കോണ്ഗ്രസ് ഇന്ത്യ ഭരിക്കും | പുതിയ പ്രവചനം| എല്ലാവരും ഉറപ്പിച്ചു l Loksabha Election Prediction 2024

Sdílet
Vložit
  • čas přidán 16. 05. 2024

Komentáře • 969

  • @akprasad1482
    @akprasad1482 Před 19 dny +49

    എന്ത് സംഭവിച്ചാലും കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. അതുകൊണ്ടുതന്നെ ഐ ലൈക്‌ തരാം.

  • @muhammedafreed3879
    @muhammedafreed3879 Před 21 dnem +197

    പടച്ചോനെ, എങ്ങനെയെങ്കിലും ആ പാവം മനുഷ്യൻ rahul ji... ഒന്ന് പ്രധാനമന്ത്രി ആയൊന്നു കണ്ടാൽ മാത്രം മതി, ആ മകൻ അത്രയേറെ കഷ്ടപ്പെട്ടു. രാജീവ്‌ ഗാന്ധി മരിച്ചത് മുതൽ തുടങ്ങിയതാ ആ അമ്മയുടെ പ്രയത്നം. ആ അമ്മയുടെയും, മകന്റെയും കൂടെ നമുക്കും സമാധാനത്തോടെ ഈ ഇന്ത്യയിൽ ജീവികാം. Jai rahul gndhi, jai, jai സോണിയ ഗാന്ധി👏👏♥️♥️♥️💪💪💪

    • @syamlal5238
      @syamlal5238 Před 21 dnem

      India oru kudumbakark theeru ezhuthi koduthekunna nalla aalu pm avanm enn parayu allathey Gandhi kudumbathil ullavarke ivide pm akavu enn undo???

    • @shukkoorabdul6697
      @shukkoorabdul6697 Před 21 dnem +2

      👍🏻❤

    • @p.pkunjumon7720
      @p.pkunjumon7720 Před 21 dnem +4

      Rahul Gandhiyodu janangalkk ethra viswasamundennu Amethiyile result mathram nokkiyal mathi

    • @Nagan6464
      @Nagan6464 Před 21 dnem +4

      ഏത് ബാർഡാൻ സറോ😂😂

    • @user-qi1he1lt7t
      @user-qi1he1lt7t Před 21 dnem +1

      For what?

  • @SijiJoseph-oi3qn
    @SijiJoseph-oi3qn Před 21 dnem +283

    ഈ പ്രവചനം പൊന്നുപോലെ ഭവിക്കട്ടെ

  • @VasudevanKongassery
    @VasudevanKongassery Před 21 dnem +257

    എല്ലാവരെയും പുശ്ചിച്ചും,പരിഹസിച്ചും ഭരിച്ചുകൊണ്ടിരിക്കുന്ന മോടിക്ക് കൃത്ത്യമായ മറുപടി ഈ തിരഞ്ഞെടുപ്പിൽ ജനം കൊടുക്കും

    • @vivekk9494
      @vivekk9494 Před 21 dnem +7

      😂

    • @sumeshchandran705
      @sumeshchandran705 Před 21 dnem

      ഇത്രയും കഴിവുകെട്ട, ചതിയും, വഞ്ചനയും മാത്രം മുഖ മുദ്ര ആക്കിയ ഒരു നേതാവ് ഇന്ത്യക്ക് ചരിത്രത്തിൽ ഉണ്ടായിട്ടില്ല..🤦🤦🤦

    • @K.......u....911
      @K.......u....911 Před 21 dnem +1

      ​@@vivekk9494ennapotta chirikkinn

    • @RohithS-vo4zb
      @RohithS-vo4zb Před 21 dnem +2

      Sure💕💕😊

    • @achsajose1414
      @achsajose1414 Před 21 dnem +2

      ചുമ്മാതെ കൊതിപ്പിക്കല്ലേ !

  • @johnsonouseph7631
    @johnsonouseph7631 Před 21 dnem +105

    ജൂൺ 4 പുതിയ ഇന്ത്യ 👌

  • @ajaygeorge7617
    @ajaygeorge7617 Před 20 dny +38

    ജനത യുഗം അവസാനിച്ചു.... ഇനി india ഇന്ത്യക്കാർക്ക്... വർഗീയത തുലയട്ടെ..... INC ❤️

  • @RadhaR.G-fq4cw
    @RadhaR.G-fq4cw Před 19 dny +12

    കോൺഗ്രസ്‌ ഇന്ത്യ ഭരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Před 21 dnem +149

    തമിഴ്നാട്ടിലും BJP ക്ക് വട്ടപൂജ്യം

    • @mustakir2855
      @mustakir2855 Před 21 dnem +14

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 21 dnem +120

    ഇന്ത്യയുടെ വിജയം ഇന്ത്യയുടെ
    വിജയം ഇന്ത്യമുന്നണി❤

  • @thaapu2681
    @thaapu2681 Před 20 dny +26

    ഈ പ്രവചനത്തിലാണ് ഇന്ത്യയിലെ സാധരണ ജനങ്ങളുടെ പ്രതീക്ഷ.. ഈ പ്രവചനം അർത്ഥവത്താവട്ടെ...

