Ebran’s Gift Haul 😍 | Sonu Ebrun pirikam varacchu 🥰 | Mashura | Basheer Bashi | Suhana

Sdílet
Vložit
  • čas přidán 24. 08. 2024
  • Instagram - ...
    Facebook - / muhammad-ebran-basheer...

Komentáře • 1K

  • @sharafunnisaummer8658
    @sharafunnisaummer8658 Před rokem +1206

    ഞങ്ങളെ അയൽവക്കത്ത് പാവപെട്ട ഒരു കുടുംബം ഉണ്ട്. ഒരു ഉമ്മയും മോളും വേറെ ആരും ഇല്ല.. ഉമ്മ പണിക് പോയി കുടുംബം നോക്കുന്നതാ. ആ മോൾക് ഇപ്പൊ ഒരു മോൻ ഉണ്ടായി.Husbund വേറെ ജില്ലയിൽ ഉള്ളതാ. എപ്പോഴെങ്കിലും ഒക്കെ വരും.അയാൾക്ക് വേറെ ഭാര്യയുണ്ട് . ആ മോൻ ഉണ്ടായിട്ട് ഒരു മാസം ആവാൻ ആയി.കുറെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.ICU വിൽ. പള്ളിയിൽ നിന്നും എല്ലാരും കൂടെ കുറച്ചൊക്കെ സഹായിച്ചു. എന്ത് കൊണ്ടും കൊടുക്കാൻ പറ്റുന്നവർ ആണ്. പക്ഷെ അവർക്ക് mail ഐഡി ഒന്നും ഉണ്ടാവില്ല. 😔. അർഹത പെട്ട കൈകളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

  • @kamaruclm2905
    @kamaruclm2905 Před rokem +382

    പാവങ്ങൾക്ക് ഡ്രസ്സ് കൊടുക്കു അത് എബ്രു മോന്റെ പേരിൽ ഇപ്പോൾ തുടങ്ങുന്ന ധാന തർമ്മം ആവട്ടെ അതു എല്ലാ അഭത്തു മുസിബാത്തുകളെയും തടയും എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാഹ് നിങ്ങൾക്കും ഞങ്ങൾക്കും ഹയ്റും ബർക്കത്തും ഏറ്റി തരട്ടെ 🤲ആമ്മീൻ

  • @kasrodbisyam
    @kasrodbisyam Před rokem +719

    സോനു good മാം എല്ലാ കാര്യത്തിലും മുമ്പിൽ വന്ന് ചെയ്യുന്ന നമ്മുടെ സോനു 🥰സോനുനെ പോലെ ഒരാൾ കൂടെ ഉണ്ടാവുക എന്നത് നിങ്ങളുടെ ഭാഗ്യംതന്നെ 🥰മുത്താണ് നമ്മുടെ സോനു 👍🥰🥰അല്ലെ ഫ്രണ്ട്സ്?

    • @rubip4356
      @rubip4356 Před rokem +9

      മോന്റെ കാലിന്റെ അടിയിൽ കറുത്ത പാടുണ്ടോ

    • @aleemaali9454
      @aleemaali9454 Před rokem +19

      ആ കൊച്ചിനെ എങ്കിലും യ്യ ട്യൂബിൽ നിന്ന v ഒഴിവാക്കിക്കൂടേ

    • @nashaazha3542
      @nashaazha3542 Před rokem +7

      Shariyan

    • @arshadm251
      @arshadm251 Před rokem +11

      @@rubip4356 kanmashi kond dot ittathalle

    • @sareenasaji522
      @sareenasaji522 Před rokem +30

      Aa bhagyam arkkum illathirikkatte oru Umma thenne mathi

  • @huaweiy7prime249
    @huaweiy7prime249 Před rokem +59

    Basheerin 10കുട്ടികൾ ഉണ്ടാവാൻ ഭാഗ്യം ഉണ്ടാവട്ടെ 10yutub ചാനല് ഉണ്ടാക്കാമല്ലോ

  • @shasworld5984
    @shasworld5984 Před rokem +484

    ഇത്രേം ചെറിയ പ്രായത്തിൽ പ്ലേ botton അടിക്കുന്ന ആദ്യത്തെ കുഞ്ഞ് നമ്മുടെ ebru മോൻ ആവുമോ😍

