ആ വമ്പൻ ഇന്നിങ്സിന് പിന്നിൽ ; Birthday സ്‌പെഷ്യൽ സ്റ്റോറി - Rohith Sharma Birthday special story

Sdílet
Vložit
  • čas přidán 6. 09. 2024
  • Rohith Sharma Birthday special story - Article about his best innings

Komentáře • 207

  • @nijilnijil6649
    @nijilnijil6649 Před 4 lety +374

    ഹിറ്റ് മാനെ എല്ലാവരും ഇഷ്ട്ടപെടണമെങ്കിൽ അയാളിൽ എന്തോ ഒന്നുണ്ട്... അതാണ്‌ ഇത് സിക്സ് അടിച്ചാലും 100 അടിച്ചാലും 200 അടിച്ചാലും 264 അടിച്ചാലും അധികo ആഹ്ലാദിക്കില്ല.. എത്ര മനോഹരം ആണ് ഓരോ ഷോട്ടും.. എത്ര അനായാസം ആണ് ഏത് ബൗളും അങ്ങ് പറത്തി അടിക്കുന്നത് .. യോർക്കർ പോലും സിക്സ് അടിക്കുന്നു... 100 കഴിഞ്ഞാൽ ഏത് കളിക്കാരനും ഒന്ന് ക്ഷീണം കാരണം ഔട്ട്‌ ആകും ബട്ട്‌ ഈ മഹാൻ 100 കഴിഞ്ഞാൽ ആദ്യത്തെതിനേക്കാൾ ശ്രദ്ധയോടെ ബാറ്റ് വീശുന്നു.. നമ്മുടെയെല്ലാം ഹിറ്റ്‌ ഹിറ്റ് ഹിറ്റ്‌ ഹിറ്റ് മാൻ

  • @rojvarughese4395
    @rojvarughese4395 Před 4 lety +211

    എന്തോ.. ഇഷ്ടം ആണ് ആ മൊതലിനോട് 🤩🤩🔥🔥HITMAN💖

    • @sreehari5312
      @sreehari5312 Před 3 lety +1

      Super Player

    • @rxmamba6562
      @rxmamba6562 Před 3 lety +1

      ഇത് ഒരു മുതൽ അല്ല ഒരു ഒന്ന് ഒന്നര മുതലാണ് ❤❤❤❤💞💞💞💞 ഹിറ്റ്‌ മാൻ ഉയിർ 💪💪💪💪

  • @gsunil6601
    @gsunil6601 Před 4 lety +233

    സച്ചിൻ എന്ന ദൈവത്തിന്റെ പിറക്കാതെ പോയ അനിയൻ😘😘😘

    • @user-uu8uk2qj1l
      @user-uu8uk2qj1l Před 4 lety +8

      സച്ചിന്റെ അനിയൻ ആകാൻ ഒരു പരിധി വരെ രോഹിതിന് കഴിഞ്ഞു...
      പക്ഷെ സച്ചിനെ വെട്ടിക്കാൻ രാജാവ് വരേണ്ടി വന്നു❤️. കിങ് കോഹ്ലി❤️

    • @Drax3000.
      @Drax3000. Před 4 lety +13

      @@user-uu8uk2qj1l vettikan inyum orupadu dhooram ondu...

    • @abhinavabhiabhi2430
      @abhinavabhiabhi2430 Před 4 lety +10

      Sachin neritta bowlersinte pakuthi nilavaramillathvareya Evan kaliykunnathu

    • @gsunil6601
      @gsunil6601 Před 4 lety +20

      @@user-uu8uk2qj1l ഇന്നത്തെ സാഹചര്യത്തിൽ മികച്ചവരിൽ മുന്നിൽ കൊഹ്‌ലി തന്നെ. പക്ഷെ സച്ചിൻ കളിച്ച സാഹചര്യം പോലെ ആണോ കൊഹ്‌ലി കളിക്കുമ്പോൾ..??
      ഈ കാലഘട്ടത്തിൽ മികച്ചവൻ എന്ന് കൊഹ്‌ലിയെ പറയൂ.. അല്ലാതെ വിവിധമേഖലയിലെ നിലവാരം നോക്കുമ്പോൾ സച്ചിനോളം ഒരു കോഹ്‌ലിയും എത്തില്ല മോനെ.

