടുന്ന സാറിൻ്റെ പേര് എന്താ ആർക്കെങ്കിലും അറിയുമോ

    • @jomolmol6186
      @jomolmol6186 Před 3 lety +179

      സ്
      ശ്യാം.tvm. എന്റെ.ഫാമിലി.കുടുബം.ആണ്

    • @ShahanaBand
      @ShahanaBand Před 3 lety +31

      @@jomolmol6186 ഫുൾ നമ്മെ പറയൂ ടൈറ്റിൽ എഴുതിച്ചേർക്കാൻ ആണ്

    • @syamrenj8322
      @syamrenj8322 Před 3 lety +288

      I am SYAM RENJ . Thanks for sharing

    • @ShahanaBand
      @ShahanaBand Před 3 lety +27

      @@syamrenj8322 sarano padunath

    • @rishuttya5959
      @rishuttya5959 Před 3 lety +16

      @@syamrenj8322 Suuper sir
      Hats off

  • @ganeshancp4225
    @ganeshancp4225 Před 3 lety +1178

    ഒരു പട്ടാളക്കാരനായ ഞാൻ ജമ്മു കശ്മീരിൽ നിന്നും ബിഗ് സല്യൂട് 🙏🙏🙏🙏🌹🌹

    • @abdulnazer8862
      @abdulnazer8862 Před 3 lety +131

      ഞങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്ന അങ്ങേയ്ക്കും ഒരു ബിഗ് സല്യൂട്.. ജയ് ജവാൻ..

    • @muhammedaflah9831
      @muhammedaflah9831 Před 3 lety +21

      സൂപ്പർ സൂപ്പർ സൂപ്പർ

    • @hameedballari9557
      @hameedballari9557 Před 3 lety +25

      Javan big salute

    • @najeebp5107
      @najeebp5107 Před 3 lety +21

      Jai javaaan

    • @ShahanaBand
      @ShahanaBand Před 3 lety +38

      ഒരു പട്ടാളക്കാരനയ താക്കൾക്ക് എൻ്റെ ഒരു ബിഗ് സല്യൂട്ട്

  • @ibrahimkallatra244
    @ibrahimkallatra244 Před 3 lety +788

    ഇതെന്തൊരു കേരളമാണ് - ഇവിടം ജനിപ്പിച്ച ആള്ളാഹുവിന് നന്ദി -

    • @muhammedfasal5605
      @muhammedfasal5605 Před 3 lety +14

      മനസ്സിൽ തട്ടിയുള്ള പാട്ട് ഒരു രക്ഷയുമില്ല 👍 പോലീസ്സു കാർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂറ്റ്റ്

    • @ismailkunju5479
      @ismailkunju5479 Před 3 lety +9

      മതനിരപേക്ഷ കേരളം...
      കമ്മ്യൂണിസ്റ്റ് കേരളം....

    • @shehimshehim4429
      @shehimshehim4429 Před 3 lety +3

      Chila Patti polic und parayippikkaan

    • @justinjustin6019
      @justinjustin6019 Před 3 lety +1

      @@shehimshehim4429 നീ ആദ്യം പോയി പോലീസ് എന്ന് നേരെ എഴുതി പടി

    • @shehimshehim4429
      @shehimshehim4429 Před 3 lety +2

      @@justinjustin6019 podi

  • @antonyg9172
    @antonyg9172 Před 3 lety +203

    ഈ മനോഹരമായ പാട്ടും അവരുടെ ഹൃദയവും ലോകമുസ്ലിം സഹോദരങ്ങൾ നെഞ്ചിലേറ്റേണ്ടതല്ലേ. ഈ ലോകത്തെ ജനങ്ങളെല്ലാം സഹോദരന്മാരായി സന്തോഷത്തോടെ കഴിയുന്നത് കാണാൻ വരും തലമുറയ്ക്കെങ്കിലും കഴിയട്ടെയെന്നാഗ്രഹം 👏😔

    • @muhammadshafi2562
      @muhammadshafi2562 Před 3 lety +7

      എല്ലാവരെയും സഹോദരീ സാഹോദരന്മാരായി കാണാൻ വരും തലമുറകൾക്കെങ്കിലും കഴിയട്ടെ വർഗീയത മത ഭ്രാന്ത് തുലയട്ടെ

    • @nahanmonoos3812
      @nahanmonoos3812 Před 3 lety +3

      സൂപ്പർ പാട്ട്
      ആര്യ മാഡം സൂപ്പർ റായി പാടും ശ്വ o സർ

    • @Adil-gf1ke
      @Adil-gf1ke Před 3 lety +2

      ❤️

    • @nahanmonoos3812
      @nahanmonoos3812 Před 3 lety +2

      തന്നെ ഞാൻ ഇത് എത്ര വട്ടം കണ്ടു എന്ന് റിയില്ല > അത്ര എൻ്റെ മനസിൽ തറച്ചു ഫീൽ

    • @abdurahimane3759
      @abdurahimane3759 Před 2 lety +2

      @@muhammadshafi2562 and

  • @pvkishorkumar1973
    @pvkishorkumar1973 Před 3 lety +100

    🙏👍സെക്യുലറിസം എന്നും ഉയർത്തിപ്പിടിക്കുന്ന നാടാണ് കേരളം, ഈ പോലീസുദ്യോഗസ്ഥർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @kunjolktkl7314
    @kunjolktkl7314 Před 3 lety +404

