സിഎം വലിയുല്ലാഹിയുടെ ഒരു മുഹിബ്ബ് എങ്ങനെ ആവണം? | Perode Usthad | CM MADAVOOR MEDIA

Sdílet
Vložit
  • čas přidán 29. 08. 2024
  • ✳️മൗലാനാ പേരോട് ഉസ്താദ് ചിറ്റടിമീത്തലിൽ നടത്തിയ പ്രഭാഷണം
    ✨സിഎം വലിയുല്ലാഹി കറാമത്തുകൾ✨
    🎙PEROD USTHAD
    📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
    #Quthubulalam #സിഎംവലിയുല്ലാഹി #CMMadavoorMedia #മടവൂർചിറ്റടിമീത്തൽ
    #perodusthad #CmMadavoor #PerodeUsthad #Cmmedia #സിഎംവലിയുല്ലാഹികറാമത്തുകൾ #CmValiyullahi #MADAVOOR #പേരോട്ഉസ്താദ് #PERODUSTHADNEWSPEECH

Komentáře • 41

  • @user-mi8rf6sl8k
    @user-mi8rf6sl8k Před 4 měsíci +9

    ഉസ്താദ്ന്👍🌹 ദീനീ ഖിദ്മത്തിലായി ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲

  • @d.a.mohammadchallangayam4377
    @d.a.mohammadchallangayam4377 Před 4 měsíci +21

    ചിറ്റടിമീത്തൽ മഹാനായ സി.എം.വലിയുള്ളാന്റെ ഇപ്രാവശ്യത്തെ ഉറൂസിലും സംബന്ധിക്കാൻ തൗഫീഖ് നൽകിയ റബ്ബിന് ഒരായിരം സ്തുതി الحمدلله

  • @indian34
    @indian34 Před 4 měsíci +11

    പേരോട് ഉസ്താദ് നമുക്ക് അഭിമാനിക്കാം 🤝

  • @shabeerp.v7782
    @shabeerp.v7782 Před 4 měsíci +14

    ആഗ്രഹിച്ചത് നടന്നു അൽഹംദുലില്ലാഹ് 🌹🌹🌹

    • @RaahidM
      @RaahidM Před 4 měsíci

      എന്താണ് aagrahichad

  • @shameemsha9686
    @shameemsha9686 Před měsícem

    MashaAllah ❤

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je Před 4 měsíci +7

    മാഷാഅള്ളാ... വളരെ ഉപകാരമുള്ള പ്രസംഗം..❤❤❤

  • @mohammedalika9857
    @mohammedalika9857 Před 3 měsíci

    Masha allhah

  • @noushadnaduvilail1389
    @noushadnaduvilail1389 Před 4 měsíci +2

    അല്ലാഹുവേ ബഹുമാനപ്പെട്ട CM വലിയുള്ളാഹി ഖ സി തങ്ങളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് ഞങ്ങളുടെ ഖൽബ് ശുദ്ധിയാക്കി തഖ്‌വ തവാളുവും ഏറ്റി തന്ന് മഹാന്മാരുടെ പൊരുത്തം കിട്ടി നിന്റെ പൊരുത്തത്തിലായി ദീർഘായുസ്സും ആഫിയത്തും ഷിഫായും സലാമത്തും നൽകി ഞങ്ങളെയും മാതാപിതാക്കളെയും ഭാര്യ സന്താനങ്ങളെയും വേണ്ടപ്പെട്ടവരെയും നിന്റെ സുഖലോക സ്വർഗത്തിൽ കടത്തി അനുഗ്രഹിക്കണേ അല്ലാഹ്, ആമീൻ 🤲🤲🤲🤲

  • @usmanyahu7527
    @usmanyahu7527 Před 3 měsíci +1

    Masha Allah sunnath jama athinde Garjanam afiyathulla Deergayus nalki anugrahikkatte Aameen