    • @mashuwork7304
      @mashuwork7304 Před 4 lety +5

      @@user-uu8uk2qj1l nadakkuula mone sachinu equal sachin thanne but kohli mosham allatto

  • @anjanayanappu3965
    @anjanayanappu3965 Před 3 lety +13

    ഈ വീഡിയോ ഒന്നിൽ കൂടുതൽ വെട്ടം കണ്ടവരുണ്ടോ
    കണ്ടിട്ടും കണ്ടിട്ടും മതി തീരുന്നില്ല
    ഹിറ്റ്മാൻ ഉയിർ 😘😘😘

  • @sujithr7740
    @sujithr7740 Před 2 lety +3

    രോഹിതിനെ ഒരു ഹിറ്റ്മാൻ ആക്കി മാറ്റിയ ധോണിക്ക് ബിഗ് സല്യൂട് ❤️ഞങ്ങളുടെ ഹിറ്റ്‌മാൻ 💙

  • @kkmmeadia8463
    @kkmmeadia8463 Před 4 lety +92

    ഈ ചാനലിലെ അവതാരകൻ സൂപ്പർ ആണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മത്സരങ്ങൾ കാണുമ്പോൾ നമുക്കുണ്ടാകുന്ന അതേ വൈകാരികത ഈ ശബ്ദം കേൾക്കുമ്പോൾ അനുഭവപ്പെടുന്നു. നമിച്ചിരിക്കുന്നു!

    • @mibinmibin6880
      @mibinmibin6880 Před 4 lety +3

      Correct

    • @mrcfan4619
      @mrcfan4619 Před 4 lety +1

      Pinne mallu sportsum. Ayalude life story video super aan.

    • @kkmmeadia8463
      @kkmmeadia8463 Před 4 lety +1

      @@mrcfan4619 പിന്നെ എനിക്ക് തോന്നിയത് more sports CZcams channel ആണ് എന്നാണ്

    • @RAMB9
      @RAMB9 Před 4 lety +1

      Yes

  • @msdhoni078
    @msdhoni078 Před 4 lety +16

    Rohit ഇഷ്ട്ടം ആണ്, rohit ന്റെ വിജയത്തിന് അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് അടിസ്ഥാനം എന്നാൽ കഴിവ് ഉണ്ടായിട്ടും അവസരo ഇല്ലെങ്കിലോ, അപ്പോൾ avanile കഴിവ് തിരിച്ചറിഞ്ഞു ഓപ്പണർ ആക്കിയ dhoni യുടെ തീരുമാനം അവന്റെ career മാറ്റി മറിച്ചു, msd ഇഷ്ട്ടം, അതുപോല ഇന്ന് kaanunna kohli yide നേട്ടങ്ങൾക് കാരണം kohliyide കഴിവ് thanne എന്നാൽ in at 3യിൽ 16ഇന്നിംഗ്സ്ൽ നിന്നും 82avg ഇൽ 993റൺസ് നേടി മഹേന്ദ്രജാലം നിറഞ്ഞാടി, നിൽകുമ്പോൾ അവന്റെ പ്രതാപ കാലത്ത്, ആരാലും ചോദ്യം cheyyapedaathe vazhthapedumbol thante സ്ഥാനം കൊഹ്‌ലിക് നൽകി അവസാനത്തേക് poya dhoni ❤️❤️dhoni യാണ് മാസ്സ്