    റസൂളളാൻറ പാട്ട് പാടിയ പോലീസിന് എൻറ്റെ ഒരായിരം അഭിനദനം

  • @naseernasser2585
    @naseernasser2585 Před 3 lety +299

    സത്യം പറഞ്ഞാൽ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് പറയാൻ ഒരു വാക്ക് കിട്ടുന്നില്ല... എന്നാലും എൻ്റെ നെഞ്ചിൻകൂടിനകത്തു നിന്നും പറയുന്നു റബ്ബേ ഈ ഉദ്യോഗസ്ഥരെ നീ കാക്കണേ റബ്ബേ....

  • @abdulrahmanthiroor6482
    @abdulrahmanthiroor6482 Před 3 lety +23

    ഇതാ നമ്മുടെ നിയമ പാലകർ ഇ ങ്ങിനെ വേണം ഒരായിരം ബിഗ് സല്യൂട്

  • @saifusaifu3961
    @saifusaifu3961 Před rokem +45

    ഈ പാട്ട് പാടിയ കാക്കിക്കുള്ളിലെ സാറന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️🤝🤝🤝💪💪💪തകർത്തു പാട്ടു പാടി എന്റെ big salute സാറന്മാരെ 👍👍👍👍👍👏👏👏👏👏👏👏

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 Před 3 lety +276

    എന്റെ സഹപ്രവർത്തകർക്ക് കൊല്ലം.ഇസ്റ്റ് പോലിസ് സ്റ്റേഷന്റെ. അഭിനന്ദനങ്ങൾ 👏👏👏👍👍

    • @ffjinn5595
      @ffjinn5595 Před 3 lety +3

      🌙عيد مبــــــــــــــــــــارك🌙
      💕تقبل الله منا ومنكم صالح الأعمال 💕

    • @kappilashraf3824
      @kappilashraf3824 Před 3 lety +3

      സാർ എൻ്റെ ഒരു ബിഗ് സല്യൂട്ട് എല്ലാവരേയും അറിയിക്കണം'ഞാൻ അഷ്റഫ് മേലാറ്റൂർ

    • @ansariansari3025
      @ansariansari3025 Před 3 lety +2

      എന്റെയും.... ❤❤❤❤❤❤

    • @syamrenj8322
      @syamrenj8322 Před 3 lety +6

      Thanks Bro

    • @kascori8845
      @kascori8845 Před 3 lety +1

      Sir.
      Ee eminent personalities names

  • @safwangaming12319
    @safwangaming12319 Před 3 lety +284

    യുണിഫോമിട്ടാലും എല്ലാ മതത്തെയും കൂട്ടിപ്പിടിക്കുന്ന പോലീസുകാർ നമ്മുടെ ചങ്കാണ്. ബിഗ് സല്യൂട്ട് 👍

  • @muhammedshareef7924
    @muhammedshareef7924 Před 3 lety +33

    സൂപ്പർ ഒറിജിനൽ പാട്ടുതന്നെ. മുത്ത് നബിയേ കുറിച്ച് പാടിയതിന് ഒരായിരം നന്ദി.

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Před 3 lety +38

    ഇതാണ് കേര തിങ്ങും കേരളം കലയെ പ്രോൽസാഹിപ്പിക്കുന്ന കേരളം
    സല്ല്യൂട്ട്

  • @bus.....------premi2.0
    @bus.....------premi2.0 Před 3 lety +344

    ഈ പോലീസുകാർക്ക് ഒരു Big Salute

  • @JiluTalks
    @JiluTalks Před 3 lety +427

    ഇങ്ങനെ ആവട്ടെ നമ്മുടെ പോലീസ് . കുട്ടൻമാർ സാർ. ബിഗ് സല്യൂട്ട്👍👍👍💪💪💪

  • @najeebpadayappa8111
    @najeebpadayappa8111 Před 3 lety +62

    സാറേ നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
    പാട്ട് കേട്ട് കണ്ണ് നിറഞ്ഞുപോയി...

  • @shahidaalikutty9288
    @shahidaalikutty9288 Před 2 lety +12

    ഇ പാടിയവരെ നേരിൽ കാണാൻ കൊതി ആകുന്നു 👍സൂപ്പർ

  • @jamsheerjamshi6573
    @jamsheerjamshi6573 Před 3 lety +467

    14 വർഷ० മുമ്പ് നബിദിനത്തിന് ഞാൻ പാടി 1st prize വാങ്ങിയ പാട്ട് ....😘😘😘😘😘ഓർക്കാൻ അവസരം തന്ന കേരള പോലീസ് സഹോദരങ്ങൾക്ക് നന്ദി.. 🌹🌹🌹

  • @saidalavi35chenakkal32
    @saidalavi35chenakkal32 Před 3 lety +323

    കളങ്കം ഇല്ലാത്ത മനസ്സിനെ ഉടമകളായിരിക്കും ഇവർ അതുകൊണ്ടുതന്നെ ഇവരുടെ ജോലിയിലും നിഷ്പക്ഷത പ്രതിഫലിക്കും

  • @anithakunjumon9138
    @anithakunjumon9138 Před 3 lety +34

    എന്താ ഫീൽ ദൈവമേ.. ശബ്ദം ഗംഭീരം. പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ഓഫ് ചെയ്താലും ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു ഈ പാട്ട്.പറയാതിരിക്കാൻ വയ്യ കോറസ് ഉഗ്രൻ. ഫീമെയിൽ വോയിസ്‌ സൂപ്പർബ് 👍👍

  • @jinusoman479
    @jinusoman479 Před 3 lety +21

    അഭിമാനമാണ് എന്നും നമ്മുടെ കേരളാപോലീസിനോട് എല്ലാ വിധത്തിലും....BIG SALUTE....

