എന്നെ തെറി പറയുന്നവരോട്...

Sdílet
Vložit
  • čas přidán 2. 02. 2024
  • ഹരിത കർമസേനയുടെ video കണ്ടിട്ട് എന്നെ തെറി പറയുന്നവരോട്...
    ----------------------------------------------------------
    Suresam Whatsapp Channel
    ഈ link വഴി join ചെയ്യൂ
    whatsapp.com/channel/0029Va9K...
    _________________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

Komentáře • 224

  • @sasikumarg4665
    @sasikumarg4665 Před 5 měsíci +13

    സാർ, ദയവായി ഒന്നും ഇവൻ മമാരോട് പറയേണ്ട, ഒരു പാട് അറിവുകൾ തന്നിട്ടു ൻണ്ട് നന്ദി, സാർ, 👍😍🤣😂

  • @aswathy5245
    @aswathy5245 Před 5 měsíci +5

    നിങ്ങളുടെ വീഡിയോ നിത്യ ജീവിതത്തിൽ വളരെ സഹായകമാണ്. എന്റെ എംപ്ലോയ്മെന്റ് കാർഡ് പുതുക്കാൻ വിട്ടുപോയി. പിന്നീട് താങ്കളുടെ വീഡിയോ കണ്ടാണ് ഓൺലൈൻ വഴി പുതുക്കിയത്.

  • @VIPIN.puthiyedath
    @VIPIN.puthiyedath Před 5 měsíci +1

    Super മറുപടി👍🤝

  • @samsudinsamsudin2194
    @samsudinsamsudin2194 Před 5 měsíci +1

    ഗുഡ് 👍🏻👍🏻👍🏻👍🏻

  • @user-qq4ko1fv6d
    @user-qq4ko1fv6d Před 5 měsíci +2

    We support you.

    • @SURESAM
      @SURESAM  Před 5 měsíci

      👍😍❤️💙

  • @dileepgnadh1602
    @dileepgnadh1602 Před 5 měsíci +2

    സാർ ഇതൊന്നും കാര്യമാക്കേണ്ട, തുടരണം, വളരെ ഉപകാരപ്രദം,എല്ലാ പിൻതുണയും 👍👍🙏🏾🙏🏾🙏🏾🙏🏾

    • @SURESAM
      @SURESAM  Před 5 měsíci

      Thankseyyyy❤️

  • @user-hu7rs5cx1i
    @user-hu7rs5cx1i Před 5 měsíci +1

    Very nice ❤❤🙏🙏🙏🙏👍👍👍👍👍🌹🌹🌹

  • @mxpro-
    @mxpro- Před 5 měsíci +6

    😄😄😄😄 കട്ട സപ്പോർട് 👍
    നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കാത്ത ദുർഗുണം അതാണ്‌ അവൻമ്മാർ. ഇവറ്റകളെ ജന്മമിച്ച അച്ഛനമ്മമാരെ ഓർത്ത് സഹതപിക്കുന്നു.

  • @hamzamk7112
    @hamzamk7112 Před 13 dny +1

    ❤👍

    • @SURESAM
      @SURESAM  Před 12 dny

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @jabarullaem7662
    @jabarullaem7662 Před 5 měsíci +2

    നല്ല മറുപടി. താങ്കളുടെ വീഡിയോസ് എല്ലാം ഇൻഫർമേഷൻ ആണ്. താങ്കൾ നല്ല രീതിയിൽ മുന്നോട്ട് പോകൂ. താങ്ക്സ്. 🙋‍♂️

    • @SURESAM
      @SURESAM  Před 5 měsíci

      👍😍❤️😄

  • @user-qq4ko1fv6d
    @user-qq4ko1fv6d Před 5 měsíci +1

    You are so correct.

  • @santhoshck9980
    @santhoshck9980 Před 5 měsíci +4

    അടിപൊളി... അഭിനന്ദനങ്ങൾ ❤❤❤

  • @VikramanAK
    @VikramanAK Před 5 měsíci +7

    🙏മണ്ടന്മാർക്ക് മറുപടി കൊടുത്തു താങ്കൾ മോശക്കാരൻ ആകരുത്!
    താങ്കളുടെ പാത ശരിയാണെങ്കിൽ ഭയക്കേണ്ട.. തുടരുക.. ഐ. സപ്പോർട്ട്!.. 🙋‍♂️

    • @SURESAM
      @SURESAM  Před 5 měsíci

      👍💙👍😍❤️

  • @ajoypillai4437
    @ajoypillai4437 Před 5 měsíci +1

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് കാര്യമാണ്. താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കാണുന്നതാണ്, എല്ലാം വളരെ ഇൻഫർമേറ്റീവ് ആണ് തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍 6:02 6:02

  • @saralabalan3454
    @saralabalan3454 Před 5 měsíci +1

    നന്നായി.നല്ല മറുപടി.അഭിനന്ദനങ്ങൾ.

