ഉമ്മൻ ചാണ്ടിയുടെ അട്ടിമറി: പിജെ കുര്യന്റെ വെളിപ്പെടുത്തലുകൾ I Prof. P.J. Kurien (I.N.C) I Part-01

Sdílet
Vložit
  • čas přidán 3. 11. 2022
  • കരുണാകരനെ ഉമ്മൻ ചാണ്ടി അട്ടിമറിച്ചതെങ്ങനെ? വെളിപ്പെടുത്തലുമായി പിജെ കുര്യൻ
    #pjkurien #indiannationalcongress #oommenchandy #karunakaran #akantony

Komentáře • 437

  • @mbvinayakan6680
    @mbvinayakan6680 Před rokem +15

    ശ്രീ.കെ.കരുണാകരനെ പിന്നിൽ നിന്നു കുത്തി കോൺഗ്രസ്സിനെ ഈ ഗതിയിലാക്കിയത് ആന്റണിയും ഉമ്മൻ ചാണ്ടിയും ഈകൂട്ടരുമാണ്👍

    • @samuelthomas2138
      @samuelthomas2138 Před rokem

      That is what son Muraleedharan waiting for …to revenge one by one… All his decisions ,words in party reveals that…..

  • @bijunair2983
    @bijunair2983 Před rokem +113

    കുര്യന്‍ സാറെ, താനും ചാണ്ടി സാറും ഒക്കെകൂടെ അന്ന് കളിച്ച ആ കളിയാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. അന്നുതൊട്ട് പടവലങ്ങപോലെ കീഴ്പ്പോട്ടാണ് വളര്‍ച്ച.

    • @thom4253
      @thom4253 Před rokem

      Who are you ,Mr. Kurian? Nothing but self serving moron ! Just a private college lecturer,you benefited everything from your party .what did you give to the party in return, imbecile ?Umman Chandy is the most popular political leader in Kerala.Nobody can contest this fact. Selfish people like you and Thirutha Thoma want to remain as MPs and ministers until your death ! Are you a leader with mass following? No,never.your just a sidekick of Antony and Oc . Just garbage that deserved a trash can! You invited Venkaiha Naidu and other BJP leaders to Pathanamthitta. What for? Just to secure your vice chairmanship in Rajya Sabha ! This reminds me of Thirutha Thomma presenting the prasadam of panjal Athirathram to LK Advani ! Crooks like Kurian and Thomma thrive on chamchagiri ! What about SuryaNelly ? You cleverly made Arun Jaitly to escape the wrath of Zupreme Court ! Hey,stink ,just shut your trap up because you are thing but a Panchayath comfort station. We feel like throwing up! Yeah,really ! !

    • @shanavas72
      @shanavas72 Před rokem +1

      😊😊😊😊😊

    • @lijugangotri
      @lijugangotri Před rokem +8

      ഇവനൊക്കെ നല്ല അവസരങ്ങൾ കിട്ടിയപ്പോ ജനങ്ങളെ സഹായിച്ചില്ല കാലം കഴിഞ്ഞപ്പോ തള്ളൽ , പഴയ വീര കഥകൾ

    • @amrocks3511
      @amrocks3511 Před rokem

      Kurian waste ആണ് പക്ഷെ കരുണാകരൻ പുറത്തു പോകേണ്ട ആളാണ് ലോക waste ആളുകളെ എല്ലാം അങ്ങേരു seat കൊടുത്തു പണ്ട് എറണാകുളം edvard edezhath വന്നത് ഓർക്കുന്നുണ്ടോ ആരും കേൾക്കാത്ത ഒരാളെ പിടിച്ചു എറണാകുളം പോലത്തെ ഒരു കൊട്ടയിൽ നിർത്തി തോൽപിച്ചു അന്ന് വെറുത്തത അയാളെ

    • @mathewkl9011
      @mathewkl9011 Před rokem +1

      @@lijugangotri സത്യം. തികഞ്ഞ സ്വാർത്ഥൻ.

  • @girish618
    @girish618 Před rokem +13

    സൂര്യനെല്ലിയുടെ വികസനം ഒരുപാടു ആഗ്രഹിച്ച മഹാനാണ്

  • @kgkg7148
    @kgkg7148 Před rokem +26

    ഇദ്ദേഹത്തെ മാത്രമേ കിട്ടിയുള്ളൂ ബാക്കി എത്രയോ നല്ല നേതാക്കന്മാരെ ജീവിച്ചിരിപ്പുണ്ട്

    • @jacobpeter404
      @jacobpeter404 Před rokem

      Really bro

    • @mathewkl9011
      @mathewkl9011 Před rokem +1

      സത്യം 👌

    • @sureshkumark2672
      @sureshkumark2672 Před rokem

      ഒരു അച്ചായൻ അല്ലെ, കിടക്കട്ടെ ഒരെണ്ണം

    • @samuelthomas2138
      @samuelthomas2138 Před rokem

      @@sureshkumark2672 Wait….we will hear from him how Chandy kicked karunakaran

  • @AnilKumar-ds8th
    @AnilKumar-ds8th Před rokem +21

    ഒരുമാന്യ കിഴവൻ വന്നിരിക്കുന്നു , ഇങ്ങനെ അങ്ങ് പൊക്കല്ലേ അച്ചായാ

    • @hardcoresecularists3630
      @hardcoresecularists3630 Před rokem

      ഇദ്ദേഹം വെറും വേസ്റ്റാണ് ബ്രോ. ക്രിസ്ത്യൻസിന് പഴയപോലെ പ്രാധാന്യം കിട്ടുന്നില്ല ബ്രിട്ടീഷുകാരുടെ പ്രധാന നഷ്ടപ്പെട്ടു അത് തിരിച്ചു പിടിക്കാൻ മറുനാടൻ നടത്തുന്ന തന്ത്രങ്ങളാണ് ഹിന്ദുവിനെ പാവപ്പെട്ട ഹൈന്ദവ മുന്നിൽ നിർത്തി അവനെക്കൊണ്ട് മുസ്ലിമിനെ തല്ലിക്കുക ഇതാണ് മറുനാടന്റെ തന്ത്രം
      എന്നിട്ട് പഴയത് പോലെ സർവ്വ പ്രാമാണിക്യവും സർവ്വമുതലും സർവ്വാധികാരങ്ങളും വീണു ക്രിസ്ത്യൻസിന്റെ കീഴിൽ എത്തിക്കുക

