ഗ്രീൻബെൽറ്റും ബഫർസോണുമില്ല; നിയമങ്ങൾ ലംഘിച്ച് BPCL കൊച്ചി റിഫൈനറി

Sdílet
Vložit

Komentáře • 217

  • @prakashbvlogs9533
    @prakashbvlogs9533 Před 2 lety +135

    നമ്മൾ ഒരു സാധാരണ കട തുടങ്ങാൻ പോയാൽ ഇല്ലാത്ത പൊല്ലാപ്പ് ഉണ്ടാകില്ല

  • @ArunKumar-zk7ju
    @ArunKumar-zk7ju Před 2 lety +16

    സുരക്ഷിതമല്ലാത്ത 100 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ ഡാം ഉള്ള നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു പരാതി കൊടുത്ത സാധാരണ ജനങ്ങൾ 😂😂😂😂😂

  • @vishakhvichu1640
    @vishakhvichu1640 Před 2 lety +44

    ഇങ്ങനെ ഒരു ന്യൂസ്‌ വന്നെന്ന് എങ്ങാനും അവന്മാർ അറിഞ്ഞാൽ ഇനി പെട്രോളിന്റെ വില കുട്ടുമോ എന്നാണ് എന്റെ പേടി 🤣

  • @irfannaseef
    @irfannaseef Před 2 lety +70

    2 ലക്ഷം കോടി വരുമാനം ഉള്ള BPCL നു 2 കോടി ഫൈൻ വെറും പുല്ലാണ്

  • @jintothomas7755
    @jintothomas7755 Před 2 lety +31

    കമ്പനി മാറുക ഇല്ല വേണേൽ അവിടെ ഒള്ള നാട്ടുകാർ മാറിക്കോണം.. എന്ന്‌ BPCL🤪🤪

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety +5

      കേരളത്തിലെ ആളുകൾക്ക് ഒരു വ്യവസായവും ഇവിടെ പറ്റില്ല കാരണം ശബ്ദമലിനീകരണം ഒക്കെ പ്രശ്നമാണ്
      എന്നാൽ ഞെട്ടി മുതൽ എല്ലാ സാധനങ്ങളും വേണം താനും
      അങ്ങനെ വരുമ്പോൾ വണ്ടി ഓടിക്കണം എന്നുണ്ടെങ്കിൽ ഈ റിഫൈനറിയുടെ വേണ്ടിവരും
      അല്ലെങ്കിൽ തമിഴ്നാട്ടിൽ പോയി പെട്രോൾ അടിച്ചിട്ട് വന്നാൽമതി
      പൂട്ടിക്കാൻ ഉള്ള ഓരോ നമ്പറുകൾ ...

    • @user-kd4rn5ml2k
      @user-kd4rn5ml2k Před 2 lety

      Maaranam allel veedukal maatanam athinte keezhe kond alla veedukal ondakendath

    • @LeoDas688
      @LeoDas688 Před 2 lety

      @@VijeeshP-lu1nu അവിടെ വല്ലാ ആപകടം പറ്റിയാൽ ബാധിക്കുന്നത് നാട്ടുകാരെ എണ്,അവർക്കു സുരക്ഷ വേണ്ടെ

  • @Anshadcp
    @Anshadcp Před 2 lety +46

    ഇത് ISS ടീമിനുള്ള ഒരു കത്താണ് എന്നാണ് എനിക്ക് തോന്നുന്നത് 😜😜 നിങ്ങൾ ആയുധം കൊണ്ടു വരണ്ട എല്ലാം ഇവിടെ തന്നെ ഉണ്ട് 😆😆😆

  • @Sahad24
    @Sahad24 Před 2 lety +26

    ബഫർസോണിലെ നഷ്ടപരിഹാരം ആര് കൊടുക്കും?
    ഓ സോറി കെ റെയിൽ അല്ലല്ലേ 🚶

    • @jajajajaja420
      @jajajajaja420 Před 2 lety +1

      K Rail alla sagahave,news kelkunenu munne nyayikarichu marikkate..