  • @manojm4008
    @manojm4008 Před 5 měsíci +1

    നിങ്ങൾ ഒരു ഉപകാരിയാണ് സുരേഷ് ജീ❤❤

  • @jishnuvardhan7114
    @jishnuvardhan7114 Před 5 měsíci +2

    സമ്മതിച്ചു ചേട്ടാ.... പ്രതികരിക്കണം.... നന്നായി

    • @SURESAM
      @SURESAM  Před 5 měsíci

      👍❤️💙❤️

  • @bijuthomas4448
    @bijuthomas4448 Před 5 měsíci +1

    നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെ ഉപഹാരം ആണ് അവർ പറഞ്ഞത് കേട്ട് വീഡിയോ ഒഴിവാക്ക രുത്

    • @SURESAM
      @SURESAM  Před 5 měsíci

      Thank you for the support Dear
      💙❤️😍🩷

  • @ichusworld5655
    @ichusworld5655 Před 5 měsíci +1

    Well done👍❤️

  • @rajeshk4657
    @rajeshk4657 Před 5 měsíci

    ❤❤

  • @user-lt1yg6nm4m
    @user-lt1yg6nm4m Před 5 měsíci +2

    All the best,👍👍👍

    • @SURESAM
      @SURESAM  Před 5 měsíci

      Thank you dear💙💙

  • @satheeshananthapuri...
    @satheeshananthapuri... Před 5 měsíci +2

    ഇതിനൊന്നും മറുപടി പറയാൻ നിൽക്കരുത് സാർ❤

    • @SURESAM
      @SURESAM  Před 5 měsíci

      👍💙👍😍❤️

  • @gangadharanrk4741
    @gangadharanrk4741 Před 5 měsíci +1

    Very good marupadi.suresh

    • @SURESAM
      @SURESAM  Před 5 měsíci

      😍❤️👍😄

  • @sreelatha6775
    @sreelatha6775 Před 5 měsíci +2

    വിവരമുള്ളവരോട് മറുപടി പറഞ്ഞാൽ മതി സുരേഷ്ജി 🥰🎉

  • @jo..9434
    @jo..9434 Před 5 měsíci +2

    ചേട്ടൻ്റെ vdos എന്തായാലും എനിക്ക് ഉപകാരപെട്ടിട്ടുണ്ട് 😊

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @369JP
    @369JP Před 5 měsíci +5

    പാവപ്പെട്ടവൻ്റെ വീട്ടിൽ നിന്നും 50 പിടിച്ചു പറിക്കുന്ന നാറിയ എടപാട് നിർത്തണം ❤
    കഷ്ടം നാറിയ ഭരണം

  • @ShareefSheri-xd1ql
    @ShareefSheri-xd1ql Před 5 měsíci +2

    👌👌👌👌👌👍👍👍👍👍✌️✌️✌️✌️✌️

    • @SURESAM
      @SURESAM  Před 5 měsíci

      💙👍😍❤️

  • @keralavibes1977
    @keralavibes1977 Před 5 měsíci +1

    Full support🎉

  • @SKAN500
    @SKAN500 Před 5 měsíci +1

    Supper👍👍👍👍

  • @dddigitalsevakendra
    @dddigitalsevakendra Před 5 měsíci

    boss ningaludae videos very usefull anu...we are support to you go ahead...

