മുഹമ്മദിനെ വലിച്ചെറിഞ്ഞ് മുസ്ലിം ലോകം

Sdílet
Vložit
  • čas přidán 24. 06. 2024

Komentáře • 153

  • @santhoshkumar-os5ji
    @santhoshkumar-os5ji Před 3 dny +55

    ബുദ്ധി വെക്കട്ടെ ടീച്ചറെ. സത്യം ഉറക്കെ പറയുന്ന ടീച്ചർക്ക് ആയിരം അഭിനന്ദനങ്ങൾ 🍬🍬🍬🌹🌹🌹🌹

  • @thilakanim1902
    @thilakanim1902 Před 3 dny +27

    ജാമിതാ ടീച്ചർ സൂപ്പർ
    സത്യം, നീതി ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ടീച്ചർക്ക് പിന്നാലെ ലക്ഷം ലക്ഷം ജനങ്ങൾ ഉണ്ട്.

  • @devassypl6913
    @devassypl6913 Před 4 dny +71

    ഇങ്ങനെ പ്രാകൃതവും ഭീകരവുമായ ഒരു മതം ലോകത്ത് വേറെ ഉണ്ടോ അലവലാതികൾ

  • @mathewvs8598
    @mathewvs8598 Před 3 dny +29

    നാറ്റം വമിക്കുന്ന മതത്തെ ജനസ്നേഹികളും രാജ്യസ്നേഹികളും തിരിച്ചറിയുന്നു നല്ല ജനങ്ങൾ തിരിച്ചറിയുന്നു

  • @Palakkadu
    @Palakkadu Před 4 dny +43

    ആറാം നൂറ്റാണ്ടിലെ മാനവരിൽ മഹോന്നതന്റെ പ്രസ്ഥാനം മാത്രം ഇത്ര തെറി വിളി കേൾക്കാൻ കാരണമെന്ത് ,ചിന്തിക്കുന്നവർക്ക് ദ്യഷ്ഠാന്തമുണ്ട്

  • @skariathomas4591
    @skariathomas4591 Před 4 dny +52

    ടീച്ചർ അനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെ തെളിവാണ് ഈ വീഡിയോകൾ..

  • @ebinjoebin3188
    @ebinjoebin3188 Před 3 dny +30

    മൂല്യമില്ലാത്ത ഈ കിതാബ് ലോകം വലിച്ചെറിയും

    • @mundulamon766
      @mundulamon766 Před 2 dny +1

      100%ശരി ആണ്, സത്യം ധർമ്മം ഇല്യാത്ത ഈ വിശ്വാസം ഇല്യാതെ ആവും,,,,

  • @georgekoshy1546
    @georgekoshy1546 Před 3 dny +24

    ടീച്ചറെ അഭിനന്ദിക്കുന്നു .🌿💐
    ആധുനിക ലോകത്തിലെ പുരാതനജീവികളെ മാനസാന്തരപ്പെടുത്തേണ്ട ചുമതല ടീച്ചർക്കാണെന്ന് തോന്നുന്നു.
    ശങ്കിക്കേണ്ട ധൈര്യമായി പറഞ്ഞോളു.

