അനുമോദന പ്രസംഗം മാതൃക, അഭിനന്ദന പ്രസംഗം, Felicitation Speech in Malayalam, Anumodana Prasangam

Sdílet
Vložit
  • čas přidán 12. 02. 2022
  • appreciation, appreciation speech, appreciation speech in malayalam, appreciation speech for students, appreciation speech for friends, appreciation speech for team, appreciation speech for boss, appreciation speech for good work, anumodana speech, anumodana thinte poochendukal, അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ, അനുമോദന ചടങ്ങ്, അനുമോദന പ്രസംഗം സ്‌കൂൾ, അനുമോദന പ്രസംഗം sslc, sslc അനുമോദനം, അനുമോദന പ്രസംഗം മാതൃക,
    അനുമോദന പ്രസംഗം എങ്ങനെ നന്നായി ചെയ്യാം എന്നതാണ് നമ്മുടെ ഇന്നത്തെ വീഡിയോ. അനുമോദന പ്രസംഗത്തിന്റെ മാതൃകയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
    Think and Smile with Anu Koshy,
    പ്രസംഗം, പ്രസംഗ പരിശീലനം,
    Video by Anu Koshy Perunad,
    എങ്ങനെ പ്രസംഗിക്കാം, പ്രസംഗിക്കാൻ പഠിക്കാം,
    അഭിനന്ദനപ്രസംഗം, അഭിനന്ദന പ്രസംഗം, അഭിനന്ദനം പ്രസംഗം, അനുമോദനം പ്രസംഗം, അനുമോദനപ്രസംഗം,
    anu koshy perunad, anu koshy,
    Anu Koshy Talks

Komentáře • 39

  • @MindMattersbyJAISON
    @MindMattersbyJAISON Před 2 lety +8

    Useful video for many.....

  • @najlanaju199
    @najlanaju199 Před 5 měsíci

    Kalari anumodana speech

  • @babudominickattappana2355

    Thank you

  • @jijikuriyan1019
    @jijikuriyan1019 Před rokem

    Community living camp felicitation speech

  • @KesiyaPKoshy
    @KesiyaPKoshy Před 2 lety +1

    Useful video🙏🙏

  • @user-fj8xj7mq4y
    @user-fj8xj7mq4y Před 13 dny +1

    നാളെ ഒരു അനുമോദനയോഗമുണ്ട് സ്വാഗതം പറയേണ്ടതാണ് ഞാനാണ് ഒരു കുറിപ്പ് അയക്കാമോ സർ .

  • @ranijaimon3574
    @ranijaimon3574 Před 6 měsíci

    Present felicitation speech to priest

  • @valsalakollarickal7421
    @valsalakollarickal7421 Před 2 lety +2

    നല്ല ഒരറിവ് പകർന്നു തന്നതിന് നന്ദി

  • @chairmanism
    @chairmanism Před rokem +1

    👍🏻

  • @abhilashs2446
    @abhilashs2446 Před měsícem +1

    ഇതേ സ്ഥാനത്ത് അനുമോദനം ഏറ്റുവാങ്ങുന്ന കുട്ടി പറയുന്ന രീതിയിൽ ഒരു പ്രസംഗം തയ്യാറാക്കി തരുമോ പ്ലീസ്

  • @ancysalex3633
    @ancysalex3633 Před rokem +1

    👍

  • @uramankutty6213
    @uramankutty6213 Před měsícem

    സാറെ എനിക്ക് ' Lss uss NMMS +2 SSLC '' അംഗൻവാടി വർക്കർ അനുമോദനം . വുഷു ചാമ്പ്യൻഷിപ്പ് നേട്ടം എന്നി അനുമോദന ചടങ്ങ് ഒരു ക്ലബ്ബ് സംഘടിച്ച വേദിയിൽ ചുരുങ്ങിയ വാക്കിൽ അധ്യക്ഷം വഹിക്കുന്ന ഒരു ചുരുങ്ങിയ വാക്കിലുള്ള മോഡൽ അയച്ച് തരുമോ

  • @anshita_anvar
    @anshita_anvar Před rokem +1

    Aaa.. Vediyil irikkunna kutty.. Parayunnath pole oru speech prnj tarumo?.. School topper aaya kutty..Teachers, parents ne okke thank chyunna.. Oru speech

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      Sure.അറിയാവുന്ന രീതിയിൽ ഒരു പ്രസംഗം തയ്യാറാക്കി എനിക്ക് ഇൻസ്റ്റായിലോ ഫെയ്സ്ബുക്ക് മെസ്സഞ്ചരിലോ അയയ്ക്കൂ. തെറ്റിയാലും സാരമില്ല, വേണ്ട തിരുത്തലകൾ വരുത്തി നമുക്ക് അത് മികച്ചതാക്കാം 👍👍👍

  • @shajijohn2023
    @shajijohn2023 Před 2 lety +5

    കോളേജ് ടീച്ചർസ് ന് യാത്രയാപ്പു യോഗത്തിൽ ആശംസ പ്രസംഗം നടത്തണം ദയവായി പ്രസംഗം അയച്ചു തരൂ സർ

