കിട്ടിയത് നിധിയോ? ചെങ്ങളായിയിൽ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി

Sdílet
Vložit
  • čas přidán 5. 08. 2024
  • കിട്ടിയത് നിധിയോ? കണ്ണൂർ ചെങ്ങളായിയിൽ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കളടങ്ങിയ കുടം കണ്ടെത്തി
    #Kannur #Chengalayi #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 37

  • @Terminater1
    @Terminater1 Před 24 dny +39

    അഥവാ അത് നിധി ആണെങ്കിൽ അത് കണ്ടെത്തിയ പാവങ്ങൾക്ക് അതിന്റെ അർഹപ്പെട്ട ക്യാഷ് വിഹിതം കൊടുക്കണം

    • @Amalgz6gl
      @Amalgz6gl Před 24 dny +3

      ആഹാ എന്നിട്ട്.... ഇതെന്താ jack sparrow കളിക്കുവാണോ....😂

  • @Leaves7080
    @Leaves7080 Před 24 dny +13

    കുറേ ആളുകൾ ഉള്ളത് കാരണം അ റി യിക്കാതെ പറ്റില്ല എന്ന് കരുതി അറിയിച്ചതാവും ഒരാൾ പുറത്തു പറഞ്ഞാൽ പെട്ടു പോവും

  • @krishanakumarkrishnakuma-ce9wg

    കണ്ണൂരായതുകൊണ്ട് പിണറായിയുടെഅനുയായികൾ കയ്യിട്ടുവാരാൻ സാധ്യതയുണ്ട്.

    • @Amalgz6gl
      @Amalgz6gl Před 24 dny +1

      ഇത് പുരാവസ്തു വകുപ്പാണ് മോനേ... അവിടെ രജിസ്റ്റർ ചെയ്താൽ ഉത്തരം പറയേണ്ടി വരും, കേന്ത്രിയ തലത്തിൽ പ്രവർത്തിക്കുന്ന വകുപ്പാണ്.

  • @eesnehabaliyilwelcometoall3514

    ഇത് മിക്കവാറും സ്വർണ്ണം പൂശിയതായി മാറും

  • @JayarajKG-zv3dt
    @JayarajKG-zv3dt Před 24 dny +11

    ഇപ്പോഴത്തെ ട്രെൻഡ് വച്ച് നോക്കുമ്പോൾ കൂടോത്രം ആകാനാണ് സാധ്യത

  • @gopinathannairmk5222
    @gopinathannairmk5222 Před 24 dny +1

    നിധിയെന്ന് പോന്നിപ്പിക്കുന്ന വസ്തുക്കൾ എന്ന് എന്തർഥത്തിലാണ് പറഞ്ഞത്?
    ഏറെക്കാലപ്പഴക്കമുള്ള സാധനങ്ങൾ , വെറും കല്ലുകൊണ്ട് തീർത്തതാണെങ്കിൽ പോലും നിധിയാണ്.

  • @fallenangel6534
    @fallenangel6534 Před 24 dny

    🌟

  • @sankaran1943
    @sankaran1943 Před 24 dny

    ഇനി എല്ലാരും കൂട്ടത്തോടെ രാത്രിയിൽ മഴകുഴികൾ കുഴിക്കും....

  • @subinvp3056
    @subinvp3056 Před 24 dny

    ഒന്നുകിൽ ബോംബ് അല്ലേൽ കൂടോത്രം അതുമല്ലേൽ നിധി.. കണ്ണൂർ 🔥🔥🔥🔥🔥

  • @faizaltk
    @faizaltk Před 24 dny

    യുവജനോത്സവത്തിന്റെ ബാക്കിയാവാനാണ് സാധ്യത 😂

  • @Shafeeqm-tk3tn
    @Shafeeqm-tk3tn Před 24 dny +7

    Enthin aryichu 🎉🎉 niglkk edthoodyrnnoo ??

    • @Amalgz6gl
      @Amalgz6gl Před 24 dny +1

      എന്നിട്ട് വേണം അടിപിടി കൂടാൻ.... കേട്ടിട്ടില്ലേ, നിധി കുംഭം സ്നേഹ ബന്ധത്തെ തകർക്കും...

  • @shahidshah3163
    @shahidshah3163 Před 24 dny +2

    ചെമ്പാണ്

  • @haidarkunnath3363
    @haidarkunnath3363 Před 24 dny

    കിണറിന്ന് മഴ ക്കുഴി എന്നാക്കിയോ പേര്

  • @viswamk8666
    @viswamk8666 Před 24 dny

    ഇതൊക്കെ അന്ധ വിശ്വാസത്തിന്റെ ഭാഗമായി പണ്ട് ആൾക്കാർ ചെയ്തു വന്നതിന്റെ ഭാഗമായിരിക്കും.

  • @rustinpeter2193
    @rustinpeter2193 Před 24 dny +2

    ഇത് എന്റെ മുത്തച്ഛന്റെ മുതുമുത്തച്ഛന്റെ അപ്പൻ വേദലാ മാർത്താണ്ട രാജാവ് അന്നത്തെ ധീരൻ ആയത് കൊണ്ട് സമ്മാനം കൊടുത്താ. പുള്ളിയെ പറങ്കികൾ ഓടിച്ചപ്പോൾ ഒരു സ്ഥലത്ത് ഒളിപ്പിച്ചു വെച്ചതായി പറഞ്ഞിരുന്നു. അന്ന് ഞങ്ങൾ ബ്രഹ്മണ കുടുംബമായിരുന്നു. അത് കണ്ട് പിടിക്കും വരെ തലമുറ തലമുറയായി ഈ രഹസ്യം കൈ മാറണം എന്ന് പറഞ്ഞിട്ടുണ്ട്. ഇത് അത് തന്നെയാണ് എന്ന് ഉറപ്പാ. എനിക്ക് പാരമ്പര്യം ആയി കിട്ടണ്ടേ അവകശം എങ്ങനെ കൈ പറ്റും? ഇതിന്റെ നിയമങ്ങൾ ഒന്ന് അരങ്ങിലും പറഞ്ഞു തന്നാൽ നന്നായിരുന്നു. എന്റെ പൂർവിതാരുടെ ആത്മാവിന് സന്തോഷം ആവട്ടെ

    • @Eagle-2024
      @Eagle-2024 Před 24 dny

      😂😂😂😂😂😂😂😂😂

    • @user-uu7ch3zc8o
      @user-uu7ch3zc8o Před 24 dny

      Kundiyil viralittu visit adichaa chilappo kittiyekkum try it

    • @Nthkya-bs6ht
      @Nthkya-bs6ht Před 24 dny +1

      Dheeranaya angere parangikal odicho

  • @justdestiny7
    @justdestiny7 Před 24 dny

    അവിടെ ജ്വല്ലറി ഉണ്ടായിരുന്നു 1678il

  • @thakkalitube9958
    @thakkalitube9958 Před 24 dny

    😅😅

  • @suresh.msuresh7081
    @suresh.msuresh7081 Před 24 dny

    😜😜😜🤣

  • @faizaltk
    @faizaltk Před 24 dny

    യുവജനോത്സവത്തിന്റെ ബാക്കിയാവാനാണ് സാധ്യത 😂