Kathayallithu Jeevitham | Biju & Vijitha Case | Episode 05 | 10th Nov 2017

Sdílet
Vložit
  • čas přidán 8. 09. 2024
  • Kathayallithu Jeevitham | Biju & Vijitha Case | Episode 05 | 10th Nov 2017

Komentáře • 103

  • @elizebethvarghese123
    @elizebethvarghese123 Před 6 lety +28

    good acting of the father and the daughter

  • @bennythomas2789
    @bennythomas2789 Před 4 lety +8

    2020ഇൽ ഞാൻ പറയുന്നു. ആ ഭാര്യ പഠിച്ച കള്ളിയാണ്‌

  • @ajasabdulkhader6313
    @ajasabdulkhader6313 Před 6 lety +10

    ഇത് എന്ത് ജഡ്ജ്മെൻറ് പാവം അയാൾ കുട്ടികളെ അത്ര സ്നേഹിക്കുന്നു എന്നിട്ട് ഒരുദിവസം അയാളുടെ ഒപ്പം നിൽക്കാൻ പോലും അനുവാദം ഇല്ല

  • @georgethomas5003
    @georgethomas5003 Před 4 lety +10

    ചത്താൽ പോലും ആരും ഈ പ്രോഗ്രാമിൽ പോകരുത്... വാദിയെ പ്രതി ആക്കുന്ന തരികിട പണിയാണ്

  • @georgethomas5003
    @georgethomas5003 Před 4 lety +16

    വിധുബാല എപ്പോഴും പറയും ഇത് കോടതിയാണ് എന്ന്... ഇത് കോടതിയല്ല വെറും ചന്തയാണ്... സർക്കാർ ഈ പ്രോഗ്രാം നിർത്തണം

  • @saheercpz8354
    @saheercpz8354 Před 2 lety +5

    ഈ അച്ഛൻ മോളെ രക്ഷിക്കാൻ ആണ്
    കാരണം ഇയ്യാൾക്ക് ഇവനെ ഇഷ്ട്ടം അല്ല അപ്പൊ അയ്യാൾ അവനെ ഒറ്റപെടുത്തി അതാ സത്യം

  • @shincebyju7070
    @shincebyju7070 Před rokem +1

    Achanum molum kollaam

  • @alphonsaantony9656
    @alphonsaantony9656 Před 6 lety +12

    Vijitha is a liar. Babu didn't get proper judgment.

  • @anumolcs6809
    @anumolcs6809 Před 6 lety +12

    solvathellam unmai is far far better than this..

  • @ganesh4movie
    @ganesh4movie Před 6 lety +3

    biju have good class of advocate

  • @sarathmalu9378
    @sarathmalu9378 Před 4 lety +2

    Achanum makalum nonayude kallakkalithanna

  • @Sali-ng3ui
    @Sali-ng3ui Před 6 lety +23

    Vijitha enth chothichalum enik arinjooda😕

  • @ganesh4movie
    @ganesh4movie Před 6 lety +1

    he has a good class of advocate

  • @shinycharles9294
    @shinycharles9294 Před 6 lety +6

    Achanum molum kallam parayunnu

  • @ajeedmuhammed9655
    @ajeedmuhammed9655 Před 5 lety +9

    അച്ഛനും മോളും മഹാ തരികിടയാണ്

  • @ptmurath
    @ptmurath Před 6 lety +6

    Judge loka tholvi vidhubala ningalku kurachallaam manassilavum karuthiyirunnu

  • @MohammedAli-dg8iu
    @MohammedAli-dg8iu Před 6 lety +1

    Eyall,kudikum,adikum.anganea ellaadirikum,kandavanea sugipichavalaloodopam kidannurangana,mengill,swayaboodathill,nadakilla.