    • @SURESAM
      @SURESAM  Před 5 měsíci

      ❤️😍👍💙

  • @gold4450
    @gold4450 Před 5 měsíci +17

    ഹരിതകർമസേന എന്നത് പിണറായി ടീമിൻ്റെ പാവപ്പെട്ടവൻ മുതൽ എല്ലാവരെയും ബാധിക്കുന്ന അതിഭയങ്കര കൊള്ള പരിപാടിയാണ്. കേരളത്തിലെ നാല് കോടിയോളം ജനങ്ങളുടെ ഒരു കോടി വിടുകളിൽ നിന്ന് മാസം 50 രൂപവച്ച് പിരിച്ചാൽ മാസം 500 കോടി രൂപപഞ്ചായത്ത് വഴി പിണറായി ടീമിന് കിട്ടും. അതിൽ ഒരു കോടി രൂപ സ്ത്രീകളുടെ കൂലികൊടുത്താലും 499 കോടിരൂപ ഒരു മാസം പിരിഞ്ഞു കിട്ടും. അങ്ങനെ ഒരു വർഷം ആറായിരം കോടി രൂപയെന്ന ഭീമാകാരമായതുക പിരിച്ചടുക്കുന്നു. കടകളുടെത് വേറെയും കിട്ടുന്നു. ഇവിടെ പ്ലാസ്റ്റിക് എന്നത് ഒരു കാരണം മാത്രമാണ് ഉദ്ദേശം എല്ലാവരെയും പിഴിഞ്ഞ് പണം ഉണ്ടാക്കുക എന്നത് മാത്രം.

    • @abinpm405
      @abinpm405 Před 5 měsíci +1

      💯

    • @SURESAM
      @SURESAM  Před 5 měsíci

      🙏🙏🙏

    • @snitzky7535
      @snitzky7535 Před 5 měsíci

      Comedy അതല്ല bro ഇ പ്ലാസ്റ്റിക് ഒക്കെ ശേഖരിച്ചു ഇടയ്ക്കു ഇടയ്ക്കു ഇവര് തന്നെ ആവിടേം ഇവിടേം ഇട്ടു കത്തിക്കും. വാർത്തകൾ ശ്രെദിച്ചാൽ മതി പ്ലാസ്റ്റിക് മാലിന്യം തീപിടിച്ചു എന്ന വാർത്ത ഇടയ്ക് ഇടെക് കാണാറില്ലേ 😄. അല്ലാതെ ഇതിനൊന്നും ഇവിടെ ഒരു ശാസ്ത്രിയ മാർഗവും ഇല്ല. ഇനി അടുത്തത് വരുന്നുണ്ട് CARBON FOOT PRINTING.. കറന്റു മുതൽ ഗ്യാസ് ഉപയോഗിക്കുന്നതിനും,എന്തിനു വളി വിടുന്നതിനു വരേം TAX വരുന്നുണ്ട്. പ്രകൃതി സമ്മക്ഷണത്തിന്റെ പേരിൽ.പ്രകൃതിയെ സംരക്ഷിക്കാൻ ആണേൽ പാസ്റ്റിക് നിർത്തിയാൽ പോരെ 😄. ഇനി അതല്ല എറ്റവും കൂടുതൽ ഓസോൺ പാളിക്കു & പ്രകൃതിക്കു ദോഷം ചെയുന്നവയാണ് fridge ഉം, AC yum, വിമാനത്തിന്റെ പുകയും.. അതൊക്കെ ഇവിടെ ഇരിക്കുമ്പോഴാ അവന്റെയൊക്കെ മറ്റേടത്തെ ഹരിത കർമ്മം. ഇത്രെയും ഗെതി കെട്ടു ആക്രി വരെ പെറുക്കി മുന്നോട്ടു പോകുന്ന ആക്രി സർക്കാർ ഇതിനുമുൻപ് ഒരിക്കലും കണ്ടിട്ടില്ല 😀.

    • @krishnaprasadz
      @krishnaprasadz Před 5 měsíci

      എങ്കിൽ നിങൾ വീട്ടിലെ പ്ലാസ്റ്റിക്+ 50 രൂപ കൊടുക്കരുത്

  • @LUTTAPPI758
    @LUTTAPPI758 Před 5 měsíci +1

    Suppar👍👍👍

  • @drisyam2517
    @drisyam2517 Před 5 měsíci +1

    Good

    • @SURESAM
      @SURESAM  Před 5 měsíci

      😍👍💙❤️

  • @satheesanpillai448
    @satheesanpillai448 Před 5 měsíci

    Very good

  • @aswathypramod9584
    @aswathypramod9584 Před 5 měsíci +1

    🔥🔥🔥🔥👍👍👍👍

  • @nandakumarnair141
    @nandakumarnair141 Před 5 měsíci +1

    Supper suresh

  • @SAmith-jf9wh
    @SAmith-jf9wh Před 5 měsíci +2

    അടിപൊളി.. ബ്രോ... 👍

    • @SURESAM
      @SURESAM  Před 5 měsíci

      👍💙💙👍❤️

  • @aryanandam5480
    @aryanandam5480 Před 5 měsíci +1

    Sir nte videos valare upakaramullathanu👍

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @devadasank3078
    @devadasank3078 Před 5 měsíci +1

    👍👍❤

    • @SURESAM
      @SURESAM  Před 5 měsíci

      👍💙👍❤️

  • @UshaKumari-yx9cn
    @UshaKumari-yx9cn Před 5 měsíci +2

    👍👏👏

  • @jayaprakashap1199
    @jayaprakashap1199 Před 5 měsíci +1

    താങ്കളുടെ വീഡിയോ എല്ലാം തന്നെ എന്നെപ്പോലെ പലർക്കും വിജ്ഞാനപ്രദമാണ്.തളർത്താൻ പലരുംനോക്കും.തിരിഞ്ഞുനോക്കാതെ മുൻപോട്ടുപോകൂ.

