SPOKEN HINDI- CLASS 4

Sdílet
Vložit
  • čas přidán 28. 08. 2024
  • SPOKEN HINDI- CLASS 4

Komentáře • 986

  • @murukesanmurukesan4675
    @murukesanmurukesan4675 Před 4 lety +477

    നമസ്കാരം ടീച്ചർ , ഞാൻ ഒരു ഭിന്നശേഷിക്കാരനാണ് എന്റെം മുചക്ര വാഹനത്തിൽ വീട്ടിന് അടുത്ത് എത്തിയപ്പോൾ പോലീസുകാർ റോഡിൽ കരിങ്കല്ലും മുളയും കൊണ്ടു് വഴി അടച്ചിരുന്നു ഞാൻ ധർമ്മസങ്കടത്തിലായി നിമിഷങ്ങൾ കഴിഞ്ഞു് രണ്ടു് ബംഗാളികൾ ആ വഴിക്കു വന്നു ഹിന്ദി ഒട്ടും അറിയില്ലായിരുന്ന, ടീച്ചറിന്റ് മുന്നാമത്തെ പാoത്തിൽ പറഞ്ഞു തന്ന മതത് കീ ജിയേ എന്നു പറഞ്ഞു എന്നെ സഹായിച്ചു ... നന്ദിയുണ്ടു് പുതിയ അറിവിന് ...

  • @rasheedmp4386
    @rasheedmp4386 Před 4 lety +54

    ടീച്ചറെ സത്യം പറയുകയണങ്കിൽ 10-ാം ക്ലാസിൽ നിന്ന് പോലും ഇത്ര Simple ആയി പഠിചിട്ടില്ല.
    The class is useful❤️❤️❤️🎯

  • @akashkrishna549
    @akashkrishna549 Před 4 lety +434

    ടീചറിൻെറ students Like അടിച്ചേ

  • @vinodparameswaran129
    @vinodparameswaran129 Před 3 lety +11

    ഈ ക്ലാസുകൾ കാണുമ്പോഴാണ് അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ ഹിന്ദി പീരിയെടുകളിൽ അദ്ധ്യാപകർ വന്നു കാണിച്ചിരുന്ന പ്രഹസനം ഓർമ്മവരുന്നത് .ശമ്പളത്തെ മാത്രം മനസ്സിൽ ധ്യാനിച്ച് , അദ്ധ്യാപന അഭിരുചി ഇല്ലാത്തവർ ബി എഡ്ഡ് നും റ്റി റ്റി സിക്കും പോയപ്പോൾ വിദ്യാഭ്യാസം താറുമാറായി . മികച്ച ക്ലാസ്സ്‌ നന്ദി ടീച്ചർ ...

    • @kaleshs4035
      @kaleshs4035 Před 3 lety

      Exactly..

    • @riyazahra7924
      @riyazahra7924 Před 3 měsíci

      👍🏻

    • @user-cc3ot9dq7z
      @user-cc3ot9dq7z Před měsícem

      വെറുതെ കുറെ കൊല്ലവും കളിച്ചു നടക്കേണ്ട സമയം നശിപ്പിച്ചു അന്നത്തെ ടീച്ചേഴ്സ്

  • @premjith623
    @premjith623 Před 4 lety +54

    സൂപ്പർ ക്ലാസ്സ് . 30 കൊല്ലം മുമ്പ് പഠിക്കേണ്ട കാര്യങ്ങൾ ഞാനിപ്പോഴാണ് ശരിക്കും പഠിക്കുന്നത് ....ടീച്ചർ മനോഹരമായി , മനിസ്സിലാകുന്ന തരത്തിൽ ഹിന്ദി കൈകാര്യം ചെയ്യുന്നു ......

    • @SureshKumar-uw9nt
      @SureshKumar-uw9nt Před 3 lety +1

      നല്ല അവതരണം. നന്നായി മനസ്സിലാകുന്നുണ്ട്

    • @myworld4228
      @myworld4228 Před 3 lety

      ഞാനും

  • @ANILKUMAR-yb1xt
    @ANILKUMAR-yb1xt Před 3 lety +27

    Madam, the most effective class I came accross in my life on any subject. May God bless you!

