🔥ഉൽകണ്ഠ രോഗം ശ്വാസതടസ്സം-Why Anxiety or Panic Attack Cause Breathlessness

Sdílet
Vložit
  • čas přidán 24. 07. 2024
  • Anxiety and Stress Shield Tablets- Support for Stress, Anxiety, Fatigue and Tension - amzn.to/3Z5zCWX
    Calm Down Anxiety Relief Roll-On - amzn.to/40kP96o
    Anxiety and Stress Relief - Ashwagandha - amzn.to/3JTlH0T
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

Komentáře • 786

  • @vishnu3226
    @vishnu3226 Před 3 lety +33

    സാറിൻറെ ഇതുപോലുള്ള വീഡിയോസ് എനിക്ക് ഒരുപാട് പോസിറ്റീവായ ചിന്തയും ധൈര്യവും തരുന്നുണ്ട് വളരെ നന്ദിയുണ്ട് സാർ

  • @rishidev816
    @rishidev816 Před rokem +2

    Valuable information . Thank you sir 🙏🙏🙏

  • @Kymfa
    @Kymfa Před 3 lety +31

    സാറിന്റെ ഈ വിഡിയോ കണ്ടപ്പോൾ എനിക്കു സമാധാനമായി. കൊറോണ വന്നു മാറിയതിനു ശേഷം സാർ പറഞ്ഞ ലക്ഷണങ്ങളുമായി ടെൻഷനടിച്ചു നില്ക്കുകയായിരുന്നു ഞാൻ

  • @miniraju7905
    @miniraju7905 Před 3 lety +3

    Thank you so much for this information ❤️💗

  • @shimnagireeshe6870
    @shimnagireeshe6870 Před 3 lety +2

    Thank you very much sir 🙏🙏🙏🙏

  • @noorunnisacp5253
    @noorunnisacp5253 Před 2 lety +1

    Thanku sir...u r absolutely right...

  • @Akhil-zp1rx
    @Akhil-zp1rx Před 3 lety +3

    Sir this video is very useful...

  • @aamipk5611
    @aamipk5611 Před 2 lety +2

    Thank you doctor thank you verry much

  • @lttlgreen
    @lttlgreen Před 3 lety +2

    Thnku verymuch sir...
    God bless u

  • @sksoumya8258
    @sksoumya8258 Před 2 lety +1

    Counseling .. Super

  • @muhammedkutty6099
    @muhammedkutty6099 Před 3 lety +19

    Thank you sir. എനിക്ക് ഇങ്ങനെ ഒക്കെ തോന്നിയിരുന്നു. വീഡിയോ കണ്ടപ്പോൾ ആശ്വാസം ആയി 👍

  • @shabnavk5501
    @shabnavk5501 Před 2 lety +1

    Thank u dr

  • @suhuhunn5590
    @suhuhunn5590 Před 2 lety +12

    വീണ്ടും വീണ്ടും കാണാൻ പറ്റിയ വിഡിയോ ഒരു വിധം അസുഖം എല്ലാം മാറും വളരെ നന്ദി ഉണ്ട് സാർ ഇനിയും ഇതു പോലെ നല്ല വിഡിയോ ഇടണം 👌👌👌👌👍👍👍👍👍

  • @riyaspopzi6988
    @riyaspopzi6988 Před 2 lety +1

    Thank you sir

  • @sandraallalanji4654
    @sandraallalanji4654 Před rokem +1

    Very good doctor in the world ,thank you sir thank you very much ,god bless you

  • @dasanthporkulath9584
    @dasanthporkulath9584 Před rokem +1

    Thank you

  • @dogloves7493
    @dogloves7493 Před 3 lety +2

    Sir enikku ippol pazhaya buddhimuttukal maari. Ippol nenju vedanayaa. Ecg eduthu kuzhappamilla

  • @pmmohanan9864
    @pmmohanan9864 Před rokem +1

    Informative video sir, thanks

  • @cherryberry2062
    @cherryberry2062 Před 3 lety +3

    Sir.. Your All vdos are very useful..💞👍👍👍 thankyouu and expecting more from you sir😍👍👍👍

  • @hishammuhammad2776
    @hishammuhammad2776 Před 2 lety +1

    Thank u so much doctor

  • @afsaljn3007
    @afsaljn3007 Před 2 lety +3

    Dr enik covid vanu mariya sesham brath issue ond eppazhum shwasa tadsam pole cheriya ksheeenavum 4 month ayi oru matavum illa hospital kanich oxigen test aki blood test aki normal anu ethnu enu ariyilla shawasm vingal pole covid varunthinu mune 1 kollam eth pole vantha pinnedu mari ipm covid vana sesham sthormnu eth help me😥😰

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      ശ്രമിക്കാം. എനിക്ക് ഇ മെയിൽ ചെയ്യൂ

  • @user-yu8qp3ps3n
    @user-yu8qp3ps3n Před 2 měsíci +2

    Sir enik family il oru issue ndaarnnu athinte tention koodand oru break up koodand friendsinte edayil issue oke dokke already undarnnu ... Thale dhivassam aayirunnu family issue ath aaloyichitu kore karanji koodand ath edk edk aloyichi sad aavokke cheyrnnu appo njan kedunnittu phone kaanumbol oke ith aayirunnu manasill pettennu ink shossam kitaathe pole thonni appo njan google il adicheppo pedipikkunnatherathil heart failure lung cancer okke kaanikkunne😢😢ik aaghe pediyaayi ithum aaloyichi kore karanji aaghe tention aayi food eranghila verum ath aaloyika athinu shesham edak edk shossam kitunnundo ennu edk edk check aaka apo kitaathe pole feel aava appo njan deep aayi shossam edthokka anghene epozhum cheyyune... njan enthelilum kooduthal Focus cheyyunbol onnum illa actually easy aayi shossam povvunnund but aaloyikkumbol allel ariyaand manassil keri vera shossam aaloyikumbol enik epozhum shossam kitaathe pole thonnunne pakshee shossam kittunnundd pakshe kittunnilla ennororu thonnel karanam njan edk deep aayi shossam edukkunnu... actually njan intrested aaya karyam cheyyumbol alle matotu karyyathil focus cheyyumbol onnum ithu illa eppo shossathe kurichi chindhikkunnu appo anghene verunnu😢 ith nthaa onnu paranjero manushyan tention adichi nilkaan veyyaa...😢😢😢🙏🏻🙏🏻😭😭🥺😮 Oranghubol onnum ith vare thonnittilla ith shossathe kurichi aaloyicha appo kitathe pile ath marakaanum keyyunnilla edk edk njan ariyand kitunnundo ennu manassilkk veraaa hlpp plzz ini enthelum asughvo...😭😭🙏🏻🙏🏻ee preshnam thodanghitu 1 month aavunnuuuu..😢😢 pinne ink fungal infection marunnu keyichernnu ath kondavo ennu karuthi aa marunnu nirthitu doctor nod paranju apo doctor choicheth ith vare marunnu karnam inghane ndaayilla ninak thonnunne aanu. ank tension pedi anghene vellathum ndo choichi umma paranji illennu actually ink alle nte personal preshnm ariyuu....ink 18 vayassu keyinjuuum..hlpp 😢😢😢

    • @PsychologistAnand
      @PsychologistAnand  Před 2 měsíci +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @Rock-ur1nv
    @Rock-ur1nv Před 2 lety +4

    Dr. പറഞ്ഞപ്പളാ ഇത് എന്താണെന്ന് തന്നെ മനസിലാകുന്നത്. എനികിത് പല സാഹചര്യങ്ങളിലും വരാറുണ്ട്. Dr ഇതെന്താണെന്ന് പ റഞ്ഞപ്പോ എന്താ എന്ന് മനസിലാക്കി തന്നപ്പോ ഒരു ആശ്വാസം ഉണ്ട് താങ്ക്സ്.

  • @jamshiazzi8219
    @jamshiazzi8219 Před rokem +1

    Sir . Anxiety ullarvark esr kodit kanikmo blood testl

  • @jumanaabdu4099
    @jumanaabdu4099 Před 2 lety +3

    God bless you sir♥️♥️

  • @faseelam6934
    @faseelam6934 Před rokem +1

    Sirinte video orupad helpful aanu..sir ente main prashnam ithokke ente mistake aanennulla thonal aanu ..enikk budhiyillathath kondanu ingane ennu..sir sherikkum ocd nammude mistake aano..

