ഇസ്രായേലിൽ ജോലി ചെയ്താൽ എത്രയാണ് ശബളം /job എന്തൊക്കെയുണ്ട്

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 1,1K

  • @user-dz5su8zs7k
    @user-dz5su8zs7k Před rokem +8

    Oru.nalla.agency.ud.name.parymo

    • @sanojvlogzzz
      @sanojvlogzzz  Před rokem +1

      ഞാൻ 2വർഷമായി ഇസ്രായേലിൽ ഇല്ല..നാട്ടിലാണ്..Caretaker visa മാത്രമേ proper ആയി പോകുന്നുള്ളൂ.. ഞാൻ agent അല്ല.നല്ല ഏജൻസി??? ഞാൻ മൂന്ന് ഏജൻസിയിൽ കൊടുത്ത് ഇസ്രായേലിൽ വന്ന ആളാ..എല്ലാം പൊളി ഏജൻസി ആയിരുന്നു എന്നാണ് പറഞ്ഞത്.. അന്നുള്ള പല ഏജൻസിക്കാരും പൊട്ടിപ്പോയി അല്ലെങ്കിൽ അവിടം വിട്ടു പോയതാണ് .. അടുത്ത ഫ്രെണ്ട്സ് പോയ ഏജൻസിയുമായി കോൺടാക്ട് ചെയ്യുക..genuine കണ്ടുപിടിക്കാൻ വല്യ പാടാണ്..ഞാൻ ഏജന്റോ ബ്രോക്കറോ അല്ല.. Thanku😍

    • @ushasabu8754
      @ushasabu8754 Před rokem

      Hi

    • @vijithapv6702
      @vijithapv6702 Před rokem

      Hi

    • @aswinroy9541
      @aswinroy9541 Před 11 měsíci

      Njan parayam

    • @pradeepbp7537
      @pradeepbp7537 Před 9 měsíci

  • @Bjpbharath
    @Bjpbharath Před rokem +11

    കർത്താവിന്റെ ജന്മ നാട്ടിൽ കർത്താവ് നടന്ന വഴികൾ യേശുവും ശിഷ്യമാരും നടന്ന ആ വഴികളിൽ എനിക്കും evide വന്നു ജോലി ചെയ്യാനും ഇവിടെ തന്നെ നിൽക്കുവാനും ആഹ്ഗ്രഹിക്കുന്നു

  • @kidshappenz6995
    @kidshappenz6995 Před 3 lety +29

    ചിലർ വിഷം ചീറ്റി നോക്കുന്നുണ്ട് പക്ഷെ ചരിത്രം തീക്കണൽ പോലെ കാറ്റു എതിർ ദിശയിൽ നിന്ന് വരുമ്പോൾ പൂർവ്വധികം ശക്തിയോടെ വീണ്ടും വീണ്ടും കത്തുന്നു

  • @sbbyinna3427
    @sbbyinna3427 Před 3 lety +5

    കാണാൻ പറ്റിയത് ഭാഗ്യം. പ്രാർത്ഥന പ്‌ലിച്ചു 🌹ഒരു സഹോദരി കൂടി ഉണ്ട് ആ സമയത്തു നല്ല വീഡിയോ ഏട്ടരുന്നു

  • @jerithomas6631
    @jerithomas6631 Před 3 lety +12

    Mr. സനോജ് നിങ്ങൾ ചെയ്യുന്നത് വലിയ ഒരു നന്മ പ്രവർത്തിയാണ്. തൊഴിൽ അന്വേഷകർക്കു വളരെ പ്രയോജനകരം ആണ്.

  • @wintensisty3443
    @wintensisty3443 Před 3 lety +14

    My little advice to fellow Engineers, after we graduate engineering we have almost no knowledge about the industry and no skills, unfortunately that is what our engineering college and university curriculum provide us. But try to find a job in your field of study, be it IT, Electrical, Mechanical or Civil, even if employer pay you 'peanuts'. Our intention is to get experience, once you learn and capable of doing job on your own you will earn much better. I was getting Rs10,000 p.m. initially that too in expensive city in India, I got opportunity to travel few western countries for project commissioning etc, later migrated and settled there. My advice for graduate engineers, please think twice before changing your career for initial attractive salary if you have passion in what you've learned. Above all, 'every job has its dignity' my advice is for graduate engineers who are desperately trying for job.

