Video není dostupné.
Omlouváme se.

Video നിർത്തിയോ നിങ്ങൾക്ക് എന്തുപറ്റി മിന്നു എവിടെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഇതാ

Sdílet
Vložit
  • čas přidán 8. 06. 2024

Komentáře • 220

  • @aishabeevi906
    @aishabeevi906 Před 2 měsíci +50

    എത്രയും പെട്ടെന്ന് ഒരു സ്വാലിഹായ santhanthe കൊടുക്കണേ allah

  • @liyaliya1387
    @liyaliya1387 Před 2 měsíci +15

    ഒരുപാട് മാതാപിതാക്കളുടെയും മക്കളുടെയും വേദനയെ ഏറ്റെടുത്ത താങ്കൾക്ക് നല്ല മക്കളെ ദൈവം തരും ❤ഇന്ഷാ അല്ലാഹ്

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci +16

    ഒത്തിരി കഷ്ടപ്പെട്ട് ഒത്തിരി നെഗറ്റീവ് കേൾക്കേണ്ടി വന്നിട്ടും ഒത്തിരി സഹോദരി മാരുടെ കല്ല്യാണം നടത്തി കൊടുത്ത സഹോദരന്റെ മനസ്സ് ❤️love you bro മനസ്സിൽ ഒത്തിരി നന്മ ഉള്ള മനുഷ്യൻ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci +5

    വീഡിയോ കാണാത്തതുകൊണ്ട് എന്തോ പോലെ നിങ്ങളെ 2പേരെയും ഒത്തിരി ഇഷ്ട്ടം നല്ല ഭാര്യ ഭർത്താക്കന്മാരാണ് അഹങ്കാരം തീരെ ഇല്ലാത്ത സഹോദരൻ ഓരോ കല്ല്യാണം നടത്തുമ്പോഴും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ചെയുന്ന മനുഷ്യൻ ❤️

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 2 měsíci +43

    എത്രയും പെട്ടന്ന് നിങ്ങൾ വിചാരിച്ച കാര്യം അല്ലാഹു സാധിപ്പിച്ചു തരട്ടെ aameen.... 🤲🏻

  • @abdulraoof5893
    @abdulraoof5893 Před 2 měsíci +13

    എല്ലാം അള്ളാഹു ശരിയാക്കി തരും ഇൻശാ അള്ളാഹ് സമയം ആയാൽ

  • @shifubasi4552
    @shifubasi4552 Před 2 měsíci +10

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @michusgoldmodel8935
      @michusgoldmodel8935 Před 2 měsíci

      തീർച്ചയായും പെട്ടെന്ന് റെഡിയാവും

    • @NaserMancheri
      @NaserMancheri Před měsícem

      എനിക്കും ഇല്ല

  • @ayishasaleem7792
    @ayishasaleem7792 Před 2 měsíci +25

    എത്രയും വേഗം അല്ലാഹു ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

  • @fathimashifa6338
    @fathimashifa6338 Před 2 měsíci +26

    എത്രയും പെട്ടെന്ന് അള്ളാഹു ഒരു കുഞ്ഞിനെ നൽകട്ടെ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci +3

    നിങ്ങൾ 2 പേരെയും ഞങ്ങളുടെ ഫാമിലിയെ പോലെയാണ് കാണുന്നത് ❤️മിനു പാവം കുട്ടി മോളാണ് സന്തോഷത്തോടെ ജീവിക്കാൻ പറ്റട്ടെ ഏറ്റവും നല്ല കുട്ടിയെ ആണ് ബ്രോയ്ക്ക് കിട്ടിയത് ❤️നിങ്ങളെ മറക്കാനോ ❤️❤️❤️❤️❤️

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před 2 měsíci +9

    അള്ളാഹു എത്ര പെട്ടന്ന് ശരിയാവട്ടെ 🤲🤲

  • @liferoots8119
    @liferoots8119 Před 2 měsíci +7

    ഒമ്പത് വർഷകാത്തിരിപ്പ് സബൈനിൽ പൂവണിഞ്ഞ എൻ്റെ ബന്ധുവിന് ലഭിച്ച അതേ സന്തോഷo താങ്കളിലും ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 2 měsíci +19