    • @anilakshay6895
      @anilakshay6895 Před rokem

      മാന്യൻ എന്ന് പുച്ചമായി പറയുംപോൾ ഒന്ന് ഓർക്കണം ഇവർ താഴേതട്ടിൽ നിന്നും വന്നവർ ഇന്ന് മുക്കിന് മുക്കിന് കള്ളും പണവും നൽകി പടം വച്ചവരുടെ നേതാക്കളും അന്ന് വോട്ട് കുത്തിയജനം പ്രവർത്തകർ കൂലി പണിക്കാരും അവര് ആയിരുന്നു നേതാവും പ്രവർത്തകരും

  • @ramachandranen1559
    @ramachandranen1559 Před rokem +12

    കുര്യൻ മാഷെ... ഒന്ന് മറക്കരുത്.
    ആദ്യം മത്സരിക്കാൻ ചാൻസ് തന്ന കെ. കരുണാകരനെ മറന്നാൽ ദൈവം മാപ്പ് തരില്ല.എല്ലാം സത്യസന്ധമായി പറയണം.ക വ് ആവർത്തിക്കുന്നു.......

  • @K.B.Rajesh
    @K.B.Rajesh Před rokem +54

    എവിടെ ഒഴിവു വരുമ്പോഴും ഈ മഹാന്റെ പേരായിരുന്നു നിർദേശിക്കപ്പെട്ടിരുന്നത് എന്നു കേൾക്കുമ്പോൾ തന്നെ, അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും എത്രമാത്രം സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവും എന്നു.

  • @jintokjohnson7654
    @jintokjohnson7654 Před rokem +36

    പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ച മഹാൻ 🙏🏻.. ഇയാൾ കാരണം പത്തനംതിട്ടയിൽ കോൺഗ്രസ്‌ നാമാവശേഷം ആയി 🙏🏻

    • @ckrarichan5507
      @ckrarichan5507 Před rokem +1

      100% true

    • @varghesegeorge7194
      @varghesegeorge7194 Před rokem

      എന്നിട്ട് ആർക്ക് ഗുണം

    • @g.samuelgnanamuthu1364
      @g.samuelgnanamuthu1364 Před rokem +1

      P.j.kuriyan Philips Thomas evar Randu mahanmar pta dist cong nasipechavar

    • @jintokjohnson7654
      @jintokjohnson7654 Před rokem +1

      @@g.samuelgnanamuthu1364 ഫിലിപ്പോസ് തോമസ് നല്ല നേതാവ് ആയിരുന്നു.. ഫിലിപ്പോസ് തോമസിനെ പാർട്ടിയിൽ നിന്നും ഓടിച്ചത് ഈ pj കുര്യനും സംഘവും ആണ്.. ഫിലിപ്പോസ് തോമസ് പാർട്ടി വിട്ടു പോയതിനു ശേഷം ആണ് പത്തനംതിട്ടായിൽ കോൺഗ്രസ്‌ തകർന്നത്

    • @jintokjohnson7654
      @jintokjohnson7654 Před rokem

      @@g.samuelgnanamuthu1364 അല്ല.. ഈ ജില്ലയിലെ ഡിസിസി പ്രസിഡന്റുമാരെ എല്ലാം ഒതുക്കിയത് കുര്യൻ ആണ്.. ഫിലിപ്പോസ് തോമസ് അതിന്റെ ഒരു ഇര മാത്രം

  • @prakash.ppillai343
    @prakash.ppillai343 Před rokem +47

    സൂര്യ നെല്ലി കുര്യൻ.. ഇവനെ ഒന്നും വിശ്വസിക്കരുത്.. ഭൂലോക ഫ്രാഡ് ആണ് ഇവൻ 🌹

    • @lijugangotri
      @lijugangotri Před rokem +6

      ഇപ്പൊ ഇവരൊക്കെ ആണ് കേരള സമൂഹത്തിൽ മാന്യർ

    • @marykuttythomas1877
      @marykuttythomas1877 Před rokem +1

      @@lijugangotri കഞ്ഞിപ്പശയിൽ കുപ്പായം മുക്കി തേക്കുമ്പോൾ മാത്രം !!!!!! (തനിനിറം കാണണം )..

    • @mathewkl9011
      @mathewkl9011 Před rokem

      ശെരിയായ സ്വാർത്ഥൻ, നെറികെട്ടവൻ.

    • @tcltv-ei2eu
      @tcltv-ei2eu Před rokem

      naayinte mon, alle

  • @jeevanvalakathu928
    @jeevanvalakathu928 Před rokem +23

    സൂര്യനെല്ലി

    • @rav324
      @rav324 Před rokem +4

      Yes he was one of the main culprit thendi.

    • @premaa5446
      @premaa5446 Před rokem +5

      പാവം പെൺകുട്ടി. 😭

  • @augustinejoseph1236
    @augustinejoseph1236 Před rokem +20

    P. J കുര്യൻ നിങ്ങളെ കേരളത്തിലെ മലയാളികൾ മറക്കില്ല. പെരും നുണയൻ സ്വത്തം കാര്യത്തിന് വേണ്ടി എന്തു ചെയ്യ്തു എന്ന് എല്ലാം അറിയാം.

  • @basilnorbert7106
    @basilnorbert7106 Před rokem +53

    ഇങ്ങനെ ഉള്ള കോൺഗ്രസ് ഞണ്ടുകളെ വച്ചു സ്‌ക്ലൂസീവ്
    എടുക്കുന്ന സാജൻ സർ നോട്‌
    സഹതാപം.. വേണ്ടായിരുന്നു.

