പണിപാളി 😂😂

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 553

  • @saifunpm7552
    @saifunpm7552 Před 3 lety +267

    കുശുമ്പും കുന്നായ്മയും.. അയൽവീട്ടിലെ സുമതി താരം..😂😂😂🤣

  • @Krithijyothi
    @Krithijyothi Před 3 lety +142

    അമ്മായിഅമ്മമാർ എല്ലാടത്തും ഏകദേശം ഒരുപോലെ ആണല്ലേ 🤣🤣🤣🤣🤣🤣🤣

  • @ljvlogs2954
    @ljvlogs2954 Před 3 lety +515

    വേറെ എത്രയൊക്കെ പേർ ഉണ്ടെങ്കിലും നീതു ചേച്ചിടെ acting വേറെ Level....കിടു acting 🤩👌

  • @devikaslittleplanet1047
    @devikaslittleplanet1047 Před 3 lety +468

    ചേച്ചിയുടെ എല്ലാ അമ്മായിഅമ്മവേഷവും ഒത്തിരി ഇഷ്ടാണ് 😂😂🥰

  • @user-pn4uw8yq5v
    @user-pn4uw8yq5v Před 3 lety +533

    ചേച്ചിയുടെ അമ്മായിമ്മ- മരുമകൾ വേഷം അടിപൊളി ആണ് 🙈😌
    ചേച്ചി ഫാൻസ്‌ പെവർ കാണിച്ചിട്ട് പോ 🤙//

  • @pavakkutty1965
    @pavakkutty1965 Před 3 lety +19

    കണ്ണ് തള്ളി പുറത്ത് ചാടും. നല്ല ഡയലോഗ്. കലക്കി.

  • @Krithijyothi
    @Krithijyothi Před 3 lety +47

    ഞങ്ങടെ അമ്മായി ആൾടെ മോൾടെ പ്രസവം നോക്കാൻ പോയിട്ട് തിരിച്ചു വന്നിട്ട് പറയുന്നുണ്ടാർന്നു.... ന്റെ പൊന്നോ nkikini ഗൾഫിൽ പോണ്ടേ ന്ന് 🤣🤣🤣🤣🤣🤣🤣....

  • @jikkiva9005
    @jikkiva9005 Před 2 lety +4

    നല്ല അവതരണവും അഭിനയവും.
    നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഇതു പോലുള്ള പ്രവർത്തനങ്ങിലേർപ്പെടാൻ മനസ്സു കാണിച്ചത് അൽഭുതം തന്നെ.

  • @ajithakumaripn158
    @ajithakumaripn158 Před 3 lety +68

    എന്റെ നീ ത്തു എല്ലാ അഭിനയവും വളരെ നന്നാകുന്നുണ്ട്👍👍👍

  • @sreekumarii82
    @sreekumarii82 Před 3 lety +41

    നീതുചേച്ചി ഒന്നും പറയാനില്ല super acting പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤👌🏻👍🏻

  • @SR-zy2by
    @SR-zy2by Před 3 lety +60

    അയ്യോ എന്റെ കഥ.. ഞൻ മൂന്ന് മാസത്തേക്ക് സൗദിൽ വന്നതാ കൊറോണ എന്നെ ഇവിടെ പിടിച്ചു നിർത്തീട്ട് 2 വർഷം ആകാൻ പോകുന്നു 🤣

  • @fathimaamrin8936
    @fathimaamrin8936 Před 2 lety +6

    എന്ത് രസമാ ചേച്ചീടെ acting 😍എല്ലാ rollum നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. എത്രേം പെട്ടെന്ന് big screenil കാണട്ടെ 👍🏼

  • @krishnaprinters8409
    @krishnaprinters8409 Před 2 lety +9

    മകളെയോ, മരുമകളെയോ അല്ല അവനവനെയാണ് അമ്മമാർ ഏറെ സ്നേഹിക്കുന്നത് - സത്യം

  • @usmanmuhammad6790
    @usmanmuhammad6790 Před 3 lety +243

    ഇനി എന്നെയും കൂടെ ഗൾഫിൽ കൊണ്ട് പോയാൽ വടക്കേലെ സുമതിയുടെ കണ്ണ് തള്ളി പുറത്ത് ചാടും അതുറപ്പാണ്🤣🤣🤣🤣🤣🤣🤣ലെ സുമതി😏

