ദൈവത്തിന്റെ ചാരന്മാർ | Joseph Annamkutty Jose

Sdílet
Vložit
  • čas přidán 31. 03. 2019
  • Joseph Annamkutty Jose released his new book, 'Daivathinte Charanmar' in Centre Square Mall, Kochi.
  • Zábava

Komentáře • 542

  • @diywithrena7138
    @diywithrena7138 Před 3 lety +27

    എത്ര അഭിമാനത്തോടെയാണ് ആ അച്ഛൻ മകനെ കേട്ടിരിക്കുന്നത് ...blessed parents and son 😊

  • @haseeyb
    @haseeyb Před 5 lety +559

    അന്നം കുട്ടിയുടെ എല്ലാ video യും Time ഇല്ലങ്കിലും കുത്തിർന്ന് കാണും😍😍😍😍

  • @aashilcaoman7087
    @aashilcaoman7087 Před 5 lety +351

    ചേട്ടൻ വേറെ ലെവൽ. പിടിച്ചിരുത്തികളയും എല്ലാരേം

  • @-vishnu2948
    @-vishnu2948 Před 5 lety +398

    *എന്തോ ഒരു പ്രേത്യേക സൗണ്ട് ആണ് ഇയാൾക്ക്😘*

    • @ishaquekv2445
      @ishaquekv2445 Před 5 lety +1

      Oru mathiri vrithikketta shabdham

    • @ginobykurina
      @ginobykurina Před 5 lety +7

      ​@@ishaquekv2445​ഇദ്ദേഹത്തിന്‍റെ സൌണ്ട് ഒന്ന് കിട്ടുമോ കേള്‍ക്കാന്‍...പേര് കണ്ടപ്പോളേ സ്വഭാവം മനസിലായി...

    • @devadasc9064
      @devadasc9064 Před 5 lety +3

      @@ishaquekv2445 😡😡😡😡😡😡

    • @asifahammad3984
      @asifahammad3984 Před 4 lety +6

      Ishaque Kv ningal serikkum negativattooo

    • @sebanks
      @sebanks Před 4 lety +6

      വിനൈ ഫോർട്ടിന്റെ ശബ്ദം പോലെ ഉണ്ട്

  • @shabanasasi9427
    @shabanasasi9427 Před 5 lety +245

    അമ്മയെയും അച്ഛനെയും പറ്റി പറഞ്ഞപ്പോൾ കരഞ്ഞു പോയി. എല്ലാവിധ നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @najelamohd8560
      @najelamohd8560 Před 5 lety

      Ningale pole oru brother...........atoum valiya agraham

  • @AbhinavprathapLIVE
    @AbhinavprathapLIVE Před 5 lety +103

    അച്ഛനോടും അമ്മയോടും ഒരു നേരം പോലും സംസാരിക്കാൻ സമയമില്ലാത്ത... എല്ലാ ചേട്ടൻ മാരും ഈ മൊതലിനെ കണ്ട് പഠിക്കണം..... സ്വന്തം അച്ഛന്റെയും അമ്മയുടെയും മറ്റ്‌ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും മുമ്പിൽ ഇങ്ങനെ ഇന്ന് പ്രസംഗിക്കാൻ.... കഴിഞ്ഞ ആ ദൈര്യത്തിന് ഒരുപാട് സല്യൂട്ട്....😘

  • @rajeshkumar-yy2ci
    @rajeshkumar-yy2ci Před 5 lety +144

    ചേട്ടാ, ഇവിടെ ആണ് സ്വർഗ്ഗം അച്ഛനും അമ്മയും മകകളും ആയുള്ള ജീവിതം ആണ് ശരിക്കും സ്വർഗം

