കർക്കിടകമാസഫലം //എല്ലാ നക്ഷത്രങ്ങളുടെയും ഫലങ്ങൾ /Jyothisham// Astrology// Parameswaran namboothiri

Sdílet
Vložit
  • čas přidán 27. 08. 2024
  • മിഥുനമാസഫലം
    പരമേശ്വരൻ നമ്പൂതിരി
    ജ്യോതിഷാലയം
    പടിഞ്ഞാറെ നട
    ബൈപാസിനു സമീപം
    ചോറ്റാനിക്കര
    Parameswaran namboothiri
    Jyothishalayam
    Chottanikkara
    PadinjareNada
    Near bypass
    ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് നിങ്ങൾക്കെന്നെ വിളിക്കാവുന്നതാണ്
    വിളിക്കേണ്ട നംമ്പർ 62822 01872
    Whatsapp & Google pay 94970 95577
    #astrology #jyothisham #keralaastrology #keralajyothisham#malayalamjyothisham #malayalaastrology #varaphalam #malayalamastrology #monthlyhoroscope #monthlypredition #medakkuru #edavakkuru #midhunakkuru #karkkidakakkuru #chingakkuru #kannikkuru #thulakkuru #vrishikakkuru #dhanukkuru #makarakkuru #kumbhakkuru #meenakkuru #weeklypreditions #parameswarannamboothiri #traditionalastroger #traditionaljyothisham #Azhchaphalam #nakshathraphalam #നക്ഷത്രഫലം #ജ്യോതിഷം #ആസ്ട്രോളജി #മാസഫലം # പരമേശ്വരൻനമ്പൂതിരി

Komentáře • 81

  • @jyothisham1976
    @jyothisham1976  Před měsícem +37

    ഗ്രത്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന ഫലങ്ങൾ മാത്രമേ ഞാൻ പറയുന്നുള്ളു. ഒരോ ഗ്രഹങ്ങൾ നിൽക്കുന്നതിൻ അടിസ്ഥാനത്തിൽ ,മോശഫലമാണെങ്കിൽ അതു സുചിപ്പിക്കും ,നല്ല ഫലമാണെങ്കിൽ അതും സുചിപ്പിക്കും .വെറുതെ കണ്ണടച്ചു പറയുന്ന ശൈലി എനിക്കില്ല. ഇതൊരു മനസിലാക്കലാണ്. ആരെയും സന്തോഷിപ്പിക്കാനോ ,സങ്കടപ്പെടുത്താനോ അല്ല .. ഗുരുവായുരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...❤❤

  • @AlangaNithesh
    @AlangaNithesh Před měsícem +5

    തിരുമേനി പറയുന്നത് ക്യത്യമാണ് അനുഭവം ചതയം നന്ദി തിരുമേനി

  • @anandvasudev1048
    @anandvasudev1048 Před měsícem +11

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ....
    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🌹🌹🌹🙏🌹🌹🌹

  • @fatimajerome8424
    @fatimajerome8424 Před 28 dny

    Karkahathil Ayilyam ..always happy life ....got govt job in Ireland .....settled there from childhood onwards happy life ..luckiest star Ayilyam❤❤

  • @pankajavallimg9192
    @pankajavallimg9192 Před 27 dny

    വളരെ അധികം നന്ദി Thank you

  • @minimolesoman7499
    @minimolesoman7499 Před měsícem +2

    മിനി, ചിത്തിര എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @valsamenon1340
    @valsamenon1340 Před měsícem +1

    ഒരുപാടു നന്ദി തിരുമേനി. എന്റെ ദുഃഖ ദുരിതത്തിൽ നിന്നു ഒരു മോചനം ആഗ്രഹിക്കുന്നു. അങ്ങയുടെ നാവു പൊന്നാകട്ടെ. Valsala. രോഹിണി നക്ഷത്രം 🙏🙏