    • @Dheeraj-y4f
      @Dheeraj-y4f Před rokem

      as a passout mech engg from ktu , u are damn right

  • @kallayikalyani198
    @kallayikalyani198 Před 3 lety +8

    Thanks for satyavum honest aaayi kaaeyangal explain paranjathinu

  • @mollymdh1939
    @mollymdh1939 Před 3 lety +9

    Sanoj Monu pchayku thank parayuka, nishkalangamaya chiriyum samsaravum ellarkkum ishtapedum Monu, God bless you

  • @sureshkumarvsuresh1376
    @sureshkumarvsuresh1376 Před 3 lety +1

    നല്ല വീഡിയോ നല്ല ഒരുപാട് കാര്യങ്ങൾ പലർക്കും മനസിലാക്കാൻ കഴിഞ്ഞു എന്ന് ഞാൻ മനസിലാക്കുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @yahbin77
    @yahbin77 Před 3 lety +12

    God bless you bro for this service to Veteran/Old people. Shalom.

  • @jinocb714
    @jinocb714 Před 3 lety +160

    സനോജ്ബ്രോ മറക്കിലാ എലാവരും ഒറ്റപെടുത്തുന്ന ഇസ്രയേലിനെ
    സത്യം മറച്ചു വെക്കാതെ പറഞ്ഞതിനു ✝️🕎👍🔯✝️👌

  • @athulkrishna.p.s241
    @athulkrishna.p.s241 Před 3 lety +57

    നല്ല ഏജൻസി ഏതാണ് എന്ന് പറഞ്ഞു കൂടെ. മറ്റുള്ളവർക്ക് അത് ഉപകാരം ആവില്ലേ

  • @manojantony6118
    @manojantony6118 Před rokem +1

    ഇപ്പോൾ നിലവിൽ ഏജൻസി യിൽ 20 ലക്ഷം രൂപ കൊടുക്കണം. പിന്നെ ബോംബെ യിൽ താമസം ഒരു മാസം താമസിക്കുകയാണെങ്കിൽ ഒരു ദിവസം റൂം വാടക 1200 ഫാമിലി. പിന്നെ ഡെയിലി ഫുഡ്‌, പിന്നെ കൊണ്ടുപോകാൻ ഉള്ള ഡ്രസ്സ്‌ മറ്റുള്ള കാര്യങ്ങൾ ഏകദേശം 2 ലക്ഷം ടോട്ടൽ 22 ലക്ഷം. അവിടെ ചെന്നു കഴിഞ്ഞാൽ കിട്ടുന്ന സാലറി മാക്സിമം 120000. 22ലക്ഷം രൂപാ തിരിച്ചു കിട്ടണം എങ്കിൽ ഏകദേശം 18 മാസം ജോലി ചെയ്യണം.

    • @manojantony6118
      @manojantony6118 Před rokem

      ഒരു വർഷം മുൻപ് 6,7, ലക്ഷം രൂപാ കൊടുത്താൽ മതിയായിരുന്നു അപ്പോൾ സാലറി സെയിം ആയിരുന്നു.

  • @GospelEDGE
    @GospelEDGE Před 3 lety +7

    Very useful info Bro ☺️ THANK YOU!

  • @sainukujippa5420
    @sainukujippa5420 Před 3 lety +2

    വളരെ നല്ല information.

  • @mathewvarghese3328
    @mathewvarghese3328 Před 3 lety +3

    Super explenation ! Jesus bless you !

  • @pradeepamparapparath5234

    Pradeep.A big hai to u.

  • @francisedwin3231
    @francisedwin3231 Před 3 lety +3

    Thank you very good knowledge you gave to our malayalee's

  • @pimeshpjp7057
    @pimeshpjp7057 Před rokem

    Good video thanks God.blessed

  • @jckoavjejjvj1310
    @jckoavjejjvj1310 Před 3 lety +7

    Can you tell us the right agency's details?