  • @nadheeranadheera4479
    @nadheeranadheera4479 Před 5 lety +129

    ഞാൻ ഈ പുസ്തകം വായിച്ചു.....👍👍👍....അവതാരിക പറഞ്ഞതുപോലെ ജോസഫ് അന്നംകുട്ടിയെ അല്ല ഈ പുസ്തകത്തിൽ തിരയേണ്ടത്.ഇത് ജോപ്പനെ കുറിച്ച് ആണ് പറയുന്നത്✌✌✌"ഗുരു" എന്ന ഭാഗം വളരെ അൽഭുതപ്പെടുത്തുന്നു....😘😘എൽസി ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥി...❤പ്രിയ എന്ന കൂട്ടുകാരിയെ പഴയത് പോലെ തിരിച്ചു കിട്ടാൻ കാത്തു നിൽക്കുന്ന ജോപൻ.... 😘ശപിക്കാതെ തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയ രണ്ടു പെണ്കുട്ടികള്..... ❤😘✌വിളിക്കുമ്പോഴേക്കും ഓടി എത്തുന്ന... ജോപ്പൻ സങ്കടങ്ങൾ പറയുമ്പോൾ ചെവിയോടൊപ്പം ഹൃദയവും ചേർത്തു വെക്കുന്ന ജോപ്പന്റെ പ്രിയ സുഹൃത്തുക്കൾ.... 😍സ്വന്തം അനിയനെ പോലെ ജോപ്പനെ കണ്ട ദീപു ചേട്ടൻ...✌ബോബി അച്ഛൻ...😘അരുൺ ഏട്ടൻ...😍ഓഫീസ് കാവൽക്കാരൻ ആയ സുനിൽ ഏട്ടൻ... 😘😍👍✌നിശബ്ദമായി /കുറഞ്ഞ വാക്കുകളിലൂടെ ജോപ്പനെ കൂടുതൽ സ്നേഹിച്ച ആദർശ് ഏട്ടൻ.... ❤തുടങ്ങി ജോപ്പനെ വലിയൊരു നിലയിൽ എത്തിച്ച അല്ലെങ്കിൽ എത്തിക്കാൻ ശ്രമിച്ച ഒരുപാട് വ്യക്തിത്വങ്ങൾ....."ദൈവത്തിന്റെ ചാരന്മാർ"....👌👍👍👍.നല്ല ഒരുപാട് തിരിച്ചറിവുകൾ അതിലുപരി നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ....ഇതെല്ലാം ഒത്തുചേർത്ത ഒരു നല്ല പുസ്തകം....❤✌👍 കൂടുതലും വിവരിക്കുന്നതും നമ്മോട് പറയുന്നതും "സ്നേഹം എന്ന വാക്കിന്റെ ആരും കാണാത്ത ആരും ചിന്തിക്കാത്ത അർത്ഥവും...സ്നേഹത്തിന്റെ തീവ്രത വിളിച്ചോതുന്ന നല്ല സന്ദേശങ്ങളും സ്നേഹിക്കാതെ പോയ സ്നേഹം ലഭിക്കാതെ പോയ ഒരുപാട് വ്യക്തികളുടെ ജീവിത സന്ദർഭങ്ങളും"....✌👍
    ജോപ്പനെന്ന അന്നംകുട്ടി ചേട്ടന്റെ തൂലിക ഇനിയും ചലിക്കട്ടെ എന്നാശംസിക്കുന്ന ഒരു വിദ്യാർത്ഥിനി....😍😘😘✌✌👍💪💪

  • @unnikrishnannp1144
    @unnikrishnannp1144 Před 5 lety +48

    Annamkuttynnu kandall aadhyam like, baaki ellam pinne.. 💚💚💚

  • @abdulrazik9162
    @abdulrazik9162 Před 2 lety +4

    ഈപുള്ളിയുടെ ശബ്ദം കേൾക്കാൻ തന്നെ നല്ല രസമാണ്❤️🥰

  • @shebinutube1
    @shebinutube1 Před 5 lety +181

    പെണ്ണു കെട്ടുമ്പോൾ നോക്കിം കണ്ടും കെട്ടിയില്ലേൽ സ്വർഗ്ഗം പകുതി നരകം ആകും. സൂക്ഷിച്ചോണേ.

  • @rajimolkr4985
    @rajimolkr4985 Před 2 lety +2

    എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് പേര് വരും. നമ്മൾ കാണാതെ പോകുന്നു

  • @smitha5291
    @smitha5291 Před 5 lety +18

    ജോപ്പാ നിങ്ങൾ ഒരിക്കലും വീഴില്ല.. നന്മനിറഞ്ഞ ഹൃദയത്തിന്റെ ഉടമയായ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. God bless!🙏

  • @jasminekrupajose
    @jasminekrupajose Před 5 lety +18

    I want to see you.............I am a big fan of you.....😊😊😊 Bst wishes 😍😍😍😍😍😍😍 Joseph chettana kanan agraham ullavar like adichay....👍
    Chettanta sound super aanu......