  • @mariyambitu3149
    @mariyambitu3149 Před 4 měsíci +2

    Duayilulpeduthneusthad

  • @THOUGHTSTALKbyShafeeqhamza

    ❤❤❤

  • @suhailek5161
    @suhailek5161 Před 4 měsíci +5

    Alhamdulillah Dua 🤲🤲🤲🤲

  • @muhammednihaltk2331
    @muhammednihaltk2331 Před 4 měsíci +2

    Masha Allah ❤️

  • @shahidhhimami7500
    @shahidhhimami7500 Před 4 měsíci +2

    Alhamdulillah enikkum abagyam kiiti allahu eniyum aa bagyam nalgatte

  • @sharafusamee6043
    @sharafusamee6043 Před 4 měsíci +2

    Alhamdulillah usthad ❤❤

  • @suhailek5161
    @suhailek5161 Před 4 měsíci +4

    Mashallah

  • @fzn313
    @fzn313 Před 4 měsíci +1

    آمين يارب العالمين

  • @Unaissooryaunaissoorya
    @Unaissooryaunaissoorya Před 4 měsíci +2

    Shaikhunaaa perod Usthad👍

  • @abduroufabdurouf967
    @abduroufabdurouf967 Před 4 měsíci +1

    Mahanavarugale madadilaayi jeevikan Thoufeeq nalgene Allhah 🤲

  • @sharafudheensaqafipayyoli968
    @sharafudheensaqafipayyoli968 Před 4 měsíci +1

    ❤❤❤❤❤

  • @muhammedmufliha7267
    @muhammedmufliha7267 Před 4 měsíci +17

    ശൈഖുനാൻ്റെ തറവാട്ടിൽ വരാൻ പേരോട് ഉസ്താദിന് തൗഫീഖ് കൊടുത്തത് ശൈഖുനാൻ്റെ പൊരുത്തത്തിൻ്റെ അടയാളമാണ്. നൗഷാദിനും അവൻ്റെ കുരുവിനും ഉണ്ടോ അങ്ങനെ ഒന്ന്😊

    • @aliismayil4978
      @aliismayil4978 Před 4 měsíci +1

      പേരോട് അബൂജഹിലിന്റെ പ്രധിനിധി ആയിട്ടു വന്നതാടോ

    • @nizarpulikkal3598
      @nizarpulikkal3598 Před 4 měsíci +1

      ഈ 34 കൊല്ലങ്ങൾ കാത്തിരിക്കേണ്ടി വന്നോ അസുഖം ഷൈഖുനയുടെ മൂഹിബങ്ങൾക്ക് മനസ്സിലാകുന്നുണ്ട്

    • @MAli-md6wn
      @MAli-md6wn Před 4 měsíci

      ത്തരം നവവഹാബികൾ
      വഹാബികൾ ശൈഖ് മടവൂർ തങ്ങളുടെ മഖ്ബറ പരിവാലിക്കുന്നവരൊ ?

    • @MAli-md6wn
      @MAli-md6wn Před 4 měsíci

      ധൈര്യമായി തുറന്ന് പറമുമ്പ് ഹാഫ് കാർ എന്ന് പറഞ്ഞ് പരിഹസിച്ചുവരല്ലെ

  • @abdulrasheed2808
    @abdulrasheed2808 Před 4 měsíci +1

    ആമീൻ

  • @fzn313
    @fzn313 Před 4 měsíci

    عليه السلام

  • @RaahidM
    @RaahidM Před 4 měsíci +8

    പേരോട് ഉസ്താദ് ഇസ്ലാമിൻ്റെ കാവലാൾ❤

  • @abidabasheer9741
    @abidabasheer9741 Před 4 měsíci +3

    Asthaghfirullah😢😢😢

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 Před 4 měsíci +3

    ശൈഖുനാ ❤

  • @voiceofmuhammednizarsaquaf4630
    @voiceofmuhammednizarsaquaf4630 Před 4 měsíci +1

    👍👍 നല്ല അവതരണം

  • @fzn313
    @fzn313 Před 4 měsíci +2

    قدس الله سره العزيز

  • @Sinan_mayanad
    @Sinan_mayanad Před 4 měsíci

    😢

  • @musbirnvmusbir6598
    @musbirnvmusbir6598 Před 4 měsíci

    قدس الله سره الحزيز❤

  • @anvarkp1513
    @anvarkp1513 Před 4 měsíci +2

    ആമീൻ🤲🏻🤲🏻🤲🏻🤍

  • @kaisarkaichu5783
    @kaisarkaichu5783 Před 4 měsíci +1

    Perod. Usta🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😍😍😍😍😍🔥🔥🔥🔥✊🤲🏻

  • @fzn313
    @fzn313 Před 4 měsíci +2

    قدس الله سره العزيز

  • @fzn313
    @fzn313 Před 4 měsíci +1

    قدس الله سره العزيز

  • @fzn313
    @fzn313 Před 4 měsíci +1

    قدس الله سره العزيز