റൗഡിരാമു 1978👍റൗഡിരാജമ്മ 1977👍 ശ്രീകുമാരൻതമ്പി, ദേവരാജൻ👍 ബിച്ചു തിരുമല,ശ്യാം👍 ടീമിന്റെ 6 ഗാനങ്ങൾ👍

Sdílet
Vložit
  • čas přidán 7. 11. 2021
  • യേശുദാസ് 4, യേശുദാസ് വാണിജയറാം 1,ജാനകി വാണിജയറാം ഒന്ന് , രണ്ട് സിനിമകളിലെ 6 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം
    Thankyou for watching please
    like share subscribe comment

Komentáře • 14

  • @sunilkumar-lu1oe
    @sunilkumar-lu1oe Před 2 lety +12

    ഇനിയില്ല ഇതു പോലൊരു കാലം⏰

  • @remeshnair5478
    @remeshnair5478 Před 18 dny

    Beautiful feeling ❣️ Nice Songs good selection 👌 watching 18.07.2024🌺🌺🌺🌺🌺

  • @valsalasukumaran7403
    @valsalasukumaran7403 Před 2 lety +9

    ഓൾഡ് ഈസ്‌ ഗോൾഡ് എല്ലാം വളരെ മനോഹരം എല്ലാം ഇഷ്ടം ആണ് എത്ര തവണ കേട്ടാലും ഒരിക്കലും മടുപ്പ് തോന്നാത്ത ഗാനങ്ങൾ താങ്ക് യു

  • @shobhapadikka8326
    @shobhapadikka8326 Před měsícem

    എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഗാനം ഇടക്ക് ഒക്കെ ഈ ഗാനം ഞാൻ മൂളിപ്പാട്ട് പാടി നടക്കാറുണ്ട്.❤❤❤

  • @SibiSasikumar
    @SibiSasikumar Před měsícem +1

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അനുഭൂതി .... സ്നേഹത്തോടെ നന്ദി ഇത് പോലും ള്ള സെലക്ഷൻ വീണ്ടും വരുമല്ലോ💙💙👍👍👍👍👍👍👍👍👌👌👌👌👌👌👌👌🌹🌹🌹🌹

  • @wellnessworld135
    @wellnessworld135 Před 3 měsíci

    Shyam, one of the greatest composer, dasettan's voice modulation is unique.

  • @Sujanapriya-es9vb
    @Sujanapriya-es9vb Před 2 měsíci

    ❤❤❤❤❤❤❤❤❤

  • @soorajnandana7477
    @soorajnandana7477 Před 2 lety +1

    Super selection 👍👍

  • @ravindranathvasupilla23
    @ravindranathvasupilla23 Před 2 lety +3

    Thank you.നല്ല സിലക്ഷൻ

  • @johnytj4862
    @johnytj4862 Před 2 lety +3

    All songs in this video, are very much interesting and nostalgic.

  • @mahalakshmymani9860
    @mahalakshmymani9860 Před 2 lety +1

    വളരെ ഇഷ്ടം

  • @harikumart4234
    @harikumart4234 Před 2 lety +2

    Ellam super ganangal thanneyanu 🙏 ennu njan ❤️ Hari Kumar thanks 🔥bhumiyil ellavarkum sukham👍nerunnu ok

  • @abduazeezvp7622
    @abduazeezvp7622 Před 2 lety +3

    സൂപ്പർ സോങ് 👌👌👌❤❤❤🌹👍🙏

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 Před 2 lety +5

    ഒരു കാലഘട്ടത്തിൽ നമ്മളെയെല്ലാം പുളകം കൊള്ളിച്ച ഗാനങ്ങൾ...... കോളേജ് ക്യാമ്പസുകളിൽ ഒരു പാടു ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന റൊമാന്റിക് സോങ്‌സ് അവതരിപ്പിച്ചതിനു ഒരായിരം നന്ദി അർപ്പിക്കുന്നു..... 🙏🙏🙏