    ട്രീറ്റ്മെന്റ് നല്ല നിലയിൽ നടക്കട്ടെ നിങ്ങളുടെ ആഗ്രഹം സാധിപ്പിച്ച് റബ്ബ് തരട്ടെ ഇൻശാ അല്ലാഹ് 🤲ദുവാ ചെയ്യാം ട്ടോ മിന്നുവിനോട് എൻറെ സലാം പറയണം ട്ടോ 🤲❤️

  • @rayyaabbas8163
    @rayyaabbas8163 Před 2 měsíci +6

    അവിടുന്ന് ട്രീറ്റ്‌ മെന്റിൽ എനിക്ക് ഒരു molu ആയി 40 days ആയി പെങ്ങളെ മോന്റെ ഭാര്യതും prgnt ആണ് 5 month inshaallah ആകും നല്ലോണം നമ്മളും ശ്രമിക്കണം അതിന്റെ കൂടെ abu റിഫസും ചാനലും flow cheyyanam

    • @rayyaabbas8163
      @rayyaabbas8163 Před 2 měsíci

      അവരും അവിടുത്തെ ട്രീറ്റ്‌ മെന്റിലെ pragnt aayathu

  • @shahidanowfal6898
    @shahidanowfal6898 Před 2 měsíci +14

    എത്രയും പെട്ടന്ന് അള്ളാഹ് കുട്ടികളെ കൊടുക്ക് 🤲🏾

  • @rashidahusain4265
    @rashidahusain4265 Před 2 měsíci +7

    Ningalude video kandittan njangal Sabain hospital vanne.
    Alhamdulillah oru vattam Mathre Sabain doctor ne kanendi vannullu. Ippo njan 5 month pregnant aan. Makkalillathe vishamikkunna ellarkum allahu swalihaya arogyamulla makkale nalkatte

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Před 2 měsíci +2

    ഹം സാമിന്നു അള്ളാഹു മക്കളാലെ നൻമയാണ് കണക്കാക്കിയതെങ്കിൽ മക്കളെ തരും

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci

    ബ്രോ നിങ്ങൾ നല്ല മനുഷ്യൻ നല്ല മനസ്സ് ഉള്ള സഹോദരൻ നിങ്ങളെ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️

  • @ameenworld8221
    @ameenworld8221 Před 2 měsíci +8

    എത്രയും പെട്ടന്ന്ന് സ്വാലിഹായ കുട്ടി ഉണ്ടാവട്ടെ 🤲

  • @basheergroup3032
    @basheergroup3032 Před 2 měsíci +9

    Nechikkatt baith സ്ഥിരമായി ചൊല്ലൂ, allahu എളുപ്പമാക്കി തരട്ടെ

  • @safiyaazeez5139
    @safiyaazeez5139 Před 2 měsíci +30

    മിന്നുവിന് ഉടനെ ഒരു കുഞ്ഞു ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻❤️

    • @aishabeevi906
      @aishabeevi906 Před 2 měsíci +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @rahilrazz4116
      @rahilrazz4116 Před 2 měsíci

      Aalu pregnt aanu

  • @user-zd3hs6js3t
    @user-zd3hs6js3t Před 2 měsíci +2

    ഒരു കുട്ടിയെ അള്ളാഹു വേഗം തരട്ടെ ആമീൻ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci

    ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ ആണ് കാണുന്നത് വേറെ വീഡിയോ അതികം കാണാറില്ല കാരണം ബ്രോ നിങ്ങളുടെ വീഡിയോ സത്യം സമൂഹത്തിന് നല്ല മെസ്സേജ് ആണ് കൊടുക്കുന്നത് ❤️❤️❤️❤️❤️❤️

  • @jameelakader4179
    @jameelakader4179 Před měsícem

    ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🥰
    എത്രയും പെട്ടെന്ന് നിങ്ങൾക്ക് പടച്ച റബ്ബ് സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

  • @JamsheerThennala
    @JamsheerThennala Před 2 měsíci +4

    എനിക്കും കുട്ടികൾ ഇല്ലാ സ്വലിഹ്‌ ആയ കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @rabeeyaaazlam-ew9uq
    @rabeeyaaazlam-ew9uq Před 2 měsíci +2

    ഞമ്മൾ കണ്ടിരുന്നു സെബിൻ ഹോസ്പിറ്റലിൽ നിന്ന് എല്ലാം ശരിയാവട്ടെ

    • @aishabeevi906
      @aishabeevi906 Před 2 měsíci

      ഞങ്ങൾ ക്കും sabine ഹോസ്പിറ്റലിൽ പോയി ആണ് കുട്ടികൾ ഉണ്ടായത് ഇപ്പോൾ രണ്ടു പേരുണ്ട് masha allah