    • @Sahad24
      @Sahad24 Před 2 lety +1

      @@jajajajaja420 🙏

  • @jayakrishnanc3265
    @jayakrishnanc3265 Před 2 lety +43

    കേരളം ആയതുകൊണ്ട് ഇതെലാം സ്വഭാവികം

    • @dheevar9660
      @dheevar9660 Před 2 lety +1

      vyvasayam illatha naadu pakshe ithengane vannu

  • @rmvmedia4897
    @rmvmedia4897 Před 2 lety +30

    അതിന്റെ അടുത് തന്നെ ഒര് സ്കൂൾ ഉണ്ട്
    chemical lekage ayi kure പ്രാവിശ്യം പ്രോബ്ലം ആയത് ആണ് സ്കൂളിൽ

  • @user-kd4rn5ml2k
    @user-kd4rn5ml2k Před 2 lety +31

    ജനവാസ കേന്ദ്രങ്ങൾ അവിടുന്ന് പൂർണമായും ഒഴിവാക്കണം. അതാണ് ആദ്യം എടുക്കേണ്ട നടപടി

  • @mujeebepkyrmujeebepkyr1452

    ഇതുപോലെ തന്നെ യാതൊരു സുരക്ഷാ ക്രമീകരണവും പാലിക്കാതെ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് മലപ്പുറം ജില്ലയിലെ ചെലാരിയിൽ പ്രവർത്തിക്കുന്ന ഐഒസി ഗ്യാസ് ബോട്ടെളിങ് പ്ലാൻ്റ്

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +10

    Company യ്ക്ക് കുലുക്കമില്ലെങ്കിൽ അതിന്റെ മാനക്കേട് ഗവണ്മെന്റ് ന് ആണ്....... ഇവരൊക്കെ uae യിൽ പോയി ഇങ്ങനെയൊക്കെ ചെയ്യുമോ? നടക്കില്ല അവിടെ ഇതൊന്നും അതാണ് അവിടുത്തെ നിയമങ്ങളും ഭരണാധികാരികളും

    • @ananthskumar2654
      @ananthskumar2654 Před 2 lety

      അതിന് refinery central ഗവണ്മെന്റിന്റെ കമ്പനി ആണ്

    • @bibinkrishnan4483
      @bibinkrishnan4483 Před 2 lety +1

      @@ananthskumar2654 ആയിക്കോട്ടെ.... ആരുടെ ആണെങ്കിലും നമ്മുടെ സ്ഥലത്ത് ഒരു സുരക്ഷയും ഇല്ലാതെ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഇവിടെ ചോദിയ്ക്കാനും പറയാനും ആരും ഇല്ലേ?
      അതാണ് ഇതൊക്കെ gulf രാജ്യങ്ങളിൽ എങ്ങനെയൊക്കെ ആണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക. 🙄

  • @golivekerala5399
    @golivekerala5399 Před 2 lety +6

    വർഷം ഇത്രയും എടുത്തു ഈ ലഘനങ്ങൾ കണ്ടുപിടിക്കാൻ... 🙆🏻‍♂️

  • @bineeshbnair2529
    @bineeshbnair2529 Před 2 lety +92

    ഇതൊന്നും കിറ്റെസ് നോക്കാൻ പോകുന്ന തൊലിഞ്ഞ ഉദ്യോഗസ്ഥർ കാണുന്നില്ല. അവർ കൃത്യമായി കൈകൂലി കൊടുക്കുന്നു.

    • @Hari-vj8oi
      @Hari-vj8oi Před 2 lety +10

      Kerala has too much population density and unplanned urbanization. We cannot have any industry in a safer manner.

    • @manojchandran5070
      @manojchandran5070 Před 2 lety +3

      Refinery ivide orennamallayullu athukondayirikkum.thuniyudukkan pattiyillenkilum vandiyottikkanamallo ippo

    • @shahs4580
      @shahs4580 Před 2 lety +1

      Yes👍

    • @visakv2766
      @visakv2766 Před 2 lety

      💯

    • @visakv2766
      @visakv2766 Před 2 lety

      Kassonde entha ee nattil nadakkillathe🤦‍♂️

  • @johny6201
    @johny6201 Před 2 lety +11

    2 rx100 ഓടിയാൽ global warming ഡബിൾ ആണെന്ന് പറയണ ടീംസാ 😅 ഇതിൽ നിന്നു 1 മിനിറ്റ് പുറത്തവരുന്ന പൊക 30 വർഷംകൊണ്ട് പോലും RX ഇന് പറ്റില്ല

