ഇനി ഉറക്കത്തിൽ ചോദിച്ചാലും പറയാം💯|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

Sdílet
Vložit
  • čas přidán 21. 02. 2024
  • TELEGRAM LINK
    telegram.me/psctipsandtricksy...
    PREVIOUS CLASSES PLAYLISTS
    LDC 2024 BY BEENA
    • വിജയമാണ് ലക്ഷ്യമെങ്കിൽ...
    LGC 2024 BY BEENA
    • വിജയമാണ് ലക്ഷ്യമെങ്കിൽ...
    LDC MATHS
    • തുടക്കക്കാർക്കും മുഴുവ...
    LGS MATHS
    • തുടക്കക്കാർക്കും മുഴുവ...
    MATHS TRICKS
    • MATHS TRICKS
    ENGLISH TIPS
    • ENGLISH TIPS
    DEGREE LEVEL PRELIMS
    • Digree level prelimina...
    LDC MAINS
    • LDC MAIN
    LGS MAINS
    • LGS MAIN
    PSC MALAYALAM
    • Psc malayalam
    MOTIVATION
    • Motivations
    Email : beenasubu7569@gmail.com
    #keralapsc
    #psctipsandtricks
    #ldc2024
    #lgs2024
    #lsgs
    #universitylgsmains

Komentáře • 683

  • @Psctipsandtricks
    @Psctipsandtricks  Před 4 měsíci +9

    JOIN TELEGRAM telegram.me/psctipsandtricksyoutube

  • @athirapssreekutty401
    @athirapssreekutty401 Před 4 měsíci +200

    മികച്ച അധ്യാപികയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് miss. 🎉🎉 സൂപ്പർ ക്ലാസ്സ്‌. thank u മിസ്സ്‌. 🙏🏻🙏🏻 coaching പോകാത്ത എന്നെ പോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ് മിസ്സിന്റെ classes. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണേ മിസ്സ്‌. പാതി വഴിയിൽ വച്ച് സ്റ്റോപ്പ്‌ ചെയ്യരുത് 🙏🏻

  • @aiswaryaprasanth8668
    @aiswaryaprasanth8668 Před 4 měsíci +89

    എന്റെ മിസ്സേ നിങ്ങൾ ഒരു സംഭവമാണ്. ഇത്രെയും നന്നായി എല്ലാ സ്റുഡന്റ്സിനെയും പരിഗണിച്ചു കൊണ്ട് ഇത്രയും effort ഇട്ടു class എടുക്കുന്ന താങ്കളെ അക്ഷരം തെറ്റാതെ വിളിക്കാം teacher🙏🔥❤️

  • @loveland2135
    @loveland2135 Před 4 měsíci +30

    Ok ആയോ ടീച്ചറെ 😊
    താങ്കളെ പോലെ ഒരു മികച്ച അധ്യാപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം ആണ് ❤
    God bless you 🙌🙌🙌

  • @aswathyajayan5554
    @aswathyajayan5554 Před 4 měsíci +64

    നന്ദി ടീച്ചർ 🙏സുഖം ആയോ... ആരോഗ്യം നന്നായിരിക്കാൻ പ്രാർത്ഥിക്കാം 🙏🙏😍

  • @user-wi5vm7us3s
    @user-wi5vm7us3s Před 4 měsíci +18

    State list ചുമ്മാ മനസ്സിൽ കേറും...ഇന്നത്തെ കേരള ആലോചിച്ചു പഠിച്ചു നോക്ക്😂😂😂

  • @rajisuresh5104
    @rajisuresh5104 Před 4 měsíci +33

    മിസ്സിന് ഒരു കുഴപ്പം വരില്ല ഞങ്ങൾ എല്ലാരുടെയും പ്രാർത്ഥന ഉണ്ട് 🥰വേഗം സുഖം ആകും 🙏🙏🙏🙏🙏

  • @Rahul-fq5th
    @Rahul-fq5th Před 4 měsíci +15

    🔥🔥🔥💪🏻💪🏻🙏🙏👍👍👍👏👏👏👏 പൂർണ്ണ ആരോഗ്യവതിയായി ടീച്ചർ പെട്ടെന്ന് തന്നെ തിരിച്ചെത്തട്ടെ 👍👍🙏