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 měsíci +2

    എത്രയും പെട്ടെന്ന് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ അല്ലാതെ വേറൊന്നും പറയാനില്ല

  • @MMostafa-q4k
    @MMostafa-q4k Před 25 dny

    Amen

  • @shahina-isaq
    @shahina-isaq Před 2 měsíci +1

    Jhan hamsakkane innale hospitalil vachu kandirunnu,sabine sir nte roomil poyi thirichu varunnathu kandu.appol jhanum husum purathu sir ne kaanaan waitingil aayirunnu...😊

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj Před 2 měsíci +1

    Ivf positive ആണ് എന്ന് അറിഞ്ഞു അതാണ് ഇത്ര സന്തോഷം നമ്മൾ പൊട്ടന്മാർ അല്ല

    • @rizunichu6475
      @rizunichu6475 Před 2 měsíci +2

      Positive anenkil Alhamdulillah,kurachu kazhinj ellam ok aayit parayamenn karutheetundavum, swalihaya aarogyamulla kutine allahu kodukate

  • @user-cq7lt8sj9w
    @user-cq7lt8sj9w Před 2 měsíci +2

    ഞാൻ ഹോസ്പിറ്റലിന്റെ അടുത്താണ്, peazhakkappilly ❤️

  • @Badusha557
    @Badusha557 Před 2 měsíci +4

    കുട്ടികൾ ഇല്ലാത്തവർ ക്കുള്ള നല്ലൊരു ട്രീറ്റ് മെൻ്റ് മുണ്ട് പറമ്പ് ഹോമിയോ പതിയിൽ ബുക്ക് ചെയ്ത് 6 മാസം ഒക്കെ കഴിഞ്ഞാ ലെ ഡോക്ട്ടർ കാണാൻ പറ്റു മൊള്ളൂ . ഒരുപാട് ആളുകൾക്ക് ഉണ്ടായി ട്ടുണ്ട്
    എന്ന് എൻ്റെ ഒരു ഫ്രഡ് പറഞ്ഞ് കേട്ടിട്ടുണ്ട്

    • @user-th2qr9sz7d
      @user-th2qr9sz7d Před 2 měsíci

      Ath yevidenu yenn parayamo.
      Contact numbr kitto

    • @hashimthekkodan9717
      @hashimthekkodan9717 Před 2 měsíci +1

      മലപ്പുറം മുണ്ടുപറമ്പ്

    • @user-th2qr9sz7d
      @user-th2qr9sz7d Před 2 měsíci

      @@hashimthekkodan9717 contact number kitto...
      Doctor name yentha...?
      Government aano???

    • @sayyidathfayas8889
      @sayyidathfayas8889 Před 2 měsíci

      Gavnment homeo hospital.munduparamba.malappuram​@@user-th2qr9sz7d

    • @suharasuhara7404
      @suharasuhara7404 Před 2 měsíci

      ജനനി ആണോ

  • @user-on1sr5rr6c
    @user-on1sr5rr6c Před 2 měsíci +6

    Marakkilla nigale❤ etraum pettanne nigalkk oru kunjudavatte

  • @rashidakuyyil8375
    @rashidakuyyil8375 Před měsícem

    എനിക്ക് അവിടുന്നാണ് മോൻ ഉണ്ടായേ നിങ്ങൾക്കും ഉണ്ടാവട്ടെ

  • @jisuajuvlog95
    @jisuajuvlog95 Před měsícem +1

    അൽഹംദുലില്ലാഹ് 😍 മാഷാഅല്ലാഹ്‌

  • @mehabin5844
    @mehabin5844 Před 2 měsíci +1

    നിങ്ങളെ ഒരിക്കലും ഞങ്ങൾ മറക്കില്ല

  • @raheena-yi1tu
    @raheena-yi1tu Před měsícem

    Njangalkum makkalilla.kalyanam kazhinj 7 year aayi ellarum dua cheyyaneeee 😢🤲🤲valare vishamathilaaa