  • @mujinfo7864
    @mujinfo7864 Před 4 lety +34

    ഹിറ്റ് മാൻ......... 💞💕💕💞💕

  • @ajeeshsuperbmachaloveuda5916

    സച്ചിൻ രോഹിത് രണ്ടാളും നമ്മുക്ക് കണ്ണാണ് 😘

    • @user-uu8uk2qj1l
      @user-uu8uk2qj1l Před 4 lety +4

      പക്ഷെ ചങ്കിൽ ഉള്ളിൽ ഉള്ളത്‌ രാജാവാണ്... കിങ് കോഹ്ലി❤️

    • @onedirctiondirctioners505
      @onedirctiondirctioners505 Před 3 lety +3

      @@user-uu8uk2qj1l ayinu

    • @keraleeyan
      @keraleeyan Před 3 lety +1

      @@user-uu8uk2qj1l 😵😵😵

  • @jithinpalathingal8194
    @jithinpalathingal8194 Před 4 lety +34

    Hitman enna summaavaa😘

  • @afnanaboobacker4311
    @afnanaboobacker4311 Před 4 lety +35

    Ro-hitman😍😘

  • @sreemon3379
    @sreemon3379 Před 3 lety +6

    Hitman fan like adikk👉💙 enthayalum ee video kalakki romanjam😍😍😘😘

  • @moviehunt7236
    @moviehunt7236 Před 4 lety +37

    Hitman❤

  • @ranisharaj5332
    @ranisharaj5332 Před 3 lety +6

    ഹിറ്റ് മാൻ 🔥🔥🔥🔥

  • @jithindvdmediamalayalam5380

    Hitman Rohit Sharma ♥️

  • @manchestercity3451
    @manchestercity3451 Před 3 lety +8

    One of the player who was grown up through MSD 😍

  • @mibinmibin6880
    @mibinmibin6880 Před 4 lety +62

    Heatarsine vare കൈ അടിപിച്ച ഇന്നിങ്ങ്സ്.. rohit gurunath sharma... ലോക ക്രിക്കറ്റിൽ അവനു ഒരേ ഒരു പേര് "HIT MAN "....♥️♥️

  • @vishnuprasadm2678
    @vishnuprasadm2678 Před 4 lety +21

    Hitman fan💋💋💋💋❤️❤️😍❤️😍

  • @ajithraju9975
    @ajithraju9975 Před 4 lety +13

    രഹാനെയുടെ ആ സെഞ്ച്വറി ഇന്ന് ഓർക്കുന്നു..... മനോഹരം ആയിരുന്നു അത് ...... സെലെക്ടർസ് കൈവിട്ടു.... 2019 കളിക്കണമായിരുന്നു.... എങ്കിൽ ചിലപ്പോ ഇന്ത്യ തോൽക്കില്ലാരുന്നു......