  • @haneeshmh125
    @haneeshmh125 Před 4 lety +47

    Tnank you ടീച്ചറേ .. ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് 👍

  • @jojanjp3927
    @jojanjp3927 Před 4 lety +38

    ഞാൻ കുറച്ചു കാലം ഡൽഹിയിൽ ആയിരുന്നു അതുകൊണ്ട് നല്ലത് പോലെ ഹിന്ദി സംസാരിക്കാൻ അറിയാം, എങ്കിലും ഞാൻ ടിച്ചറിൻെ ഈ ഹിന്ദി ക്ലാസ് സ്ഥിരമായി കാണുന്നു.. വളരെ നല്ല ക്ലാസ്...👍👍👍👌👌

  • @manava6515
    @manava6515 Před 3 lety +19

    ടീച്ചർ നല്ല ഭംഗിയായി ക്ലാസ്സ് എടുത്തു പത്ത് പുതിയ വാക്കുകൾ പരിചയപ്പെടുത്തുവാൻ മറന്നുപോയി ❤️

  • @SJPlusSuryajith
    @SJPlusSuryajith Před 4 lety +25

    സ്കൂളിൽ പഠിപ്പിക്കുന്നതിലും എന്ത് വ്യെക്തമായിട്ടാണ് ഇവിടെ പഠിപ്പിക്കുന്നത്
    Tnks

    • @itsme-vw2xu
      @itsme-vw2xu Před 4 lety +2

      Njn commentsinu like adikkarilla...ennal ee comment 100% sathyam ....so liked this comment

  • @anithamanohar6964
    @anithamanohar6964 Před 2 lety +5

    If only the hindi teachers were like you, our kids wouldn't have hated learning hindi! God bless you!!😍🙏🏽

  • @shilpanr3065
    @shilpanr3065 Před 4 lety +20

    First time I see such a meaningful and wonderful Hindi teaching class.God bless you teacher ... You are doing amazingly..👍👍👍

    • @juliarachelvarghese
      @juliarachelvarghese Před 4 lety

      Really amazing....I learnt till your class 4 of speaking hindi and I love it....great teacher....keep it up

  • @spokenhindisimplenadanhindi

    ഹിന്ദിയുടെ ഗ്രാമർ പഠിക്കാൻ മലയാളത്തിൽ തയ്യാറാക്കിയ ഇതുപോലെയുള്ള മറ്റ് പ്ലാറ്റ്ഫോം ഇല്ല എന്ന് തന്നെ പറയാം ഒരായിരം അഭിനന്ദനങ്ങൾ ടീച്ചർ പഠിപ്പിക്കുന്നഹിന്ദി ശരിക്കും ആധികാരികമായ ഹിന്ദിയാണ്. ഞാൻ ഹിന്ദിക്കാരുടെ സംസാരിക്കാറുണ്ട് ഞാൻ ബോംബെയിൽ പോയി ഒക്കെ കുറെ കാലം ജീവിച്ചു ഗ്രാമർ എനിക്കറിയില്ല പക്ഷേ സംസാരിക്കാൻ വന്നാൽ എനിക്ക് ഒരു തടസ്സമല്ല എത്രനേര വേണമെങ്കിലും സംസാരിക്കും ആരോടും സംസാരിക്കാൻ പേടി ഇല്ല സംസാരിക്കാം യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് ഗ്രാമർ ഇല്ലാത്ത തനിനാടൻ ഹിന്ദി ആണ് കൊളോണിയൽ ഹിന്ദി എന്റെ ചാനലിൽ ഞാൻ ടീച്ചറിനെ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട് ഒക്കെ താങ്ക്യൂ സോ മച്ച്

  • @manojmv2643
    @manojmv2643 Před 4 lety +41

    സൂപ്പർ ക്ലാസ്സ്‌ ആണ്. ഈ രീതിയിൽ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ഹിന്ദിയിലെ സംസാരിക്കതുള്ളാരുന്നു

    • @learnit1564
      @learnit1564 Před 2 lety

      അന്ന്‌ ഈ പഠിക്കാൻ ഈ interest ഉണ്ടായിരുന്നോ 😁😄

  • @adnanputhusseri6802
    @adnanputhusseri6802 Před 2 lety +4

    This is very helpful and outstanding performance, thank you teacher, God bless you