  • @treatz4u49
    @treatz4u49 Před 4 měsíci +30

    3 storyum istam ayi . enkil like cheyyuuu

  • @ameensuhail1274
    @ameensuhail1274 Před 4 měsíci +7

    കോഡ് ഇഷ്ടപ്പെട്ടവർ >>>>>>>>

  • @salmanulfarisp6695
    @salmanulfarisp6695 Před 4 měsíci +19

    ഉണ്ണീടെ story 🔥

  • @musicbeats4037
    @musicbeats4037 Před 4 měsíci +2

    Story super Mam. Nallathupole manasillavunudu. 👏👏. Thanku mam

  • @asifahad9006
    @asifahad9006 Před 4 měsíci +10

    Story super🎉 nalla Pole manasilayi. Tnkyou miss

  • @ashiligeorge9978
    @ashiligeorge9978 Před 4 měsíci +3

    Story super,,,,, mam😍😍kochu kuttiklku paranju kodukunna pole🥰🥰🥰🥰🥰list ini jeevithathil marakillaaa orupad orupad nandhi😍😍

  • @rasithapraji6832
    @rasithapraji6832 Před 4 měsíci +5

    Ok madam, വേഗം സുഖമാവട്ടെ

  • @TammuTanu-mh3yy
    @TammuTanu-mh3yy Před 4 měsíci +1

    Super aann mam, Ee.... trick kond veegam manasilaayi....ith poolulla topic ingane paranju thannaal...👍 👌. Thankyou

  • @santhisethumadhavan3254
    @santhisethumadhavan3254 Před 4 měsíci +4

    Thanks mam... Orupadu upakaramayi ❤❤❤❤

  • @vyshnavsanthosh6781
    @vyshnavsanthosh6781 Před 4 měsíci +2

    Thank you mam. Health vegam ok avatte🙏. Code super. Story ayathukond nannayi orth veykan pattunnud.

  • @faizalsainudheen3703
    @faizalsainudheen3703 Před 4 měsíci

    ക്ലാസ്സ്‌ നന്നായിട്ടുണ്ട്... Thank u for your effort... Thank u miss

  • @user-tm1dc8xz6o
    @user-tm1dc8xz6o Před 4 měsíci +1

    Super story....
    Pettannu manasilakunnund.
    Thank you miss❤

  • @Aisha-jl4lt
    @Aisha-jl4lt Před 4 měsíci +3

    വളരെ നല്ല ക്ലാസ്സ്‌ ആണ് miss. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Story ഒരുപാട് help aayi

  • @ashnap.s
    @ashnap.s Před 4 měsíci

    Kadha kiduu mam..❤. Very useful n memorable.. thank u fr ur grt effrt...

  • @sowmyabalank157
    @sowmyabalank157 Před 4 měsíci

    Super class... thank you soo much for this wonderful and unforgettable class❤ thank you mam

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Před 4 měsíci +1

    Story 👍👍👍content എടുത്തു story പോലെ സെറ്റ് ആക്കി ഇടുന്നത് എത്ര വലിയ effort ആണ്... ഒരു വെട്ടം കേട്ടാൽ പോലും സെറ്റ് ആകുന്ന രീതിയിൽ prepare ചെയ്തു... Thank you 🙏🙏🙏ഇതൊക്കെ ഒരു like, കംമെന്റിലും ഒതുങ്ങില്ല... കാരണം അത്ര effort ഇട്ടനാണ് ഓരോ ക്ലാസും സെറ്റ് ആക്കുന്നത്. Paid പോലും അല്ലാതെ.... ഒരുപാട് പേര് മിസ്സിനെ പ്രതീക്ഷിക്കുന്നു... മിസ്സിനെ ഫോളോ ചെയ്തു ആത്മാർത്ഥ മായി പഠിക്കുന്ന എല്ലാവർക്കും ജോലി ജോലി കിട്ടട്ടെ 🙏🙏🙏അതാണ് മിസ്സിന്റെ വിജയം ❤❤❤❤

  • @ashaashok41
    @ashaashok41 Před 4 měsíci +1

    ❤❤❤❤സൂപ്പർ ക്ലാസ്സ്‌ . ഒരിക്കൽ കേട്ടാൽ മതി . പിന്നെ മറക്കില്ല. അതോടൊപ്പം ആരോഗ്യവും നോക്കണം. വേഗം സുഖമാവട്ടെ

  • @jaseelashareef1408
    @jaseelashareef1408 Před 4 měsíci +1

    Story super.👌🏻... മിസ്സ്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏.താങ്ക്യൂ സോമച്

  • @varshs5415
    @varshs5415 Před 4 měsíci +1

    സൂപ്പർ കഥ. പെട്ടെന്നു പഠിച്ചെടുക്കാൻ കഥ സഹായിച്ചു. നല്ല ക്ലാസ്സായിരുന്നു. Miss thankyou 🙏🏻

  • @anjanadeepak5325
    @anjanadeepak5325 Před 4 měsíci +2

    Superrrr orikkalum marakkilla ithe engane padikkum enne vicharicharunnu but missinte code 🙏🙏🙏sprrrr❤️❤️❤️❤️🥰

  • @user-bq9nb4ln1s
    @user-bq9nb4ln1s Před 4 měsíci

    Super class and super code,ella subjectum super aayi class edukkanum inganathe okke code undakkannanum teacherkke kazhiyu.Thank you miss.