  • @vijayofficialpagemalayalam908

    🤣🤣 അമ്മ അടിപൊളിയായിട്ടുണ്ട് 🤣🤣🤣 നീതു ചേച്ചി പൊളിയല്ല 😘

  • @agisha8832
    @agisha8832 Před 3 lety +124

    നീതു ചേച്ചിടെ അഭിനയം ആണ് വേറെ ലെവൽ..... 😍😍

  • @sarivivek1668
    @sarivivek1668 Před 3 lety +19

    ഒന്നാം പിറന്നാളിന്നോ എന്റെ ദൈവമേ 😂😂😂😂😁😁

  • @mareenareji4600
    @mareenareji4600 Před 3 lety +12

    Super...... Super...... Super......നീതു പിന്നെ എന്ത് ചെയ്താലും സൂപ്പർ ആണല്ലോ......ഇതൊക്കെ എങ്ങനെ പറ്റുന്നു...God bless you dear

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 3 lety +5

    ഹാവൂ വല്ലാത്ത ജാതി അമ്മായിഅമ്മ.
    എന്താ അഭിനയം 🤣

  • @mariah..3542
    @mariah..3542 Před 3 lety +86

    ഇക്കരെ നില്കുമ്പോ അക്കരെ പച്ച 😂🔥

  • @blessingmemories143
    @blessingmemories143 Před rokem +5

    എത്രയെത്ര കഥാപാത്രങ്ങളാണ് ഒറ്റയ്ക്ക് അഭിനയിക്കുന്നത്,
    അനിർവചനീയമാണ് നീതുവിന്റെ അഭിനയ മികവ് 😍👏👏👏🌹

  • @girlpower4982
    @girlpower4982 Před 3 lety +7

    Chechiyude ella video.sum njan kanarund ellamm onninonnu mechamanuu orupadu chirikkanum chinthikkanum ullaa Videos anu chechi idunne ellaarkkumm ath orupadu ishtaa ee youtube channel njan kanan thudangiya annu muthal njan chechiyude bhayankara fan anu
    Epozhum ithupole thanne mudangathe videosum i danam ttoooo chechiii pinne chechikkuu nalla oru baviyundu njan prathikkamm chechide kudumbathinum vendiii otto god bless u

  • @shereenasajeer5470
    @shereenasajeer5470 Před 3 lety +10

    ഓരോ ദിവസവും വേറെ വേറെ മോഡൽ അടിപൊളി ചേച്ചി

  • @amazekt3352
    @amazekt3352 Před 3 lety +16

    Ithra observtion ulla oru actor .....poliii suprrrrr

  • @jiminsjam8509
    @jiminsjam8509 Před 3 lety +5

    Last time Kaddapol Ammayude reaction kaddu chirichupoyi 😂😂😂😂🤣🤣😅

  • @SuryaSurya-qk3ov
    @SuryaSurya-qk3ov Před 3 lety +8

    ചേച്ചിയുടെ acting പൊളിയാണ് 😍🤩🤩

  • @IYASisters
    @IYASisters Před 3 lety +22

    Ithinu just opposite aayirunnu ente amma. Orupadu nirbandhichita delivery time il ingott vannath. Pinne sthalangal okke kaanikkan njangalk vallya aagraham undayirunnu. But Ammayk enne veettil aaki povan oru madi. Avasanam unthi thalli Nayagara mathram poyi.

  • @sabiviog6323
    @sabiviog6323 Před 3 lety +17

    ഞാൻ എപഴും കാണുലണ്ട് ഇഷ്ടപെട്ട കളിയാണ് ഇത് - ഞമ്മളെയും സപ്പോർട്ട് ചേയ്യണെ

  • @sulushiyas4508
    @sulushiyas4508 Před 3 lety +9

    Neethu chechi super. Anikk cheechide ammayi amma vesham ishtta. Super. Love u chechii😍😍😍😍. Expect more ....super. U are very tallent chechiii

  • @misskpopsunshine9666
    @misskpopsunshine9666 Před 3 lety +85

    ചേച്ചിക്ക് ചാനലിൽ 675 subscribers ഉള്ളപ്പോൾ തൊട്ടു കാണാൻ തുടങ്ങിയതാ. ചേച്ചിക്ക് ഇപ്പൊ 173k subscribers ആയി. Congrats ചേച്ചി 😍😍

    • @ammuzdreamworld2602
      @ammuzdreamworld2602 Před 3 lety +2

      Hi chechi njanum comedy videos anu onn keri nokane video kaanane ishtamayal subscribe cheyumo 😘❤️💗

  • @arshhxx333
    @arshhxx333 Před 3 lety +46

    നീതു ചേച്ചിന്റെ അഭിനയം അത് വേറെ ലെവൽ ആണ്.......!!!😁😇💖💖🔥

  • @shalu2340
    @shalu2340 Před 3 lety +34

    Neethuse adipoli 😍😍I never comment for any other channel .urs is just superb and enthoru natural aanu 🤣🤣🤣I just love watching ur videos .pashuvinte ocha kettillel Urangan patunilla 🤣🤣