  • @yohannanpv416
    @yohannanpv416 Před 21 dnem +11

    ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല. കാരണം evm കൃത്രിമം കാണിച്ചിട്ടുണ്ട്.സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

  • @IbrahimTk-wg1nw
    @IbrahimTk-wg1nw Před 21 dnem +90

    N. D. A ഇനി ഒരിക്കലും ഇന്ത്യ ഭരിക്കാൻ പാടില്ല

    • @georgekuttychacko3412
      @georgekuttychacko3412 Před 21 dnem

      God is great

    • @AnilKumar-iu5rb
      @AnilKumar-iu5rb Před 21 dnem +2

      ഹമാസ് ബരിക്കട്ടെ .....

    • @LiniAugustin
      @LiniAugustin Před 21 dnem +2

      @@AnilKumar-iu5rb aaru bharichaalum bjp vararuth

    • @Krishnannair373
      @Krishnannair373 Před 20 dny

      ​@@AnilKumar-iu5rb അതിനേക്കാൾ വലിയ പിശാചുക്കൾ അല്ലെ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്! ഏതായാലും 2024 ഓട് കൂടി ചാണകങ്ങളുടെ അവസാനഭരണം ആയിരിക്കും! അത്‌ കഴിഞ്ഞു കൂട്ടത്തോടെ ചായ അടിക്കാൻ ഇറങ്ങിക്കോ 🤣🤣

    • @rajkumar8842010
      @rajkumar8842010 Před 20 dny

      @@LiniAugustin why ??? LAST 10 YEARS ENTHAANU KUZHAPPAM

  • @mahmoodmammu5831
    @mahmoodmammu5831 Před 21 dnem +29

    നിരപരാധികളായ പാവങ്ങളെതല്ലിക്കൊല്ലുന്നbjp.ഭരണംഅവസാനിച്ചുകണ്ടാൽമതിയായിരുന്നു

  • @royvarghese70
    @royvarghese70 Před 21 dnem +52

    എൻ്റെ ദൈവമേ ഇങ്ങനെ സംഭവിക്കണമേ..... ദൈവത്തിനു നന്ദി പറയുന്നു മോഡിയുടെ ഭരണം അവസാനിക്കുമ്പോൾ ജനം സമാധാനത്തിൽ ജീവിക്കും... വർഗ്ഗീയത തുലയട്ടെ

    • @jonhappachery3843
      @jonhappachery3843 Před 21 dnem

      Indian.parlimentary.democratic..secular.constituition..is.being.undermind.by.b.j.p.and.modi.a.group.of.political.dacoits.this.is.the.last.chance.for.the.iIndian.citizens.to.restore.our.coinstitution.o.k.thank.you.

    • @nasarktl1162
      @nasarktl1162 Před 21 dnem

      👍❤❤

    • @aswanthraj2611
      @aswanthraj2611 Před 19 dny

      Athe athe eppol oru samadhanavum ella..

    • @Toms.George
      @Toms.George Před 18 dny

      ദൈവം ആണ് നമ്മുടെ ശാപം തന്നെ 🥰🥰🥰

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 Před 21 dnem +118

    കട്ട് മുടിച്ച പാർട്ടി തുലഞ്ഞുപോകട്ടെ.

    • @jithinrajpk54
      @jithinrajpk54 Před 20 dny +8

      ആര് മോദി നല്ല 🔥ഭരണം ആണ്

    • @MaheshM-fu7lt
      @MaheshM-fu7lt Před 20 dny +2

      Koppanu

    • @cyberyt3536
      @cyberyt3536 Před 20 dny

      0:03

    • @user-sb6it6ck2n
      @user-sb6it6ck2n Před 14 dny

      Kattumudicha congress ne 2014 il eduthu kalanjallo

    • @MaheshM-fu7lt
      @MaheshM-fu7lt Před 14 dny

      Njan orikkilum congress odayirunnapol Avan mar parishudhan Ann njan paranjila,pakshe ente abhiprayam njan parayum

  • @josethomas8554
    @josethomas8554 Před 21 dnem +70

    If India win.... Indian people will be saved

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 21 dnem +47

    ഇന്ത്യ മുന്നണി സിന്ദാബാദ്‌
    ആർ ജെ ഡി സിന്ദബാദ്

  • @omegaenterprises5997
    @omegaenterprises5997 Před 21 dnem +23

    നടക്കില്ലെകിലും കേൾക്കാൻ രസമുണ്ട്

  • @nazarma7005
    @nazarma7005 Před 21 dnem +62

    തെരഞ്ഞെടുപ്പിൽ മോദി-ബിജെപി നുണകളും ഹിന്ദു-മുസ്ലിം വർഗീയതയും പ്രചരിപ്പിക്കുന്നു. നമ്മുടെ ഭരണഘടനാ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക🤚

    • @satheeshkumar1904
      @satheeshkumar1904 Před 21 dnem +4

      Ayyo vargeeyatha onnu pode

    • @sravan7172
      @sravan7172 Před 21 dnem +5

      Cpm നോ, കോൺഗ്രസിനോ, ആർക്കു ചെയ്യണം? അതിന് വെറുതെ 2 candidate

    • @pratheeshktpm5969
      @pratheeshktpm5969 Před 21 dnem +3

      Bjp വർഗീയത.... പക്ഷെ ഞമ്മന്റെ വോട്ട് ഞമ്മന്റെ ആൾക്ക് തന്നെ...