    • @sumeshrajendran8238
      @sumeshrajendran8238 Před rokem

      എല്ലാവരുടേയും വാക്കുകൾ കേൾക്കുന്നത് അല്ലേ ജനാധിപത്യം

  • @vargheseem1767
    @vargheseem1767 Před rokem +16

    ഷാജൻ സാർ താങ്കളുടെ തീരുമാനത്തിന് ശക്തമായ വിയോജിക്കുന്നു ഈ അലവലാതെ പിടിച്ച് ഇന്റർവ്യൂ നടത്താൻ ഇവൻ ആരാണ്

    • @jacobpeter404
      @jacobpeter404 Před rokem +1

      Really bro

    • @harinedumpurathu564
      @harinedumpurathu564 Před rokem +2

      വർഗീയതയെ കൂട്ടുപിടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശവക്കുഴി തോണ്ടിയനായി ഇവനൊക്കെ ഇവനെയൊക്കെ വിളിച്ചിരുത്തി ഇൻറർവ്യൂ ചെയ്യുന്ന സമയത്തിന് നാട്ടിലെ ഏറ്റവും പാവപ്പെട്ടവനെ വിളിച്ചിട്ട് നാടിൻറെ അവസ്ഥയെ പറ്റി ചർച്ച നല്ലത് ഇത്ര വൃത്തികെട്ടവൻമാർ ഉണ്ടോ കോൺഗ്രസ് നേതാക്കന്മാരെ ഈ നാട് നശിപ്പിച്ചത്

  • @artofenjoymentchannel
    @artofenjoymentchannel Před rokem +23

    ഓരോരുത്തരും സ്വന്തം കഥ പറയു പ്പോൾ എന്തു മാത്രം നല്ലതാണ്. Ak ആന്റണിയും , ഉമ്മൻ ചാണ്ടിയും ഭരിച്ച് കഴിഞ്ഞപ്പോഴാണ് ലീഡറുടെ വില മനസിലാക്കുന്നത്

    • @aneesbabu5674
      @aneesbabu5674 Před rokem +2

      Leaderum OCyum valare mikacha nalla mukyamantrimar ayirunnu.....ennal AK Antony keralam Kanda ettavum mosham mukyamantri anu....

    • @jomsonthomas5
      @jomsonthomas5 Před měsícem

      🤐

  • @nishanthkvnishanthkverghes7420

    ഇപ്പോളും സ്ഥാനമാനങ്ങൾക്ക് വേണ്ടി ആക്രാന്തമുള്ള മനുഷ്യൻ

    • @shajikannadi
      @shajikannadi Před rokem +2

      അതേ, ഒത്തുവന്നാൽ സ്ഥാനം കിട്ടുമെന്ന് വന്നാൽ മറുകണ്ടം ചാടാനും മടിക്കാത്തവൻ

  • @tsjacob2123
    @tsjacob2123 Před rokem +12

    Badai. Suryanelli. He was defeated three times in Kallooppara constituency before becoming MP from Mavelikkara. He was never associated with Poor relief association at Vennikkulam. He got chances by strong support of Oommen Chandi. He spoiled chances of better leaders like Philipose Thomas and Uthand Oommechan.

  • @rajanl738
    @rajanl738 Před rokem +11

    ഇയാൾ ഫ്രോഡ് ആണ് ഇങ്ങനെ ഉള്ളവരെ എന്തിന് ഇന്റർവ്യൂ ചെയുന്നു 90 വയസ് ആയാലും അധികാരം വേണം

  • @philpabraham9496
    @philpabraham9496 Před rokem +22

    Power broker. Nothing else. Without any effort. He got all the positions

    • @tcltv-ei2eu
      @tcltv-ei2eu Před rokem

      sukumaran nair, kozhutha panniyude lingavum thaangi

  • @joshuahealy9475
    @joshuahealy9475 Před rokem +12

    ഈ ഇൻ്റർ്യൂ കേൾക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ listened randomly. സൂര്യനെല്ലി വരുമോ ???

    • @premaa5446
      @premaa5446 Před rokem +2

      അതിനുള്ള തൻ്റേടം സാജൻ ന് ഇല്ലാ. ചുമ്മാ വള വള എന്ന് പറയാൻ മാത്രമേ കഴിവുള്ള..

  • @rejithindran482
    @rejithindran482 Před rokem +25

    ചേരയെ തിന്നുന്ന നാട്ടിൽ നിന്ന് നടുകഷ്ണം തന്നെ തിന്നു....... എന്നിട്ടും ആർത്തി....... എന്ന് തീരും സാറേ.... ഈ ആർത്തി........

  • @sajeevmbege53mb26
    @sajeevmbege53mb26 Před rokem +8

    അഭിവാദ്യങ്ങൾ ബിഗ് സല്യൂട്ട് നല്ല ഇന്റർവ്യൂ

    • @Me-zs7eq
      @Me-zs7eq Před rokem

      What about his allegations in "posco" incidents?
      Why some judges acquitted him even from the list of identification parade?!
      What he did for INDIA and for his constituency?

  • @prasannanpp3689
    @prasannanpp3689 Před rokem +10

    വിശുദ്ധ മഹാൻ കുര്യാ പിതാവ് കുമ്പസാരിച്ചു കൊല്ലുന്നു.

  • @101mcn
    @101mcn Před rokem +4

    മാർത്തോമ സഭയുടെ മാനസപുത്രൻ.
    ഈസി ചെയർ രാഷ്ട്രീയത്തിൻ്റെ ഏറ്റവും നല്ല ഉദാഹരണം. അടവുനയം ഒന്നുകൊണ്ട് മാത്രം സ്ഥാനമാനങ്ങൾ പിടിച്ചെടുത്ത ആൾ.

  • @joypu6684
    @joypu6684 Před rokem +19

    സൂര്യനെല്ലി പെണ്ണ് കേസ്

  • @tomelbournemelbourne8923
    @tomelbournemelbourne8923 Před rokem +19

    Why Kurian calls himself Kurian Sir? Alppatharam?

  • @Yadukrishnan322
    @Yadukrishnan322 Před rokem +5

    എന്തൊക്കെ പറഞ്ഞാലും ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു നമ്മളെ സേവിച്ച ആന്റണിയുടെ ആ മഹാമനസ്കത ആരും കാണാതെ പോകരുത്..