  • @Jesusloveonly
    @Jesusloveonly Před 3 dny +36

    എന്റെ പൊന്നു ടീച്ചറെ 😅😅😅എന്റെ വീടിന്റ അടുത്ത് ഉള്ള ഒരു മുസ്ലിം പെൺകുട്ടി 10 ക്ലാസ് വരെ മദ്റസ പഠനം ചെയ്ത കുട്ടി ആയിരുന്നു ആ സമയത്ത് ആ കുട്ടി ബുർക്ക ധരിച്ചിട്ട് കണ്ണ് മാത്രം കാണാൻ വിധത്തിൽ നടന്ന കുട്ടി ആയിരുന്നു.. എന്നു സ്മാർട്ട്‌ ഫോൺ കയ്യിൽ കിട്ടിയോ അന്ന് മുതൽ ഡ്രെസ്സിന്റെ രീതി മാറാൻ തുടങ്ങി ആദ്യം ബുർക്ക മാറ്റി പിന്നെ പർദ്ദ മാറ്റി. പിന്നെ പിന്നെ ഡ്രസിന്റ കൈ ന്റെ നീളം ചുരുങ്ങാൻ തുടങ്ങി.. പിന്നെ കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഡ്രസിന്റ ഇറക്കം കുറയാൻ തുടങ്ങി.. ഇപ്പോൾ എത്തിയ ലെവൽ എന്നു പറഞ്ഞാൽ ജീൻസ് ടി ഷർട്ട്‌ ആയി 🥴🥴🥴.. ഞാൻ ഒരു ദിവസം ആ കുട്ടിയോട് ചോദിച്ചു എന്താ ഇങ്ങനെ മാറാനുള്ള കാരണം ചോദിച്ചപ്പോൾ ആ കുട്ടി പറയുക ആണ്. ഞാൻ സത്യം തിരിച്ചറിഞ്ഞു അത് കൊണ്ട് ഞാൻ ചങ്ങല പൊട്ടിച്ചി പുറത്തു വന്നു എന്നു 👍👍👍👍... ഇപ്പോൾ ഞങളുടെ നാട്ടിലെ മോഡലുകൾ ആണ് മുസ്ലിം പെൺ കുട്ടികൾ 🙉🤣🤣🤣.. ഇപ്പോൾ ഫാൻസിയിൽ പോയാൽ ലിപ്സ്റ്റിക്ക് നു ആണ് വൻ ഡിമാൻഡ് 😜😜🤭🤭😝😝ഈ മാറ്റത്തിനു പിന്നിൽ ടീച്ചർ നെ പോലുള്ള ഒത്തിരി ചാനലുകൾ ആണെന്ന് വ്യക്‌തം 🥰🥰. 🙏🙏.....

  • @surendrankp5292
    @surendrankp5292 Před 3 dny +30

    ടീച്ചർ ഇവൻമാർക്ക് ഇങ്ങനെയുള്ള Answar കൊടുക്കണം" സൂപ്പർ''

  • @rajeshpg8122
    @rajeshpg8122 Před 3 dny +10

    ഈ തീവ്രവാദ മതം ഈ ലോകത്ത് ഇല്ലായിരുന്നു വെങ്കിൽ ഈ ലോകം എത്ര സുന്ദരവും മനോഹരവും ആയേനെ.... ജാമിതാ ജി.

  • @inasuchacko4818
    @inasuchacko4818 Před 4 dny +39

    ടീച്ചറെ എത്ര തെറിവിളികളാണ് കേൾക്കുന്നത്. സമ്മതിച്ചു.

    • @gk-dl7wl
      @gk-dl7wl Před 3 dny +2

      Aana pokumbol nadan pattikal mari ninnu kuraykkum. Aana aanaude vazhikku pokum, patti vicharikkum aanaye pedippichu oodichu ennu.

    • @arunthomas6130
      @arunthomas6130 Před 51 minutou

      Sathyam parayumbol theri vili kelkum... Swabhavikam

  • @LeelaJP
    @LeelaJP Před 3 dny +9

    നമസ്കാരം ടീച്ചറെ .അഭിനന്ദനങൾ

  • @sreenivasana2692
    @sreenivasana2692 Před 4 dny +22

    ലോക മുസ്ലിം സ്വയം protest ചെയ്യാൻ മുന്നോട്ടു വരുന്നത് appreciable & encourage able.

  • @nandanmadhavan6181
    @nandanmadhavan6181 Před 3 dny +3

    ടീച്ചർ......ഈ കാലത്തി
    നൊത്ത് സഞ്ചരിക്കാൻ
    നമ്മെ പഠിപ്പിക്കുന്നവർ
    ജാമിത ടീച്ചർക്ക് ബിഗ്
    സല്യൂട്ട് 🔥🔥🔥🔥🔥🔥🔥
    👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @narayanankutty3875
    @narayanankutty3875 Před 3 dny +7

    Teacher സത്യം പറയുന്നു❤

  • @RAJEEV-zu4kn
    @RAJEEV-zu4kn Před 4 dny +28

    ടീച്ചറെ നമസ്കാരം

  • @anandnair1577
    @anandnair1577 Před 3 dny +10

    എന്റെ മതം അല്ല എന്റെ രാജ്യം ആണ് 🇮🇳 എനിക്ക് വലുത് വല്ലപ്പോഴും അമ്പലത്തിൽ പോകും ഹിന്ദു ആണെന്ന് പറയുന്നു ❤

  • @varnasham
    @varnasham Před 4 dny +20

    അടിപൊളി അക്ഷരത്തെ റ്റ് കണ്ടാൽ അറിയാം നീ മുസ്ലിം ആണെന്ന് 😂😂😂😂😂👌🏻 എന്റെ പൊന്ന് ടീച്ചറെ സമ്മതിച്ചു ഇവന്മാർക്ക് മലയാളം എഴുതാനും പറയാനും പോലും അറിയില്ല എന്നിട്ട് വന്നോളും ,, വിവരമില്ലാത്ത വർഗ്ഗം

