35 രൂപക്ക് Top quality M Bricks|House construction brick new trends 2022|Low cost brick|Dr. Interior

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 2,1K

  • @arunkumarvnair29
    @arunkumarvnair29 Před 2 lety +19

    വളരെ ഉപകാരപ്രദം. കല്ല് ഉറപ്പു കുറഞ്ഞ് വരുന്നതിനാൽ മഴക്കാലത്ത് വീട് വിള്ളൽ വീഴുകയും ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇത്തരം എൻജിനീയർഡ് പ്രവൃത്തികൾക്ക് തീർച്ചയായും പ്രാധാന്യവും പ്രചരണവും ആവശ്യമാണ്. Mr. interior നും സംരംഭകനും എല്ലാ ഭാവുകങ്ങളും.

    • @DrInterior
      @DrInterior  Před 2 lety +1

      ❣️❣️❣️thank you 🙏

    • @mathabooks15
      @mathabooks15 Před 2 lety +5

      ഈഈ പൊട്ട് തരത്തിന് കൂട്ടുനിൽക്കരുത് ഇത് ഇത് കുറച്ചുകഴിയുമ്പോൾ അപ്പോൾ എളുപ്പം തട്ടിയിട്ട് ഇതിൻറെ പുറകുവശം എല്ലാം ഉതിർന്നു പോരാൻ തുടങ്ങി കുട്ടികൾഉള്ള വീടുകളാണെങ്കിൽ അതിൽ വളരെ ശ്രദ്ധിക്കണം ഭയങ്കര പൊടി ശല്യം ഉണ്ടാകും.ടോയ്ലറ്റ് സൈഡുകൾഒരിക്കലും ഉം ഇത് ഉപയോഗിച്ച് ചെയ്തുകൂടാഞാനൊരു അനുഭവസ്ഥൻ ആയതുകൊണ്ട് കൊണ്ട് പറയുകയാണ്

    • @madhavam6276
      @madhavam6276 Před rokem

      @@mathabooks15 😲 aano...chetan Kottayam District aano

    • @nidhinkg3918
      @nidhinkg3918 Před 8 měsíci +1

      തേച്ചായിരുന്നോ...

    • @DrInterior
      @DrInterior  Před 8 měsíci

      @nidhinkg3918 yes👍

  • @adcsllc.dubai.
    @adcsllc.dubai. Před 2 lety +10

    Viedio കണ്ടപ്പോൾ ഇതിനെ പറ്റി ചിന്തിച്ചു.. ഉടനെ ഒന്നിച്ചു പഠിച്ച ചങ്കുകളുമായി ചർച്ചകൾ ചെയ്തു ഇതുപോലെ ഉള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കുവാൻ പ്ലാൻ ചെയ്തു.
    ഇഷ്ട്ടിക കളത്തിൽ പണ്ട് പഠനത്തോടൊപ്പം ജോലിചെയ്തു പരിചയമുള്ള കൂട്ടുകാരൻ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി..
    അധികം വൈകാതെ ഞ്ഞങൾ വീഡിയോയുമായി വരാം

    • @DrInterior
      @DrInterior  Před 2 lety +1

      😀😀പിന്നല്ല 🔥🔥🔥🔥

  • @pallipuramsatheesh6542
    @pallipuramsatheesh6542 Před 2 lety +124

    വീടു നിര്‍മ്മിയ്ക്കാന്‍ ലോക നിലവാരം ഉള്ള പുതിയ പുതിയ മെറ്റീരിയല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടു സുലഭമായി കിട്ടും, അതിനു വൈദക്ത്യം ഉള്ള ജോലികാരെയും കിട്ടും. പക്ഷെ തെക്കന്‍ ജില്ലകളില്‍ വളരെ അപര്യാപ്തം ആണെ. ആ നിലയ്ക്കു കോട്ടയത്ത് ഈ സ്ഥാപനം വന്നത് വളരേ നല്ലത് തന്നെ.

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 2 lety +21

    ഇത് കൊള്ളാലൊ... മലബാർ ഏരിയായിലും കിട്ടണം ഉപകാരപ്പെടും.. ❤️👍

    • @DrInterior
      @DrInterior  Před 2 lety +2

      ❣️❣️❣️👍

    • @anthonyraj1681
      @anthonyraj1681 Před 2 lety

      Idukki district transport charge includu 1000sgurefeet how many bricks with prize

    • @lubainafaisal1520
      @lubainafaisal1520 Před 2 lety

      മലബാറിൽ ഇത് എന്തിനാ കട്ടക്ക് 45അല്ലേ കല്ലിനു ഇവിടെ 42അല്ലേ ഒള്ളൂ

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +7

    ചെങ്ങനാശ്ശേരി പെരുന്നയിൽ ultra brick എന്ന ഒരു block ഉണ്ടാക്കുന്ന കമ്പനി യുടെ ഉല്പനം Earth quake resistant മാലപോലെ കോർക്കാവുന്ന fast and strong ആയ കട്ട ഒരു NRI വ്യവസായി നിർമ്മാണം എളുപ്പമാകുന്ന തായി കേട്ടിട്ടുണ്ട്.
    ആ Product നെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @DrInterior
      @DrInterior  Před 2 lety +3

      അന്വേഷിക്കാം 👍❣️

    • @sabujohn3902
      @sabujohn3902 Před 2 lety

      NRI വ്യവസായി എന്ന് പറയരുതായിരുന്ന് .
      നാളെ കൊടി കുത്തും.

  • @vimalkumarv
    @vimalkumarv Před 2 lety +48

    Cement mortar കൂടി ചേർത്ത് കെട്ടുമ്പോൾ ലേബർ, മെറ്റീരിയൽ cost കൂടുമല്ലോ. Interlock feature കൂടി ചേർത്താൽ സൂപ്പറാവും

    • @DrInterior
      @DrInterior  Před 2 lety +5

      ❣️👍yes

    • @anvarsadathanvarsadath8644
      @anvarsadathanvarsadath8644 Před rokem

      ഇന്റർലോക് ഉപയോഗിച്ചാൽ മാർക്കറ്റിൽ ഉള്ളതും ഇതും തമ്മിൽ ഒരു വ്യത്യാസം ഇല്ല.

  • @beinghuman2034
    @beinghuman2034 Před 2 lety +31

    പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന വീഡിയോസ് എല്ലാം കൊള്ളാം 👍👍👍

  • @rajagopalannelliyodan4266
    @rajagopalannelliyodan4266 Před 2 lety +74

    This is very novel idea. If you can modify the mould to make it interlocking type that will drastically reduce the construction cost. Best wishes to the entrepreneur and Doctor Interior