    • @ManojMaths-vh5ko
      @ManojMaths-vh5ko Před rokem +1

      yes Bro.. Anthony & OC are kalla sanniyasikal.. i adore K Karunakaran as a leader... he was Annatham ulla leader ayirunnu

  • @manojck9205
    @manojck9205 Před rokem +24

    കേരളത്തിൽ കോൺഗ്രസിൽ പ്രിയപ്പെട്ട ലീഡർ കരുണാകരൻ കഴിഞ്ഞു മറ്റു ഏതു നേതാവും ഉള്ളു...കാരണം അദ്ദേഹം ഒരു ഹരം ആയിരുന്നു ഒരു പവർഫുൾ ആയിരുന്നു.,.. ഇപ്പോൾ കണ്ടില്ല ഒരു സംസ്ഥാനം മുഴുവനും കൈയിൽ എടുത്തു കളിക്കാൻ പറ്റിയ ഒരു നേതാവ് ഇല്ല....ചില ജില്ലാകളിൽ മാത്രം നിന്നു പോകുന്നു..

    • @roythomas9699
      @roythomas9699 Před rokem +1

      Karunakaranum pinarai vijayanum janadipatyavirudhadayil orupole aanu.

    • @slidunachu6228
      @slidunachu6228 Před rokem

      👍

    • @martinsam8787
      @martinsam8787 Před rokem +2

      @@roythomas9699 karuanakran janagalde edayil erangi pravarthicha nethavu annu karuanakran intuc nethavu ayrna kalam muthale janaglk favourite annu but pinarayi till 2017 was only partys fav leader pinarayik janagal ayy connect ilayrnu

    • @unnikrishna9761
      @unnikrishna9761 Před rokem

      ഉമ്മൻ ചാണ്ടി ഒരു അധികാര മോഹി ആണ് ...ചെന്നിത്തലയെ മുഖ്യമന്ത്രി കസേരയിൽ നിന്ന് ഒഴിവാക്കി ,കരുണാകരനെ ഇല്ലായ്മ ചെയ്തു

    • @jacobpeter404
      @jacobpeter404 Před rokem +1

      Really bro

  • @anilkumark9403
    @anilkumark9403 Před rokem +4

    കേരളത്തിൽ കോൺഗ്രസ്‌ ഈ കോലത്തിലാകാൻ കാരണം വേറെ അന്വേഷിക്കേണ്ട.

  • @sunishmathew8743
    @sunishmathew8743 Před rokem +14

    ഒന്നും പറയാനില്ല
    മറ്റൊരു KV Thomas....

  • @marykuttythomas1877
    @marykuttythomas1877 Před rokem +3

    ദാ, ഇവിടെ വരെ........
    വളർത്തി, വളർത്തി, എല്ലാരും കൂടെ വളർത്തി പാർട്ടി ഇപ്പോ ഇങ്ങനെ വളർത്തി തളർന്നിരിക്കുന്നൂ.....
    കേരളം ഇപ്പോ ഇങ്ങനെയും ആയി
    പിണറായിയെ ഭരണവും ഏല്പിച്ചു..
    കേരളത്തിലെ ജനങ്ങളുടെ ഒരു
    ഭാഗ്യമേ..... (ഇനിയും പ്രതീക്ഷ ബാക്കിയുണ്ട് )

  • @bhadrankr5387
    @bhadrankr5387 Před rokem +9

    കടകം പിള്ളൈ- ശ്രീ രാമൻ- ഐസക്- പിന്നെ ഞാനും -

  • @pcjoseph5844
    @pcjoseph5844 Před rokem +36

    ആർത്തിപ്പണ്ടാരം !!

    • @rav324
      @rav324 Před rokem +5

      True he is another rascal

    • @pak6531
      @pak6531 Před rokem +1

      പീഡന വീരനാണ്.... മഹാൻ.... 😆😂

    • @premaa5446
      @premaa5446 Před rokem +4

      സത്യം. ഇപ്പോഴും സ്ഥാന മാനങ്ങൾക്ക് പുറകേ. കഷ്ടം. എന്തൊരു ദുരന്തം.

  • @prasanthkrnair6990
    @prasanthkrnair6990 Před rokem +3

    സൂര്യനെല്ലി, പെരുന്ന പരാമർശങ്ങൾ വല്ലോം ഉണ്ടോ എന്നറിയാൻ കണ്ടേക്കാമെന്നു കരുതി 😏

  • @josekm607
    @josekm607 Před rokem +13

    ഹലോ ഷാജൻ സാർ ഇയാളെ നാട്ടിൽ ഒന്നും ചെയ്തിട്ടില്ല ഞാനും അവിടുത്തെ കാര്യം തന്നെയാണ് ഞാനും ആ നാട്ടുകാരൻ തന്നെയാണ് കാരണം കീഴുവായ്പൂർ പോലീസ് സ്റ്റേഷനിൽ ഷഡിയിൽ ഒരുത്തൻ തൂങ്ങി ഇലാസ്റ്റിക് ഇയാൾ തിരിഞ്ഞു നോക്കിയില്ല എന്നിട്ട് പറയുക ഞാൻ വിമോചന സമരത്തിൽ പങ്കെടുത്തു. ഇതുപോലുള്ള ആളാണോ ഷാജൻ സാറിനെ കിട്ടിയത് വീട് പണിതോട്ട് പി ജെ കൂര്യൻ നല്ല കോൺഗ്രസുകാരൻ

  • @romymathew3780
    @romymathew3780 Před rokem +22

    Can't forget Surya Nelli case

    • @umadevi5840
      @umadevi5840 Před rokem

      😡

    • @secilrods5170
      @secilrods5170 Před rokem

      we have to conclude he is involved in it , because in this interview he said in 1998 election he decided not to be candidate in that election , as he agreed with remash chennitala and nss general secretary that he will give mavelikara seat to mr chennitalla , on reward for giving seat to remash chennitala , nss general secretary had helped kurien to
      get acquitted from suryanelli gang rape case , nss general secretary said that mr kurien was present with him in chagnassery , during time in which mr kurien visited kumaly guest house according to suryanelly rape victims statement . so the investigating officer came to the conclusion that , it is impossible for mr kurian to reach kumaly guest house in particular time and date mentioned by victim , from this interview itself , we can read between line that kurien gave chennitala mavelikar seat under the instruction of nss Secretary , who made favourable statement for saving kurian . pls note that 1996 suryanelli gang rape happened , he gave seat to chennitala during 1998 election

    • @marykuttythomas1877
      @marykuttythomas1877 Před rokem

      Kur ian mashe, mash.. Mash.. Mash...... Suryanelli.................

