Foundation ഏതളവിൽ കുഴിക്കണം ? വീടിന് ഏത് Foundation ആണ് നല്ലത് ?

Sdílet
Vložit
  • čas přidán 8. 09. 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    / inbox
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #foundation#rubblefoundation#footing#columnfooting#plinthbeam#columnfoundation#footingfoundation#kuttycolumn#rcc#housefoundations#

Komentáře • 56

  • @artistashibu
    @artistashibu Před 2 lety +4

    വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ 👍നിങ്ങളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം👌👍👍👍

  • @infinitivlog641
    @infinitivlog641 Před 2 lety

    Perfect presentation.....clearly understood the doubt after watching the video ...

  • @vishaalalhind1768
    @vishaalalhind1768 Před 2 lety

    🙏🙏🙏 Iam searching for this subject thanks

  • @robinthomas3257
    @robinthomas3257 Před 2 lety +1

    പത്തനംതിട്ട ജില്ലയിൽ ഉള്ള നല്ല ടെൽസ്റ്റ് മാർബിൾ ഗ്രാനൈറ്റ് പിന്നെ നല്ല ഇലക്ട്രിക്കൽ കിട്ടുന്ന വീഡിയോ ചെയ്യാമോ

  • @radhikaradhika3085
    @radhikaradhika3085 Před 2 lety

    Very useful video... Thanks.... 👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤

  • @rajeevkunjumon3993
    @rajeevkunjumon3993 Před 2 lety

    Good information 👍👍👍

  • @sudhaaalakkandy1953
    @sudhaaalakkandy1953 Před rokem

    2 അടി വീതിയുലും 2 അടി താഴ്ചയിലും 1200 സ്‌ക്വയർ ഫീറ്റ്‌ വീടിന്, പാദുകം കീറിയാൽ അത് നിറയ്ക്കാൻ എത്ര ചെങ്കല്ല് (സെക്കന്റ്‌)വേണ്ടി വരും?

  • @abdulazeez9091
    @abdulazeez9091 Před 2 lety +4

    മണലിൽ footing ചെയ്യുമ്പോൾ ചെറുതായിട്ട് സെറ്റിൽമെന്റ് വരാൻ സാധ്യത ഇല്ലേ. മണൽ loos alle.

    • @vaisakhrk8760
      @vaisakhrk8760 Před 2 lety

      എനിക്കും തോന്നിയ സംശയം

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety +3

      ഇല്ല മണൽ already ഭൂമിക്കു അടിയിൽ natural ആയി ഉറച്ചു കിടക്കുകയാണ്.. പ്രശ്നം വരില്ല.

  • @bijoyvm1723
    @bijoyvm1723 Před 2 lety

    Excellent

  • @shyjusamuel8027
    @shyjusamuel8027 Před 2 lety

    Bro super video

  • @SANTHOSH1a
    @SANTHOSH1a Před 2 lety

    മാവേലിക്കരയിലുള്ള സൈറ്റിലേക്ക് കറുത്ത കരിങ്കല്ല് വേണമായിരുന്നു. ഏറ്റവും അടുത്തുള്ള ക്വാറി എവിടെയാണ്? ലോഡിന് എത്ര രൂപ വില ആകും? അതുപോലെ 1600 sq ft വീടിന്റെ foundation work ന് എത്ര ലോഡ് കരിങ്കല്ല് വേണം? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @robinjoseph1269
    @robinjoseph1269 Před rokem

    ഒരു പ്ലോട്ടിൽ എത്ര അടി താഴ്ചയിൽ Pillar ചെയ്യണം എന്ന് എങ്ങനെ മനസിലാവും ?

  • @FOOLISH983
    @FOOLISH983 Před rokem

    2 septic tank is coming on foundation place, so how to make foundation?

  • @prabhakarankp8740
    @prabhakarankp8740 Před rokem

    കോളം ചെയ്യാൻ കുഴിച്ചിടത് പാറ ആണെങ്കിൽ പാറ തുരന്നു കമ്പി കയറ്റിയാൽ മതിയോ

  • @ajcreations4700
    @ajcreations4700 Před rokem

    Soil ടെസ്റ്റിന് എത്ര അടി താഴെയുള്ള മണ്ണാണ് എടുക്കേണ്ടത്..