  • @awathyachu-dq9wu
    @awathyachu-dq9wu Před rokem +548

    Sonu is a good mom🥰

    • @shaazee8321
      @shaazee8321 Před rokem +32

      Also mashura..both are good 😊❤️

  • @nadeemamk462
    @nadeemamk462 Před rokem +20

    Babies eyesnte ullil eytennate nalladalla enne ketittunde I am a mom of 8 month baby I am researching about kajal for babies , only we Indians use kajal for babies as we all know. The fact is that eyebrows only depends on the gene of the baby, it never comes with the kajal. For my baby I have seen that clearly, month by month it will become darker .every babies are beautiful, cute masha Allah even Ebran🥰😍 I just said my opinion

  • @Seenathsinu4748
    @Seenathsinu4748 Před rokem +17

    Dress കൂടി ഇല്ലാത്തവരെ കയ്യിൽ എങ്ങനെ ഫോൺ undavum 🤔

  • @Perfect_pairs823
    @Perfect_pairs823 Před rokem +11

    Enthe name devikaa... Alappuzha ahnu .place .njngade aduth oru orphange und avde kunj vavakal ahnu ulle avark kodukuvo dress ...plz reply

    • @goldenkids5816
      @goldenkids5816 Před rokem

      Mail cheid noku മെയ്ൽ ചെയ്യാനല്ലെ അവർ പറഞ്ഞത്

    • @shash3876
      @shash3876 Před rokem

      Ll

  • @shaibashareef685
    @shaibashareef685 Před rokem +307

    Masha Allah ❤️❤️❤️
    അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ

  • @mariyam7067
    @mariyam7067 Před rokem +26

    അങ്ങനെ ഇബ്രൂ മോന്റെ play button ഉം ബഷിക്കാന്റെ വീട്ടിൽ എത്താറായെ 💃😄👍

  • @Sign_Of_Letters
    @Sign_Of_Letters Před rokem +166

    5:42 Basheekka : baby ടെ nails ...😂🤣🤣

  • @jencyshyju1526
    @jencyshyju1526 Před rokem +28

    പാവങ്ങൾക്ക് എന്ത് മെയിൽ. ഐ. ഡി.... നിങ്ങൾ അടുത്തുള്ള പാവങ്ങളെയേ കണ്ടുപിടിച്ചു kodukku

  • @user-vo9mv5cc1d
    @user-vo9mv5cc1d Před rokem +971

    രണ്ട് ഉമ്മച്ചിനെ കിട്ടാൻ ഭാഗ്യമുള്ള മോനെ മാഷാ allhaaa

    • @archanaharshan
      @archanaharshan Před rokem +17

      😜

    • @archanaharshan
      @archanaharshan Před rokem +11

      😜

    • @shynigirish941
      @shynigirish941 Před rokem +18

      3makkalkkum 2umma maar... Ooohhh god🥰🥰🥰😘😘

    • @shamnapk8292
      @shamnapk8292 Před rokem +7

      😔

    • @shahanashanu2778
      @shahanashanu2778 Před rokem +175

      Endh bagyam uppade 1st wife bagyamo 🙄....
      Idh bagyam aaanel ningalude fmlyil aaarkelum eee bagyam indayittundo.... Bhaagyam aanel aarum adh cheyyand irikooolallo aarum bagyam kittan alle nokkolu adh kond chodhichen...
      Iyaalde vtl Allell fmlyil vere a aarelum eee bagyam cheythavar indo...
      Illell endh kond avar arum bagyam vittukalayunne🤔🤔

  • @abdullaansary882
    @abdullaansary882 Před rokem +23

    2:16 കൈ വിട്ട ഉടനെ വാവ ഇപ്പുറത്തെ കയ്യിലെ ഉറ തന്നെ ഊരി കളയുന്നു 😍✨️.

  • @sajithasahalabath
    @sajithasahalabath Před rokem +251

    മാഷാ അല്ലാഹ് നിങ്ങളുടെ തീരുമാനം ഒരുപാട് വലുതാണ് ഇല്ലാത്തവർ ക്ക് കൊടുക്കാൻ കാണിച്ച മനസ് ഒരുപാട് നദിയുണ്ട് റബ്ബ് തുണയെകട്ടെ