  • @mundulamon766
    @mundulamon766 Před 2 dny +1

    ഈ ആധുനിക കാലത്തിനു ഒട്ടും ചേരാത്ത ലോകം മുഴുവനും വെറുക്കുന്ന മറ്റുള്ളവരെ അംഗീകരിക്കാത്ത വിശ്വാസം അത് ലോകം അംഗീകരിക്കില്യ

  • @leelavathybalakrishnan1920

    പലതു.മറച്ചുവച്ച് മാധൃമങ്ങളുംസർക്കാരുംമലയാളിയെ വിഡ്ഢി കളാക്കുമ്പോൾ ഒരുവഴിയേഉള്ളു ജാമിതയുടെ വീഡിയൊ.നന്ദി മോളെ.❤🎉

  • @unnikrishnanc4835
    @unnikrishnanc4835 Před 3 dny +8

    ടീച്ചറേ നിങ്ങളെ സമ്മതിക്കണം ഇവൻ മാരെ കൈകാര്യം ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമായി, well done. ഒരു വശത്ത് ഹിജാബ് ഇട്ടവരെ പിടിക്കുന്നു മറ്റ് ഭാഗത്ത് ഇടത്തവരെ ഓട്ടി പിടിക്കുന്നു , ഇന്ത്യയിൽ വരുമോ

  • @user-ge4zq2xk1j
    @user-ge4zq2xk1j Před 4 dny +12

    ടീച്ചറെ namaskaram

  • @kishorkumarkodapully1136

    നമസ്തേ ടീച്ചറെ 😊❤

  • @AleyammaJoseph-cj9jn
    @AleyammaJoseph-cj9jn Před 3 dny +8

    ടീച്ചർ കാര്യങ്ങൾ വിളിച്ചു പറയാതിരിക്കാനാ ഇങ്ങനെ ഒരു അനാവശ്യകമൻ്റുകൾ ഇടുന്നത്.

  • @komalamnairvly
    @komalamnairvly Před 3 dny +2

    ഉടൻ തന്നെ എന്ന് പറയാനാകില്ല എന്നാൽ ക്രമേണ സ്ത്രീകൾ വളരെ വ്യത്യാസപ്പെടും ഈ തീചൂളയിൽ നിന്നും ജനം മോചിതരാകും ഇപ്പോൾ തന്നെ വളരെ ജാമിതക്കു അനുകൂലം കാണുന്നുണ്ട് 🙏🏾🙏🏾

  • @Balakrishnan-kx6qx
    @Balakrishnan-kx6qx Před 3 dny +9

    ഹായ് ടീച്ചർ വന്ദനം അപ്പോൾ അറബികൾക്ക് ബോധം വെച്ച് തുടങ്ങി അല്ലേ കേരള സഖാക്കൾക്ക് എന്ന് ബോധം വരുമോ എന്തോ

  • @appunnia2781
    @appunnia2781 Před 3 dny +6

    നിങ്ങൾ മിടുക്കി ആണ് well

  • @radhamanigovindhan6142
    @radhamanigovindhan6142 Před 3 dny +4

    Great teacher good

  • @SuraSura-mz4bw
    @SuraSura-mz4bw Před 3 dny +3

    നമസ്കാരം ടീച്ചർ 👍

  • @joshimuttath7637
    @joshimuttath7637 Před 4 dny +21

    നാമ്മൾ അരും ഹിന്ദു; ക്രിസ്ത്യൻ; ജൂത,; ബുദ്ധ; ജൈന ശാസ്ത്രജ്ഞൻ എന്ന് പറിയില്ല അവർ നമ്മുക്ക് വെറും ശാസ്ത്രഞ്ജൻമാർ മാത്രം..
    Albert Einstein നെ നമ്മുൾ ആരും ജൂത ശാസ്ത്രജ്ഞൻ എന്ന് വിളിക്കാറില്ല
    പക്ഷേ ബുദ്ധി കുറഞ്ഞ, ബോധമില്ലാത്ത; ആത്മവിശ്വാസമില്ലാത്ത, ആത്മാഭിമാനമില്ലാത്തവർ മാത്രമേ ഒരു ശാസ്ത്രജ്ഞനെ അവരുടെ സമുദായത്തിൻ്റെ പേര് പറഞ്ഞ് വിളികു.
    ഇത് തന്നയാണ് ഈ സമുദായത്തിൻ്റെ പ്രശ്നം; അത് കൊണ്ടു മാത്രമാണ് ഇവർ ലോകത്ത് മുഴുവനും ഭ്രാന്ത് പിടിച്ച് നടക്കുന്നത്
    # നബി : അർത്ഥം അറിഞ്ഞ് ഖുർആനും ഹദീസും വായിക്കുക; ഈ ഭ്രാന്തിന്നുള്ള എക ചികിത്സ