  • @mollymathai9132
    @mollymathai9132 Před 3 měsíci

    Thank you very much

  • @ranjitharakkalelayidath4104

    അങ്ങോട്ട് വരാൻ എന്ത് ചിലവ് വരും?? Care taker job താല്പര്യം ഉണ്ട്

    • @user-vc6gz7vr2t
      @user-vc6gz7vr2t Před 5 měsíci

      ഡയറക്ട് ഏജന്റ് ഉണ്ട്. നമ്പർ വേണോ

    • @mgsunny3861
      @mgsunny3861 Před 4 dny

      നമ്പർ tharamo

  • @anilathomasplavilayilthoms5134

    Thanks for your such information

  • @bukkaritech9947
    @bukkaritech9947 Před 3 lety +10

    ന്റെ അടുത്തുള്ള ചേട്ടന്റെ 8 ലക്ഷം പോയതാ. ഏജന്റ് പറ്റിച്ചു. ചേട്ടൻ പറഞ്ഞത് ശരിയാണ്

    • @nancyjiji484
      @nancyjiji484 Před 3 lety +1

      ഏത് ഏജൻസി ആ എവിടെയാ

    • @beenav870
      @beenav870 Před 2 lety +1

      Hi

    • @AbduRahiman-cy8bg
      @AbduRahiman-cy8bg Před 9 měsíci

      ഏജന്റ് പറ്റിച്ചത് കൊണ്ട് ജീവൻ രക്ഷപ്പെട്ടിലേ ... 8 ലക്ഷം നാട്ടിൽ ഉണ്ടാക്കാം

  • @AjithKumar-rg9hv
    @AjithKumar-rg9hv Před 10 měsíci +2

    ഇപ്പോൾ ഇസ്രയിലിൽ ജോബിനായി വരാൻ പറ്റുമോ യുദ്ധേമായതുകൊണ്ട് ചോദിച്ചതാണ് ഫാം വർക്ക് നാണ് ഏജൻസി വഴിയാണ് അവരു പറഞ്ഞത് കുഴപ്പമില്ല എന്നാണ്

  • @shinezacharia2242
    @shinezacharia2242 Před 3 lety +10

    ഇവിടെ വിരളിൽ എണ്ണാവുന്ന old age home മാത്രമേ ഉള്ളു, ബാക്കി മൊത്തം വീടുകളിൽ ആണ് ജോലി, പിന്നെ വീടു മൊത്തം ക്ലീനിംഗ്, പെസഹ വരുമ്പോൾ വീടിൻ്റെ റൂഫ് വരെ കഴിയിക്കുന്നതും കൂടി പറ, മക്കളുടെ പോര് അതു വേറെ,

    • @13Humanbeing
      @13Humanbeing Před 3 lety +9

      എന്റെ ഒരു സുഹൃത്ത് ജോലി വീട്ടിൽ ചെയ്യുന്നുണ്ട്. പുള്ളി നല്ല അഭിപ്രായമാണ് പറഞ്ഞത്.
      പിന്നെ എന്തൊക്കെയായാലും ഗൾഫിലെ അവസ്ഥ വരില്ല!!

    • @prakashs4496
      @prakashs4496 Před 3 lety

      അവരുടെ പെരുമാറ്റം നല്ലതാണ്

    • @AaaAaa-lr8lx
      @AaaAaa-lr8lx Před 3 lety +3

      വളരെ കുറച്ചു പേർക്ക് മാത്രം അത്തരം അനുഭവം ഉള്ളു.. പ്രത്യേകിച്ച് relegious ആയിട്ടുള്ള ഫാമിലി

    • @alexandermathews3483
      @alexandermathews3483 Před rokem +1

      @@13Humanbeing ath nigalk thonnunnath mathram anu kettoo.. Gulf nekal kashtam anu evide nalla reethiyil kshtapedanam.. Gulf anegil engneyegilum nattil vegam pokanegilum pattum evide ath pattilla.

  • @subhamanoj2850
    @subhamanoj2850 Před rokem

    Thank you Cheta

  • @joyal...8747
    @joyal...8747 Před rokem +4

    Bro...qualification angne nthelum undo...?? 👀

  • @theresiammamangalathu547

    Good message. Which language is useful?