  • @ksk4831
    @ksk4831 Před měsícem +6

    നമസ്കാരം ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻

  • @DEV_FF_444
    @DEV_FF_444 Před měsícem +2

    ജിജി പൂയം നക്ഷത്രം ശിവ ശിവ ശിവ ഓം നമോ നാരായണായ ഓം നമോ ഭഗവത് വസുദേവായ

  • @raadhamenont8760
    @raadhamenont8760 Před měsícem

    Athanu seri
    Ulla polae paranjal mathi
    Thank u swamy

  • @satheeshKumarPS
    @satheeshKumarPS Před měsícem

    Thank you thirimeni

  • @augustinek6926
    @augustinek6926 Před měsícem +1

    Thank you

  • @hariprasad391
    @hariprasad391 Před měsícem +3

    നമസ്കാരം തിരുമേനി 🙏🙏

  • @gireeshkumar9584
    @gireeshkumar9584 Před měsícem

    നമസ്കാരം

  • @krishnantp1967
    @krishnantp1967 Před měsícem +1

    Thankyousir

  • @anandvasudev1048
    @anandvasudev1048 Před měsícem +2

    ഓം വിഘ്‌നേശ്വരായ നമഃ
    ഓം വക്രതുണ്ടായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    🌹🌹🌹🙏🌹🌹🌹

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před měsícem

    നന്ദി തിരുമേനി നന്ദിചോറ്റാനിക്കര അമ്മ നാരായണി

  • @gowrik.p8163
    @gowrik.p8163 Před měsícem

    Thank You Thirumeni 🙏

  • @augustinek6926
    @augustinek6926 Před měsícem +1

    God bless you

  • @sureshpv5840
    @sureshpv5840 Před měsícem

    Suresh...chodhy...thankyousomach

  • @MrVinworkz
    @MrVinworkz Před měsícem +1

    KUMBHAM / THANKS

  • @kuttankb2435
    @kuttankb2435 Před měsícem +1

    Different astrologers, different prediction. Which one is correct?

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před měsícem

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏

  • @sreedevipk7721
    @sreedevipk7721 Před měsícem

    നമസ്ക്കാരം തിരുമേനി 🙏

  • @saraladevi7762
    @saraladevi7762 Před měsícem

    Namaskatam Thirimani. Saraladevi. Uthiradam. Unnikrishnan. Rohini. Subha. Punartham. Sajeev. Aseathi.

  • @adithyanadhi6151
    @adithyanadhi6151 Před měsícem +4

    ഓം നമഃ ശിവായ 🙏🏻
    ഓം നമോ നാരായണായ 🙏🏻

  • @pankajavallimg9192
    @pankajavallimg9192 Před měsícem +1

    Omñàmasivaya

  • @anandvasudev1048
    @anandvasudev1048 Před měsícem +1

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    ഓം കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ..
    🌹🌹🌹🌹🙏🌹🌹🌹🌹

  • @azeezshajimon9753
    @azeezshajimon9753 Před měsícem

    നമസ്കാരം സാർ
    ഷാജിമോൻ
    അശ്വതി മേടം

  • @kalidaskalidas4545
    @kalidaskalidas4545 Před měsícem

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @leenababu1058
    @leenababu1058 Před měsícem

    Namasthe Thirumeni 🙏 Hare Krishna hare Krishna ❤️ Radhe Radhe ❤️🙏🪔🪔💐💐💐💐💐

  • @sajinies220
    @sajinies220 Před měsícem

    നമസ്കാരം തിരുമേനി സന്ധ്യാ രേവതി കടം തീരാനും സാമ്പത്തിക ഉയർച്ചയ്ക്കും പ്രാർത്ഥിക്കും തിരുമേനി

  • @ushakuniyil8061
    @ushakuniyil8061 Před měsícem +1

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ...
    കുലം ച കുലധർമ്മം ചാ....
    മാം ചാ
    പാലയാ പാലായാ❤

