കാല് നഷ്ടപ്പെട്ട ഭർത്താവിന് സഹായത്തിനായി എം.എ യൂസുഫ് അലിയെ സമീപിച്ചപ്പോൾ അദ്ദേഹം ചെയ്തത് നോക്കൂ

Sdílet
Vložit
  • čas přidán 11. 09. 2024
  • #Yusuffalima
    കാല് നഷ്ടപ്പെട്ട ഭർത്താവിന് സഹായത്തിനായി എം.എ യൂസുഫ് അലിയെ സമീപിച്ചപ്പോൾ അദ്ദേഹം ചെയ്തത് നോക്കൂ

Komentáře • 40

  • @drdeensacupuncture8061
    @drdeensacupuncture8061 Před 2 lety +4

    ഇത്രയും സ്നേഹവും സന്തോഷവും
    ബഹുമാനവും ഇദ്ദേഹ ത്തെ വീഡിയോ യിൽ കാണുമ്പോൾ ഉണ്ടാകാറുണ്ട്
    അദ്ദേഹം ഒരു എനർജി തന്നെ യാണ്.

  • @siddeekkc2615
    @siddeekkc2615 Před 2 lety +10

    പെങ്ങള് നല്ല സാമർഥ്യക്കാരിയാണ്

  • @RoSe-oo6pq
    @RoSe-oo6pq Před 2 lety +5

    യൂസഫ് ഭായ് എല്ലാവരെയും സഹായിക്കും നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക 👍👍👍

  • @Darkstallion566
    @Darkstallion566 Před 2 lety +6

    Realistic happiness ന്റെ സന്തോഷം അതൊന്ന് വേറെ തന്നെയാ 🙂

  • @salammukkadyil2997
    @salammukkadyil2997 Před 2 lety +1

    പകരക്കാരനില്ലാത്ത നായകൻ യൂസഫ് അലി സാർ നന്മനിറഞ്ഞ മനസ്സിന്റെ ഉടമ ഇല്ലാത്ത അവന്റെ വയറിന്റെ വിശപ്പ് അറിയുന്ന ആ വലിയ മനസ്സ് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ

  • @rahilasvlog2426
    @rahilasvlog2426 Před 2 lety +1

    മാഷാഅല്ലാഹ്‌, ജാതിയും മതവും നോക്കതെ തന്റെ മുന്നിൽ എത്തുന്ന എല്ലാ ആളുകൾക്ക് മനസറിഞ്ഞു സഹായിക്കുന്ന യൂസഫ് സാർ, ഒത്തിരി സന്തോഷം, പാവപ്പെട്ടവരുടെ ദൈവം, ഒരിക്കൽ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്, ഇനിയും സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, അത് അല്ലാഹു നടത്തി തരുമായിരിക്കും, ഇൻശാഅല്ലാഹ്‌, അല്ലാഹു അദ്ദേഹതിന് കൂടുതൽ ആയുസ്സ്, ആരോഗ്യം, ആഫിയത്തും, ദീർഘായുസ്, നൽകി അനുഗ്രഹിക്കട്ടെ,ആമീൻ

  • @VALI-------VITTAVAL
    @VALI-------VITTAVAL Před 2 lety +1

    ദൈവത്തെ പോലെ കാണുന്ന ചേച്ചി 🥰

  • @fathma1212
    @fathma1212 Před rokem +1

    Ithehathe onnu kaanan vallatha poothiyutt Aallah 👍🤲

  • @kk-iv1wq
    @kk-iv1wq Před 2 lety +4

    ഹിന്ദു സംരക്ഷകരെ ആരെയും അവിടെ ഏങ്ങും കാണുന്നില്ല ല്ലോ 😁😁🤣🤣

  • @Darkstallion566
    @Darkstallion566 Před 2 lety +3

    സന്തോഷം

  • @dilludillu6628
    @dilludillu6628 Před rokem

    Ee keralam onnu vaangikamo yousuf Bhai... Ellarkum orupoole sandhosham undakum.. aa Amma oodivarunna kandapo sangadam tooni... Idupooke oru 10 yousuf Bhai undayengil.... All prayers for you 🙏🙏