  • @kehla
    @kehla Před 2 lety +5

    ജനങ്ങൾക്ക് വേണ്ടി വാർത്ത കൊടുക്കുന്നവരെ കേന്ദ്രത്തിന് ഇഷ്ടമില്ല, asianet, mathrubhumi കണ്ടില്ലേ.....കേന്ദ്രമാണ് തീരുമാനിക്കുക വാർത്ത

  • @safwan4546
    @safwan4546 Před 2 lety +5

    അവിടന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോൾ കിട്ടാൻ വല്ല സാഹചര്യം ഉണ്ടോ 😄🤣

  • @sakthy1000
    @sakthy1000 Před 2 lety +5

    അടുത്തുള്ള വീടുകളെല്ലാം ഉടൻ ഒഴിപ്പിക്കും.

  • @midhunvarghese3601
    @midhunvarghese3601 Před 2 lety +1

    Ah ipo 500metre buffer zone vekkam, ee parathy parayunnavan kodukumo avante sthalam???

  • @monachansonu57
    @monachansonu57 Před 2 lety +3

    വസ്തു ഏറ്റെടുക്കാൻ വരുമ്പോൾ സമരം ആയി ഇറങ്ങാതിരുന്നാൽ മതി.

  • @aravind9040
    @aravind9040 Před 2 lety +1

    Kerala have high population density and unplanned urbanization so soomth function in Kerala is difficult if you want to change something A to Z changes want to be done education, cleaness, proper management, stract rules and regulation, people's mind set, rules for industries,companies etc.. most importantly people's mind set ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരു ന്യൂസ് ചാനലിൽ സാധാ ജനങ്ങളോട് ഡെവലപ്മെന്റ് കുറിച്ച് ചോദിച്ചപ്പോൾ 20 വർഷം കഴിഞ്ഞാൽ ഈ പദ്ധതിയും കൊണ്ട് ഗുണം ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ 20 വർഷം കൊണ്ട് ഗുണം ഉണ്ടാക്കുന്ന പദ്ധതി ഒന്നും വേണ്ട എന്ന് പറഞ്ഞ ആൾക്കാരാണ് കേരളത്തിൽ short term success ആണ് അവരുടെ ലക്ഷ്യം long term താല്പര്യമില്ല clearly say futurene pattiyo future ജനറേഷനെപ്പറ്റി ഇവർ ചിന്തിക്കുന്നതേ ഇല്ല

    • @sijusimon11
      @sijusimon11 Před 2 lety

      ഫ്യൂച്ചർ നെപ്പറ്റി യാതൊരു അവബോധവും ഇല്ല
      All selfish setup

  • @bonymathew1717
    @bonymathew1717 Před 2 lety +10

    Naatil niyamum okae undo..sadarana kaaran nu maatrum

    • @manojchandran5070
      @manojchandran5070 Před 2 lety

      Poda pullennu parayanam.chodhikkan varunnavane kollanam.ethirkkuka

  • @esthuraja
    @esthuraja Před 2 lety +3

    അങ്ങനെ BPCL നും ഒരു തീരുമാനമാക്കും..😁😁😁😁

  • @prajithprabhu2169
    @prajithprabhu2169 Před rokem

    Most of our Indian refineries are the same and why did the govt allow PPL to build houses around the plant area ??

  • @pvbright
    @pvbright Před 2 lety +11

    fact also creating pollution with ammonia

    • @arunkrishna1
      @arunkrishna1 Před 2 lety +1

      How you could say that?

    • @kk1217
      @kk1217 Před 2 lety +1

      @@arunkrishna1 You obviously don't live in Kochi

    • @manojchandran5070
      @manojchandran5070 Před 2 lety

      Ennappinne neeyonnum vandiyottikkandeda kazhuthappurath keri povendidathokke poya mathi

    • @aswathyudayan5342
      @aswathyudayan5342 Před 2 lety

      But factinu chuttum marangal und. Not like BPCL. Roadil ninnu nokkiyal FACTinte oru plant polum kanilla

    • @manojchandran5070
      @manojchandran5070 Před 2 lety

      @@aswathyudayan5342 😁

  • @jobincharapparambil6169

    Video aeduthahinu case Varathae noookikooo ?