    • @SURESAM
      @SURESAM  Před 5 měsíci

      💙💙👍👍😍❤️

  • @sooryakumari1498
    @sooryakumari1498 Před 5 měsíci +2

    തെറി പറയുന്നവർക്ക് അപ്പൊ തന്നെ മറുപടി കൊടുത്തു. നന്നായി

  • @shintusree1870
    @shintusree1870 Před 5 měsíci

    അടിപൊളി

  • @user-yf4ow5mk2v
    @user-yf4ow5mk2v Před 5 měsíci +1

    താങ്കളുടെ വിഡിയോ ഉപകാരപ്രദമാണ് വളരെ🙏🙏🙏🙏🙏🙏🪔🪔🪔🪔💞

    • @SURESAM
      @SURESAM  Před 5 měsíci

      💙👍😍❤️

  • @rajagopalank1661
    @rajagopalank1661 Před 5 měsíci +1

    👏👍🥰

    • @SURESAM
      @SURESAM  Před 5 měsíci

      💙😄👍👍❤️❤️

  • @jayarajendran1036
    @jayarajendran1036 Před 5 měsíci +1

    👍👍

  • @UMERSAALI
    @UMERSAALI Před 5 měsíci +3

    സുരേഷ്ട്ടനെ ഇത്ര ദേഷ്യപെട്ട് ഇതിനു മുൻപ് കണ്ടിട്ടില്ല

  • @ismailthalangaragayak8305
    @ismailthalangaragayak8305 Před 5 měsíci

    suresh sir full support❤❤❤❤

    • @SURESAM
      @SURESAM  Před 5 měsíci +1

      😍👍❤️💙

  • @aneeb1096
    @aneeb1096 Před 5 měsíci +1

    🙏👍

  • @gopalakrishnan7582
    @gopalakrishnan7582 Před 5 měsíci +1

    🤝👌👍🏻

    • @SURESAM
      @SURESAM  Před 5 měsíci

      💙👍😍❤️

  • @sobhitharajagopalan8727
    @sobhitharajagopalan8727 Před 5 měsíci +1

    👏🏼👏🏼👏🏼👍🏻👍🏻

  • @karunakarancheviri5221
    @karunakarancheviri5221 Před 5 měsíci +1

    മുന്നോട്ടു പോകുക..

    • @SURESAM
      @SURESAM  Před 5 měsíci

      😄💙👍❤️

  • @mohanannamboothiri975
    @mohanannamboothiri975 Před 5 měsíci +1

    ❤👏👏👏

  • @shafibaikkara4443
    @shafibaikkara4443 Před 5 měsíci

    3:04 വിട്ടേക്കൂ മാഷേ, വിവരമില്ലാത്തവരാണ് ഇവരോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല,, നിങ്ങൾ തരുന്ന msg വളരെ ഉപകാരമുള്ളതാണ്,

    • @SURESAM
      @SURESAM  Před 5 měsíci +1

      👍👍💙😍

  • @prempr2376
    @prempr2376 Před 5 měsíci

    good🎉

    • @SURESAM
      @SURESAM  Před 5 měsíci

      Thank you for the support Dear
      💙❤️😍🩷

  • @dp-og9zr
    @dp-og9zr Před 5 měsíci +2

    😂🔥♥️👌

  • @Kpkutan
    @Kpkutan Před 5 měsíci +1

    👍👍👍

  • @shajikannampathi6684
    @shajikannampathi6684 Před 5 měsíci +1

    ❤❤❤

    • @SURESAM
      @SURESAM  Před 5 měsíci

      💙😄👍😍❤️

  • @vijayana43
    @vijayana43 Před 5 měsíci +1

    🎉🎉🎉🎉🎉.. .,

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @vinodkumar.k3671
    @vinodkumar.k3671 Před 5 měsíci +2

    ജീവിതയാത്രയിൽ അതായത് ഒരു യാത്രയിൽ ചില പട്ടികൾ റോഡിന്റെ സൈഡിൽ ഇങ്ങനെ കുരയ്ക്കും. അതായിട്ട് കണ്ടാൽ മതി

  • @chemmalathKrishnanBalan
    @chemmalathKrishnanBalan Před 5 měsíci

    ❤❤❤❤🙏🙏🙏 yes

  • @sujadhvarghese1062
    @sujadhvarghese1062 Před 5 měsíci +1

    മൊണ്ണകൾ ....Support You.