  • @rinsha339
    @rinsha339 Před rokem +19

    Baby ക്ക് കണ്ണ് എഴുതല്ലേ... അത്ര നല്ലത് അല്ല ഈ പ്രായത്തിൽ.. എത്ര ഓർഗാനിക് ആയാലും

  • @farsanasamjid1783
    @farsanasamjid1783 Před rokem +22

    Dressess okke adipoli boysn ithryum selection drss undallea 😊

  • @sareenamohammediqbal6896
    @sareenamohammediqbal6896 Před rokem +10

    Suhana vidio ill verumboll nnalla veshathill varaan shradhikku

  • @subaithasubujaseer-yr8tu
    @subaithasubujaseer-yr8tu Před rokem +95

    മരണ വരെ ദീർഘായുസ്സ് ഉണ്ടാവട്ടെ കുടുംബത്തിൽ ബർക്കത്തും റഹ്മത്ത് വീട്ടിൽ ചൊരിയട്ടെ 😔🤲💝😘😘😘😘😘 ആ കുട്ടിക്ക് ഉമ്മ 🫂💋💋💋💋💋

  • @sojaaZ
    @sojaaZ Před rokem +50

    Mashallah 😘 ebrukunjinum Zaiguvavakum sunumolkum ayusum arogyavum padachon pradhanam cheyyatte🥺🤲🏻.. Oru asugavum pidikoodathe irikkte aameen🥺😘

  • @salvasalva5683
    @salvasalva5683 Před rokem +94

    അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ ♥️

  • @nusaibathulhasna5024
    @nusaibathulhasna5024 Před rokem +22

    Ma sha allah❤️ebru is sooo cuteee😌😚

  • @shaimap8312
    @shaimap8312 Před rokem +14

    Mashun bayankara pediyaaalle...loving mother mashuuu🎉🎉

  • @MAASHITHA_MAASHIII
    @MAASHITHA_MAASHIII Před rokem +13

    Mashuuutha thanne piri aakiyapo🥰😍maasha Allah!!

  • @parusnavin4560
    @parusnavin4560 Před rokem +26

    Mashunu sonunem sonunu mashunem nalla caring aanu... Ellam makkalum othu kudumbavumayi santhoshayirikkatte ennum... 🥰🥰🥰🥰

  • @poweroskiadil1220
    @poweroskiadil1220 Před rokem +53

    അള്ളാഹു മോന് ദീർഘായുസ്സ് ആരോഗ്യത്തോടുകൂടി തരട്ടെ ആമീൻ🤲

  • @muthmuthmol1346
    @muthmuthmol1346 Před rokem +4

    പുരികം വരച്ച് എബ്രുനെ കണ്ടപ്പോൾ മഷൂത്താനെ പോലെ തോന്നിയവർ ഉണ്ടോ

  • @hrworld2739
    @hrworld2739 Před rokem +6

    എബ്രുന്റെ കാര്യങ്ങൾ mashuvinekal sonu നോക്കുന്നത് കാണാൻ റാഹത്

  • @bananamilkkloverr_jeon
    @bananamilkkloverr_jeon Před rokem +8

    Congrats for 1 lakh subbies✨️

  • @Chiksho
    @Chiksho Před rokem +41

    Congratulations to baby ebru mon for 100k subscribers ❤ 💖 💙 ♥ 💕 💓
    Congratulations bb family

  • @naseebthareeq8399
    @naseebthareeq8399 Před rokem +27

    ഇല്ലാത്തവർക്ക് പുതിയത് വാങ്ങിച്ചു കൊടുക്ക്‌. അല്ലാതെ നിങ്ങളെ മോനെ ഇഷ്ട്ടപ്പെട്ട് മോന്ക്കു കൊടുത്ത ഡ്രെസ് കൊടുക്കല്ലേ, അത് അവർക്ക് സങ്കടവൂലെ

  • @rahmithashameer5066
    @rahmithashameer5066 Před rokem +10

    😍Mashaa Allaah
    Little Mashu❤️

  • @rmzalz
    @rmzalz Před rokem +6

    Waiting aayirunnu ❤️😘😘 ebbuuzinte vdeokk😁🥰☺️ zaighuvava 😘😘😘 sunumol 😘😘😘😘

  • @skymoonputhuppadi6956
    @skymoonputhuppadi6956 Před rokem +2

    Pavapettavark kodkkan ulla nigalude manassin padachon barkath tharumarakatte ammeen .