  • @prakashbvlogs9533
    @prakashbvlogs9533 Před 2 lety

    ഓരോ നിയമങ്ങൾ

  • @josh5481
    @josh5481 Před 2 lety +3

    പൂട്ടിക്കണം ഇത് ജനങ്ങൾക് ആപത്ത്

    • @manojchandran5070
      @manojchandran5070 Před 2 lety

      Yes.janangalku apathundakkunnathellam poottikkanam.ath neeyayalum

    • @jeshan_ct
      @jeshan_ct Před 2 lety

      @@manojchandran5070 ninta thandhayayalum

  • @vishnuvishnukottakkal9630

    ഇത് ഇന്ന് ഉണ്ടാക്കിയതാണോ

  • @ebysen969
    @ebysen969 Před 2 lety +3

    അതും പൂട്ടിക്കാൻ പോകുവാണോ

  • @regithravi
    @regithravi Před 2 lety

    We are the victims

  • @sijusimon11
    @sijusimon11 Před 2 lety +3

    ഹഹഹ ബിപിസിഎൽ ഉം കേരളം വിടുമോ🤣 അടുത്ത കിറ്റക്സ്

    • @big._.wheel_9361
      @big._.wheel_9361 Před 2 lety

      Chance ella.. Nalla varumanam olla company alle...
      Vittupoyal keralathinn tanne nashtamm...

  • @hellgamer5729
    @hellgamer5729 Před 2 lety +1

    ഇത്രയും കലമായിട്ടും സർക്കാർ ഇതൊന്നും കണാത്തതല്ലല്ലോ

  • @user-vo6hd7oz8b
    @user-vo6hd7oz8b Před 2 lety +1

    നമ്മുടെ ബരണ കൂട ഉയർന്നജാതിക്കാർക്കെഞ് ബഫർ സോൺ അഞർ ജന മഹാമഹം

  • @sudharajanrajan599
    @sudharajanrajan599 Před 2 lety

    We are suffering last 30 years the pollution from the company .but who cares because we all are normal people.

  • @GOD-Original
    @GOD-Original Před 2 lety +1

    Enthu karyam ? Oru nadapadiyum undakilla ennurappalle, pinne ee vartha kanunna sadharanakkaranu sathyam manasilakkan oravasaramayi.

  • @muneebmalic3337
    @muneebmalic3337 Před 2 lety

    Plz dayavu cheythu company pootikkaruthu, njanum avide work cheythirunna oraalaanu... bpcl safety department onnu strict aakiyaal teerunna prashname ullooo...
    Mumbai bpcl hpcl ellam townilaanu ullathu..
    Vila Koodiya petroleum ulpennagalkethire valla newsum charchayum vekkuka...
    Allangile ithokke private companykku vikkan pokaanu athinoru kaaranam undakkathirikkuka...

    • @muneebmalic3337
      @muneebmalic3337 Před 2 lety

      Veetile adukkalayil vecha gas cylinder nu valla buffer zonooo marathinte idayiloo onnum allalloo atroyolloo kaaryam...

  • @Vmvmn141
    @Vmvmn141 Před 2 lety

    0:15 tricks channel 🎵🎶🎵🎶🎵BGM

  • @AviatoR_-fx4go
    @AviatoR_-fx4go Před 2 lety

    Ethu sarkarine paranjittu karyamilla. Udhyogasthanmar kaikooli vangiyath kondu ipozhum prblms illa. But sarkarinu iniyenkilum ethil edapedam. But petrol nikuthi kittillalllo. Petrol aanallo janangale moonjikkyan vendi munnil nilkunna thanthram. Feeling very bad in this political situations.

  • @ajithkp6110
    @ajithkp6110 Před 2 lety

    Eppolano manasilaye😩

  • @abhishekunni2433
    @abhishekunni2433 Před 2 lety

    Keralathill sthalam illa. Pinne enth cheyanna?

  • @bijeshbabu2165
    @bijeshbabu2165 Před 2 lety

    Enthu niyamam enthu court

  • @monster2539
    @monster2539 Před 2 lety +3

    2 കോടി രൂപ പിഴ BPCL സർക്കാർ ടിപ് കൊടുത്തതാണ് കോടികൾ മറിയുന്നു നാളെ മനുഷ്യൻ തന്നെ വിന ആയി തീരും തീർച്ച

  • @jajajajaja420
    @jajajajaja420 Před 2 lety +1

    Atlest avide putiya buildings nu anumaty kodukate iriku,eventualy aalu tamasam illate area ayikolum..🥴

  • @omanakuttanpn294
    @omanakuttanpn294 Před 2 lety +3

    Naattukarude jeevanu yathoru vilayum illa......

