Swalathinte Mahathwam|മുത്തന്നൂർ തങ്ങൾ| സ്വലാത്തിന്റെ മഹത്വം| Muthanoor Thangal| Hubbu Rasool Speech

Sdílet
Vložit
  • čas přidán 27. 08. 2024
  • Swalathinte Mahathwam
    മുത്തന്നൂർ തങ്ങൾ
    New Hubbu Rasool Speech
    സ്വലാത്ത് ചൊല്ലുന്നവരിൽ ഉൾപ്പെടണമെങ്കിൽ എത്ര സ്വലാത്ത് ചെല്ലണം
    Thiru Darshanam Swalathiloode ..
    തിരുദർശനം സ്വലാത്തിലൂടെ ..
    9656542383 📲

Komentáře • 87

  • @sakeenasaki1985
    @sakeenasaki1985 Před 11 měsíci +37

    അള്ളാഹു വിന്ടെ ഹബീബിനെ nhan 2 വട്ടം കണ്ടു അൽഹംദുലില്ലാഹ്🤲🤲

    • @az_tech__
      @az_tech__ Před 10 měsíci +4

      Ma sha Allaah
      Alhamdulillah....halalaaya muraadhugal hassilaavaan dua cheyyane

    • @shanparklane
      @shanparklane Před 9 měsíci +1

      Ya Allah 🤲🤲

    • @shanparklane
      @shanparklane Před 9 měsíci +1

      Onnu parayu engane.. Etra swalath divasam

    • @Hgfddhhncxzzdfghnnbccv
      @Hgfddhhncxzzdfghnnbccv Před 9 měsíci +1

      എത്ര ചൊല്ലും

    • @majithamajitha5603
      @majithamajitha5603 Před 5 měsíci

      Assalamu alikkum .unkun Kanan agraham und.ink onn paraj tharo endoke mattagal chayyanam

  • @glamytomaruva
    @glamytomaruva Před 11 měsíci +9

    അൽഹംദുലില്ലാഹ് സ്വലാത്ത് എത്ര ചൊല്ലിയാലും മതി ആവില്ല അത് ചൊല്ലുന്നവർക്ക് മരണം വരെ കൂടെ ഉണ്ടാകും സ്വലാത്ത് മാഷാ അല്ലാഹ്🤲

  • @subaidaashraf1336
    @subaidaashraf1336 Před 11 měsíci +22

    സത്യം ആണ് കൌണ്ടർ ഉണ്ടെങ്കിൽ സ്വലാത്ത് ചൊല്ലും
    ഇല്ലെങ്കിൽ 5ഓ 10ഓ സ്വലാത്ത് ചൊല്ലി നിറുത്തി പോകും. കോടി കണക്കിന് സ്വലാത്ത് ചൊല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ സ്വലാത്ത് ചൊല്ലി റസൂലുല്ലാനേ കാണാൻ ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲🤲

  • @ajvameharinajva
    @ajvameharinajva Před 15 dny +2

    Mashallah mashallah mashallah

  • @hafsathhafsa9986
    @hafsathhafsa9986 Před rokem +13

    صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ

  • @shamsada8067
    @shamsada8067 Před rokem +15

    3000 സ്വലാത്ത് പതിവായിചൊല്ലാറുണ്ട്, ഹബീബിനെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണേ..

  • @alhamdulillah7806
    @alhamdulillah7806 Před rokem +7

    Alhamdulillah,swalathinal allahu namme madeenayil ethikane allah

  • @rasheedkibrahim4519
    @rasheedkibrahim4519 Před rokem +8

    الحمدلله 🤍 ماشاء الله ،👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻🌹

    • @ajmalk8941
      @ajmalk8941 Před rokem +1

      👩‍🚒👩‍🚒👩‍🚒👩‍🚒👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨🖐️🖐️🖐️🐙🐙🙄🙄😭😭😭😭☺️☺️

  • @Aboo-gc5rt
    @Aboo-gc5rt Před rokem +19

    എന്റെ മാതാവ് കാൻസർ രോഗിയാണ്, രോഗം പെട്ടന്ന് സുഖപ്പെടുത്താൻ വേണ്ടി ദുആ ചെയുക.

    • @thirudarshanamswalathilood268
      @thirudarshanamswalathilood268  Před rokem +7

      സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് നാഥൻ പെട്ടെന്ന് ശിഫയാക്കട്ടേ...