  • @fathimashoukathali5418
    @fathimashoukathali5418 Před rokem +20

    Masha allah രണ്ടു ഉമ്മച്ചി .. ദീദി... ഇക്കാ ... Dada ❤️❤️❤️❤️

  • @soudhaanwar7268
    @soudhaanwar7268 Před rokem +65

    Mashaallah😍ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @preethidileep668
    @preethidileep668 Před rokem +10

    വാവക്ക് 🥰🥰100 k ❣️🤗congrats 🥳🥳

  • @zuiii3311
    @zuiii3311 Před rokem +10

    3:32 ❤️😍Masha allah sonu &bashikka❤️😍

  • @sajnasana3183
    @sajnasana3183 Před rokem +4

    Masha Allah ennum happy irikatte
    Nigalude ellam video kanar ind❤

  • @mubimubees5884
    @mubimubees5884 Před rokem +35

    😚😚🥰എബ്രു നെ കണ്ടിട്ട് ഉറങ്ങാൻ പോണു ഞാൻ

  • @Womantraveller85
    @Womantraveller85 Před rokem +7

    Congrats Ebru😘😘😘 100K😍😍

  • @vishnukp2945
    @vishnukp2945 Před rokem +18

    Shuhana abhinayam chupper

  • @user1992jass
    @user1992jass Před rokem +12

    ഇന്ത്യയിൽ 12 മില്യൺ sub ഉള്ളവർ പോലും അത് വിളിച്ചു പറഞ്ഞിട്ടില്ല 🙄..

  • @anuanu2871
    @anuanu2871 Před rokem +3

    Nigale makkal nagale makkal enn nagal kandatila 🥰namude makkal agane aan 😘ath kondu thanne ella vidha support undakum🥰👍🏻 aa ponn monk mashallah 🥰❤️

  • @Sali-hl4zr
    @Sali-hl4zr Před rokem +2

    Ayyo purikam ezhuthandayirunnu.Allatheyanu bhangi.purikam ezhuthiyal kuttikalude natural beauty povalle cheyya.enikk kuttikale angine kanunnatha ishtam.athond paranjathatto❤️

  • @shafeedasafy3022
    @shafeedasafy3022 Před rokem +1

    Enikk ningade vedio de notification kanda Ann kitchnil pani ellam pettenn othukki vechitt kaanan irikkum …job kazinj veetil eathi oru relaxation aanu ningade vedios kaanumbol🥰

  • @ashraflabambalabamba6939
    @ashraflabambalabamba6939 Před rokem +112

    അല്ലേലും നമ്മുടെ വീട്ടിൽ കുഞ്ഞു വാവ വന്നാൽ സോനുനെ പോലെ എനിക്കും തിരക്കാണ് കണ്ണ് എഴുതിക്കാൻ ഞാൻ ആണേ അവരുടെ ഒക്കെ മൂത്തുമ്മ 😂

  • @ajuaju.2555
    @ajuaju.2555 Před rokem +32

    masha Allah ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ youtuber Ibran basheer 💪💪💪💪💪💪💪💪💪💪🥰🥰🥰🥰 രോമാഞ്ചം വന്നു. അവന്റെ ഓരോ വളർച്ചയും കാണാൻ കൊതിയാകുന്നു. Alhamdhulillah. ഇനിയും എല്ലാവരുടെയും സപ്പോർട്ട് Ibru mon ന് ഉണ്ടാവട്ടെ ആമീൻ 🥰🤲🤲🤲🤲🤲🤲🤲🤲🤲😘😘😀😀😀

  • @naurinbinthashraf6691
    @naurinbinthashraf6691 Před rokem +1

    Itheel aa line ull poppees nte yellow &navy blue pant&t-shirt inte Mon undayrnnu♥️

  • @asnafebi9290
    @asnafebi9290 Před rokem +7

    Masha allah😍 ebruu babyyyy😍

  • @naseebanacchu4976
    @naseebanacchu4976 Před rokem +3

    Alhamdulillh..Masha allah..allahu kidav g aarogyavum aafiyathum nal gatt..

  • @Chiksho
    @Chiksho Před rokem +4

    Congratulations 👏 👏 👏 👏 👏 for the 100000 subscribers ❤ 💖 😀 💕 ♥...

