സ്വയം കളിയാക്കിയ താരങ്ങൾ 😂 | Self Troll in Malayalam Movie | Actors | Mohanlal | Mammootty | Fahad

Sdílet
Vložit
  • čas přidán 7. 09. 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Self troll | Actors self troll scenes | Mass Movie | Whatsapp Status | Mohanlal | Mammootty | Prithviraj | Suresh Gopi | Directors | Vijay | Best Actor | Jayaram | Dileep | Jayasurya | Malayalam Comedy | Latest Movie | Comedy | Malayalam Movie | Self Troll | Troll Video | Malayalam Troll | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Kaduva | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Marakkar Arabikkadalinte simham | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Komentáře • 522

  • @filmytalksmalayalam
    @filmytalksmalayalam  Před 2 lety +87

    Filmy Talks
    Follow us on Instagram : instagram.com/filmytalksmalayalam/
    Follow us on Facebook : facebook.com/filmytalksmalayalam/
    Subscribe Our channel for more : czcams.com/channels/Waqx6NOIFkChw6Jlo-tHgw.html
    Thank you ❤️🙏🏻

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +1768

    ഒരു പക്ഷേ ശ്രീനിവാസൻ ചേട്ടൻ ആയിരിക്കും മലയാളസിനിമയിൽ ഏറ്റവും കൂടുതൽ സ്വയം ട്രോളിയിട്ടുള്ളത് 🥰👍🤗

    • @roby-v5o
      @roby-v5o Před 2 lety +107

      _വളരെ ശരിയാണ്സുഹൃത്തേഎന്തിന് പറയുന്നു_
      ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽശ്രീനിയേട്ടന്റെ കഥാപാത്രം പറയുന്നു ഉണ്ട്
      *""മകൻ പണിയ്ക്ക് ഇറങ്ങിയതിന്റെ പേരിൽ ശ്രീനിവാസനും ഒന്ന്‌ ഒതുങ്ങി""*

    • @akshayakshay5959
      @akshayakshay5959 Před 2 lety +35

      അദ്ദേഹം അടിപൊളി അല്ലെ ❤

    • @aneeshvnair4140
      @aneeshvnair4140 Před 2 lety +12

      @@akshayakshay5959 yes

    • @aneeshvnair4140
      @aneeshvnair4140 Před 2 lety +9

      @@roby-v5o yes

    • @samalex1637
      @samalex1637 Před 2 lety +7

      👍👍👍

  • @arunshankarKR
    @arunshankarKR Před 2 lety +415

    "അണ്ണൻ തമ്പി" എന്ന സിനിമയിലും മമ്മൂക്ക അദ്ദേഹത്തെ തന്നെ മിമിക്രി കാണിച്ച് സ്വയം ട്രോളുന്നുണ്ട്..

  • @roby-v5o
    @roby-v5o Před 2 lety +555

    ഇലക്ഷൻ സമയത്തു സുരേഷ് ഗോപി സാറിന്റെ
    *തൃശൂർ എടുത്തഡയലോഗ്*
    പിന്നിട്ടു ട്രോൾ ആയി.. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ജോണി ആന്റണി അതു പറയുമ്പോൾ സുരേഷ് ഗോപി ആസ്വദിക്കുന്നു

    • @abunirmal2535
      @abunirmal2535 Před 2 lety +12

      Athe😂👍

    • @anjanaanjuzz6361
      @anjanaanjuzz6361 Před rokem +4

      Yaa ,pinneed kodeeswaran prgrm nadathiyapom pulli thanne ath trolliyarnu

    • @teenajaison1663
      @teenajaison1663 Před rokem +5

      ആ സിനിമയിൽ തന്നെ വേറൊന്നു കൂടി ഉണ്ട്. ചുക്കാൻ എന്ന സിനിമയിലെ ഒരു ഡാൻസ് step പുള്ളി തെ കൊണ്ട് ഈ സിനിമയിൽ വീണ്ടും ചെയ്യിക്കുന്നുണ്ട്.....

  • @nikhilniki3539
    @nikhilniki3539 Před 2 lety +440

    ഹരികൃഷ്ണൻസ് സിനിമയയിലെ കാർ രംഗം മമ്മൂക്ക ലാലേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും ട്രോളളുന്നു 😃

  • @manujoy4386
    @manujoy4386 Před 2 lety +167

    റെഡ് ചില്ലീസ് മൂവിയിൽ ലാലേട്ടൻ പറയുന്നുണ്ട് വിനയം കാരണം തോളിന്റെ ഒരു സെയ്ഡ് ചെരിഞ്ഞു പോയവൻ ആണ് താനെന്ന്

  • @aswin3-33
    @aswin3-33 Před 2 lety +189

    തുറുപ്പു ഗുലാൻ സിനിമയിൽ മമ്മുക്കയുടെ ഇൻട്രോ സീൻ മമ്മൂക്ക ഡാൻസ് പഠിക്കുന്നതായിട്ട് ആണ് പണ്ട് തൊട്ടേ മമ്മുക്കയെ കളിയാക്കുന്ന ഒന്ന് ആണ് പുള്ളിക് ഡാൻസ് അറിയില്ല എന്നത് ഇതിനെ സ്വയം ട്രോളുകയാണ് ഇക്ക ഈ sceneilude ഒരു ഡയലോഗും ഉണ്ട് എന്നെങ്കിലും ഞാൻ ഈ ലോകത്തെ ഏറ്റവും വലിയ നർത്തകൻ ആവും എന്ന്

