14🇨🇳 ചൈനയിൽ ടെന്റ് അടിച്ചാൽ ഇങ്ങനെയിരിക്കും | china mangolia border camping

Sdílet
Vložit
  • čas přidán 28. 08. 2024
  • #china #indianinchina #mongolia

Komentáře • 162

  • @tharakathabdullah6821
    @tharakathabdullah6821 Před měsícem +102

    ചൈനയെ കുറിച്ചും ആ ജനതയെ കുറിച്ചും ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീക്കാൻ താങ്കളുടെ വീഡിയോ സഹായകരമായി .നാം അനുമാനിക്കുന്നത് പോലെയോ വായിച്ചത് പോലെയല്ല ചൈന .മനോഹരമാണ് എല്ലാവിധ സ്വാതന്ത്ര്യങ്ങളുമുണ്ട് ജനതക്ക് എന്നും മനസ്സിലാക്കാനായി .യൂറോപ്പ്യൻ രാഷ്ട്രങ്ങളെക്കാൾ ഏറ്റവും സുരക്ഷിതമാണ് ചൈന എന്നതും പുതിയ അറിവാണ് . അതെല്ലാം താങ്കളുടെ വീഡിയോ വഴിമനസ്സിലാക്കാനും സാധിച്ചു ...ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിനും പുതിയ അറിവുകൾ നൽകിയതിനും ബിഗ് സലൂട്ട് bro...

    • @ihsanichu7809
      @ihsanichu7809 Před měsícem +1

      💯

    • @mrwhitedevil5197
      @mrwhitedevil5197 Před měsícem

      Ithinumathram nth thettidharana aayirunnu thanikke

    • @poll7145
      @poll7145 Před měsícem

      ചൈന മറ്റു രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. താമസിയാതെ മറ്റു രാജ്യങ്ങൾ ചൈനയുടെ കീഴിലാകും.

    • @VETTA-Wibe
      @VETTA-Wibe Před měsícem +1

      സത്യം ബ്രോ ചൈനയെ കണ്ടപ്പോൾ എല്ലാം മാറി അതാണ് നമുക്ക് വേണ്ടതു അല്ലാതെ ചാണകവും മൂത്രവും അല്ല --------ജയ് ഹനുമാൻ(കാർട്ടൂൺ ഗെയിം )------

    • @mrwhitedevil5197
      @mrwhitedevil5197 Před měsícem

      @@VETTA-Wibe thayoli vlog

  • @user-fj4if8en5o
    @user-fj4if8en5o Před měsícem +22

    എല്ലാ മതങ്ങൾക്കും ആരാധനക്ക് സ്വതന്ത്ര്യമുണ്ട് ❤️ റോട്ടിലിറങ്ങി നിരങ്ങാനുള്ള അനുവാദമില്ല. വളരെ നല്ല കാര്യം. നമ്മുടെ നാട്ടിലും ഇത് അത്യാവശ്യമാണ് ഇപ്പോൾ 🌹... കലാപങ്ങൾ കുറയും 🙏

  • @mkshafivpm
    @mkshafivpm Před měsícem +15

    ഇപ്പോഴാണ് ഒരു സമാധാനമായത് യാത്ര വീഡിയോ കണ്ടുതുടങ്ങി എല്ലാവിധ ആശംസകളും വീഡിയോ മനോഹരമായിരുന്നു അഭിനന്ദനങ്ങൾ ആശംസകൾ...... നന്ദി

  • @anversultan9756
    @anversultan9756 Před měsícem +13

    മാഹീൻ,
    ഇത് അടിപൊളി വീഡിയോ ആണ് ട്ടൊ.
    സൂപ്പർ👌
    Keep going 👍😊

  • @user-pz1ki2pw6p
    @user-pz1ki2pw6p Před měsícem +6

    ചില ടീംസ് ന്റെ പരിപാടി ചൈനയിൽ വിലപോകില്ല 👍
    അതാണ്

  • @azeezchakkittapara7967
    @azeezchakkittapara7967 Před měsícem +10

    ഈ വീഡിയോ ആസ്വദിച്ച് കണ്ടു, ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @hamzakutteeri4775
    @hamzakutteeri4775 Před měsícem +4