    • @DrInterior
      @DrInterior  Před 2 lety +1

      ❣️❣️❣️thanks 👍

    • @vargheseantony9136
      @vargheseantony9136 Před 2 lety +5

      Yes, make it inter locking type that will increase its sale potential

    • @indynetra4429
      @indynetra4429 Před 2 lety +21

      the most blundish idea is this type of bricks.. റോഡിൻറെ സൈഡ് പിസിസി ചെയ്യുമ്പോൾ ആരും സിമെന്റിന്റെ കൂടെ മണ്ണിട്ട് മിക്സ് ചെയ്തു അത് ചെയ്യാറില്ല, RCC ചെയ്യുമ്പോളും ആരും സിമന്റ് മണ്ണ് മിക്സ് ചെയ്തു നിർമാണം നടത്താറില്ല, പകരം പാറപ്പൊടിയോ മണലോ ചേർക്കും. കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടാണ് മണ്ണ് കട്ടക്ക് ബലം വരുന്നത് എങ്കിൽ ടോറസ് പോകുന്ന റോഡിലെ മണ്ണെല്ലാം കരിങ്കല്ല് പോലെ ആകണം, പക്ഷെ നേരെ തിരിച്ചാണ് കാണുന്നത്, മഴ പെയ്യുമ്പോൾ ചെളി ആയി മാറും. വെട്ടുകല്ല് ഉണ്ടാകുന്നതു മണ്ണിൽ നടക്കുന്ന രാസ മാറ്റങ്ങൾ മൂലം ആണ് അല്ലാതെ കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടല്ല, അങ്ങിനെ എങ്കിൽ ഭൂമിക്കടിയിൽ നൂറു അടി താഴെ ഉള്ള മണ്ണെല്ലാം വെട്ടുകല്ല് ആകണം. സിമെന്റും മണ്ണും മിക്സ് ചെയ്യാത്തത് സിമെന്റിന്റെ സ്ട്രെങ്ത് മണ്ണുമായി റിയാക്ട് ചെയ്തു കാലക്രമേണ അത് നഷ്ടപ്പെടും, നമ്മുടെ കാലാവസ്ഥയിൽ ആ മണ്ണ് പിന്നീട് ഈർപ്പം തട്ടിയാൽ വീട് നിലംപൊത്താൻ വലിയ സമയം വേണ്ട, ഈർപ്പം വരാൻ മഴ നേരെയിട്ടു അടിക്കണം എന്നില്ല, ഭൂമിക്കടിയിൽ നിന്ന് ഈർപ്പം വലിച്ചെടുത്തു നനഞ്ഞാലും മതി.
      വിഡ്ഢിത്തരങ്ങൾക്കു കുട ചൂടരുത്.

    • @AshleyThomas144
      @AshleyThomas144 Před 2 lety +4

      @@indynetra4429 I request the manufacturer to reply to this comment with clarity

    • @michaeljose6025
      @michaeljose6025 Před 2 lety +3

      @@indynetra4429 yes true, the manufacturer should reply.

  • @shanvideoskL10
    @shanvideoskL10 Před 2 lety +7

    മലപ്പുറം ഭാഗത്തെ വെട്ടുകല്ല് വില 42 , 44 ആണ്.
    അത് കൊണ്ട് 45 Price ന്നു ഈ ജില്ലയിൽ നിലവിൽ ഇത് അത്ര ആളുകൾ ഉൾകൊള്ളണമെന്നില്ല.

    • @usmankotheri298
      @usmankotheri298 Před 2 lety

      Bro athe verea level aane athe manassil aakku

    • @DrInterior
      @DrInterior  Před 2 lety +1

      Yes അത് എടുത്തു പറയുന്നുണ്ട് 👍

    • @unnitintu
      @unnitintu Před 5 měsíci

      Contact number please

  • @lifeoflal5456
    @lifeoflal5456 Před 2 lety +8

    ചില കമെന്റുകൾ കാണുമ്പോൾ കമന്റ്‌ ഇടാനായിട്ട് വന്നതാണെന്ന് തോന്നിപോകും. വിഡിയോയിൽ വളരെ കൃത്യമായി പറഞ്ഞ കാര്യങ്ങൾ വീണ്ടും ചോദിക്കുന്നു 🤗.

    • @DrInterior
      @DrInterior  Před 2 lety

      😂😂😂❣️🙏

    • @moseskp1780
      @moseskp1780 Před 2 lety

      അതുകൊണ്ട് രക്ഷപെട്ടവരുണ്ട്😂😂

  • @werealitywide
    @werealitywide Před 2 lety +2

    സിമെന്റ് chemical ഒരു expiry ഉണ്ട്.. അത് കഴിഞ്ഞാൽ കല്ല് പൊടിയാൻ തുടങ്ങും. പിന്നെ ടോറസ് കയറ്റുമ്പോൾ ബാക്ക് tair കയറ്റിയാൽ മതിയായിരുന്നു.. അവിടെയല്ലേ ലോഡ് കൂടുതൽ ഉണ്ടാവുക....naturel എന്നും naturel ആണ്...

    • @DrInterior
      @DrInterior  Před 2 lety +1

      Ok

    • @rubberbro9279
      @rubberbro9279 Před 2 lety +1

      Avide kayattiyal podinjupokum

    • @rubberbro9279
      @rubberbro9279 Před 2 lety +1

      Pinne oru koloyude hammer nu ottayadikku 2 peas aakki njan tharam ennalum bricks sadaranakkarkku kollam

  • @thampipookunju
    @thampipookunju Před 2 lety +2

    ലാറ്ററൈറ്റ് പൊടിച്ച് Filter ചെയ്ത് സിമന്റും പാറപ്പൊടിയും ചേർത്ത് ബാംഗ്ലൂരിൽ ഇത്തരത്തിൽ Mud block ഉണ്ടാക്കുന്നുണ്ട്

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +5

    ടെസ്റ്റ് ചെയ്തപ്പോൾ ബാക്ക് ടയർ കയറ്റിയാലും പൊട്ടില്ലായിരുന്നു എന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ കുറച്ച് കൂടി കാണുന്നവർക്ക് ഒരു വിശ്വാസം ഉണ്ടായേനെ. പുതിയ സംഭവായതുകൊണ്ട് പേടിയുണ്ടാവും ആളുകൾക്ക് . ഇത് പെരുമ്പാവൂർ നിന്ന് 15 Km കൂടി ദൂരം വരുമ്പോൾ വണ്ടി കാശ് ഉൾപ്പെടെ ഒരു കല്ലിന് എത്ര ആകും.

    • @DrInterior
      @DrInterior  Před 2 lety +1

      അത് വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ ചുമ്മാ ചെയ്തതാണ് പിന്നെ കാര്യമായി ഫോളോ അപ്പ്‌ വരും 👍

    • @saneeshsanu1380
      @saneeshsanu1380 Před 2 lety

      @@DrInterior ok.thanks

    • @darkmatter9687
      @darkmatter9687 Před 2 lety +1

      @@DrInterior ഈ കട്ടയിലേക്ക് മിസൈൽ വിട്ട് പരീക്ഷിക്കണമായിരുന്നു എന്നാൽ കൂടുതൽ വിശ്വസനീയം ആയേനെ

    • @DrInterior
      @DrInterior  Před 2 lety +1

      @@darkmatter9687 പറഞ്ഞിട്ടുണ്ട്, ശ്രീഹരിക്കോട്ടയിൽ തയ്യാറാവുന്നു, 👍

  • @goodlucksivan
    @goodlucksivan Před 2 lety +9

    എൻെറ മൂന്ന് സംശയങ്ങൾ.....നിരന്തരം ഈർപ്പം തട്ടിയാൽ / വെള്ളം വീണാൽ മണ്ണയതുകൊണ്ട് ബലക്ഷയം സംഭവിക്കുമോ? ഈ കട്ട രണ്ടുനില വീട് കയറ്റാൻ അനുയോജ്യമാണോ ? സിമൻറ് ഉള്ളതുകൊണ്ട് കാലക്രമേണ ബലക്ഷയത്തിന് കാരണമാകുമോ ?