    • @PsychologistAnand
      @PsychologistAnand  Před rokem +1

      മാനസിക പ്രശ്നങ്ങൾ മറ്റ് എല്ലാ ശാരീരിക പ്രശ്നങ്ങളെയും പോലെയാണ് നമ്മൾ വെറും മനുഷ്യരാണ് നമുക്ക് ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ വരം പലതും സാഹചര്യവശാൽ വരുന്നതാണ് നമ്മുടെ തെറ്റ് ഒട്ടും ഉണ്ടാവാറില്ല

  • @adarshkjoy3822
    @adarshkjoy3822 Před 3 lety +1

    Dr I need ur consultation. I e mailed you. But no reply

  • @rahanap.s3539
    @rahanap.s3539 Před rokem +2

    Sir, njn rand dhivsm munne vallathe karayan idayaya oru situation inday..apo enk ith pole vannu. Ottum shwasam edukkan pattunnundaylla.ithin munne oru vattam enk ingne vannittnd.pettenn pedich poy..ith anxiety kond indavunnathano?

    • @PsychologistAnand
      @PsychologistAnand  Před rokem +1

      കരച്ചിൽ, ഗദ്ഗദം എല്ലാം വരുമ്പോൾ പലർക്കും ശ്വാസം മുട്ടുന്നത് പോലെ തോന്നാറുണ്ട്.

  • @zanusworld1556
    @zanusworld1556 Před rokem +1

    Sir njan 5 varshamayi ith Anubavikkunnu .Aadya kalangalil valare budimuttayirunnu. Ennum eath samayavum shawassem kittathapole nenjil eppozhum oru kanem pole thonnum vendatha chindakal kond nadkkum oru psycolagistine kanichapol paranju enik ocd Aanenn . njan 6 massam meditation cheyyunnund chilappol kurachu mattem thonnum njan ituvare doctor kanichittilla njan enthan vendath

    • @PsychologistAnand
      @PsychologistAnand  Před rokem +1

      Email me. Take an online consultation. I will help you overcome your problems. Email : psychologyforall@rediffmail.com

  • @jazascareallvloge4759
    @jazascareallvloge4759 Před 2 lety +2

    Dr night aan ente preshnam kidann urakkam vannal appol svasam pettann kittatha oru avastha kayikal amarnn poyal avidek raktha odatha oru avastha. Avide veerth tharipp anupavapedum. Pinne athasheriyavum appol nechi idich konderikkum pinne athum sheriyakum. Ith eppoyum undavilla idak. Ith enthan enn parayamo

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      പേടി, ഉൽക്കണു എന്നിവയാണ് കാരണം. ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. എന്നോട് സംസാരിക്കൂ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ ശരിയാകും. Email ചെയ്യൂ. psychologyforall@rediffmail.com

    • @jazascareallvloge4759
      @jazascareallvloge4759 Před 2 lety

      Thanku dr

  • @sadikhhindhana2014
    @sadikhhindhana2014 Před měsícem +1

    സാർ.. എനിക്കും ചില സമയങ്ങളിൽ ശ്വാസം നിലക്കുന്നത് പോലെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഞാൻ സൗദിയിൽ ജോലി ചെയ്യുമ്പോൾ ഒന്നര മാസം മുമ്പ് ഹാർട്ട്‌ ബീറ്റ് 190 വരെ എത്തുകയും നെഞ്ചിൽ ഒരു ഭാരം തോന്നി വിയർക്കുകയും ചെയ്തു. എക്കോയും ആഞ്ജിയോഗ്രാം അടക്കമുള്ള ടെസ്റ്റുകൾ എല്ലാം എടുത്തു. അതിൽ ഒന്നും ഒരു കുഴപ്പമില്ല.

  • @sajuraveendran8062
    @sajuraveendran8062 Před 2 lety

    Dr,enikk Chila divasagalil urakkam kittunnilla.ecg,eco, stomach scan,x-ray, blood test evayil problem gall bladder stones matramanullath.but,enikk swasathadasavum enter stomachil vare heart beat feel cheyyunnu.epoozhum vayaril moolal sounds kellkunnu.ente problem enthanu doctor . please reply me.

  • @anjimachandran5044
    @anjimachandran5044 Před 2 lety +3

    Sir enta father n ratri shwsam edkn budhimuttund doctor ne kanichu oru prsno illa. Pashe ith marunne illah. Athenda

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      രോഗഭയവും ഉൽക്കണ്ഠയും തന്നെ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ മാറും

  • @wrightbrothers9421
    @wrightbrothers9421 Před 3 lety +20

    എന്റെ ഒരു അനുഭവം ഞാൻ പറയാം എനിക്ക് 29 വയസ് ഉണ്ട് ഒരു 9 വർഷം മുൻപ് മുതൽ എപ്പോഴും തലവേദന. തലക് ഒരു പെരുപ്പ്. വയർ വേദന വയർ കാള്ളുക . നല്ല മറവി. ചെയ്യുന്നജോലിയിൽ ഒരു ഉഷാറില്ലായിമ . എപ്പോഴും ആരോഗിയ പ്രശ്നങ്ങൾ. ആദിയം തല യുടെ MRI എടുത്തു ഒരു പ്രശനവും ഇല്ല. വയറിന്റെ എന്റോസ്കോപ്പി ടെസ്റ്റ്‌ ചെയ്തു കുഴപ്പം ഇല്ല. അങ്ങനെ ഇടക്കിടെ പ്രശ്നങ്ങൾ. വർഷങ്ങൾ കഴിഞ്ഞു പിനീട് ഒരു ദിവസം നല്ല ഡിപ്രെഷൻ പോലെ വന്നു. ഒരു ദിവസം രാത്രി ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി. ഞാൻ ഉറങ്ങാൻകിടക്കുമ്പോൾ ആയിരുന്നു.. പെട്ടെന്ന് നെട്ടി എണീറ്റു. വല്ലാതെ ടെൻഷൻ ആയി. എന്റെ ടെഷൻ ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നായിരുന്ന. ഞാൻ വിരിച്ചു ഇത് ലോകത് എനിക്ക് മാത്രം ഉണ്ടായ അമ്പവം ആണ് എന്ന്. വീട്ടു കാരോട് പറഞ്ഞു. അവർ പറഞ്ഞു നിനക്ക് തോന്നുന്നത് ആണ് എന്ന്. ഞാൻ പറഞ്ഞു ഒക്കെ എനിക്ക് ആ തോന്നൽ മാറണം എന്ന്. അങ്ങനെ ഞാൻ പറഞ്ഞു ഒരു സൈകാട്രിക്‌ ഡോക്ടറെ കാണാം. അവർ പറഞ്ഞു. നിനക്ക് അതിന് എന്താ അത്തരം പ്രശ്നം എന്ന്. ഞാൻ അവരോട് പറഞ്ഞു തലച്ചോറിലെ ഹോർമോനിൽ മാറ്റം വന്നാൽ പോലുമം ഇത്തരം പ്രശ്നം ഉണ്ടാവാം. അങ്ങനെ ഡോക്ടറെ കണ്ടു ഇപ്പോൾ ആരോഗിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. വളരെ ഉഷാറാണ്.
    ആർകെങ്കിലും മാനസികമായി എന്തെങ്കിലും
    ബുധിമുട്ട് ഉണ്ടെങ്കിൽ നല്ല ഒരു ഡോക്ടറെ കാണുക. അതിന് യാതൊരു മടിയും കാണിക്കരുത്. പലപ്പോഴും വളരെ ചെറിയ പ്രശ്നങ്ങൾ മാത്രം ആണ് ഇത്തരം രോഗങ്ങൽ ഉണ്ടാവാൻ കാരണം. ഒരു സൈക്കട്രിസ്റ്റിനെ കാണുക എന്നത് എപ്പോഴും പലർക്കും തെറ്റായ കുറെ തരണകൾ ഉണ്ട്. അത് സമൂഹം മാറ്റി എടുക്കണം. മനസിന് സന്തോഷം ഇല്ലാതെ 100 വർഷം ജീവിക്കുന്നതിലും നല്ലത് സന്തോഷത്തോടെ 10 ദിവസം ജീവിക്കുന്നതാണ്
    . എന്തെങ്കിലും. പിന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രോഗത്തെ മനസിലാക്കിയാൽ തന്നെ 80%അസുഗം മാറിക്കിട്ടും

  • @haseenap1264
    @haseenap1264 Před rokem +1

    Dr email ayachirunnu.no reply.enikku purath irangaan pattunnilla.Evideyengilum ethiyaal ethrayum pettenn veettil thirichethanamenn bhraanthan chintha. Athine marakkaan shramichaal athishakthamaayi veendum varum.so evidekkum pokaan thonnunnilla.ozhinju maarukayaan cheyyunna th.family il problem aayi varunnu.njaan evidekkum pokaathe irikkunnath kond.aa chintha vannaal njaan aake tired aavunnu.onnum enjoy cheyyaan kazhiyunnilla.evidekk pokumbozhum husum kidsum venam.Aa chinthayilnn raksha kittaan njaan enthaan cheyyendath.please help me.