  • @jitheshk5049
    @jitheshk5049 Před 2 lety +3

    Structural engineer kottayam contact undo

  • @mahesh736
    @mahesh736 Před 2 lety

    Unni 👍

  • @Sgflourmill
    @Sgflourmill Před 2 lety

    ഇപ്പോൾ കടമുറി പണിയാൻ സ്ക്ർഫെറ്റ് എത്രവും എന്ന് അറിയാമോ

  • @shobinthomasthomas-zj4ci

    ഫൌണ്ടേഷൻ പകുതി കരിംകല്ലുകൊണ്ടും ബാക്കി കോളം ഫുറ്റിങ്ങും ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @vjyvncnt7813
      @vjyvncnt7813 Před 11 měsíci

      Foundation latterite soil ulla areayio karimkallukondu panidalum oru preshnm ella. Soil bearing capacity manasilakki footing kodukkm

  • @NAZIRKHAN-ue7bc
    @NAZIRKHAN-ue7bc Před 2 lety

    footing depth 1.5 mtr ആണെങ്കില് width and lenghth എത്രയാണ്..?

  • @neethurenjith5713
    @neethurenjith5713 Před rokem

    Ethanu foundation chilavu kuravu

  • @ranjithk1193
    @ranjithk1193 Před 2 lety +1

    ചേട്ടാ നമ്മുടെ പ്ലാൻ ൽ വരുന്ന എല്ലാ edge ലും ആണോ beam കുഴിക്കേണ്ടത്?

  • @aseebafsal
    @aseebafsal Před 2 lety

    👍👍👍

  • @milan3354
    @milan3354 Před 2 lety

    2 way slab concrete cheyumbol extra bar upayogichillenkil any problemv

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety

      Span നോക്കണം

    • @milan3354
      @milan3354 Před 2 lety

      @@HANUKKAHHOMES എത്ര മീറ്റർ നീളം ആണ് നോക്കേണ്ടത്

  • @user-nc2mt9mp7f
    @user-nc2mt9mp7f Před 2 lety

    👍

  • @jithinandrews719
    @jithinandrews719 Před 2 lety

    പടിഞ്ഞാറു പ്രദേശത്തുള്ള വിടുകൾക്കു ഫൌണ്ടേഷൻ ഏതാണ് വേണ്ടത്. വയൽ പ്രദേശം ആണ്.

  • @kumarvarod8004
    @kumarvarod8004 Před 2 lety

    Goid

  • @shajiyohanan8599
    @shajiyohanan8599 Před rokem

    ഫുട്ടിങ് പ്ലിന്ത് beam സൈസി എത്രയാണ് കൊടുക്കുന്നത്

  • @abc2150
    @abc2150 Před rokem

    Foundation niraykkan veed policha concrete waste upayogikkamo

  • @abdulshakoorja1287
    @abdulshakoorja1287 Před 11 měsíci

    The

  • @chappaable
    @chappaable Před 2 lety

    Car porchin 1pillarin athre cost avum

  • @John-ks5qs
    @John-ks5qs Před 2 lety

    🏠🏠🏠🏡🏡

  • @ashiks671
    @ashiks671 Před 2 lety

    6 cm സിമെൻ്റെ കല്ലിൽ ചെയ്യുകയാണെങ്കിൽ ചുവർ എത്ര cm വരെ ആവാം 17 മതിയോ ബാത്ത് റൂം ചുവരെ 12 മതിയാവുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety +1

      അളവ് മനസിലായില്ല

    • @ashiks671
      @ashiks671 Před 2 lety +1

      ചുവരിൻ്റെ Thickness

  • @ASARD2024
    @ASARD2024 Před 2 lety

    ഇങ്ങനെയൊക്കെ വീടെടുക്കുന്നത് ഒരു സ്വപ്നം മാത്രം.പിശുക്കി പിടിച്ചു കുറച്ചു പൈസ ഉണ്ടാകും അതുകൊണ്ട് എങ്ങനെയെങ്കിലും ഒരു വീട് തട്ടിക്കൂട്ടും അത്ര തന്നെ.