  • @thoppilunni4572
    @thoppilunni4572 Před 3 lety +6

    ജോലി കിട്ടുമോ എന്തു ജോലി ആയാലും കുഴപ്പമില്ല

  • @ssd993
    @ssd993 Před 2 lety

    Thanks chettayi

  • @Grace-pp3dw
    @Grace-pp3dw Před 3 lety +7

    26 Praise the Lord. God bless you 86. Thank you.

    • @KUMARKUMAR-le2ch
      @KUMARKUMAR-le2ch Před 3 lety

      Appam....kallappamano....Vellayappamano....Athum idakku free ayittu kodukkunnundu.....Chappathyo...Putto...pooriyo..okke idakku avam...

    • @rekhakannan662
      @rekhakannan662 Před 3 lety

      Language ariyate vannal any problem

  • @BijiBiji-rw3ln
    @BijiBiji-rw3ln Před měsícem

    Tnx

  • @psalms4179
    @psalms4179 Před 3 lety +3

    Thanks ചേട്ടാ...

  • @vamadevannair1991
    @vamadevannair1991 Před 3 lety +2

    Very valuable information about Israel.

  • @RRr-jf2pu
    @RRr-jf2pu Před 3 lety +8

    കെയർ ടേക്കർ വിസക്ക് എന്താണ് യോഗ്യത വേണം

  • @stanleyjones7043
    @stanleyjones7043 Před 3 lety +2

    Hlo bro. How the visa process and the medical test? Plz tell how it could be. Upto how many age the visa process.

  • @maheshkukku
    @maheshkukku Před 3 lety +5

    ഡിയർ സനോജ്
    Can you do a video on Teaching in colleges and universities and its scope!!!

  • @emalayali9642
    @emalayali9642 Před 3 lety

    ഞങ്ങൾ കുറച്ചു റസ്സ് ബി ജെപി കുടുംബങ്ങൾ അങ്ങോട്ട് വരുന്നുണ്ട്, ഇന്ത്യയിൽ ജീവിതം കഷ്ടമാണ്. അവിടെ ഒരു ശാഖാ തുടങ്ങണം, ഹെല്പ് ചെയ്യുമല്ലോ. വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടു, ഞങ്ങൾ അവിടെ വന്നിട്ട് ബന്ധപ്പെടാം

  • @vvaneesh3973
    @vvaneesh3973 Před 3 lety +9

    അതെ ഇറാന്റെ ഭീഷണി നില നിൽക്കുന്ന കാലത്തോളം ഞാൻ നമ്മുടെനാട്ടിൽതന്നെ കുടുംബത്തോഠൊപ്പം കഞികുടിച്ചുകഴിഞോളാം😂😂😂😂😂😂😂😂😂😂😂😂😂

    • @m4media397
      @m4media397 Před 3 lety

      ഇറാനോ 😂🤣

    • @alinrocks4280
      @alinrocks4280 Před 3 lety

      കെയർ ടെയ്ക്കർ വിസ ആണുങ്ങക്ക് കിട്ടുമൊ എതെങ്കിലും ഒരു ഏജൻസിയുടെ പേര് പറയാമൊ എന്റെ വിട് കണ്ണൂർ

    • @aad805
      @aad805 Před 3 lety

      ഇജ്ജ് തമാശ പറയല്ലേ കോയ

    • @sunubijusunubiju6088
      @sunubijusunubiju6088 Před 3 lety

      Age limit undo care taker kittan money vendivarum

  • @sathyandaniel2775
    @sathyandaniel2775 Před 3 lety +1

    Are you happy,praise the Lord.

  • @thomasvalakuzhy2836
    @thomasvalakuzhy2836 Před 3 lety +4

    Hello bro.
    ചില ഏജൻസികളുടെ വിലാസം തരാമോ? താങ്കളുടെ ഫോൺ നമ്പർ തരാമോ?.