  • @Anees741
    @Anees741 Před 3 lety +196

    നല്ല സൗണ്ട് പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം ഉണരുകയാണ്

  • @bisher.cchannel9898
    @bisher.cchannel9898 Před 3 lety +282

    കേരള പോലീസിന്റെ അഭിമാനികൾ എന്നെന്നും നീണാൾ വാഴട്ടെ

  • @opopm2163
    @opopm2163 Před 3 lety +11

    ആ വേഷത്തിൽ പാടുമ്പോൾ.. അത് വേറെ ലെവൽ ആയി.. സാർ.. അങ്ങ് കേരള പോലീസിന് മാതൃക.... നിങ്ങളിലെ സർഗ്ഗത്മക ശേഷികൾ പുറം ലോകമെത്തട്ടെ

  • @user-fl3tj7cw5t
    @user-fl3tj7cw5t Před rokem +14

    Whaaaa 🎉🎉🎉അടിപൊളി സൗണ്ട്.... ഇവരെയൊക്കെ എന്തെ ലോകം അറിയാതെ പോയി.... കലാകാരന്മാർക്ക് ഒരു പാട് അഭിനന്ദനങ്ങൾ

  • @aadhisajeev3767
    @aadhisajeev3767 Před 3 lety +346

    മനസ്സിൽ വല്ലാത്ത സന്തോഷം ഈ പാട്ട് കേട്ടപ്പോൾ നമ്മുടെ കേരളം ദൈവത്തിന്റ സ്വന്തം നാട് തന്നെ മികച്ച ഗായകരെ പോലും കടത്തി വെട്ടുന്ന രീതിയിൽ ആയിരുന്നു ആലാപനം 👌👌👌👌👌👌👌👌ഇതിൽ പ്രവർത്തിച്ച കേരളപോലീസിന് ബിഗ് സല്യൂട്ട്

  • @blackcarpet1723
    @blackcarpet1723 Před 3 lety +192

    അഭിമാനമാണ് എൻറെ കേരളം എന്നും എപ്പോഴും നാടിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പോലീസുകാർക്ക് അഭിവാദ്യങ്ങൾ

  • @abbasbharathglass5635
    @abbasbharathglass5635 Před 3 lety +11

    നല്ല സൗണ്ട്

  • @nibunibu8455
    @nibunibu8455 Před 3 lety +290

    കൊറോണ വൈറസ് കൊണ്ട് വേദന അനുഭവിക്കുന്ന ആളുകൾക്ക് സാന്ത്വനം ആയിരിക്കട്ടെ ഈ സോങ് (ബിഗ് സലൂട്ട് )

  • @ninu_jidu4996
    @ninu_jidu4996 Před 3 lety +186

    ഈ കോവിഡ് കാലം വന്നതോടെ പോലീസ്കാരോട് ഇഷ്ട്ടം കൂടിയിട്ടുണ്ട് .എന്തുമാത്രം അവര് നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .പാവം .പാട്ട് സൂപ്പർ ഒന്നും പറയാനില്ല 👌

  • @neethusibin9806
    @neethusibin9806 Před 3 lety +7

    സാർ , നല്ല സൗണ്ട് ആരും കേട്ടിരുന്നു പോകും . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @saleemv9495
      @saleemv9495 Před 4 měsíci

      Masha Allah
      Sir: good voice all singers.
      Allah Bless all of
      Kerala police Congratulation.

  • @musiclab8531
    @musiclab8531 Před 2 lety +9

    പോലിസ് ഡിപാർട്ട്മെൻ്റിൽ ഇങ്ങനെ ഉള്ളവർ ഉണ്ട് എന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ

  • @nahnrnahnr1211
    @nahnrnahnr1211 Před 3 lety +122

    മതിയാവില്ല പറഞ്ഞാൽ ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ കാക്കിക്കുള്ളിലെ കലാകാരൻമാർ നന്ദി