    • @DrInterior
      @DrInterior  Před 2 lety +1

      ഇല്ലാ അതല്ലേ test ചെയ്യുന്നത് 👍

    • @DrInterior
      @DrInterior  Před 2 lety +2

      രണ്ടോ മൂന്നോ നില കെട്ടാം 👍, c

    • @DrInterior
      @DrInterior  Před 2 lety +1

      നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള test റിപ്പോർട്സ് അവർ തരും ഇനി ബാക്കി നിങ്ങൾക്കും ടെസ്റ്റ്‌ ചെയ്യാം, NIST ഒക്കെ അതിനുള്ള ലാബ്സ് ആണ്

    • @josematheu72
      @josematheu72 Před 2 lety +6

      ടെസ്റ്റ്‌ നു കൊടുക്കുന്ന സാമ്പ്ൾ അ ലല്ലോ പ്രൊഡക്ഷൻ . എന്തായാലും ഭിത്തിക്കു കൊള്ളാം ഫൌണ്ടേഷൻ കെട്ടുന്നു കാര്യം ഒന്നുകൂടി ആലോചിക്കണം.

    • @anoopp.c6925
      @anoopp.c6925 Před 2 lety

      @@josematheu72 നിങ്ങള്ക്ക് സാമ്പിൾ എടുത്തു ടെസ്റ്റ്‌ ചെയ്യാമല്ലോ comment ഗുരു 🤭

  • @user-ht6rw9st4y
    @user-ht6rw9st4y Před 2 měsíci +1

    Test brick cement composition is higher and evenly distributed. Other bricks have cement patches.

  • @sanukp9797
    @sanukp9797 Před 2 lety +1

    video എടുത്തപ്പോൾ skip ചെയാത് load വണ്ടി കയറി ഇറങ്ങി കണിച്ചിരുന്നെൽ സൂപ്പർ ആയിരുന്നു.

  • @ImaScorpioGURL
    @ImaScorpioGURL Před 2 lety +24

    Our home planning stageil aanu..e video kandatu nannayi.e brick ne kurichu thiraki..Our architect also suggest this..heat kurakan help chaiyamennu paranju && also strength..thank you Dr.interior...searching more videos in the channel about modular kitchen,wardrobes etc..vere engum pokandalooo...ellam evide undaloo..once again thank you

    • @DrInterior
      @DrInterior  Před 2 lety +4

      Thank u so much sis ❣️❣️🙏

    • @sarathchandrank05
      @sarathchandrank05 Před 2 lety

      👍

    • @mathabooks15
      @mathabooks15 Před 2 lety +2

      Please come and see my house. Surely you will never choose this

    • @DrInterior
      @DrInterior  Před 2 lety

      Ur നമ്പർ or call me 9846669616

    • @shafeekmcp
      @shafeekmcp Před 2 lety

      @@mathabooks15 What is the problem?Can you explain pls

  • @vishnuk8132
    @vishnuk8132 Před 2 lety +7

    Super innovation. Will be sold vastly in south kerala without any doubt.

  • @jegathesh6067
    @jegathesh6067 Před 2 lety +2

    Hi am from tamilnadu. First of all i thank to update subtitle... I think this is Very good product. Hats off

    • @DrInterior
      @DrInterior  Před 2 lety

      😊 subtitle will continue all videos ok ❣️👍

  • @ptshineraj
    @ptshineraj Před 2 lety +1

    Stabilized Mud Blocks... ഇത് പണ്ട് തൊട്ടേ ഉള്ളതാണല്ലോ....
    ഇത് പോലെ വ്യവസായികമായി ആരും ഉണ്ടാക്കി കണ്ടിട്ടില്ല... 👍🏻

  • @sreevenu6573
    @sreevenu6573 Před 2 lety +11

    A friendly warning. I used this bricks 5 yrs back to build a small house. Everything they claim is correct except for the parts exposed to water damages this to a great extent. At last I had to Plaster outer walls as well as inner walls as these bricks catches wetness in rainy season and inside walls also got damaged

    • @DrInterior
      @DrInterior  Před 2 lety +6

      അതെങ്ങനെയാ ഈ കട്ട അതായത് ഈ particular Product test ചെയ്ത് ലൈസൻസ് കിട്ടിയിട്ട് 1 വർഷം മാത്രമേ ആയുള്ളൂ. അപ്പോൾ 5 കൊല്ലം മുൻപ് 🤔. എവിടെയോ എന്തോ 🙄

    • @sreevenu6573
      @sreevenu6573 Před 2 lety +3

      @@DrInterior I purchased this from a. Manufacturer in Malappuram district. If you want details will give you personally

    • @sreevenu6573
      @sreevenu6573 Před 2 lety +1

      @@DrInterior venmenkil damage aaya wallsnte photo yum tharam. Pinne aa brick alla ee brick ennu parayumayiriykum.

    • @DrInterior
      @DrInterior  Před 2 lety +1

      @@sreevenu6573 ok, ഓ ഇതല്ല അതാണ് ഞാൻ ചോദിച്ചത് താങ്കൾ ഇത് എന്നെഴുതിയപ്പോൾ തെറ്റിധരിച്ചു ❣️👍

    • @sreevenu6573
      @sreevenu6573 Před 2 lety +2

      @@DrInterior I meant the same material. Not only myself some of my relatives also had same experience

  • @dralvinjames
    @dralvinjames Před 2 lety +7

    The only defect is its huge weight. So this may not a good idea for building the second floor on old single-floored homes. Rest looks good and nature friendly.

  • @Life_is_Awesome_Civil
    @Life_is_Awesome_Civil Před rokem +2

    Very nice

  • @Nouzus007
    @Nouzus007 Před 5 měsíci +2

    @DrInterior ചേട്ടാ, ഞാൻ എമ്ബ്രിക് ഇല് വീട് പണി ചെയ്തു മൂണ് മാസം അയി, കല്ലിൽ ഇടക്കി ഇട്ട സിമൻ്റ് മിക്സ് കല്ലിൽ പിടിക്കുന്നില്ല അതുകൊണ്ട് ബിതി മുഴുവനും ഗ്യാപ്പ് വന്നിട്ടുണ്ട്, ഇനി സിമൻ്റ് പ്ലസ്ട്രിങ് ചെയ്താൽ പിടുത്തം ഉണ്ടാവോ എന്ന സംശയത്തിലാണ്

    • @DrInterior
      @DrInterior  Před 5 měsíci

      ഇവിടെ പ്രശ്നം ഉണ്ടായിട്ടില്ല 👍

    • @Nouzus007
      @Nouzus007 Před 5 měsíci +1

      നിങ്ങളെ വീടിൻ്റെ പുറത്ത് സിമൻ്റ് പ്ലാസ്ട്രിങ് അല്ലേ ചെയ്തേ, ഒരുപക്ഷേ അത് അടർന്നു വന്നാൽ (വരാതിരിക്കട്ടെ) അതും ഒരു വീഡിയോ ചെയ്ത് ഇടനേ

  • @alltrassjeffin7991
    @alltrassjeffin7991 Před 2 lety +4

    Vandi kayattiyappol back wheel il brick vech cheyyam aayirunnu...vandeeda back wheel il aayirunnu kooduthal load...