  • @jamsheerthoompil9203
    @jamsheerthoompil9203 Před 4 lety +26

    ഹിറ്റ്‌മാൻ 😘😘😘💪💪💪

  • @fan-zz7jj
    @fan-zz7jj Před 4 lety +8

    Hit man ishttam🔥🔥🔥

  • @ratheeshveerpad1979
    @ratheeshveerpad1979 Před 4 lety +24

    Hitman😘

  • @abhiflames8651
    @abhiflames8651 Před 4 lety +137

    ഹിറ്റ്‌ മാനെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ odi t20 permanent ക്യാപ്റ്റൻ ആക്കണം
    കഴിവും ഏറ്റവും ഭാഗ്യവുമുള്ള ഒരു ക്യാപ്റ്റൻ ആണ് ഹിറ്റ് മാൻ രോഹിത് ശർമ്മ .
    തോൽക്കും എന്ന ഉറപ്പുള്ള മത്സരങ്ങൾ പലതും അദ്ദേഹത്തിന്റെ കീഴിൽ ടീം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വിജയിച്ചിട്ടുണ്ട് .എന്നൊക്കെ അദ്ദേഹം ഒരു ടൂർണമെന്റിൽ ക്യാപ്റ്റൻ ആയി പോയിട്ടുണ്ടോ ,അതിൽ 90 ശതമാനവും അദ്ദേഹം കപ്പ് ഉയർത്തിട്ടുണ്ട് .
    ആദ്യമായി ശ്രീ ലങ്കക്കെതിരെ , തോൽവിയോടെ തുടങ്ങിയെങ്കിലും 2 - 1 നു പരമ്പര സ്വന്തമാക്കി.
    പിന്നെ നിദാഹാസ് ട്രോഫി , അവിടേം ടീം കപ്പ് ഉയർത്തി .
    ശേഷം ഏഷ്യ കപ്പ് , തോൽവിയറിയാതെ ടീം ഇന്ത്യ ചാമ്പ്യൻമാരായി.
    പോരാത്തതിന് 4 ഐ പി ൽ കിരീടവും .
    ഇതെല്ലാതും തന്റെ കഴിവ് കൊണ്ടും ഒപ്പം തന്നെ അതിലേറെ ഭാഗ്യവും നിറഞ്ഞ ഒരു ക്യാപ്റ്റൻ ആണ് അദ്ദേഹം.
    ഒന്നുകിൽ മികച്ച ഫോമിലുള്ള കോഹ്‌ലിക്ക് ക്യാപ്റ്റൻസി സമ്മർദ്ദം കുറക്കുന്നതിന് ഹിറ്മ്മാനെ ഇന്ത്യൻ ടീമിന്റെ t20 odi ക്യാപ്റ്റൻ ആക്കുക , അല്ലെങ്കിൽ വളർന്നു വരുന്ന ശ്രേയസ് അയ്യർ പോലുള്ള ഏതെങ്കിലും വിശ്വസ്തനായ പ്ലയെർക്കു ക്യാപ്റ്റൻസി കൊടുത്തു പുതിയ ഒരു ഇന്ത്യൻ ടീമിനെ ഇറക്കുക . ഇത് ചിലപ്പോൾ വിരാട് കൊഹ്‌ലിയിൽ നിന്നും മാസ്മരിക ഇന്നിങ്‌സുകളിലേക്ക് വഴിയൊരുക്കാം.
    നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ചീട്ടു കൊട്ടാരം പോലെയാണ് . ആദ്യ 4 പേർ ഫോം ആയാൽ ടീം മികച്ച സ്കോറിലേക്കു ഉയരാൻ ചാൻസ് കുറവാണു
    . അല്ലെങ്കിൽ മധ്യ നിരയിൽ ധോണി യുവി കോംബോ പോലെ മറ്റൊരു ഋഷഭ് ശ്രേയസ്സ് കോംബോ കുടി വരണം .നല്ലൊരു ലെഫ്റ്റ് ബൗളർ വന്ന് നല്ല രീതിയിൽ ബൗൾ ചെയ്താൽ ചീട്ടു കൊട്ടാരമാണ് ഇന്ത്യൻ ടീം .ഈ കാലഘട്ടിൽ മുസ്താഫിസീസുർ മുഹമ്മദ് ആമിർ മിച്ചൽ സ്റ്റാർക്ക് ട്രെന്റ് ബോൾട് മുതലായ ലെഫ്റ്റ് ബൗളേഴ്‌സിന് മുൻപിൽ ടീം കൂപ്പു കുത്തിയിട്ടുണ്ട് (തിരിച്ചു മറുപടി പിന്നീട കൊടുത്തിട്ടുണ്ട് ,കാലം സാക്ഷി ).
    ഗ്രൗണ്ടിലെ പ്ലാനിങ്ങിൽ ധോണിക്ക് ശേഷം ടീം ഇന്ത്യ കണ്ട ഒരു മികച്ച ക്യാപ്റ്റൻ ആണ് രോഹിത് ഗുരുനാഥ് ശർമ്മ

    • @kkmmeadia8463
      @kkmmeadia8463 Před 4 lety +11

      ഇപ്പോൾ ടെസ്റ്റിലും അങ്ങേര് പൊളിയാണ്

    • @kkmmeadia8463
      @kkmmeadia8463 Před 4 lety +23

      ക്യാപ്റ്റൻ സി യുടെ കാര്യത്തിൽ എനിക്ക് തോന്നുന്നു വിരാട് കോഹ്ലിയെ കാൾ മികച്ചവൻ രോഹിത് ശർമ യാണെന്ന്. ഒരു മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ കോലി തന്നെയാണ് മുൻപന്തിയിലുള്ളത്. പക്ഷേ മികച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ്

    • @mrcfan4619
      @mrcfan4619 Před 4 lety +3

      @@kkmmeadia8463 testil kohliyan enikk thonniyath kaaranam njan test fulk watch cheyyarund. Limited overil nee paranja poleyan

    • @kkmmeadia8463
      @kkmmeadia8463 Před 4 lety +10

      ടെസ്റ്റിൽ ഓപ്പണറായി എത്തിയതിനുശേഷം അദ്ദേഹത്തിൻറെ പ്രകടനം വളരെ മികച്ചതായിരുന്നു

    • @ajworld244
      @ajworld244 Před 4 lety +1

      czcams.com/video/8tQ9ktcXoH0/video.html

  • @Jayan80860
    @Jayan80860 Před 4 lety +10

    Hitman. Always hitman🥰🥰🥰🥰🥰🥰

  • @Hitman-fq7nt
    @Hitman-fq7nt Před 3 lety +3

    രോഹിതിന്റെ ഒരുപാട് നല്ല ഇന്നിങ്സ് കാണാൻ കാത്തിരിക്കുന്നവർ എത്രപരുണ്ട്?