  • @mohammedfaizal3145
    @mohammedfaizal3145 Před 3 lety +260

    കാക്കിക്കുള്ളിലെ കലാകാരന്മാർ
    ബിഗ് സല്യൂട്

    • @nishanchinnu4267
      @nishanchinnu4267 Před 3 lety

      ❤❤

    • @jishupoovottil1987
      @jishupoovottil1987 Před 3 lety

      👍👍👍

    • @reenareena1138
      @reenareena1138 Před 3 lety +1

      സൂപ്പർ ബിഗ് സല്യൂട്ട്

    • @faizizaraz3119
      @faizizaraz3119 Před 3 lety

      Endhoru feel👍👍

    • @gafoormktrithala
      @gafoormktrithala Před 3 lety

      ഈ പാട്ടിനോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്കൂൾ പഠനം കഴിഞ്ഞു നിൽക്കുമ്പോൾ അടുത്ത പ്രദേശമായ മേഴത്തൂരിൽ നടന്ന മദ്രസ പൂർവവിദ്യാർഥികളുടെ നബിദിന മത്സരത്തിൽ ഞാനും കൂട്ടുകാരും ഈ പാട്ട് പാടി പ്രൈസ് വാങ്ങിയിരുന്നു.
      35 വർഷം മുമ്പ്.
      ഞങ്ങൾ ഇപ്പോഴും അക്കാര്യം ഇടയ്ക്കിടെ പറയും.
      വർഷങ്ങൾക്ക് ശേഷം കുവൈറ്റിൽ എത്തി IYA യുടെ കലാമൽസരത്തിൽ ഈ പാട്ട് പാടി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി.
      പോലീസ് പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹
      ഒറിജിനലിനേക്കാൾ നന്നായി പാടി 👍👍👏👏😍😍

  • @mohammedkodakkattil7099
    @mohammedkodakkattil7099 Před 3 lety +9

    എന്നും ഇത് പോലുള്ള മത മൈത്രി ഗാനങ്ങൾ നമ്മുടെ നല്ലവരായ നീതി പാലകരിൽ നിന്നും ഉയരട്ടെ. എല്ലാ അഭിനന്ദനങ്ങളും
    പാട്ട് സൂപർ ർ ർ ർ

  • @unnikrishnanp935
    @unnikrishnanp935 Před 3 lety +27

    🌹🌹🌹കേരളാപോലീസിന്റെ ഈ ടീമന് എന്റെ ബിഗ് സല്യൂട്ട്. ഇങ്ങനെ ആവട്ടെ നമ്മുടെ പോലീസ് സേന. അഭിനന്ദനങ്ങൾ.🌹🌹🌹🌹

  • @ashikmohammedq385
    @ashikmohammedq385 Před 3 lety +84

    ബിഗ് സല്യൂട്ട് സർ സാറിനെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ അറിയിക്കണം എന്നുണ്ട്

  • @hishamrasheed5379
    @hishamrasheed5379 Před 3 lety +113

    ചെറുപ്പകാലത്ത് കേട്ടു മറന്ന പാട്ട്, ഒരുപാട് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും കിട്ടാതെ പിന്നീട് എപ്പഴൊ അന്വേഷണം നിർത്തി.. ഒടുവിൽ അത് വീണ്ടും കേട്ടു, അതും വളരെ മനോഹരമായി ഒരു പോലീസുകാരൻ പാടുന്നത്... Thank you..

  • @jayasreedevaraj356
    @jayasreedevaraj356 Před 3 lety +7

    കാക്കി ഉള്ളിലേ ഈ കലാകാരനെ ഒരു വലിയ സല്യൂട്ട്

  • @shailendranshshailendran4307

    കലാകാരന്റെ മനസ്സ് കളങ്കം ഇല്ലാത്തതാണ് ഈ പട്ടുപാടുന്ന അവരെ പോലെ ആയിരുന്നെങ്കിൽ നമ്മുടെ എല്ലാം പോലിസ് സാറന്മാരും എന്ന് ആഗ്രഹിക്കുകയാണ് ഈ പാട്ടു പാടിയ എല്ലാവർക്കും എന്റെ സ്നേഹംനിറഞ്ഞ ചെറിയപെരുന്നാൾ ആശംസകൾ ❤❤❤❤❤❤

  • @beenams7248
    @beenams7248 Před 3 lety +51

    Sir ഉം കൂടെ ഉള്ളവരും തകർത്തു പാടി സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈവ സ്വല്ലം

    • @ismayikkunju8059
      @ismayikkunju8059 Před 3 lety

      👌🙌🙌🙌✋✋✋👍👍👍👌👌👌👌👏👏👏👏💚💚💚💚💚💙💙💙💟💟💟💟💜💜💜💛💛💛

  • @rufsanabava8050
    @rufsanabava8050 Před 3 lety +68

    കേരള പോലീസ് ന് ഒരായിരം അഭിനന്ദനങ്ങൾ

  • @sainabakanjikode1130
    @sainabakanjikode1130 Před 3 lety +11

    കാഖികുപ്പായത്തിലും ഒരു കലയുണ്ട് ഒരു കലാകാരനുണ്ട്.... 👌👌♥️♥️♥️

  • @maharoofvc6320
    @maharoofvc6320 Před 8 měsíci +1

    ഒത്തിരി ഇഷ്ടമുള്ള പാട്ട്... നമ്മുടെ കാവൽക്കാർ എന്ത് രസമായാണ് പാടിയത്.. 👏👏 മെയിൻ ഗായകൻ സാറിനും മറ്റു ഗായകർക്കും ബിഗ് സല്യൂട്ട്... 👏👏👍❤💙💙

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 Před 3 lety +82

    മനോഹരം 👌 voice കിടു
    വളരേ നല്ല ഫീലോടെ പാടി കേരള പോലീസ് അഭിമാനം 😍 ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