    • @aswin3-33
      @aswin3-33 Před 2 lety +3

      @L.M Media YT യെസ് 🤣🤣

    • @aswin3-33
      @aswin3-33 Před 2 lety +3

      @L.M Media YT അത് ഒരു സെൽഫ് ട്രോൾ അല്ലെ 🤣😅

    • @amalambady7146
      @amalambady7146 Před 2 lety

      Ath adikapyare kootamaniyilm parayunundum

    • @aswin3-33
      @aswin3-33 Před 2 lety

      @@amalambady7146 enth

    • @amalambady7146
      @amalambady7146 Před 2 lety +2

      @@aswin3-33 anthasss venoda anthasss.. Ne oke pullu vila alleyoda tharune😂

  • @quarmi6668
    @quarmi6668 Před 2 lety +97

    "അന്തസ് വേണമെടാ അന്തസ്"-മുകേഷേട്ടൻ 😁😁

  • @user-ur4do7rd5x
    @user-ur4do7rd5x Před 2 lety +58

    ബൈസിക്കിൾ തീവ്സിൽ ഒരു സീനിൽ ജാഫർ ഇടുക്കി ആസിഫ് അലിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " അതിന് വിളിച്ചാൽ സാർ ഫോൺ എടുക്കില്ലല്ലോ എന്ന് ".
    ആസിഫ് അലിയുടെ ആ സ്വഭാവം പരസ്യമായ ഒരു രഹസ്യമാണല്ലോ ....

  • @jennijenni6096
    @jennijenni6096 Před 2 lety +261

    Three kings movie ൽ ജയിലിൽ കിടക്കുന്ന സീനിൽ ജയസൂര്യയും ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും self troll ളുകൾ അടിക്കുനുണ്ട് 😂

    • @jayadevmenon7086
      @jayadevmenon7086 Před 2 lety +20

      ആ സിനിമ തന്നെ ഒരു ട്രോൾ ആണ്.

    • @rebelk8985
      @rebelk8985 Před rokem +39

      @Muhammed Khanspoof cartoon reethiyil kananam! ente one of the most fav aan

    • @arathyyesodharan
      @arathyyesodharan Před rokem +18

      കണ്ടിരിക്കാൻ രസമല്ലേ ആ സിനിമ

    • @jennijenni6096
      @jennijenni6096 Před rokem +1

      @@arathyyesodharan ofcourse ✨

    • @niji698
      @niji698 Před 10 měsíci +1

      ​@@arathyyesodharannjan tv vanna kannarunde

  • @aswin3-33
    @aswin3-33 Před 2 lety +71

    വരനെ ആവിശ്യമുണ്ട് എന്നാ സിനിമയിൽ ജോണി ആന്റണി സുരേഷ് ഗോപിയുടെ വീട്ടിൽ വന്നിട്ട് വിളക് കാണുമ്പോൾ ചോദിക്കുന്നുണ്ട് നിങ്ങൾ ഇത് എനിക്ക് തരണം ഞാൻ ഇത് അങ്ങ് എടുക്കുവാ ഇതിന്റെ കാരണം ഞാൻ പറയണ്ട ആവിശ്യം ഇല്ലല്ലോ 🤣🤣😅

  • @manojsadasivan6168
    @manojsadasivan6168 Před 2 lety +29

    ധമാക്ക - അതിലെ നായകൻ എനിക്കിന്ന് ഒമർ ലുലു ന്റെ ഒരു അണ്ഡകടാഹം ലവ് ന്റെ ഓഡിഷൻ ഉണ്ടെന്നു പറയുന്നുണ്ട്.
    അൻവർ - അതിൽ പൃഥ്വിരാജിനോട് നിനക്ക് കുറച്ച് അഹങ്കാരം ഉണ്ട് എന്നല്ലേ ഉള്ളൂ എന്നു പറയുന്നുണ്ട്
    ലവ് ആക്ഷൻ ഡ്രാമ - രഞ്ജി പണിക്കർ നയൻതാരയോട് വല്ലപ്പോഴുമൊന്ന് മലയാള മണ്ണിലേക്ക് വരാൻ പാടില്ലേ എന്ന് പറയുന്നുണ്ട്.
    കട്ടപ്പനയിലെ krithwik റോഷൻ - സലിം കുമാറിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആയതിനാൽ സലിംകുമാർ തന്നെ പറയുന്നുണ്ട് ഒരു റീ-എൻട്രി ശ്രമിക്കുമ്പോൾ ആരംഭത്തിൽതന്നെ അപമാനം

    • @sabarinathj6800
      @sabarinathj6800 Před rokem +3

      Shee salim kuarinte dialogin anagne oru artham ondarna

  • @roby-v5o
    @roby-v5o Před 2 lety +115

    *മാസ്റ്റർ പീസ് എന്ന സിനിമയിൽ കൂളിംഗ് ഗ്ലാസ്‌കുറിച്ച് കൈലാസിന്റെ കഥാപാത്രത്തിനോട് മമ്മൂക്ക കഥാപാത്രംഅതു പറയുന്നു ഉണ്ട്*

    • @aryas236
      @aryas236 Před 2 lety

      Rajamanikkyam Says Hi!!

