Video není dostupné.
Omlouváme se.

ഇത്രെയൊക്കെഅനുഭവമുള്ളആളാണോ വേറൊരു പെണ്ണിന്റെ ജീവിതം തകർത്തത്

Sdílet
Vložit
  • čas přidán 22. 02. 2024
  • #ഇത്രയൊക്കെഅനുഭവമുള്ളആളാണോ #വേറൊരുപെണ്ണിന്റെജീവിതംതകർത്തത്
    #എനിക്കുമുണ്ട്പറയാൻരണ്ടാംഭാര്യ
    #viralvideo
    #malappuramarifa
    #ttfamily

Komentáře • 75

  • @fathimalatheef1027
    @fathimalatheef1027 Před 5 měsíci +23

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടിട്ട് നിങ്ങളെ കുറ്റം പറയാൻ എനിക്ക് തോന്നുന്നില്ല പക്ഷെ ഒരു തെറ്റും ചെയ്യാത്ത എൻ്റെ ഉമ്മയെ പറ്റിച്ച് ഉപ്പ മറ്റൊരുവിവാഹം ചെയ്തു. ഉമ്മയുടെ കണ്ണീര് കണ്ടാണ് ഞാൻ വളർന്നത്. ഇന്ന് രണ്ട് പേരും മരിച്ചു. ജീവിതത്തിലൊരു സുഖവും അനുഭവിക്കാത്ത എൻ്റെ ഉമ്മയുടെ പരലോകജീവിതം റബ്ബ് നന്നാക്കി കൊടുക്കട്ടെ ആമീൻ. ഉപ്പയ്ക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കാറുണ്ട്

    • @jamashithanks5237
      @jamashithanks5237 Před 4 měsíci

      Ameen

    • @huzainhuzain9887
      @huzainhuzain9887 Před 3 měsíci

      ഒരു.പുരുഷൻ.
      വേറെ.കല്യാണം.കഴിക്കാൻ.പാടില്ല.എന്ന്.പറയാൻ.ഒരാൾക്കും.അവകാശമില്ല.​@@jamashithanks5237

  • @hannahaiba8616
    @hannahaiba8616 Před 5 měsíci +24

    ഭാര്യയുള്ള ഒരാളെ കല്യാണം കഴിക്കൽ തന്നെ തെറ്റാണു സഹോദരീ

  • @bushairbushairct3664
    @bushairbushairct3664 Před 5 měsíci +3

    ഒന്നുമറിയാതെ ഒരാളെയും കുറ്റപ്പെടുത്താൻ പാടില്ല. ഒരാളുടെയും സ്വഭാവം കണ്ടാൽ മനസ്സിലാവില്ല.

  • @HasiabiMV-od9yh
    @HasiabiMV-od9yh Před 5 měsíci +4

    ഇതുവരെ.കേട്ടിട്ടുള്ള.കണ്ടിട്ടുള്ള.ജീവിതങ്ങളിൽനിന്നും.വ്യത്യസ്ത.വ്യക്തിയാണ്..........നിങ്ങൾ.മക്കളെ.ഒപ്പം.നിർത്തി.മുന്നോട്ട്.പോവുക🎉🎉

    • @malappuramarifa
      @malappuramarifa  Před 5 měsíci +1

      ഇന്ഷാ അള്ളാഹ് 🤲🤲thankyou dear 🥰🥰

    • @abdurahmankunnathakath8491
      @abdurahmankunnathakath8491 Před 5 měsíci +1

      Yes, makkale orikkalum oyivakkaruth, future il makkal only protect you

  • @user-wz5tp5di3b
    @user-wz5tp5di3b Před 5 měsíci +1

    Ninghalude video ee aduth aan kaanan thudanghiyath ninghalude kazhinha kada keettappol bayankara vishamam aan ninghalude video enik ishtaman eniyulla jeevitham sandhosham undavatte enn prarthikunnu

    • @malappuramarifa
      @malappuramarifa  Před 5 měsíci +1

      ആമീൻ 🤲🤲മുത്തേ 🥰🥰

  • @Aysha_shahwa
    @Aysha_shahwa Před 4 měsíci

    ❤️👍🏻

  • @soujathck5938
    @soujathck5938 Před 5 měsíci +1

    👍👍😭

  • @razaannalakath9821
    @razaannalakath9821 Před 5 měsíci +6

    താത്ത നല്ല മനസ്സിന്റെ ഉടമയാണ് എന്റെ ഭർത്താവിന്റെ ഒരു കാര്യങ്ങളും എനിക്ക് അറിയില്ല ഒന്നും എന്നോട് പറയൂല ഞാൻ എന്ത് ചെയ്യും ചോദിച്ചാൽ ഒന്നും പറയില്ല ഓപ്പൺ ആയി സംസാരിക്കണം രണ്ടാളും ഞാൻ ആകെ വിഷമിത്തിലാണ്