  • @fathimanaseer9176
    @fathimanaseer9176 Před 4 lety +149

    TEACHER ഒരു മഹാസംഭവമാണ് 😍😍😍

    • @terencemusic3923
      @terencemusic3923 Před 3 lety +15

      നമുക്ക്‌ school ഇല്‍ പഠിച്ചപ്പോള്‍ ഇങ്ങനെ ഒരു teacher നെ കിട്ടിയില്ലല്ലോ 😢

    • @bindhubabu6846
      @bindhubabu6846 Před 3 lety +1

      atha

  • @user-ot1wp1kl3y
    @user-ot1wp1kl3y Před 4 lety +54

    Teacher nalla class ayirrunnu ആത്മാർത്ഥ യോട് kudiyulla ക്ലാസ്സ്‌ എനിക്ക് എല്ലാം മനസല്യയി

  • @Kim_ivy
    @Kim_ivy Před 4 lety +13

    Nice explanation from heart.......and simple too..deserve teaching art

  • @beenaps1456
    @beenaps1456 Před 3 lety +4

    Thank you so much for this beautiful Hindi class. I could better understand the teacher’s teaching

  • @sreekumarsadanandan7202
    @sreekumarsadanandan7202 Před 3 lety +5

    I am really grateful to you ma'am. I never thought your class would be this much helpful. Really very interesting.

  • @sanishthomas2138
    @sanishthomas2138 Před 4 lety +4

    Excellent teaching ...so easy to catch what you say . MY wife wants to learn Hindi and I am sure she will grasp it very quickly.Keep the good work up!!!!!!!!

  • @aleyammasebastian2385
    @aleyammasebastian2385 Před 4 lety +27

    Tr njan 10th classil padikkunnu. Anik hindi ariyillayirunnu. Teacherinte class njan mudangate kanunundu. Thankyou dear tr for this video. Teacher eniyum classukal adukanam. Once again thankyou.

    • @dxbiqbal1
      @dxbiqbal1 Před 3 lety +3

      I am in 9 std I also facing many problem in hindi as u

    • @shahinabava437
      @shahinabava437 Před 3 lety +1

      Njnm 10 th ll kayinju result vannu so ippozha hindi ea cls kande late ayi poyi hindhi ll Matram A aayi poyi

  • @swathy2009
    @swathy2009 Před rokem +2

    Good teaching easy to understand

  • @melitahhhhh
    @melitahhhhh Před 4 lety +42

    താങ്ക് യു ടീച്ചർ. എനിക്ക് ക്ലാസ്സ്‌ നന്നായി മനസിലായി. ബോറടിക്കുന്നില്ല.

  • @mjaslin
    @mjaslin Před 3 lety +3

    Excellent class. So useful and informative. Thanks a lot madam

  • @athula8366
    @athula8366 Před 4 lety +18

    ലളിതമായി ഹിന്ദി പഠിക്കാൻ പറ്റി താങ്ക്സ് ടീച്ചർ

  • @pallathucherryjayajose228

    You are doing very well. A good teacher. Thank

  • @sundharansundharana642
    @sundharansundharana642 Před 3 lety +1

    Ethrem nanayittu padipikunna teachere njan ithu vareyayitum kadittela adipoli super god bless you teacher

  • @sathieshchandran7856
    @sathieshchandran7856 Před 4 lety +6

    Nice teaching and easy to understand. My suggestion is to teach it in simple hindi instead of Malayalam, so that the listener can easily pick up hindi speaking ability. Those who r totally new to Hindi will face little bit difficulty but in Kerala's case , most of them understands simple hindi. It's only a suggestion. Based on majority opinion the decision can be made.

  • @stephyjohny2118
    @stephyjohny2118 Před 3 lety +3

    Really from the bottom of my heart I thank you dear veena teacher.
    Class was very good and interesting.

  • @raveendranraveendran7253
    @raveendranraveendran7253 Před 4 lety +1

    Teacher very good class. Thanks

  • @Anjuanjitha45
    @Anjuanjitha45 Před 4 lety +2

    Thank you so much. Much helpfull

  • @sindhusureshbabu6
    @sindhusureshbabu6 Před 3 lety +4

    👍❤️...class edukkumbol ingane venam.... നന്നായി മനസ്സിലാകുന്നുണ്ട്.