  • @gowdamannatarajan1092
    @gowdamannatarajan1092 Před rokem +11

    കെ. കരുണാകരൻ ❤💪♥️. ലീഡർ ഇപ്പോൾ ഇല്ലല്ലോ 😟😔😔😔

    • @jacobpeter404
      @jacobpeter404 Před rokem +1

      Leader is Leader but bldy kumman uundy fkd K Karunakaran ministry

  • @bijumaya8998
    @bijumaya8998 Před rokem +14

    കോണ്ഗ്രസ് അന്നും എന്നും കരുണാകരൻ ഒർജിനൽ നേതാവ്

    • @madhusoodanannk3983
      @madhusoodanannk3983 Před rokem +1

      ഒരു നേതാവേ ഉണ്ടായിട്ടുള്ളു കോൺഗ്രസ്സിന്. കരുണാകരൻ .
      ഒരു നേതാവുണ്ടാകരുത് എന്ന വിചാരമായി നടന്നവരാണ് നടക്കുന്നവരാണ് വെള്ളയ്ക്കുള്ളിലെ വഞ്ചകരായ ഈ പാദസേവകർ .
      ഒന്നാമൻ രണ്ടാമൻ ...... അവസാനം
      റോഡു നീളെ ഓട്ടം മാത്രമായി നടക്കുന്ന അത്തലറ്റും.
      ഇതൊക്കെ പറയുന്നത് ആരായിരുന്നു എന്നും ഓർക്കണ്ടേ. ഗതികേട്.

    • @jacobpeter404
      @jacobpeter404 Před rokem +1

      Really bro

  • @samoommen2177
    @samoommen2177 Před rokem +3

    ചുളുവിൽ സ്ഥാനം പിടിച്ചു വാങ്ങിയ മഹാൻ.

  • @ranithomas8977
    @ranithomas8977 Před rokem +3

    ഉമ്മൻചാണ്ടിയുടെ ജീവിതം തുറന്ന പുസ്തകമാണ് അത് ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഏറെക്കുറെ ഹൃദിസ്ഥവുമാണ് അങ്ങേരെ കോട്ടയം ഡിസിസി ആയിരിക്കുന്ന പ്രസിഡൻറ് ആയിരിക്കുന്ന സമയത്ത് അറിയാവുന്നവരാണ് വെറുതെ സമയം കളയാതെ

  • @bsuresh279
    @bsuresh279 Před rokem +5

    ഈ മരപാഴിനേ കിട്ടിയുള്ളോ ഷാജാ അനക്ക് ഇന്റർവ്യൂ എടുക്കാൻ 😭

  • @AnilKumar-ji7ny
    @AnilKumar-ji7ny Před rokem +2

    തൊണ്ണൂറ്റി അഞ്ചിൽ കേരളശബ്ദത്തിൽ ഒരു വാർത്ത വന്നു കാപാലിക്കന്മാർ കടിച്ചുകീറിയ കൗമാരം മറുനാടനറിയാമോ അതിൽ പെട്ടൊരാളാണ് ഈ മഹാൻ അതിൽ പലരും ഉണ്ടായിരുന്നു എല്ലാം എല്ലാവരും മറന്നു ഇദ്ദേഹം ഡൽഹിയിലേക്ക് ചേക്കേറി കുര്യനുമാത്രം ശിക്ഷ കിട്ടിയില്ല ഇതൊക്കെ ചരിത്രം

  • @asthratheartofrealliving1896

    സൂര്യ നല്ലി കേസോ ..... ഷാ ജാ

    • @premaa5446
      @premaa5446 Před rokem +1

      സാജന് അതിനുള്ള തൻ്റേടം ഉണ്ടോ?🤣😀

  • @modimodi899
    @modimodi899 Před rokem

    Excellent sir prof.P J Kurien sir from moodi mamen verghese

  • @sarammamammen5221
    @sarammamammen5221 Před rokem +10

    He is my classmate at St. Thomas College, Kozhencherry

  • @chrisktm7
    @chrisktm7 Před rokem +4

    What you did for our country. Or for our Kerala.. please state something about tht. Then only you will be. A good politiciaN..

  • @p.t.thomas2088
    @p.t.thomas2088 Před rokem +4

    It is Philipose Philip and Mathews P Abraham who encouraged Kurian Sir to contest the first time as M P. They also worked for him vigorously

  • @leelammamathewchandanasser780

    P J Kurian most bad guy
    Like K V Thomas
    Social work????????
    A K Antony boost him!!!!!!!!!!

  • @vargheseem1767
    @vargheseem1767 Před rokem +4

    ഈ അലവലാതി പെണ്ണ് പിടിച്ച കാര്യം ചോദിക്കാതിരുന്നത് എന്ത് ഇവനെല്ലാം കൂടി കോൺഗ്രസിന് ഈ പരുവത്തിൽ ആക്കിയല്ലോ കുഴിയിലോട്ട് കാലു നീട്ടി ഇരിക്കുമ്പോഴും ഓരോ സ്ഥാനം വേണം അലവലാതി

  • @rajendranneduvelil9289
    @rajendranneduvelil9289 Před rokem +2

    ALWAYS after POWER & POWER BROKERAGE!!!