  • @chikkupri7747
    @chikkupri7747 Před 4 měsíci

    Super class.... Story vazhi paranjathu super ayii...

  • @kpramjaustin5930
    @kpramjaustin5930 Před 4 měsíci

    Story kollam nannai manasilayi. Ethu engane pattunu👍🏻. Code ullappol padikan yezhuppam thonunu. Thanks mam. God bless you🙏

  • @irfanfarzana123
    @irfanfarzana123 Před 4 měsíci

    3 storyum super👍🏻👍🏻👍🏻. Orikkalum marakkilla. Thank you maam 🙏🙏🙏

  • @izaanzaira8098
    @izaanzaira8098 Před 4 měsíci

    Excellent code ....orikalum marakkilla....
    Thank you so much for your great effort...
    Helath okke vegam ok aavatte.❤.❤❤❤

  • @shyjaanas
    @shyjaanas Před 4 měsíci

    Super code mam 👌🏻👌🏻 nalla pole manasilayii
    Thanku mam

  • @soumyac2806
    @soumyac2806 Před 4 měsíci

    Misse ...valarenalla class ....kettirikkan thanne nalla sugham ....nalla clarity ....valuable points ....nannayi manasilaavunnum und ... thank you so much ❤❤❤❤

  • @ShijiJiju-tr9tz
    @ShijiJiju-tr9tz Před 4 měsíci

    Thankyou mam code super നന്നായി മനസിലായി

  • @AnilKumar-qn9kt
    @AnilKumar-qn9kt Před 4 měsíci +1

    Story adipoliya missed ellam valarae nannayi manasilayi.....Thanks for this effort

  • @Shabna860
    @Shabna860 Před 4 měsíci +11

    Mamm super ആയിട്ടുണ്ട് code കൾ ഒക്കെ super...ഇത് പോലെ പറഞ്ഞു theran vere ആരുമില്ല.... വയ്യാതെ ഇരുന്നിട്ട് പോലും ഞങ്ങളെ പോലെ ഉള്ള എല്ലാവര്ക്കും vendi hardwork ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ❤❤❤

  • @kichuzz_32
    @kichuzz_32 Před 4 měsíci +7

    ഇതുപോലെ കോഡുകൾ വെച്ചുള്ള ക്ലാസ്സുകൾ ഇനിയും വേണം മിസ്സ്.ക്ലാസ്സുകൾ എല്ലാം കാണുന്നുണ്ട് ഒത്തിരി നന്ദി..🙏

  • @binicr5352
    @binicr5352 Před 4 měsíci

    Super stories, really helpful vedios, thank you so much mam

  • @bhavyaty8640
    @bhavyaty8640 Před 4 měsíci

    Story code suuperr,, nannayit manasilavunnud,, thank you miss❤

  • @soubishsankar4987
    @soubishsankar4987 Před 4 měsíci

    Kadha adipoli👌🏻👌🏻👌🏻👌🏻very useful... Munp kettittundayirunnenkilum kurachum koodi points kitti

  • @shinireji5439
    @shinireji5439 Před 4 měsíci

    Super code anu miss... Ellam manasilayii... Great efforts... Thank you miss.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @reshmal7467
    @reshmal7467 Před 4 měsíci

    Thank you mam Ella kathakalum manasilakunnunde .

  • @vishnuv8826
    @vishnuv8826 Před 4 měsíci

    Adipoli class. God bless u

  • @Divyaprakash-xj2yo
    @Divyaprakash-xj2yo Před 4 měsíci +1

    Ayyoo wonderful story ❤❤❤❤❤onnum parayanilla🙏🙏🙏🙏

  • @bindukala7066
    @bindukala7066 Před 7 dny +1

    Poli😻. Nalethe wcpo yk oru vdo chyo

  • @shefeenanishad2256
    @shefeenanishad2256 Před 4 měsíci

    Code use cheyyunnath valare sahayamanu, orma nilkkum , mothathil confusion aayirunna topic s code undayath kond easy aayi, thanks alot god bless you