  • @lizathomas8792
    @lizathomas8792 Před rokem +110

    "സൗബിൻ പറഞ്ഞ ഡയലോഗായതുകൊണ്ട് ഒറ്റക്കേൾവിയിൽ മനസ്സിലാകാത്തവരുണ്ടാകും..."
    ശ്ശെടാ! 🤣🤣🤣

  • @vinujoseph6856
    @vinujoseph6856 Před 2 lety +191

    ഉദയൻആണ്താരം.... ഇതിൽ ഉണ്ട് മലയാള സിനിമയിലെ... മൊത്തം ട്രോളുകൾ... ശ്രീനിവാസൻ.. ലേജൻഡ്...

  • @sree0728
    @sree0728 Před 2 lety +623

    നമ്മുടെ മുകേഷേട്ടന്റെ അന്തസുണ്ടോടാ ഇപ്പോഴും hit ആണ് 😂😂😂. അടി കപ്യാരെ കൂട്ട മണിയിൽ പുള്ളി തന്നെ അതിനെ സ്വയം ട്രോള്ളുന്നുണ്ട് 😂😂😂

    • @adhilazeez3192
      @adhilazeez3192 Před 2 lety +21

      കോമഡി സ്റ്റാർട്സിൽ ഇടക്ക് ഈ ഡയലോഗ് ഉപയോഗിക്കാറുണ്ട്

    • @ishqboxer
      @ishqboxer Před 2 lety

      Oru 100 subscribers akkan sahayikko.. 😢😢

    • @anoopanjaneya588
      @anoopanjaneya588 Před 2 lety +44

      സിനിമ അല്ലെ ആദ്യം ഇറങ്ങിയത്

    • @user-vh4mf4ux2m
      @user-vh4mf4ux2m Před 2 lety +5

      @@anoopanjaneya588 ys

    • @kaila.x._
      @kaila.x._ Před 2 lety +6

      Su su sudhi vaathmeekathilm

  • @nasimudeen.a.1029
    @nasimudeen.a.1029 Před 2 lety +48

    തേജാഭായ് ആൻഡ് ഫാമിലി എന്ന ചിത്രത്തിൽ നായികയോട് സംസാരിക്കുന്നതിനിടയിൽ നായികയുടെ കല്യാണ കാര്യം പറയുമ്പോൾ വരൻ്റെ പേര് ചോദിക്കുന്നുണ്ട് അപ്പോൾ പൃഥ്വിരാജ് എന്ന നായിക മറുപടി പറയുമ്പോൾ പൃഥ്വിരാജ് ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആ സിനിമ നടൻ അയ്യേ അവനോ എന്ന്

  • @abhinandkoroth
    @abhinandkoroth Před 2 lety +207

    ചേട്ടാ കൂളിംഗ് ഗ്ലാസ്സ് മമ്മുക്കയകൊരു weakness ആണെന്ന് മാസ്റ്റർപീസ് സിനിമയിലും പറയുന്നുണ്ട് 🔥

  • @VyshnavTrOlls
    @VyshnavTrOlls Před 2 lety +82

    ഒരു മിന്നായം പോലെ എന്റെ ട്രോളും കണ്ടു 😂

  • @kavitha6062
    @kavitha6062 Před 2 lety +18

    ചേട്ടന്റെ വോയ്സ് സുപ്പർ ആണ് ചെറിയ ഒരു പുഞ്ചിരിയോടെ പറയുന്നത് കേൾക്കാൻ സൂപ്പർ ആണ്❤️

  • @harigovindhsreekumar950
    @harigovindhsreekumar950 Před 2 lety +212

    രസികനിൽ ദിലീപ് തിയേറ്ററിൽ ബ്ലാക്കിന് ടിക്കറ്റ് വിളിക്കുമ്പോൾ ഒരു സെൽഫ് ട്രോൾ പറയുന്നുണ്ട്
    അതേപോലെ 'ത്രീ കിങ്‌സ്' സിനിമയിൽ ജയസൂര്യയും ഇന്ദ്രജിത്തും ചാക്കോച്ചനും ലോക്കപ്പിൽ കിടക്കുമ്പോൾ അവരുടെ സിനിമ കരിയറുകളെ ഒന്ന് ട്രോളുന്നുണ്ട്...