    • @PsychologistAnand
      @PsychologistAnand  Před rokem +1

      ഇത് വരെ എല്ലാവർക്കും മറുപടി നല്കി. കഴിഞ്ഞു. നിങ്ങൾക്ക് മറുപടി കിട്ടിയില്ലെങ്കിൽ വീണ്ടും ഇ മെയിൽ അയക്കൂ ... psychologyforall@rediffmail.com

  • @anoop625
    @anoop625 Před 2 lety +1

    Dr. Anxiety karanum globus sensation ullavarill pettanu swasham thadasam polle thonarindoo, is it actually breathing stops there??

  • @blessyvarughese3444
    @blessyvarughese3444 Před 2 lety +3

    Hi doctor. Enik 3 days baykara swasam muttalanu. Ulcer undarunnu. Njanoru pravasiyanu. Vayarinte naduk entho pole. Gass niranju nilkunna pole. Sir pls onnu reply tharamo

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      ഗ്യാസിനുള്ള മരുന്ന് വല്ലതും കഴിച്ചോ?

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      കുറച്ച് കായം മോരിൽ കലക്കി മൂന്നാല് നേരം കഴിക്കൂ

    • @blessyvarughese3444
      @blessyvarughese3444 Před 2 lety

      @@PsychologistAnand thank you doctor. Gass medicine 2 month eduthirunnu. Kure ayi stop akiyit

  • @shonisanvadakevetil628
    @shonisanvadakevetil628 Před 3 lety +2

    Ithinu Bramhi tablet kazhikamo sir? Breast feeding cheyyunnund. Ee tablet kazhikkamo sir? Please reply me.....

  • @AshrafPSA
    @AshrafPSA Před 3 lety +1

    Good doctor

  • @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95

    എനിക്ക് ഇത് ഇടക്ക്‌ ഉണ്ടാവാറുണ്ട് ഇന്ന് കൂടി ഉണ്ടായി.. ആദ്യ കാലങ്ങളിൽ ഭയങ്കര പേടി ആയിരുന്നു, മരിച്ചു പോകുവോ എന്നൊക്കെ ഉള്ള പോലെ, പിന്നെ പിന്നെ ആയപ്പോൾ ചിന്തകൾ പറയുന്നത് onnum ഞാൻ കേൾക്കാതെ വന്നു.. over തിങ്കിങ് ആണ് എന്റെ പ്രശ്നം എന്തേലും സംഭവം ഉണ്ടായാൽ അതിന്റെ അകത്തു കേറി ചിന്തിക്കാൻ തുടങ്ങും ഇല്ലാത്ത അസുഖം ഉണ്ടാക്കി എടുക്കും.. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി, ഇപ്പോ വരാൻ നേരം ഓടിച്ചെന്നു മുഖം കഴുകും, കൊറച്ചു ഒന്ന് relax ആകുമ്പോൾ യൂട്യൂബിൽ കേറി ഏതേലും കോമഡി വീഡിയോ കാണും എന്നിട്ടും മാറീലിൽ മാറുമ്പോ മാറട്ടെ എന്ന് പറഞ്ഞു അതിന മനഃപൂർവം അവോയ്ഡ് cheyum.. എന്തായാലും ഇന്നല്ലെങ്കിൽ നാളെ മറുലോ എന്ന വിശ്വാസം കൊണ്ട് തന്നെ ഇപ്പോ ഈ മൈരിനെ മൈര് വിലയാണ്

  • @rahaneeshkamal6999
    @rahaneeshkamal6999 Před 3 lety +6

    Dr. എനിക്ക് വണ്ടി ഓടിക്കുമ്പോൾ(bike or car) ചില പ്രത്യേക സ്ഥലങ്ങളിൽ എത്തുമ്പോൾ, mind disorder ആകുന്നു, വല്ലാതെ ടെൻഷൻ ആയിട്ടു വിയർക്കുന്നു, i am very sad about this sir, pls give me a solution for it.?

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളാണോ അതോ ഓരോ തവണ വേറെ വേറെ സ്ഥലങ്ങളാണോ?

    • @rahaneeshkamal6999
      @rahaneeshkamal6999 Před 3 lety +2

      ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം sir, രാത്രിയും

    • @PsychologistAnand
      @PsychologistAnand  Před 3 lety +3

      അത് ആ സ്ഥലങ്ങളുമായി പനിക് അറ്റാക്കിനെ നിങ്ങൾ ബന്ധപ്പെടുത്തി മനസിൽ പ്രതിഷ്ഠിച്ചത് കൊണ്ടാവാം

    • @rahaneeshkamal6999
      @rahaneeshkamal6999 Před 3 lety

      What i can to do now sir?

  • @jamshi7357
    @jamshi7357 Před 3 lety +3

    Sir enik engotenkhilum ottak poyalum vari nilkubbozhum alukalude idayil koodiyalokke thalakarakam pole uddavum. Pakshe veezhilla. Ath oru gas pole eembakam vannu angane marum. Epozhum gas problem idd. Swasikan budhimuttum kithappum okke idd.

    • @vengenzvipin8361
      @vengenzvipin8361 Před 3 lety

      എനിക്കും കുറച്ചു കാലം ആയി തുടങ്ങിട്ട്

    • @jamshi7357
      @jamshi7357 Před 3 lety

      @@vengenzvipin8361 marunnu kazhikunnuddo.

    • @vengenzvipin8361
      @vengenzvipin8361 Před 3 lety

      @@jamshi7357 ഡോക്ടർ കാണിച്ചു zinorik, nexday, clonozepam, rabium dsr കഴിക്കുന്നു 10days ayi ippa കുറവുണ്ട്

    • @vengenzvipin8361
      @vengenzvipin8361 Před 3 lety

      പിന്നെ sir enthengilum engaged anenkil thonnunnilla

    • @user-cf4me4qy1n
      @user-cf4me4qy1n Před 2 lety

      @@vengenzvipin8361 kuranjo bro

  • @asinismail2304
    @asinismail2304 Před 3 lety +1

    എന്റെ fatherന് ചെറുതായി stroke ന്റെ issue vannu.. ഇപ്പൊ treatment ലാണ്.. Normal ആയി വരുന്നുണ്ട്.. അതിനിടയിൽ ആണ് ഇതുപോലെ ശ്വാസതടസം ആണ്, ആകെ തണുപ്പനുഭവപ്പെടുന്നു എന്നൊക്കെ പറയുന്നതും doctorsനെ കാണിച്ചതും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് test ചെയ്‌തപ്പൊ doctor പറഞ്ഞു.. അങ്ങനെ psychiatristനെ കാണിച്ചു.. Medicine എഴുതിയിട്ടുണ്ട് 'nexito 15 mg' tablet and 'l zepam 1' tablets കൊടുക്കുന്നത് കൊണ്ട് problem ഉണ്ടോ.. Side effects ഉണ്ടാകുമോ എന്ന പേടിയുണ്ട്.. 2 week ആണ് medicine തന്നിട്ടുള്ളത്.. Please reply sir,

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      പേടി കാരണം ഇത്തരം പ്രശ്നങ്ങൾ സാധാരണമല്ലേ ... കൂടെ നിന്നാൽ മതി. മെല്ലെ മെല്ലെ ശരിയാവും.