    • @SURESAM
      @SURESAM  Před 5 měsíci +1

      👍💙👍😍❤️

  • @harismaheenabdulhassan7208
    @harismaheenabdulhassan7208 Před 5 měsíci +1

    I like u dear chetta..

  • @kannan2295
    @kannan2295 Před 5 měsíci +1

  • @user-bw1dv6gd2j
    @user-bw1dv6gd2j Před 5 měsíci

    നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് വിവരം ഇല്ലാതാവർക്ക് പറഞ്ഞാൽ മനസിലാകില്ല

  • @mathukrishnan1148
    @mathukrishnan1148 Před 5 měsíci +1

    Genuine channel ❤ chetta continue ur job

    • @SURESAM
      @SURESAM  Před 5 měsíci

      💙👍😍❤️

  • @johnpa8249
    @johnpa8249 Před 5 měsíci +1

    Ignore all bad comments Suresh we know you all' the best

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @raveendranb8459
    @raveendranb8459 Před 5 měsíci +2

    അത്തരം ഫോളോവേഴ്സിനെ ഒഴിവാക്കുക , നിങ്ങൾ നിങ്ങളുടെ കർമ്മം നിർവ്വഹിക്കുക , ,

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @Jiju-cx3he
    @Jiju-cx3he Před 5 měsíci

    തങ്ങൾ മുന്നോട് പോവുക 👍

    • @SURESAM
      @SURESAM  Před 5 měsíci

      😍💙💙❤️

  • @vijayakumarb
    @vijayakumarb Před 5 měsíci +1

    നല്ല അറിവു തരുന്ന ചാനൽ. അതോടൊപ്പം രണ്ടു മൂന്നു വർഷം തുടർച്ചയായി 1600 രൂപ ക്ഷേമപെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് പെട്ടെന്ന് 200 രുപ മുതൽ 500 രൂപവരെ കേന്ദ്രവിഹിതമാണെന്നു പറഞ്ഞ് കേരള സർക്കാർ കുറക്കുന്നു.ഇത് തിരിയെ ലഭിക്കുമോ?എങ്ങനെ ക്ലെയിം ചെയ്യണം?ആളുകളുടെ സംശയനിവാരണത്തിനായി ഈ വിവരം മനസ്സിലാക്കിത്തരുമോ?താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

    • @SURESAM
      @SURESAM  Před 5 měsíci

      ചില അപാകതകൾ ഉണ്ട്‌.

  • @rajanisreekumar504
    @rajanisreekumar504 Před 5 měsíci +1

    😂😂👍🏼👍🏼👍🏼

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @AS_717
    @AS_717 Před 5 měsíci +1

    പൊളിച്ചു 👍🏻
    കമന്റ്‌ പറഞ്ഞവൻമാരെ വിഡിയോയിൽ കാണിച്ചു കൂടാരുന്നോ?

  • @gangadharanpalazhi4617
    @gangadharanpalazhi4617 Před 5 měsíci

    Good 👍
    മതി മതി.😂

    • @SURESAM
      @SURESAM  Před 5 měsíci

      👍😍❤️💙

  • @shobingopi3417
    @shobingopi3417 Před 5 měsíci +2

    ഇവർക്കൊക്കെ എന്തിനാ മറുപടി കൊടുക്കുന്നത്.... അവർ അവരുടെ സംസ്‍കാരം കാണിക്കുന്നു. അത് പഠിക്കുന്നത് കൂടുതലും സ്വന്തം വീട്ടിൽ നിന്ന് തന്നെ ആണല്ലോ... എന്താ ചെയ്യുക

  • @sreedevimenon8264
    @sreedevimenon8264 Před 5 měsíci

    Namaste sir,Aatendu paranjalum njagal kureperkk sirude videos oronnum orupadorupad upakarapradamanu🙏🙏🙏