  • @Blogger6544
    @Blogger6544 Před 3 lety +3

    What a wonderful teaching...... 🙏

  • @TheLadyTalent
    @TheLadyTalent Před 4 lety +1

    I like your teaching and very helpful.Thank you so muchl

  • @georgesamuel178
    @georgesamuel178 Před 3 lety

    आपका पढ़ाने और समझने की काबिलियत को सलाम कर्ता हूँ । आप जो सिखाती है बो लिखायी वाला हिंदी है । बोली वाला हिंदी सिखाने की कोशिश करो । धन्यवाद । जय केरला । जय भारत ।

  • @asdfdsa3765
    @asdfdsa3765 Před 4 lety +40

    കുട്ടി ഒന്നും പേടിക്കണ്ട LKG കുട്ടിക്ക് പോലും എളുപ്പം മനസിലാകുന്ന പഠന രീതി ആശംസകൾ

  • @rafeekt7082
    @rafeekt7082 Před 4 lety +9

    വളരെ നല്ല ക്ലാസ്സ് നന്ദി ടീച്ചർ

  • @princilypaul5791
    @princilypaul5791 Před 4 lety +1

    So nice of you.your teaching methodology is admirable

  • @shihabek8548
    @shihabek8548 Před 3 lety

    ഉയർന്ന ഡിഗ്രികൾ സ്വന്തമായുണ്ടെങ്കിലു० ദുബായിൽ വെച്ച് അർബാബിനുമുന്നിൽ ഞാൻ ഹിന്ദിയിൽ മറുപടി പറയാൻ അറിയാതെ വിയർത്തപ്പോൾ "നീ ഒരു ഇന്ത്യക്കാരനല്ലേ" എന്ന ചോദ്യം ഈ ക്ലാസിന്റെ ഉപകാര० ബോധ്യമാക്കുന്നു ....വളരെ നന്ദി ട്ടീച്ചർ 😍💐

  • @edwardwilsonkb
    @edwardwilsonkb Před 4 lety +5

    Thank you teacher, I can easily follow the class.

  • @rajmohanp15
    @rajmohanp15 Před 4 lety +53

    ആധികാരികമായി പിടിച്ചവർക്കു പോലും ഇത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ പറ്റും എന്നു തോന്നുന്നില്ല

  • @sudarsananvk5491
    @sudarsananvk5491 Před 3 lety +1

    Very good class I like the mode of teaching.

  • @nicolasocd2998
    @nicolasocd2998 Před 2 lety

    ടീച്ചർ ഒരായിരം നന്ദിയുണ്ട്. ഞാൻ നാല്പത് വർഷം മുൻപ് പഠിക്കേണ്ടത് ഇപ്പോൾ എനിക്ക് പഠിക്കാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറിനെ.

  • @unnikrishnan5960
    @unnikrishnan5960 Před 4 lety +26

    Simple ആയിട്ട് മനസ്സിലാക്കി തന്നു... 🙏

  • @yvonnedcunha9213
    @yvonnedcunha9213 Před 2 lety +3

    Excellent class, well explained 👍👌

  • @harimadhavam
    @harimadhavam Před rokem

    I joined now only
    Beautiful class
    Dedicated class
    I will study all
    Thanks teacher

  • @chithrarajmv9934
    @chithrarajmv9934 Před 3 lety

    ഞാൻ B A ecnomics, 7ത് ക്ലാസ്സിൽ ഹിന്ദി സ്റ്റോപ്പ്‌, teacherine valiv ആയിരുന്നു so, വായിക്കാനും, എഴുതാനും മാത്രമേ കഴിഞ്ഞുള്ളൂ, ആ ടീച്ചറിനെ എപ്പോഴും ഓർക്കും, വീണ teachrine ആ പഴയ ടീച്ചർ നമുക്കായി തന്നതിന് ഒരു പാട് നന്ദി. ഹിന്ദിയിൽ ഒരുപാട് സംസാരിക്കാൻ കൊതി യാകുന്നു ടീച്ചറെ.....