  • @fadorn7
    @fadorn7 Před 2 lety +1

    Sir enikk innale bayankara ksheenam vannu heart idippu vannu maranam yhanne munnilkandapolethonni hospitalil poyi presure normalanu suger normalanu e c g eduthu normalanu but gas problevumund iyhinte kude nannayittu ith anxiety yano sir tension nannayulka alanu

    • @fadorn7
      @fadorn7 Před 2 lety +1

      Nal oru 29 vsyasulla ladyyznu

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      പാനിക് അറ്റാക്ക് ആയിരിക്കാനാണ് സാധ്യത. പേടിക്കരുത്. വിഷമിക്കരുത്. ധൈര്യപൂർവ്വം ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പിച്ച് മുന്നോട്ട് പോകൂ. ഞാൻ സഹായിക്കാം

  • @shazinshukkur6846
    @shazinshukkur6846 Před 2 lety +2

    Enik panic attack undayirunnu athin shesham evedeyum pokan pattunnilla ennum manasin pediyan doctore kanich marunn kayikkunnud ETH marumo doctor

  • @priyamary4518
    @priyamary4518 Před 3 lety +2

    Doctor njan 6 varsham aayi d-veniz 50 tab kazhikunnund. Ith stop cheyyan valla margavum undo?? Gas problem and back pain und epozhum... ith kond Aano angane?

  • @pailytv4090
    @pailytv4090 Před 3 lety +2

    I'm a generalized anxiety patient. Eanikipol eannum nalla body pain und. Cherita job polum cheyyam patunilla. Ealla jointsum nalla vedhana aahnu. Viralukalilum, muttukalilum, backilum, neckilum oke und. Eye dryness, pinne cheriya oru thanupadicha nalla thalavedhana thala vetti powliyunna pole. Acidityu., pulichu thigattalum ind. Ithoke ee asugam kondano?. Adhu vere eathelum koodi undavumo. Joint pain onnum angane varillanna oru doctor paranje.

  • @dilshaddilu7286
    @dilshaddilu7286 Před 3 lety +5

    Sir. enik flight iloo liftilo kerumbo shwasam nilakunna pole feel cheyyunnu

  • @subinashajithkukkukannan352

    Hello sir... Anxity undo elleyo ennu urappikan... Nammal eth doctere aanu kaanendathu..

  • @nihala172
    @nihala172 Před 2 lety

    Dr ee timil randu kayyum numb aavumoo

  • @anfasbasheer1234
    @anfasbasheer1234 Před 2 lety +2

    Sir, എങ്ങനെ ചെറിയ രീതിയിൽ ഉണ്ടായി. എങ്ങനെ ഉണ്ടായതിന് ശേഷം മനസ് വേറെ രീതിയിൽ ആണ്. സ്വയം ബോധം നഷ്ടപ്പെടുന്നത് പോലെ, ഓർമ നഷ്ട്ടപെടുന്നത് പോലെയുള്ള തോന്നൽ, പക്ഷെ എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്. ഇവിടെ ജീവിക്കുന്നു പക്ഷെ നമ്മുടെ നിയന്ത്രണത്തിൽ അല്ല നമ്മൾ ഒരേ കാര്യവും ചെയ്യുന്നത് എന്ന് തോന്നൽ. ഇത് ഇതിന്റെ ലക്ഷണമാണോ?

  • @gireesh3gkv338
    @gireesh3gkv338 Před 9 měsíci +1

    Sir pysho therapi cheyyunnundo? Undenkil enganeya consultantation edukkal

    • @PsychologistAnand
      @PsychologistAnand  Před 9 měsíci

      തെറാപ്പി ചെയ്യാറുണ്ട്. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @althuhh.___
    @althuhh.___ Před 2 lety +1

    Valare upakaram njan ith moolam oru paad tention anubavichirunnu 🥰

  • @mubeenapk7631
    @mubeenapk7631 Před rokem +1

    Hlo sir enik e c g veriation vannu doctor ECCO edkkan parannu adh pakka normalanenn parannu enik eppolum attack verumo Enna pedi Ann adh kondano sir ECG veriation vannadh

  • @jameela7095
    @jameela7095 Před 2 měsíci +1

    Thanks

  • @fayasniyas6572
    @fayasniyas6572 Před 2 lety +1

    സർ എനിക്ക് കൊറോണ വന്നിരുന്നു അതിനു ശേഷം ഓരോ ബുദ്ധിമുട്ടുകളും വരാൻ തുടങ്ങി അതിനെ കുറിച്ച് ചിന്തിച്ചു ഇപ്പോൾ anxiety ആയി വല്ലാത്ത ഷീണവും ഭക്ഷണം കഴിച് കുറച്ച് നേരം കഴിഞ്ഞതും ഭക്ഷണം കഴിക്കാത്ത ഫീലിങ്ങും ഷീണവും എന്താ ചെയ്യുക

  • @meenu20024
    @meenu20024 Před 2 lety +7

    എനിക്ക് ചത്തു പോകും എന്നുള്ള പേടിയാണ്... ഞാൻ മടുത്തു. ഇത് കാരണം എനിക്ക് ജീവിതം enjoy ചെയ്യാൻ പോലും പറ്റുന്നില്ല എന്റെ പഠനത്തിൽ concentrate ചെയ്യാനും പറ്റണില്ല.... എനിക്ക് 19 വയസ്സുണ്ട്... BscMlt second year student asnu.. Plustwo school top aarunnu... But ഇപ്പൊ എനിക്ക് സമാധാനം പോലും കിട്ടുന്നില്ല... Friendz ന്റെ കൂടെ ഇരിക്കുമ്പോഴും ഞാൻ ഭയങ്കര tensed aanu 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @shaboosshabu5171
    @shaboosshabu5171 Před 8 měsíci +1

    Hloo, Enikk kurach divasam ayt Bayangra ksheenam oruu thalarcha pole, pinne shwasam edukkumpo nenchin vedhanayum step okke kayarumpo kithapp varunnu. Aake thalarnn shwasam vayiloode vidandii varunn.. Ecg, ecco okke eduth athokke normal aanuu.. Ithokke undavunne tension kondanoo, athoo gas kond undakumoo... Aake budhimuttilaan ath kond.... 😣

    • @PsychologistAnand
      @PsychologistAnand  Před 8 měsíci +1

      Tension

    • @shaboosshabu5171
      @shaboosshabu5171 Před 8 měsíci +1

      @@PsychologistAnand Anoo. Ngne mara ath... Divasathil kure tym angne thanneya ksheenom. Nench vedhanayum. Idakk mathram onn kurayum.

    • @PsychologistAnand
      @PsychologistAnand  Před 8 měsíci +1

      @@shaboosshabu5171 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..

    • @shaboosshabu5171
      @shaboosshabu5171 Před 8 měsíci +1

      @@PsychologistAnand Sr ne neril vann kanan kazhiyumo. Place evidan

  • @ramshuramshad8904
    @ramshuramshad8904 Před 3 lety +6

    Sir, എനിക് gastrouble, nenjerichal, പുളിച്ചുതികട്ടൽ എന്നിവ ഇടയ്ക്കിടെ vararundu, ഈ സമയത്തു ചിലപ്പോൾ ഹാർട്ട്‌ ബീറ്റ് കൂടാറുണ്ട്, ഇത് anxiety related ആണോ

  • @sivadasarath6324
    @sivadasarath6324 Před 3 lety +1

    Sir ,njan Serta 50 kazhikkunna patient Anu ippo vendum ie swasam thatasam unt .bhayankara bhuttimuttanu njan 6 months pregnant Anu antha ithinu pomvazhy

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      പൂർണ വിവരങ്ങൾ അറിഞ്ഞാലേ വ്യക്തമായ ഉത്തരം നല്കാനാവൂ. പ്രാണായാമം സഹായകമാകും

    • @Haj-by2db
      @Haj-by2db Před 2 lety

      Pregnancyil tablet kazhikamo

  • @playbackkindly8073
    @playbackkindly8073 Před 3 lety +9

    Heart beats faster, nose and hands goes cold, trouble in taking breath, crying, helplessness!! And that's it.. sometimes it ends fast but sometimes it takes a lot of time. And some time it happens twice or thrice like chain.
    And it happens without or with reason!
    Is it really a odd problem? Or a common issue? My parents said it will get solved if I try to control my anger, but seriously I can't. I tried I can't.