    • @AJASP.K
      @AJASP.K Před 2 lety +20

      എത്സമ്മയും ആൺകുട്ടിയും എന്ന് കുഴിയിൽ വീണു കിടക്കുമ്പോൾ

    • @swalihak
      @swalihak Před 2 lety +10

      രസികനിൽ ദിലീപ് സ്വന്തമായും ലാൽ ജോസ് ദിലീപിനെക്കൊണ്ട് തന്നെയും ട്രോൾ ചെയ്യുന്നുണ്ട്

    • @chrisjof1320
      @chrisjof1320 Před 2 lety +14

      Three kings ലെ സെൽഫ് ട്രോൾ ആണ് pwoli..... 🤣

    • @theshince0713
      @theshince0713 Před 2 lety +8

      3 കിങ്‌സ് അടിപൊളി 🤣

    • @a2dcreations924
      @a2dcreations924 Před 2 lety +5

      3 kings le poliyanu 😂

  • @greenlifetipz4459
    @greenlifetipz4459 Před 2 lety +21

    വിലക്കുകളെ തുടർന്ന് സിനിമ ഇല്ലാത്ത തിലകൻ ചേട്ടൻ പിന്നീട് അഭിനയിച്ച 'ഇന്ത്യൻറുപ്പി' എന്ന
    സിനിമയിൽ, തിലകൻ ചേട്ടനോട് പൃഥ്വിരാജിന്റെ ഒരു ചോദ്യം ഉണ്ട്..
    ' ഇത്രയും കാലം എവിടെയായിരുന്നു..?'
    നീട്ടി ഒരു അട്ടഹാസ ച്ചിരിയാണ് ചേട്ടന്റെ മറുപടി..!
    ആ ചിരിയിൽ എല്ലാ വിലക്കന്മാരും വെന്ത് ദഹിച്ചിട്ടുണ്ടാകും...!!

  • @arunpillai9980
    @arunpillai9980 Před 2 lety +39

    Prithviraj’s self troll in amar akbar Anthony. എനിക്കു ഇംഗ്ലീഷ് അറിയാമെന്നു നാട്ടുകാർ വെറുതെ parayunnatha..

  • @jibinjibin2197
    @jibinjibin2197 Před 2 lety +73

    Edward Livingston / Masterpiece = ഞാൻ കൂളിംഗ് ഗ്ലാസ് വെക്കുന്നത് എന്റെ കണ്ണിന്റെ പ്രൊട്ടക്ഷൻ ആണ് പിന്നെ എല്ലാവരും പറയുന്നത് ഇത് എന്റെ ഒരു വീക്ക്നെസ്സ് ആണെന്നാണ്

  • @sijoantony7874
    @sijoantony7874 Před 2 lety +31

    റെഡ് ചില്ലീസ് എന്ന സിനിമയിൽ കോടതിയ്ക്ക് പുറത്ത് വച്ചുളള കോംബിനേഷൻ സീനിലും ലാലേട്ടൻ സ്വന്തം തോൾ ചരിവിനെ ട്രോളുന്നുണ്ട്.

  • @agares8923
    @agares8923 Před 2 lety +121

    Ranji panicker about his mass dialogues in welcome to central jail

  • @harivijayharivijay1715
    @harivijayharivijay1715 Před 2 lety +57

    Three കിങ്‌സ് enna സിനിമ il അവർ മൂന്നുപേരെയും avaruthanne trolunnund
    athpole amar akbar അന്തോണി ഇൽ പ്രിത്വിരാജ് nte introil dharmajan parayunnund ഇത്രക് ജാടയിൽ വരാൻ ivanara prithvirajo ennu

    • @c4chords989
      @c4chords989 Před 2 lety

      അത് അമർ അക്ബർ അന്തോണി അല്ല അതിൽ ധർമജൻ ഇല്ല ഈ ഡയലോഗ് brothers day എന്ന മൂവിയിലെ

    • @nayeemudheennaymu7433
      @nayeemudheennaymu7433 Před 2 lety +2

      @@c4chords989 👀ധർമജൻ അമർ അക്ബർ അന്തോന്നിയിൽ ഉണ്ട് asif ali hospitalil kidakuna sceneil

    • @harivijayharivijay1715
      @harivijayharivijay1715 Před 2 lety +1

      @@c4chords989 Asif ali kadha parayunna bhagam onnu kaanu bhai

  • @jimeshmurukesan8840
    @jimeshmurukesan8840 Před 2 lety +102

    Swayam ezhuthiya thirakkadhayil Swantham charactorine kochakki kanikkunna dialogues ezhuthunna sreenivasan sir mass

    • @SANJUKUTTAN826
      @SANJUKUTTAN826 Před 2 lety

      💗🙂

    • @Hope-li3pw
      @Hope-li3pw Před 2 lety +5

      ഉദയനാണ് താരം
      അയാൾ എഴുതിയ തിരക്കഥ അയാൾ തന്നെ മോഷ്ടിക്കുന്നു 😁
      പിന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ CID വിജയൻ എന്ന കഥാപാത്രത്തിനോളം പോന്ന മറ്റൊരു ഉദാഹരണം ഇല്ല. നായകനെ ബൂസ്റ്റ്‌ ചെയ്യാൻ വേണ്ടി മാത്രം സ്വയം കോമാളി ആവുക 🙏🏻
      വേഗം സുഖം പ്രാപിക്കട്ടെ ശ്രീനി സാർ ❤️

  • @anupamachandrababu9779
    @anupamachandrababu9779 Před 2 lety +53

    You missed one
    In the movie varane avashyamund,
    Suresh Gopis dialogue
    എനിക്കിത് വേണം, എനിക്കിത് തരണം
    ഇത് njaningedukkuvaa
    😹💖

    • @jayesh7624
      @jayesh7624 Před 4 měsíci

      It's John Antony's dialogue I guess

  • @aswathyas7403
    @aswathyas7403 Před 2 lety +99

    Dileepinte Ramaleela full self troll aanu😂

  • @ananthukannan4172
    @ananthukannan4172 Před 2 lety +100

    രാജുഏട്ടന്റെ തേജഭായ് ഫാമിലി എന്ന മൂവിയിൽ രാജു ഏട്ടൻ രാജു ഏട്ടനെ തന്നെ ട്രോളുന്നുണ്ട് 😊😊😊😊😊😊

    • @ddme-vq5ld
      @ddme-vq5ld Před 2 lety

      പോടാ നുണ പറയാതെ

    • @abhimanyuvarmma7955
      @abhimanyuvarmma7955 Před 2 lety +3

      Context?
      Sandharbham scene?