  • @user-dl1kf3hx4j
    @user-dl1kf3hx4j Před 21 dnem +136

    യോഗേഷ് യാദവ് പറഞ്ഞെങ്കിൽ അത് സംഭവിക്കും...

    • @ajianilan6026
      @ajianilan6026 Před 21 dnem +21

      അതെ കഴിഞ്ഞ തവണ പറഞ്ഞത് ഇപ്പോഴും നടന്നിട്ടില്ല 😂😂

    • @bentfb9492
      @bentfb9492 Před 21 dnem +6

      എടാ പോട്ട പേര്‍ ആദ്യം padikkada അത് കഴിഞ്ഞിട്ട് മതി നിന്റെ പ്രവചനം....

    • @sumeshkoothur8649
      @sumeshkoothur8649 Před 21 dnem +6

      Kazhinja 2 thavanayum RG ayirunnu PM😄😄

    • @mohammedrafiq9032
      @mohammedrafiq9032 Před 20 dny

      EVM ഉള്ളിടത്തോളം കാലം ഒരിക്കലും നടക്കാത്ത ആഗ്രഹം

    • @sumeshkoothur8649
      @sumeshkoothur8649 Před 20 dny

      @@mohammedrafiq9032
      Pakshey Congresso opposit partyo jayikkunna sthalath EVM nu oru kuzhappavum undakilla
      Nalla EVM

  • @shanavasshanavas5987
    @shanavasshanavas5987 Před 21 dnem +19

    ഈ പ്രവചനം ദൈവം തുണക്കട്ടെ ഗോഡ് ബ്ലെസ് ഇന്ത്യ മുന്നണി 👌🏻✋🏻

    • @Toms.George
      @Toms.George Před 18 dny +1

      ദൈവം ആണ് നമ്മുടെ ശാപം തന്നെ

  • @sayedmohammmedshihabudheen9473

    ലക്ഷദ്വീപിൽ എന്ത് വന്നാലും NDA യ്ക്ക് കിട്ടില്ല 100ൽ 100 % ഉറപ്പ്, NDA ക്ക് Lakshadweepil Total vote 1000 തികഞങ്കിൽ survey നടത്തിയ team ന് എന്ത് വേണമെങ്കിലും കൊടുക്കും, ലക്ഷദ്വീപിൽ 1NDIA മുന്നണി വരും 100 % ഉറപ്പ്

    • @dharmiknair
      @dharmiknair Před 21 dnem

      Poda metha thoori...

    • @Saidalavisaidalavi-xj6ds
      @Saidalavisaidalavi-xj6ds Před 21 dnem +6

      തമിഴ്നാട്ടിലും ഒന്നും കിട്ടില്ല

    • @ksdbro6392
      @ksdbro6392 Před 21 dnem +6

      കേരളത്തിലും 0

    • @omanoman2252
      @omanoman2252 Před 21 dnem

      ലക്ഷദ്വീപിൽ നൂറുശതമാനം മുസ്ലീങ്ങളാണ്.... അവിടെ ആയിരം വോട്ട് നേടിയാൽ അതുമതി. ബിജെപിക്ക് ...
      ഇന്ത്യ മൊത്തം 20 കോടി മുസ്ലിം ജനസംഖ്യ ഉണ്ട്. ; . അതിൽ ബിജെപിക്ക് സൗത്ത് ഇന്ത്യയിലെ ; വോട്ട് കിട്ടിയില്ലെങ്കിലും.. കുഴപ്പമൊന്നും വരില്ല....?

    • @p.pkunjumon7720
      @p.pkunjumon7720 Před 21 dnem +2

      Ithonnumillathe 10 varsham bharuchath ningal arinjille

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 21 dnem +25

    ഡബിൾ കറക്റ്റ്. ജയ് I. N. D. I. A. 👍👍👍👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 21 dnem +86

    ബിജെപിക്ക് 200 സീറ്റ്‌ പോലും കിട്ടില്ല

    • @simonsonsimonson1874
      @simonsonsimonson1874 Před 21 dnem +2

      Yes , bjp ku 180 num 200 num idayil seat mathram kitoo !

    • @Lincas123
      @Lincas123 Před 21 dnem +7

      മുസ്ലീങ്ങൾ പോലും വിശ്വസിക്കില്ല😂

    • @bentfb9492
      @bentfb9492 Před 21 dnem

      ​@@Lincas123haha 😂😂😂😂

    • @jomonkutty3469
      @jomonkutty3469 Před 21 dnem

      192

    • @venujamitha7669
      @venujamitha7669 Před 20 dny

      വിഷമം കാണും

  • @supersilver7606
    @supersilver7606 Před 20 dny +6

    ഇൻശാ അല്ലാഹ് ഇന്ത്യ മുന്ന ണി വിജയിക്കും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 21 dnem +60