  • @shyamastastyworld9406
    @shyamastastyworld9406 Před 2 lety +2

    Chechi aduthulla veettilokke cctv vechittundo.... Nthoru originality.... 🙏🙏🙏🙏👍👍👍👍🤣🤣🤣🤣🤣

  • @adwaithajith2697
    @adwaithajith2697 Před 3 lety +10

    No raksha nice acting chechi. love u a lot chechi.keep going chechi. All the best.God bless u

  • @nahyan3017
    @nahyan3017 Před 3 lety +12

    ഇക്കരെ നിന്നാൽ അക്കര പച്ച 😂🤣

  • @myworld..6199
    @myworld..6199 Před 3 lety +7

    ചേച്ചി.... എല്ലാ വീഡിയോസും സൂപ്പർ....
    പലതരത്തിൽ ഉള്ള ഭക്ഷണം കഴിക്കൽ വീഡിയോ ഇടുമോ 😊

  • @ragdasartcraft2979
    @ragdasartcraft2979 Před 3 lety +3

    Chechiye ethra sammathichalum mathiyavilla poli acting

  • @baijushajahan2948
    @baijushajahan2948 Před 3 lety +27

    Ite kandappo banglore days le kalpana chechine ormavannu... Poli acting chechi....

  • @ammuzdreamworld2602
    @ammuzdreamworld2602 Před 3 lety +14

    Super Neethu Chechi 😘❤️ Shiva ye therakiyen parayanam oru umma kodukanam 😘

  • @devikaworld8040
    @devikaworld8040 Před 3 lety +29

    ചേച്ചി ഇതിന്റെ പാർട്ട് ടു ഉണ്ടായിരിക്കുമോ

  • @annamolsaji5079
    @annamolsaji5079 Před 3 lety +23

    നീതു ചേച്ചി ഉയിർ ആണ് ❤😜

  • @behindwoods4376
    @behindwoods4376 Před 3 lety +52

    True incidents in my life😀😂

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +37

    Natural... Every one can relate your characters. ❤

  • @chippuvlog2666
    @chippuvlog2666 Před 2 lety +2

    ചേച്ചി പൊളിച്ചു ശരിക്കും അഭിനയിച്ചും 🤩🤩

  • @raniiype8746
    @raniiype8746 Před 3 lety +42

    Neethunu nalla observation skill ondalle…well done…hatts off u

  • @geetu912
    @geetu912 Před 2 lety +5

    Enthu originality aanu ente ponnooo 😀😀😀.poli 💕💕💕💕

  • @fasnafavaz5439
    @fasnafavaz5439 Před 3 lety +47

    എങ്ങനെയാ ചേച്ചി ബാക്ക്ഗ്രൗണ്ട് മാറ്റുന്നത്??????

  • @Anzuuu77
    @Anzuuu77 Před 3 lety +55

    ഇജ്ജാതി അഭിനയം..!😂
    വിഷയം 🤣

  • @aparnasasi2836
    @aparnasasi2836 Před 3 lety +6

    Neethu chechi annum innum ennum orea powlii😍😍

  • @Vishvin69
    @Vishvin69 Před 3 lety +9

    Ithrayum bangiyayittu, simple and very strong message kodukkanum venom oru guruthwom. Athu MoLuttikku nallathu pole kitteettundu ttuo. Ammu kutty iniyum pala pala video and presentationsum cheythu, be a very succesfull and bleesed soul my darling. Love watching your channel for its authetincity and simplicity. Usha

  • @francisjose7681
    @francisjose7681 Před 3 lety +5

    Neethu chechi 100 k views undallo congratulations

  • @Anilk257
    @Anilk257 Před 3 lety +5

    Bhayankara dedicate ayi cheyunnu. Expreaaiins ellam nannayittundu

  • @ashalatha4051
    @ashalatha4051 Před 2 lety +1

    നീതു സൂപ്പർ... വാക്കുകൾ ഇല്ല. റിയൽ ലൈഫിൽ ഉള്ള കാര്യങ്ങൾ... നല്ല ഒറിജിനാലിറ്റി... ദൈവം അനുഗ്രഹിക്കട്ടെ...