    • @ananthukannan4172
      @ananthukannan4172 Před 2 lety +3

      @@abhimanyuvarmma7955 ayine

    • @abhimanyuvarmma7955
      @abhimanyuvarmma7955 Před 2 lety +5

      @@ananthukannan4172 oho, thankal paramchu,
      Thejabhai family cinemayil, prithviraj swatam troll cheyyunnundu,
      Nhan palavattam kanda cinemayanu athu,
      Athil i sandharbham okke varunna scene enikkormayilla
      Samsayam kond chodichappol
      Ayinu, 🤔,?

    • @ananthukannan4172
      @ananthukannan4172 Před 2 lety +2

      @@abhimanyuvarmma7955 bro ath sandharbham onnum ella ee videyolil swoyam thanne thanna trollunna nadan marenne paranjolle ath kond njn comante ettathaa🤘🏻🤘🏻🤘🏻

  • @Riyakdas5671
    @Riyakdas5671 Před 2 lety +22

    പൃഥിരാജിന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല, super

    • @user-xx5dt4uv7r
      @user-xx5dt4uv7r Před 4 měsíci

      ലെ : അപ്പുവും ദുൽകർ ഉം 🤣

  • @georgejohnson5725
    @georgejohnson5725 Před 2 lety +11

    three kings movieyil police station scenil 3 nayakanmarum parasparayam avarde careerinte avasthaye kaliyakunnund. kunchako: patum dancum okke aayi onn set aayi vannatha, appozhekum nashipichu rand perum
    jayasurya to kunchako: kure naal aayallo fieldil vannit, ith vare pacha pidich kandillalo
    kunchako: nee pinne ang padarnn panthalich nilkuvanallo!
    indrajith: ente aniyane oru nilayil aakiyit mathi enik enn karuthi nilkuvayirunnu. pakshe ippo njan onn payatan theerumanichu
    jayasoorya: urumi eduth aayirikum!

  • @aruncs5494
    @aruncs5494 Před 2 lety +26

    തുറുപ്പുഗുലാൻ സിനിമയിൽ മമ്മുക്ക ഡാൻസ് പഠിക്കാൻ പോകുന്നതും അതിനു intro കൊടുക്കുന്ന സുരാജ് വെഞ്ഞാറമൂട് ഡയലോഗും 😂

  • @jm-qm8if
    @jm-qm8if Před 2 lety +7

    പ്രധാനപ്പെട്ട ഒന്ന് വിട്ടുപോയി.. വിളക്ക് - തൃശ്ശൂർ കോമഡി..
    ജോണി ആന്റണിയുടെ "ഈ വിളക്ക് എനിക്ക് വേണം
    ഈ വിളക്ക് നിങ്ങളെനിക്ക് തരണം ഈ വിളക്ക് ഞാൻ ഇങ്ങെടുക്കുവാ"
    അതും സുരേഷ് ഗോപിയും ഉൾപ്പെട്ട ഒരു സീനിൽ മൂപ്പരോട് തന്നെ- വരനെ ആവശ്യമുണ്ട്

  • @nayeemudheennaymu7433
    @nayeemudheennaymu7433 Před 2 lety +39

    ഹരികൃഷ്ണൻസ് എന്ന മൂവിയിൽ മമ്മൂക്കയും ലാലേട്ടനും അവരെ തനെ ട്രോള്ളുന്നുണ്ട് 😂

    • @suhailmon2453
      @suhailmon2453 Před 2 lety

      🤣🤣

    • @Hope-li3pw
      @Hope-li3pw Před 2 lety +6

      തന്റെ ത്രിഗോണേ ത്രിഗോണേ എന്നുള്ള നടപ്പും ആനയെ വലിച്ചു കേറ്റാൻ പാകത്തിനുള്ള മൂക്കിന്റെ ധ്വാരവും കണ്ടാൽ ഈജിപ്റ്റീന്ന് പെൺപിള്ളേർ ഫ്‌ളൈറ്റും പിടിച്ചു വരും..