  • @harithacbinu1876
    @harithacbinu1876 Před 5 lety +51

    അന്നംകുട്ടി ചേട്ടോ... ഇജ്ജ് പൊളിയാണ്😍

  • @ifir350
    @ifir350 Před 5 lety +12

    ജോസഫ് ചേട്ടാ നിങ്ങളുടെ വാക്കുകൾ ശെരിക്കും അർത്ഥവത്തായതാണ് thnk you for giving this wndrful inspiration😍

  • @sunithahareendranath5253
    @sunithahareendranath5253 Před 4 lety +2

    കുട്ടീടെ speech വളരെ മനോഹരം. കുറച്ച് തമാശയും കുറച്ച് സീരിയസ്നെസും ഇത്തിരി heart touching ഉം ഒക്കെ ആയി ഒത്തിരി നന്നായിട്ടുണ്ട്. 👌😍

  • @abdulsatharkasaragod8229
    @abdulsatharkasaragod8229 Před 5 lety +11

    Ithrekkum open aaytulla oru person social media yil thanne kuravayirikkum👍👍🔥

  • @nazimmk6116
    @nazimmk6116 Před 5 lety +48

    JosephettN oru like kodukam👍

  • @huvaiskkm6064
    @huvaiskkm6064 Před 5 lety +87

    ഞാൻ ഒരു വിഡിയോസും സമയമെടുത്തു റെലക്സയി കാണാറില്ല.... പക്ഷെ ജോസഫ് അന്നം കുട്ടി യുടെ ഇതൊരു വീഡിയോ കണ്ടാലും അറിയാതെ കണ്ടിരുന്നു പോവും.... മനസ്സ് കൊടുത്ത് പോവും....

  • @anziyaanzi2485
    @anziyaanzi2485 Před 4 lety +2

    Cheerippayunna vediundakalkku munbli ..... Adippoliii enikk frndinte speech bhayangara istamanu

  • @jibiharispuliyodan9485
    @jibiharispuliyodan9485 Před 5 lety +78

    പൊളി വീഡിയോസ് ആണ് ട്ടോ ചേട്ടാ... പ്രസംഗം സൂപ്പറാ..... I am big fan off youuu😄

  • @tinarakesh8931
    @tinarakesh8931 Před 5 lety +32

    Enthu rasamanu talk kelkan..lovely

  • @jinuaj5072
    @jinuaj5072 Před 5 lety +139

    നിങ്ങൾ ഒരിക്കലും ഒരു അബദ്ധത്തിലും വീഴില്ല കാരണം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാടു പേരുണ്ട് പ്രത്യകിച്ചു നിങ്ങളുടെ മാതാപിതാക്കൾ കാവൽ മാലാഖമാർ നിങ്ങള കാത്തു രക്ഷിച്ചു കൊള്ളും ധൈര്യ മായീ മുന്പോട്ടു പോകുക

  • @chithravasanthysivan3154
    @chithravasanthysivan3154 Před 5 lety +2

    നല്ല ബുക്ക്...നല്ല അവതരണ ശൈലി....ഞാൻ വായിച്ചു എനിക്ക് ഒരു പാട് ഇഷ്ടം ആയി......അതിനു ശേഷം മാത്രം ആണ് ജോസഫിന്റെ വീഡിയോ കാണാൻ തുടങ്ങിയത്

  • @angelsreejith2143
    @angelsreejith2143 Před 3 lety +1

    Enik orupad inspiration thonniya oru motivator anu. Joseph annamkutty Jose.......... God bless....... Voice very nice....

  • @jinuaj5072
    @jinuaj5072 Před 5 lety +44

    Ningala എനിക്ക് ഈ അടുത്ത ആഴ്ച വരെ അറിയില്ലായിരുന്നു എന്നാൽ നിങ്ങളുടെ ഈ വീഡിയോ കാണാൻ ഇടയായി നിങ്ങൾ നിങ്ങളുട മാതാപിതാക്കളെ ബഹുമാനിക്കുന്നത് കണ്ടപ്പോൾ നിങ്ങളോട് എനിക്ക് ഒരുപാടു ബഹുമാനം തോന്നി നിങ്ങളുട എല്ലാം ഉയർച്ചക്കും കാരണം മാതാപിതാക്കളോടുള്ള നിങ്ങളുടെ സ്നേഹമാണ് സംശയമില്ല ഗോഡ് bless you പ്രാർത്ഥനയിൽ ഓർക്കാം

  • @shinyvimalkallupurackkal6333

    മോനേ, ഇന്നാണ് ഞാൻ ഈ പുസ്തകം വായിച്ചു തുടങ്ങി യത്. പലതും എനിക്ക് പരിചയം ഉള്ള വീടുകളിൽ നടക്കുന്നത്. ചില അനുഭവം എന്റെയും. വളരെ നന്നായിരിക്കുന്നു. ധീരമായി മുന്നോട്ട് പോവുക.