    ഹായ് മഹീൻ, ചൈനയിലെ കാഴ്ചകൾ നന്നായി പകർത്തിയിട്ടുണ്ട് അടിപൊളി

  • @DreamTrvlr
    @DreamTrvlr Před měsícem +7

    Ecasu looked so quite... She is very innocent and charming ❤

  • @jafarsadiq1876
    @jafarsadiq1876 Před měsícem +12

    ഇന്ന് ekka ക്ക് എന്ത് പറ്റി ഇന്ന് വളരെ ശോകം ആണല്ലോ തല്ല് കൂടിയോ അതോ സുഖം ഇല്ലേ

  • @hashidhashitanur
    @hashidhashitanur Před měsícem +1

    എക്ക പയേ വൈബിലേക്ക് വരട്ടെ ✌🏻✨️ ഇന്നത്തെ വീഡിയോ ഉഷാറായി. താങ്ക്സ് മാഹിൻ 🤝

  • @jerrygeorge7006
    @jerrygeorge7006 Před měsícem +10

    Carola Fans kerala 😊

  • @sherif.hussain909
    @sherif.hussain909 Před měsícem +3

    Dedication for travel,
    Unbelivable , bro continue ur incredible jerney,
    Waching from dubai ❤

  • @MuhammadAmeer-g7r
    @MuhammadAmeer-g7r Před měsícem +1

    You are awesome bro ❤❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem +1

    താങ്ക് യൂ മാഹീൻക്കുട്ടി ഒരോ വീഡിയോ വളരെ വിലപെട്ട അറിവാണ് തരുന്നത്❤💐💐💐

  • @Lionelmessifans1030
    @Lionelmessifans1030 Před měsícem +2

    last videonekalm nannayi ❤️

  • @songsbyhasee
    @songsbyhasee Před měsícem +1

    Congratulations for 800k maheen i love your vlogs always you are my favrt ❤

  • @AfsanaAfsana-uc5or
    @AfsanaAfsana-uc5or Před měsícem +9

    Yekka what happened dear 😍

  • @muhammadmufeed489
    @muhammadmufeed489 Před měsícem +8

    I love your videos ❤bro

  • @sreejith2373
    @sreejith2373 Před měsícem +1

    Anger chothichathil thettila ..broyude tshirt kandapol evdyo pakistan cricket team jersey pole thonni. .aa logo oke 😅

  • @OmanaAmma-xo8iu
    @OmanaAmma-xo8iu Před měsícem +5

    Eca entha agggna irikkkunnna ottum active akunnnillllalllo why?😢

  • @IqbalBk-vc8pq
    @IqbalBk-vc8pq Před měsícem +3

    താങ്കളുടെ വീഡിയോ നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @user-fw4ic9bk2q
    @user-fw4ic9bk2q Před měsícem +3

    നല്ല വീഡിയോ
    താങ്ക്യൂ മാഹിൻ

  • @BorAn00
    @BorAn00 Před měsícem +1

    Khanukalude Khan chengiskhann ...mangolian videokaayi waiting ....

  • @NahilNoushad
    @NahilNoushad Před měsícem +18

    Maaheeninte voice ishtamullavar onnu oru LIKE ❤😊

  • @BR-vu8wx
    @BR-vu8wx Před měsícem +2

    ചൈനയിൽ വൻമതിൽ കാണിക്കുമോ😊

  • @dopemood
    @dopemood Před měsícem +1

    bro next video upload soon waiting for mangolian videos😢

  • @ashwinraj9821
    @ashwinraj9821 Před měsícem +4

    eca looks sad and depressed🙄

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před měsícem +1

    എന്തുകൊണ്ടാണ് ഏക്ക ഇത്രയും സൈലന്റ് ആയിരിക്കുന്നത്, something wrong 😢?????

  • @mazinmk8043
    @mazinmk8043 Před měsícem +1

    Ekka എന്താ pattiye❤

  • @Anazexe
    @Anazexe Před měsícem +2

    Carole ne meet cheyy vegam ❤

  • @Iamsunilm83
    @Iamsunilm83 Před měsícem +5

    നിഹാ... നിയോചുനാലി.... നിഞ്ച്‌..... ok set......😁

    • @hashi1841
      @hashi1841 Před měsícem +1

      😅

    • @hashimms8527
      @hashimms8527 Před měsícem +2

      ലേലു അല്ലു... ലേലു അല്ലു........