  • @ShajahanSajif
    @ShajahanSajif Před 2 měsíci +17

    അല്ലാ എൻ്റെ മുത്ത് മണികളുടെ ആഗ്രഹം സഫലമാക്കണേ

  • @mubasirafazal3283
    @mubasirafazal3283 Před 2 měsíci +1

    പെട്ടന്ന് എല്ലാം ശെരിയാവട്ടെ

  • @user-ir9vd3kw5m
    @user-ir9vd3kw5m Před 2 měsíci +5

    🤲🤲🤲minnu nn yethrayum peddnn prgnnt avd Ameeeeeeen

  • @nihalprccarvlogs2465
    @nihalprccarvlogs2465 Před měsícem

    കുട്ടികൾ ഇല്ലാത്ത ഒരുവിധം മിക്ക ആളുകൾക്കും കല്ലിയാണം കഴിഞ്ഞ് 14 വർഷമാകുമ്പോൾ കുട്ടികൾ ഉണ്ടാകാറുണ്ട്. ഈ അഭിപ്രായം ശരിയാണെന്നുള്ളവർ ലൈക്‌

  • @aparnashyam5134
    @aparnashyam5134 Před 2 měsíci +1

    Hi..njan innale hsptl vachu nigale kandayurunnnu...Thirak aayondu samsarikkan pattillaa..God bless you 🙏🏻🙏🏻🙏🏻

  • @nazalnaz7392
    @nazalnaz7392 Před měsícem

    Allah ningalude halalaya muradhugal aasilakki ttharatte yentth nalla manushyan

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Před 2 měsíci

    മറക്കില്ല ഒരു മതൃക ഭർത്താവാണ് ഹംസ Bro

  • @shyla1399
    @shyla1399 Před 2 měsíci

    നല്ലത് ബേബി ഉണ്ടാവട്ടെ

  • @asheraseeashe7188
    @asheraseeashe7188 Před 2 měsíci

    ഞാനും അവിടെ ട്രീറ്റ്‌ മെന്റ് ചൈയ്യുന്ന ആള് ആണ്

  • @haseerarashihaseera5632
    @haseerarashihaseera5632 Před 2 měsíci

    അള്ളാഹു ഹൈറിൽ ആക്കി തരട്ടേ

  • @SaheeraZainu
    @SaheeraZainu Před 2 měsíci +2

    Hamza ninghalide mariage video kanarund nalla karyam ninghal cheyyunnathu minnuvine kettiyathu ninghalaanenn ipazha arinjee

  • @hafsuhafsath6698
    @hafsuhafsath6698 Před 2 měsíci +2

    Hamsaka 13 varshathinu shesham njangalk oru Muthu manine rabb thannu.ath sabain hospitalil ninnu.minnunod ennum happy ayi irikkan parayuka.tension adikanda.pratheekshayode iriku falam urapp.

    • @behappy918
      @behappy918 Před 2 měsíci

      😊😊😊

    • @irfanamoly1012
      @irfanamoly1012 Před 2 měsíci

      E hospital evadeya

    • @hafsuhafsath6698
      @hafsuhafsath6698 Před 2 měsíci

      Moovattupuza

    • @pathoosworld8078
      @pathoosworld8078 Před 2 měsíci

      hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ
      എട്ട് പൂജ്യംഎട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @pathoosworld8078
      @pathoosworld8078 Před 2 měsíci

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ details പറഞ്ഞു തരാം

  • @rashidaharshad2439
    @rashidaharshad2439 Před 2 měsíci +3

    Allahu aagraham safalamakki tharatte..dua il ulpedutham...minnunod paraya happy aayi irikkan.ente salam koodi parayane

  • @shahisinu5927
    @shahisinu5927 Před 2 měsíci +1

    അല്ലാഹ് നിങ്ങളുടെ ഉദ്ദേശം പൂർത്തി ആക്കി തരട്ടെ

  • @jaseenaasharaf1748
    @jaseenaasharaf1748 Před 2 měsíci +2

    Avdathe treatmentil aan enik kunjungal ndaayath......injections minnune mentally nd physically thalarthum......koode nilkku....

