ഇനീ ജീവനോടെയും സ്വർഗ്ഗത്ത് പോകാം..!! | alappuzha | Alappuzha to kottayam boat journey | kuttanad

Sdílet
Vložit
  • čas přidán 5. 11. 2022
  • In this video talking about a boat journey. The journey starting from Alappuzha boat jetty and finishs kottayam, only 29 rupees per person for the beautiful journey. Punnamada lake, Vembanat lake, kuttanadu, kainakary and nedumudi etc are the main attraction of the trip. if you want to join the boat journey morning 11:30 is the best time
    #travel
    #travelvlog
    #kerala
    #kuttanad
    #alappuzha
    #boat
    #boating
    #kottayam

Komentáře • 290

  • @jeevanqatar8511
    @jeevanqatar8511 Před rokem +21

    കൊല്ലത്തിന്റെ കായൽ ഭംഗിയും മീൻ കച്ചവടം ഉം ഒക്കെ ജനഹൃദയങ്ങളിൽ എത്തിച്ച പ്രിയ സഹോദരാ........ ഖത്തർ ൽ നിന്നു ഉള്ള ആശംസകൾ. ഇന്നത്തെ ആലപ്പുഴ കായൽ വീഡിയോ യും സുപ്പർ

  • @AB-by7jq
    @AB-by7jq Před rokem +31

    താങ്കളുടെ ഒരു നാടൻ ശൈലി വളരെ രസമാണ് കേട്ടോ. വീണ്ടും വീണ്ടും കണ്ടാലും വിരസത ഇല്ല. 👌👍

  • @ranimolo514
    @ranimolo514 Před rokem +9

    സൂപ്പർ ബ്രോ...എന്റെ വീട് ആലപ്പുഴ ആണ്... ഇത് കണ്ടപ്പോ സന്തോഷം.... ഒരു ബഹളവും ഇല്ലാതെ ലളിതമായ അവതരണം ആണ് കേട്ടോ..

  • @justinethomas5656
    @justinethomas5656 Před rokem +7

    ഒരുപാട് യാത്രാ ചാനലുകൾ കാണുന്ന ആളാണ് ഞാൻ. ഈ ചാനൽ ഒരു രക്ഷയും ഇല്ല ഒരു പ്രത്യേക അനുഭൂതി

  • @fasilasulthana8433
    @fasilasulthana8433 Před rokem +15

    ഹായ് കാര്യം ഞാൻ കോട്ടയം ആണ് താമസം ആലപ്പുഴകാരി ആണ്... ഞങ്ങളും ഇതുപോലെ ബോട്ട് യാത്ര ചെയ്തിട്ടുണ്ട് സൂപ്പർ ആണ് same സ്ഥലങ്ങളിൽ കൂടി വീണ്ടും പോയപോലെ 😍.. പിന്നെ കാഞ്ഞിരം സ്കൂൾ ന്റെ മക്കൾ പഠിക്കുന്നു..ഞങ്ങളുടെ ബന്ധുവായ ഇക്കയെ കൂടി വീഡി യിൽ കണ്ടു ഒരുപാട് സന്തോഷം♥...

    • @Umaptraveller
      @Umaptraveller  Před rokem +1

      Thank you❤️

    • @parakkal1000
      @parakkal1000 Před rokem

      ആലപ്പുഴക്കാര് ഭാഗ്യവാൻമാരാണ്

    • @ancyancy625
      @ancyancy625 Před rokem

      @@parakkal1000 തീർച്ചയായും👍

  • @Sanjai_Joseph.
    @Sanjai_Joseph. Před rokem +61

    ചില youtubers പോലെ 🐕 ഷോ ഇല്ല... അതാണ് ബ്രോ broyude vlog ... ❤️

  • @ancyancy625
    @ancyancy625 Před rokem +4

    ഞങ്ങൾ നാട്ടിൽ വരുമ്പോൾ മാസത്തിൽ 6 പൃവശൃഠ ഇതിൽ കയറുഠ 9/35,നുളള ബോട്ടാണ് സുഖം അതിലെ ജീവനകാർ വളരെ നല്ല വരാണ്,,11,30,ക് കോട്ടയം എത്തുന്നുഅടുതത ഹോട്ടലിൽ നിന്നും ഭക്ഷണം 1 മണിക്കൂർ തിരിച്ച് ആലപ്പുഴ

    • @minishjohn9649
      @minishjohn9649 Před rokem

      Njagel thirichum

    • @ancyancy625
      @ancyancy625 Před rokem

      @@minishjohn9649 മനസ്സിലായില്ല!!!