  • @safwanchappu6068
    @safwanchappu6068 Před 5 lety +5

    ജോസഫ് താങ്കളെ കുറിച്ച് പറയാൻ വാക്കുകളില്ല. നിങ്ങളുടെ ഓരോ വാക്കുകളും ശെരിക്കും inspire ആണ്. I really like uh😍

  • @vinshasubramaniyan9605
    @vinshasubramaniyan9605 Před 5 lety +97

    നിങ്ങടെ ശബ്ദം കേൾക്കാൻ നല്ലരസാട്ടോ.

  • @deenazakir3976
    @deenazakir3976 Před 5 lety +41

    E muthaline എവിടേലും വെച്ച് ഒന്ന് കാണാൻ പറ്റിയെങ്കിൽ. ജീവിതത്തിൽ ആദ്യമായി പൈസ കൊടുത്തു ഒരു ബുക്ക്‌ വാങ്ങി വായിച്ചത് ഇതിന്റെയ്

  • @sujoci315
    @sujoci315 Před 5 lety +46

    your amma is beautiful...

  • @shanushani7924
    @shanushani7924 Před 5 lety +31

    ചേട്ടായി എന്താ പറയാ .ഇങ്ങളൊരു മഹാ സംഭവമാണ് ....

  • @niyaspanthappilan
    @niyaspanthappilan Před 5 lety +24

    *ജോസഫിന് പരിപൂർണ്ണത വരുന്നത് അന്നംകുട്ടിയും ജോസും കൂടുമ്പോഴാണ്....ലൈഫിലായാലും വാക്കിലായാലും......* 😍

  • @anitthomas9076
    @anitthomas9076 Před 5 lety +2

    Chettante puthiya pusthakam innale vaikkuvanidayayi...'deivathinte charanmar'. Kure nalukalkku shesham oru nalla pusthakam vayichu..Nammude okke ooro preshnangalilum nammale thangi nirthan oru nanma undavum..aa nanma nammalil ninn ariyatha kozhiyunna oru punjiripolumavam ....... Chettanu iniyum iniyum orupadu ezhuthuvaan kazhiyatte...,adutha book num video kkum aayi lokam kathirikkunnu...

  • @ashiqueashique9855
    @ashiqueashique9855 Před 5 lety +5

    Sangadamvarumbol ath mattuvan njan ettavum. Kooduthal upayogikkunath joppan chettayide chettayide vakkugal aanu athanu enik oru marunnayi ente manasine shanthamakkunath.......
    Love you chettaaa... Oru agraham und nerit onnu kananamm oru big hug and salute tharanam ennu.....
    You are the symbol of real men.......

  • @ajayckumar4235
    @ajayckumar4235 Před 4 lety +2

    I am a. Good. Fan. Of. You

  • @allrounderaleena
    @allrounderaleena Před 5 lety +7

    ദൈവത്തിന്റെ ചാരന്മാർ ♥️ my fvrt book 💖

  • @savithanjarackattu87
    @savithanjarackattu87 Před 5 lety +12

    Annamkutty chetta. Ningal vere levelanu. Chettante vaakkukal bhayankara atractivanu. Ammayanu ellam ennu manasilai. Too much like.