  • @suvarnasasi5672
    @suvarnasasi5672 Před 4 měsíci

    Excellent class teacher... Code ellam simple ane easy to catch❤❤

  • @reshmav.b9014
    @reshmav.b9014 Před 4 měsíci +1

    Super code thanku miss 🎉🎉🎉🎉😊

  • @user-rn2se1pl8l
    @user-rn2se1pl8l Před 4 měsíci

    Story super🔥 orthedukkanum valare simple thank you miss🥰 2day ayyittulla classukal kannan pattiyilla record classukal nokki padikkunnu

  • @snehapayyadakkath4211
    @snehapayyadakkath4211 Před 4 měsíci

    Nalla class anu.nannayi manasilakunnu.tnq miss

  • @anzils6730
    @anzils6730 Před 4 měsíci

    Code super manasilakundu padikunnathu thankyou miss. Asugam Vagam Marattea ennu prarthikunnu

  • @rajimolnk8097
    @rajimolnk8097 Před 4 měsíci

    Thqqqqq so much haha misse....enik padikkan padulla topic arunnu...ithra simple ayii paranju thannathinu..orupad nannii😊❤

  • @soumyasoman7118
    @soumyasoman7118 Před 4 měsíci +1

    Story adipoli misseee😍 kuttik maamu kodukumbo kuttik paranj koduth njn story byheartaakki🤩😁👍👍

  • @nishaarun6579
    @nishaarun6579 Před 4 měsíci

    Super mam
    Story code useful aayi❤🔥👍👍

  • @akhilesh_Kumar1867
    @akhilesh_Kumar1867 Před 4 měsíci +1

    Super class Miss story athilum superr❤

  • @amalgeorge9135
    @amalgeorge9135 Před 4 měsíci

    Nalla class aanu mam. Continue cheyyanam.

  • @anilaashokan7833
    @anilaashokan7833 Před 4 měsíci

    Adipoli cls aanu miss. Code vechu nalla pole padikan pattunnudu

  • @anithakri2673
    @anithakri2673 Před 4 měsíci

    Misseee thanksss. Orupad upakaramayi🥰

  • @rethuvinod7484
    @rethuvinod7484 Před 4 měsíci

    Thank u mam🙏. Code class super aanu. ❤❤❤

  • @sreelakshmydeepak5247
    @sreelakshmydeepak5247 Před 4 měsíci +1

    Onnum parayanilla... Poli class🔥

  • @shilpashilpa3292
    @shilpashilpa3292 Před 4 měsíci

    സൂപ്പർ code, thank you miss🙏🙏🙏❤️❤️

  • @user-hw3en5hx7h
    @user-hw3en5hx7h Před 4 měsíci

    Super class... Thankyou mam..

  • @sijivinoth2017
    @sijivinoth2017 Před 4 měsíci

    👍🏻class supper. Health nokkanam. Take care

  • @hafishabi84
    @hafishabi84 Před 4 měsíci +1

    Miss ന്റെ effort ന് big സല്യൂട്ട്....🎉🎉thnku teacher... എല്ലാ പ്രാർത്ഥന യും കൂടെ ഉണ്ടാവും

  • @visiblo
    @visiblo Před 4 měsíci

    Code നന്നായി...പെട്ടന്ന് connect cheyyan പറ്റുന്നുണ്ട്....sughamillanjittum ക്ലാസ്സ് തന്നല്ലോ...ഒരുപാട് thanks❤

  • @user-nc4cb5sk9x
    @user-nc4cb5sk9x Před 4 měsíci

    Good class God bless you 🙏

  • @user-rt7rr1pv3s
    @user-rt7rr1pv3s Před 4 měsíci

    Misseee.. njn adhyamayane eaa channel kanunne.. enikkk nannayi manasilavunund❤❤

  • @subhasajeev7727
    @subhasajeev7727 Před 4 měsíci +2

    Thnqqq sooo muchhh miss💚💚 get well soon🙏🙏🥰

  • @maneeshakv9931
    @maneeshakv9931 Před 3 měsíci +1

    Code oru rakshayum illa misse nallonam manasilavunnund.. thank you so much

  • @HaripriyaMS-mq5sc
    @HaripriyaMS-mq5sc Před 4 měsíci

    Super stories 🙂
    Pandathe malayalam classil erunnathu pole oru feel undayirunnu

  • @fasnanh7048
    @fasnanh7048 Před 4 měsíci

    Thankyou so much mam, list related pyq cheyyumo?