  • @bobyboby6201
    @bobyboby6201 Před 4 lety +4

    Welcome for your class 👌❣️👌

  • @jyothiraj3550
    @jyothiraj3550 Před 4 lety +4

    Njan 8th class studentan, first time yenik hindi istamalayirunnu . But eppol teacherude class kadappol interestayi padikan kazhiyunnu , 👍

  • @rajendrantv9323
    @rajendrantv9323 Před 4 lety +1

    Very easy to understand. Proceed your class.

  • @chandhrikanarayanan1906
    @chandhrikanarayanan1906 Před 4 lety +2

    Sister, surely your class is outstanding and it is very useful also

  • @M4Movies101
    @M4Movies101 Před 4 lety +4

    ഇതിലും മികച്ച ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.

  • @shahinasudheer8404
    @shahinasudheer8404 Před 4 lety +15

    Teacher nalla classanu ketto .ellam nannayitt manasilavunnund. Keep going like this. 😍😍

  • @elizagabriel9678
    @elizagabriel9678 Před 3 lety +1

    Narration is excellent... You have only one motto that your students should be excellent in hindi... Keep going

  • @itsmeme9521
    @itsmeme9521 Před 3 lety +2

    Njn 10 th class ane hindi ottum ariyilla video kanan thudagiyapol nannaye manasillakune thank you so much 👍👍👍

  • @blackdalia3892
    @blackdalia3892 Před 4 lety +3

    Teacher Oru doubt,thum use cheytu sentence ezhuti athine question form aakan Oru maattavum varuthande,,?mam thum use cheytu examble make cheyyunnatu question formil aanu

  • @dhanwinagencies7242
    @dhanwinagencies7242 Před 4 lety +45

    ഇപ്പോള ഹിന്ദി ഒരു idea ആയെ

  • @aneeshk4109
    @aneeshk4109 Před 3 lety +1

    Teacher entte agraham sidneet ine kananam ennan athu kondu thanne enik hindi samsarikan padikendath athya vashyam ann. Athukond thanne teacher ude class valare upakara pettu. Thank you so much teacher. Kudathe enik hindi enna language valare estta man

  • @barakathmanzil6315
    @barakathmanzil6315 Před 4 lety +2

    Great mam... easy to understand..

  • @kunjimonsvlog980
    @kunjimonsvlog980 Před 4 lety +9

    ഓരോ ക്ളാസ് കഴിയുമ്പോഴും
    ഉഷാറായി വരുന്നുണ്ട്. മനസ്സിലാക്കാനും പറ്റുന്നുണ്ട്

  • @fazalrahman6630
    @fazalrahman6630 Před 4 lety +10

    ടീച്ചറുടെ ക്ലാസ്സ്‌ വെക്തമായി മനസിലാവുന്ന....., 👍👍👍

  • @sheebabijuable
    @sheebabijuable Před 4 lety +1

    Thank you teacher

  • @yummyrecipes387
    @yummyrecipes387 Před 2 lety +1

    Hi Tr I like this class very much this class is very useful for me .I learn more about hindi from this class

  • @navyakrishnadas8644
    @navyakrishnadas8644 Před 4 lety +7

    Ithra difficult aaya karyam nannayi paranju thannathil missinu oru valya thankssss

  • @bindusham
    @bindusham Před 4 lety +11

    Mam' U said in part 2 class that there is no gender difference for thum.. then why here @16:42 ..used sthreeling form?? Thum padthi ho, pad rahi ho, padthi hogi.. please clarify.. Thanks

  • @rosejoseph9359
    @rosejoseph9359 Před rokem +1

    Very useful class.Thank you very much 🙏

  • @rithuzanddiyazvlogz6972
    @rithuzanddiyazvlogz6972 Před 2 lety +1

    ടീച്ചർ വളരെ നല്ല ക്ളാസ്സ് ആണ് മനസിലാക്കുന്നുണ്ട് നന്ദി

  • @bibinbabu4579
    @bibinbabu4579 Před 3 lety +4

    God bless you✨

  • @Ayush-uw7eb
    @Ayush-uw7eb Před 3 lety +7

    എന്താനറിയില്ല മലയാളം മറന്നപോലെ 🙈
    സൂപ്പർ ക്ലാസ്സ്‌ 🔥

  • @juliarachelvarghese
    @juliarachelvarghese Před 4 lety +1

    Maam one doubt ...in class 2....u said that for तुम there is no gender change for the verb.masculine and feminie the verb will be same u said.
    But here in this class while u explained तुम there was change in the verb for the gender....पढते and पढती ,how is that ..?