  • @sujashaju4340
    @sujashaju4340 Před 5 lety +35

    ദൈവം ജോസെഫിന്റെ കൂടെ എന്നും ഉണ്ടാകട്ടെ

  • @dinuminnu7106
    @dinuminnu7106 Před 5 lety +15

    Nte ponnoo.... kidu chettan...Amazing king

  • @jasminekrupajose
    @jasminekrupajose Před 5 lety +10

    Joseph chettan ithra adikam support chyuna Deepu chetta.... 👍 like 4 u👍

  • @josnafrancis2728
    @josnafrancis2728 Před rokem

    My first book ❤️❤️
    ജോപ്പൻ ഒരിക്കലും ഒരു അബദ്ധത്തിൽ ചെന്നു വീഴില്ല definite
    God bless ur family❤️❤️❤️

  • @shehanasshamsudheen9604
    @shehanasshamsudheen9604 Před 5 lety +3

    എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ബുക്ക്‌ ആണിത്
    നമ്മൾ അറിയാതെ പോയ ഒരുപാടു കാര്യങ്ങൾ നമ്മുക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്
    ഞാൻ ഒരുപാടു മോട്ടിവേഷൻ ബുക്സ് ഒക്കെ വായിച്ചിട്ടുണ്ട് ...പക്ഷേ ഈ ബൂക്കിലൂടെ കിട്ടുന്ന ഇനി ഇൻസ്പിറേഷൻസ് ആ പഴയ ഓർമകൾ എല്ലാം തികച്ചും അത്ഭുതകരമാണ്
    സത്യത്തിൽ ഇത് മോട്ടിവേഷൻ ബുക്ക്‌ അല്ല
    ...തുരുമ്പു പിടിച്ച നമ്മുടെ മനസിനെ തിരിച്ചു എത്തിക്കുന്ന ഒരു ബുക്ക്‌ ആണ്

  • @soniaanna8905
    @soniaanna8905 Před 5 lety +5

    Chettayi....ningalu angu thakarkkuvanalooo....no words

  • @nasriyaafthab1207
    @nasriyaafthab1207 Před 5 lety +16

    ജോസപ്പേ നീ പൊളിയാടാ...

  • @priyajuby5848
    @priyajuby5848 Před 5 lety +28

    Joppanchetta kidukkii👌👌👌👌 lovely family 👩‍👩‍👦

  • @Priyankaa.94
    @Priyankaa.94 Před 5 lety

    Ketapol thanne pala mugangalum orthupoyi..serikum ellarudeyum anubavangal..kure charanmar.nallavarum cheetha alukalum....life ne thanne realise cheyyippikkunna speech...book ureppayum vayikanam.... thanks brother

  • @aparnaraj3922
    @aparnaraj3922 Před 5 lety +5

    Joseph chettan ammayeyum achaneyum kurich parayumbol athilude njan kanunnath ente ammayeyum achaneyum aanu😍😘i m lucky to have u amma acha☺💐😘n my brother😍

  • @annthomas5418
    @annthomas5418 Před 5 lety +2

    You are such an inspiration ... Joseph... So transparent...God bless 😊😇

  • @asnaaachi7040
    @asnaaachi7040 Před 5 lety +4

    Inhale pwoliyatta 🥰❤️Masha allah 🤲🏻 padachon anugrahikatte ❤️🥰😘💕

  • @treasamariawilson8349
    @treasamariawilson8349 Před 5 lety +14

    Really glad to witness this event 😍

  • @anjalianju3374
    @anjalianju3374 Před 5 lety +87

    Lucky parents eniyoru sundari kutty koodi lifeil varatee aa ammaku oru makal ayi

    • @razykurdish8242
      @razykurdish8242 Před 5 lety +8

      Soundaryam manasil Alle vendathu aniyathi

    • @anjalianju3374
      @anjalianju3374 Před 5 lety +1

      @@razykurdish8242 sathym chetta Joseph chetanu nalla manasula pennine tanne kittoo sure alle

    • @neethumathew4413
      @neethumathew4413 Před 5 lety +1

      Razy kurdish Valare seriyaanu!

  • @anjalianjali6091
    @anjalianjali6091 Před 4 lety +4

    ദൈവത്തിന്റെ ചാരന്മാർ വായിച്ചു ഞാൻ good sir ❤❤❤❤

  • @samkurien9722
    @samkurien9722 Před 5 lety

    Dear Annamkutty,
    happie to hear your talk. You are influencing youth so much . God bless

  • @nafiyafaravi3298
    @nafiyafaravi3298 Před 5 lety +41

    മുമ്പ് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു പറയുമ്പോൾ ഇത്തിരി മടുപ്പ് ഉണ്ടാവുന്നു... അതൊഴിച്ചാൽ ബാക്കി ഒക്കെ സൂപ്പർ ആണ്, ജോസഫ് ഏട്ടാ 👍.... ബുക്ക്‌, insha allah....വായിക്കണം എന്നുണ്ട്.. !