  • @rajujohn5023
    @rajujohn5023 Před 3 dny +1

    അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @alexanderdaniel4621
    @alexanderdaniel4621 Před 4 dny +26

    സിസ്റ്ററെ , അനാവശ്യ കമന്റ്റുകൾ ഇടുന്ന സഹോദരങ്ങളോട് മറുപടി കൊടുക്കാൻ നിൽക്കരുത്. അങ്ങനെ പറയുംപ്പോൾ അവരുടെ നിലയിലേക്ക് താഴ്ന്ന് പോവുക ആണ്. ക്രിസ്തുവിൽ ഉള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടാകട്ടെ.

    • @alenkanton
      @alenkanton Před 4 dny +1

      അല്ല, alexander danielലെ എന്നിട്ട് യേശുവിന് എന്താ പറ്റിയത് !!!
      അങ്ങേരു, ജെറുസലേം ദേവാലയത്തിൽ ചാട്ടവാറു കൊണ്ട് കാണിച്ചത് ചെയ്യണമായിരുന്നു...

    • @usmankoya4836
      @usmankoya4836 Před 3 dny

      ജാമിക്കെന്ത് കൃസ്തു നിരീശ്വര വാദിയായ ഇവൾ ഒരു മതത്തെ മാത്രം കുറ്റം പറഞ്ഞു യൂറ്റ്യൂബിലൂടെ ഉണ്ടാകുന്നു😊

    • @AnandanAjanur-dt9hs
      @AnandanAjanur-dt9hs Před 3 dny

      Golillatha postil goladikkan nokkunnoda

  • @Aleyamma-ds6fl
    @Aleyamma-ds6fl Před dnem

    പൊന്നുമുത്തെ ഒരായിരം ബിഗ്‌സല്യൂട് ❤

  • @mathewroy3
    @mathewroy3 Před 3 dny +6

    Teacher നമസ്കാരം 🎉

  • @user-mr8zw6nz9w
    @user-mr8zw6nz9w Před 3 dny +4

    Teacher you dont have to fear we are with you. God bless you

  • @Gk60498
    @Gk60498 Před 4 dny +8

    Good morning

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs Před 3 dny +3

    Teacher ❤❤❤❤❤

  • @bvijayakumar5706
    @bvijayakumar5706 Před 4 dny +5

    Teachere namaskaaram

  • @sarammaneelankal5577
    @sarammaneelankal5577 Před 3 dny +2

    Don't give answer to dirty comments, share your experiences and wisdom to world. Congratulations teacher for your beautiful teachings.

  • @Girilalgangadharan
    @Girilalgangadharan Před dnem

    ടീച്ചറിന്റെ ബോധവത്കരണം സമൂഹത്തിൽ നല്ല ഗുണം ഉണ്ടാക്കുന്നുണ്ട് 👌

  • @AmrithaK-cj8lu
    @AmrithaK-cj8lu Před 3 dny +4

    ടീച്ചർ 🥰🥰🔥

  • @Gk60498
    @Gk60498 Před 4 dny +7

    Take care

  • @bbbbnn632
    @bbbbnn632 Před 3 dny +5

    ഇപ്പോ മുൻസിപ്പാലിറ്റി ചെറിയ സഹകരണ ഹോസ്പിറ്റൽ. എവിടെ നോക്കിയാലും മുസ്ലിംസ് അന്ന് ജോലിക് അധികവും ഇത് ഒരു അപകടം അല്ലേ ടീച്ചർ

  • @georgekp899
    @georgekp899 Před 3 dny +4

    God bles you sister

  • @kurianvarughese8409
    @kurianvarughese8409 Před 3 dny +4

    Hi Teacher

  • @matsiby6886
    @matsiby6886 Před 3 dny +2

    Great guts teacher

  • @anassainulabideen3092
    @anassainulabideen3092 Před 2 dny +1

    Hello.. ജാമിത ടീച്ചർ... സുഖമാണോ 😍😍എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് 👍🏻👍🏻👍🏻

  • @sureshsura4981
    @sureshsura4981 Před 3 dny +3

    Hai ടീച്ചർ🙏

  • @zakariyabinabdillah8422

    صلي الله علي سيدنا محمد ،
    صلي الله عليه وآله وصحبه وأتباعه وسلم ألف ألف مرة

  • @mathewpj5180
    @mathewpj5180 Před 4 dny +3

    Great attempt sister go ahead .