  • @mvsunilkumar_
    @mvsunilkumar_ Před 5 lety +7

    കള്ളമാര്... കള്ളത്തരം ചെയ്യുമ്പോൾ ചുറ്റുപാടും തിരിഞ്ഞു നോക്കും.... കള്ളം പറയുമ്പോൾ കാർണോരു അയ്യാൾ ചുറ്റും നോക്കുന്നു....മറ്റുള്ളവർക് ഒന്നും മനസ്സിലാവുന്നില്ല എന്നു അയ്യാൾ കരുതുന്നു

  • @bindhupanicker1962
    @bindhupanicker1962 Před 4 lety +2

    രാമായണം മുഴുവൻ കേട്ടു എപ്പടി

  • @fairozfairu2569
    @fairozfairu2569 Před 6 lety +2

    e chanalil vannitt oru neethiyum kittan ponnilla verry bad judjs parayathe vayya....

  • @georgethomas5003
    @georgethomas5003 Před 4 lety +12

    ഈ പ്രോഗ്രാമിന്റെ തുടക്കം മുതൽ തന്നെ ബിജുവിനെ പാനൽ അവഗണിക്കുകയാണ്.

  • @donajoseph7513
    @donajoseph7513 Před 6 lety +6

    Kalli kalli kalli.vijitha bhoooloka kallliii

  • @jayakumarijayakumari1528
    @jayakumarijayakumari1528 Před 7 měsíci

    വാതി പ്രതിയാകുന്ന പരിപാടി

  • @ashlyponnu4083
    @ashlyponnu4083 Před 5 lety +6

    ഇതിൽ കമന്റ് ചെയ്യുന്ന സാധാരണക്കാരുടെ ബുദ്ധി പോലും ആ ഇരിക്കുന്ന ജഡ്ജസിന് ഇല്ലല്ലോ... ഇത് കാണുന്ന ഏതൊരു പൊട്ടനും മനസിലാക്കും ആരെ ഭാഗത്താ ശരി എന്നത് .ഇവളെ ഒക്കെ എന്ത് കണ്ടാണാവോ ഇവരൊക്കെ സപ്പോർട്ട് ചെയ്തത് ?????

  • @ravindrannair3246
    @ravindrannair3246 Před 3 lety

    The panel should enquire the behaviour of that girl. She is not proper.She doesn't know anything. Everything her father knows. Both father and daughter is lying.

  • @donajoseph7513
    @donajoseph7513 Před 6 lety +8

    Vidhubala pottathiyano???

  • @kareemkareem1322
    @kareemkareem1322 Před 4 lety +1

    ആ സ്ത്രീ അത്രയും പറഞിട്ടു മനസിലാവുന്നില്ലേ അയാൾ പറയുന്ന ഒരുകാര്യം മാത്രം പറഞ്ഞു കൊണ്ടു കുറ്റപ്പെടുത്താൻ മനഃപൂർവം ശ്രമിക്കരുത് അവതാരക

  • @rinurbr3143
    @rinurbr3143 Před 6 lety

    പാവം

  • @fairozfairu2569
    @fairozfairu2569 Před 6 lety

    plz amritha tv panle mathuuuuu plz e chanalite vila kalayan aayitt

  • @shaijusssekhar631
    @shaijusssekhar631 Před 2 lety +1

    ഇതിൽ നിന്നും വിതുബാലയെ മാറ്റി (തമിഴ് സോൽവാതെല്ലാം ഉൻമൈ )ലക്ഷ്മി രാമകൃഷ്ണനെ കൊണ്ടുവരണം