  • @sajeeshsajeesh2538
    @sajeeshsajeesh2538 Před měsícem +1

    ❤❤

  • @user-ks8lr6vg9w
    @user-ks8lr6vg9w Před měsícem

    Orupad kadabhadhyatha.ennum durithanghal Mathram.danaparamayitulla bhudhimutukal matan enthu vazhipadanu cheyyendath swami.
    Mukesh chithira.4.3 1991

  • @Sasibhaskar-wg3ey
    @Sasibhaskar-wg3ey Před měsícem

    ശശി ഭാസ്ക്കർ തീരുവാതിര

  • @deepakd6451
    @deepakd6451 Před měsícem

    🙋🙋🙋🙏🙏🙏 Thirumeni

  • @user-eq8wv5ds6w
    @user-eq8wv5ds6w Před měsícem

    Namshkaram thirumeni kanni rasi c Ramachandran 21- 05- 1964 Thursday night 11- 30 pm Berthday Kerala palakad dist palan watsop moolam tharika thanks

  • @-vh8vz
    @-vh8vz Před měsícem

    ഓം നമഃശിവായ 🙏

  • @Jiji-cj7oi
    @Jiji-cj7oi Před měsícem

    നമസ്ക്കാരം തിരുമോനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏🙏

  • @sunilkumars1821
    @sunilkumars1821 Před měsícem

    🙏🙏🙏

  • @vimalasujith8934
    @vimalasujith8934 Před měsícem

    🙏🏻🙏🏻🙏🏻

  • @fsgfsg9905
    @fsgfsg9905 Před měsícem

    Rajan,pooyam

  • @Mr-achus-14
    @Mr-achus-14 Před měsícem

    ❤❤❤❤❤

  • @lekhagopan4849
    @lekhagopan4849 Před měsícem

    🙏🙏🙏😊

  • @aneeshkv8355
    @aneeshkv8355 Před měsícem

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chitraramaswamy1052
    @chitraramaswamy1052 Před měsícem +1

    നമസ്കാരം ചിത്ര ചിത്തിര കന്നി രാശി

  • @SMR23J
    @SMR23J Před měsícem +1

    സത്യം ആണ്. പുള്ളി എല്ലാ സമയവും നെഗറ്റീവ് മാത്രമേ പറയൂ. നല്ലത് വന്നാൽ തെറി വിളികില്ല. മോശം വന്നാൽ പുള്ളി പറഞ്ഞു എന്നും പറയമല്ലേ !!