    • @muhammadk2841
      @muhammadk2841 Před 3 lety

      അസ്സലാമു അലൈക്കും എന്താണ് പറയാൻ വാക്കുകൾ ഇല്ല സാർ നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഇനിയും പോലീസ് യൂണിഫോമിൽ നല്ല ഇമ്പമാർന്ന മത ഭക്തിഗാനങ്ങൾ ദേശഭക്തിഗാനങ്ങൾ ഇനിയും പാടി കൊണ്ടിരിക്കുവാ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലെ പോലീസുകാർക്കും ചേട്ടൻ വാടിയാ ഈ പോലീസ് ഓഫീസർമാർ റമളാൻ ആശംസകൾ ബിഗ് സല്യൂട്ട് മാതൃകയാവട്ടെ ഈ മുസ്ലിം ഭക്തിഗാനം പാടിയ

  • @ramlaabbas3640
    @ramlaabbas3640 Před 3 lety +55

    യഥാർത്ഥ ത്തിൽ നിങ്ങളാണ് ജനഗീയ പോലീ സ് സന്തോഷ മായി

  • @sidheekdhudiyan8685
    @sidheekdhudiyan8685 Před rokem +2

    ശ്യാം സാർ നിങ്ങൾക്കും ടീമിനും കോടി അഭിനന്ദനങ്ങൾ 🌹🌹🌹
    ഇതിൽ നിന്നും കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ പൊന്നു സാറെ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏

  • @sheejasathyan2470
    @sheejasathyan2470 Před 3 lety +3

    പാട്ട് നന്നായിരുന്നു നല്ല സ്വരം നാടിന് വേണ്ടി സേവനം ചെയ്യുന്ന ഈ പോലീസുകാർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shamsudheenpa8519
    @shamsudheenpa8519 Před 3 lety +124

    എന്റെ വിവാഹത്തിന് video യിൽ ചേർതത പാട്ടാണ് ഇത്.32 വർഷം പഴക്കം .ഇപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷം big സലൂട്ട്.പ്രോഗ്രാമിന്

    • @godsowncountry9718
      @godsowncountry9718 Před 3 lety +4

      എവിടെയാ വീട്.... വീഡിയോ അയക്കുമോ

    • @noushadcherakkad211
      @noushadcherakkad211 Před 3 lety +3

      വീഡിയോ ഉണ്ടോ no.തന്നാൽ അയച്ചുതരുമോ 32 years old ആയത് കൊണ്ടാ

    • @sameerasaleem3896
      @sameerasaleem3896 Před 3 lety

      വളരെ നന്നായി പാടി നിങ്ങൾ എല്ലാവരും പോലീസ് കാർ ആയത് കൊണ്ട് ഇനി ഇതിന്റപിന്നിൽ നിങ്ങൾ എന്തൊക്കെ കേൾക്കേണ്ടി വെറുമാവോ അല്ലേ 🥰🥰

    • @thesignatur8264
      @thesignatur8264 Před 3 lety

      @@sameerasaleem3896 ennaathinaa kelkkunne ??🤔

  • @arunprasad952
    @arunprasad952 Před 3 lety +47

    കേട്ടപ്പോ വലിയ സന്തോഷം തോന്നുന്നു 👌👌👌👌🙏💞💞💞💞🙏

  • @travelmates100
    @travelmates100 Před 2 lety +6

    ഇതാണ് മലയാളിയും കേരളാപോലീസും ലോകത്തിന് മാതൃക ❤❤❤👍👍👍

  • @siddiqknpala6022
    @siddiqknpala6022 Před 3 lety +2

    ഈ പാട്ട് എനിക്ക് വളരെയേറെ ഇഷ്ടമായി ....
    ഇത് പാടിയ സാറിനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ !

  • @sabeenanaushad3518
    @sabeenanaushad3518 Před 3 lety +69

    നമ്മുടെ കൊച്ചു കേരളത്തിന്റെ നന്മ എന്നും നിലനിൽക്കട്ടെ

  • @dreamcatcher9095
    @dreamcatcher9095 Před 3 lety +70

    മാഷാ അല്ലാഹ്... കാക്കിക്കുളിലെ ഗായകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ... അത്രക്കും നന്നായി പാടി എല്ലാവരും... ബിഗ് സല്യൂട്ട് കേരള പോലീസ് 🤝🤚

  • @navasmm8609
    @navasmm8609 Před 3 lety +2

    എന്ത് നല്ല ശബ്ദം.... സാറിന്റെ... Chorus... സൂപ്പർ.... ഇതൊക്കെ കാണുമ്പോൾ ആണ് മതേതര കേരളം അർത്ഥവത്താണല്ലോ ന്നു ഓർത്തുപോകുന്നത്..... ഈ സുന്ദര കേരളത്തിൽ ജനിപ്പിച്ച അല്ലാഹുവിനു സർവ്വ സ്തുതിയും

  • @azeezansar5597
    @azeezansar5597 Před 3 lety +3

    ഒ സൂപ്പർ കാക്കി കുള്ളിലെ ഗായകർ സൂപ്പർ 'സൂപ്പർ സൂപ്പർ ഇതിനും 428 ഡിസ് ലൈക്ക് അടിച്ചവരുടെ മനസ്സ് എന്തായിരിക്കും ഇല്ലേ ചിന്തിക്കാൻ കൂടി വയ്യ