  • @labeebalabeeba5780
    @labeebalabeeba5780 Před 5 lety +3

    I really love this person ☝ he is a good and great motivator.....God bless u and living long the wrld😍👍

  • @duddarululoom1391
    @duddarululoom1391 Před 3 lety +1

    Super. Book read chaiytu .super

  • @farhanashareef259
    @farhanashareef259 Před 5 lety +12

    Juzt love ur words ♥️...
    Juzt addicted to it😘..

  • @rosemary3548
    @rosemary3548 Před 5 lety +10

    Ur sound simply goes to heart..and makes reflection on d face..God hamesha aapke sath rehe..aur hamesa khush rehe

  • @bijimathew9076
    @bijimathew9076 Před 4 lety

    എല്ലാറ്റിനും ഉപരി ദൈവത്തിനു നന്ദി പറയുക, ഇത്രയും ചാരൻമാരെ തന്ന തിനു വേണ്ടി.

  • @sakthi4898
    @sakthi4898 Před 4 lety

    Big salute sir...ningalude vijayathinu karanam appanum ammakkum kodukkunna Snehavum aadharavumanu...May God bless you always...

  • @athulyanair8185
    @athulyanair8185 Před 5 lety +32

    I can't stop my tears so thankful for your words Joseph Annamkutty Chettaa❤️❤️❤️❤️ so grateful to you for making me feel grateful for everything in my life💖💫thankyou for spreading this wisdom✍️🌸

  • @sulfathsulu631
    @sulfathsulu631 Před 5 lety

    Ee book vayikkan Ulla oru bhakhyam enik Kitti ente bday gift kittiya book aan chetayi super aan ur ma motivation speaker live long and stay blessed

  • @Swabidh
    @Swabidh Před 5 lety +5

    # annamkutty chetta powlichu be happy and make others happy God bless with more happiness and to write more such books chetta 😊😊

  • @aswinviswam3249
    @aswinviswam3249 Před 5 lety +17

    Swargam ennu paranjal nammude achanum ammayum anu❤️😘🙏🏻

  • @bindusabu9064
    @bindusabu9064 Před 5 lety

    What a beautiful voice god bless you annakuty jose nammude swantham annamkuty palayil varumbo paranjitu varanam aniyankuta

  • @TheKatChat47
    @TheKatChat47 Před 5 lety +11

    Joseph Chettan ishtam 😍 😍 😍 u r always a inspiration to thousands of people ❤️❤️

  • @maxgeorge3279
    @maxgeorge3279 Před 5 lety +5

    Proud of you for staying raw and real Joseph. Keep going!

  • @sindhuxlr8
    @sindhuxlr8 Před 5 lety

    Joseph innale njan buried thoughts vayichatheyullu....angelum waves vayichappol karanjupoyi appol thotu kannanam ennu thonni ..innu video kannan patti ...so happy

  • @teslinpantony277
    @teslinpantony277 Před 5 lety +9

    Annamkutti Chetto...nannayittund

  • @mubashirakp6168
    @mubashirakp6168 Před 5 lety

    Josoph achayan samsaram kettal manasil ulla sangadam eallam marakkum😍

  • @sanasana1148
    @sanasana1148 Před 4 lety +2

    Menstural hygeine kurich oru aankuty cheyunna video aanu njn adyay kanunne thangalude video..and I was very much excited after seeing your video..njangade schoolil excellent seniors okke samsarikunne pole ..ketapozhe atrem santhosham thonni...felt hapy to be your fan..now watching more videos of you

  • @anusreenadesananusreenades7706

    Chettante oro vakkum ennae orupadu chindhippakkarundu thank u so much for ur inspiring words

  • @lekshminarayanan3768
    @lekshminarayanan3768 Před 5 lety +1

    Your speech is always inspiring...May God bless you Joppan Chettaaa

  • @vimalmariyathomas8678
    @vimalmariyathomas8678 Před 5 lety

    Joppanchettaa..... ningal powliyaanu..... good motivator....... Really a great man....