    • @SURESAM
      @SURESAM  Před 5 měsíci

      Thank you for the support Dear
      💙❤️😍🩷

  • @With.truth916
    @With.truth916 Před 5 měsíci +1

    അടിമ കമ്മികളോട് പോകാൻ പറയ് ചേട്ടാ അവരോട് പറഞ്ഞിട്ട് കാര്യമില്ല

    • @SURESAM
      @SURESAM  Před 5 měsíci

      👍💙😍❤️

  • @sasankanbabu4169
    @sasankanbabu4169 Před 5 měsíci +3

    വാകുകൾ അല്പം കൂടി കടുത്തവക്കുകൾ ഉപയോഗിക്കാമായിരുന്നു ഈ ഷണ്ടന്മാരോട് 👌👌👌👌

    • @SURESAM
      @SURESAM  Před 5 měsíci

      💙👍👍❤️

  • @rajilashameerrajila7775
    @rajilashameerrajila7775 Před 5 měsíci +1

    👍

    • @SURESAM
      @SURESAM  Před 5 měsíci

      😍👍💙❤️

  • @rjnair5966
    @rjnair5966 Před 5 měsíci

    You are absolutely right, you said it 🎉

    • @SURESAM
      @SURESAM  Před 5 měsíci

      😍❤️👍😄

  • @UshaKumari-jv7ck
    @UshaKumari-jv7ck Před 5 měsíci +2

    സാറിനെ തെറി വിളിക്കുന്നതിന്‌ പകരം ഗവണ്മെന്റ്നു പരാതി കൈ മാറരുതോ.എന്ത് കണ്ടാലും വിവരക്കേടുകൾ മാത്രം പറയുന്ന വിവരദോഷികൾ ഉണ്ട്.never mind❤️

    • @SURESAM
      @SURESAM  Před 5 měsíci

      😍👍❤️💙

  • @smithakb105
    @smithakb105 Před 5 měsíci

    BPL ആയ വിധവകൾക്ക് കൊടുക്കേണ്ടിവരുമോ

    • @SURESAM
      @SURESAM  Před 5 měsíci

      ആദ്യത്തെ circular ൽ BPL നെ ഒഴിവാക്കിയിരുന്നു. പിന്നെ circular ഗവണ്മെന്റ് മാറ്റി, BPL ൽ അതി ദാരിദ്ര, അഗതി, അതിജീവന വിഭാഗത്തെ മാത്രമാണ് ഒഴിവാക്കി എന്നാക്കി.
      ഞാൻ ആദ്യത്തെ circular ആണ് കണ്ടിട്ടുണ്ടായിരുന്നത്

  • @newstaer5179
    @newstaer5179 Před 5 měsíci

    സൂപ്പർ👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @SURESAM
      @SURESAM  Před 5 měsíci +1

      Thank you for the support Dear
      💙❤️😍🩷

  • @madhusudhananm7274
    @madhusudhananm7274 Před 5 měsíci +1

    പറയാനുള്ളത് പറഞ്ഞു തീർക്കുക തന്നെ വേണം. ലോകാ സമസത്ഥാ സുഖിനോ ഭവന്തു എന്നു കൾക്കുകയും ചന്ദനക്കുറിയും രാജ്യസ്നേഹവും കണ്ടാ വിറളി പിടിക്കുന്ന ഒരു വിഭാഗമുണ്ടിവിടെ. കുരു ഒക്കെ പൊട്ടാനുള്ളതു തന്നെയാണ്. പൊട്ടി തീരട്ടെ !!!

    • @SURESAM
      @SURESAM  Před 5 měsíci

      Thank you for the support Dear
      💙❤️😍🩷

  • @Ashiquebabu
    @Ashiquebabu Před 5 měsíci +3

    മോണ ചീഞ്ഞ ഒലി ക്കുന്നവരുടെ നാക്ക് വടിച്ചാൽ വായനാറ്റം മാറില്ല ബ്രോ..... വിട്ടു കള......😊

  • @JinshowGeorge
    @JinshowGeorge Před 5 měsíci +1

    കേന്ദ്രസംസ്ഥാന ഗവൺമെന്റിനെ പല പദ്ധതികളെ പറ്റിയും കാര്യമായി അറിവില്ലായിരുന്നു. താങ്കളുടെ വീഡിയോകളിൽ കൂടി പല പദ്ധതികളെപറ്റിയും അറിവ് നേടാൻ സഹായകമായിട്ടുണ്ട്. അതുമാത്രവുമല്ല താങ്കളുടെ വീഡിയോകൾ എല്ലാം ജനങ്ങൾക്ക് ഉപകാരപ്രദവുമാണ്. ധൈര്യമായിട്ട് മുൻപോട്ട് പോകു.