  • @kuttimolmp2825
    @kuttimolmp2825 Před měsícem +1

    മിന്നു പ്രെഗ്നന്റ് ആയോ

  • @jisuajuvlog95
    @jisuajuvlog95 Před měsícem +1

    ശരിയാണ് പിന്നെ കണ്ടില്ല

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 Před 2 měsíci +1

    Allahu ethrayum petennu oru kunjine tharate

  • @eapputtysworld6978
    @eapputtysworld6978 Před 2 měsíci

    ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട് അന്ന് വയനാട്ടിൽ വച്ച് നിങ്ങൾ famili യോട് ട്രിപ്പ് വനപ്പോൾ മിന്നുവിന് സുഖമില്ലേ

  • @Sulailkha2023
    @Sulailkha2023 Před 2 měsíci

    ഞാനും വിജാരിച്ചു അതുപേ‌ലെ

  • @shaheerashahi1425
    @shaheerashahi1425 Před 2 měsíci +1

    14 varsham kazhinjitta enikk kuttiundayath. Ella treatment nirthiyapo sheriyath.inshaallh sheriyakum

  • @fathimafathima6778
    @fathimafathima6778 Před měsícem

    ആമീൻ

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 2 měsíci +6

    മിന്നു എനിക്കും കുട്ടികൾ ഇല്ല ദുആചെയ്യണേ 😭😭😭😭😭

    • @cookeryshow630
      @cookeryshow630 Před 2 měsíci +1

      കൂടാനാട് മോഡൽ ഹോസ്പിറ്റലിൽ D ർ യാശ്വസിനി ഉണ്ട് അവരെകാണിച്ചാൽ മതി തീർച്ചയായും കുട്ടികളുണ്ടാവും ഉറപ്പ് അള്ളാഹു അനുഗ്രഹിക്കട്ടെ endeഅനുഭവമാണ് 🤲🏻

    • @cookeryshow630
      @cookeryshow630 Před 2 měsíci

      കൂറ്റനാട് മോഡൽ ഹോസ്പിറ്റൽ

  • @ShajahanSajif
    @ShajahanSajif Před 2 měsíci +5

    ഞാനും ചോദിച്ചു

  • @NafeesaM-qt3sx
    @NafeesaM-qt3sx Před 2 měsíci +3

    Insaalla

  • @rayeesrayees8677
    @rayeesrayees8677 Před 2 měsíci

    Aameen

  • @Ashmilshan._
    @Ashmilshan._ Před 2 měsíci +1

    ഞാനും വിചാരിച്ചു എവിടെ പോയ് എന്ന്.കൊടുവള്ളി വെച് കണ്ടിരുന്നു നിങ്ങളോട് കുറേ സംസാരിച്ചിരുന്നു.

  • @NafeesaM-qt3sx
    @NafeesaM-qt3sx Před 2 měsíci

    Ninnu ningaleyum allahu kakatte

  • @kamarumol7987
    @kamarumol7987 Před 2 měsíci

    അൽഹംദുലില്ലാഹ് സുഖം

  • @sureshputhenveettil3962
    @sureshputhenveettil3962 Před 2 měsíci +4

    ❤❤❤

  • @behappy918
    @behappy918 Před 2 měsíci +1

    Sabine hsptal ale kanikune...avde thane continue cheyuto..avde treatment loode 5 varshathinu shesham enikoru vavene kiti..epo 4 massm aay mol aaan😊kude nalonam dua cheyuka..sunnath niskaram thahajid eniva kootuka urapaytum kitum..epo nirashapedendato

    • @rayyaabbas8163
      @rayyaabbas8163 Před 2 měsíci +1

      എനിക്കു അവിടുന്നാ ആയതു 40 days ആയി.മോൾ ആണ്. പെങ്ങളെ മോന്റെ ഭാര്യയും 5 mnth pragnt ആണ് അവിടുത്തെ ട്രീറ്റ്മെന്റ് ആണ്. Ente vere രണ്ടു കസിനും ആയിട്ടുണ്ട്. എന്റെ frnd ആയിട്ടുണ്ട്