  • @amazil545
    @amazil545 Před 3 lety +90

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @salithabeautifulsongsalith4095

    Ammayiamma. Marumakal combination super aanu

  • @mybeautifultimes317
    @mybeautifultimes317 Před 3 lety +2

    ഇവിടെ വരുന്ന 90% അമ്മമാരുടെയും അവസ്ഥ ഇത് തന്നെ ആണ് .നന്നായി ചെയ്തിട്ടുണ്ട് .covid പിടിച്ചു ടെൻഷൻ ആയി ഇരിക്കുകയായിരുന്നു .എന്തായാലും നന്നായി ചിരിച്ചു .താങ്ക് u

  • @rojiscraftandvlogs2281
    @rojiscraftandvlogs2281 Před 3 lety +91

    എന്റെ വീട്ടില്ലേക് വരോ നിങ്ങളെ ഭയങ്കര ഇഷ്ടം ❤❤

  • @jaanvi2022
    @jaanvi2022 Před 3 lety +4

    Super chechi !!!! ☺😊
    Originality super......

  • @goldentalks5073
    @goldentalks5073 Před 3 lety +7

    😂😂😂😂 kollam adipoli 👌🏻👌🏻👌🏻😍

  • @muhsinanoufal1995
    @muhsinanoufal1995 Před 3 lety +3

    chirichu chirichu oru vazhiyaayi😂😂

  • @poornimas1
    @poornimas1 Před 2 lety +4

    അടിപൊളി acting ആണ് 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌

  • @shamlashihab9462
    @shamlashihab9462 Před 3 lety +19

    Dubai ചേച്ചി വിചാരിച്ച പോലെ ഒന്നും അല്ല ട്ടോ അടിപൊളിയ, നാട്ടിലേക്കാളും നിൽക്കാൻ ഇവിടെ യാ നല്ലത്

  • @sainaharis127
    @sainaharis127 Před 3 lety +3

    Enthanu oru samsaram ❤️👍🏻super actress'

  • @anushathulasi22
    @anushathulasi22 Před 3 lety +4

    Supr Ithinte 2nd part idaneee 😆😆

  • @shahurbavashaheer5059
    @shahurbavashaheer5059 Před 3 lety +1

    Chechi polli chechi correct ammayamma yude figure super chechi abinayam pinne parayanda vere level.. ❤️❤️😂😂😂

  • @thahanimigdad6272
    @thahanimigdad6272 Před 3 lety +5

    chechiyum youtubersum okke koodi cheytha video pole video cheyyo

  • @musthafamusthafa691
    @musthafamusthafa691 Před 3 lety +5

    Chechikku ella veshavum cherum super

  • @ABYTEDITZ
    @ABYTEDITZ Před 3 lety +6

    U are always excellent.All are real life characters.

  • @RuwaidhaSafeer
    @RuwaidhaSafeer Před 2 lety +3

    Chechiii...kalakkindu...❤❤❤kurachu kurachu mistakes und chexhi...സെപ്റ്റംബർ okke ivde dubai nalla choodu aanu,ipo ഒക്ടോബർ choodu kuranju varunne ullu...ennalum thanavu aayi ennu parayaan pattilla....pinne,2020 ജനുവരി yil anu ivde corona 1st case report ച്യ്തത്....march okke aayundu flights നിർത്തൽ aakkiyitu...dates okke kandappol veruthe onnu paranjennu mathra.
    Njan mikkya vdeosum കാണാറുള്ളത് ആണ്...nalla ishtavum aanu....ee പറഞ്ഞത് -ve kandupidichu പറഞ്ഞതാണെന്ന് തോന്നേണ്ട ട്ടോ....❤️❤️❤️❤❤❤

  • @Yours__Tara01
    @Yours__Tara01 Před 3 lety +11

    December 18 2019 nu poyi thirichu January 8 2020il entho bhagyathinu thirichu ethi naattil. Neethu chechi aa time il UAE Il Corona issues illayirunnu 😁❤ Acting pwoliyanu as always ❤❤😘

  • @rajisatheesh9055
    @rajisatheesh9055 Před 3 lety +5

    എനിക്ക് നേരിൽ കാണാൻ ആഗ്രഹമുള്ള ഒരാളാണ് നീതു

  • @sinushyamjith9209
    @sinushyamjith9209 Před 2 lety +1

    Neethu sherikum Dubai il aayirunno.?? Ethra realistic acting😍😍😍

  • @MANJUM-dd9ms
    @MANJUM-dd9ms Před 3 lety +16

    Vere level performance neethu 🥰🥰🥰🥰

  • @cheppiashvlog
    @cheppiashvlog Před 3 lety +19

    കിടിലൻ performence ആണ്....നമിച്ച്👏👏

  • @FaheemaRajeem
    @FaheemaRajeem Před 2 lety +3

    Entoru orginality aanu!!!😍😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @AngelWingsbyAnitha
    @AngelWingsbyAnitha Před 3 lety +24