    • @suhailmon2453
      @suhailmon2453 Před 2 lety

      @@Hope-li3pw 🤣

  • @titusandronicus2427
    @titusandronicus2427 Před 2 lety +108

    ലെ ലാലേട്ടൻ: താടി വടിച്ചാൽ ഇനി എന്നെ ട്രോള്ളൻ വേറെ അരെയും നോക്കണ്ട 😂😄😄😄😂😂

    • @titusandronicus2427
      @titusandronicus2427 Před 2 lety

      @@SmartIndian_7337 ah

    • @m.oviegoer
      @m.oviegoer Před 2 lety +19

      Lalettan cinemakk വേണ്ടി തന്നയ അത്രയും effortum,dedicationum കൊടുത്ത് അത് ചെയ്തത്... അതും ഈ പ്രായത്തിൽ. അല്ലാതെ dupeine vech movie മൊത്തം ഇടുകുന്ന mamuttiye പൊലെ എല്ലാ..lalettan പഴെ രീതിയിൽ thirich vannind എത് sariyakumbol അദേഹം thanne ath ചെയ്തോളും...🙌

    • @savinthomas2510
      @savinthomas2510 Před 2 lety

      എന്ന് ഒരു മണ്ടൻ മമ്മദ് ഫാൻ 😆😆

    • @user-ui4dw8tm2d
      @user-ui4dw8tm2d Před rokem +1

      @@m.oviegoer അതെ.. ലാലേട്ടനെ താടി ഇല്ലാതെ തന്നാ അടിപൊളി

    • @AbhiramiSreenath
      @AbhiramiSreenath Před 10 měsíci

      നിന്റെ അച്ഛനെ ട്രോളൻ നിന്നെ കാണിച്ചു കൊടുത്താൽ മതി 🤭

  • @mammu7794
    @mammu7794 Před 2 lety +29

    അണ്ണൻ തമ്പി സിനിമയിൽ മമൂട്ടിയുടെ ആക്ഷൻ മമ്മൂട്ടി തന്നെ ചെയ്യുന്നുണ്ട്...

  • @haroonrahim8054
    @haroonrahim8054 Před 2 lety +43

    Mukesh nte 'anthas ondoda' dialogue/selfie troll, adi kapyare kuuttamani & jomonte suvisheshangal.... enna Movies ind!!!

    • @blackcats192
      @blackcats192 Před 2 lety +2

      Susudivadmeekathil mukeshayit thanney trollunnund..

  • @kanakkapillatrolls7618
    @kanakkapillatrolls7618 Před 2 lety +21

    ടോവിനോ in kilometers & kilometers, "ധൈര്യമുണ്ട്‌കിൽ സ്റ്റേജിൽ വന്ന് കൂവട" (ട്രയൽറിൽ മാത്രമേ ഉള്ളു, സിനിമയിൽ ഇല്ല്യ)

  • @SIDLOKI
    @SIDLOKI Před 2 lety +89

    ranji panikker's dialogue in Jacobinte swargarajyam was again used in Love action drama

  • @abinyjoseph2541
    @abinyjoseph2541 Před 2 lety +157

    ജോമോൻ്റെ സുവിശേഷത്തിൽ DQ മുകേഷിനോട് മുകേഷിൻ്റെ മാസ്സ് ഡയലോഗ് ആയ "അന്തസ്സ് വേണമെട" എന്ന dialogue പറയുന്നുണ്ട്.

  • @roby-v5o
    @roby-v5o Před 2 lety +14

    *വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ രഞ്ജി പണിക്കാറിന്റെ കഥാപാത്രം കമ്മീഷണർ താൻ എഴുതിയ ഡയലോഗിനെ കളിയാക്കി പറയുന്നുഉണ്ട്*

  • @hari00J98
    @hari00J98 Před 2 lety +33

    As always... നല്ല അവതരണം.... ബ്രോ...

  • @livinvincent6661
    @livinvincent6661 Před 2 lety +31

    the prince padam nallath aane pakshe ee controversy athine kulmaki broyude video ethyalum polichu

    • @cedarhash
      @cedarhash Před 2 lety +5

      Pan indian hit 100 cr collected in 7 days

  • @sasfcp
    @sasfcp Před 2 lety +22

    തെരെഞ്ഞെടുത്ത വിഷയത്തിന് ഒരു കയ്യടി 👏

  • @shijutr9335
    @shijutr9335 Před 2 lety +41

    രാജമാണിക്യം.. തുറുപ്പുഗുലാൻ.. കടൽ കടന്നൊരു മാത്തുക്കുട്ടി. മാസ്റ്റർ പീസ് . ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി സ്വന്തമായി ട്രോളിയതാണ്

  • @sportsnews259
    @sportsnews259 Před 2 lety +8

    Kaduva movie il last Prithviraj and Shajon fight inu idayil Baiju and Arjun aayitt oru conversation und something like "Car il kayari AC idam" enn okke paranju... The same which Baiju said it in Lucifer movie starting fight scene in front of hospital....

  • @nabeelluck5844
    @nabeelluck5844 Před 2 lety +11

    ഇതൊന്നും അറിയാതെ അന്ന് ആ ഡയലോഗ് കേട്ട്ടിരുന്ന നമ്മൾ ആരായി..... 😂😂😂

  • @lekshmi6392
    @lekshmi6392 Před 2 lety +22

    4:28 In masterpiece movie also, Mammooty parayunund cooling glassine kurich😁

  • @vinods320
    @vinods320 Před měsícem +1

    'ഒരു യാത്രാമൊഴി' എന്ന സിനിമയിലും മോഹൻലാലിന്റെ ശബ്ദത്തിൽ 'ദി പ്രിൻസ്' എന്ന ചിത്രത്തിലെപ്പോലെയുള്ള വ്യത്യാസം തോന്നിയിരുന്നു.
    ഈ രണ്ട് ചിത്രങ്ങളും ഏകദേശം ഒരേ സമയത്തു ചിത്രീകരിച്ചതാണ്.