  • @AKTIPSVLOGS
    @AKTIPSVLOGS Před 2 lety +1

    Company pootiyal petrol um diesel um 3g akum.. pina elam set akum... pina athu thurakan vendi akum aduth news..

  • @guruji2912
    @guruji2912 Před 2 lety +1

    റോഡിന്റെ അടുത്താണെന്നു കരുതി നിങ്ങളെന്തിനാ കല്ലെറിയാൻ പോകുന്നത് 🤧

  • @comment5133
    @comment5133 Před 2 lety +1

    A small KGF

  • @dreamtraveller9099
    @dreamtraveller9099 Před 2 lety

    😇😇

  • @vineeth.k111
    @vineeth.k111 Před 2 lety

    Kakoosakk sthalam edukkaan പറ്റാതെ keralathil aanu ഒരു factorykk ara kilometer chuttum forest വെച്ച് pidipikkanda അവസ്ഥ, aarodaanu evar ethokke parayunnath?

  • @arunharidasan6329
    @arunharidasan6329 Před 2 lety

    Ntg happend

  • @raheeee77
    @raheeee77 Před 2 lety +1

    💰💰💰💰💰

  • @challengeaccepted6539
    @challengeaccepted6539 Před 2 lety

    safty ath okke prahasanam elle ivide shave money

  • @rahultottungal9394
    @rahultottungal9394 Před 2 lety

    Onnum nokanilla company pootikanam😉💪

  • @sidharthr1138
    @sidharthr1138 Před 2 lety +2

    Ini ithum koodi pootiku. Ennetum venam ninghal kokke kuree perude anam mutikan. Nanamilatha media vargangal.

  • @samvlog8335
    @samvlog8335 Před 2 lety +1

    Avide pani. Edukuna. Orupad perund avrude kanji kudi. Muttikale setta

  • @amalachu9761
    @amalachu9761 Před 2 lety

    Ellam Sheri avunnund ippo

  • @rajeshkr6641
    @rajeshkr6641 Před 2 lety

    GreenTribunalKochi

  • @rammuhammadassadsing2554
    @rammuhammadassadsing2554 Před 2 lety +3

    Ernakulath ethramathram neeyama lenganam anu nadakkunath

    • @manojchandran5070
      @manojchandran5070 Před 2 lety

      Niyamam nokkiyirunnal chakendi varum.constitution mattiyezhuthenda samayam kazhinju.pandaro enthokkeyo ezhuthi vechu athum thangi pidichonda ippozhum nadakkunnath.the world is hooked in the past.also medias.politics.etc.etc everything.munnottanu povendath nilkunnidath ninnu vattam karangikalikkukayalla

  • @shameempm121
    @shameempm121 Před 2 lety

    😲😲😲😞😞😞

  • @sparrow7799
    @sparrow7799 Před 2 lety +3

    കമ്പനി പൂട്ടിയാൽ അവടെ വർക്ക്‌ ചെയ്യുന്ന ആളുകളുടെ ജോലി 😔

    • @stinojaison8477
      @stinojaison8477 Před 2 lety

      ആദ്യം അവിടെ പാർക്കുന്ന ജനങ്ങളുടെ ജീവൻ കഴിഞ്ഞട്ടു പോരെ ആളുകളുടെ ജോലി.... 🤔

  • @francistomy6059
    @francistomy6059 Před 2 lety +2

    Ipozhanu Ivar itu kandatu ,ivarude reporter oke atleast oru tavaneyekilum itu vazhi poyitundavum apozhonnum report cheyatatanu ipo report cheyunne

    • @manojchandran5070
      @manojchandran5070 Před 2 lety +1

      U r all knowing the truth beliving in lies.because u dont need to say its wrong..medias nu news kittiyillenkil kettippotti veettilirikkanam illanki cherakkan ponam

  • @mubashirm899
    @mubashirm899 Před 2 lety

    ഇതൊന്നും ആരും കാണില്ല. Bus ലൈറ്റ് വെച്ചാലും സ്റ്റിക്കർ ഒട്ടിച്ചാൽ കാണും.
    നാടിന്റെ അവസ്ഥ

  • @anandhuanandhu3917
    @anandhuanandhu3917 Před 2 lety

    Rise the hands 😡

  • @sh-kp_12
    @sh-kp_12 Před 2 lety +1

    പണി തുടങ്ങുന്ന സമയത്തു നാട്ടുകാർ ഇതൊന്നും അറിയില്ലേ....