  • @Gk60498
    @Gk60498 Před 4 dny +6

    Don't fear

  • @thankachenkizhakkedathu2135

    Bless you Teacher in the name of Lord, savior jesus christ bless your family too you are strong Lady, bold., genuen ,generous , keep it up 🎉❤🎉🎉🎉🎉

  • @rajagopalan320
    @rajagopalan320 Před 4 dny +6

    ♥️🙏

  • @rajalak2738
    @rajalak2738 Před 3 dny +3

    Civilization ❤❤

  • @chandrababu7048
    @chandrababu7048 Před 3 dny +3

    👍👍👍👍👍👍❤

  • @Aleyamma-ds6fl
    @Aleyamma-ds6fl Před dnem

    jamitha ടീച്ചർ നിങ്ങൾ muthanu

  • @mercyantony3322
    @mercyantony3322 Před 3 dny +1

    Jamitha teacher ❤️❤️❤️

  • @Sooryavamshai687
    @Sooryavamshai687 Před 3 dny +2

    One day you win, Jm tchr

  • @anitajayan164
    @anitajayan164 Před 4 dny +2

    Good morning madam

  • @kurianvarughese8409
    @kurianvarughese8409 Před 3 dny +2

    ❤❤❤❤❤❤

  • @balachandrankc6186
    @balachandrankc6186 Před 3 dny +1

    അവിടുത്തെ കാര്യം അവർ തീരുമാനിച്ചോട്ടെ, ഇവിടുത്തെ കാര്യം ഞങ്ങൾ തീരുമാനിക്കും. അല്ലാഹു അക്ബർ.....

  • @user-cg5dn7wn1e
    @user-cg5dn7wn1e Před 4 dny +3

    🎉🎉🎉

  • @sanjusimon1912
    @sanjusimon1912 Před 3 dny +2

  • @pa8998
    @pa8998 Před 2 dny

    Sure . “choice “ you said it

  • @annakareenakm5459
    @annakareenakm5459 Před 3 dny

    ടീച്ചർ ഒട്ടും വിട്ട് കൊടുക്കണ്ട ധൈര്യമായി പറഞ്ഞോ

  • @AnilKumar-lc2id
    @AnilKumar-lc2id Před 3 dny

    👍

  • @PrakasanMt-nq5xj
    @PrakasanMt-nq5xj Před 3 dny

    Super....................................................................❤🎉

  • @SumeshMadhav
    @SumeshMadhav Před 3 dny

    👌👌👌

  • @devadaskp1659
    @devadaskp1659 Před 2 dny

    Ethu kelkunnavar theri vilikukayalla veendathu..ella manusyarun onnanrnnu manassilaky jenathipathya paramai chinthichu kondu munpottu varika❤

  • @vjsebastian5646
    @vjsebastian5646 Před 3 dny

    ❤❤❤

  • @jamithvazhavila
    @jamithvazhavila Před 2 dny

    🙏

  • @user-fr3ik6wc9w
    @user-fr3ik6wc9w Před 3 dny

    Namskaram chechi❤

  • @sunnythomas7246
    @sunnythomas7246 Před 3 dny +3

    പണിയില്ലത്ത വർക്കൊക്കെ ഒരു കൈ പണി കൊടുക്കുക

  • @thilakanim1902
    @thilakanim1902 Před 3 dny

    ടീച്ചറെ MLA,MP, മന്ത്രി ആക്കണം.

  • @SasikanthKp
    @SasikanthKp Před 3 dny

    ❤❤

  • @sindhudilip174
    @sindhudilip174 Před 3 dny

    👌🏻👌🏻👌🏻👍🏻👍🏻🙏🏻

  • @gopalakrishnannair3581

    You suffered a lot god give courage

  • @Rajendran.G-q5d
    @Rajendran.G-q5d Před 3 dny

    Hi

  • @user-tq1ko7ky2e
    @user-tq1ko7ky2e Před 3 dny

    Sister plees vilappetta samayam kalayath ഖുറാനും അതിൻ്റ് അയതും ഞങ്ങ്കുകൂട് മനസ്സിലാക്കി തരാൻ മനസുണ്ടാകണം സിസ്റർനെ ഗോഡ്.bless