    • @DrInterior
      @DrInterior  Před 2 lety

      ഇത് ആ വീഡിയോയിൽ പറയുന്നത് പോലെ ഞങ്ങൾ ചുമ്മാ ചെയ്തതാണ് . അതാണ് ഞാൻ പറയുന്നത് ഏതൊരു ബോധ്യപ്പെടുത്തൽ അല്ല എന്ന് ❣️😊

    • @DrInterior
      @DrInterior  Před 2 lety

      Follow up അങ്ങിനെയും നോക്കാം 👍

  • @vargheseantony9136
    @vargheseantony9136 Před 2 lety +9

    As it is a new product, and laterite powder is mixed with cement, it needs to be studied from aging defects and effects

  • @refeekkorongoth638
    @refeekkorongoth638 Před 2 lety +1

    ലോറി കയറ്റുന്ന കല്ലും, നിങ്ങൾ അടക്കിവെച്ച കല്ലും വ്യത്യാസം ഉണ്ട് ഭായ്

    • @DrInterior
      @DrInterior  Před 2 lety

      ആണോ , ഒരു കാര്യം ചെയ്യൂ ഒരു ടോറസ് ആയിട്ട് നേരിട്ട് വായോ എന്നിട്ട് കയറ്റി നോക്കു. അല്ലെങ്കിൽ ഞാൻ ടോറസുമായി അങ്ങോട്ട്‌ വരണം എനിക്ക് അതിന് സമയയും സൗകര്യവിമില്ല അതുകൊണ്ടാണ്, so ടോറസുമായി വരുമല്ലോ 👍

  • @Nish-m1e
    @Nish-m1e Před rokem +1

    വളരെ ചെറിയ തുക ആണ് transportation...കൊല്ലം വരെ 9000/- പിന്നെ ഇപ്പൊ 6"ന് 40/-, 8"ന് 50/-

    • @Nish-m1e
      @Nish-m1e Před rokem

      1load 6"കട്ട 1100nos
      8" 850nos

    • @DrInterior
      @DrInterior  Před rokem

      🙄🙄🙄

    • @ImaScorpioGURL
      @ImaScorpioGURL Před rokem

      Hi Sabitha.. Karukachal il ninnano purchase chaitatu? Etra days kondannu bricks kittiyatu? Preorder chaiyanno? Can u plz reply

    • @Nish-m1e
      @Nish-m1e Před rokem

      @@ImaScorpioGURL ഞാൻ വാങ്ങിയില്ല...foundation ആയിട്ടേ ഉള്ളൂ.. pre order ചെയ്യണം

  • @gpgkumar
    @gpgkumar Před 2 lety +8

    ഗംഭീരമായ ഒരു ഉൽപ്പന്നം തന്നെ.....

  • @priji999
    @priji999 Před 2 lety +17

    എന്ത് വന്നാലും വെട്ട് കല്ലിന്റെ ഗുണം അത് വേറേ തന്നെയാ 😊👍,, പക്ഷെ പില്ലർ ചെയ്താണ് വീട് പണിയുന്നത് എങ്കിൽ ഈ സ്റ്റോണും കുഴപ്പമില്ല 👍,,

    • @DrInterior
      @DrInterior  Před 2 lety +1

      ❣️❣️👍

    • @krishnadas291
      @krishnadas291 Před 2 lety +1

      Nammude naattile chengallinte aduth varilla ethu kettan oru pedi thaneya mazhayath pani kittum

    • @PASIO9621
      @PASIO9621 Před rokem

      ഏത് രീതിയിൽ വെട്ടുകല്ല് മേന്മ കൂടുതൽ എന്ന് പറയാമോ /?

  • @sparksathar.6416
    @sparksathar.6416 Před 2 lety +2

    8 ഇഞ്ച് ആയതു കൊണ്ട് നഷ്ടമാണ്
    കല്ല് 12 ഇഞ്ച് ആണ് 50 രൂപ 8 ഇഞ്ചിന് 45 രൂപ എണ്ണം കൂടുമ്പോൾ സിമൻ്റ് പൂഴി പണിക്കൂലി കൂടും
    12 ഇഞ്ചിന് 45 ആയാലും നഷ്ടമാണ് inter Lok സിസ്റ്റമാണെങ്കിൽ മെച്ചമാണ്

  • @arunm7553
    @arunm7553 Před 2 lety +1

    Natural brik(laterite bricks) ne kal urapp und enne parayaruth. Athe vidditham akum. Kannur natural brik nte urappine yum quality yeyum Kurichu ningal thanne ee video yil parayunu. Orupade years ayi pazhakkam ulla kettidangal (including houses) natural brik ane. Orupade varshagal manninte adiyil compressed ayi set ayi varunnathane natural brike. Ithe oru good second choice aayirikam.

  • @jamesgeorge5835
    @jamesgeorge5835 Před 2 lety +15

    The bricks looks so strong and firm . I hope it will be useful for all construction purposes ❤️🙏

  • @davisdavis9689
    @davisdavis9689 Před 2 lety +4

    സാധാരണ ഇന്റെർ ലോക്ക് കട്ട കൊണ്ട് നിർമ്മിച്ച വീടുകൾ പലതും കുറച്ച് നാൾ കഴിയുമ്പോൾ കട്ട പൊടിയുന്ന പ്രവണത ഉണ്ടാകാറുണ്ട് ഭൂമിയ്കടിയിൽ നിന്നും ഈർപ്പം വലിച്ച് മുകളിലേക്ക് (ക്യാപ്പിലറി റൈസ് ) ഇതിന് അങ്ങനെ പ്രശ്നം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു.

    • @DrInterior
      @DrInterior  Před 2 lety +1

      ഇതൊക്കെ ഓരോ ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണ് എന്തായാലും എന്റെ വീട് കെട്ടുന്നത് ഇതിലാണ് 👍

    • @NovelSynergy
      @NovelSynergy Před 2 lety

      @@DrInterior ഇന്റർലോക്ക് കട്ട കൊണ്ടാണോ?

  • @njan1242
    @njan1242 Před 2 lety +2

    വണ്ടിയുടെ ബാക്ക് ടയർ ആണ് കയറ്റേണ്ടിയിരുന്നത്.....ഫ്രന്റ് ടയർ ടയർ കയറ്റിയാൽ ഇഷ്ടിക പോലും പൊട്ടാതെ നികും. പിന്നെ ഫ്ലാറ്റ് സർഫെസിൽ വേണം നോക്കാൻ മണ്ണിൽ ചെയ്തപ്പോൾ മണ്ണിലേക്ക് എല്ലാ ടെൻഷനും അബ്സോർബ് ചെയ്ത്. 👀👀👀

    • @DrInterior
      @DrInterior  Před 2 lety +1

      ഇതിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാത്തവർ ആണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് മനസിലായി

    • @njan1242
      @njan1242 Před 2 lety +1

      @@DrInterior i didn't meant any offense.i know the product is quality product.But i only mentioned the way it was tested.

  • @joodhan_
    @joodhan_ Před 2 lety +1

    Ee machins cheyyunna chettante video athyavashyam famous aahnu

  • @vismayam2000
    @vismayam2000 Před 2 lety +9

    Super, innovative nd cost effective building block. Cement brick, hollow brick, ivayil ellam apaara choodanu, idhil aa problem varilla enn kettappo valare aashwasam thonni. Excellent video, Anoop nannayi explain cheidhu. Good job Doctor👍😊

  • @sameerb5156
    @sameerb5156 Před 2 lety +14

    കൊള്ളാം...4 ഇഞ്ച്‌ സൈസ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..അല്ലെങ്കിൽ സിംഗിൾ സൈസ് ഭിത്തി കെട്ടാൻ മാത്രം വേറെ കട്ട ഉപയോഗിക്കേണ്ടി വരും..

    • @DrInterior
      @DrInterior  Před 2 lety +1

      ഇനി ചെയ്യുമായിരിക്കും ❣️

    • @sameerb5156
      @sameerb5156 Před 2 lety

      👍

  • @vaishakhveedu1642
    @vaishakhveedu1642 Před 2 lety +1

    ഇതേ same material എൻ്റെ നാട്ടിൽ ഉണ്ടാക്കുന്നുണ്ട്. ഇഷ്ടികയ്ക്കു പകരം ആയിട്ട്. ഇതിൽ മണ്ണിൻ്റെ കൂടെ സിമൻ്റും കെമിക്കൽസും add ചെയ്യുന്നുണ്ട്.