  • @rayan._342
    @rayan._342 Před měsícem +3

    Aah pazhaya Yekkha Evde?!!
    Munnathe pole active alllallo…..

  • @news-football
    @news-football Před měsícem +2

    12:46 😢😢🙆🙆🙆

  • @JackJack-c2o
    @JackJack-c2o Před 15 dny

    12:43 pavam

  • @zeenathnazar1296
    @zeenathnazar1296 Před měsícem +1

    😢Thavala thinnath boraye nammal kzhikatha bashanam kazhichu kanekalle

  • @rukki7795
    @rukki7795 Před měsícem +7

    Karnataka ullavar oru hii tharo

  • @zeenathnazar1296
    @zeenathnazar1296 Před měsícem

    Njan tholikodanu natel varumpol marakathe vilikuka onnukananamennund eakkayodu nanne parauka avaer nallakuttyanu unglinte salam parauka

  • @inam768
    @inam768 Před měsícem

    driver maar irikkunnavidayaan engine indaavuka , back cabinilullath generetorum kaaryaghalum okkeyaan

  • @sajeenasajeena7512
    @sajeenasajeena7512 Před měsícem +1

    Where is ekka

  • @abdullahfia3119
    @abdullahfia3119 Před 5 dny

    Super 💖💝♥️

  • @Dhrona_S
    @Dhrona_S Před měsícem

    Congratulations 🎉🎉🎉

  • @Balkeesshafeek
    @Balkeesshafeek Před měsícem +1

    Where is eca

  • @Balkeesshafeek
    @Balkeesshafeek Před měsícem +1

    I like to travel

  • @anasanshad6231
    @anasanshad6231 Před měsícem

    Mr. Maheen, when will he travel with that girl from Sri Lanka?

  • @kabeertkabirtkabeertkabirt6773

    നല്ല ഒഴുക്കുള്ള വീഡിയോ കഴിഞ്ഞത് തന്നെ അറിഞ്ഞില്ല ❤

  • @Farhan33885
    @Farhan33885 Před měsícem

    Maheen bro entha padichath

  • @keralagreengarden8059
    @keralagreengarden8059 Před měsícem

    സൂര്യൻ രാവിലെ എഴുനേൽക്കുമെന്നു😂😂😂😂😂😂😅😅😅. (സൂര്യൻ ഉദിച്ചു വരുമെന്നു കേട്ടിട്ടുണ്ട്😅)

  • @akcutz6256
    @akcutz6256 Před měsícem

    Kka nenju valiya?? Nan than solliyirunthe lle? Siriche saka poringe nu?😄😄

  • @gamingjappuzz5806
    @gamingjappuzz5806 Před měsícem +4

    Sub:800k🎉soon🔥🔥

  • @shajijacob5974
    @shajijacob5974 Před měsícem +3

    മാഹിൻ വീഡിയോ നന്നായിട്ടുണ്ട്.ഒരു കാരിയം തലയിലെ കേട്ട് മാറ്റുക .ഷേവ് ചെയ്തു ദിവസവും നല്ല വൃത്തി ആയി നടക്കുക.😂😂😂😂😂😂😂

    • @munavvirahamed
      @munavvirahamed Před měsícem +2

      Shave cheythilel vrithi illee ? Avark ishtam ullapole nadannotte , pinne shave cheyth kuttappanayi interview attend cheyanonu allalo povunne !!

    • @user-bb8ce1jl8h
      @user-bb8ce1jl8h Před měsícem

      അതാണ്​@@munavvirahamed

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem

    Happy journey 🎉

  • @muhammadmuneer160
    @muhammadmuneer160 Před měsícem +3

    വെയ്റ്റിംഗ് for 800k Sub

  • @abhirajshaji581
    @abhirajshaji581 Před měsícem +2

    1st❤😊

  • @arunCK44
    @arunCK44 Před měsícem

    18:50 താടിയിൽ ഭക്ഷണാവശിഷ്ടം ഉണ്ട്.😄. പിന്നെ bro എന്തിനാ ഇതു പോലെ വിർത്തിയില്ലാത്ത dress(ഒരേ dress)തന്നെ ഇടുന്നത്. വേറെ രാജ്യത്ത് ചെല്ലുമ്പോൾ bro പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ രാജ്യത്തെ ആണ്. So be wear neet dress and മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുക espessially their citizens👍