  • @santamariaop3899
    @santamariaop3899 Před 11 měsíci

    Thanks a lot..wonderful. Very good teacher

  • @akbarjannath8246
    @akbarjannath8246 Před 4 lety +5

    വളരെ ലളിതമായി ശൈലിയിൽ ഹിന്ദി ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ടീച്ചർ🚶👏👏

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 Před 4 lety +3

    Wonderful class. congratulations

  • @rajeeshrajeesh7724
    @rajeeshrajeesh7724 Před 3 lety

    ഹിന്ദി സംസാരിക്കണം എന്ന് എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ടീച്ചറുടെ ക്ലാസ്സ് കേട്ടപ്പോൾ മുതൽ സഫലമാകുമെന്ന് തോന്നി തുടങ്ങി. താങ്ക്സ് ടീച്ചർ

  • @renuka2401
    @renuka2401 Před 2 lety

    Super Veena teacher👍🏻👍🏻👍🏻👍🏻🙏🏻
    ആദ്യം തന്നെ 'വളരെ നന്ദി' എന്തിനാണെന്ന് പറയണ്ടതില്ല യീ മനോഹരമായ ക്ലാസ്സുകൾ തന്നതിന്‌. നിങ്ങൾ great ആളാണ്
    because ഞാൻ ഒരു പാട് spoken hindi ക്ലാസ്സുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതരത്തിൽ മറ്റുള്ളവർക്കായി teacher എത്ത്ര നല്ല ക്ലാസ്സുകൾ യടുക്കുന്നു teacher നു വെണമങ്കിൽ യീ ക്ലാസ്സുകൾ മതിയാക്കാം എന്നിട്ടും teacher ഞങ്ങൾക്കായി ക്ലാസ്സുകൾ യടുക്കുന്നു വരുത്ത ഒരു ക്യാമറയുടെ മുന്നിൽ വന്നു യന്തങ്കിലും പറയുക വിഡിയോ സെന്റ് ചെയ്യുക എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്ന് പലരും പറഞ്ഞിട്ടുണ്ട് പക്ഷെ എനിക്കു അറിയാം teacher ഒരു പാടു ഞങ്ങൾക്കുവണ്ടി കഷ്ടപട്ടാണ് യീ ക്ലാസ്സുകൾ യ്യടുക്കുന്നതാണ് അതു എനിക്കാനല്ല യീ ക്ലാസ്സുകൾ കാണുന്ന എല്ലാവർക്കും അറിയാം.
    അതിനാൽ teacher ഒരു കർണവശാലും ക്ലാസ്സുകൾ നിർത്തരുത് ഇതു ഞാൻ ചോദിക്കുന്ന അപഷയാണ് .
    ഞാൻ വരും ഒരു കാഴ്ചകാരി
    പക്ഷെ എനിക്ക് യുറപ്പ് teacherന്റ
    യീ confidence കാരണം teacher യുയരങ്ങളിൽ ഏറ്റും.
    Good bless you💖💖💖🙏🏻

  • @aiswaryapradeep837
    @aiswaryapradeep837 Před 4 lety +18

    സൂപ്പർ ടീച്ചർ

  • @sabupankajakshan8506
    @sabupankajakshan8506 Před 4 lety +4

    Good Presentation. Thanks for your great effort

  • @nihass7418
    @nihass7418 Před 4 lety +2

    Thankyou.. maam
    I love your classes.
    Its so useful

  • @abhayabhi3023
    @abhayabhi3023 Před 3 lety +1

    നല്ല ക്ലാസാണ്.... നന്നായി മനസ്സിലാവുന്നുണ്ട്.... Thanks

  • @aleemmonaleemmon8445
    @aleemmonaleemmon8445 Před 4 lety +6

    Teacher nalla class ayirunnu thankyou so much♥️♥️😍😍🌹🌹

  • @remeshvvremeshvv7675
    @remeshvvremeshvv7675 Před 4 lety +6

    നന്നായി മനസിലാകുന്നു ബോറടി ഇല്ല

  • @stigistigi7036
    @stigistigi7036 Před 2 lety

    ഹിന്ദി സംസാരിക്കാൻ പഠിക്കാൻ ഒത്തിരി ആഗ്രഹമുണ്ട്‌. പക്ഷെ ക്ലാസ്സ്‌ എല്ലാ ദിവസവും follow ചെയ്യാൻ പറ്റുന്നില്ല. But, i will try my best. Thank you for giving this wonderful opportunity to learn a new language. God bless....