  • @praneeshagin1151
    @praneeshagin1151 Před 2 lety +2

    Normal ayittulla manushyarkku ഉണ്ടാകുന്ന എല്ലാ സംശയങ്ങളും thankal തീര്‍ത്തു.....pinne ine അടുത്ത video varumbol kurachukudi clear akum.... ന്യൂ prodect ആകുമ്പോള്‍ ellavarkkum സംശയങ്ങള undakum.... ithinte idakku kurachu kuthithiripp teams undu.... avare vittukalayuka

    • @DrInterior
      @DrInterior  Před 2 lety

      😂😂😂❣️ok നൻപാ 👍

  • @samee8232
    @samee8232 Před 2 lety +4

    എന്താണ് സംഭവം കുറെ ദിവസമായി ഒരു വിവരങ്ങളുമറിയാറില്ല .. കണ്ടിട്ടു വരാം ...👍👍❣️❣️

    • @DrInterior
      @DrInterior  Před 2 lety +2

      🙄ഞാനോ ,? ഉണ്ടാരുന്നല്ലോ

    • @samee8232
      @samee8232 Před 2 lety +2

      @@DrInterior 😀 ഹേയ് അല്ല ഞാൻ .... കമ്മ്യൂണിറ്റി പോസ്റ്റ്‌ വരെ നോക്കാതെ ഞാനിന്ന് 5 മണി കഴിഞ്ഞപ്പോൾ നേരെയിങ്ങ് കേറിപ്പോന്നതാ .. 👍

    • @DrInterior
      @DrInterior  Před 2 lety +1

      @@samee8232 😂😂അങ്ങിനെ 👍

  • @user-yg4kg3uh6x
    @user-yg4kg3uh6x Před 2 lety +6

    ഇതൊക്കെ കേരളത്തിൽ മലപ്പുറം ഭാഗത്ത് കുറെ കാലം മുന്നെ വന്ന് തിർത്തിപ്പോ യതാണ്.
    മഴയും വെയിലും ഈർപ്പവും നിരന്തരം സംഭവിക്കുന്നതിനാൽ ഉറപ്പു കുറപ്പു കുറഞ്ഞ വരുന്നതായാണ് കാണുന്നത്

    • @DrInterior
      @DrInterior  Před 2 lety +2

      ബ്രോ, test എടുക്കുന്നത് ഇതൊക്കെ വച്ചാണ് അങ്ങിനെയാണ് എങ്കിൽ ആദ്യം അലിഞ്ഞു പോകുന്നത് laterite brick ആയിരിക്കും, ഇതെന്തോന്ന് ഐസോ 😂😂

  • @PrabeeshKammana
    @PrabeeshKammana Před 2 lety +1

    കോട്ടയത്തിന് സമീപ ജില്ലകളിൽ ലാഭകരമായിരിക്കുംഞാൻ കോഴിക്കോട്ടുകാരൻകോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് ലോറി വാടകപത്തായിരം രൂപഏകദേശം ഒരു കല്ലിന് 30 രൂപയോളം വരുംഇറക്കുകൂലി കൂടി ചേർത്താൽചെറിയ കട്ടക്ക് ശരാശരി 70 രൂപ വില വരുംകണ്ണൂർ കല്ല് 55 രൂപയ്ക്ക് സൈറ്റിൽ ഇറക്കി കിട്ടും

  • @abhijithsugunan6768
    @abhijithsugunan6768 Před 6 měsíci +1

    Latest price: RS 50, excluding delivery.
    Date: 13/02/2024

  • @sancoenterprises3768
    @sancoenterprises3768 Před 2 lety +7

    In latrite blocks plenty of air cracks & blow holes are visible. Cement will not bind with latrite soil, additional binding chemical are used in some places.

  • @binumohan1831
    @binumohan1831 Před 2 lety +6

    Very good informative video, Thanks Ajay.... 👍

  • @ratheeshpillai8762
    @ratheeshpillai8762 Před 2 lety +1

    കെട്ടിട നിർമാണ സമയത്തു അല്പം ശ്രദ്ധിച്ചു കെട്ടിയാൽ (ഭിത്തിയിൽ സിമന്റും കോൺക്രീറ്റും പറ്റാതെ )വളരെ വൃത്തി യുള്ള ഭിത്തി കിട്ടും...

  • @prince2132
    @prince2132 Před 2 lety +5

    Front tyre not much force that's why only one tyre used. Run over back tyres to test the strength.

    • @DrInterior
      @DrInterior  Před 2 lety +2

      ഇനിയും കഥ തുടരും 👍

  • @anoopvr4813
    @anoopvr4813 Před 2 lety +4

    Thanks for this informative video 😍👍

  • @vivekkale4931
    @vivekkale4931 Před rokem +1

    Inter lock brick is cool, cement is not visible

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 2 lety +2

    ഞാൻ എട്ടു വർഷം മുമ്പ് ഇതുതന്നെ ഉപയോഗിച്ചാണ് വീട് ഉണ്ടാക്കിയത്

    • @DrInterior
      @DrInterior  Před 2 lety +1

      അടിപൊളി ❤👍

    • @rageshsreenivasan8758
      @rageshsreenivasan8758 Před 2 lety

      എങ്ങനെ ഉണ്ട് ബ്രിക്ക്..നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

  • @apginbox
    @apginbox Před 2 lety +3

    Good initiative. For the vehicle test back wheel koode onnu keeti nokkamayirunnu… weight kooduthal back wheelil aayirikkille?🤔

  • @babuprabhakaranPrabhakaran
    @babuprabhakaranPrabhakaran Před 2 lety +22

    Why can't you make it as interlocking tiles rather than plain stone which I think can reduce the cost of cement used in the joints and protect possible crack due to earthquake

  • @rashidbasheer817
    @rashidbasheer817 Před rokem +1

    Ithu cheytha veedinte veetukarude abiprayam koode include cheyth oru video expect cheyyunnu

    • @DrInterior
      @DrInterior  Před rokem

      എന്റെ വീട് ഇതിലാണ് 😀

  • @sunimolsuresh8269
    @sunimolsuresh8269 Před 2 lety +1

    Construction time ഇൽ നന ആവശ്യം ആണോ Mbricks use ചെയ്യുമ്പോൾ. തേക്കാതെ ഇരുന്ന എക്സ്റ്റീരിയർ ഇൽ problem future ഇൽ ഉണ്ടാവോ. Clear അടിച്ചു തേപ്പു പൂർണ്ണമായി ഒഴിവാക്കാമോ

    • @DrInterior
      @DrInterior  Před 2 lety

      Water curing എല്ലാതിനും ആവശ്യമാണ് so

  • @AnandKumar-rr2cc
    @AnandKumar-rr2cc Před 2 lety +3

    I liked your videos, just small suggestion for correction in your channel description
    "Dr.Interior introduces you with varieties"
    All the best, keep bringing all new and good product reviews

  • @Imbaty4u
    @Imbaty4u Před 2 lety +30

    Thanks Dr. Interior for introducing a new product..!
    I've some questions on testing of this brick...
    During CS testing, did they apply load on casting face or on a finished side?
    Pls provide the water permeability test results if possible...
    Thanks very much 🙏❣️❣️

  • @nandajio5532
    @nandajio5532 Před 2 lety +1

    നീളം കൂടിയ ഭാഗത്താണ് പ്രഷർ കൊടുക്കുന്നതായി കാണുന്നത്. പക്ഷെ ഭിത്തിയിൽ വെച്ചാൽ ലോഡ് വരുന്നത് കട്ടയുടെ സൈഡിലാണ്.