  • @yousufahmed6830
    @yousufahmed6830 Před 3 lety +33

    കണ്ണ് നിറഞ്ഞുപോയി സാറന്മാർക്ക് എല്ലാ നന്മകളും റബ്ബ്‌ നല്കട്ടെ

  • @salimsayed7377
    @salimsayed7377 Před rokem +5

    ശ്യാം സർ...ഒരു വർഷം മുൻപ് സാറിന്റെ ഈ പാട്ട് കേട്ടു. യാദൃഷികമായി ഇന്നും. ഈ പാട്ടിനു ശേഷം വീണ്ടും അങ്ങ് ഏതെങ്കിലും ഓപ്പൺ സ്റ്റേജിൽ പാടിയിട്ടുണ്ടോ. ഏതായാലും പാട്ടു വഴി മറക്കാതിരിക്കുക.അടുത്ത വർഷത്തെ ഈദിന് സാറിൽ നിന്ന് മറ്റൊരു സൂപ്പർ ഹിറ്റ്‌ പ്രതീക്ഷിച്ചോട്ടെ. എല്ലാവിധ ആശംസകളും ഇവിടെ uae യിൽ നിന്ന് 🙏

  • @IrshadKhan-tr6ex
    @IrshadKhan-tr6ex Před 3 lety +120

    കേരള പോലീസിന്റെ ഇ നല്ലദിനങ്ങളിലെ ഗാനങ്ങൾ പൊളിച്ചു. കേരള പോലീസിന് എല്ലാവിധ ഭാവകളും nerunn

  • @vpmstar5554
    @vpmstar5554 Před 3 lety +1

    കലാകാരന്റെ മനസ്സിൽ കളങ്കം ഇല്ലാത്തതാണ്., അതൊരു പോലീസുകാരൻ കൂടിയാവുമ്പോൾ എന്ത് രസമായിരിക്കും... ഞാൻ ഒരു കേരളീയൻ ആയതിൽ അഭിമാനിക്കുന്നു....
    100തവണ കേട്ടു.. സൂപ്പർ

  • @premavp9702
    @premavp9702 Před 3 lety +6

    ഹൃദയത്തിൽ നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും പാടണം. താങ്കൾ ഒരു വലിയ പാട്ടുകാരരൻ തന്നെ.. കൂടെ പാടിയവരും സൂപ്പർ

    • @user-cy1pd9sh7v
      @user-cy1pd9sh7v Před 8 měsíci

      ഇവർക്ക് നേരിട്ട് ഒരു solute നൽകാൻ എന്താ വഴി?

  • @alik5454
    @alik5454 Před 3 lety +97

    എന്റെകേരളം എന്റെഅഭിമാനം. ലോകം കണ്ടുപഠിക്കട്ടെ. ഇവിടെ മനുഷ്യർമാത്രം മറ്റു ചിന്ത ഇല്ലേയില്ല

    • @rahmanrahman5280
      @rahmanrahman5280 Před 3 lety +2

      Super..big saluit

    • @shamsuparappuram8196
      @shamsuparappuram8196 Před 3 lety +1

      റസൂലിന്റ മദ്ഹ് പാടിയ ഇവർക്ക് ജോലിയിൽ ഉയർച്ച നൽകട്ടെ 👌👌👍👍👌

  • @nizarr1435
    @nizarr1435 Před 3 lety +25

    കേരള പോലീസിൻറെ അഭിമാന നിമിഷം ഇതു പോലുള്ള കലാകാരന്മാർ കേരള പോലീസിൽ നീണാൾ വാഴട്ടെ റംസാൻ ആശംസകൾ

  • @nafsalnafsalhp7619
    @nafsalnafsalhp7619 Před 2 lety +5

    Super team work
    👍👍👍

  • @ShajahankkShajahankk-ne4vf
    @ShajahankkShajahankk-ne4vf Před 11 měsíci +1

    എത്ര പ്രാവശ്യം കണ്ടെന്ന് അറിയില്ല.ഇതാണ് സാഹോദര്യത്തിൻ്റേയും സഹവർത്തിത്വത്തിൻ്റേയും പ്രതീകമാണിവർ.

  • @njanorupravasi7892
    @njanorupravasi7892 Před 3 lety +42

    കേരളവും മലയാളിയും ലോകത്തിന് അൽഭൂതമാണ് പൂർവ്വികർ എഴുതി വെച്ച ദൈവത്തിൻ്റെ സ്വന്തം നാട് അതിനെ ഇന്നും നെഞ്ചൊട് ചേർത്ത് വെച്ച് ലോകത്തിന് മാതൃകയാണെൻ്റെ കേരളം
    കേരളം എൻ്റെ അഭിമാനം