  • @B.S.CREATION_
    @B.S.CREATION_ Před 2 lety +27

    4:32, bro masterpiece enna cinemayilum mammokka cooling glass ine kurich parayunnund. Mammokayude intro scenil.

  • @minnal_shibu
    @minnal_shibu Před 2 lety +27

    മുകേഷ്
    പടം : അടിക്കപ്യാരെ കൂട്ടമണി
    ഡയലോഗ് : അന്തസ്സ് വേണമെടാ അന്തസ്. ഉറങ്ങാൻ പോലും സമ്മതിക്കാതെ എനിക്ക് പുല്ല് വില അല്ലെ നീ തരുന്നേ....

  • @albinalbin1041
    @albinalbin1041 Před 2 lety +31

    Amar Akbar Anthony Prithvi Raj entry😅

  • @CaptainJackSparrow31
    @CaptainJackSparrow31 Před 2 lety +25

    Varane avishyamund cinemayil Suresh Gopi ithu njan ing edukuva 😊

  • @asifzahir7722
    @asifzahir7722 Před 2 lety +28

    അന്തസ് വേണമെടാ -മുകേഷ്
    അടി കാപ്യരെ കൂട്ടമണി

  • @AnupTomsAlex
    @AnupTomsAlex Před 2 lety +32

    ചിലപ്പോൾ ഏറ്റവും സെൽഫ് ട്രോൾ ചെയ്തിട്ടുള്ളത് മമ്മൂട്ടി ആരിക്കും. തുറുപ്പ് ഗുലാനിൽ തന്റെ ഡാൻസിനെ ട്രോളിയതും അണ്ണൻ തമ്പി യിൽ തന്നെ തന്നെ അനുകരിച്ചതും ഒക്കെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം. വേറെയും ഉണ്ട് ഈ ലിസ്റ്റിൽ..

    • @shifanshaji9400
      @shifanshaji9400 Před 2 lety +3

      ആ ലിസ്റ്റിൽ ശ്രീനിവാസൻ കഴിഞ്ഞിട്ടേയുള്ളു വേറെയാരും

    • @AnupTomsAlex
      @AnupTomsAlex Před rokem +1

      @@shifanshaji9400 ഏയ് അത് വേറെ. പൊതുവെ പൊക്കിമറിച്ച് വച്ചേക്കുന്ന വലിയ താരങ്ങൾ ഇത് പോലെ അവർക്കെതിരെ ആരോപിക്കപ്പെടുന്ന ചില കളിയാക്കൽ ഐറ്റം.സ് സ്വയം ഒന്ന് താങ്ങുന്നതാണ് വിഷയം . ശ്രീനിവാസശും കലാഭവൻ മണിയും ഒക്കെ സ്വന്തം രൂപം/ നിറം അതൊക്കെ വച്ച് ഓരോന്ന് പറയുന്നതല്ല. അതിൽ പുതുമ ഇല്ല.

  • @asteriskmedia9354
    @asteriskmedia9354 Před 2 lety +28

    ശങ്കർ നൻപൻ ഇതെല്ലാം ശങ്കർ പടത്തിലും ഗ്രാഫിക്സിലും താൻ നടക്കും

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +8

    ദി പ്രിൻസിൽ സുരേഷ് ഗോപി അഭിനയിച്ചിരുന്നേൽ ഹിറ്റ്‌ ആയെനെ... കാരണം അന്നേരം മോഹൻ ലാലിന് പുറത്ത് മാർക്കറ്റ് ഇല്ലാതിരുന്ന ടൈം ആണ്.. ഇപ്പോഴും അതിനു വല്യ മാറ്റമൊന്നുമില്ല... അന്ന് SG ടെ തെലുങ്ക്, തമിഴ് മാർക്കറ്റ് തൊടാൻ മലയാളത്തിൽ ഒരുത്തനും ഉണ്ടായിരുന്നില്ല..

    • @sskkvatakara5828
      @sskkvatakara5828 Před 2 lety

      Trak dub chaita print ayrunnu prince movi theater print vannathu
      Atil hari ayrunnu lalattanum dub chaitatu

    • @saayvarthirumeni4326
      @saayvarthirumeni4326 Před 2 lety

      @@sskkvatakara5828 mm

  • @61.nirmaldavis95
    @61.nirmaldavis95 Před 2 lety +59

    Mammootty thurup gulan il dance padikunna scenes okke Mammoottyku dance kalikan ariyathathine trollunath alle