  • @tubeinfoful
    @tubeinfoful Před rokem +1

    Very good ideals of performance thanks for your support very good ideals

  • @pramodnarayanan274
    @pramodnarayanan274 Před 2 lety +4

    ചിതല് വരാനും, കാലക്രമേണ വിള്ളലും, പെയിൻ്റ് ഇളകാനും സാധ്യത ഉണ്ട്. തണുപ്പ് ഉണ്ടാവും,2Building ഉണ്ടാക്കിയിട്ടുണ്ട്

    • @DrInterior
      @DrInterior  Před 2 lety

      Ok

    • @pramodnarayanan274
      @pramodnarayanan274 Před 2 lety

      Ashoka Resort, Malam Puzha
      മണ്ണ് കല്ല് വെച്ച് ഉണ്ടാക്കിയതാണ്, നല്ല തണുപ്പ്, വാർപ്പ് അല്ല ഹുർ ഡീസ് നിരത്തി, സിമൻ്റ്, മണൽ വേണ്ട. പണി കൂലിയുടെ കുറവ്, Butഈ കൊറോണക്കാലത്ത് അടച്ചിട്ടപ്പോൾ ചിതല് വന്നു.
      ഒരു ബിൽഡിംഗിൽ മണ്ണ് തരി ക്കാത്തതിനാൽ വേരുകൾ ഉണ്ടായിരുന്നു.ഇത് കാരണം കല്ല് വിള്ളൽ വരുന്നു.
      പെയിൻ്റ് ഇളകി വരുന്നു.
      പോംവഴി ഉണ്ടോ?

  • @muhammedmk2441
    @muhammedmk2441 Před 2 lety +6

    മഴ നനഞ്ഞാൽ എന്ത് സംഭവിക്കുക്കും.. എത്ര ദിവസം നനയ്ക്കാം.. നനഞ്ഞാൽ കുതിർന്നു പോകില്ലേ.. മിനുസം കൂടുന്നത് കൊണ്ട് പിടുത്തം കുറയല്ലേ

    • @DrInterior
      @DrInterior  Před 2 lety

      Prb ഒന്നും വരില്ല 👍

    • @nonsense4505
      @nonsense4505 Před 2 lety +2

      നിങ്ങളുടെ സംശയം ന്യായം ആണ്, വെട്ടുകല്ലിൽ ഭൂമിക്കടിയിൽ നടക്കുന്ന രാസ പ്രവർത്തനം മൂലം ആണ് അതിന്റെ കട്ടക്ക് ബലം ഉണ്ടാകുന്നതു, അല്ലാതെ മണ്ണിനെ കോമ്പ്രെസ്സ് ചെയ്യുന്നതുകൊണ്ടല്ല, ഏതു മണ്ണും എത്ര ടണ്ണും കോമ്പ്രെസ്സ് ചെയ്താലും വെള്ളം കാണിക്കുമ്പോൾ അലിഞ്ഞു പോകും, അത് ഒഴിവാക്കാൻ ആണ് അവർ സിമന്റ് ചേർക്കുന്നത്, പക്ഷെ മണ്ണിലുള്ള ചില രാസപദാർത്ഥങ്ങൾ മൂലം സിമെന്റിന്റെ ബലം കാലക്രമേണ നഷ്ടപ്പെടും, അതുകൊണ്ടാണല്ലോ കോൺക്രീറ്റിൽ മണലിനു പകരം നമ്മൾ മണ്ണ് ചേർക്കാത്തതു, അല്ലേൽ വീട് പണിയുമ്പോൾ ഒരു ലോഡ് മണ്ണ് പറമ്പിൽ നിന്ന് കിളച്ചെടുത്തു അങ്ങ് ചെയ്താൽപോരെ.

  • @Eye_clue
    @Eye_clue Před 2 lety +2

    This is future......

  • @SoilMade012
    @SoilMade012 Před 2 lety +1

    Good quality brick. Nice to meet u 🌹🌹🌹

  • @hephzibahannasujith6496
    @hephzibahannasujith6496 Před 2 lety +9

    If we build ground floor with this, is it ok to construct first floor with the same brick

    • @anoopp.c6925
      @anoopp.c6925 Před 2 lety +1

      Not required, we provide standard size.
      8" (30*20*20)
      6" (30*20*15)

    • @DrInterior
      @DrInterior  Před 2 lety +1

      ❣️👍

    • @farisexe4345
      @farisexe4345 Před 2 lety

      Defenitly... If we can construct first floor with laterate which is less in compressive strength

    • @kirank8766
      @kirank8766 Před rokem

      @@anoopp.c6925 number please

  • @hephzibahannasujith6496
    @hephzibahannasujith6496 Před 2 lety +5

    Please do a video of the customer of this product...especially a house

  • @ratheeshpillai8762
    @ratheeshpillai8762 Před 2 lety +1

    ഇതേ മെറ്റീരിയൽ ഉപയോഗിച്ച് ഇന്റർ ലോക്ക് കട്ട ഉണ്ടാക്കിയാൽകെട്ടിട നിർമാണ ചെലവ് കുറയ്ക്കാം..

  • @georgejoseph5873
    @georgejoseph5873 Před 2 lety +1

    Interlock പോലെ ചെറിയ വെട്ട് കൂടി വേണം സിമന്റ് ചിലവ് കുറക്കാൻ പടവ് സമയത്ത്

  • @nehavadassery2656
    @nehavadassery2656 Před 2 lety +8

    1000 sq ft വീട് പണിയുന്നതിനു 8 ഇഞ്ചിന്റെ എത്ര ബ്രിക്‌സ് വേണ്ടിവരും?

  • @j.j4701
    @j.j4701 Před 2 lety +4

    💕great Work man

  • @uniquelifetrails4412
    @uniquelifetrails4412 Před 2 lety +2

    V planned to build home with this brick and i personally visited this place today (today-on 7/2022),today's price for 8inch is 50₹+12₹(transportation -35-40kms)-total almost 62₹ per brick-and two months waiting period -added this comment as an updation=visit the place only if you are ok with the above price

  • @ravindrakarandikar4898
    @ravindrakarandikar4898 Před rokem +2

    I am resident of Maharashtra. Laterite is available in costal region of Maharashtra. Elsewhere basalt stone dust I.e. murum is available naturally and it can be powdered easily if required. As you have converted laterite Powder in to stone, successfully, mixing with cement, can we attempt this procedure with besault stone powder (murum) ?

  • @sanviews9819
    @sanviews9819 Před 2 lety +4

    this is incredible.. thanks for covering this !!

  • @MathSimplifiedforu
    @MathSimplifiedforu Před 2 lety +8

    Great Innovation. Well done !!

  • @wisdomspeaker3056
    @wisdomspeaker3056 Před 2 lety +2

    നമ്മുടെ BBK മെഷീൻ അല്ലേ ഇത്...

  • @shashidharn5906
    @shashidharn5906 Před 2 lety +2

    Thanks for bringing these insights. Technically, it's a CSEB.(compressed stabilized earth block).

    • @DrInterior
      @DrInterior  Před 2 lety

      Yes, exactly you said it. ഒരാൾക്കെങ്കിലും മനസിലായല്ലോ ❣️❣️❣️🙏

  • @james.vincent9715
    @james.vincent9715 Před 2 lety +4

    Sir good demonstration please inform location

    • @DrInterior
      @DrInterior  Před 2 lety +1

      Diacription boxil number und karukachal ആണ്

  • @pavanssiv4209
    @pavanssiv4209 Před 2 lety +8

    When Cement is added in higher proportion, the Heating on this brick will be more compared to Natural Laterite Brick. Correct?