    • @malappuramarifa
      @malappuramarifa  Před 5 měsíci

      എല്ലാം പതിയെ ശെരിയാകും മുത്തേ 🥰

    • @huzainhuzain9887
      @huzainhuzain9887 Před 3 měsíci

      ആലിന്റെ എല്ലാ കാര്യങ്ങളും നിങ്ങൾ അറിയാൻ ശ്രമിക്കേണ്ട ഒരാളുടെ സ്വഭാവം ആയിരിക്കും നിങ്ങൾ സംസാരിക്കുക.മനസ്സിനെ.ശാന്തമാക്കു

  • @mrbeangaming1595
    @mrbeangaming1595 Před 5 měsíci

  • @RajeenaSunil
    @RajeenaSunil Před 5 měsíci

    ❤❤️

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg Před 5 měsíci

    Ningal aareyum bothipikanda life enjoy cheyyuuu etha❤

  • @kuttimanumkunjolum
    @kuttimanumkunjolum Před 5 měsíci +1

    ഞാൻ ലൈഫ് story full കണ്ടു.. എന്താ ചെയ്യുന്നേ കണ്ണ് നിറഞ്ഞു പോയി 😰😰

  • @safiyasafiya2791
    @safiyasafiya2791 Před 5 měsíci +1

    ഞാനും ഇത് പോലെയാണ് ഇത്താ

  • @huzainhuzain9887
    @huzainhuzain9887 Před 3 měsíci +1

    ഒരാനിന്റെ.അവകാശം.ഒരുത്തിക്കും.
    പണയം.വെക്കേണ്ടതില്ല.
    ഹറാമായ.നിലക്ക്.പോകുന്നതിൽ.
    തെറ്റില്ലാതെ.ജീവിക്കുന്ന.ചിലരുടെ.
    ആചാര്യം.നമുക്ക്.പിൻപറ്റേണ്ട.
    ആവശ്യമില്ല.
    ഒരാണ്.ഒരു.പെണ്ണിനെയാണ്.നിക്കാഹ്.ചെയ്യുന്നത്.
    അയാൾക്ക്.കഴിയുമെങ്കിൽ.
    അവളെ.സംരക്ഷിക്കുന്നതിനു.
    എന്താ.തെറ്റ്.

  • @musicpeaches4283
    @musicpeaches4283 Před 5 měsíci +3

    നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിട്ട് ആദ്യായിട്ടാ ഞാൻ കമന്റ് ഇടുന്നത് ഇത്താത്താ വിഷമിക്കണ്ട ആര് എന്ത് പറഞ്ഞാലും പടച്ചവൻ എല്ലാം കാണ്ന്ന്ണ്ടല്ലോ നിങ്ങൾ ടെ ആദ്യ കല്യാണത്തിൻറെ കാര്യങ്ങൾ ഒക്കെ കേട്ട് വല്ലാത്ത സങ്കടായിരുന്നു എനിക്ക് ഇനിയുള്ള കാലം റബ്ബ് സന്തോഷം തരട്ടെ❤❤❤ ഇന്ന് നല്ല മൊഞ്ചുണ്ട് ട്ടാ തട്ടം ഇട്ടത്😊

  • @tmalimulla
    @tmalimulla Před 5 měsíci +8

    നിങ്ങളുടെ ആദ്യ ഭർത്താവ് മരിച്ചതാണോ? അസുഖം എന്തായിരുന്നു. ?🎉🎉🎉

  • @user-po7ui6sd3v
    @user-po7ui6sd3v Před 5 měsíci +3

    Ningal love ayale marg cheydad

  • @shahzahassan
    @shahzahassan Před 5 měsíci

    Ee video kandu sub cheythathanu 😊
    Njanum single aanu
    Ningal paranjathokke 👍🙌🤝

  • @mrbeangaming1595
    @mrbeangaming1595 Před 5 měsíci

    Manson.nallashakdi.kodk..itha

  • @nihalrahman6661
    @nihalrahman6661 Před 5 měsíci +2

    താത്താക്ക് shall ഈ style super ആണ് ❤❤ njn എന്റെ അഭിപ്രായം പറഞ്ഞതാട്ടോ. താത്താക്ക് ഇഷ്ടല്ല model wear cheyyam❤❤