  • @44889
    @44889 Před 3 lety +1

    good bro thanks for information

  • @swatiswati9443
    @swatiswati9443 Před 3 lety +3

    Hai sanoj 👍

  • @manojmanu12398
    @manojmanu12398 Před 9 měsíci

    joodhar savarnaraayathukond keralatthile hinthukalile ethoke jaadhikaare jolikedukum jaadhi sartifiket vendivarumo kristyaanikale maathramaano edukunnath hinthukalku jolikittumo yuddhamundaayaal odiolikaan bhankarkal undaakumo pls marupadi tharanam ..........

  • @tomyvakayil7280
    @tomyvakayil7280 Před 3 lety +15

    എനിക്കും വരാൻ ആഗ്രഹഉണ്ട്.
    കുടുംബം പോറ്റാൻ വേണ്ടിയാണ് പ്ലിസ്

    • @maxwell601max4
      @maxwell601max4 Před 2 lety

      @@juveljuvana7176 നിങ്ങൾ അവിടെ ആണോ

  • @jishathomas5228
    @jishathomas5228 Před 3 lety +1

    Good ഏജൻസിയുടെ name paranjal നല്ലതായിരുന്നു

  • @rad9533
    @rad9533 Před 3 lety +3

    ഹായ് സുഖമാണോ Brother

  • @sibithundiyil7816
    @sibithundiyil7816 Před 3 lety

    Good information dear bro...

  • @aanie847
    @aanie847 Před 3 lety +3

    👍👍👏👏useful

  • @vivekmohan40
    @vivekmohan40 Před 3 lety

    Nammuku dubai Mathiye.. Swami Saranam..kstapettu kazhinolame.. . 🙏Vivek@Dubai!

  • @binoykj6751
    @binoykj6751 Před 3 lety +5

    Nursing gap accepted aano?

  • @ellanjanjayikum9025
    @ellanjanjayikum9025 Před 3 lety

    Informative vedio Thanks

  • @gymlover-um4et
    @gymlover-um4et Před 3 lety +8

    Chettan.
    Ippo india kazhinjal njn ettavum adhikam bahumanikkunna rajyam.
    Israyel❤️❤️❤️❤️

  • @channel-ok8tq
    @channel-ok8tq Před rokem

    വളരെ നല്ല avataranam

  • @HindustanDRIVER
    @HindustanDRIVER Před 3 lety +83

    കശ്മീരിൽ സൈന്യത്തിന് കല്ല് എറിഞ്ഞോണ്ടിരുന്ന സുഡാപ്പികൾ ഇപ്പോൾ ആപ്പിളിന് സ്റ്റിക്കർ ഒട്ടിച്ചോണ്ട് ഇരിക്കുവാണ് 😀😂

    • @imyindia9484
      @imyindia9484 Před 3 lety +1

      Caretaker വിസയിൽ വന്നാൽ വേറെ ജോലി ചെയ്യാൻ പറ്റുമോ,, അതോ....

    • @craftworld3536
      @craftworld3536 Před 3 lety

      Hai

    • @craftworld3536
      @craftworld3536 Před 3 lety

      😊👍

    • @indvmk1714
      @indvmk1714 Před 3 lety +2

      പലസ്തീൻ ഇപ്പോൾ ഇല്ലല്ലോ
      ഇസ്രാഈൽ ഇനി മുസ്ലിം ഭരിക്കും
      ഇവരുടെ ഓരോ അവസ്ഥ

    • @vvaneesh3973
      @vvaneesh3973 Před 3 lety +8

      അതേ ഹിന്തുമതത്തിന്റെ ഘാതകർ പശൂംഭക്കുണ്ടായ സംഘി നരഭോജികൾ അറബികളുടെ ശുക്ലംപോലും നക്കി അറബ് രാജ്യത്ത് ഇപ്പോഴും കഴിഞുകൂടി ഭാരതത്തിൽമുസ്ലിങളുടെ ചോരകുടിക്കുന്നു

  • @bijileshnk5572
    @bijileshnk5572 Před 7 měsíci

    ഏജന്റ്മാരെ ഏങ്ങനെ സമീപിക്കും, എത്ര രൂപയാണ് 1 നിങ്ങൾ എങ്ങിനെയാണ് അവിടെ എത്തിയത് : ... Pls