  • @akkkk4362
    @akkkk4362 Před 3 lety +85

    കൊല്ലം സ്വദേശി SI മുഹമ്മദ് റാഫി സാറും കൂട്ടരും 👍👍👍

  • @farhanp5143
    @farhanp5143 Před 3 lety +2

    സാറിനും പിന്നെ സഹ പ്രവർത്തകർക്കും എന്റെ ബിഗ് സല്യൂട്ട് ബെസ്റ്റ് ഓഫ് ലക്ക്

  • @anithakunjumon9138
    @anithakunjumon9138 Před 2 lety +2

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല എന്താ ഫീൽ ദൈവമേ.. കുറെ പേര് ഈ പാട്ട് പാടുന്നത് ഞാൻ കേട്ടുനോക്കി പ്രഫഷണൽ സിംഗേഴ്സ് പാടിയത് പക്ഷെ ഇതുപോലെ ആരും പാടിയിട്ടില്ല. കോറസും സൂപ്പർ പണ്ട് റേഡിയോയിൽ കേട്ടിട്ടുള്ളത് പോലെയുള്ള ശബ്ദം അദ്ദേഹത്തിന്റെ ശബ്ദം അടിപൊളി രാത്രിയിൽ ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തിട്ടു കേൾക്കണം പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കും ഓർക്കസ്ട്രയും സൂപ്പർബ് 👍👍👍അത്രക്ക് സൂപ്പറായത് കൊണ്ടാണ് വീണ്ടും കമന്റ് ഇടുന്നത് ഞാൻ എല്ലാവർക്കും ഷെയർ ചെയ്തുകൊടുത്തു 👍👍ഒത്തിരി ഇഷ്ടം തോന്നുന്നു ഇവരോട് ♥♥♥

  • @azeez.7454
    @azeez.7454 Před 3 lety +47

    എങ്ങിനെ അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് അറിയില്ല. ഇത്രയും മനോഹരമായ ഗാനം തിരഞ്ഞെടുത്തു പ്പാടിയതിൽ ഒരു പാട് ആശംസകൾ.എന്റേയും കുടുംബത്തിന്റേയും ബിഗ് salute. പാടിയ പോലീസ് സാറിനും കൂടെ പാടിയ കൂട്ടു കാർക്കും 🌹🌹🌹🌹🙏👌👌🌹🌹🌹🌹🌹🙏🌹

  • @moosamoosa3702
    @moosamoosa3702 Před 3 lety +119

    മഹത്തായ ഗാനം അപാരം കേട്ടു കണ്നീർ ഇററി പോയി എല്ലാവർക്കും അഭിനന്ദനം

  • @muhthar0792
    @muhthar0792 Před 3 lety +5

    കേരളത്തിൽ #ജനിച്ച് #ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് സ്തുതി 👍😍 hats of entire team #keralapolice

  • @haneefshirozshiroz516
    @haneefshirozshiroz516 Před 3 lety +1

    ഇവരൊക്കെ നാടിനും നാട്ടുകാർക്കും ഉപകാരമുള്ള ഉദ്യോഗസ്ഥർ. ഇവരെ പേരുകേൾപ്പിക്കാനും കുറെ അലവലാതികൾ സർവീസിൽ ഉണ്ട്. ഇവർക്ക് നല്ലത് വരട്ടെ.

  • @hamzakthamzakaruvallythodi4266

    ഇതാണുകേരളം ഇവിടെയാണ്
    ജനാധിപത്യം നിലനിൽക്കുന്നനാട് മതേതര കേരളം മതമൈത്രി നിലനിൽക്കട്ടെ ഗാനം ആലപിച്ച പോലീസ് സാറുമാർക്ക് ഒരു ബിഗ്സല്യൂട്ട് 🇮🇳🇮🇳🇮🇳

  • @sajithasajitha9941
    @sajithasajitha9941 Před 3 lety +43

    ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. എല്ലാവരും നന്നായിട്ടു പാടി. 👌👌👎👎❤️❤️❤️🙏God bless you.

  • @bijuvithura5554
    @bijuvithura5554 Před 3 lety +3

    എത്ര കേട്ടാലും മതി വരില്ല
    സൂപ്പർ .......
    കോറസ് അടിപൊളി

  • @vinodininarayanankurup5708

    OM Shanti 🌹super
    വിജയീ ഭവ

  • @musthafaaslam71
    @musthafaaslam71 Před 3 lety +37

    തെളിമയാർന്ന ഹൃദയത്തിൽ നിന്നാണ് തെളിമയാർന്ന ഈണം വരുക
    ബിഗ് സല്യൂട്ട് കേരള പോലീസിന്👍🌹

  • @habeebhabz2956
    @habeebhabz2956 Před 3 lety +48

    ഒറിജിനലിനോട് കട്ടക്ക് പിടിക്കുന്ന ഐറ്റം😍😍😍😍😍😍

  • @krishnendukumar1418
    @krishnendukumar1418 Před 3 lety +9

    Superb❤🙏

  • @Fathima___sana1237.
    @Fathima___sana1237. Před rokem +1

    എന്ത് പറയണമെന്നറിയില്ല, ഒറിജിനൽ ഒരുപ്പാട് തവണ കേട്ടു, ബിഗ് സെല്യൂട്

  • @thekiller5244
    @thekiller5244 Před 3 lety +59

    Full പ്രോഗ്രാം 1hr ഉണ്ട്... റമളാൻ സ്പെഷ്യൽ...ഇശൽ നിലാവ്... 1st song പാടിയത് ADGP sreejith IPS... Full കാണണം അടിപൊളി പരിപാടി.. Big സല്യൂട്ട് കേരള പോലീസ്..... 👏👏👏👏

  • @hameedhameed6698
    @hameedhameed6698 Před 3 lety +55

    സൂപ്പർ പാട്ടാണ്. സാർ അത്. അടിപൊളി ആയി. പാടി. സല്ല്യൂട്ട്. സാർ. ഒരു പാട് കാലമായി. അന്വേഷിച്ചിരുന്ന ഗാനം

  • @trinitysciencecentre3110
    @trinitysciencecentre3110 Před 3 lety +4

    Degree യ്ക്ക് പഠിക്കുമ്പോൾ അന്ന് നടന്ന Program-ൽ പാടിയ പാട്ടാണ് - വളരെയധികം സന്തോഷമായി. പാടിയ എല്ലാ സാർമാർക്കും അഭിനന്ദനങ്ങൾ.