  • @DileepPk-bs2gi
    @DileepPk-bs2gi Před měsícem +1

    ദിലീപ് ഉത്രാടം ധനു

  • @sitharatims
    @sitharatims Před měsícem

    പടച്ചോനെ കാത്തോളണേ 🙏

  • @balatk8857
    @balatk8857 Před měsícem

    നമസ്കാരം തിരുമേനി 🙏ഗുരുവായൂരപ്പൻ ആയുരാരോഗ്യസൗഖ്യം നൽകി anugrahikkate🙏

  • @pvgopakumar1428
    @pvgopakumar1428 Před měsícem +6

    സാർ എപ്പോഴും നെഗറ്റീവ് മാത്രമേ പറയുന്നുള്ളു

  • @sarigazal1526
    @sarigazal1526 Před měsícem

    Veedu kayvittu pokumo annu bhayam😢... Wt to do

  • @reenajohn8145
    @reenajohn8145 Před měsícem +16

    ഇതിലും ഭേദം എല്ലാ ദിവസവും പ്രാർത്ഥിച്ചാൽ പോരെ

  • @surendrankt4546
    @surendrankt4546 Před měsícem

    🌹🌹🌹സുധാകരൻ 🌹ചതയം 🌹🌹===1957=3=28🌹🌹🌹(മീനം 14)🌹🌹

  • @asokaner5732
    @asokaner5732 Před měsícem

    🙏🏻🙏🏻🚩🚩🚩❤❤

  • @sumamenonsuma2084
    @sumamenonsuma2084 Před měsícem +1

    നല്ലപോലെ പഠിച്ച പറയുന്ന ഒരേ ഒരു തിരുമേനി ❤️❤️❤️❤️❤️❤️ഗ്രഹങ്ങങ്ങൾ മോശം ആണേൽ അത്‌ പറയാതെ പറ്റില്ലാലോ ❤️❤️❤️❤️❤️❤️❤️അത്‌ മറച്ചു വച്ച പറയണോ കമന്റ്‌ ഇടുന്നവർ മനസിലാക്കുക. നെഗറ്റീവ് ഉണ്ടേൽ തിരുമേനി അത്‌ പറയും അതിന്റെ പരിഹാരം പറയുന്നണ്ട ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @surendrankt4546
    @surendrankt4546 Před měsícem

    🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🌹

  • @bijudev9865
    @bijudev9865 Před měsícem +2

    ചുരുക്കി പറഞ്ഞാൽ ഇത് കേൾക്കുന്നത് വരെയും ഒരു മനസമാധാനം ഉണ്ടായിരുന്നു.... കോപ്പ്... എന്നെങ്കിലും ഒന്ന് പോസിറ്റീവ് പറയണേ

  • @user-xc3sg3qc3x
    @user-xc3sg3qc3x Před měsícem +1

    ശരിക്കും പറഞ്ഞാൽ സാധാരണക്കാർക്കു ഒരിക്കലും ഒരു ഗുണവും കിട്ടില്ല അല്ലേ തിരുമേനി

  • @Bijips-tj1sz
    @Bijips-tj1sz Před měsícem

    ബിജി പി എസ് മകയിരം

  • @mohananm7197
    @mohananm7197 Před měsícem

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏.

  • @nirmalavk4488
    @nirmalavk4488 Před měsícem

    👍🙏💐👏👌🌹🎁

  • @AjithKumar-it7vs
    @AjithKumar-it7vs Před měsícem

    കൂറച്ചു കൂടി ശരിയായി പറയു തിരുമേനി

  • @BinoyThomas-u2b
    @BinoyThomas-u2b Před měsícem

    Binoythomas.edavakkooru.karthika.18.2.1975.3.pm.

  • @JayakumarR-lh7xr
    @JayakumarR-lh7xr Před měsícem

    Jayakumarstarrevathymykalliyanamnadakumotirumenichottanikkaradeviparasaktirakshicanedevimahamayesarweswarimyeammejagathjananiparvathyamme

  • @abdukabeer9621
    @abdukabeer9621 Před měsícem

    ഗ്രഹങ്ങളുടെ സഞ്ചാരം തടയാൻ ഭൂമിയിൽ നിൽക്കുന്ന പാവം മനുഷ്യൻ എന്ത് ചെയ്യാൻ ??😢😢

  • @purushothaman3476
    @purushothaman3476 Před měsícem +1

    All token wrong 😂😢😮😅

  • @santhoshkumar3703
    @santhoshkumar3703 Před měsícem

    Pooram santhosh 8 masam ayyi. Job ella. Thirumenii dubayil annu. 20 kollam ayyii. Kadam matree ulluuu😂😂

  • @user-fi2hd8en4h
    @user-fi2hd8en4h Před měsícem

    ആവർത്തന വിരസത .പറഞ്ഞത് തന്നെ പിന്നെയും തന്നെയും പറയുന്നു

  • @user-sj6nv7uj1r
    @user-sj6nv7uj1r Před měsícem

    മറ്റു ചാനലുകളിൽ 16 തി മുതൽ നല്ല ഫലങ്ങൾ ആണല്ലോ പറയുന്നത് വൃച്ഛിക കൂറ് കാർക്ക്

  • @Sheela-fh9ir
    @Sheela-fh9ir Před měsícem

    🙏🙏🙏