    • @shajijohn2023
      @shajijohn2023 Před 2 lety

      യോഗത്തിൽ ആശംസ പ്രസംഗം അയച്ചു തരുമോ sir

    • @AnuKoshyTalks4
      @AnuKoshyTalks4  Před 2 lety

      czcams.com/video/L8uRR9W3aPI/video.html
      Thank you so much. നമ്മുടെ ചാനലിൽ യാത്രയയപ്പ് യോഗ പ്രസംഗത്തിന്റെ മാതൃക വീഡിയോ ഉണ്ട്. അതു കണ്ടു നോക്കു. ലിങ്ക് മുകളിൽ നല്കിയിരിക്കുന്നതാണ്.
      വീഡിയോ കണ്ടിട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ഇട്ടാൽ പറഞ്ഞു തരാം. ആശംസാ പ്രസംഗത്തിന്റെ മറ്റൊരു വീഡിയോയും ഉണ്ട്.

  • @lethint1717
    @lethint1717 Před rokem +1

    കോളജിൽ sports and games മെഡൽ നേട്ടത്തിന് അനുമോദന പ്രസംഗം അയച്ചു തരുമോ?

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      നമ്മുടെ വീഡിയോ കണ്ടിട്ട് അറിയാവുന്ന രീതിയിൽ ഒരു അനുമോദന പ്രസംഗം തയാറാക്കി എനിക്ക് ഇൻസ്റ്റായിലോ ഫെയ്സ്ബുക്ക് മെസെഞ്ചറിലോ അയച്ചു തരൂ. ഞാൻ കറക്ട് ചെയ്ത് ശരിയാക്കി തരാം. Thank You for watching the video

  • @thomaspp8202
    @thomaspp8202 Před rokem +2

    sir എനിക്ക് ആരോഗ്യത്തിന്റെയുംS.S.C.c plus Two പാസായ കുട്ടികളെ അനുമോദിക്കാൻ ആശംസപ്രസംഗം വേണം ഒന്ന് അയച്ച് തരണെ

  • @komalamkumari8771
    @komalamkumari8771 Před 2 lety +2

    മകന്റെ പുസ്തകപ്രകാശനത്തിന്റ അനുമോദനം നടത്താൻ സഹായിക്കണം

  • @triplebrothers3504
    @triplebrothers3504 Před 11 měsíci +1

    സർവീസിൽ നിന്നും വിരമിക്കൽ ചടങ്ങിൽ ആശംസകൾ അറിയിക്കുന്ന പ്രസംഗം ഇടുമോ.....!!

    • @AnuKoshyTalks4
      @AnuKoshyTalks4  Před 11 měsíci

      czcams.com/video/L8uRR9W3aPI/video.html
      ഈ വീഡിയോ കണ്ടു നോക്കൂ

  • @abdurahiman.m.km.k2815
    @abdurahiman.m.km.k2815 Před rokem +1

    ഒരു ഡോക്ടറെ അനുമോദിക്കുകയാണെമ്മിൽ എങ്ങനെ പറയണം ഒന്ന് പറഞ്ഞു തരാനാകുമോ

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      നമ്മുടെ വീഡിയൊ കണ്ടിട്ട് അറിയാവുന്ന രീതിയിൽ ഒരു പ്രസംഗം തയ്യാറാക്കി എനിക്ക് fb മെസഞ്ചർ ലോ ഇൻസ്റ്റയിലോ അയച്ചു തരൂ. തെറ്റുകൾ തിരുത്തി തരാം

  • @rajeeshtc7869
    @rajeeshtc7869 Před rokem +1

    നാടൻ പാട്ട് ഇനത്തിൽ ഫോക്‌ലോർ അവാർഡ് കരസ്ഥമാക്കിയ ജേതാവിന് അനുമോദനം നൽകുന്നതിനു വേണ്ടിയുള്ള ലഘു പ്രസംഗം അയച്ചു തരാമോ

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem

      നമുടെ വീഡിയോ കണ്ടിട്ട് ഒരു പ്രസംഗം തയ്യാറാക്കി ഇൻസ്‌റ്റായിലോ ഫെയ്സ്ബുക്ക് മേസഞ്ചറിലോ എനിക്ക് അയയ്ക്കൂ. വേണ്ട തിരുത്തലുകൾ വരുത്തി ശരിയാക്കി തരാം. Thank You for Watching!

  • @haseenamusthafa8971
    @haseenamusthafa8971 Před 11 měsíci +4

    സാർ കൊള്ളാം പക്ഷേ പെട്ടെന്ന് ഒരു അത്യാവശ്യത്തിന് ഈ വക വീഡിയോകൾ കാണുമ്പോൾ ഇത്രയും ലാഗ് ആയിട്ടാണ് പറയുന്നതെങ്കിൽ കാണാൻ ബുദ്ധിമുട്ട് ഉണ്ടാകിക്കുന്നതായിരിക്കും പരമാവധി സ്പീഡിൽ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ ശ്രമിക്കുക.

    • @AnuKoshyTalks4
      @AnuKoshyTalks4  Před 3 měsíci

      അല്പം സമയം എടുത്തു തന്നെ വേണം പഠിക്കാൻ. സ്പീഡിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയില്ല.

  • @abdurahiman.m.km.k2815

    എം ബി ബി എസ്സ് ഈ വർഷം പാസായതാണ്