  • @Rihilaayshu123
    @Rihilaayshu123 Před 2 měsíci +1

    Ok

  • @aswathyanand1471
    @aswathyanand1471 Před 2 měsíci

    All the best

  • @TaheeraTaheera-e8n
    @TaheeraTaheera-e8n Před měsícem

    ❤❤❤❤❤❤

  • @asmeenach7783
    @asmeenach7783 Před 2 měsíci +1

    Swalathul fathiha chelluuu✅🥰 allah indakum koode insha allah

  • @aswathyanand1471
    @aswathyanand1471 Před 2 měsíci

    Njan aviduthe Mahalakshmi Dr consult chayunnathe

  • @althafalthaf6741
    @althafalthaf6741 Před 2 měsíci

    ഇന്ഷാ അല്ലാഹു

  • @rehanapradeep3370
    @rehanapradeep3370 Před 2 měsíci

    God bless u

  • @ThasmiMujeeb
    @ThasmiMujeeb Před 2 měsíci

    Sabine hspl അടുത്താണ് എന്റെ വീട്

  • @shaheenaansar284
    @shaheenaansar284 Před 2 měsíci

    Njan sebain hospitail vachu kandirunnu

  • @aminaka4325
    @aminaka4325 Před 2 měsíci +1

    അൽഹംദുലില്ലാഹ് സുഖം
    🤲🤲

  • @aadhissworld
    @aadhissworld Před 2 měsíci +1

    Ningalkpakaram ningalmathram❤❤❤

  • @thahirathahi8397
    @thahirathahi8397 Před 2 měsíci

    Kannum asmahulhudnacholliduha chayuka. Thahajudniskarathinsasham

  • @cjbasilyt8964
    @cjbasilyt8964 Před měsícem

    🤲🤲

  • @suharaummar7026
    @suharaummar7026 Před 2 měsíci +1

    മിന്നുന് സുഖമല്ലേ

  • @user-ni7ek7bj9n
    @user-ni7ek7bj9n Před 2 měsíci +1

    👍

  • @haseenahaseena1265
    @haseenahaseena1265 Před 2 měsíci +3

    🤲

  • @minhakitchenandcraft2445
    @minhakitchenandcraft2445 Před měsícem

    ❤❤❤❤❤❤❤

  • @nazernazer2065
    @nazernazer2065 Před 2 měsíci +1

    Jankurethianj
    Avideminnu

  • @parvathys604
    @parvathys604 Před 2 měsíci

    Orikkalum tension aakaruth. Minnunodum parayanam. Mind max calm aayt eriknm. Nalla nalla videos comedy okke kand 2 aalhm relaxed aayt eeiknm. Njanum e situationiloode poya aala. Oru month onnum aaloykand tension oke maatty vechu aa month thanne njan pregnant aayi.... Epo njangalde monu 6months aayi... Santhosham aayt erikku..

  • @user-ml7fu9ci7c
    @user-ml7fu9ci7c Před 2 měsíci

    Dayslisis cheyyunna oralk vevaham venam pattiya kuttikal undo 32 vayassanu transplant cheyyunnund

  • @hamzakaruthedath4670
    @hamzakaruthedath4670 Před 2 měsíci

    Marunnkudich,kuttikalidagearaakum,enik ariyaam,entemolaviduthemarunnaankudikunnu,

  • @ashkupanoor5225
    @ashkupanoor5225 Před 2 měsíci +1

    Ningal evide room eduthath

  • @junaidcm4483
    @junaidcm4483 Před 2 měsíci +2

    🤲🤲🤲🤲🧡

    • @Haseena-wt6tx
      @Haseena-wt6tx Před 2 měsíci

      ഇപ്പോൾ nofal sinu ❤️അവരെ പ്രോഗ്രാം കാണും 😂

  • @rahilrazz4116
    @rahilrazz4116 Před 2 měsíci +1

    Minnu pregnt alle

  • @mariyampp2547
    @mariyampp2547 Před 2 měsíci

    എല്ലാം സഫലമാവട്ടെ ആമീൻ 🤲

  • @Badusha557
    @Badusha557 Před 2 měsíci

    ഹോമിയോ മരുന്നിനെ പുച്ച ത്ത മുള്ള ഞാൻ ആ ഭാവം ഞാൻ മാറ്റി

  • @ShajahanSajif
    @ShajahanSajif Před 2 měsíci +1

    ഞാൻ പഴയ vidio ആവർത്തിച്ച് കാണുന്നു

  • @aswathyanand1471
    @aswathyanand1471 Před 2 měsíci

    Yathu Dr consult chayunnathe

  • @hidashb.s6599
    @hidashb.s6599 Před 2 měsíci

    🥰🥰🥰🥰

  • @FainuPonnu
    @FainuPonnu Před 2 měsíci

    😊😊

  • @abduljabbarkt4444
    @abduljabbarkt4444 Před 2 měsíci

    ❤❤

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo Před 2 měsíci

    😊😊😊😊