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      Anger and anxiety are associated. Stop getting angry and may be you will see cure

    • @sachinalik
      @sachinalik Před 3 lety +4

      Same issue for me it’s almost 3 months and getting worse by worse feels like heart attack... I feel fear for no reason and it causes high heart beats and breath issue ...

    • @playbackkindly8073
      @playbackkindly8073 Před 3 lety +3

      @@sachinalik I think if it happened more than couple of times then u should c someone, like a psychologist or someone so it will be easy to control.

    • @playbackkindly8073
      @playbackkindly8073 Před 3 lety +2

      @@sachinalik I have this for like almost 4-5 years, it get worse each year. Couldn't able to see a doctor because of family issues. So, better u should consult someone.

    • @sachinalik
      @sachinalik Před 3 lety +2

      @@playbackkindly8073 I’m also it’s almost 3 year first it came and gone now last 3 months it’s continually irritating me ... I will be going to Kerala next month I should consult a doctor for sure ... thanks for your consideration and you should always prioritize yourself family and all later only ... if you will be better then only u can think about family

  • @faseelam6934
    @faseelam6934 Před rokem +1

    Sir ente prashnam..instructive thoughts aanu sir..ithinod fight cheyyunnu..nammude ithraum chindhakal pinneum baakilot poyi athu correct cheyyunna avastha..ithinte avashyamundo sir..nenjinte bagath oru soojikond kuthunna pole thonuka..appo njan karuthum njan entho chindhikkan povukayanennu appo ee aswasthatha maaran aa chindhakalk pariharam kandethuka ithanu main vayya sir..pls oru solution paranju tharoo

    • @PsychologistAnand
      @PsychologistAnand  Před rokem +1

      ആ ചിന്തകൾക്ക് മനസ്സിൽ സൊല്യൂഷൻ കാണാതെ ഒരു പേപ്പറിൽ അല്ലെങ്കിൽ ഡയറിയിൽ ഓരോ ചിന്തകളായി എഴുതിവെച്ച അതിന് പരിഹാരം ആ ചിന്തക്ക് താഴെ തന്നെ എഴുതിവച്ചാൽ ഈ പ്രക്രിയ കുറെ ദിവസത്തേക്ക് തുടർന്നുകൊണ്ടിരുന്നാൽ സമാധാനം ലഭിക്കും മരുന്ന് കഴിക്കുന്നത് നല്ലതാണ്

    • @faseelam6934
      @faseelam6934 Před rokem +1

      Dr enikk 35 years aayi..oru 10 varshamayi njan medicine kayikkunnu ee anxietikk..lifil nalla activum Ella kaaryangalum odichadi cheyyunna oru kittiyayirunnu..pettennoru bayam vannu athinu sheshamanu ee anxiety thudangiyath pinnedangot😓veetilellarum vazakk paraunnu ninakk vattanu nee enthina dr kaanikkunnath tablet kayikkunnathennu avark ente avastha allenkil ee asugathine patti paranju manassilakan kayiunnilla nee enthina tensionu gulika kayikkunnuna chodhikkunnath ..pinne aarodum parayathe ottayku thanne njan ingane sahikkunnu dr poyi treatment edukkunnu..athum pediyavunnu dr ingane tablet kayichal enthenkilum varumo ennu..pinne idayk nirthum appo oru 4 month 5 month kayiumbo veendum anxiety varumennu thonumbol dr aduth pokum..dr paraum njan parayathe gulika nirthalle ennu..njan kayikkunnath seritrima-50,clonil-25,lona0.5 ithanu dr ithu nallathu thanneyano..ippo nirthiyitt oru 5 month aayi..ippo oru bayam varunnu manassinu..ithine kurichu kure kaaranangal manassilaki njan ennalum ee oru bayathe control cheyyan pattunnilla dr..ippo veendum pono tablet kayikkanonulla confusion dr..oru advice paranju tharumo..

    • @PsychologistAnand
      @PsychologistAnand  Před rokem +1

      @@faseelam6934 മറ്റുള്ളവർ നിങ്ങളെ മനസ്സിലാക്കണം, സപ്പോർട് ചെയ്യണം എന്ന് തുടങ്ങിയ ചിന്തകൾ ഓരോ പ്രാവശ്യവും നിങ്ങളെ നിരാശയ്ക്കും. നിരാശ മാനസിക സമ്മർദ്ദം ഉണ്ടാക്കും. ആ മാനസിക സമ്മർദ്ദം ഉത്കണ്ഠ കൂട്ടും. പാനിക് അറ്റാക്ക് ഉണ്ടാവും. മറ്റുള്ളവർ എന്നെ മനസ്സിലാക്കണം, സമാധാനിപ്പിക്കണം എന്ന ചിന്ത കളയുക. സ്വയം പര്യാപ്തത നേടുക.... പിന്നെ മരുന്ന് കഴിക്കുന്നത് നല്ലതിന് തന്നെയാണ്.... അതിനെയും പേടിച്ചാൽ സംശയിച്ചാൽ വീണ്ടും നിരാശ തന്നെ ഫലം.... ഉത്കണ്ഠ വന്നത് കൊണ്ട് ജീവിതം നരക തുല്യമായി എന്ന് പറയുന്നത് നിർത്തുക. എല്ലാത്തിനെയും നിരാശയോടെ കാണുന്നതാണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം ..... ഈ മെഡിറ്റേഷൻ ദിവസവും മൂന്നാലു തവണ ചെയ്യുക .................. czcams.com/video/dNUocogs9NY/video.html ... പറ്റുമെങ്കിൽ എന്റെ ഒരു കൺസൽറ്റേഷൻ എടുക്കുക. അതിനായി ഇമെയിൽ അയക്കുക. psychologyforall@rediffmail.com

    • @faseelam6934
      @faseelam6934 Před rokem +1

      Thank uu so much dr..illa doctor njan aareum ashrayikkatheya ella kaaryangalum cheyyunnath..Ella kaaryangalum ottayk thanne cheyyum..aarum manassilakrumilla but ee asugathinte perilum avar manassilakathirikkumbol oru sangadam anyways thank uu dr fr the advice ..enikk doctorude consultation venam..

  • @DAVID-xy8qo
    @DAVID-xy8qo Před 3 lety

    Thankyou 🤍

  • @preethuprasad6122
    @preethuprasad6122 Před 3 lety +3

    Sir njan evideyenkilum akappettal example car,room anganokke athinteyokke doors incase locked anenkil thurakkanokkillannu vicharam thonniyal enikku breathless okke vararund

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      അതൊക്കെ anxiety ലക്ഷണങ്ങൾ തന്നെയാണ്. ഒട്ടും പേടി വേണ്ട.

  • @heloworld7987
    @heloworld7987 Před rokem +1

    sir Panic attack karanm marikoo heart beat kudi???kure kalayi enik ee douth thudagi
    ....plzzz Reply

    • @PsychologistAnand
      @PsychologistAnand  Před rokem +2

      അങ്ങനെ ഒന്നും സംഭവിക്കില്ല. അങ്ങനെയാണെങ്കിൽ പണ്ട് നമ്മൾ ഓടിച്ചാടി കളിക്കുമ്പോൾ എത്ര പ്രാവശ്യം ഹൃദയമിടിപ്പ് 110, 120 ആയി കിതച്ച് വയ്യാതായി ഇരിക്കുമ്പോൾ സംഭവിക്കേണ്ടതായിരുന്നു ?