  • @abhijithkumarp5995
    @abhijithkumarp5995 Před měsícem

    28:10 nallatha .....vere rajyath poyit avide choikaand door k turunu kedanaal pani kittoole😂😂😂

  • @koshylukoselukose458
    @koshylukoselukose458 Před měsícem

    Mahin world trour chunna cycle baba china yel ninnu Mongolia capitale poye riqka yannu Nalla vedeo annu 4 varshm maye kannu.

  • @sirajmk5971
    @sirajmk5971 Před měsícem

    Super 😊

  • @dream6350
    @dream6350 Před měsícem +3

    എനിക്കൊരു ഹായ് തരുമോ 😂

  • @muhammedzamil6926
    @muhammedzamil6926 Před měsícem

    Entha vro pandathapole eccasune kanathe active ilallo😊

  • @samadfm343
    @samadfm343 Před měsícem

    🥰😍🥰😍800k👌🏼👍🏼👏🏼👏🏼👏🏼

  • @bijibai3964
    @bijibai3964 Před měsícem

    Nice 😍😍😍👍🏻👍🏻👍🏻

  • @HajaraKk-jb6yf
    @HajaraKk-jb6yf Před měsícem +8

    കണ്ടിട്ട് പൂതി ആവ ഞങ്ങളെയും കൊണ്ട് പോകുമോ 😊

  • @user-qk9tt5df6j
    @user-qk9tt5df6j Před měsícem

    10 yuvan vangiyoo...mahene

  • @mhnajeeb9388
    @mhnajeeb9388 Před měsícem

    Happy journny

  • @absoluterono7
    @absoluterono7 Před měsícem +3

    Eka kk enth patti pazhe pedapp onnm ilallo

  • @zeenathnazar1296
    @zeenathnazar1296 Před měsícem

    Chaina super bashanareethi ozhichal

  • @sulfisulfi8059
    @sulfisulfi8059 Před měsícem

    എപ്പോഴും കുറ്റം പറച്ചിൽ ആണ് ജോലി എപ്പോഴും എകെ

  • @Pixeljoddd11
    @Pixeljoddd11 Před měsícem

    Mahineeee❤

  • @potatomedia1
    @potatomedia1 Před měsícem

    12:45 😢

  • @ebrahimmohammed6206
    @ebrahimmohammed6206 Před měsícem +7

    ഓർമ്മയുണ്ടോ വേറൊരാളും ആയിട്ടാണ് മങ്കോളയിൽ പോകാൻ തീരുമാനിച്ചിരുന്നത് അപ്പോഴാണ് അസുഖം വന്നത് മലയാളം പഠിപ്പിക്കുമ്പോൾ വിചാരിച്ചത് മലയാളത്തിന്റെ മരുമകൾ ആകുമെന്നായിരുന്നു നിങ്ങൾ തമ്മിലുള്ള വീഡിയോകൾ അത്തരത്തിൽ ആയിരുന്നു ആരാണ് തേച്ചത്

    • @AfsanaAfsana-uc5or
      @AfsanaAfsana-uc5or Před měsícem +1

      Ndh sambvm

    • @ihsanichu7809
      @ihsanichu7809 Před měsícem

      Carola ano

    • @imkir4n
      @imkir4n Před měsícem +1

      chill bro they are just travel partners.

    • @jameelak3046
      @jameelak3046 Před měsícem +5

      തേക്കാൻ എന്താ അവർ കാമുകി കാമുകന്മാർ ആയിരുന്നോ. ???? ചീഞ്ഞ ചിന്തകൾ മാത്രമെ ഉള്ളൂ അല്ലെ ???