    • @DrInterior
      @DrInterior  Před 2 lety

      Ok 👍

    • @pavanssiv4209
      @pavanssiv4209 Před 2 lety +1

      @@DrInterior Angane alle?

    • @clementjoseph1443
      @clementjoseph1443 Před 2 lety

      Compressed bricks not to be compared with Laterite. On the other hand they have more advantages than Laterite. Thanks

    • @indynetra4429
      @indynetra4429 Před 2 lety +8

      the most blundish idea is this type of bricks.. റോഡിൻറെ സൈഡ് പിസിസി ചെയ്യുമ്പോൾ ആരും സിമെന്റിന്റെ കൂടെ മണ്ണിട്ട് മിക്സ് ചെയ്തു അത് ചെയ്യാറില്ല, RCC ചെയ്യുമ്പോളും ആരും സിമന്റ് മണ്ണ് മിക്സ് ചെയ്തു നിർമാണം നടത്താറില്ല, പകരം പാറപ്പൊടിയോ മണലോ ചേർക്കും. കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടാണ് മണ്ണ് കട്ടക്ക് ബലം വരുന്നത് എങ്കിൽ ടോറസ് പോകുന്ന റോഡിലെ മണ്ണെല്ലാം കരിങ്കല്ല് പോലെ ആകണം, പക്ഷെ നേരെ തിരിച്ചാണ് കാണുന്നത്, മഴ പെയ്യുമ്പോൾ ചെളി ആയി മാറും. വെട്ടുകല്ല് ഉണ്ടാകുന്നതു മണ്ണിൽ നടക്കുന്ന രാസ മാറ്റങ്ങൾ മൂലം ആണ് അല്ലാതെ കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടല്ല, അങ്ങിനെ എങ്കിൽ ഭൂമിക്കടിയിൽ നൂറു അടി താഴെ ഉള്ള മണ്ണെല്ലാം വെട്ടുകല്ല് ആകണം. സിമെന്റും മണ്ണും മിക്സ് ചെയ്യാത്തത് സിമെന്റിന്റെ സ്ട്രെങ്ത് മണ്ണുമായി റിയാക്ട് ചെയ്തു കാലക്രമേണ അത് നഷ്ടപ്പെടും, നമ്മുടെ കാലാവസ്ഥയിൽ ആ മണ്ണ് പിന്നീട് ഈർപ്പം തട്ടിയാൽ വീട് നിലംപൊത്താൻ വലിയ സമയം വേണ്ട, ഈർപ്പം വരാൻ മഴ നേരെയിട്ടു അടിക്കണം എന്നില്ല, ഭൂമിക്കടിയിൽ നിന്ന് ഈർപ്പം വലിച്ചെടുത്തു നനഞ്ഞാലും മതി.
      വിഡ്ഢിത്തരങ്ങൾക്കു കുട ചൂടരുത്.

    • @clementjoseph1443
      @clementjoseph1443 Před 2 lety

      @@indynetra4429 Bro for each and every substance/ composition there is a 'life'. Further, the longevity based on proper maintenance. Thanks

  • @thahirsadik9612
    @thahirsadik9612 Před rokem +2

    Hi Ajay chettan , Approx how many bricks required for a 1700 sq ft . Also labour cost per brick aano ajay chetta? Ithin seperate labours aano chetta?

  • @raneesvahab6847
    @raneesvahab6847 Před 2 lety +3

    മണ്ണിന്റെ ലോക്ക് ബ്രിക്ക് ആണ് ഞാൻ ഉപയോഗിച്ചത്... നട്ടുച്ചക്കു അപാര തണുപ്പ് 😘😘😘😘

    • @DrInterior
      @DrInterior  Před 2 lety +1

      അതാണ്‌ ❣️❣️❣️❣️🔥

    • @maheshmc2151
      @maheshmc2151 Před 2 lety +3

      Plaster ചെയ്തിട്ടുണ്ടോ

    • @musthafakp95
      @musthafakp95 Před 2 lety +1

      നിങ്ങൾ എവിടെയ സ്ഥലം

    • @raneesvahab6847
      @raneesvahab6847 Před 2 lety

      കൊല്ലം, ജില്ല... Inside ജിപ്സം പ്ലാസ്റ്ററിങ്, out സിമന്റ് പ്ലാസ്റ്ററിങ്..... ( ബ്രിക്ക് ഫിനിഷ് വേണ്ടാത്തത് കൊണ്ടാണ് സിമെന്റ് പ്ലാസ്റ്റർ ചെയ്തത് )

    • @emirateztech9881
      @emirateztech9881 Před 2 lety +1

      @@raneesvahab6847 num pls

  • @arjunc9771
    @arjunc9771 Před 2 lety +5

    Waiting for this video 😍

  • @shaleelkmohamed5642
    @shaleelkmohamed5642 Před 2 lety +2

    Hello Dr. Ajay,
    I like this concept, can you let me know how can I get the machine as I would like to do the same, if u do have any idea on this

  • @RMN224
    @RMN224 Před 2 lety +2

    ഇത് പൊളി ആണെല്ലോ 😊👍🏻 .

  • @44889
    @44889 Před 2 lety +3

    Very very good super briks👍👍👍☺☺

  • @spg0206
    @spg0206 Před 2 lety +4

    Ath pottikkunna kanditt valya urapponnum thonnunnilla. Sir ullath para Video ittath kond mosham ennu parayan pattillalo. Ith value worth aano.

  • @sdkrishnanthampi5751
    @sdkrishnanthampi5751 Před 2 lety +2

    ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ടണ്ണിന് 900രൂപ വരും ഇറക്ക് കൂലി 2രൂപ per brick. ഒരെണ്ണം 57രുപ ക്ക് അടുത്തുവരും.

  • @bijoy2091
    @bijoy2091 Před 2 lety +1

    16:34 perfect ok👌👌👌👌👌

  • @Ashraf-zm5ys
    @Ashraf-zm5ys Před rokem +43

    ഓ കമൻ്റ് വായിക്കാൻ വന്ന ഞാൻ .....മടുത്തു എല്ലാവരും ഇംഗ്ലീഷുകാർ ഓ എൻ്റെ .... Cbsc

    • @DrInterior
      @DrInterior  Před rokem +1

      😂😂😂❣️

    • @sahirasahi9048
      @sahirasahi9048 Před rokem

      😄

    • @thajuthaju5926
      @thajuthaju5926 Před rokem

      😀😀😀😀

    • @nelsonm3710
      @nelsonm3710 Před rokem +1

      ഞാനും ഇംഗ്ലീഷ് എഴുതാൻ വേണ്ടി.....ഒരു നിഘണ്ടു ഒക്കെ എടുത്ത് വന്നപ്പോൾ ഈ കമൻ്റ് കണ്ട്..😅😂😂😂😂😂😂

    • @jaslajasla3643
      @jaslajasla3643 Před rokem

      Carrt . pavm nammal malayalis😢

  • @simonmathew8248
    @simonmathew8248 Před 2 lety +4

    Need to mention the unit of the compressive strength. What is the comparison of strength between cement block and this block? What is the strength comparison between soaked strength of this brick and cement block

    • @DrInterior
      @DrInterior  Před 2 lety +1

      ബാക്കി കാര്യങ്ങൾ എല്ലാം നേരിട്ട് ബോധ്യപ്പെടുക അല്ലെങ്കിൽ follow up വീഡിയോ വരും കാത്തിരിക്കുക,, അല്ലെങ്കിൽ അവരുടെ നമ്പർ ഉണ്ട് അതിൽ വിളിക്കുക