  • @ChinjuClt
    @ChinjuClt Před 4 měsíci

    നല്ലപോലെ മനസിലായി. Thanks miss❤

  • @ajithakumariajitha
    @ajithakumariajitha Před 4 měsíci +15

    സൂപ്പർ കോഡ് mam ഒരു സിനിമ കഥ പോലെ ഉണ്ട് ഒരിക്കലും മറക്കില്ല thanku mam

    • @shihabelaneerkara
      @shihabelaneerkara Před 4 měsíci

      Yes... Caption correct ഒരിക്കലും മറക്കൂല

  • @samruthasubran4640
    @samruthasubran4640 Před 4 měsíci

    Class ishtamaayi miss...... Kadha vachu padikaan pattunnund... Iniyum ingane codesum stories um vach padipich tharananm

  • @mubashirasuneer6691
    @mubashirasuneer6691 Před 4 měsíci

    Thank you teacher...topic easy ayi.Thank you verymuch for your sincerity❤

  • @karthikaarun8738
    @karthikaarun8738 Před 4 měsíci

    Adipoli... Super misseee🎉

  • @jisha-mm2td
    @jisha-mm2td Před 4 měsíci

    Thanku miss.. Code super 👌

  • @sujimajayesh7698
    @sujimajayesh7698 Před 11 dny

    Miss poliyaa ❤❤❤❤❤❤ thanks alot

  • @rameshsreelakam1246
    @rameshsreelakam1246 Před 4 měsíci +1

    Super story polichu...🥰🥰🥰

  • @muhsinanishad7457
    @muhsinanishad7457 Před 4 měsíci

    Story സൂപ്പർ.. Thank you miss...❤❤❤

  • @AngelJoy298
    @AngelJoy298 Před 4 měsíci

    Thank You Mam supppeerrr class👌👌👌

  • @NikhithaSidharthan-lo4ru
    @NikhithaSidharthan-lo4ru Před měsícem

    Super code ,orikkalum vittu pokatha nalla connection undakarundu

  • @Sdnrys16
    @Sdnrys16 Před 4 měsíci

    Story soopr...thank u ma'am...get well soon👍👍

  • @durgat.s3337
    @durgat.s3337 Před 17 dny

    Thanku,God bless you ❤

  • @avanivikas5927
    @avanivikas5927 Před 4 měsíci

    Story super...aa കഥ മനസിലുള്ളത് കൊണ്ട് വായിക്കുമ്പോ തന്നെ എല്ലാ points m one by one ആയി കിട്ടുന്നുണ്ട്... ഒരുപാട് thanks maam... 🙏🙏🥰🥰

  • @elsaeldhose5221
    @elsaeldhose5221 Před 4 měsíci

    Moonu stories um adipoli ith ini orikkalum marakkilla thank u so much mam❤

  • @krishnapriya3913
    @krishnapriya3913 Před 4 měsíci

    Nice class thank you

  • @user-ol8cq4wb3c
    @user-ol8cq4wb3c Před 4 měsíci +1

    Story super.thankyou miss ❤

  • @user-gh4ue8tl6n
    @user-gh4ue8tl6n Před 4 měsíci +2

    Energetic voice kettpozhaann samadhanam ayath.sugam ayallo allea,health nokkane.thanks for you valuable support.

  • @archanak.rk.r373
    @archanak.rk.r373 Před 4 měsíci

    Super code thanks alot misse🥰🥰🥰🥰 epizhum njn eth padikathe skip cheyuvarunnu eni athilla💛💛💛

  • @AveragePscAspirant
    @AveragePscAspirant Před 4 měsíci +1

    Thank you maam
    Get well soon😊

  • @anishidam6980
    @anishidam6980 Před 4 měsíci +1

    Thank you mam for u r efforts 🙏🏽🔥

  • @Sharijasharijanizam
    @Sharijasharijanizam Před 4 měsíci +1

    Super miss eth pettenu ormikkan pattum

  • @shabanasajeer153
    @shabanasajeer153 Před 4 měsíci

    Excellent story with code .നിങ്ങൾ ഒരു മികച്ച ടീച്ചർ ആണ് ❤❤❤

  • @binupeter8703
    @binupeter8703 Před 4 měsíci +1

    മിസ്സ്‌ കഥയും കൊള്ളാം ക്ലാസും superr👍👍

  • @Akku60214
    @Akku60214 Před 4 měsíci

    Parayan vaakkukalilla miss.... 🙏🏼🙏🏼🙏🏼🙏🏼
    Miss ennum santhoshamaayum aarogyavathitayum irikkan prarthikkunnu🫂🥰

  • @sreenapk6872
    @sreenapk6872 Před 4 měsíci

    Super story super connection ,Vega health ok avatte

  • @achuachu4280
    @achuachu4280 Před 4 měsíci

    Supr missee thkuu soo much ..