  • @muhammedshanidshanid8593
    @muhammedshanidshanid8593 Před 6 lety +1

    Vidhubala ammachiye mattanayittunde
    Vera nalla judgement mathiii

  • @vijivipin1416
    @vijivipin1416 Před 4 lety +1

    Ee lady bhayamkara clever aanu.achanum mosamalla

  • @sumithaps1684
    @sumithaps1684 Před 3 lety +2

    പൊട്ടന്മാരാണ് ഇരുന്നു ജഡ്‌ജി 🤩🤩

  • @fairozfairu2569
    @fairozfairu2569 Před 6 lety +8

    poyi nalla pennine ketty jeevikku ....biju

    • @valsalavalsala5436
      @valsalavalsala5436 Před 4 lety

      വിജിതക് ശേഷം ബിജു 4 കെട്ടി 🌟

  • @sumithar7641
    @sumithar7641 Před 5 lety +1

    Aval kalliyaanu enn judge cheyyunnavar avante body language onn sradhikkanam . Adyam hotelile waiter inte phone vangi Vilichunn paranjavan pinne awan eduth kodutha sim enn aayi .. aa penninu parennath pettenn click aawanilla .. ath kond awal kalli aayo

    • @suryaprakashpkd9074
      @suryaprakashpkd9074 Před 5 lety +1

      അച്ഛനും മോളും അവരുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട് കളിയാണ്

  • @advikranj4961
    @advikranj4961 Před 5 lety +1

    Avalku ntha onum ariyathe... ninaku achanu ammayum undayittano ivalu convntil nilkunathu... Ayyayoooo.

  • @ashlyponnu4083
    @ashlyponnu4083 Před 5 lety +1

    ഈ ജസ് ജസും അവർ കൊടുക്കുന്ന നീതിയും ഇന്ന് അവർക്ക് കിട്ടിയേക്കാം അയാള് പറയുന്നത് സത്യമാണെങ്കിൽ അവൾ നാളെ അതിന് അനുഭവിക്കും

  • @princea89
    @princea89 Před 4 lety

    Jati Mari ketiyath ...aa ego problem

  • @sajimonpanayasseril7209

    Ellam batten mara

  • @rinurbr3143
    @rinurbr3143 Před 6 lety +2

    paavam Biju

  • @antaleena9592
    @antaleena9592 Před 3 lety

    Vidhubaala mandhabhudhiyyano athoo.....🤦‍♀️

  • @muhasinamuhsi6438
    @muhasinamuhsi6438 Před 5 lety

    aavale thalamandaikittonh kodukuooo

  • @zabeelpalce
    @zabeelpalce Před 6 lety

    panaline adyam odikkanam aa madam pinem oky ane

  • @aavanidhurga4918
    @aavanidhurga4918 Před 2 lety

    എന്താണോ എന്തരോ???? അമ്മയെയും കൂടി വിളിപ്പിക്കാമായിരുന്നു

  • @samadsamad4721
    @samadsamad4721 Před 4 lety +1

    ഭാര്യയും ബർtawum പറയുന്നദ് പകുതിയും കളവ്

  • @rubiahaneef8675
    @rubiahaneef8675 Před 6 lety +5

    Biju is not normal

    • @simon5416
      @simon5416 Před 4 lety +1

      ഈ പ്രോഗ്രാം ആർക്കെങ്കിലും പ്രയോജനം ഉണ്ടോ ജീവിതം വെച്ച് കളിക്കുന്നു, അതിൽ ചിലർ കാശ് ഉണ്ടാക്കുന്നു അത് നീതിയല്ല, നിഷ്പഷമായ ഒരു കൗൺസിലിങ്ങ് ആണ്ണ് ആവശ്യം അതിൽ വിജയിച്ചാൽ മീഡിയിൽ ലൂടെ ലോകത്തെ അറിയിക്കണം വസ്ത്ര ക്ഷേപം നല്ലതല്ല

  • @sivasankarts8119
    @sivasankarts8119 Před 5 lety

    aaa vella coat etta mandan

  • @achuzz3031
    @achuzz3031 Před 3 lety +1

    ആ കുട്ടി പാവം ആണ് അവളുടെ നിസ്സഹായവസ്‌ഥ അവൻ മുതലെടുത്തു

  • @Gk-anu
    @Gk-anu Před 3 lety

    വെറും വേസ്റ്റ് പ്രോഗ്രാം