  • @abdhulmalikkt4304
    @abdhulmalikkt4304 Před 2 lety +1

    Mashah Allah..allahu arogyathodeyulla dheerghayussu adhehathinu nalkatte... ameen

  • @shafirvk
    @shafirvk Před 2 lety +1

    2 aaan makkalundayittum vannittt irakkkunnath kaanumbo sathyathil aaa sthreeeyod naanakked thonunnu , Maathramalla kaaryam saadhikkaan vendiyullla aaa sthreeyude naadagiyamaaya oru samsaaravum ,

  • @saleemsaleem7679
    @saleemsaleem7679 Před 2 lety +1

    Nice

  • @sameertrucktourvlogs2426

    Mohammed Yusuf Ali ji jindabad Lallu group best investment

  • @miraclesofallaha6314
    @miraclesofallaha6314 Před 2 lety +1

    😊MASHALLAHA

  • @kcmautoexperts9707
    @kcmautoexperts9707 Před 2 lety

    Great sir

  • @sareenashameer8085
    @sareenashameer8085 Před rokem

    പ്ലീസ്

  • @ayishahaneen2259
    @ayishahaneen2259 Před 2 lety +1

    💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @hareesharees4288
    @hareesharees4288 Před 2 lety

    Sir കുറച്ചു നാളായി എനിക്ക് yusif ali സാറിനെ കാണണം എന്ന് വിചാരിച്ചിട്ട് ഇനി നടക്കുമോ എന്ന് അറിയില്ല എന്നെ സഹായിക്കാൻ സാറിന് മാത്രമേ പറ്റുകയുള്ളു പ്ലീസ് riplay

  • @naushadkhannaushadkhan7548

    Assalamu alaikkum kakka please help me

  • @Yoosafma
    @Yoosafma Před 2 lety

    🤲👍

  • @sareenashameer8085
    @sareenashameer8085 Před rokem

    Hllo

  • @haneefahafsah2272
    @haneefahafsah2272 Před 2 lety

    🥰🥰🥰🥰💞

  • @princepaul2681
    @princepaul2681 Před rokem

    Please help me

  • @princepaul2681
    @princepaul2681 Před rokem

    I wanted money

  • @princepaul2681
    @princepaul2681 Před rokem

    Job banglore sir please

  • @my-sm5mm
    @my-sm5mm Před 2 lety

    Thotu aduthu natikayil jeevikkunnavara njangal oru sahayathinu oru pad nadannu husbandinu joliku pogan pattilla 3 cheriyamakkal vadakakk thamasam vadaka polum kodukkan pattadhe patini ithu polum kanan e usafalikak kazhinjitilla

  • @neethumolmt9446
    @neethumolmt9446 Před 2 lety

    നമുക്കൊരു വീടഇല്ല സാറേ ഒന്ന് സഹായിക്കാമോ സാറേ

  • @my-sm5mm
    @my-sm5mm Před 2 lety

    Vedeo adukkan alukal venam alladhe sahayikilla

  • @benseerk.j9065
    @benseerk.j9065 Před 2 lety

    ഞാൻ പ്രാർത്ഥിക്കില്ല
    എനിക്ക് ഒരു വിഷമം ഉണ്ട്
    സാറിനോട്

  • @basheerbas5162
    @basheerbas5162 Před 2 lety

    Manushyarude kutam. Idaanu manushya samuham

  • @my-sm5mm
    @my-sm5mm Před 2 lety

    Ethra vatam poyi arum sahayichilla camera alukal undenkile sahayam kitullu

  • @ayishahaneen2259
    @ayishahaneen2259 Před 2 lety

    💐💐💐💐💐💐💐💐💐💐💐

  • @user-pl6mc7dh5p
    @user-pl6mc7dh5p Před 2 lety

    ചേച്ചീ………🤣🤣🤣

  • @shahabanathsalam7300
    @shahabanathsalam7300 Před 2 lety

    എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്നെ ഒന്ന് സഹായിക്കാൻ പറയോ 🙏🙏🙏🙏

  • @sareenashameer8085
    @sareenashameer8085 Před rokem

    ഒന്നു വിളിക്കുമോ