  • @raihanmon231
    @raihanmon231 Před 2 lety

    Dr thalayude nerukayil oru cheriya vedhanayum pukachilum tharippum okke anubavapedunnu kidakumboyum. nadakumboyum okke und. kidakumbol nallathupole ariyunnund. Ithu endhukondaanu dr

  • @dogloves7493
    @dogloves7493 Před 3 lety +3

    Sir enikku ee paranja ella lekshanangalum undu. Ithu enikku cheruppathile thudangiyirunnu. Pakshe panic anennonnum ariyillayirunnu. But ippol corona vannu potittu oru massamayi. Pakshe manassil ninnum athinte chinthakalum mattum pokunnilla. Eppozhum swassathil mathramanu ente shradha. Athu ottum mattan pattunnilla mathramallA eppozhum heart beat nokkum. Entha cheyyuka pls reply sir

    • @remyaccc
      @remyaccc Před 3 lety +1

      hi..Enikkum undavarund e problems. sahich sahich, pedich pedich maduthapo njan oru karyam theerumanichu. "Manushyanayal oru divasam urappayum marikkum. guarantee aanu. nammude time aayal arkkum onninum maranathil ninnu nammale rakshikkan kazhiyilla. Apo pinne athine kurich alochich aa divasam vare pedich jeevikkunnathinekkal nallath oro divasavum bonus aayi kand namukk kazhiyunna pole happy aayi jeevikkan sramikkunnathaanu. I hope this helps.

    • @jebinvarghesejacob9233
      @jebinvarghesejacob9233 Před 3 lety

      @@remyaccc bros, എനിക്ക് ഇതിനപ്പുറമാണ്... ശ്വാസതടസം, നെഞ്ചത് വേദന, ഉണ്ട എല്ലാം ഉണ്ട്.എനിക്ക് 3 വർഷമാകുന്നു. ഒരു മാറ്റവും ഇല്ല സുഹൃത്തുക്കളെ

    • @RayzansWorld
      @RayzansWorld Před 3 lety

      Same

    • @dogloves7493
      @dogloves7493 Před 3 lety

      @@jebinvarghesejacob9233 enthu cheyyana psychartistine vare kandu mattamonnumilla

    • @jebinvarghesejacob9233
      @jebinvarghesejacob9233 Před 3 lety

      @@dogloves7493 ഗ്രൂപ്പ്‌ ഉണ്ട്.. താല്പര്യമുണ്ടെങ്കിൽ add cheyyam

  • @itsme-ms7qm
    @itsme-ms7qm Před 2 lety +1

    Thala എരിച്ചിൽ body erichil idh ഡിപ്രെഷന്റെയാണോ adho anxiety kond ഉണ്ടാവുന്നതാണോ. Pls rply

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      രണ്ട് കേസുകളിലും സംഭവിക്കാം

  • @siljinareshad8807
    @siljinareshad8807 Před 3 lety +2

    Sir njan husband nte koode salalayil anu. Enik bayankara tention anu . breath edukkan budhimutt ullath pole.... Kithapp, ksheenam okke und ... Hospitalil kanichappo ellam normal anu... 3 months munne oru thalakarakkam vannu appo tjottan ingane. Enik oru psycologist ne consult cheyyanam ennund. But ivide oru hospotalilum angane oru post illa... Ippolthe avasthayil nattilum varan pattunnilla.

  • @girlymahesh7007
    @girlymahesh7007 Před 3 lety +1

    Sir eniku first breathing problem undai apo heart uyarnnu thazhunnathu serikum ariyam dr. Kandu echo eduthu no problem pulmologustne kandu apo blood chkil dust allergy undennu paranju inhaler thannu ipozhum use cheythu tension kurakkan dr. Paranju dr. Paranjathanusarichu pshycartistne kandu zesort. 0.5 mg andclonotril. 0.25 mg yum thannu 3 months continue cheyan paranjenkilum njan 1 month cheythullu but ipozhum eniku swasikan budhimuttundu athethudarnnulla tension rogabayam okke undu njan enthu cheyanam sir pls reply

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      CBT ചെയ്യാം. ഇ മെയിൽ അയക്കൂ . നമ്പർ തരാം

    • @noufalnbr7670
      @noufalnbr7670 Před 3 lety +1

      @@PsychologistAnand എനിക്ക്‌ ഉണ്ട്‌ പ്രശ്നം അതി രൂക്ഷമാൺ ..! ഏത്‌ ഡൊക്ടരെയാണു കാണിച്ചത്‌?

    • @vineethamolootty
      @vineethamolootty Před 3 lety +1

      Me too n same situation. I'm used to it now

    • @girlymahesh7007
      @girlymahesh7007 Před 3 lety

      @@noufalnbr7670 number tharu njan samsarikkam

    • @noushadnechikandan4751
      @noushadnechikandan4751 Před 2 lety

      @@girlymahesh7007 hi

  • @shinasshinasos2936
    @shinasshinasos2936 Před 2 lety +3

    Sir enic shosam ninupoyapole oru thonal olu alathe shosam idukanonum budimutila please reply sir 🙏🙏🙏

  • @ratheeshmk9671
    @ratheeshmk9671 Před 3 lety +6

    Sir ൻ്റെ വീഡിയോ നല്ല ഒരു ധൈര്യം തന്നു എനിക്ക് പ്രശ്ണം ഉണ്ട് രാത്രി ഉറങ്ങുമ്പോ ഇങ്ങനെ വരുന്നുണ്ട് ഒന്നു മുടി വെട്ടാൻ പോകാനു ബസ് യാത്ര ചെയ്യാനു വളരെ ബുദ്ധിമുട്ട് തോന്നുന്നു ഇത് വന്നാ മരിച്ചു പോകുന്ന ഒരു Feel ആണ്

  • @alanantony9999
    @alanantony9999 Před 3 lety +2

    Dr enik oru 2 week ayi igane pne vayaril acidity ond njn vayarile prblm ayakodannena orthe ippazum ond njetti ekke anu ennikunne

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      പേടിച്ചിട്ടാണ്. അസുഖ ഭയം

  • @akhilmurali9886
    @akhilmurali9886 Před 2 lety +2

    Sir, i have mid chest block feeling.
    Upper back bone localised pain..(mid chest opposite) nose block feeling..voice change...sir what is this..suffering from 2 years.. cardiologist told me heart is okay.. chest X ray normal..should i need to take CT? Pulmonary function test also perfect..
    Sir please reply🙏

    • @PsychologistAnand
      @PsychologistAnand  Před 2 lety +2

      No need to worry. Learn to relax

    • @iamsdk4970
      @iamsdk4970 Před 2 lety +3

      നോ പ്രോബ്ലം എനിക്കും സെയിം പ്രോബ്ലം ആണ് ... നെഞ്ചിൽ ഇങ്ങനെ കെട്ടികിടക്കുന്ന ഫീൽ ആണ് വല്ലാത്ത ഭാരം പോലെ ... ഇടയ്ക്ക് നിസ്കാര സമയത് തല ചുറ്റി വീഴുമോ എന്ന ചിന്തയിൽ പാനിക് അറ്റാക്ക് പോലെ വന്നു . അതിനു ശേഷം ആണ് ഇങ്ങനെ വന്നത് .. വല്ലാത്ത ഒരു ടെൻഷൻ ഫീലും വരും ..

    • @shameerabdul6873
      @shameerabdul6873 Před 2 měsíci

      ​@@iamsdk4970ഇത് മാറിയോ, എനിക്കും നിസ്കാര സമയത്താണ് പ്രശ്നം, ഇപ്പോൾ കുറവുണ്ട്, സ്വയം മനസ്സിലാക്കി അങ്ങനെ കുറഞ്ഞു. പിന്നെ ചില സമയത്ത് ശ്വാസ തടസ്സം പോലെ തോന്നുന്നു, പക്ഷെ ശ്വാസം എടുക്കാനും, വിടാനും ബുദ്ധിമുട്ടില്ല, ശ്വാസം മുഴുവൻ പുറത്തേക്കു പോകുന്നില്ല എന്ന തോന്നലാണ്.