    • @vvchakoo166
      @vvchakoo166 Před rokem

      ​@@ancyancy625 kottayathu ninnum Alappushak.❤

  • @jubicacakes1952
    @jubicacakes1952 Před rokem +5

    Sorgam bhumiyil anu... Kuttanad orupadu ishtamanu... 😍😍😍💖💖💖👌👌👌👌👌👌👍👍👍👍

  • @bibinkrishnan4483
    @bibinkrishnan4483 Před rokem +6

    ഈ ഹൗസ് ബോട്ടുകൾ വെള്ളത്തിലെ ഓട്ടോറിക്ഷ ആണല്ലേ 😄😄😄😉🤗🤗🤗🤗🤗🤗🤗

    • @bilalrexal1829
      @bilalrexal1829 Před rokem +1

      Autorickshaw alla വെള്ളത്തിലെ പഞ്ചനക്ഷത്ര കപ്പലുകൾ പോലെ കേരളത്തിലെ നമ്മുടെ പഞ്ചനക്ഷത്ര ബോട്ടുകൾ

  • @abinkumar6242
    @abinkumar6242 Před rokem +6

    കൊല്ലക്കാരൻ vloguer ❤️😊 നല്ല അവതരണ ശൈലി

  • @ravikumarp9367
    @ravikumarp9367 Před rokem +4

    ഒന്നര - രണ്ട് മണിക്കൂർ വീതം യാത്ര ചെയ്താണ് ഞങ്ങൾ കോളേജിൽ പോയിരുന്നത് (അരൂക്കുറ്റി -എറണാകുളം റൂട്ട്)

  • @zentravelerbyanzar
    @zentravelerbyanzar Před rokem +1

    അടിപൊളി യാത്രാ അവതരണം❤

  • @susansusan2033
    @susansusan2033 Před rokem

    സൂപ്പർ വീഡിയോ ചേട്ടാ 😍🥰👍👍 വെരി നൈസ് 👌👌👌

  • @mhdkishore7123
    @mhdkishore7123 Před rokem +6

    നാടൻ ശൈലിയുള്ള പ്രിയ നാട്ടുകാരാ.. Caption കൊള്ളാം,ഞങ്ങളും സ്വർഗം കണ്ടൂ...👍

  • @byjubyju2531
    @byjubyju2531 Před rokem

    Kollam വ്ലോഗർ വീഡിയോ സൂപ്പർ റായി ഗുഡ്.
    കാഞ്ഞിരം ഇറങ്ങി യില്ലേ
    അതാണ് യാത്രയിലെ ട്വിസ്ററ് ഉം സൗന്ദര്യവും ❤️❤️❤️❤️🙋🏻‍♂️
    👍🏽👍🏽👍🏽😊😊😊😊🥰🥰🥰