  • @tvmhighflyers4384
    @tvmhighflyers4384 Před 2 lety

    ഇത് സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കൈക്കുലി വാങ്ങി പ്രവർത്തിക്കുന്നതിന് ഇതിലും വലിയ തെളിവ് എന്തിന്

  • @sureshpashtamichira4263

    കമ്പനിയെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചാലോ .

  • @vipinap3145
    @vipinap3145 Před 2 lety

    ചേട്ടാ അതിന് ഇത് ഇന്നും ഇന്നലെ വന്ന സാധനമല്ല

  • @manurejput6755
    @manurejput6755 Před 2 lety +4

    പൂട്ടിക്കുവോ????????

    • @rmvmedia4897
      @rmvmedia4897 Před 2 lety

      അവിടെ പോയിട്ടുണ്ടോ

  • @FzN-NzF
    @FzN-NzF Před 2 lety

    Ini aa veetukaare purathaakkikkooo. Company enthaayaalum pootilla.

    • @manojchandran5070
      @manojchandran5070 Před 2 lety

      Pootikkan kazhiyathavan enthina prathikarikkan pokunnath.ith cheythitt oru karyavumillenn cheythavanum ariyam.appothanne ariyille avante udhesham udayippanenn.athinte koodeppidikkan ithumaayi yathoru bandhavumillatha kureyennam.

    • @manojchandran5070
      @manojchandran5070 Před 2 lety

      Athinu vere vazhi nokkanam .kazhivu kanikkan vere orupaadu vazhikalund

    • @manojchandran5070
      @manojchandran5070 Před 2 lety

      🤫

    • @manojchandran5070
      @manojchandran5070 Před 2 lety

      Introduce ideas if you willing to do.blaming cant win

    • @FzN-NzF
      @FzN-NzF Před 2 lety

      Ingal aal pwoliyaanalloo..

  • @sk-jm5qk
    @sk-jm5qk Před 2 lety

    chennai lum ithu thanne aanu avashta

  • @reneesh1018
    @reneesh1018 Před 2 lety +2

    Chumathla engg kainj njankoke arrante natile poi panni adukendi varunath

  • @shinoskv
    @shinoskv Před 2 lety

    പാവപെട്ടവൻ road sideil എന്തേലും കട കഞ്ഞികുടിക്കാൻ ഉണ്ടായിരുന്നെങ്കിൽ അത് പൊളിച്ചു നീക്കിയെനേം

  • @vazhikatti968
    @vazhikatti968 Před 2 lety

    ഞങ്ങൾ കമ്പനിക്കാർ വാഹന ഉടമകളെ പറ്റിച്ച് പത്ത് കാശുണ്ടാക്കുമ്പോഴ ബഫർ സോൺ അതു K Raile ന് വച്ചോളും

  • @psychotattoostudio1
    @psychotattoostudio1 Před 2 lety

    ഇനി അതുംകൂടി പൂട്ടിച്ചാൽ നിനക്കൊക്കെ സന്തോഷം ആകുവായിരിക്കും അല്ലെ..... കഷ്ടം

  • @adkstudios
    @adkstudios Před 2 lety

    2 cr pizha koduthat entha karyam daily 200cr+ profit und apozhano!

  • @sreejithmadhavan9784
    @sreejithmadhavan9784 Před 2 lety

    Avide aa companykal okke vannathil pinneya ee alukal avide thamasikanam thudangye.....allel oruthanum undavilla.....jhaan avideyayirunu

  • @JOMZ_
    @JOMZ_ Před 2 lety

    കേരളം വിട്ട് വേറേ സംസ്ഥാനത്ത് business തുടങ്ങുന്നതാണ് നല്ലത്

  • @krishnavideos9286
    @krishnavideos9286 Před 2 lety +1

    CRPF അല്ലേ അവിടെ കാവൽ ഞാൻ അതിന്റെ ഉള്ളിൽ പോയ ആൾ ആണ് ആധാർ കാർഡ് വേണം , മുൻകൂട്ടി പർമീഷൻ എടുക്കണം ഭയങ്കര സുരക്ഷാ ആണ്

  • @mohsinkhan-es7hu
    @mohsinkhan-es7hu Před 2 lety

    ഇത്രേം വർഷമായിട്ട് ലൂക്കോച്ചൻ എവിടായിരുന്നു

  • @Binuchempath
    @Binuchempath Před 2 lety

    Vishu nte rocket mathi ale ellam theeran...