  • @bot_edito
    @bot_edito Před 3 lety +5

    Care taker ജോലിക്ക് qualification എന്താണ് ഒന്നു പറയാമോ

  • @bijukuttan8712
    @bijukuttan8712 Před 3 lety

    ഹലോ bro hai എന്നും സ്ഖായിരിക്കട്ടെ

  • @leena-akshai317
    @leena-akshai317 Před 3 lety +3

    New സബ്സ്ക്രൈബ്ർ 🙏

  • @celinidukki4726
    @celinidukki4726 Před 3 lety

    Hi sanoj best wishes

  • @jiya7549
    @jiya7549 Před 3 lety +5

    Plz make a vedio about visa processing

  • @chackochikc7951
    @chackochikc7951 Před 3 lety

    Thank you

  • @viralvideos8196
    @viralvideos8196 Před 3 lety +28

    നല്ല agaency യെ പറ്റി ആർക്കങ്കിലും അറിയാമങ്കിൽ nomber തരണം..gmail ആണെകിലും മതി

    • @varghesenithin5992
      @varghesenithin5992 Před 3 lety

      ഇസ്രായേൽ കെയർ ഗിവർ visa
      Israel care giver Visa
      Total expenses👇
      Gents- 12 Lacks
      Ladies- 9 Lacks
      ❗No advance payment❗
      (വിസ ഓൺലൈൻ കണ്ടതിനു ശേഷം മാത്രം) + ഹിബ്രു ക്ലാസ്സ്‌ +മെഡിക്കൽ +fly ticket
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..📞
      ( താൽപര്യം ഉളളവർ മാത്രം)
      +39 331 114 3311
      +39. 329 1472381
      graduateinternationalrome@gmail.com

    • @Manuttanz
      @Manuttanz Před 3 lety

      @@varghesenithin5992 age limit

    • @baburaaj1779
      @baburaaj1779 Před 3 lety

      Hai

    • @varghesenithin5992
      @varghesenithin5992 Před 3 lety

      @@Manuttanz contact+39 3291472381

    • @praveenkoachi8714
      @praveenkoachi8714 Před 3 lety

      @@varghesenithin5992 45വയസ്സ് കഴിഞ്ഞാൽ പറ്റുമോ

  • @pradeepshiva6520
    @pradeepshiva6520 Před 3 lety

    Thanks

  • @abhiramks6996
    @abhiramks6996 Před 3 lety +6

    Care taker വിസക്ക് ടോട്ടൽ എത്ര expence ഉണ്ട്‌.....
    ഇവിടെ ഏജൻസി total ചോദിക്കുന്നത് 12 ലക്ഷം ആണ്.

  • @bibinbabychanche
    @bibinbabychanche Před rokem +1

    വെൽഡർ, പൈപ്പ് ഫിറ്റർ തുടങ്ങിയ വർക്കിൽ ഫോറിൻ എക്സ്പേർട്ട് വിസയിൽ ആറ് വർഷത്തോളമായി മലയാളികൾ കുറേയാൾക്കാർ INTEL Kiryat gat , Hadera power plant തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നുണ്ട് weizman institute of Science റെഹോ വത്തിൽ 300 ഓളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട് എന്നിട്ടും നിങ്ങളെ പോലുള്ള മലയാളി യൂട്യൂബേഴ്സ് പറഞ്ഞ് നടക്കുന്നത് ഇങ്ങനെയുള്ള ജോലികൾ ഇല്ല എന്നാണ് കഷ്ടം തന്നെ, കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചതിന് ശേഷം വേണം വീഡിയോ ചെയ്യാൻ .

  • @sanjeevp5947
    @sanjeevp5947 Před 3 lety +3

    Hii... Sanoj... Loved ur normal, casual type of talk and presentation. What about qualification for care taker job? Any qualification is ok?