  • @nasirdubai3708
    @nasirdubai3708 Před rokem +1

    ബ്രോ നിങ്ങളുടെ വീഡിയോ കണ്ടിരുന്നു പോകും സൂപ്പർ അ 💓

  • @sreejadas2487
    @sreejadas2487 Před rokem

    യാത്ര വിവരണം സൂപ്പർ

  • @basheerbm8326
    @basheerbm8326 Před měsícem

    നമ്മുടെ നാടിന്റെ ഭംഗി ... അതുകഴിഞ്ഞേ ലോകത്തു മറ്റെന്തും

  • @busmadnesskl_0233
    @busmadnesskl_0233 Před rokem +1

    Powli😍👌

  • @Chirag_Sajimon
    @Chirag_Sajimon Před rokem +1

    വീഡിയോയിൽ കാണുമ്പോൾ തന്നെ ഇജ്ജാതി ഫീൽ 👌❤️😍

  • @nasirdubai3708
    @nasirdubai3708 Před rokem +4

    ഞാൻ ആലപ്പുഴ 😘കാരൻ KSRTC ബസ്സ് സ്റ്റാന്റ് അടുത്താ എന്റെ വീടു

  • @exodus2902
    @exodus2902 Před rokem

    വേറെ ലെവൽ അവതരണം...!!😍

  • @harikuttan1167
    @harikuttan1167 Před rokem

    സൂപ്പർ അടിപൊളി ✨️

  • @akhilachu5263
    @akhilachu5263 Před rokem

    പൊളി പൊളി പൊളി 🌸🌸🌸🌸

  • @salimmilas9169
    @salimmilas9169 Před rokem

    മനോഹരം ❤

  • @babukairali6313
    @babukairali6313 Před rokem

    അവതരണം ഒരു രക്ഷയുമില്ല.🥰 അടിപൊളി ചേട്ടായ്❤❤❤❤👌👌👌

  • @jishnaj3920
    @jishnaj3920 Před rokem +1

    Adipoli view 😍
    Ithu kandapol enikkum ithupole oru boat yaathra experience cheyyan thonni...pinne last boati nnu irangi oodiya scene pwolichu njan karuthi ithengotta ee oodunne ennu 😂😂 but nice video keep going👍🏻

  • @dipujoseph9012
    @dipujoseph9012 Před 4 měsíci

    ഇന്നലെ പോയി കോട്ടയം to ആലപ്പുഴ.. Super experience ആയിരുന്നു.. ഒന്ന് കൂടി പോകണം ഉടനെ തന്നെ

  • @ManikandancMani-ex8ov

    നല്ല കാഴ്ച 👌👌

  • @sajjadalleppeyvlogs7476

    Nalla vedo ayirunnu

  • @janeeshkumar7843
    @janeeshkumar7843 Před rokem

    താങ്കളുടെ അവതരണം സൂപ്പർ ആകുന്നുണ്ട്.

  • @ammus_amritha
    @ammus_amritha Před rokem

    സൂപ്പർ ചേട്ടാ

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +1

    ഹായ്, ചേട്ട, ആലപ്പുഴയിൽ, നിന്നും, കോട്ടയത്തേക്കുള്ള, ബോട്ട്, യാത്ര, വ്ലോഗ്, കണ്ടു, സൂപ്പർ,

  • @poulyvarghese7268
    @poulyvarghese7268 Před rokem +1

    Nalla naadan vlogging.😊🥰
    No jaada... Pure character❤
    So nice bro☺. Keep up the good character🥰❤

  • @sarathsarath8143
    @sarathsarath8143 Před rokem

    സൂപ്പർ ❤️

  • @BilalBiluz
    @BilalBiluz Před rokem

    Namma alappuzha ❤️

  • @sajishsajish8203
    @sajishsajish8203 Před rokem

    അതാണ് 👍

  • @nithings3747
    @nithings3747 Před rokem +3

    Nice video 👍👍👍👍

  • @bijumaya8998
    @bijumaya8998 Před rokem +3

    ഹലോ. കൊള്ളാം കോട്ടയത്തു പോയി അല്ലേ നമ്മുടെ നാട്

  • @bhaminibu4475
    @bhaminibu4475 Před rokem

    annu october 2nd nu Kollam - chennai express ill ningal undayirunno ????

  • @sudarsudar2304
    @sudarsudar2304 Před 2 měsíci

    വളരെ നന്നായിട്ടുണ്ട് പ്രോഗ്രാം 👍🌹

  • @sarathkr611
    @sarathkr611 Před rokem

    Nice vibe

  • @AgriTraveleatbyarunmohan

    കുറച്ച് നാൾ മുൻപ് ആയിരുന്നു വരുന്നത് എങ്കിൽ കാഞ്ഞിരത്തിനു അടുത്ത് മലരിക്കൽ എന്ന സ്ഥലം കൂടി കാണാം ആയിരുന്നു അവിടെ ആണ് മലരിക്കൽ ആമ്പൽ വസന്തം എന്ന ആമ്പൽ പാടം ഉള്ളത് ഇപ്പോൾ സീസൺ കഴിഞ്ഞു അപ്പോൾ ആയിരുന്നെങ്കിൽ ഒരു യാത്രയിൽ 2വീഡിയോ ചെയ്യാമായിരുന്നു