    നാട്ടിലോട്ട് evng duty okke കഴിഞ്ഞ് വിളിക്യുമ്പോ മമ്മിക്ക് phone എടുക്കാൻ നേരം ഇല്ല, എപ്പോ വിളിച്ചാലും നീതുസിന്റെ video കാണാണ്, പിന്നെ വിളിക്യാൻ പറയും 🥺😅😅

  • @pournami1851
    @pournami1851 Před 3 lety +3

    ith pole ammayamma varunnathum venm chechi, visitinn😁, Marumolde kshtappaad😄

  • @craftingmom7723
    @craftingmom7723 Před 3 lety +7

    Adipoli….chirichu chirichu 😂😂😂

  • @naznaz7002
    @naznaz7002 Před 3 lety +3

    Video super. Fact il cheriya mistake vannittund. 2020 March 23rd no mato aanu flight stop cheydath. 2019 November okke normal aayirunnu. World il news ethi thudangyath 2020 January il aanu.

  • @lijingeorge9955
    @lijingeorge9955 Před 3 lety +4

    😂😂kurachu samayam chirichirunnu 👍👍super

  • @fidhafahad1758
    @fidhafahad1758 Před 3 lety +7

    Notification kandathum njn etti🥳

  • @sruthimohan7247
    @sruthimohan7247 Před 3 lety +4

    Ammayi ammayodulla Prathishedam anith😂😂😂

  • @roshnimurukesh9523
    @roshnimurukesh9523 Před 3 lety +6

    Neethu..best acter❤❤❤❤❤

  • @sumam612
    @sumam612 Před 2 lety +2

    You are a born actress. The video is a unique one with many funny moments. Hope you will enter the film world soon. Script and dialogue delivery are superb. Keep it up. ♥️♥️♥️

  • @seethakr4794
    @seethakr4794 Před 3 lety

    11.57 expression kidu chechiiiiiiiii...engalu kiduvahnu to.....

  • @rasiyathnikhil3118
    @rasiyathnikhil3118 Před 3 lety +11

    സൂപ്പർ ആണ് വീഡിയോ എല്ലാം ❣️❣️

  • @theedengarden9728
    @theedengarden9728 Před 3 lety +1

    Akkare nikkumpol ikkare pacha.....ikkare nikkumpo akkare pacha.....🤣🤣🤣

  • @albertkakkassery
    @albertkakkassery Před 3 lety +18

    Super chechi 😀😀

  • @LathaGMenon
    @LathaGMenon Před 3 lety +11

    Neethumole adipoly.... Supperacting.... 😍🥰✌👍

  • @irfanarashid910
    @irfanarashid910 Před 3 lety +36

    Ath sathya nattilullavark gulf enn parayumpo oru sambava avda ethyale ariyullu avdthe avastha

  • @vinayacg8628
    @vinayacg8628 Před 3 lety +1

    Entammee chirichu chirichu chathu.super aayi.next part venam ketto

  • @unnikrishnanva8885
    @unnikrishnanva8885 Před 3 lety +7

    Neethu chechi 😍🤘🏻🤩🤗

    • @vavachi8142
      @vavachi8142 Před 3 lety

      Dear ❤️ njanum ithupolathay vedio aan edunnay onn nokkamo❤️❤️❤️
      Channel name :: chingus unique world🥰❤️😭😭

  • @gopika_vineeth
    @gopika_vineeth Před 3 lety +5

    Chechii super acting 👏

  • @__niba__fathima__8750
    @__niba__fathima__8750 Před 3 lety +10

    Oru rakshayumilla poli 😍❣️

  • @Sreenandahh75
    @Sreenandahh75 Před 2 lety +2

    Ha best😌😂Enthokke aayirunnu😆

  • @pinki2291
    @pinki2291 Před 2 lety +1

    ബാഗ് കൊണ്ട് വന്നപോലെ തന്നെ ഉണ്ട് 😆🤣🤣🤣🤣

  • @merlijoyish561
    @merlijoyish561 Před 3 lety +9

    സെക്കൻഡ് പാർട്ട്‌ വേണം നീതു plz

  • @hazzubaby3308
    @hazzubaby3308 Před 2 lety +5

    This one is in ur top 5 list😂😂😂👍🏼 sherikkum true

  • @manjusuresh7772
    @manjusuresh7772 Před 3 lety +1

    Enikk oru doubt ee play button vach entha cheyya plzz repay