  • @user-tp6kc1tw2b
    @user-tp6kc1tw2b Před 2 dny

    Iwide ithukurachu nalai

  • @prathapanp4939
    @prathapanp4939 Před 3 dny

    ഓള് ജട്ടി ബികിനെ ഇത് നോക്കി ഇരിക്കലല്ലേ ഞമ്മടെ പണി പുള്ളേ 🤣🤣🤣🤣

  • @minipaul8734
    @minipaul8734 Před 2 dny

    തീരേ സ്റ്റാൻഡേർഡ് ഇല്ലാത്ത സ०സാര०,ഇത് ഒരു ടീച്ചർക്ക് ചേർന്നതല്ല.

  • @user-kh4gh7yc8r
    @user-kh4gh7yc8r Před 2 dny

    👍👍👍👍👍👍👍✋✋✋✋✋👍👌👌👌

  • @k.b.valsanvalsankunnath5261

    ❤😂🎉

  • @user-tp6kc1tw2b
    @user-tp6kc1tw2b Před 2 dny

    Oru kuppayavum illa

  • @alexcleetus6771
    @alexcleetus6771 Před 4 dny

    Madam Grantham loghattinu logam puragottu pogunnu

  • @user-lx1mg9un6n
    @user-lx1mg9un6n Před 3 dny +1

    തുപ്പി തുപ്പി 😄

  • @jaifinble
    @jaifinble Před 3 dny

    Video കൈയിലുണ്ടായിരുന്നു Instagram വഴി അയച്ചിരുന്നു

  • @Arun-zk4mp
    @Arun-zk4mp Před 4 dny +1

    😂😅😅

  • @moosavk3899
    @moosavk3899 Před 3 dny +2

    എന്താ ജാമി മുമ്പ് പറഞ്ഞത് മറന്നുപോവുന്നത് , മുഹമ്മദ് (സ്വ)കാലത്ത് മഫത ഇല്ലായിരുന്നു പിന്നെ ഉണ്ടാക്കിയതാണ് എൻ്റെ ഉമ്മപോലും പണ്ട് തട്ടമിട്ടിരുന്നില്ല ഇപ്പം പിന്നെ തുടങ്ങിയതാ എന്നൊക്കെ ഇപ്പം തിരുത്തി പറയുന്നു എന്താണ് ഹേ

  • @geo33138
    @geo33138 Před 3 dny

    Do not come down to reena's level. Better not reply to devils.

  • @ShibinasPeace-zy6dg

    Teachere valichu neettathe churukki para.

  • @prathapanp4939
    @prathapanp4939 Před 3 dny

    തലച്ചോർ അതമാത്രം പറയല്ലേ 🤣🤣

  • @sunnythomas7246
    @sunnythomas7246 Před 3 dny

    ഒരു കുണ്ടൻപണി കൊടുത്താലും കുഴപ്പമില്ല

  • @varghesepaanthony5758
    @varghesepaanthony5758 Před 3 dny +2

    മുഹമ്മ ദ് മഹാനായ പ്രവാചകൻ ആണ്..എഴുതാനും വായിക്കാനും അറിയില്ല എങ്കിലും മഹാനായിരുന്നു.

  • @adarshks674
    @adarshks674 Před 3 dny

    Ex-muslimsinodu choriyan nilkalle. Ningade ella kallom kand manam maduthavaranu. Congrats teacher

  • @user-tp6kc1tw2b
    @user-tp6kc1tw2b Před 2 dny

    UAE yie le ladies ne noku

  • @VargheseLona-rv7kk
    @VargheseLona-rv7kk Před 3 dny

    ടീച്ചറെ ഈ മതഭ്രാന്തന്മാരെ പുറത്താക്കുക. എല്ലാ മേഖലകളിലും 50 ശതമാനം സീറ്റ് പെണ്ണുങ്ങൾ സ്ത്രീകൾക്ക് കൊടുക്കണം ബസ്സിലും

  • @mundulamon766
    @mundulamon766 Před 2 dny

    ക്ലബ്‌ ഹൌസ് ഇവന്മാരെ തൊലി ഉരിഞ്ഞു 😂ഇസ്രായേൽ ആണ് താരം 😂😂😂ഞമ്മന്റെ ദൈവ വിശ്വാസത്തെ തകർത്തു തരിപ്ണം ആക്കി 😂😂😂ഞമ്മന്റെ ദൈവം ഇപ്പോൾ ഇസ്രായേൽ കൂടെ ആണ് 😂