    • @SURESAM
      @SURESAM  Před 5 měsíci

      Thankseyyyyyy 🩷

  • @hurraay123
    @hurraay123 Před 5 měsíci +1

    With all resect, what is the meaning of shandan? Video owner please explain

    • @SURESAM
      @SURESAM  Před 5 měsíci

      പിന്നെ പറയാം

  • @misiriyamichi786
    @misiriyamichi786 Před 5 měsíci +1

    നിങ്ങൾ പറയുന്നത് എല്ലാം കറക്റ്റാണ് ആരെന്തു പറഞ്ഞാലും നിങ്ങൾ വീഡിയോ ചെയ്യണം.

    • @SURESAM
      @SURESAM  Před 5 měsíci

      👍👍👍👍👍💙

  • @abdulsalamppoolakkandi3895
    @abdulsalamppoolakkandi3895 Před 5 měsíci +2

    ഇവന്മാർക്ക് മറുപടി നൽകുന്ന സമയം മറ്റൊരു വീഡിയോ ചെയ്യാൻ ഉപയോഗിക്കുക

  • @AB-xk4yp
    @AB-xk4yp Před 5 měsíci +1

    😂😂യൂസർ ഫീ ഇടക്കുന്നത്തിന് ലെവൻമവർ നിങ്ങളെ എന്തിനാ ചീത്ത വിളിക്കുന്നത്...
    🤣ചിലപ്പോ നിങ്ങളും ഇതിനെ അനുകൂളിക്കുന്നു എന്ന് കരുതിയാവും....

  • @srijay5417
    @srijay5417 Před 5 měsíci +1

    ചേട്ടാ, ഇതുപോലെ കമന്റ് ഇടുന്നവർക്ക് എതിരെ പ്രതികരിക്കാൻ നിന്നാൽ അതിന് സമയം ഉണ്ടാകൂ.. ചേട്ടൻ video ആയിട്ട് മുന്നോട്ട് പോകൂ. വെറുതെ ഈ പാഴുകളെ തിരിച്ചു പറയാൻ നിൽക്കാതെ.. എവിടെയും നെഗറ്റിവ് പറയുന്നത് മലയാളികളുടെ പൊതു സ്വഭാവം ആണ്. അത് മാറ്റാൻ ഒരിക്കലും ഒരു video ഇട്ട് പറ്റില്ല.

    • @SURESAM
      @SURESAM  Před 5 měsíci

      ❤️😍👍💙

  • @sajeeshkannan4530
    @sajeeshkannan4530 Před 5 měsíci

    ഹ ഹ ഹ ബ്രോ ഏതെങ്കിലും അന്തങ്ങൾ ആയിരിക്കും ,,,,വിട്ടു കളയൂ ഇതിനു പ്രതികരിക്കാൻ തുടങ്ങിയാൽ അതിനേ സമയം കാണു ഇൻസൾട്ടിങ് ആണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ് മെന്റ് കേട്ടിട്ടില്ലേ ///////// മുന്നോട്ടു പോകുക ,,,,,,,,,,💪💪💪💪

    • @SURESAM
      @SURESAM  Před 5 měsíci +1

      Thank you for the support Dear
      💙❤️😍🩷

  • @CharuKsd-eu5om
    @CharuKsd-eu5om Před 5 měsíci +1

    Avarodu poyi pani nokan para😊

  • @sasidharan8270
    @sasidharan8270 Před 5 měsíci +1

    നിലാവ് കണ്ടു പട്ടികൾ കുരക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ചന്ദ്രന് എന്തെങ്കിലും പറ്റുമോ. അവർക്ക് കൊടുത്ത മറുപടി പോരാ. എല്ലാവർക്കും പ്രയോജനം ഉള്ള വീഡിയോ ആണ് സർ ഇടുന്നത്. ഞങ്ങൾക്കെല്ലാം ഇഷ്ടവുമാണ്. We like you.

    • @SURESAM
      @SURESAM  Před 5 měsíci

      💙💙😍😍❤️❤️

  • @RedBook-jx4iv
    @RedBook-jx4iv Před 5 měsíci

    ഷണ്ടൻ ന്ന് പറഞ്ഞാൽ എന്താണ്

    • @SURESAM
      @SURESAM  Před 5 měsíci

      പിന്നെ പറഞ്ഞു തരാം

  • @mathewvarghese4387
    @mathewvarghese4387 Před 5 měsíci +2

    നിങ്ങൾക്കു ഒരു മകൻ ഉണ്ടേൽ , അവൻ നിങ്ങൾ പറഞ്ഞ വിഭാഗത്തിൽ പെട്ടവൻ ആണേൽ അവനും അവന്റെ വീട്ടുകാരും എന്തു മാത്രം വിഷമിക്കും . ഷണ്ടൻ അത് പുരുഷൻ സ്ത്രീ എന്ന പോലെ ഒരു മനുഷ്യന് ജന്മനാ കിട്ടുന്ന അവസ്ഥ ആണ് . If you want , correct it