    • @ananyaprasad1262
      @ananyaprasad1262 Před 3 lety +1

      Njan

    • @Hitman-fq7nt
      @Hitman-fq7nt Před 3 lety

      @@ananyaprasad1262 Ok super ഞാനും കാത്തിരിക്കുന്നു.

  • @vineeth5104
    @vineeth5104 Před 3 lety +5

    Sachinu shesham njan ettavum ishtapedunna batting shyli ath Hitmante aanu.😘😘

  • @ayshaththaiba1536
    @ayshaththaiba1536 Před 4 lety +30

    Thala mass daaa

  • @shibuvp7611
    @shibuvp7611 Před 4 lety +8

    Hitman ഉയിര് 🤩🥰

  • @akarshs9000
    @akarshs9000 Před 4 lety +7

    Ro uyir❤️💥

  • @chathalampattukonamnemom7985

    Hitman♥️♥️Hitman🔥🔥

  • @arunredz45creations14
    @arunredz45creations14 Před 4 lety +6

    Hitman uyir❤❤❤

  • @anasodungatt7599
    @anasodungatt7599 Před 4 lety +10

    ശർമ്മാജി 💋

  • @HariHari-dn8su
    @HariHari-dn8su Před 4 lety +43

    ബൗളർമാരുടെ undertaker..... hitman☠️☠️☠️☠️☠️

  • @Jureyij
    @Jureyij Před 4 lety +9

    HiT MAN of Cricket World 🔥

  • @alensibi1589
    @alensibi1589 Před 2 lety +1

    എന്തോ ഇഷ്ടം 🥰ആണ് ഈ മൊതലിനെ 🥰❤💞

  • @themediatoallapvstar5016
    @themediatoallapvstar5016 Před 3 lety +3

    Hit man uyir 😘

  • @eldhovr2697
    @eldhovr2697 Před 4 lety +7

    തിരിച്ചു വരവിന്റെ രാജകുമാരൻ

  • @seazer7914
    @seazer7914 Před rokem +1

    One name Hitman Rohit Sharma 🔥🔥🔥🔥🔥🔥🔥

  • @sujithsujith4353
    @sujithsujith4353 Před 4 lety +10

    Hitman uyir

  • @akhileshchandroth2418
    @akhileshchandroth2418 Před 4 lety +8

    Romanchamundaakkunna avatharanam
    Congratzz

  • @ctkomban6870
    @ctkomban6870 Před 3 lety +3

    HITMAN UYIR❤❤❤❤❤

  • @Bond-vs7mu
    @Bond-vs7mu Před 4 lety +55

    Sachinu sesham chankidippode kandirikkarullath hitmante kali aanu,, hitman nammude muthanu, he is the monster...

    • @gladi4607
      @gladi4607 Před 4 lety +2

      Me too

    • @user-uu8uk2qj1l
      @user-uu8uk2qj1l Před 4 lety +1

      അതെന്താ ഏറ്റവും മികച്ച പ്ലയെർ ആയ കൊഹ്‌ലിയുടെ കളി കാണുമ്പോഴ് ചങ്കിടിക്കാറില്ലേ???

    • @Bond-vs7mu
      @Bond-vs7mu Před 4 lety +3

      @@user-uu8uk2qj1l illa

    • @moviehub8425
      @moviehub8425 Před 4 lety +5

      @@user-uu8uk2qj1l Kohli 😂..
      Chankidippu Rohit Mathram😘

    • @harshithhachu2156
      @harshithhachu2156 Před 3 lety +1

      @@user-uu8uk2qj1l no

  • @harshanarayanan1544
    @harshanarayanan1544 Před 3 lety +3

    Hitman uyir⚡

  • @abhijithan767
    @abhijithan767 Před rokem +1

    രോമാഞ്ചം ❤‍🔥

  • @akbarnaseef3157
    @akbarnaseef3157 Před 4 lety +4

    hitman uyir😘😘😘

  • @martinjose4838
    @martinjose4838 Před 4 lety +11

    Rohit indiayude T20 captain avanam ,

  • @muhammedswalih7779
    @muhammedswalih7779 Před 4 lety +3

    Ufff romaanjam😍💯

  • @4thepeople367
    @4thepeople367 Před 4 lety +7

    Rohith india teaminu muthalkoottanu .. but rahaneyude carrier thulanjath Rohit karanavumalla chilar swartha thalparyangalkku vendi adhehathinte oneday carrier nashippichu.. very stylish batsman