    • @shamsada8067
      @shamsada8067 Před rokem +5

      മുത്ത് നബിയുടെ ഹഖ് കൊണ്ടും അവിടുത്തേക്ക് നമ്മൾ ചൊല്ലുന്ന സ്വലാത്തിൻ്റെ പോരിശ കൊണ്ടും അള്ളാഹു പരിപൂർണ്ണ ശിഫനൽകി അനുഗ്രഹിക്കട്ടെ. ഇതു പോലെയുള്ള എല്ലാ രോഗങ്ങളിൽ നിന്ന് മുത്ത് നബിയുടെ ഹഖ് കൊണ്ടും അവിടുത്തേക്ക് നമ്മൾ ചൊല്ലുന്ന സ്വലാത്തിൻ്റെ ഹഖ് കൊണ്ടുംഅള്ളാഹു നമുക്കും, നമ്മടെ കുടുംബങ്ങൾക്കും പരിപൂർണ്ണ കാവൽ നൽകട്ടെ

    • @user-nq6iq5kh4f
      @user-nq6iq5kh4f Před rokem +6

      ആമീൻ

    • @kvmariya4022
      @kvmariya4022 Před rokem +4

      Allahu pettannu shefg Nalkatte🤲🤲🤲

    • @ummera4203
      @ummera4203 Před rokem

      ​@@shamsada8067ppaa
      0pp

  • @muhammadt1573
    @muhammadt1573 Před rokem +10

    സ്വീകാര്യമായ ഹജ്ഉം ഉംറയും ചെയ്യാൻ ദുആ ചെയ്യണേ

    • @ajmalk8941
      @ajmalk8941 Před rokem +2

      😊🙄😭😍😅🤣❤️

  • @muhammadt1573
    @muhammadt1573 Před rokem +12

    ആഫിയത്തുള്ള ദീർകായുസിനും ദുആ ചെയ്യണേ

  • @Sakkeena-xj7tb
    @Sakkeena-xj7tb Před rokem +11

    ഞാൻ ഹബീബി െന കണ്ടു റസുലുള വയള് പറയുന്ന ത്യയിട്ടിണ് കണ്ടത് ഒരു അൽപ സമയം മാത്രമാണ് കണ്ടത്

  • @jappujappu7831
    @jappujappu7831 Před rokem +4

    Alhamdulilha mashallah dua cheyyane usthade

  • @sulaimanpilathottathil8976

    Masha Allah

  • @user-mq1bh9xq1o
    @user-mq1bh9xq1o Před měsícem +1

    സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ❤❤❤❤❤

  • @fahidafahida4701
    @fahidafahida4701 Před rokem +7

    സത്യം
    അനുഭവം ഗുരു

  • @samplecalicut6y755
    @samplecalicut6y755 Před rokem +12

    اللهم صل علي نور واهله❤

  • @subaidaashraf1336
    @subaidaashraf1336 Před 11 měsíci +7

    🌹🌹🌹സ്വല്ലല്ലാഹു അലാ 🌹🌹മുഹമ്മദ്‌ 🌹സ്വല്ലല്ലാഹു അലൈഹി വ സല്ലം 🌹🌹🌹

  • @safiyasafiya2337
    @safiyasafiya2337 Před rokem +5

    Masha allah

  • @shafeeqvakkayil4048
    @shafeeqvakkayil4048 Před rokem +3

    Mashaallah 👍❤

  • @aslamnk1234
    @aslamnk1234 Před rokem +4

    എ ന്നും (100)സ ലാ ത് ചെ ല്ലാ റു ട്... ഇ ൻ ഷാ അ ള്ളാ ഹ്... കു ടു ത ൽ ചെ ല്ലാ ൻ സ് റ മിക്കാം.... 🤲🤲

  • @user-fk3qy4nx2z
    @user-fk3qy4nx2z Před rokem +1

    Alhamdulillah alhamdulillah alhamdulillah aameena yarabbelalmeen duhayilul peduth ne thagaluppa

  • @amnafathima3d777
    @amnafathima3d777 Před 3 měsíci +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @afrafathimaafinnajad5346
    @afrafathimaafinnajad5346 Před 7 měsíci +1