    • @user-dl6cm4px9l
      @user-dl6cm4px9l Před 5 měsíci +1

      ഷണ്ഡൻ എന്നാൽ എന്താണെന്ന് അറിയോ 😅

    • @SURESAM
      @SURESAM  Před 5 měsíci

      താങ്കൾക്ക് തെറ്റി. താങ്കൾ ഉദ്ദേശിച്ച 'അവരെ' ഇങ്ങിനെ പറയില്ല, അവർ നമ്മളെ പോലെ തന്നെ ഉള്ളവരാണ്. അവർക്കു full respect ഉണ്ട്‌.
      ഈ വിഡിയോയിൽ ഉപയോഗിച്ച പദത്തിന് അതല്ല അർത്ഥം dear

    • @mathewvarghese4387
      @mathewvarghese4387 Před 5 měsíci

      @@user-dl6cm4px9l ഞാനും മലയാളി തന്നെ ആണ് ...ഷണ്ടൻ എന്നും ശിഖണ്ടി എന്നൊക്കെ വിളിക്കുന്നത് ഇന്നത്തെ കാലത്തു മോശമല്ലെ ?

    • @mathewvarghese4387
      @mathewvarghese4387 Před 5 měsíci

      @@SURESAM 👍

    • @Kymfa
      @Kymfa Před 5 měsíci +1

      ഇക്കാര്യത്തിൽ സർക്കാരിൻ്റെ ജാഗ്രതക്കുറവിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. താങ്കളെ വ്യക്തിപരമായി വിമർശിച്ചിട്ടില്ല. പാവങ്ങൾക്കു ഭാരമായി തുടരുന്ന PV& Co.ക്കെതിരേ ഇനിയും പ്രതികരിക്കും.

  • @indiantttyy
    @indiantttyy Před 5 měsíci +1

    നിങ്ങളുടെ വീഡിയോസ് വളരെ അധികം ഉപകാരപ്രധാനമാണ്..... അതുകൊണ്ട് തന്നെ ആണ് ഞാൻ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നെ ചില മണ്ടന്മാർ ഉണ്ട് എന്തിന്റെയും അടിയിൽ വന്നു തെറി കമന്റ് ഇടുന്നവർ. തലയ്ക്കു നല്ല സുഖമില്ലാത്തവർ ആണ് ഇങ്ങനെ ഉള്ള കമന്റ്‌ ഇടുന്നത് എന്നാണ് എന്റെ അഭിപ്രായം. അത്തരം വിഷപാമ്പുകളെ അതിന്റെ വഴിക്ക് വിടുക 😂😂😂

  • @user-ic7sg6ry9z
    @user-ic7sg6ry9z Před 5 měsíci +2

    പൊന്നാര ചേട്ടാ തെറിക്കും മറുപടി കൊടുക്കാൻ നിന്ന് അതിനെ നേരം ഉണ്ടാവുള്ളു ചേട്ടൻ വിചാരിച്ചത് മുന്നോട്ടുപോകുക ചില നായ്ക്കൾ അങ്ങനെയാണ് ഒരു നായ കുരയ്ക്കുന്നത് കണ്ടിട്ട് മറ്റുള്ള നായകളും കുരക്കും ആദ്യ നായ കുരച്ചത് എന്തിനാന്ന് മറ്റുള്ള നായകൾക്ക് അറിയില്ല അതുപോലെ കണ്ടാൽ മതി ഇതിനെയെല്ലാം

  • @rosilinvarghese4022
    @rosilinvarghese4022 Před 5 měsíci +2

    മോൻ ഇതൊന്നും കാര്യമാക്കണ്ട ജോലിയില്ലാത്ത അവർ എന്തെങ്കിലും പറയട്ടേ മോൻറെ വീഡിയോ എനിക്ക് ഒരുപാട് ഉപകരിക്കുന്നതാണ്

    • @SURESAM
      @SURESAM  Před 5 měsíci

      💙👍😍❤️

  • @jayarajendran1036
    @jayarajendran1036 Před 5 měsíci +1

    ❤️❤️

    • @SURESAM
      @SURESAM  Před 5 měsíci

      😍👍💙❤️

  • @v.r.ashokan3344
    @v.r.ashokan3344 Před 5 měsíci +1

    ❤❤❤