  • @cricinfo444
    @cricinfo444 Před 2 lety +1

    King of pullshort
    Hitman

  • @sreethikrishna9349
    @sreethikrishna9349 Před 3 lety +2

    Hit man💥💪

  • @a_mb_a_dy___6086
    @a_mb_a_dy___6086 Před 3 lety +1

    HÌTMÅN 💞♥️ uirinta uyiraan jeevan aahn😘😘😘

  • @sahelsaaz1895
    @sahelsaaz1895 Před 4 lety +3

    പെരുത്ത് ഇഷ്ടമാണ് hitman ഉയിർ

  • @huntergaming4682
    @huntergaming4682 Před 3 lety +1

    Rohit uyir ❤️❤️

  • @shareeftekkan7503
    @shareeftekkan7503 Před 3 lety +1

    Ishtam ee muthine

  • @AjiPJ94
    @AjiPJ94 Před 4 lety +2

    കിടിലൻ അവതരണം 😍

  • @HM-zp7lm
    @HM-zp7lm Před 4 lety +22

    രോഹിതിന്റെ ക്യാച് വിട്ടോ അപ്പൊ അവിടെ എന്തെങ്കിലും നടക്കും.2019 WC 4 സെഞ്ചുറി നേടിയതും ആദ്യം ക്യാച് വിട്ടത് കൊണ്ടാണ്.

  • @sreehari5312
    @sreehari5312 Před 3 lety +2

    ഹിറ്റ് മാൻ

  • @venuleo7352
    @venuleo7352 Před 4 lety +1

    Hitman heroda.. hero

  • @msdhoni078
    @msdhoni078 Před 4 lety +3

    Msd

  • @fayistla4036
    @fayistla4036 Před 3 lety +1

    Rohit uyir😘😘😘😘😘😘😘

  • @abhijithajay7779
    @abhijithajay7779 Před 4 lety +3

    ഒരു offside വൈഡ് yorker
    ബാറ്റ് എങ്ങനെ വീശി എന്ന് അറിയില്ല
    Bolerum
    Kanikaluum
    TV കണ്ടു കൊണ്ടിരിക്കുന്ന ആളുകളും എന്താ നടന്നതെന്ന്‌ പോലും മനസ്സിലായില്ല അത് six ആയിരുന്നു അതും ലെഗ് sidil
    Bowler ആരായിരുന്നു എന്ന് മറന്നു പോയി
    ഈ inningsil ആയിരുന്നു

  • @mohammedshafi7693
    @mohammedshafi7693 Před 4 lety +2

    Hitmannn...... Ishtam

  • @akshayashok2723
    @akshayashok2723 Před rokem

    Hitman uyir❤️🔥 king istam❤️🔥

  • @mohammedbilal3205
    @mohammedbilal3205 Před 4 lety +7

    Hit man 💋💋

  • @thedaredevil1350
    @thedaredevil1350 Před 4 lety +3

    Hitman.mumbi. uyir

  • @abhimanyusharma9618
    @abhimanyusharma9618 Před 4 lety +8

    The lazy legend

  • @rejinvushnu6937
    @rejinvushnu6937 Před 4 lety +2

    Powli 🤩

  • @kunjyousentertainment5363

    Mi😍😍😍 Hitman poli

  • @miranvn9271
    @miranvn9271 Před 3 lety

    Hitman,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jsrktm9451
    @jsrktm9451 Před 4 lety +1

    🤩🤩🤩😍😍😍😍😍🏏🏏rohit Sharma

  • @rashidrashi1505
    @rashidrashi1505 Před 4 lety +6

    sorry coment etdan lateayni Hitman daa
    Hitman Hitman Hitman HitmanHitman 😘😘😘😘😘😘😘😘😘😘😘😘😘😘