    • @varghesenithin5992
      @varghesenithin5992 Před 3 lety

      ഇസ്രായേൽ കെയർ ഗിവർ visa
      Israel care giver Visa
      Total expenses👇
      Gents- 12 Lacks
      Ladies- 9 Lacks
      ❗No advance payment❗
      (വിസ ഓൺലൈൻ കണ്ടതിനു ശേഷം മാത്രം) + ഹിബ്രു ക്ലാസ്സ്‌ +മെഡിക്കൽ +fly ticket
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..📞
      ( താൽപര്യം ഉളളവർ മാത്രം)
      +39 331 114 3311
      +39. 329 1472381
      graduateinternationalrome@gmail.com

    • @user-my3fq9dq5j
      @user-my3fq9dq5j Před 9 měsíci

      Hi

  • @lijibiju1553
    @lijibiju1553 Před 3 lety +1

    Care taker nay kurichu kuduthal explanation, paryumo? Salary ,visa,qualification .etc....please

  • @muhammadfasil1413
    @muhammadfasil1413 Před 3 lety +4

    താങ്കൾക്ക് എനിക്കെരു job ശരിയാക്കി തരുമോ

  • @vision9997
    @vision9997 Před 3 lety

    Nattil enthellam jolikal undhe. Ego nokkathu jolicheythu kittunna sambalam kondu samadhanamaye jeevikkuka. Sambhalathinte valuppam nokhy poyal pinneedu dhukhikkendy varum.

  • @benzvzvz9956
    @benzvzvz9956 Před 3 lety +5

    Sanoj ningal poliyane..

  • @fredinshine4407
    @fredinshine4407 Před 2 lety +2

    I go try israel. ഇപ്പോൾ care taker visa kodukkundo. Enthu expensive varum

  • @hareek3745
    @hareek3745 Před 3 lety +8

    സനോജിപ്പം ഞങ്ങളുടെ വളരെ അടുത്ത സുഹൃത്ത് പോലെയായി. 😊💕🙏🌹

  • @jeesjoseph8247
    @jeesjoseph8247 Před 9 měsíci

    സബാത്തിനെക്കുറിച്ച് വിശദമായി അറിഞ്ഞാൽ ഞമ്മക്ക് അന്ന് ബാബിടായിരുന്നു.

  • @prasads8603
    @prasads8603 Před 3 lety +3

    ഹായ്

  • @muraleedharank6127
    @muraleedharank6127 Před 8 měsíci

    Hai, Bro

  • @jemsbethel9288
    @jemsbethel9288 Před 3 lety +7

    അപ്പോൾ അങ്ങോട്ട്‌ വരാൻ പൈസ ചിലവില്ല എന്നാണോ പറയുന്നത്

    • @bindhulsls3640
      @bindhulsls3640 Před 3 lety

      Qualification enganeyane

    • @varghesenithin5992
      @varghesenithin5992 Před 3 lety

      ഇസ്രായേൽ കെയർ ഗിവർ visa
      Israel care giver Visa
      Total expenses👇
      Gents- 12 Lacks
      Ladies- 9 Lacks
      ❗No advance payment❗
      (വിസ ഓൺലൈൻ കണ്ടതിനു ശേഷം മാത്രം) + ഹിബ്രു ക്ലാസ്സ്‌ +മെഡിക്കൽ +fly ticket
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..📞
      ( താൽപര്യം ഉളളവർ മാത്രം)
      +39 331 114 3311
      +39. 329 1472381
      graduateinternationalrome@gmail.com

    • @rejeeshbabupadathil6299
      @rejeeshbabupadathil6299 Před 3 lety

      @@varghesenithin5992 hai want to know more about thos

  • @silpajoseph5679
    @silpajoseph5679 Před měsícem

    👍

  • @xaviarackal8551
    @xaviarackal8551 Před 3 lety +5

    Hello total എത്ര ചെലവ് വരും.
    ഒന്ന് പറയാമോ

  • @pgvlogisrael
    @pgvlogisrael Před 2 lety

    Very good information

  • @venugopal4835
    @venugopal4835 Před 3 lety +4

    മോനെ എനിക്ക് ഒരു visa tharumo

  • @lovelygeorge7112
    @lovelygeorge7112 Před 3 lety +2

    How much money to pay for agency? Is they will deduct from our Salary

  • @thinktwice2680
    @thinktwice2680 Před 3 lety +13

    നേതാവ് 😍😍😍

    • @sanojvlogzzz
      @sanojvlogzzz  Před 3 lety

      Hi

    • @thinktwice2680
      @thinktwice2680 Před 3 lety

      @@sanojvlogzzz take care..❤️❤️❤️

    • @sunejmalayil
      @sunejmalayil Před 3 lety

      Bro oru joli madichu tharumo fiber splicing pinne driving ariyam

    • @sunejmalayil
      @sunejmalayil Před 3 lety

      @@sanojvlogzzz sunejmalayil@gmail.com oru joli kittan vazhiundo driving ariyam pinne fiber splicing ariyam