  • @haifasworld176
    @haifasworld176 Před rokem +7

    എബ്രു mon രണ്ട് ഉമ്മയെ kittiyallo😍mashaallah🥰🥰🥰

  • @jameelajami7211
    @jameelajami7211 Před rokem +71

    മശൂറാ എബ്രുവവാനോട് മലയാളം പറഞ്ഞു കൊടുക്ക്‌ 😄😄😄😄😄

  • @najihnoushad7259
    @najihnoushad7259 Před rokem +5

    Masha allah❤❤❤
    Ebrumon 😘😘😘

  • @baijasujith9420
    @baijasujith9420 Před rokem +5

    Masha Allah😍❤️

  • @SANAFARZEENVLOGZ
    @SANAFARZEENVLOGZ Před rokem +1

    Masha Allah.. mone kaanumpol thanne santhosham. Monte thala kettunnathu engane ennu kaanikkane

  • @faisalck7721
    @faisalck7721 Před rokem +6

    Kanneyuthiyappo girl baby polayi😘😍😍😍😍

  • @Dew5010AB
    @Dew5010AB Před rokem +13

    ما شاء اللّه مبروك ❤️
    Crossed 100k subscribers 🎉🎊

  • @bangtangirl4ever
    @bangtangirl4ever Před rokem +8

    Congrats ebruu monu 😍😍😍😍😍💖💖 finally 100k 😍😍😍

  • @basheert9455
    @basheert9455 Před rokem +6

    Vaava mashunte pole undenn thonniaver adi 👍

  • @sheethalka4916
    @sheethalka4916 Před rokem +6

    Ebru nte 100k yum bashikka de 1million um anniversary um elam oru divasam akate .. waiting for dat

    • @rashda8870
      @rashda8870 Před rokem +6

      Zaigham sunu ഇവരുടെ ചാനൽസും അവിടെ ഉണ്ട് വല്യ അനക്കം ഇല്ലാതെ mashura നല്ലൊരു ഐഡിയ ഉള്ള കൂട്ടത്തിൽ ആയത് ebran monte ഭാഗ്യം suhana മടിച്ചിയാണ് so അവരുടെ ചാനലും കുട്ടികളുടെ ചാനലും വല്യ അനക്കം ഉണ്ടാകില്ല

    • @aliyaaliya8043
      @aliyaaliya8043 Před rokem

      ​@@rashda8870 2 week kond 7 videos👀

  • @shamseenasalih7045
    @shamseenasalih7045 Před rokem +23

    Masha Allah ♥️♥️♥️ so cute baby 😍😍😍😍

  • @Khxdeejx.7124
    @Khxdeejx.7124 Před rokem +4

    Just 15 days kond 100 k aaya aathyathe cheriya mone 💞💓 mashallah

  • @shamnashamna2728
    @shamnashamna2728 Před rokem +44

    Ebru കണ്ണ് എഴുതിയപ്പോൾ അടിപൊളി മാഷാ അള്ളാ❤️❤️❤️❤️❤️❤️❤️❤️❤️

  • @lionofjudah1231
    @lionofjudah1231 Před rokem +9

    Bhashi de face cut zaigunanu.ebru looks like mashura🥰🥰🥰🥰

  • @nikkishaworld6357
    @nikkishaworld6357 Před rokem +7

    സൂപ്പർ ഫാമിലി ആണ് നിങ്ങളുടെ ഫാമിലി യുടെ ഒരു അംഗം ആവാൻ കൊതി ആവുന്നു 🥰🥰

  • @ashidhafaisal2759
    @ashidhafaisal2759 Před rokem +10

    Mashallah ❤😊

  • @unniettan1450
    @unniettan1450 Před rokem +62

    രണ്ടു അമ്മ മാരുടെ സ്നേഹം. കിട്ടും കുഞ്ഞിന് ❤❤

  • @amrahanam6571
    @amrahanam6571 Před rokem +5

    Mashura inde acting over avunnu😅

  • @sasithaabdullah707
    @sasithaabdullah707 Před rokem +20

    കുട്ടികൾ ഭയങ്കര നിഷ്കളങ്കരാണ്. അവരുടെ അങ്ങിനെ തന്നെയുള്ള മുഖം ആണ് നല്ലത്. പുരികം ഒന്നും വരക്കരുത്.... കുട്ടിയുടെ നിഷ്കളങ്കത പോകും. എന്റെ അഭിപ്രായം പറഞ്ഞത് ആണ്. ഒന്നും വരക്കാതെ തന്നെ മോന് cute ആണ് Ma Sha Allah🥰🥰🥰🥰