    • @mrwhitedevil5197
      @mrwhitedevil5197 Před měsícem

      Nthokke aagrahagalada ninakke

  • @NoushadYaya
    @NoushadYaya Před měsícem

    Hai. Maheen. Ekkasu👌💕💕💕💕

  • @sdmunawir4768
    @sdmunawir4768 Před měsícem

    What happened ecaaa😢😢😢

  • @Nadiyashehin
    @Nadiyashehin Před měsícem

  • @gokul_rajan2024
    @gokul_rajan2024 Před měsícem +3

    ❣️ɴᴇᴇ ɴɪɴᴛᴇ ʟɪꜰᴇ ᴀᴅɪᴄʜᴜ ᴩᴏʟɪᴋᴋᴀᴅᴀ ᴍᴜᴛʜᴇ📸

  • @krsameer6789
    @krsameer6789 Před měsícem

    Helo... 💐💐👍🏻

  • @basheerkvkannivelichathe9124

    ഇന്ന് എക്ക ആയിട്ട് ഒരു കമ്പിനി കുറവുണ്ടോ

  • @nizameeqbal
    @nizameeqbal Před měsícem

    800k🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤അടിപൊളി 🥰🥰🥰🥰

  • @user-xt8ij4wd6w
    @user-xt8ij4wd6w Před měsícem

    You have to remember Kargil

  • @shanu7043
    @shanu7043 Před měsícem

    നീ' ഒരു സംഭവം തന്നെ😂

  • @rafivettichira5677
    @rafivettichira5677 Před měsícem

    👍🔥💐💚😍💚💐🔥👍👍💐💚😍💚🔥🔥

  • @muhamedafridi
    @muhamedafridi Před měsícem

    സൂര്യൻ എണീകും 😅

  • @backerafsel
    @backerafsel Před měsícem

    ഏക്കന്റെ വീട്ടിൽ പോയില്ലല്ലോ

  • @neethumolsinu6384
    @neethumolsinu6384 Před měsícem

    👍👍

  • @MALABARIHERE
    @MALABARIHERE Před měsícem

    ❤️🙌🏻

  • @ramachandrant2275
    @ramachandrant2275 Před měsícem

    Hi....👍🙋👌♥️

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před měsícem

    👍👍👍

  • @zeenathnazar1296
    @zeenathnazar1296 Před měsícem

    Hai

  • @VETTA-Wibe
    @VETTA-Wibe Před měsícem

    ചൈനയിലെ റയിൽവേ സ്റ്റേഷൻ ..ഇന്ത്യയിലെ.. ഇന്റർനാഷണൽ എയർപോർട്ട് പോലെയാ ചൈനയിലെ ഗ്രാമങ്ങൾ ഇന്ത്യയിലെ ബാംഗ്ലൂർ പോലെയോ ഹൈദരാബാദ് പോലെയോ അല്ലേൽ കൊച്ചി ആൻഡ് ഡൽഹി മുംബൈ ഇതൊക്കെ പോലെ ആണ് ..........ചൈന ഈസ് വേൾഡ് മാജിക്കൽ രാജ്യം ആണ് ..____ജയ് ഹനുമാൻ(കാർട്ടൂൺ ഗെയിം )_____

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před měsícem

    Ekka ലുക്ക്‌ like cute, പക്ഷെ ആക്റ്റീവ് അല്ലാതെയിരിക്കുന്നത് കാണാൻ ഒരു രസവും ഇല്ല

  • @Salah-707
    @Salah-707 Před měsícem

    👍

  • @cvenugopal6112
    @cvenugopal6112 Před měsícem

    👍👍👍👍

  • @__sam_777
    @__sam_777 Před měsícem

    Firstt

  • @Asif-f5s
    @Asif-f5s Před měsícem

    ❤❤❤❤😊

  • @asifzayn1872
    @asifzayn1872 Před měsícem

    Coraala..

  • @basheer_bachi_kasargod
    @basheer_bachi_kasargod Před měsícem

    ❤❤❤

  • @BasheerKSVty
    @BasheerKSVty Před měsícem

    ❤❤👍

  • @fizanarsh
    @fizanarsh Před měsícem

    ❤❤❤❤❤

  • @hashi1841
    @hashi1841 Před měsícem

    ❤😊

  • @RasMohamed-jb2qj
    @RasMohamed-jb2qj Před měsícem

    Hi

  • @abdulrasheed596
    @abdulrasheed596 Před měsícem

    ❤❤❤❤