    അമിട്ട്‌ും മോഡിയും ഇന്ത്യയിൽനിന്നു പുറത്ത് പോകുക

    • @manunathpalliyadiyil
      @manunathpalliyadiyil Před 21 dnem +2

      Ennit

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 21 dnem +5

      കോയമാര്‍ ആണ് ്.😂

    • @muhammedafreed3879
      @muhammedafreed3879 Před 21 dnem +9

      പുറത്തേക്കല്ല,.... നേരെ ജയിലിലേക് കൊണ്ട് ഇടണം. ഒരിക്കലും ഇനി വെളിച്ചം കാണിക്കരുത് 😬😬😡

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 21 dnem

      @@muhammedafreed3879 നിന്റെ വാപ്പയുടെ വാപ്പ വിചാരിച്ചാല്‍ ചിലപ്പോ നടന്നേക്കും കോയാ

    • @ksdbro6392
      @ksdbro6392 Před 21 dnem +2

      ​@manunathpalജനാതിപത്യം കൊണ്ട് വരണം അത്ര യുള്ളു മിത്രമേ😂😂liyadiyil

  • @moideenwelder2904
    @moideenwelder2904 Před 21 dnem +19

    ഇന്ത്ര്യമുന്നണിക്ക് അനുകൂലമാണ് എന്നാൽ Ev m മോഡിക്ക് അനുകൂലമാണല്ലൊ

    • @mustakir2855
      @mustakir2855 Před 21 dnem +3

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

    • @abdullahrafeek7880
      @abdullahrafeek7880 Před 20 dny

      Voting shatmanam പോലും ഒരാഴ്ച കഴിഞ്ഞാണ് പുറത്ത് വിടുന്നത്

    • @aneesh2041
      @aneesh2041 Před 20 dny +1

      കോൺഗ്രസ്‌ ജയിച്ചാൽ വോട്ടിങ് മിഷ്യൻ നല്ലത് bjp ജയിച്ചാൽ 😀

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 19 dny +1

      ​@@aneesh2041 പാവം EVM ന് കേസ് കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അതിനെ എന്ത് പുലഭ്യവും പറയാം. പക്ഷെ ജനവിധിയെ മാനിക്കാൻ തയ്യാറാകാതെ EVM നെ പഴിക്കുന്നവർക്ക് ജനാധിപത്യം എന്ന വാക്ക് ഉച്ഛരിക്കാൻ പോലുമുള്ള അവകാശം ഇല്ലെന്ന് പോലും ഇവറ്റകൾക്കില്ല.

  • @bijur6417
    @bijur6417 Před 21 dnem +15

    ഇന്ത്യാ സഖ്യം

  • @sasidharanpillaisasidharan2579

    EVM ഉണ്ടല്ലോ അതാണ് BJP യുടെ വിജയം അതിന് ഉദാഹരണങ്ങൾ നമ്മൾ ചാനലിൽ കാണുന്നുണ്ട് ഇലക്ഷൻ കമ്മിഷൻ BJP ഇത്ര വർഗ്ഗിയ വിഷവും വിദ്വേ ക്ഷവും പുറത്ത് വന്നിട്ട് ഒരു അക്ഷരം മിണ്ടാട്ടം ഇല്ല അത്യ പോലെ കോടതിയും എല്ലാവരും BJP യെ പേടിക്കുന്നു പേടിഇല്ലാത്ത ഒരുത്തന് മാത്രം അത് രാഹുൽ ഗാന്ധിക്ക് മാത്രം കാരണം കൈയ് ശുദ്ധമാണ് രാഹുലിനെ BJP യും പേടിക്കുന്നു കാരണം രാഹുൽ ഭരണത്തിൽ വന്നാൽ BJP യുടെ ഉറക്കം പോകും കൈയ്യ് ശുദ്ധം മല്ല അതുകൊണ്ട് തന്നെയാണ് 'EVM കളിച്ചില്ലേൽ ഇന്ത്യ മുന്നണ്ടി വരും.

    • @mustakir2855
      @mustakir2855 Před 21 dnem +10

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

    • @p.pkunjumon7720
      @p.pkunjumon7720 Před 21 dnem

      EVM thirimariyanenkil Supreme Courtil oru writ koduth arum proove cheyyathathenthanu veruthe channelil irunnu class edukkathe

    • @Pradeep.c.k
      @Pradeep.c.k Před 21 dnem +1

      കർണാടകയിൽ, കേരളത്തിൽ ബാല്ലറ്റ് പേപ്പർ ആണോ pls reply

    • @LiniAugustin
      @LiniAugustin Před 21 dnem +3

      @@Pradeep.c.k keralathil votting machinil pani pattichal vivaram ariyum athu konda cheyyathath

    • @Pradeep.c.k
      @Pradeep.c.k Před 21 dnem

      @@LiniAugustin
      ആരു അറിയിക്കും

  • @mohameednazar5934
    @mohameednazar5934 Před 21 dnem +18

    311 ൽ UP യിൽ പറഞ്ഞ50 ൽ 25 കുറഞ്ഞാലും പുതുശ്ശേരി അടക്കം പിടിച്ച് INDIA മുന്നണി ഭരിക്കും.❤