  • @p.c.sreekumar3786
    @p.c.sreekumar3786 Před rokem +3

    👏 nice

  • @rajugeorge7812
    @rajugeorge7812 Před rokem +9

    Enta Sajan he is no 1 kallen you don’t know him I am very sorry again kallen no one

  • @ranithomas8977
    @ranithomas8977 Před rokem +1

    കരുണാകരൻ നല്ല നേതാവാണ് പാർട്ടിയെ കെട്ടിപ്പടുക്കാൻ മിടുക്കൻ എ കെ ആൻറണിയുടെ മന്ത്രിസഭയിൽ ഉമ്മൻചാണ്ടിക്ക് സീറ്റ് കൊടുത്തില്ല അച്ചടക്കമുള്ള ഒരു സാധാരണ പാർട്ടിക്കാരനെ പോലെ അങ്ങേരും മാറിനിന്ന് കരുണാകരൻ പറഞ്ഞ ആൾക്കാർക്ക് മൊത്തം കൊടുത്തു എന്നിട്ട് കരുണാകരൻ ഒരു കുത്തും ഉമ്മൻചാണ്ടിക്ക് മന്ത്രിസ്ഥാനം കൊടുക്കാഞ്ഞത് കഷ്ടമായിപ്പോയി

  • @mmmichael2299
    @mmmichael2299 Před rokem +6

    Mr.p J കുര്യന്‍ സാര്‍, I think you are a Physic teacher, but your teaching in physics laboratory with your students is very helpful to our students 😀 👍 👏

  • @binucherian502
    @binucherian502 Před rokem +2

    വീട്ടിൽ ഇരിക്കണ്ടിയ ഇദ്ദേഹം ഇപ്പോൾ കോൺഗ്രസിനെ കഷ്ടപ്പെട്ട് " വളർത്തുകയാ ". രാജ്യസഭാ ഉപാധ്യക്ഷൻ വരെ ആയ ആളാ, ഇപ്പൊ നാട്ടിൽ കുളം കലക്കുകയാ.. പദവി മോഹം മാറില്ല, കഷ്ടം...

  • @georgebabu5794
    @georgebabu5794 Před rokem +2

    രാജ്യം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ രാജാവിന്റെ മനസാണ് ഇയാൾക്കിപ്പോൾ.

  • @jojic5048
    @jojic5048 Před rokem +1

    ഉമ്മൻ ചാണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം ആണ് ഈ ഇത്തിക്കണ്ണി സൂര്യനെല്ലിയെ ഒതുക്കി വീട്ടിൽ ഇരുത്തിയത്

  • @johnypp6791
    @johnypp6791 Před rokem

    ചത്ത കുഞ്ഞിന്റെ ജാതകം ഇനി നോക്കരുത്..... ഒരു പുണ്യവാൻ.. രൂപകൂട്ടിൽ വെച്ച് പ്രാർത്ഥിക്കണം

  • @chandrankv4033
    @chandrankv4033 Před rokem +1

    ഇനിയും ഇതുപോലെ കുറെ ആർത്തി പണ്ടാരങ്ങൾ ഉണ്ട്, എല്ലാറ്റിനും വലിയ വീമ്പു പറയാനുണ്ടാകും, പഴയ കുറെ ആളുകൾ ഈ അലമ്പ് കേൾക്കുണ്ട്,സാജൻ സർ താങ്കൾ ഇതിന്.......

  • @mathewsgeorge5650
    @mathewsgeorge5650 Před rokem +5

    What is your contribution to Kerala... you enjoyed...your life...

    • @chrisktm7
      @chrisktm7 Před rokem

      Well said

    • @chrisktm7
      @chrisktm7 Před rokem +1

      CV add cheyan. Sthangal kitti.. but no output

    • @premaa5446
      @premaa5446 Před rokem +1

      No contribution. Just enjoyed the life with govt..money. Still clamouring for power.

  • @raghavanmadhavan4058
    @raghavanmadhavan4058 Před rokem +4

    Great Baaji.

  • @joyjoseph2467
    @joyjoseph2467 Před rokem +2

    Kurian has gained maximum from Congress Even now his greed is not satisfied .Why cannot he keep quiet now without harming the party He enjoyed all comgorts of power What he has done for the party ?Still he wants comforts of power Another K V Thomas

  • @rknair1654
    @rknair1654 Před rokem

    Kurien Sir,he was in Kozhencherry college
    in physics deptt.I was studing there in degree class with Economics main.Namasthe Kurien Sir🌹🌹🌹

  • @thomasjohn9860
    @thomasjohn9860 Před rokem

    ഈ മനുഷ്യൻ കേരളത്തിനുവേണ്ടി എന്ത് ചെയ്തു. സ്വന്തം പദവികൾ ഉറപ്പിക്കുകയല്ലാതെ. ഇനിയും ഇവരെ പോലുള്ളവരെ താങ്ങണോ.?.

  • @mmmichael2299
    @mmmichael2299 Před rokem +3

    You are a ബെസ്റ്റ് teacher in your college, you are a മിടുക്കന്‍ teacher

  • @rajendranps2097
    @rajendranps2097 Před rokem +2

    .കെ കരുണാകരൻ എന്ന വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറക്കാൻ എ ഗ്രൂപ്പ് കളിച്ച ചാരക്കളി കേരളരാഷ്ട്രീയത്തിലെ ഏറ്റവും ഹീനമായ കളികളിലൊന്നാണ് എന്ന് ചരിത്രം വിലയിരുത്തിയാൽ അത്ഭുതമില്ല.

  • @bindhumadhu766
    @bindhumadhu766 Před rokem +2

    ഞാൻ ഒരു ഇടുക്കിക്കാരി ആയിരുന്നു. എന്നും വീട്ടിൽ എല്ലാവരും കോൺഗ്രസ്സ് ആയിരുന്നു. ആര് നിന്നാലും കോൺഗ്രസ്സുകാർ ക്ക് വോട്ട് ചെയ്യുന്നവരാണ് എന്നും ഇടുക്കിക്കാർ. ഇടുക്കി ജില്ലക്ക് എന്തൊക്കെ ചെയ്തു കൊടുത്തു എന്ന് ചോദിക്കാൻ പാടില്ല രുന്നോ ഷാജൻ സാർ. ഗ്രൂപ്പിൻ്റെ യും ഇയാളുടെ വിജയം മാത്രം പറയുന്നു

  • @Indian-rp2hd
    @Indian-rp2hd Před rokem +2

    സാജൻ ഒരു മഹാനെ ഇന്റർവ്യൂ ചെയുന്നു

    • @Indian-rp2hd
      @Indian-rp2hd Před rokem

      @John Honai മറുനാടൻ ഭയങ്കരനാ അവനെ രണ്ട് ദിവസം മമ്പ് പോലീസ് അറെസ്റ്റ്‌ ചെയാൻ വരുന്നു എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്തിരുന്നു.