    • @clementjoseph1443
      @clementjoseph1443 Před 2 lety +1

      N/mm2.
      All test shall be done as per IS. thanks

    • @unnikrishnanunnikrishnang9017
      @unnikrishnanunnikrishnang9017 Před 2 lety +1

      @@DrInterior നല്ല ക്വാളിറ്റി ഉള്ള ചുടുകല്ല് RED BRICKS തിരുവനന്തപുരം ജില്ലയിൽ എവിടെ ലഭിക്കും ADDRESS ഫോൺ നമ്പർ തരുമോ

    • @DrInterior
      @DrInterior  Před 2 lety

      @@unnikrishnanunnikrishnang9017 അറിയില്ല sorry 🙏

    • @unnikrishnan-ou3pp
      @unnikrishnan-ou3pp Před rokem

      Kollam delivery undo price entgakum

  • @rajujos7664
    @rajujos7664 Před 2 lety +1

    ഇതിനേക്കാൾ നല്ലത്‌ concret ഇന്റർലോക്ക് കട്ടയാണ് അകവും പുറവും തേകണ്ട,,, വില തൃശ്ശൂർ Rs.45

  • @AnilKumar-lt8iv
    @AnilKumar-lt8iv Před 2 lety +2

    സാധാരണ വെയ്റ്റ് ഉണ്ടാക്കുന്ന ഭാഗം ബാക്ക് ആണ് നിങ്ങൾ ബാക്കിൽ വച്ച് കാണിക്ക് എന്നാലല്ലേ ഉറപ്പ് മനസ്സിലാവുക ഒരു കട്ട വച്ച് ബേക്കിൽ കയറ്റ് എന്നാൽ സമ്മതിക്കാം

    • @DrInterior
      @DrInterior  Před 2 lety

      സമ്മതിക്കണ്ട 👍

  • @samee8232
    @samee8232 Před 2 lety +3

    ചോദിക്കാൻ പ്രത്യേകിച്ച് സംശയങ്ങളൊന്നുമില്ല .അവിടെത്തന്നെ എല്ലാം ചോദിച്ച് സംശയം തീർക്കുന്നുണ്ടല്ലോ പിന്നെ ഒരു ടോറസും തെളിയിച്ചു കഴിഞ്ഞു .. സിമൻറ് കട്ടകൾക്കു മുന്നെ നമ്മുടെ നാട്ടിലൊക്കെ ഇങ്ങിനെ വെട്ടുകല്ല് എടുത്ത് ബാക്കി വന്ന മണ്ണു കൊണ്ട് മൺകട്ടകൾ ഉണ്ടാക്കിയിരുന്നു .അതിൽ സിമന്റ് ചേർക്കാറില്ല . യഥേഷ്ടം വെട്ടുകല്ല് കിട്ടിയിരുന്നത് കൊണ്ട് വേസ്റ്റാവുന്ന മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഇത്തരം കട്ടകൾ ഉപയോഗിച്ച് വിറകുപുരകളും മറ്റും ഉണ്ടാക്കുമായിരുന്നു .. ഇതിൽ സിമന്റ് കൂടി ചേരുന്നതോടെ നല്ല finishing ഉം കിട്ടുന്നുണ്ടല്ലോ .. വെട്ടുകല്ല് കിട്ടാത്തവർക്ക് മറ്റൊരു നല്ല പ്രൊഡക്ടാവാൻ ഇതിന് സാധിക്കട്ടെ ...🙌👍❣️❣️

  • @swethageorge7056
    @swethageorge7056 Před 2 lety +4

    Compound wallinu use cheyyamo?

    • @DrInterior
      @DrInterior  Před 2 lety +1

      ചെയ്യാം 👍❣️

  • @babuj6523
    @babuj6523 Před rokem +2

    Not suitable for big houses, huts can build with this, never use it with out proper enquiry

    • @DrInterior
      @DrInterior  Před rokem

      വിവരം ഇല്ലാത്തവർ ഇങ്ങനെ പറയാറുണ്ട്

  • @gireeshkumarkuttathgkkutta6685

    Manufacturing സമയത്ത് കുറച്ചു red oxide കൂടി mix ചെയ്‌താൽ ഒന്നുകൂടി color കിട്ടില്ലേ 👆

  • @arunbabu902
    @arunbabu902 Před 2 lety +2

    ഈ കട്ട പിടിക്കുന്ന മെഷീൻ കണ്ടുപിടിച്ചത് എൻറെ നാട്ടുകാരൻ ആയ ശ്യാം ആണ്

  • @minipramod9576
    @minipramod9576 Před 2 lety +4

    It's the same composition of interlock bricks right?

  • @rajeshchaithram5003
    @rajeshchaithram5003 Před 2 lety +2

    നല്ല അറിവ് 👌👌😊😊

  • @1966yogesh
    @1966yogesh Před rokem +1

    This technology is not new. For last 30 years this is used in calicut area. You can avail the machine from coimbatore.

    • @DrInterior
      @DrInterior  Před rokem

      😂 എന്നിട്ടും ഇത് പുറത്തറിയാൻ 38 വയസുള്ള ഈ ഞാൻ വേണ്ടിവന്നല്ലോ സഹോരാ 😂

  • @Jakesile
    @Jakesile Před 2 lety +2

    Mixing soil with cement... Hmmm not so convincing. This is no way near latarite bricks and cannot even compare with it. May be it is stronger however due to weather conditions, overtime it can develop fatigue cracks which is risky and hence cannot take a chance with it on our houses..

    • @DrInterior
      @DrInterior  Před 2 lety

      വിവരമില്ലാത്തവർ proper test പോലും നടത്താതെ വായിതോന്നിയത് പറയുന്നു , അത്ര തന്നെ 🙄

    • @Jakesile
      @Jakesile Před 2 lety +1

      @@DrInterior This is not time tested so one will have to wait and watch what happens... Cement and soil both have different properties, if you mix together overtime cement will loose it's strength which can lead to cracks and associated issues that's a real possibility. We will see.

  • @Klm1z
    @Klm1z Před 2 lety +5

    ഇത് ഉണ്ടാക്കി കുറച്ചു മാസങ്ങൾവരെ ഇതേ സ്‌ട്രെങ്ത്തിൽ നില്കും.... പുതിയത് ആയതിനാൽ...കുറച്ച് കഴിയുമ്പോൾ പൊടിഞ്ഞു പോകാനുള്ള സാധ്യതയില്ലേ... ഒരുമാസം വെള്ളത്തിൽ മുക്കിയിട്ടു അതിന്റെ ടെസ്റ്റ്‌ റിപ്പോർട്ട് അറിയിക്കുമോ...?? നിലവിൽ മണ്ണു കൊണ്ട് ഉണ്ടാക്കുന്ന കട്ടകൾ പൊടിഞ്ഞു പോകുന്നുണ്ട് 1,2 വർഷം കഴിയുമ്പോൾ... അതുപോലെ പൊട്ടിച്ചു കാണിച്ച കോട്ടയുടെ ഉൽഭാഗത്തെ സ്‌ട്രെങ്ത് അറിയാൻ ചേരണ്ടി കാണിക്കേണ്ടതായിരുന്നു... 😁😁

    • @DrInterior
      @DrInterior  Před 2 lety +1

      😊 ഇനിയും വീഡിയോ വരുന്നുണ്ട് നമുക്ക് എന്തും ചെയ്യാം