    • @fazilm9614
      @fazilm9614 Před 21 dnem +1

      lakshadeep,delhi NDA aanu survey til koduthirikkunath athu INDIA munani edukkum

  • @user-eb1rx4rs1z
    @user-eb1rx4rs1z Před 21 dnem +6

    വിജയിക്കട്ടെ പ്രാര്തിക്കം

  • @suneerkvadakara313
    @suneerkvadakara313 Před 21 dnem +17

    Evm ഒർജിനൽ ആണെങ്കിൽ ഇന്ത്യ ഇല്ലെങ്കിൽ സങ്ങി

    • @mustakir2855
      @mustakir2855 Před 21 dnem

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

    • @user-sb6it6ck2n
      @user-sb6it6ck2n Před 14 dny

      Evm sheriyallengil athinethire Sasaram nadathi athu puthiya election process konduvarumennu enthukondu oru political partyum parayunnilla

  • @sosammaaugestine4859
    @sosammaaugestine4859 Před 16 dny +2

    കോൺഗ്രസ്‌.കൂട്ടുകെട്ട് അധികാരത്തിൽ വന്നാൽ അത് കോൺഗ്രസിന്റെ കഴിവ് അല്ല B J P യുടെ ദുർഭരണം കൊണ്ടാണ് പഴയ കഥകൾ കോൺഗ്രസ്‌ ഓർക്കുന്നത് നല്ലതാണ് അധികാരത്തിനു വേണ്ടിയുള്ള ആക്രാന്തം ഒഴിവാക്കണം

  • @isahackcp8623
    @isahackcp8623 Před 21 dnem +7

    ആഹാ സൂപ്പർ..... ശ്രെവണ മനോഹരം..😄😄

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před 21 dnem +7

    300 ല് അധികം സീറ്റ് ഇന്ത്യ മുന്നണി നേടും ❤

  • @user-ox4fi4yv8f
    @user-ox4fi4yv8f Před 20 dny +2

    നമ്മുടെ പഴയ ഇന്ത്യ, അതാണെന്റെ സ്വപ്നം, ജയ് രാഹുൽജി, ജയ് കോൺഗ്രസ്‌ 😎

  • @fahadr2883
    @fahadr2883 Před 21 dnem +6

    ഇന്ത്യ ഹിന്ദു ഭൂരിപക്ഷംമൊ മുസ്ലിം ഭൂരിപക്ഷമൊ ക്രിസ്ത്യൻ ഭൂരിപക്ഷമോ ആകാതെ ഇന്ത്യ ഇന്ത്യക്കാറുള്ള ഭൂരിപക്ഷ രാജ്യക്കാർ ആകട്ടെ എന്നും

  • @rasheednelliyil6660
    @rasheednelliyil6660 Před 19 dny +2

    കോൺഗ്രസ്‌ തന്നെ വരണം.. വർഗീയത പാർട്ടി ഇന്ത്യയിൽ വേണ്ട

  • @user-er3nt9up3d
    @user-er3nt9up3d Před 21 dnem +9

    ഈ വിഡിയോ സേവ് ചെയ്തു വച്ചിട്ടുണ്ട്.. നാലാം തിയതി ഒന്നുകൂടെ ഇതെല്ലാം എടുത്തു കാണണം

  • @thajupadappilpadappil2412
    @thajupadappilpadappil2412 Před 21 dnem +9

    ഇതൊക്കെ വായിച്ചു തത്കാലം നമ്മൾക്ക് സന്തോഷിക്കാം, ഇങ്ങനെ തന്നെ സംഭവിക്കട്ടെ

    • @AKM93
      @AKM93 Před 21 dnem

      സംഭവിചിലേൽ തനിക്ക് നല്ല ജനാധിപത്യം ഉള്ള പാകിസ്ഥാനിൽ പോകാമല്ലോ 🤣🤣🤣

  • @MuraleedharanPeriya
    @MuraleedharanPeriya Před 21 dnem +30

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂

  • @rasheednelliyil6660
    @rasheednelliyil6660 Před 19 dny +1

    എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. ഇന്ത്യാ മുന്നണി 👍👍👍

  • @user-lf8yd8on2i
    @user-lf8yd8on2i Před 21 dnem +3

    ജയ് ഇന്ത്യ ജയ് inc

  • @georgemadathiparambil1665
    @georgemadathiparambil1665 Před 21 dnem +3

    ഗുഡ്.. Ragul👍

  • @kochinmusikzone3440
    @kochinmusikzone3440 Před 21 dnem +3

    വർഗീയതയും അഴിമതിയും..10 വർഷം ഭരിച്ചിട്ടും കയ്യിൽ ഇതുമാത്രമേ ഉള്ളു..