  • @mathewcm1661
    @mathewcm1661 Před rokem +4

    ഇയാൾ congres നെ ഈ പരുവമാക്കിയ മഹാൻ, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നേതാവ് ചമഞ്ഞ് നടക്കുന്നു. സാജൻ ഇവനെ ഒരിക്കലും Pramote ചെയ്യരുതേ .

  • @georgevarkey535
    @georgevarkey535 Před rokem +9

    മുന്തിരിങ്ങ പുളിക്കും. എല്ലാം കിട്ടി, എന്നാ ഒന്ന്o thikayunnilla.

  • @byjusoman8964
    @byjusoman8964 Před rokem +1

    Sarinu Naduviral namaskaram

  • @bhagawan2811
    @bhagawan2811 Před rokem +11

    നല്ല നല്ല സാധനം ഭക്ഷിച്ച കാമദേവനാണ് . കേരളത്തിൽ എവിടെ വലിയ മന്ത്രവാദികളുണ്ടൊ അവിടെ ഇദ്ദേഹം ഉണ്ട് . ചങ്ങനാശേരിക്കടുത്ത് ഒരു തയ്യൽക്കാരൻ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ദിവ്യനായ മന്ത്രവാദിയായി അയാൾ അറിയപ്പെടുന്നത് സുരേഷ് മാസ്റ്റർ . അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു ഈ കാമദേവൻ

    • @aimruisajuk9421
      @aimruisajuk9421 Před rokem +2

      ഇജ്ജും അവിടെ സ്ഥിരം സന്ദർശകനായിരുന്നു അല്ലേ???🤠🤠

    • @Me-zs7eq
      @Me-zs7eq Před rokem

      @@aimruisajuk9421 what is "ijj"?

    • @tcltv-ei2eu
      @tcltv-ei2eu Před rokem

      kaamam alla veri

  • @antonyg2685
    @antonyg2685 Před rokem +24

    ഉമ്മൻ‌ചാണ്ടി സമുന്നതനായ വ്യക്തിത്വത്തിന്റെ ഉടമ ! അദ്ദേഹത്തിന്റെ മുൻപിൽ ഇയാൾ ഒരു ബിഗ് സിറോ .

    • @premaa5446
      @premaa5446 Před rokem +4

      പക്ഷേ, തക്കം നോക്കി ഉയർത്തി വിട്ട കരുണകരനേ തള്ളി താഴെ ഇട്ടു .

    • @unnikrishna9761
      @unnikrishna9761 Před rokem +3

      നല്ല നേതാവ് ഒപ്പം വഞ്ചകനും

    • @ksanandmlt
      @ksanandmlt Před rokem +1

      😂😂😭

    • @babukalalathil5095
      @babukalalathil5095 Před rokem +1

      കേരളത്തിൽ കോൺഗ്രസ്സ് തകരാൻ ഉമ്മൻചാണ്ടി ഒരു പ്രധാന കാരണക്കാരനാണ്

    • @unnikrishna9761
      @unnikrishna9761 Před rokem +1

      @@babukalalathil5095 true

  • @rajeevanm4033
    @rajeevanm4033 Před rokem +4

    ഖാർഗയെക്കാളും യോഗ്യനായ ഒരാൾ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായി.

  • @jacobabraham1510
    @jacobabraham1510 Před rokem

    👍👍💪🙏

  • @anjanasunil9668
    @anjanasunil9668 Před rokem +3

    ഇത് പോലെ ഉമ്മൻചാണ്ടിയുടെ ഒരു അഭിമുഖവും വേണമായിരുന്നു.. എന്തൊക്കെ സത്യങ്ങൾ പുറത്തുവരും 😂

  • @venniculam
    @venniculam Před rokem +7

    കുരിയൻസറിനു എന്റെ നമസ്കാരം .സാര് പറയുന്ന വെണ്ണിക്കുളം സബ്‌രജിസ്റ്റർ ഓഫീസിൽ പിക്കറ്റിനു ഞാനും പോയിരുന്നു.BAM തുരുത്തികേട്‌ കോളേജിൽ ഫിസിക്യൂസ് ലെക്ചറുരായി സാറിന്റെ ക്ലാസ്സിൽ പഠിക്കാൻ അവസരം ഉണ്ടായതിൽ വളരെ സന്തോഷിക്കുന്നു.

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 Před rokem +3

      സാർ കോഴഞ്ചേരി STC കോളജിലാണല്ലൊ പഠിപ്പിച്ചിരുന്നത് ... !

    • @venniculam
      @venniculam Před rokem

      @@gracevalleypcjinfo9600 സർ MSc പാസ്സയതും ആദ്യം പഠിപ്പിക്കാൻ തുടങ്ങിയത് BAM കോളേജ് തുരുത്തികാടിലാണ് .ഞാൻ അന്ന് (1965=-66 ) Ist group ബാച്ചിൽ ഉണ്ടായിരുന്നു.

    • @madhavankp2909
      @madhavankp2909 Před rokem

      കുര്യൻ വിവരമുള്ളയാളെന്നു കാരനാനാകരന് തോന്ന്യത് കേരളീയരുടെ ദുര്യോഗം...

  • @robinm1038
    @robinm1038 Před rokem +5

    ഇനി വിഎം സുധീരൻ കോൺഗ്രസ്‌ നേതാവാകട്ടെ

  • @unnikrishna9761
    @unnikrishna9761 Před rokem +1

    ബാജി ........ആ ..... ബാജി

  • @narayanankutty1003
    @narayanankutty1003 Před rokem +25

    ഇവനൊക്കെ കോൺഗ്രസിനെ കുഴിയിലാക്കി

  • @thom4253
    @thom4253 Před rokem +6

    Kurian and Thirutha Thomma played every trick up their sleeves to secure their political future by sidelining many other senior leaders in the party. These guys thrived on chamchagiri ! !