  • @shadowboy8392
    @shadowboy8392 Před 2 měsíci

    Bro പൊളി ന്നല്ല വീഡിയോ

  • @siyadmobilesolutions2240

    ഇഷ്ടം ❤️

  • @anoopkamal7852
    @anoopkamal7852 Před rokem

    Adipoli video bro , one day pokanam avde oke
    Kollathu evde aanu hse 🏠

  • @farissolorider9207
    @farissolorider9207 Před rokem

    Nice blog 👍🏻

  • @ceeyess1876
    @ceeyess1876 Před rokem +3

    Super👍

  • @manumohandas4284
    @manumohandas4284 Před rokem +1

    Water travel good sir 👍👍👍👍

  • @bhaminibu4475
    @bhaminibu4475 Před rokem

    annu october 2nd nu Kollam - chennai express ill ningal undayirunno ????

  • @akhils2092
    @akhils2092 Před rokem +2

    Nice video 😍

  • @shamxgaming07
    @shamxgaming07 Před rokem +1

    Ippo phone I'll anno shot chayyunne!?

  • @jobyjoseph4490
    @jobyjoseph4490 Před rokem +1

    Nice video😍😍👏👏😇. 🙂

  • @user-be6jw6jv6d
    @user-be6jw6jv6d Před 3 měsíci

    Iamvisitingintheplace❤

  • @Truevlogz
    @Truevlogz Před rokem

    Adipoli experience👍

  • @athirasatheesh644
    @athirasatheesh644 Před rokem

    Njangalum vannirinnu alapuzha boating nalloru experience ayyirinnu adyam ayyita oru boat yatra samyam kazhinjittum erangane thonniyilla kayalinte soundrayam varinikyan pattilla very very beautiful

  • @krishnadivya1384
    @krishnadivya1384 Před rokem

    മച്ചാനെ പൊളിച്ചു 👍

  • @hardy.......boyzzzzzz4971

    Chetta njan alappuzha boating poyi ith adipoliyan food ellam ond nice

  • @syammathew3658
    @syammathew3658 Před rokem

    എന്റെ ജില്ല ആലപ്പുഴ 🥰

  • @bijumshaa4883
    @bijumshaa4883 Před rokem

    Super video

  • @user-jg1vs3vg8h
    @user-jg1vs3vg8h Před 6 měsíci

    ആലപ്പുഴ -ചെറുകര ഒരുകാലത്തു സ്ഥിരം യാത്രയായിരുന്നു.

  • @binuthanima4970
    @binuthanima4970 Před rokem

    പൊളിച്ചടാ മോനെ പൊളിച്ച്

  • @shinoyvarghese8776
    @shinoyvarghese8776 Před rokem

    Super aanu bro

  • @sachuadarsh5236
    @sachuadarsh5236 Před rokem +1

    ബ്രോ കൊള്ളാം

  • @josephantony8766
    @josephantony8766 Před rokem

    കിടു വീഡിയോ 👈

  • @Gopan4059
    @Gopan4059 Před 5 měsíci

    ആലപ്പുഴ to കോട്ടയം ബോട്ട് റൂട് അതി മനോഹരം ആണ്
    കാഞ്ഞിരം ജട്ടിക്ക് അടുതാണ്
    ലോകത്ത് ആദ്യം നടത്തുറക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി അമ്പലം

  • @pm3093
    @pm3093 Před rokem +1

    കുട്ടനാട് ❤❤❤

  • @abdulhaseebvk2626
    @abdulhaseebvk2626 Před rokem

    Super ❤️

  • @n.m.saseendran7270
    @n.m.saseendran7270 Před rokem

    Good vlog. Kuttanadu is below sea level.

  • @farizlordsmobile225
    @farizlordsmobile225 Před rokem

    pwoli 😍👌.... track matu bro..