  • @shanbadarudeen1364
    @shanbadarudeen1364 Před 16 dny +1

    ഒരുപാട് ആഗ്രഹിച്ചിട്ടു നടന്നില്ലെങ്കിൽ സഹിക്കാൻ പറ്റില്ല രാഹുൽ ജീ വരുമോ

  • @SibyKandankary
    @SibyKandankary Před 19 dny +1

    ഇന്ത്യ മുന്നണി തന്നെ മുന്നോട്ട് ❤
    ജെയ് ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

  • @MohanKumar-rx5vz
    @MohanKumar-rx5vz Před 21 dnem +3

    കോൺഗ്രസ്‌ 💪💪🇮🇳🇮🇳🇮🇳

  • @bijeshkp3750
    @bijeshkp3750 Před 21 dnem +6

    Vote for Congress 💖💯

  • @alriqqa6443
    @alriqqa6443 Před 19 dny +1

    EVM ചതിച്ചില്ല എങ്കിൽ നമ്മൾ വിജയിക്കും

  • @sudheernarendran6443
    @sudheernarendran6443 Před 21 dnem +35

    ചേട്ടൻ ഇവിടൊക്കെ കാണുമല്ലോ അല്ലേ ഇലക്ഷൻ റിസൾട്ട് കഴിഞ്ഞ് നമുക്കൊന്ന് കാണണം

    • @MohanKumar-rx5vz
      @MohanKumar-rx5vz Před 21 dnem +1

      കാണാം 👍

    • @omegaenterprises5997
      @omegaenterprises5997 Před 21 dnem +4

      അന്ന് ഓടി ഒളിക്കും

    • @chandrang-pt6wx
      @chandrang-pt6wx Před 21 dnem +1

      കാണുംകേന്ദ്രംകോൺഗ്രസ്സഖ്യം ഭരിക്കുംകേരളം ബിജെപിക്ക് വട്ടപ്പൂജ്യം
      13 സീറ്റ് എൽഡിഎഫ് 7 സീറ്റ് കോൺഗ്രസ്
      രാജ്യം ഭരിക്കാൻ കോൺഗ്രസുംമറ്റു കക്ഷികളും നോക്കിക്കൊള്ളും

    • @AnilKumar-iu5rb
      @AnilKumar-iu5rb Před 21 dnem

      @@chandrang-pt6wx കേരളത്തിൽ 20
      സീറ്റ് പരനാറി പാർട്ടി യ്ക്ക് കിട്ടും
      പഫ് മോന് 500 സീറ്റും. കിട്ടും.....

    • @sudheernarendran6443
      @sudheernarendran6443 Před 4 hodinami

      അണ്ണാ ഇപ്പോൾ എന്ത് പറയുന്നു

  • @abdulnazar4747
    @abdulnazar4747 Před 20 dny +3

    ഞങ്ങൾ കാത്തിരിക്കുകയാണ് ഒരു നല്ല നാളെക്കായ് ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰👍👍👍'

  • @user-wj5fr8fh8i
    @user-wj5fr8fh8i Před 21 dnem +1

    Jai Jai I.N.C and Rahul.gi P.M

  • @siddiquedish8859
    @siddiquedish8859 Před 20 dny +1

    ജനങ്ങൾ എല്ലാവരും ബിജെപി ക്ക്‌ എതിരിൽ വോട്ട് ചെയ്യും
    പക്ഷെ മെഷീൻ ബിജെപിയെ ജയിപ്പിക്കും
    അങ്ങനെയാണ് വരുന്നത്

  • @mujeebrahman5188
    @mujeebrahman5188 Před 21 dnem +6

    നാക്ക് പൊന്നാവട്ടെ 🎉

    • @mohan2074
      @mohan2074 Před 21 dnem +1

      സാധാരണ നിങ്ങൾക്ക് അത് മലധ്വാരത്തിലല്ലെ 😂😂

  • @althafqatar2917
    @althafqatar2917 Před 21 dnem +2

    ഉറപ്പ് കോൺഗ്രസ്സ് 👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @shymama3172
    @shymama3172 Před 11 dny

    Unique media anchor saying. Super aim & super decision. Big. Salute INDIA CONFIDARETION

  • @seabastianmattan497
    @seabastianmattan497 Před 18 dny +1

    What is the opinion of EVMs? Any one approached it for its expert opinion?

  • @abdullahrafeek7880
    @abdullahrafeek7880 Před 20 dny +2

    ഫാസിസ്റ് നാളുകൾ പോയി മറയറ്റെ.. നല്ല നാളുകൾ വരട്ടെ

  • @rajannairk2316
    @rajannairk2316 Před 20 dny +1

    എല്ലാവരും പറഞ്ഞൂ അഭിനന്ദനങ്ങൾ ഇവർ വിദേശ ശക്തിൽ ആണോ ഇൻഡ്യാ മുന്നണി വരണം എന്ന് പറയുന്നത് ഇൻഡ്യയിൽ ഉള്ളവരല്ല പുറത്തുള്ള മതം മാറ്റം നടത്താൻ ശ്രമിക്കുന്നവർ ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും തകർ ക്കാൻ വേണ്ടി മാത്രം പിന്നെ ജയിക്കുന്നത് ബിജെപി ആയിരിയ്ക്കും വോട്ട് ചെയ്യുന്നത് ആരാണ് തുറന്നു പറഞ്ഞൂ വോട്ട് ചോദി യ്ക്കണം മുസ്‌ലിം രാഷ്ട്രം സ്ഥാപിക്കാൻ വേണ്ടി കോൺഗ്രസ്സ് വോട്ട് ചോദി ക്കണം സത്യ മേവ ജയതേ