    • @chandrancnair6591
      @chandrancnair6591 Před rokem

      Great KV Thomas bowed before CPM. Kurien explored all ways to get key positions in Congress or BJP, parties which only have locus standi in India. Chacko, Tom Vadakkan etc were good leaders but they too left the party. KC(M) stood as a rock with UDF, but they now joined the CPM, that was trying to finish it. Saritha played the role of Saviour of CPM with Jose K Mani. Politics of Kerala is very strange.

  • @kbmnair2182
    @kbmnair2182 Před rokem

    AK ആൻ്റണിയുടെ കൂടെ നിന്നു കരുണാകരനെ Trishoor പാർലമെൻ്റ് ബൈ ഇലകഷനിൽ പാരവെച്ച് കാര്യം പറയുമോ സാർ? .

  • @starbucksadmin7265
    @starbucksadmin7265 Před rokem +1

    എടാ സാജാ നിനക്കു വേറെ ആരെയും കിട്ടിയില്ലേ

  • @athullaji3738
    @athullaji3738 Před rokem +14

    Mr.Ummen Chandy Sir is the most loved and respected Congress leader with credibility and integrity 🙏🙏🙏.

    • @abhishekhk9830
      @abhishekhk9830 Před rokem

      2

    • @unnikrishna9761
      @unnikrishna9761 Před rokem +2

      മനോരമ വളർത്തി വലുതാക്കിയ ഒരു നല്ല നേതാവ് ...കരുണാകരനോട് കാണിച്ച ക്രൂരതക്ക് കർമ ഫലം കിട്ടും

    • @unnikrishna9761
      @unnikrishna9761 Před rokem

      പി ജി നോർത്തിൽ പഠിച്ചു എന്നാൽ ഡിഗ്രി ക്കു വെറും തേർഡ് ക്ളസ്സായിരുന്നോ

    • @jacobpeter404
      @jacobpeter404 Před rokem +1

      Kumman uundy fkd K Karunakaran ministry now he is taking the punishment

    • @krpradeepk
      @krpradeepk Před rokem

      Loka udayippu

  • @robincherukara351
    @robincherukara351 Před rokem +10

    This guy is a big fraud, killed the Congress party in Pathanamthitta, dear Shajan, why did you call him?

  • @jonesgeorgethanuelil4739

    We have seen You in Suryanelli
    Rahul Gandhi speech Translation
    Bundle chathiyan

  • @plasserilhameedsubairudeen1717

    എഴുന്നേറ്റു പോഡേ
    കരുണാകരന്റെ അന്നതെ ചെയ്തികൾ കൊണ്ടാണ് കരുണാകരന് മാറേണ്ടി വന്നത് , പി ജെ കുര്യൻ എവിടെ കിടക്കുന്നു ഉമ്മൻ ചാണ്ടി എവിടെകിടക്കുന്നു സമുദായപിന്തുണ കൊണ്ട് സീറ്റ് കിട്ടിയ കുര്യനും കേരളത്തിൽ കെ എസ് യ യൂ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രസ്ഥാനം വളർത്തി കോടിക്കണക്കിനു കോൺഗ്രസ് കാർ ആദരപൂർവം കാണുന്ന ഏറ്റവും ജനപിന്തുണയുള്ള. ഉമ്മൻ ചാണ്ടി യെ കുറിച്ച് ഇയാൾക്കെന്തറിയാം ഇയാൾക്കു ഇയാളുടെ മിടുക്കു കൊണ്ട് ഒരു പഞ്ചായത്തു വാർഡിൽ വിജയിക്കാൻ കഴിയുമോ ?

  • @sojitp2361
    @sojitp2361 Před rokem +1

    Sajan. Please discuss the case against him also.

  • @jomyjose5356
    @jomyjose5356 Před rokem +11

    എല്ലാം കിട്ടി എന്നാലും പോരാ.... പോരാ.......

  • @mmvaliyamackal3913
    @mmvaliyamackal3913 Před rokem +1

    Peedanam enna vakku Kerala janathaye padippicchu. Great teacher!!!???

  • @matthomas1390
    @matthomas1390 Před rokem

    എങ്ങനെ സ്ഥാനമാനങ്ങൾ നേടണമെന്നും.. ഒതുക്കേണ്ടവരെ എങ്ങനെ ഒതുക്കണം എന്നും പിണറായി ജി യെ കണ്ടു പഠിക്ക്..

  • @vintageaudioclues9599
    @vintageaudioclues9599 Před rokem +4

    അധികാര മോഹി 😁

  • @regigeorge7911
    @regigeorge7911 Před rokem +3

    ഇദ്ദേഹം കൂടെ നിന്ന പുതുശേരി യോട് എന്ത് ചെയ്തു എന്ന് പറയുമോ????

  • @sunujames9308
    @sunujames9308 Před rokem

    So sad

  • @sunilrayaroth7181
    @sunilrayaroth7181 Před rokem +1

    സൂര്യനെല്ലി അധികാരവും പണവും കൊണ്ട് ഒതുക്കി വന്നു ഇരിക്കുന്നു

  • @mathewthomas8677
    @mathewthomas8677 Před rokem +2

    He was going to join with BJP to keep next position......

  • @johnkaruvelil6321
    @johnkaruvelil6321 Před rokem

    He is one No Narei Thiruvalla jatheiladu

  • @sunnythomas4146
    @sunnythomas4146 Před rokem +1

    What he has given to congress rather than getting things from party?

  • @kinavvarkey387
    @kinavvarkey387 Před rokem

    കെ കരുണാകരന്റെ കൈയിൽ ഇരിപ്പ് നിമിത്തം ഓരോരുത്തരായി വിട്ടു പോയി അത്രേ ഉള്ളൂ കാരൃം .കുരൃന് രാജൃസഭാ സീറ്റ് കിട്ടാത്തതിന്റെ കൊതി കുറവ്

  • @manojcpaulose
    @manojcpaulose Před rokem +8

    പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ്സ് നേ ഇല്ലാതാക്കി.....

  • @rajugeorge7812
    @rajugeorge7812 Před rokem +5

    Sajan when he is in Delhi Saturday and Sunday he have regular 2 visitors ask him he will leave right now that people in family abroad I hope you understand

    • @tcltv-ei2eu
      @tcltv-ei2eu Před rokem

      andi kanji pashja, pannikkk kayattanam