  • @hyderunalikkoth800
    @hyderunalikkoth800 Před rokem +1

    Dr enikk Ee preshnam thudangiyitt 2year ayi dhivasavum manasil thonnum marikkan povunnu ennu . Enikk 2kuttikal und avare nokkan polum patunnilla nenjil oru asosthatha thalakarakkam shasam kittatha pole kayyum kalum thalaral vayil vellam illatha avastha ippam marichu povum ennu thonnal ella dhivasavum ingane avumo ennu chindhich tension pinna marichu povum ennu chindha valladhe budhi muttunnund ente delivery kazhinj 2month aayullu ente kunjine nolkkan polum avunnilla😓 oru samadhanam illatha jeevitham njn endha cheyyande dr manas thetipovunna avastha 🥹

    • @hyderunalikkoth800
      @hyderunalikkoth800 Před rokem +1

      Oro dhivasavum pedich kazhiyenda avastha chilppol urakkil ninnu hart ninna pole ulla avastha marichu povum enna pedi 🥹

    • @PsychologistAnand
      @PsychologistAnand  Před rokem +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @rashid6234
      @rashid6234 Před rokem

      @@hyderunalikkoth800 pregnancy time ingane undayirunno??

  • @ichappivlog2410
    @ichappivlog2410 Před 3 lety +3

    Sir eanikk normaly shwasam edukkanum vedanum ulla timing kettunnilla epozhan edukkandath vedandath ennu areylla ee kurach months aayttanu engana orupad dr sna kaanichu but enikk oru problm illannanu parayunndh engilum enikk shwasam edukkan nlla budhe mutt und chilappol kannin endho problm ulldh polea tonunnu

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      പ്രാണായാമം ഏതെങ്കിലും സ്ഥിരമായി ചെയ്യാറുണ്ടോ?

    • @ichappivlog2410
      @ichappivlog2410 Před 3 lety +1

      @@PsychologistAnand illa edh valla asugamano?

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      അസുഖങ്ങൾ ഇല്ല എന്ന് ഡോക്ടർമാർ പറഞ്ഞു കഴിഞ്ഞല്ലോ ... അത് വിശ്വസിക്കുക ... വിശ്വസിക്കാത്തത് കൊണ്ട് ഉണ്ടാവുന്ന ഉൽക്കണ്ഠയാണ് ഇതിന് കാരണം

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      @@ichappivlog2410 ഉൽക്കണ്ഠ അസുഖമല്ല

    • @ichappivlog2410
      @ichappivlog2410 Před 3 lety +1

      @@PsychologistAnand thq dr. enikk over tention und adhavum edh maarathadh

  • @islamicchannel8380
    @islamicchannel8380 Před 2 lety

    Sir enikk eppazhum marana bayam ann heart attack undavumo ennulla bayam ann ith maran nthan cheyya

  • @akhizaj5205
    @akhizaj5205 Před 3 lety +2

    എനിക്ക് എന്നും രാത്രീ gas വരും വയറു വീർത്തു വരും ശ്വാസം വിടാൻ ബുദ്ധി മുട്ട് മരിക്കും പോലെ തോന്നും ഞാൻ ഇപ്പോൾ muscat ആണ് ഈ മസ്‌ജി ആയിക്കുന്ന ടൈം ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ട് ഇരിക്കുവാണ് pls help me..

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      psychologyforall@rediffmail.com

    • @ashikmkabeer6527
      @ashikmkabeer6527 Před 3 lety +1

      Hello ipol egane und.. enik ee same avastha und

    • @akhizaj5205
      @akhizaj5205 Před 3 lety

      @@ashikmkabeer6527 mattam onnu ella hosp kanich evda 2 injection thanne athe ullu nattil arunel eppozhe bedham ayane enthe cheyanam enne ariyilla nalla hospital fesilty onnum evda ella

  • @hanimapk5951
    @hanimapk5951 Před 3 lety +3

    Dr Karachu dooram nadakkumbozhum step kayarumbozhum kithapp swasam mutual
    varunnath anxiety kondano ecg,echo elam normal anu

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      Yes

    • @hanimapk5951
      @hanimapk5951 Před 2 lety +1

      @@PsychologistAnand എന്തു കൊണ്ടാണ് സർ കിതപ്പ് വരുന്നത് ഹാർട്ട്‌ പ്റബ്ലം ഒന്നുമില്ലല്ലോ

    • @PsychologistAnand
      @PsychologistAnand  Před 2 lety +2

      @@hanimapk5951 അല്ല.

    • @hanimapk5951
      @hanimapk5951 Před 2 lety +1

      @@PsychologistAnand anxiety karanam kithapp enganeyanu sir varunnath

    • @hanimapk5951
      @hanimapk5951 Před 2 lety +1

      @@PsychologistAnand anxiety karanam thala peruppum balance prblvum undakumo sir

  • @namirabenna5259
    @namirabenna5259 Před 2 lety +3

    Thank you so much doctor. I'm suffering like this fear. Lack of 😴

  • @shinasshinasos2936
    @shinasshinasos2936 Před 2 lety +2

    Docter nigal muthan 😘😘😘

  • @rahulrs5641
    @rahulrs5641 Před 2 lety +3

    എനിക്ക് 3 ദിവസമായി തുടങ്ങിയിട്ട് ശ്വാസതടസ്സം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഹോസ്പിറ്റൽ കാണിച്ചു അവർ ecg xray എടുത്തു ഒരു കുഴപ്പവും ഇല്ല..ഞാൻ പറഞ്ഞു ഉറങ്ങാൻ pattunnillann അവർ anxiety കുറക്കാനുള്ള ടാബ്‌ലറ്റ് തന്നു .ഇത് വന്നാൽ പതിയെ മാറുകയുള്ളൂ പേടിക്കണ്ട ഒന്നും സംഭവിക്കില്ല..daily workout yoga breathing excercise meditation cheyyumbo maarum..പെട്ടന്ന് മാറില്ല വളരെ പതുക്കയെ മാറു ഒരിക്കലും ടെൻഷൻ അടിക്കാൻ പാടില്ല

  • @ashrafashrafkp6731
    @ashrafashrafkp6731 Před 3 lety +2

    Njanippol anubavichu kondirikkunnu. Delivery kazhinju 4 months aayitte ulloo.. Dr kanichu eppol tablet kazhikkan pattillannu paranju. Oru nimishampolum samaadanam Ella.

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      സാധാരണ പാനിക്ക് അറ്റാക്കും പ്രസവം കഴിഞ്ഞുള്ള പാനിക് അറ്റാക്കും വ്യത്യസ്തമാണ്. രണ്ടാമത് വേഗം മാറും. കൂടുതൽ ഉപദ്രവിക്കില്ല.

    • @ashrafashrafkp6731
      @ashrafashrafkp6731 Před 3 lety +2

      @@PsychologistAnand nerathe undaayirunnu. Pnne Mari veendum deliverikku shesam Vannu. Eppol kurachu kooduthalaanu. Kaikal tharippum thalarchayum epool marikkumennu thonnum pnne our karyathilum sredda undaavilla. Nightil kooduthalaanu.

    • @hanimapk5951
      @hanimapk5951 Před 3 lety +3

      Delivery kazhinjulla panic attackine Patti onnu parayamo

    • @hanimapk5951
      @hanimapk5951 Před 3 lety

      Sir after delivery Ulla panic attackine Patti parayamo

    • @souminicr7548
      @souminicr7548 Před 2 lety

      Enikum epo delivery kazhinju 6month ayi cheruthayit breething issue ud dr kanihapol pedikanilla marikolum medicine thannu enalanum bhayakara tension anu enk radu kunjumakkal ud

  • @user-hc4wg9fs8l
    @user-hc4wg9fs8l Před 3 měsíci +1

    Valare Aathmaarthamaayi jolicheyyunna oru Dr aayittaanu thaangale nangalkk thonnunnath Bahumaanam maathrm🙏

  • @livingfacts1232
    @livingfacts1232 Před 2 lety +1

    Sir ith ecg yil cheriya variations undakumo

    • @PsychologistAnand
      @PsychologistAnand  Před 2 lety +2

      No

    • @livingfacts1232
      @livingfacts1232 Před 2 lety +2

      @@PsychologistAnand ecg എടുക്കുന്ന സമയത്ത് ഹാർട്ട്‌ ബീറ്റ് കൂടിയാൽ ഇസിജി variations ഉണ്ടാവില്ലേ?