    • @alfithankachan1505
      @alfithankachan1505 Před rokem +6

      പുരികം ഷേപ്പ് ആകാനും കണ്ണിൽ പഴുപ്പ് ആകാതെ തണുപ്പ് കിട്ടാനുമൊക്കെയാണ് എഴുതുന്നത്

    • @fasiyahiya1332
      @fasiyahiya1332 Před rokem +6

      ​@@alfithankachan1505 അതൊക്കെ പണ്ട് ഉള്ളവർ പറഞ്ഞതല്ലേ. Dr ഇപ്പോൾ ഇടേണ്ട എന്നാണ് പറയുന്നത്... കണ്ണിൽ തീരെ ഇടാൻ പാടില്ല

  • @friendsmachan1409
    @friendsmachan1409 Před rokem +6

    കുട്ടിയുടെ കാലിനടിയിൽ എന്താ ഒരു പുള്ളി കാണുന്നുണ്ടല്ലോ

  • @fathimarinaz6166
    @fathimarinaz6166 Před rokem +12

    Ma shaa allah ❤️ am always waiting for your vlogs

  • @bilal.p.a6651
    @bilal.p.a6651 Před rokem +1

    Masha allah nigalude videos kanupol sandoshm thonnunnu gudd god bless all my dears 😘😘😘 ante veed aluvayil aanu nigale nan ante veetilekku shenikkunnu

  • @sheebanajeeb-ch2ux
    @sheebanajeeb-ch2ux Před rokem +14

    മാഷാ അള്ളാ ഇനിയും ഉയരത്തിൽ എത്തട്ടെ എബ്രു മോൻ

  • @sahidakpp1750
    @sahidakpp1750 Před rokem +10

    Masha Allah ebru muthinu randu ummamar padachon arogyathodeyum afiyathum ittu tharattee ameen💕

  • @nazrinhijas4477
    @nazrinhijas4477 Před rokem +1

    Nale alee mashu anniversary....happy wedding anniversary in advance my drss.....

  • @Paathus1145
    @Paathus1145 Před rokem +2

    ഗിഫ്റ്റ് കിട്ടിയത് കൊടുക്കരുത് നിങ്ങളെ പൈസക് വാങി കൊടുക്കണം അതാണ് നല്ലത്

  • @najafathimapk6200
    @najafathimapk6200 Před rokem +26

    സോനുവും മഷുവും. നല്ല കുട്ടികൾ

  • @safariyaasif9516
    @safariyaasif9516 Před rokem +7

    ماشاءالله
    Ebru paapuk Allaahu aafiyathulla deerghaayussu nalgatte 🤲🤲💖

  • @nasarullahnasarullah6167

    Masha Allah 👍enthu parayana parayan vakkukalillaa ennum ithupole santhoshathode jeevikkan allah anugrahikkatte🤲🤲

  • @ammuanandhu9664
    @ammuanandhu9664 Před rokem +2

    100k 😍 congrats

  • @mansiyasajeer4671
    @mansiyasajeer4671 Před rokem +45

    കരി എഴുതിയപ്പോൾ മശൂithaa തന്നെ love u😘😘😘vave👌

  • @samiyasuha1845
    @samiyasuha1845 Před rokem +4

    Masha allah... ❤️

  • @bananamilkkloverr_jeon
    @bananamilkkloverr_jeon Před rokem +2

    Congrats for 98k

  • @Crazygirls11924
    @Crazygirls11924 Před rokem +2

    Lucky boy 2 mom's

  • @siyadsanasiyadsana5730
    @siyadsanasiyadsana5730 Před rokem +13

    Masha allahhh🤲🏻🤲🏻. ഒരുപ്പാട് ഒരുപ്പാട് സതോഷം ഉണ്ട്. ഈ വിഡിയോ കണ്ടതിൽ. നല്ല ഒരു വിഡിയോ ആയിരുന്നു ❤️❤️👏🏻👍🏻😊