  • @muhammedshafeeq3241
    @muhammedshafeeq3241 Před 2 lety

    avda aalkkar angana jeevikkunnu full petrol manam aahn

  • @biljoaloor970
    @biljoaloor970 Před 2 lety +2

    ഇങ്ങനെ ഉള്ള വാർത്ത ആരും ശ്രെദ്ധിക്കുക പോലും ഇല്ല.. നേരെ മറിച്ചു ഒരു പെണ്ണിനെ കേറി പിടിച്ചു പറഞ്ഞാൽ നാട്ടിലെ അമ്മാവൻ വരെ വീഡിയോ യിൽ ക്ലിക്ക് ചെയ്യും.. കഷ്ടം തന്നെ. ഇവിടെ ഉള്ളത് എല്ലാം ഭൂരിപക്ഷം മണ്ടൻമാരും വിവര ദോഷികളും ആണെന്ന് ആലോചിക്കുബോ നാണം തോന്നുന്നു

  • @Edwinphilipsam
    @Edwinphilipsam Před 2 lety +1

    Angne ithum pootikum🤣

  • @abdulfathah1607
    @abdulfathah1607 Před 2 lety +30

    Please ഒരു കമ്പനി തുലക്കരുത്,
    അവിടെ ജീവിച്ചു പോവുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്,

    • @anilgeorge3182
      @anilgeorge3182 Před 2 lety +9

      kambani thulakkal alla... avade thamasikkunnavarude...jeevanu vendiyaaa..

    • @rtrollz8313
      @rtrollz8313 Před 2 lety +1

      മലയാളി da

    • @dreamtraveller9099
      @dreamtraveller9099 Před 2 lety +3

      Adyame niyamam palicha porayirunnille

    • @hai2238
      @hai2238 Před 2 lety +8

      പണ്ട് ഭോപ്പാലിൽ വിഷ വാതകം ചോർന്നപ്പോൾ ലെ ചേട്ടൻ.... കമ്പനി തുലക്കല്ലേ മരിച്ചത് 300 അല്ലെ ഒള്ളു ആ കമ്പനി കൊണ്ട് ജീവിക്കുന്നത് 30000 പേരാ... 😂

    • @thalapathi7549
      @thalapathi7549 Před 2 lety +1

      അതിനു ചുറ്റുപാടും താമസിക്കുന്നത് കുഞ്ഞിങ്ങളും പ്രായമായവരും അടക്കം കുറെ പാവം മനുഷ്യരാണ്. അവരുടെ ജീവനാണോ മുൻതൂക്കം നൽകേണ്ടത് അതോ ഈ ഫാക്ടറിക്കാണോ

  • @carloz5249
    @carloz5249 Před 2 lety

    Ithu keralam ivide enthum nadakkum😶

  • @joffinjoy555
    @joffinjoy555 Před 2 lety +5

    നിങ്ങൾ എങ്കിലും ഇതൊക്കെ റിപ്പോർട്ട്‌ ചെയ്തല്ലോ. ഒരാൾ പൊക്കത്തിന്റ മതിൽ വരെ ഉണ്ട് അവിടെ. യാതൊരു സുരക്ഷ ഇല്ലാതെ ആണ് ബിപിസിൽ പ്രവർത്തിക്കുന്നത്. കമ്പനി പൂട്ടിപ്പോവാൻ അല്ല സുരക്ഷയോടെ പ്രവർത്തിക്കാൻ ആണ് നാട് ആഗ്രഹിക്കുന്നത്

    • @manojchandran5070
      @manojchandran5070 Před 2 lety +3

      Aa mathilonnu chadi nokku.avanavan avanavante karyam nokkuka.sadyamaya ella surakshayum avideyund

  • @manojchandran5070
    @manojchandran5070 Před 2 lety +1

    There is no issues

    • @samshivp2358
      @samshivp2358 Před 2 lety +5

      Bro issue ippol illa enn vech ini issue indaavilla ennillallo actually petroleum refinery etc ok work chehyumbol safety etc nokknm central government and state government parayunna rules follow cheyyanam any leakage or blast 💥💣indaayaal ethra perude life pokumenn ariyumo!!!