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 4 lety +4

    നിങ്ങൾക്ക് ഈ രഹസ്യങ്ങളൊക്കെ എവിടുന്നാ കിട്ടുന്നേ😉😉

  • @Adhil7-j1c
    @Adhil7-j1c Před rokem

    Viratt ഗോളി ❤

  • @rahmanreigns3474
    @rahmanreigns3474 Před 3 lety

    🔥🔥🔥hitman❤️

  • @arunchelath7535
    @arunchelath7535 Před 4 lety +15

    Rahane and rohit open cheyanam

  • @nishanthnk3308
    @nishanthnk3308 Před 4 lety +8

    ROHIT nu sthiradha illa ennu parayunnavaroodu onne parayaan ullu ( ithu njan pararyunathalla munpu gavaskar paranjathaanu 3aamathe 200 adichappol rohithu Ella divasavu oru Poole kalikkuvaanegil cricket verum comedy aayipokum athra easy aayittan Bat cheyunathu ennu100 + oru vilayum udaavilla ennu annu Aron Finch tweet cheyithathu koodi oormippikunn ( ROHIT ningal engane easy aayi kalichu kondu baakki Ulla kalikkare kaliyaakkuka aanennu,)
    Allengi 2013 nu sesham Ulla world le eettavu sthiradha Ulla kalikkar ethra 100/50 adichu ennu nookuka appol manasilaakum njan mukalil paranja aa vaaku . ROHIT ini sthiradhayum koodi undengil baaki ullavanteyokke avastha

  • @vishnubaby811
    @vishnubaby811 Před 4 lety +1

    Hitman. Uyiranu

  • @beena7729
    @beena7729 Před 3 lety +1

    Hitman

  • @jojithomasjojithomas6015
    @jojithomasjojithomas6015 Před 4 lety +18

    Rahane Nalla player aayirunnu

  • @sarathsankaran3247
    @sarathsankaran3247 Před 2 lety

    Hit Man

  • @mrstranger289
    @mrstranger289 Před 3 lety +1

    Hit man 😍

  • @irfansait2555
    @irfansait2555 Před 3 lety

    Hitman Happy birthday 🎂

  • @irumuganvs7930
    @irumuganvs7930 Před 4 lety

    Viruuu😍😘😘😘 Rohit😍😘😘

  • @aja4373
    @aja4373 Před 4 lety

    We should take the upcoming World Cup 2023 in India.

  • @daliyadairies5591
    @daliyadairies5591 Před 3 lety

    Hit jan

  • @sreerag7209
    @sreerag7209 Před 4 lety +2

    HITMAN❤

  • @sunilkodoor6054
    @sunilkodoor6054 Před 4 lety +1

    😍♥️👌

  • @rahulrahulzz6855
    @rahulrahulzz6855 Před 3 lety

    Hit mhn uyireee❤️😘

  • @ajmalhaneef7949
    @ajmalhaneef7949 Před 3 lety

    Love ❤️roo

  • @rajeevkannan56
    @rajeevkannan56 Před 4 lety +2

    Hit man fan

  • @tton9072
    @tton9072 Před 4 lety +1

    Hhooo...... Roomanchammmmmmm

  • @aaronthomas5012
    @aaronthomas5012 Před 3 lety +1

    Rohit Sharma

  • @babyrukhiya3204
    @babyrukhiya3204 Před 4 lety

    rohit .............................

  • @aswathyks4536
    @aswathyks4536 Před 4 lety +2

    Rahane 4 th in icc wc yil undayirunnu.

  • @ameerami7918
    @ameerami7918 Před 4 lety +3

    One mistake (75) ballil 100 alla 100 ballil (100) aaan

  • @shamilyoosaf3252
    @shamilyoosaf3252 Před 4 lety +6

    Msd @@@

  • @DENNY4DAVID
    @DENNY4DAVID Před 3 lety +1

    Appo njaan maatram alla Ro captain aavanem ennu aagrahikkunnathu. In my opinion Shreyas t20, Ro Odi, VK test captain aavanem. See how it works for England. Kohli's workload is huge.

  • @rahulbinu9158
    @rahulbinu9158 Před 4 lety +1

    പോളിയാണ് hitman

  • @athulraj1434
    @athulraj1434 Před 3 lety

    Bgm maatternnakil ഒന്നുടെ രോമാഞ്ചം aayene

  • @sinihariharan4776
    @sinihariharan4776 Před 4 lety +1

    Sachin tendulkar