    • @nihalrahman6661
      @nihalrahman6661 Před 5 měsíci

      ഇന്ന് അകത്തു ഇരുന്ന് വീഡിയോ ചെയ്തതിൽ സന്തോഷം 😍😍

    • @malappuramarifa
      @malappuramarifa  Před 5 měsíci

      ബ്ലാക്ക് ആണോ 😊

    • @malappuramarifa
      @malappuramarifa  Před 5 měsíci

      Thank you dear 🥰

    • @nihalrahman6661
      @nihalrahman6661 Před 5 měsíci

      @@malappuramarifa കളർ എല്ലാം താത്താക്ക് സൂപ്പർ ആണ്, ഞാൻ ഉദ്ദേശിച്ചത് ആ ഒരു hijab style super ❤❤❤

    • @lionscreation8553
      @lionscreation8553 Před 4 měsíci

      Super❤

  • @nihalrahman6661
    @nihalrahman6661 Před 5 měsíci +1

    താത്ത ഇന്ന് ഒരു വട്ടം മാത്രാണ് ചിരിച്ചത് last. താത്ത എപ്പോഴും ചിരിക്കണം 😊😊😊😊നല്ല ഭംഗി ആണ് ചിരി കാണാൻ 😊😊😊

  • @shibilshibil2133
    @shibilshibil2133 Před 5 měsíci +10

    അത് സിരി അണ് പിന്ന എന്തിന്നാണ് വെറ് കല്ലണം കയിച്ചത്

    • @malappuramarifa
      @malappuramarifa  Před 5 měsíci

      ഇവിടെ വാ പറഞ്ഞു തരാം 🤣🤣

  • @preethap1927
    @preethap1927 Před 3 měsíci

    Enthokke paranjalum ningalkku ariyamayirunnille ayalkkoru bharyayudennu

  • @teams3830
    @teams3830 Před 4 měsíci +1

    Hai Itha innale shopeen parichayappetta alan

    • @malappuramarifa
      @malappuramarifa  Před 4 měsíci

      ഹായ് 🥰 dear മനസിലായി ട്ടോ 😊

  • @shahzahassan
    @shahzahassan Před 5 měsíci

    Hi
    New subscriber aanu ❤

  • @muhammmadmishal4647
    @muhammmadmishal4647 Před 4 měsíci

    Appo ethaa nglude eppoyathe bharthaav aadya bhandam ozhivakkiyittillee.

  • @user-bg6sh8qd8v
    @user-bg6sh8qd8v Před 5 měsíci

    Ningal enthina mattullavarod ithallam parayunne kaliyakkunnavr kaliyakki kkonde irikkum nammal enth paranjittum kariyamilla nammude vethana manassilavilla

  • @dhanish1525
    @dhanish1525 Před 5 měsíci

    താത്താ ലൈഫ് സ്റ്റോറി പറഞ്ഞു മുഴുവനാക്കിയില്ലല്ലോ

    • @malappuramarifa
      @malappuramarifa  Před 5 měsíci

      അടുത്ത് തന്നെ വരാം മുത്തേ 🥰

  • @abdurahmankunnathakath8491
    @abdurahmankunnathakath8491 Před 5 měsíci

    Ithathane pole ulla orale enikku venam kallyanam kayikkananu

  • @user-gm8bo6bu6m
    @user-gm8bo6bu6m Před 5 měsíci

    Thatha saramilla paraunnore parayatee ellam rabbine ariyalo

  • @melmurikitchen9026
    @melmurikitchen9026 Před 5 měsíci

    Saramilla ithaa vittek

  • @PoPz655
    @PoPz655 Před 5 měsíci +1

    Firsteeee

  • @user-gv4on9ek4w
    @user-gv4on9ek4w Před 5 měsíci +4

    ഇത്ത പറഞ്ഞത് crct ആണ്. എത്ര പ്രായമായാലും നമുക്ക് കുടിന് ഒരു ഭർത്താവ് വേണം. അത് പോലെ ഹലാലായ രീതിയിൽ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു പെണ്ണ് കെട്ടിയാൽ അത് എങ്ങനെ ആണ് തെറ്റ് akunnat

  • @user-li4be4cn7y
    @user-li4be4cn7y Před 5 měsíci +1

    പറയുന്നവർ പറയട്ടെ

  • @aadhissworld
    @aadhissworld Před 5 měsíci

    Ithinonnum prathikarikkanda

  • @tmalimulla
    @tmalimulla Před 5 měsíci +2

    നിങ്ങളുടെ ആദ്യത്തിൽ എത്ര മക്കൾ ഉണ്ട് ?❤❤❤❤

  • @samas_manu6949
    @samas_manu6949 Před 5 měsíci +3

    ഇത്ത ഇക്കാന്റെ പേരെന്താ