  • @rohithkp6805
    @rohithkp6805 Před 2 lety

    ഇതിന്റെ അടി ഉറപ്പ് ഉണ്ടോ

  • @imt8458
    @imt8458 Před 2 lety

    എത്രയളവിൽ കുഴിക്കണം എന്നുള്ള ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല..
    താഴെ പാറ അഥവാ കറ്റിപ്പ് കാണുന്നത് വരെ കുഴിക്കുക എന്നതാണ് ഉത്തമം..ചിലപ്പോൾ ഇത് 5 അടിയിൽ കാണ്ടേക്കാം ചില വീട് പണിയുന്നിടത്തു 9 അടി ആകുമ്പോൾ വലിയ പാറ കാണുന്നുണ്ട്....
    ഇതാണ് യദാർത്ഥ ഉത്തരം....
    ഇതല്ലാതെ മാനുഷിക ഉദ്ദേശ്യ കണക്കനുസരിച്ചു പണിയുന്നത് കൊണ്ടാണ് പണി തീരുമ്പോൾ തറ ഇരുന്നു ഭിത്തിയിലും വാർക്കയിലും വിള്ളൽ ഉണ്ടാക്കുന്നതും ചോർച്ച ഉണ്ടാക്കുന്നതും...
    ഇപ്പോൾ ഉള്ള കള്ളന്മാർ നല്ല രീതിയിൽ സിമന്റ് ചേർക്കില്ല കോണ്ഗ്രീറ്റിൽ. ഇതുകൊണ്ട് പണി കഴിഞ്ഞ വീട് മഴ പെയ്യുമ്പോൾ ചോരുന്നു..
    ഇങ്ങനെ നല്ലവണ്ണം സിമന്റ് ഇടാതെ ചോരുന്നത്കൊണ്ട് നാട്ടിൽ റൂഫിങ് ഡോക്ടർ fixit എന്നൊക്കെയുള്ള തട്ടിപ്പും ആയി ഇറങ്ങിയിരിക്കുന്നു...
    നല്ലവണ്ണം സിമന്റ് ഇട്ടു പണിതാൽ ഒരു വീടും ചോരില്ല...
    എന്റെ അടുത്തുള്ള ഒരു വീട് പണിത്തപ്പോൾ കോണ്ഗ്രീറ്റിൽ കുറച്ചുകൂടി സിമന്റ് ചേർക്കാൻ ഞാൻ ഉടമസ്ഥനോട് പറഞ്ഞു..ഇത് കേട്ട ബംഗാളി കുറച്ചു സിമന്റ് കൂടി ചേർത്തു.... കുറച്ചു നേരം കഴിഞ്ഞപ്പോൾ കോണ്ട്രാക്ടർ വന്നു കൂട്ട് തിരക്കി...ഉടനെ രണ്ട് കുട്ട മെറ്റലും ഒരു കുട്ട മണലും ഇടാൻ പറഞ്ഞു..സിമന്റ് കൂടുത്തലായാൽ പണി നീങ്ങില്ല വേഗം സെറ്റ് ആയിപ്പോകും ഞങ്ങൾക്ക് നഷ്ടം ആണെന്ന് മറുപടിയും...ഞാൻ ഒന്നും മിണ്ടിയില്ല...കാണിച്ചതിന്റെ ഫലമോ തറയിൽ ഇട്ട ടൈലിന്റെ ഇടയിലൂടെ നനവ് കേറി വരുന്നു മഴ പെയ്യുമ്പോൾ വർക്ക നനഞ്ഞു ഭിത്തിയിലൂടെ വെള്ളം പനിച്ചു വരുന്നു...
    ഇപ്പോൾ പാവങ്ങൾ മുകളിൽ ഷീറ്റ് ഇടുക ആണ്...ടൈൽ ഇട്ടത് കുത്തി പൊളിച്ചു വേറെ കോണ്ഗ്രീറ്റ് ഇതാണോ അതയോ വീട് പൊക്കി തരുന്നവരുരും ആയി contact ചെയ്ത് ഇത് ചെയ്യണമോ എന്നുള്ള ആലോചന ആണ്...കാശ് പോയത് പോയില്ലേ....ഇങ്ങനെയുള്ള ചതിയന്മാർ ആയ കോണ്ട്രാക്ടർ മാരെ ആണ് സൂക്ഷിക്കേണ്ടത്...
    പിന്നെ കാശ് കളഞ്ഞു വീട് പണിത് കുറച്ചു കാലം നിൽക്കണം എന്നു ആശയുണ്ട് എങ്കിൽ Ultratech സിമന്റ് മാത്രം ഉപയോഗിക്കുക....വില കുറച്ചു കൂടുതൽ ആണെന്നേ ഉള്ളൂ...

  • @myunus737
    @myunus737 Před 2 lety

    👍