  • @sakeervphusain9169
    @sakeervphusain9169 Před 2 lety

    വളരെ നല്ല ക്ലാസാണ് ടീച്ചർ
    വളരെ ഇഷ്ടമായി നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെ ആവേശത്തോടെത്തന്നെയാണ് ഞങ്ങൾ അസെപ്റ്റ് ചെയ്യുന്നത് .. വെരി വെരി താങ്ക്സ് ...❤️❤️❤️👍👍👍

  • @sasidharanp5866
    @sasidharanp5866 Před 4 lety +5

    നല്ല ക്ളാസാണ്. സ്കൂളിൽ പഠിക്കാത്തത് ഇപ്പോൾ പഠിക്കുന്നു

  • @sabeenanajeev6045
    @sabeenanajeev6045 Před 4 lety +4

    Clearly explained.thank you

  • @manjuprasad4616
    @manjuprasad4616 Před 4 lety +2

    Misse enikkishttappettu CLS.valare clear full anuu.thanku

  • @lathans907
    @lathans907 Před 2 lety

    Tr. Class valere nannai pokunnu, ethra simple ayi paranjhe manasilaki tharunnu, enike hindi samsarikan kazhiyumo ennariyilla ,Very very Thanks Tr..

  • @sabnaaneesh4391
    @sabnaaneesh4391 Před 4 lety +3

    If you say examples in english also that's very helpful to CBSE or English medium students..request you to include English titles..

  • @ashiqkk2794
    @ashiqkk2794 Před 4 lety +4

    Eppazhum brcketil english tense koodi ezhudiyaam.. Kalam manasilaakan kurachu koodu eluppamayirkm

  • @sathisurendhran2955
    @sathisurendhran2955 Před 4 lety +1

    Wow teacher 😁😍

  • @babuchalat3420
    @babuchalat3420 Před 3 lety

    You are a very frank and straight forward lady. I respect you madam🙏

  • @ammusheena4375
    @ammusheena4375 Před 3 lety +3

    Eniku nalla ishtayi teacherude class ❤️❤️

    • @radhakrishnanpm924
      @radhakrishnanpm924 Před 3 lety

      Dear Veena l called you so because l am sixtyfour year old l had no connection with Hindi after l have completed ssl c in ninteen seventy four now l could grasp something through your Hindi class thank you teacher

    • @liyagatha12345
      @liyagatha12345 Před 3 lety

      Hi

  • @shilamohan7651
    @shilamohan7651 Před 4 lety +3

    Malls class any
    Hindi grimmer mistake ellathy azhuthan pattunna type class upload cheythal good ayirunnu
    Plz reply

  • @terencemusic3923
    @terencemusic3923 Před 3 lety +1

    Madam, നല്ല class ആണ് നന്നായി മനസ്സിലാക്കാന്‍ കഴിയും. എങ്കിലും ഞാന്‍ ക്ലാസ് കള്‍ 3 പ്രാവശ്യം എങ്കിലും വീണ്ടും കാണും.
    Thanks

  • @thrishnaachu218
    @thrishnaachu218 Před 3 lety

    നമസ്കാരം. വളരെ നല്ല പഠനരീതി. ബോറടി ക്കുന്നില്ല. GOD BLESS YOU

  • @sajeevnp4293
    @sajeevnp4293 Před 4 lety +5

    ടീച്ചർ നല്ല ക്ലാസ്സ്‌ ആണ്

  • @meRmaid__queen1111
    @meRmaid__queen1111 Před 4 lety +5

    Mam nalla class ayirunnnnuuu... thank you so muchh..

  • @misscuriousmalabari5915
    @misscuriousmalabari5915 Před 4 lety +2

    Very nice and clear class
    Teacher super...!!

  • @chinmaya.p.smanjulasukumar7748

    വളരെ നന്നായി മനസ്സിലാവുന്നുണ്ട് ടീചർ...Thank you so much....❤👍❤❤👍👍👍