  • @laisammajishi357
    @laisammajishi357 Před 3 lety

    ADI Poli..Nalla our thurannu parachil

  • @chitrasubramanian8083
    @chitrasubramanian8083 Před 3 lety +3

    Very good topic, clear and detailed information.

  • @lijojohn1541
    @lijojohn1541 Před 3 lety +2

    ചേട്ടൻ വന്ന വഴി പറഞ്ഞു തെരുമോ കാരണം എൻ്റെ വിട്ടുകാർക്ക് വേണ്ടിയാ

    • @rajappankottayam6058
      @rajappankottayam6058 Před 3 lety

      എറണാകുളം ദുബായ് അവിടെ നിന്ന് യിസ്രായേൽ .

    • @lijojohn1541
      @lijojohn1541 Před 3 lety +1

      @@rajappankottayam6058 ഇത് പോലെ ജോലി ഒഴിവ് ഉണ്ടോ?

  • @shyamagovind6785
    @shyamagovind6785 Před 3 lety +18

    പിന്നെ വയസു പ്രശ്നം ഉണ്ടോ..

  • @shylamanoj6028
    @shylamanoj6028 Před 3 lety

    Hi Sanoj brother Shalom

  • @marymoltp2939
    @marymoltp2939 Před 3 lety +3

    Old age home ല് ജോലി എന്ന് പറയുമ്പോൾ നഴ്സ് മാരെ ആണ് വേണ്ടിയത് എന്നാണ് ഞാൻ കരുതുന്നത്. ഒരു കാര്യം അറിയണമായുരുന്ന്.
    MSW ക്കാർക്ക് അവസരം ഉണ്ടോ ഒന്ന് പറയുമോ

  • @sandeepkarad5235
    @sandeepkarad5235 Před 3 lety

    Hai Sanoj Take Care

  • @rafeeknathalangarawest5923

    എന്റെ പൊന്നേ.........
    പട്ടിണി കിടന്നാലും തെരക്കേടില്ല....

  • @abrahammathew5246
    @abrahammathew5246 Před 10 měsíci

    ❤god bls u

  • @unni7083
    @unni7083 Před 3 lety +6

    Esreyal ഇഷ്ടം 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱💖💖💖💖💖💖💖😎💗💗💗💗🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @samuelkutty4741
    @samuelkutty4741 Před 10 měsíci

    HAICHATTA

  • @kiliveeduspecial5856
    @kiliveeduspecial5856 Před 3 lety +3

    നഴ്സിംഗ് കഴിഞവർക്കു മാത്രമേ കെയർ ടേക്കർ ആയി job കിട്ടാത്തൊള്ളോ

  • @krishnaprakash6076
    @krishnaprakash6076 Před 3 lety

    Hai, sukhamalle? Kandathil valare santhosham.

  • @lissyjames5598
    @lissyjames5598 Před 3 lety +3

    Sathyamaya replayanu sanoj paranjath

  • @user-my3fq9dq5j
    @user-my3fq9dq5j Před 9 měsíci

    Hi bro nalla agency ethanu. Age engane. Nj reply pratheekshikkunnu. Reply tharamo. Gents vacancy undo undenkil onnu parayamo

  • @toms9286
    @toms9286 Před 3 lety +10

    കെയർ ടേക്കർ വിസയിൽ വന്ന് മറ്റ് ജോലികളിലേക്ക് പോകുവാൻ അവസരം കിട്ടുമോ?

    • @sanojvlogzzz
      @sanojvlogzzz  Před 3 lety

      No

    • @josephgeneralqatarkspe3644
      @josephgeneralqatarkspe3644 Před 3 lety +2

      കിട്ടും ഇസ്രായേൽ പട്ടാളത്തിന്റെഗോതമ്പ് ഉണ്ട കിട്ടും