  • @thejaswithan2161
    @thejaswithan2161 Před rokem +8

    Stay blessed BB family ❤️

  • @msBNLFF
    @msBNLFF Před rokem +2

    എബ്രു mon ഒരായിരം ആശംസകൾ. Loveyu എബ്രു mon 💋💋

  • @raziyamusthafa5390
    @raziyamusthafa5390 Před rokem +2

    wa alaikum salaam alhamdulillaah masha masha Allah 👍

  • @noufiaem123
    @noufiaem123 Před rokem +7

    Congratulations ebru monuu..100k subscribers

  • @rajinaraji5370
    @rajinaraji5370 Před rokem +21

    Mashaallha 😍❣️ebru is So cuteee baby🥰💖💖

  • @hasnarimz
    @hasnarimz Před rokem +1

    Assalamalikkum guyz... Maashallhhhhh.... Enum ithpole sandhoshathil irikkatte.... Comments vaayichappo oru bad cmnt njn kandu... Avr ippo alhamdhullillah sugamaayi jeevikunund... Nthinaan nammal oronu parayunnatg... Bashi ini kuttigale indakkum nthinu youtube channel thudangaan ennuparanjaan comment... Avr youtube channel cheyyunundel ath avareude kazhivan... Oruruthark avarudethaya ishttangal und...

  • @ruthzofficial5709
    @ruthzofficial5709 Před rokem

    Looks exactly like mashu after putting kajal

  • @ramziyashareef4361
    @ramziyashareef4361 Před rokem +8

    Masha allah Ebru monu🥰 😘🥰

  • @dreamgirl2167
    @dreamgirl2167 Před rokem +64

    കണ്മഷി ഇടുന്നത് കണ്ടപ്പോൾ ഒരു സന്തോഷം നിലവിൽ ആരും ഇടാത്തത് ആണ്

  • @rubeenaharis9583
    @rubeenaharis9583 Před rokem +1

    Masha Allah ebru Mon💖

  • @farsanashakkeer630
    @farsanashakkeer630 Před rokem +2

    28days kazhinjitt mathitto kannu ezhuthunnath bcoz babies reaction undakkum ente babykk indayirunn. powders use cheyunnathum lotion use cheyunnathann better

  • @itsmeanju9158
    @itsmeanju9158 Před rokem +12

    നിങ്ങളുടെ ചുറ്റിലും തന്നെ ഉണ്ടാവും. അവർ. ചിലപ്പോൾ അവർക്ക് ഫോൺ പോലും ഉണ്ടാവില്ല bro. അയച്ചു തരണം എന്നുണ്ടെങ്കിൽ 😊. നമ്മുടെ ദീപ്തി ഇല്ലേ ടീച്ചർ tribals നെ help ചെയ്യുന്ന. ഞങ്ങൾ ഇങ്ങനൊക്കെയാ എന്ന യൂട്യൂബ് ചാനൽ ഉള്ള അവരെ ഒന്ന് contact ചെയ്തൂടെ ബഷിക്ക. എന്തായാലും നിങ്ങ നല്ല മനുഷ്യ ന bro.

    • @meenumeenu4519
      @meenumeenu4519 Před rokem +1

      ശെരിയ ദീപ്തി ഒരുപാട് കുട്ടികളെ help ചെയ്യുന്നുണ്ട് ബഷീക കൂടി അവരെ സഹായിക്കണം ഉള്ളവർക്കല്ലല്ലോ കൊടുക്കണ്ടേ ഇല്ലാത്തോർക്കല്ലേ...

    • @itsmeanju9158
      @itsmeanju9158 Před rokem +2

      @@meenumeenu4519 അതെ അവിടെ ഒരു ചേച്ചി ഡെലിവറി ക്ക പോവാൻ ആയ ഒരാൾ ഉണ്ടായിരുന്നു ഇപ്പൊ പ്രസവിച്ചു കാണും

    • @nishakarma-ku1bo
      @nishakarma-ku1bo Před rokem

      CZcams il kanune alla ellam.viswasikan kure mandanmarum.

    • @itsmeanju9158
      @itsmeanju9158 Před rokem

      @@nishakarma-ku1bo താൻ ആദ്യം ആ ചാനൽ ഒന്ന് കാണ് ഒരു 2,3videos കാണുമ്പോ അതിനു ഉത്തരം കിട്ടും. പിന്നെ മറ്റുള്ളവർ അറിയപ്പെടുന്നതുo നന്നാവുന്നതും കാണുമ്പോ ഇത്തിരി അസൂയ ഉള്ള കൂട്ടത്തിൽ ആണല്ലേ. തന്നെ പോലെ അല്ല എന്തായാലും. ആ പാവങ്ങൾക്ക് ഒരു help ആകും എന്ന് കരുതിയ നിങ്ങൾക് ഒക്കെ അല്ലെങ്കിലും ഇങ്ങനെ ഒക്കെ മാത്രം പ്രേതികരിക്കാൻ അറിയൂ കഷ്ടം തന്നെ nisha karma🙏🏻