  • @nishapetersuni8889
    @nishapetersuni8889 Před rokem

    Super Vedeo

  • @satheeshklr6688
    @satheeshklr6688 Před rokem

    Super

  • @annonthompsongeorgedavid

    ആലപ്പുഴ powlialla😍

  • @marylawrence5783
    @marylawrence5783 Před rokem

    Super 👌😍

  • @mytraveldiaries___predheevraj

    Bro time epolokkeya

  • @sunilcleetuss
    @sunilcleetuss Před rokem

    👍🏼🤝👍🏼

  • @shamprabhu9727
    @shamprabhu9727 Před rokem

    Very useful

  • @walkalone9926
    @walkalone9926 Před rokem

    ❤️❤️❤️
    Chetta kollam ethramni bus kayriyee

  • @ravikumarp9367
    @ravikumarp9367 Před rokem +1

    ഈ ബുള്ളറ്റ് ബോട്ടൊക്കെ പഴഞ്ചനാണ് - എല്ലാം തുരുമ്പായിക്കാണും സൂക്ഷിച്ച് നിൽക്കണം

  • @ask7811
    @ask7811 Před rokem

    useful vedio

  • @suniltk5294
    @suniltk5294 Před rokem +1

    കാഞ്ഞിരത്തു നിന്ന് കുറച്ചു കൂടി പോയാൽ ഞങ്ങളുടെ ഗ്രാമത്തിൽ എത്തും പതിനാറിൽച്ചിറ

  • @neerajk8218
    @neerajk8218 Před rokem

    Nice Video

  • @mohanansubramanian9798
    @mohanansubramanian9798 Před rokem +1

    👌👌👌

  • @vivekappu4901
    @vivekappu4901 Před rokem

    Bro kollam jilayil ullathu ano

  • @prasanna1118
    @prasanna1118 Před rokem +1

    👌👌👍❤️

  • @pnikhilchandra123
    @pnikhilchandra123 Před rokem +1

    👌👌😍

  • @parakkal1000
    @parakkal1000 Před rokem +3

    നല്ല അവതരണം ഇത് വഴി ഞാൻ യാത്ര ചെയ്തിട്ടുണ്ട് നിങ്ങൾ പറഞ്ഞപ്പോലെ ഒന്നും പറയാതിരിക്കുന്നതാണ് അത്രക്ക് കിടിലൻ

  • @thelifeoftravelingbypriya

    👍👍👍👍😄

  • @sharajithp5788
    @sharajithp5788 Před rokem +1

    🥰🥰🥰🥰🥰🥰

  • @melbinmichael4546
    @melbinmichael4546 Před rokem

    😃😃👏👏

  • @littlewondergirl3901
    @littlewondergirl3901 Před rokem +3

    ഈ യാത്ര എങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ 😔

  • @mesmerizingearth
    @mesmerizingearth Před rokem

    ❤️❤️

  • @vijilvvijil2472
    @vijilvvijil2472 Před rokem +1

    👌👌👌poli

  • @maneeshkollam2765
    @maneeshkollam2765 Před rokem

    ♥️♥️♥️👍

  • @jibinvarghese8333
    @jibinvarghese8333 Před rokem +1

    തടി boat epolum undo..........najn karuthi ellannu....epo kooduthalum ഇരുമ്പ് boat alle atho fiber aano.......enthayalum thadi boat IL പോകുന്ന സുഖം അതൊന്നു വേറെയാണ്........എൻജിൻ്റെ അടുത്ത് നിക്കണം.......സൗണ്ട് um AA deisel smell um.......poli monee.....ella year um school avadhiku.....ammachide naadayaa kuttanad pokumbo ....avidannu cousins nte veetil pokunathu boat nu aanu.......chambakkulam to kaayalppuram....via kainakary.....venattukaad..
    .kaayalppuram ....to .....kaavalam.....
    Chambakkulam to eduthu a
    Alappuzha to chambakkulam
    Ethoke pandathe sthiram root Kal aayirunnu.....🥰🥰🥰
    Naatil vannitu venam onnude karagaan....

    • @Umaptraveller
      @Umaptraveller  Před rokem

      Alapuzha യിൽ ഇപ്പോഴും ഉണ്ട്.. അത് ഉടനെ നിർത്താൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു.. പുതിയ boat വരും എന്ന് പറയുന്നു.

  • @vinods4084
    @vinods4084 Před rokem +1

    😍

  • @praveenkrishna3645
    @praveenkrishna3645 Před rokem

    e boatil njangalum und

  • @shanuattingal
    @shanuattingal Před rokem

    🤩🤩🤩🥰

  • @vishnusrnair9130
    @vishnusrnair9130 Před rokem

    🥰🥰🥰👍🏻👍🏻👍🏻

  • @aurlineaustineshaji
    @aurlineaustineshaji Před rokem

    ❤️💙