  • @aboobackerkp1668
    @aboobackerkp1668 Před 21 dnem +5

    😮 സുഹൃത്തെ Ev M അവരാണ് നിയന്ത്രിക്കുന്നത്

    • @mustakir2855
      @mustakir2855 Před 21 dnem

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

  • @abysonjo
    @abysonjo Před 18 dny +1

    അല്ല ഒരു സംശയം,..
    കഴിഞ്ഞ ദിവസം ഒരുത്തൻ 8 തവണ വരെ വോട്ട് ചെയ്യുന്ന വീഡിയോ സ്വയം ഷൂട്ട് ചെയ്തത് പുറത്ത് വന്നിരുന്നു. അങ്ങിനെ നടക്കുന്ന ഒരു രാജ്യത്ത് എങ്ങിനെ സാഹചര്യങ്ങളും ജന വികാരവും കണക്കിലെടുത്തുള്ള ഒരു സർവേയോ പ്രവചനമോ സാധ്യമാകും..? ജനാധിപത്യം മരിച്ച ജനാധിപത്യ രാജ്യം..

  • @Cshahulhameed-gn4zn
    @Cshahulhameed-gn4zn Před 21 dnem +1

    Correct report

  • @sajidm845
    @sajidm845 Před 21 dnem +5

    Lakshwadeep India മുന്നണി ആണ്

  • @sahadsaleem9183
    @sahadsaleem9183 Před 21 dnem +8

    എങ്കിൽ നല്ല കാര്യം..3 മതും ബിജെപി വന്നാൽ.... ഇന്ത്യ കൂടുതൽ വർഗീയതവൽക്കരിക്കും... അത് അപകടം അല്ലെ

  • @princevargheseathappilly7915

    പുരാതന ഭാരത സംസ്കാരം അനുസരിച്ചു വാനപ്രസ്ഥത്തിനോ സന്യാസത്തിനോ പോകാൻ മോദിക്ക് സമയമായി എന്ന് തോന്നുന്നു.

    • @manojsupper7940
      @manojsupper7940 Před 7 dny

      ഹിന്ദു ദൈവ വിശ്വാസികളുടെ കാവൽകരൻ ആണ് മോഡി ജയിപ്പിച്ചിരിക്കും ബ്രോ

  • @lekshmir.s1300
    @lekshmir.s1300 Před 20 dny +2

    ഇവിടെ എങ്കിലും രാഹുൽ ജയിക്കട്ടെ 👌🏽😂😂😂😂😂😂

  • @kannan9641
    @kannan9641 Před 21 dnem +5

    yesss rahul thanne varumm urappu

  • @BennyJoseph-vt1gi
    @BennyJoseph-vt1gi Před 19 dny

    കോൺഗ്രസ്സ് രാജ്യത്തിന്റെ നന്മ നാടിന്റെ നന്മ അതിൽ കേറി കുരക്കരുത് കുരച്ചാൽ തിരുന്നതല്ല കോൺഗ്രസ്സ് 👍 ചിഹ്നം വളരാൻ അല്ല കോൺഗ്രസ്സ്

  • @NazeerB-bs6ce
    @NazeerB-bs6ce Před 6 dny +1

    ഇന്ത്യ ജയിക്കട്ടെ

  • @mohammedchirammal8309
    @mohammedchirammal8309 Před 21 dnem +3

    TN NDA 0 ,Karnataka NDA 03,Gurajat..unpredictable,Delhi NDA 0,J&K NDA 01,Lakshadweep NDA 0, Pondicheri NDA 0

    • @AKM93
      @AKM93 Před 21 dnem

      Muslim madrassa pottanmar vott ചെയ്യുന്നത് അനുസരിച്ചാണ് ജയിക്കുന്നത് എന്നാ കോയയുടെ വിചാരം 🤣🤣🤣

  • @LingarajBudihal-bd6yi
    @LingarajBudihal-bd6yi Před 21 dnem +2

    Jai congres

  • @Pradeep-bw2en
    @Pradeep-bw2en Před 19 dny +1

    NDA പരാജയം ഭാരതത്തിൻ്റെ പരാജയം ,,, ജാഗ്രതൈ

  • @nalkaravarghesejacob
    @nalkaravarghesejacob Před 21 dnem +2

    Lord Jesus Christ who dwells in us all mankind always says -
    ''थके-मँादे और बोझ से दबे हुए लोगो! तुम सभी मेरे पास आओ। मैं तुम्हें विश्राम दूँगा।
    "Come to me, all you that are weary and are carrying heavy burdens, and I will give you rest. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
    Matthew 11 : 28😮😮😢😮😅

  • @user-gt6so5zg7f
    @user-gt6so5zg7f Před 21 dnem +3

    ജൂൺ 4 ന് എന്റെ പഴയ ഇന്ത്യ തിരികെ വരും❤... നാട് മുഴുവൻ ബോംബും പൊട്ടി, പാണ്ടികളും ലാലുവും മുലായവും കട്ട് തിന്നുന്ന അഴിമതി നിറഞ്ഞ തീവ്രവാദികൾ അഴിഞ്ഞാടുന്ന ആ ഇന്ത്യ ❤❤❤

  • @user-sx8ky4rs6b
    @user-sx8ky4rs6b Před 21 dnem +5

    1 N DIA❤❤❤❤❤❤❤❤

  • @simonsonsimonson1874
    @simonsonsimonson1874 Před 21 dnem +5

    India munnany 320 seat il kooduthal nedum !