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      @@livingfacts1232 അങ്ങനെ വരുന്നത് ഒരു സാധാരണ സംഭവമാണ്. പക്ഷെ unhealthy അല്ല

  • @lizygilson6917
    @lizygilson6917 Před rokem +1

    Sir, flight ൽ ആണെങ്കിൽ എങ്ങിനെ open സ്ഥലത്തേക്ക് മാറും. എനിക്ക് അടച്ചിട്ട സ്ഥലത്ത് േപടിയുണ്ട്. എന്തു ചെയ്യണം.

    • @PsychologistAnand
      @PsychologistAnand  Před rokem +1

      ആ പേടി മാറിയിട്ടേ ഫ്ലൈറ്റ് യാത്ര ചെയ്യാവൂ

    • @lizygilson6917
      @lizygilson6917 Před rokem +1

      @@PsychologistAnand Thankyou sir

  • @beenasureshsuresh7053
    @beenasureshsuresh7053 Před 3 lety +3

    Sir enik thala മരവിക്കും ശ്വാസം കിട്ടാത്ത പോലെ തോന്നും അപ്പോ വല്ലാത്ത tension akum neulogist ne കാണിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞു ഇപ്പൊ രണ്ടാമത്തെ delivery kazhinj 6 months ayi thala Maravippu anxiety symptoms ano sir

    • @PsychologistAnand
      @PsychologistAnand  Před 3 lety

      Anxiety ആവാനാണ് സാധ്യത. ന്യൂറോളജിസ്റ്റ് നോക്കിയതല്ലേ? പിന്നെന്താ ? 100 % അദ്ദേഹത്തിൽ വിശ്വസിച്ച് തല പെരുപ്പ് അവഗണിക്കുക. തനിയെ മാറും

    • @muhsinarisham3016
      @muhsinarisham3016 Před rokem

      Hlo eppo mariyo

    • @beenasureshsuresh7053
      @beenasureshsuresh7053 Před rokem

      Njan Oru homeo ഡോക്ടറെ കണ്ട് ചികിത്സ തേടി ഇപ്പൊ നല്ല മാറ്റം ഉണ്ട് ഹോമിയോ നല്ല effective Anu

    • @muhsinarisham3016
      @muhsinarisham3016 Před rokem

      @@beenasureshsuresh7053nigale onnu contact cheyyan pattumooo

    • @beenasureshsuresh7053
      @beenasureshsuresh7053 Před rokem

      Nalla Oru homeo doctore kaanu nigalkku nalla mattam undakum homeo very effective

  • @kannansiva4353
    @kannansiva4353 Před 3 lety +4

    Sir njn aarudelum munpil endgengilum cheyumbol ente kayyum kazhuthum virakkum ithin endhanu oru pariharam😔

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      എന്ത് കൊണ്ടാണ് കയ്യും കഴുത്തും വിറക്കുന്നത്?

    • @kannansiva4353
      @kannansiva4353 Před 3 lety +1

      @@PsychologistAnand sir ഞാൻ ആരുടേലും മുൻപിൽ എഴുതുകയോ ഭക്ഷണം കഴിക്കുകയോ ചെയ്താൽ മാത്രമേ ഈ വിറയൽ ഒള്ളു തനിച് ഇരുന്നാൽ പ്രശ്നം ഇല്ല 😔

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      @@kannansiva4353 CBT cheyyam. Maarum

    • @kannansiva4353
      @kannansiva4353 Před 3 lety +1

      @@PsychologistAnand sir athin endhanu cheyandath

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      @@kannansiva4353 cbt എന്താണ് എന്ന് ഗൂഗിൾ തിരയുക. എന്നിട്ടു എനിക്ക് ഇ മെയിൽ ചെയ്യുക

  • @rajeshvk5080
    @rajeshvk5080 Před 2 lety +1

    Sir ethu compleet marumo medicine kondu pinne medicine stop cheythal pinneyum thiruchu varumo

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      maarum

    • @abaansahir6516
      @abaansahir6516 Před 23 dny

      മെഡിസിൻ urakku ഗുളികയാണോ dr ഇല്ലെങ്കിൽ വേറെ endhekilum prblms ഉണ്ടാകുമോ medicine കഴിച്ചാൽ ഒന്നും പറഞ്ഞ് tharuo

  • @muhsinarisham3016
    @muhsinarisham3016 Před rokem +1

    Sir mail Ayachu. No reply....

  • @jishaandrews2817
    @jishaandrews2817 Před 3 lety +1

    Nice

  • @SK-ex5jh
    @SK-ex5jh Před 3 lety +3

    Dr enikk 18 vayassund enikk oru 13 age ullappol thott normal aayi breath cheyyaan pattunnilla kurach neram normal aayi breath cheythathinu shesham oru deep breath edukkendI varum enikile shwasikkaan pattunnullu ഏകദേശം 6 varshmaayi pinne idaykkidaykk rand kaikkum maari maari vedanayum varum.
    Plzzz give a replay

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      Did you do all check ups ?

    • @SK-ex5jh
      @SK-ex5jh Před 3 lety

      @@PsychologistAnand no

    • @SK-ex5jh
      @SK-ex5jh Před 3 lety

      @@sns595 I did all medical check up and their no problem on reports .
      After consultation doctor says
      1. don't skip meals
      2.eat vegetables
      3.take vitamin rich food
      Now am ok

  • @miyamansoor2342
    @miyamansoor2342 Před 2 lety +3

    Eppolum breathing shredha varunnu appol onnum cheyyan thonilla athendhA sir edak kuzappamilla pls reply

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      രോഗഭയവും ഉൽക്കണ്ഠയും തന്നെ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ മാറും

    • @miyamansoor2342
      @miyamansoor2342 Před 2 lety

      Ithinu medicine veno

    • @miyamansoor2342
      @miyamansoor2342 Před 2 lety +1

      Medicine kazichal marumo sir please reply

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      @@miyamansoor2342 ഉൽക്കണ്ഠ പേടി കുറക്കൂ ... മരുന്ന് എന്തിനാ?

    • @miyamansoor2342
      @miyamansoor2342 Před 2 lety +1

      Manassinu samadhanam kittunilla neram veluthal ormavarummu. Appol breath edukkan budhimuttu pole pazayath pole aavunilla

  • @alfafiros4631
    @alfafiros4631 Před 3 lety +4

    Enik urakkathil shosam nilakkunnu.ith ellaathaakkan patto

  • @SP-co4mj
    @SP-co4mj Před 27 dny +1

    ♥️♥️♥️

  • @dangergaming-bl9cj
    @dangergaming-bl9cj Před 3 lety +1

    Sir

  • @amrithajithin1993
    @amrithajithin1993 Před rokem +3

    പേടിപ്പിക്കുന്ന കാര്യം ഉണ്ടാകുമ്പോൾ കൈ കാലുകൾ വിറകും ഞാൻ വീഴുന്ന പോലെ തോന്നും മുഴുവനും തണുക്കും ശരീരം ഞാൻ ഓർക്കും അപ്പോൾ തന്നെ വീഴും എന്ന് ബട്ട്‌ കുറച്ചു കഴിഞ്ഞു മാറും ഇത് ഇതിന്റെ ലക്ഷണം ആന്നോ സർ

  • @rihalkp91
    @rihalkp91 Před 3 lety +2

    Sir enikk shwaasam edukkunnathil buthimmuttund enthu cheyyum 5 thivasam aayi

    • @rihalkp91
      @rihalkp91 Před 3 lety +1

      Valiyuunnund pacshe saathaa Poole speed lla

    • @rihalkp91
      @rihalkp91 Před 3 lety +1

      Enthu cheyyum

    • @rihalkp91
      @rihalkp91 Před 3 lety +1

      Njan angane oru sambhavam undenn vijaatikkumbalaann ath kooduthaayi varunnath

    • @rihalkp91
      @rihalkp91 Před 3 lety +1

      Valiya peedipeduttunna onnum lla pacshe exam nadannukondirikkunnu

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      ഡോക്ടറെ കണ്ടോ? ഇല്ലെങ്കിൽ കാണണം

  • @rayanrahul5444
    @rayanrahul5444 Před 3 lety +1

    Sir cundult cheyyanam. Mail ayachittund. Number tharumo