  • @kcmmedia2020
    @kcmmedia2020 Před 3 lety +3

    എല്ലാവരും മനോഹരമായ് ആലപിച്ചിട്ടുണ്ട് ആശംസകൾ അഭിനന്ദനങ്ങൾ👌👌👌👍👍👍🌷🌷🌷

  • @babuedk2189
    @babuedk2189 Před 3 lety +117

    അള്ളാഹു ഇനിയും പാടാനുള്ള ആഫിയത്തുള്ള ദീർഖാ ഹിസ് നെൽകുമാറാവെട്ടേ....ആമീൻ

  • @faisalmk8694
    @faisalmk8694 Před 3 lety +29

    ഗുഡ് സോങ്‌സ് എല്ലാം വർക്കും എന്നും നന്മ കൾ ന്നേരുന്നു ഇനിയും ഒരുപാട് ന്നല്ല ന്നല്ല songs പാടാൻ ഇനി യും ആ സഹോദരി സഹോദരൻ മാർക്ക്‌ ആവട്ടെ എന്ന് പ്രാർത്ഥിക്കാം ബിഗ് സല്യൂട്ട് കേരള പോലീസ് ഗുഡ് പോലീസ്

  • @habeebhabz2956
    @habeebhabz2956 Před 2 lety +2

    ഞാൻ ഇടക്ക്‌ വന്നു കേൾക്കും😍😍😍

  • @alikuttim7740
    @alikuttim7740 Před 2 lety +1

    സൂപ്പർ സാറുമാരെ നല്ലരസം കേൾക്കാൻ ബിഗ് സല്യൂട്

  • @bavas9568
    @bavas9568 Před 3 lety +35

    രണ്ട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കാൻ കൊതി അടുത്ത പാട്ടും വരട്ടെ Super

  • @rajeeshasahir5363
    @rajeeshasahir5363 Před 3 lety +28

    മനോഹരമായി പാടി,വീണ്ടും വീണ്ടും കേൾക്കാൻ കൊതി,അല്ലാഹ് ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @vaduthalaangadikkm
    @vaduthalaangadikkm Před rokem +1

    ഈ പാട്ട് എങ്ങനെ പാടാൻ ആരും ധൈര്യം കാണിക്കില്ല വളരെ പ്രയാസമാണ് പാടി തീർക്കാൻ സാർ പൊരിച്ചു

  • @youtubechannel-ys8qv
    @youtubechannel-ys8qv Před 2 lety +1

    എത്ര മനോഹരം. ബിഗ് സല്യൂട്ട്

  • @tasteandvibes9584
    @tasteandvibes9584 Před 3 lety +42

    ഒരു രക്ഷയും ഇല്ല.....,
    തകർത്തു

  • @musthafamuthu6430
    @musthafamuthu6430 Před 3 lety +50

    ഇതാണ്ടാടാ കേരള പോലീസ് ❤❤❤

    • @shamsudeenm5193
      @shamsudeenm5193 Před 3 lety +2

      Melle paray Bro, Pandhalm"G" Kettal Kerala Police Jihaadinte Paathayilaanennu Parayum Bakki Parayano...

    • @m4muthutalks
      @m4muthutalks Před 3 lety

      😍

  • @sidheeksidheek5783
    @sidheeksidheek5783 Před 3 lety +1

    സാറിന് ഒരായിരം ബിഗ് സല്യൂട്ട്

  • @NasarktKandothara
    @NasarktKandothara Před rokem +2

    ഈ മാപ്പിളപ്പാട്ട് പാടിയ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Před 3 lety +21

    എല്ലാവരും അടിച്ചു പൊളിച്ചു. Asi sir, വനിതാ കോൺസ്റ്റബിൾ സും ഒന്നിനൊന്നു മെച്ചം. Thanks for all.. ഇതാവണം നമ്മുടെ പോലീസ് 👏👏👏

  • @basheeram9433
    @basheeram9433 Před 3 lety +25

    കാക്കിക്കുള്ളിലെ കാലാ ഹൃദയങ്ങൾക് ആയിരമായിരം അഭിനന്ദനങ്ങൾ.....

  • @moneyplant6303
    @moneyplant6303 Před 3 lety +1

    യൂണിഫോം ധരിച്ചുള്ള ഈ കലാപ്രകടനം ജനങ്ങൾക്ക് പോലീസ് ഡിപ്പാർട്ട്മെന്റിനോട് സ്നേഹം സൃഷ്ടിക്കും. ശ്യാം സാർ ... ബിഗ് സല്യൂട്ട്...