  • @chandrank4364
    @chandrank4364 Před 15 dny +1

    ഇന്ത്യാ സഖ്യം ഭരിക്കും എന്നു പറയു.

  • @roykg7374
    @roykg7374 Před 20 dny

    Let's hope that a ruler with wisdom and discernment and righteousness will take charge as the PM of lndia..

  • @bentfb9492
    @bentfb9492 Před 21 dnem +5

    June 4 നമ്മക്ക് ഒരുമിച്ച് ഇരുന്ന് കരയാ..

  • @shilammasebastian4123
    @shilammasebastian4123 Před 21 dnem +2

    മോദി ഇറങ്ങുക തന്നെ ചെയ്യും. രാഹുലോ ഖാർഗേയോ പ്രധാനമന്ത്രിയാകും.

    • @mohan2074
      @mohan2074 Před 21 dnem +1

      അതിലും ആരാണ് എന്നുറപ്പില്ല അല്ലെ 😂😂

  • @rajeshnuchikkattpattarath3038

    👍

  • @user-wv8yo1ee9j
    @user-wv8yo1ee9j Před 10 dny +1

    Jai Rahul Gandhi Jai U D F 🤚🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @meenadavis8647
    @meenadavis8647 Před 21 dnem +2

    Jai india ❤❤❤❤

  • @muraleedharannair5321
    @muraleedharannair5321 Před 21 dnem +9

    മന്ത്രിസഭയൊക്കെ തീരുമാനിച്ചു കഴിഞ്ഞു. ഇനി ജയിച്ചാൽ മാത്രം മതി.

  • @nissarbadar5007
    @nissarbadar5007 Před 21 dnem +1

    👍👍👍

  • @sunnyjoseph1054
    @sunnyjoseph1054 Před 21 dnem

    This report will come true.

  • @AbdulKader-dn1ks
    @AbdulKader-dn1ks Před 21 dnem +4

    ഉറപ്പിക്കാൻ EVM ഉണ്ടല്ലോ?

    • @mustakir2855
      @mustakir2855 Před 21 dnem

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

  • @mkk773
    @mkk773 Před 21 dnem +11

    BJP 150 കടക്കില്ല; കുറിച്ചു വെച്ചോളൂ...

    • @rojiattingal6256
      @rojiattingal6256 Před 21 dnem

      ബിജെപിക്ക് 153 സീറ്റ് കുറയണം എന്നാൽ 150.. അങ്ങനെ കുറയുമോ

    • @Sajukumar-km3ux
      @Sajukumar-km3ux Před 21 dnem +1

      അങ്ങനെ ആണെങ്കിൽ നിന്റെ അണ്ടർ ഷേവ് ഞാൻ ചെയ്യും മറിച്ചാണെങ്കിൽ നീ ചെയ്യുമോ

  • @bhadrancr9580
    @bhadrancr9580 Před 19 dny

    Good going ❤

  • @sathaarpv4876
    @sathaarpv4876 Před 15 dny

    ജനത്തിന് കൃത്യമായ മറുപടി കൊടുക്കാൻ കഴിയില്ല കാരണം ഈ വി എമ്മിന്റെ സെറ്റ് ആക്കിയത് അങ്ങനെയാണ്

  • @arunkumarps6577
    @arunkumarps6577 Před 21 dnem +5

    ഇത് കേട്ട് ആശ്വസിച്ച് വീട്ടിലിരുന്നോ

  • @priyathamprasad
    @priyathamprasad Před 21 dnem +3

    🌞Rahul Gandhi the best vs modi damn the dung🥠

  • @abuyashiq103
    @abuyashiq103 Před 21 dnem +1

    Ellam Sathya maavatte

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 Před 21 dnem +3

    ജൂൺ 4 വരെ കാക്കാം

  • @aranmulavijayakumar
    @aranmulavijayakumar Před 21 dnem +8

    ജൂൺ 4 ന് ഇവിടെ തന്നെ കാണണം.
    420 സീറ്റോടുകൂടി NDA അധികാരത്തിൽ എത്തും.
    മനപ്പായസം ഉണ്ട് മയങ്ങിക്കോളൂജൂൺ 4 വരെ.

    • @Trendingreells
      @Trendingreells Před 21 dnem

      chanaga thalaya 280 pore😂

    • @Whicra255
      @Whicra255 Před 21 dnem

      ​@@Trendingreellsmuriyandi muriyandi 😂

  • @sharilm1
    @sharilm1 Před 18 dny +1

    Dont underestimate modi he will do anything for power.......

  • @ashrafm4909
    @ashrafm4909 Před 15 dny

    ഒരുപാട് പ്രാവശ്യം കേട്ടു സന്തോഷമായി ഒരു ലൈക് തരുന്നുണ്ട്

  • @Rayangames77
    @Rayangames77 Před 19 dny

    ജൂൺ 4 നമ്മുടെ ഇന്ത്യ പഴയ ഇന്ത്യ ആയി മാറും എല്ലാവർക്കും സ്വസ്ഥമായ ജീവിതം

  • @mr.pakyara2886
    @mr.pakyara2886 Před 21 dnem +12

    സ്വപ്നം കാണാൻ പൈസ ചിലവില്ല