    • @manojchandran5070
      @manojchandran5070 Před 2 lety

      Issue undakumbol chakunnavan chakanam.neeyokke parayunnathonnum ariyatha unnakanmarallallo ath nadathikond pokunnath.they know its safe.ninakonnum ithonnum cheyyan kazhiyunnillallo.appo neeyokke chakanam.they are having their resource limits.athinullil ninnu kond avarkk cheyyan kazhiyunnath cheyyunnu.nee buffer zone undakkikodeda .allenkil nattukarodu kettithoongichakan para.allenkil vittu perukki evideyenkilum pokan para.risk factors enth cheythalum undakum.ennappinne crud oil muzhuvan veyiladichu kathipokum athukondath poottikkanam ennu koodi parayeda

    • @samshivp2358
      @samshivp2358 Před 2 lety

      @@manojchandran5070 njan chaakaan enn parayaan nee aaraa koppe maryaadakk ninnod samsaarichal nee inganeyaano samsaarikkukka . Njan entina avrkk buffer zone undaakki kodukkunney ente ammaavante onnum allallo indaakki kodukkaan ninte education nte nilavaaram ninte overall language il kanaam

    • @manojchandran5070
      @manojchandran5070 Před 2 lety

      Ivide atom bombum undaki aarde thalakkidam ennum nokkiyanu nadakkunnath athinonnum oru kuzhappom illa.ukrainil chumma pokunnavareyokke vedi vechum bombittum kollunnu .kim jong un um avante thanthamarum chernnu thonnunnavareyokke vedivechu kollunnu.swathanthram nishedhikkunnu.isis chumma kollunnu.ivarkellam ulla jeevithavum jeevanum thanneyalle ellarkkum ullath .manapoorvamallatha narahathyakku kesedukkunnathalla (njan).avante nadakkan pokunna blast

    • @manojchandran5070
      @manojchandran5070 Před 2 lety

      Before you act u need to convince yourself. why.only truths are accepted here.blaming prohibited.vladimir putin ivide atom bombidum .orupaadu perde jeevanum jeevithavum pokum.angerude kayyil atom bombund.nee poyi athine thaday .sambhavichu kazhinjal pinnonnum cheyyan pattilla.

  • @paulachanks9475
    @paulachanks9475 Před 2 lety

    ഇപ്പോളെലും കണ്ടു പിടിച്ചല്ലോ 🥲

  • @onstreaming3010
    @onstreaming3010 Před 2 lety

    വെറുതെ ഒന്നും അല്ലാലോ.
    കണക്കിന് എണ്ണി കൊടുത്തിട്ടില്ലേ ...

  • @beeboohere
    @beeboohere Před 2 lety

    govermnt ne kutam parayan aarum vannile

  • @prabeeshkk8997
    @prabeeshkk8997 Před 2 lety

    BPCL nte kootil adikkanam mr
    Niyamam kond

  • @iabingeorge
    @iabingeorge Před 2 lety

    Lulu tvm is built illegally!

  • @umerc_rz_kl-1048
    @umerc_rz_kl-1048 Před 2 lety

    പൈസ ഉണ്ട് എന്തും ആവാം

  • @santhoshkondat8794
    @santhoshkondat8794 Před 2 lety

    പൈസ. പുല്ലു വില

  • @martinantony5279
    @martinantony5279 Před 2 lety +1

    😂😂😂 ആരോട് പറയാൻ

  • @iamallwin7265
    @iamallwin7265 Před 2 lety +2

    Ldf വന്നു എല്ലാം ശെരിയാക്കി.. 😂 ബാക്കി ശരിയാക്കികൊണ്ടിരിക്കുന്നു .. 🤧

    • @ar_leo18
      @ar_leo18 Před 2 lety +2

      thalak velivilla enkil poyi chikilsikkada...

  • @nikhilgopi6348
    @nikhilgopi6348 Před 2 lety

    Media one office place vittu kodukumo , ethalyalum potti pukum

  • @vlogs1235
    @vlogs1235 Před 2 lety

    Bgm

  • @jikkubabu
    @jikkubabu Před 2 lety

    BPCL kochu varan padilairnu ethu mandan anu evide bpcl vachathu