    صلى الله على محمد صلى الله عليه وسلم❤❤❤

  • @sabiyyaak6298
    @sabiyyaak6298 Před rokem +2

    Insha allah

  • @siddielamkavu8236
    @siddielamkavu8236 Před rokem +5

    Mashallah

  • @abdulrasheedvly8862
    @abdulrasheedvly8862 Před 11 měsíci +2

    Aameen ya Rabbal Aalameen

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem +2

    صلى الله عليه وسلم

  • @SS-gv9zx
    @SS-gv9zx Před rokem +3

    Assalathu. Assalamu. ALaika. Ya. Rasulullah

  • @muhammedswalih4919
    @muhammedswalih4919 Před 11 měsíci +2

    Swl 🤚

  • @alnalbnqali-kt1qs
    @alnalbnqali-kt1qs Před rokem +3

    Inshaallah. Janchollam

  • @MASTERPIECE_MEDIA
    @MASTERPIECE_MEDIA Před rokem +1

    Duayil ulpeduthane usthade nalloru jeevida margam undavan dua cheyyanam ella halalayaa muradum hasilagan dua vasiyathode

  • @asmilsana7434
    @asmilsana7434 Před 11 měsíci +2

    Satyam anubhavam

  • @subik4414
    @subik4414 Před rokem +7

    എന്റെ മോൻ പഠിക്കാനുള്ളമനസ്സുണ്ടാകാൻ ദുഹാചെയ്യണെ

  • @user-sl2jw5gl2h
    @user-sl2jw5gl2h Před 11 měsíci +1

    Usttade duhacayyanqam

  • @alnalbnqali-kt1qs
    @alnalbnqali-kt1qs Před rokem +1

    Ameen

  • @ayishapm3747
    @ayishapm3747 Před 3 měsíci +1

    🥰❤️🤲

  • @shamshasithu7885
    @shamshasithu7885 Před 11 měsíci +2

    Marikum munpe madeenayil ethan dua cheyyane thagall uppappaa.... Agibath nannai marikkanum

  • @user-qc1py4kv9o
    @user-qc1py4kv9o Před 4 měsíci

    Masha Alla

  • @sinan1663
    @sinan1663 Před rokem +3

    🤲🤲❤

  • @asmilsana7434
    @asmilsana7434 Před 8 měsíci +1

    Satyam

  • @varitygamer4709
    @varitygamer4709 Před 2 měsíci +1

    Veed ayi kittuvan duha chayyanam

  • @ShahanaAdam-vx7ub
    @ShahanaAdam-vx7ub Před rokem +4

    Ennum 500 swalathu chollarundu......

  • @umerdharimi2723
    @umerdharimi2723 Před 3 měsíci +1

    300 സ്വലാത്

    • @umerdharimi2723
      @umerdharimi2723 Před 3 měsíci +1

      700 ചൊല്ലിയാൽ❤❤❤❤വ ള രേനല്ലത്😮 തൗ ഫീഖ് നൽകട്ടെ.

  • @user-sl2jw5gl2h
    @user-sl2jw5gl2h Před 11 měsíci +1

    Yande ekkade manassende veshamam marran duhacayyanam

  • @shahinp8609
    @shahinp8609 Před rokem +1

    അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

  • @fousiya6349
    @fousiya6349 Před rokem +3

    🤲🏠🏠🏠🏠🏠

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem +3

    ഉസ്താദെ ഞാൻ സ്വലാതുൽ ഫാത്വിഹ് ചൊല്ലലുണ്ട് അത് ച്ചൊല്ലിയാൽ മതിയാവുമോ
    അല്ല വേറെ സ്വലാത് ചൊല്ലണമോ

    • @thirudarshanamswalathilood268
      @thirudarshanamswalathilood268  Před rokem +1

      സ്വലാത്ത് ഏതായാലും കുഴപ്പമില്ല

    • @satharsathar9631
      @satharsathar9631 Před 11 měsíci +1

      ​@@thirudarshanamswalathilood268ദുആ ചെയ്യുക തങ്ങൾ ഉസ്താദേ

  • @safanaat191
    @safanaat191 Před rokem +6

    😂

  • @VoiceOfFarooqNaeemi
    @VoiceOfFarooqNaeemi Před rokem +5

    Masha Allah

  • @shamshasithu7885
    @shamshasithu7885 Před 11 měsíci +2

    Marikum munpe madeenayil ethan dua cheyyane thagall uppappaa.... Agibath nannai marikkanum