  • @beegumsamsad3811
    @beegumsamsad3811 Před 5 lety +14

    Very proud of you bro....all the best

  • @shafeekshafee8963
    @shafeekshafee8963 Před 5 lety +10

    i am your big fan😎 ..
    👍🏻all the best wishes for your future.,♥️I really likes your evvvverrry videos.
    I m still expecting yua new vidos😍😍
    we.........are.......with you..,ok......
    keep SmiLe 😊

  • @mohd.hafnasbinsameer8525
    @mohd.hafnasbinsameer8525 Před 4 lety +1

    Polichu joppen chetta , inganeyavenam ellavarum .ellam thurannu parayanulla manass .I LIKE YOU

  • @Joyceshabin
    @Joyceshabin Před 5 lety +7

    Joppan.... Superb.. Very best wishes..

  • @salmansharaf8139
    @salmansharaf8139 Před 4 lety +1

    Entee joppaa..oruu rakshayilaa

  • @renjijoseph177
    @renjijoseph177 Před 5 lety +4

    Vere nice talk bro.. God bless you

  • @divyajoseph8208
    @divyajoseph8208 Před 5 lety

    There's a lot of truth in ur words.. They are coming directly from the heart. Would love to know u personally. Not everyone is blessed with a family like urs and not everyone will b able to appreciate the goodness of their own family. Ur happiness is infectious. God bless u.

  • @shijananazar9733
    @shijananazar9733 Před 5 lety +10

    Aaaa koottathil irunn ettavum koodudhel joppante vaakugel aswadhichedh.....joppante appan😍....

  • @nihalanasar6327
    @nihalanasar6327 Před 5 lety +1

    My strength is always my parents ..Joseph brother paranjadh. Njan 100% like adiknnu

  • @unnimayaunni8861
    @unnimayaunni8861 Před 5 lety +1

    So inspirational. ..I like everything

  • @sajijose6052
    @sajijose6052 Před 4 lety

    Njan innale book vayichu adhyamayittan oru book njan oru divasam kond complete cheythath 👌👌book adipoli aa

  • @muhsinat_1032
    @muhsinat_1032 Před 5 lety +1

    Vedeo kandal theernna vare ernn kanum book kitiyal otta erthathil vayich theerkum 👌

  • @athirapt6299
    @athirapt6299 Před 5 lety +13

    Powlichutttaaaa........Bro verey level aaatttooo.......😍😍😍

  • @suryamolns2783
    @suryamolns2783 Před 5 lety

    Sherikum daivam poleyanu chettante oru motivation mathi oru day super aakan..... Ur amazing....

  • @noelgeorge021
    @noelgeorge021 Před 5 lety

    ninga 'athukkum mele' level aanu bro ! God Bless 😇😍

  • @ambiliramachandran5739
    @ambiliramachandran5739 Před 4 lety +1

    Joseph Annamkutty I Respect you So Much!. You are My Daughter's Inspiration. She Is also a Very Talkative Girl With Writing Skills.

  • @pathuzzikku8657
    @pathuzzikku8657 Před 5 lety +5

    Chettan nthine kurichu parajalum athu ellarum aspect cheyyum chettan vere level anuu....😍

  • @godblessyou30
    @godblessyou30 Před 5 lety +29

    *YOUR WORDS ARE TRULY STRAIGHT FROM YOUR HEART.👍*

  • @angeleldhose7727
    @angeleldhose7727 Před 5 lety

    Eagerly waiting to read 'ദൈവത്തിന്റെ ചാരന്മാൻ '

  • @reenashibu3824
    @reenashibu3824 Před 4 lety +1

    I am like ഒഴിവാക്കപ്പെട്ടവർ ഞാൻ കരഞ്ഞുപോയി i miss my friends

  • @shajanpmadassery
    @shajanpmadassery Před 3 lety +2

    You r inspiring many of us on every day basis. Thanks bro for you dedication and time for motivating people. Love to hear more from u.

  • @susmithap1953
    @susmithap1953 Před 5 lety +1

    അന്നം കുട്ടി enna aa mahapunyam aan joseph ningalude lifile ettavum valiya bhagyam...... thangalude sound super aan ningalude video kaanan oru reason sound aan.... ningalde nerit meet cheyyanm enn oru valiya agrham aan eppozhenklim ath nadakm enn viswasikkunnu.

  • @amalraj6961
    @amalraj6961 Před 5 lety +43

    Love you Joseph Annamkutty chettaa❤️ all the best wishes for your future

  • @alancj6214
    @alancj6214 Před 5 lety

    You are the man who really inspires us