  • @midhunsurendran7128
    @midhunsurendran7128 Před 2 lety +23

    Mammookka orupad padngalil swayam trolliyittund. Thurupp gulan il dance class

  • @nikhilniki3539
    @nikhilniki3539 Před 2 lety +2

    1.മുകേഷ് അടി കപ്യരെ കൂട്ടമാണി (അന്തസ്സ് വേണെമെടാ dialouge )
    2.തൃശൂർ എനിക്ക് വേണം ഡയലോഗ്
    (വരനെ ആവശ്യമുണ്ട് )
    3.ഒരു അടാർ ലവ്
    (പ്രിയ വരിയർ munch പരസ്യത്തിന്റെ ട്രോൾ )
    4.ധമാക്ക സിനിമയിൽ Director omar അഭിനയിക്കാൻ അറിയാത്തവരെ വെച്ച് സിനിമ ചെയുന്നു എന്ന് ധർമജൻ നായകനോട് പറയുന്നു. Damakka യുടെ ഡയറക്റ്റർ omar തന്നെ ആണ്.
    5. രസികൻ സിനിമയിൽ ദിലീപ് ടിക്കറ്റ് ബ്ലാക്ക് നു വിളിക്കുമ്പോൾ റൺവേ എന്ന ദിലീപ് സിനിമ വേണേൽ കണ്ടോ ആ സിനിമ കാണാൻ ആരും ഇല്ല എന്ന് പറയുന്നു
    6. തുറുപ്പു ഗുലാൻ മമ്മൂക്ക ഡാൻസ് പഠിത്തം

  • @sandeepr3723
    @sandeepr3723 Před 2 lety +11

    3 kings il lockup scene il jayasurya , chakochan, indrajith um vattam koodi ninn trollunnund.. Watch it 😂

  • @vaishaksuresh8555
    @vaishaksuresh8555 Před 2 lety +24

    😱 i never knew "Pattalam" was a flop. I like that film very much.

  • @satheeshemmanuelak7082
    @satheeshemmanuelak7082 Před 2 lety +9

    പ്രിത്വി രാജിന്റെ ഇംഗ്ലീഷ് കാര്യം ഓർഡിനറി സിനിമയിൽ കുഞ്ചാക്കോ ബോബൻ ട്രോള്ളുന്നുണ്ട്... സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാവുന്ന ഏക ബസ് കണ്ടക്ടർ ഞാൻ ആണെന്ന് കുഞ്ചാക്കോ പറയുന്നുണ്ട്..

  • @user-cb4ds2wq4s
    @user-cb4ds2wq4s Před 2 lety +11

    7:30 annikum palapozhum soubin shahir parayunnathu manasilavilaa

  • @danieldisusa3509
    @danieldisusa3509 Před 2 lety +8

    കടൽ കടന്ന് ഒരു മാത്തു കുട്ടി എന്ന സിനിമയിൽ മാത്തുകൂട്ടി എന്ന മമ്മൂട്ടി കഥാപാത്രം നടൻ മമ്മൂട്ടിയെ ട്രോളിന്നുണ്ട്

  • @jester2432
    @jester2432 Před 2 lety +8

    Part 2 വേണം.സുരേഷ് ഗോപി അഭിനയിച്ച സുന്ദര പുരുഷൻ എന്ന സിനിമയിൽ heroine സുരേഷ് ഗോപിയെ ആലോചിക്കുമ്പോൾ സുരേഷ് ഗോപി പോലീസ് യൂണിഫോമിൽ Shit അടിക്കാൻ വന്നിട്ട് Hai കാണിക്കുന്നു. അത് ആൾ ആളെ തന്നെ ട്രോളിയതല്ലേ

    • @Vishu95100
      @Vishu95100 Před 2 lety +3

      അതിൽ തന്നെ മറ്റൊരു ഡയലോഗുമുണ്ട്.. 'സുചിത്രയ്ക്കും കുഴപ്പമില്ല, സുരേഷ് ഗോപി അഭിനയിയ്ക്കുന്നതിന് രാധികയ്ക്കും കുഴപ്പമില്ല..'

  • @akhileshv8690
    @akhileshv8690 Před 2 lety +4

    Amar akbar antony യിൽ ഇത്രക്ക് ജാടയിൽ വരാൻ ഇവനാരാ പ്രിത്വിരാജ് ഓ ചോദിക്കുന്നുണ്ട് അത് ചെയ്തത് പ്രിത്വി തന്നെ aanu🔥

  • @vishnumenon3525
    @vishnumenon3525 Před 2 lety +8

    ലൗ ആക്ഷൻ ഡ്രാമ മൂവിയിൽ അജു വർഗീസ്‌ നിവിനെ ട്രോളുന്നുണ്ട് നിവിന്റെ മിഖായേൽ എന്ന മൂവിയിലെ bgm വെച്ച്‌ "ഉലക്ക ചക്ക ചാ" എന്നു പറഞ്ഞു

  • @sarithaakhil1574
    @sarithaakhil1574 Před 2 lety +14

    Suresh Gopi in Summer in Bethlehem...ormayundo ee mukham😀

  • @Adarsh7750
    @Adarsh7750 Před 2 lety +4

    ത്രീ കിങ്‌സ് ഇൽ കുഞ്ചാക്കോ ബോബനും, ഇന്ത്രജിത്തും, ജയസൂര്യഉം ജയിലിൽ ഒരു സീനിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രോളുന്നുണ്ട്

  • @wikimediamalayalam9870
    @wikimediamalayalam9870 Před 2 lety +4

    രസികനിൽ തന്നെ മറ്റൊരു സെൽഫ് ട്രോൾ കൂടി ഉണ്ട്. ബ്ലാക്കിന് ടിക്കറ്റ് വിൽക്കുന്ന ദിലീപിനോട് മുപ്പതിന്റെ ടിക്കറ്റ് നാൽപ്പതിന് കിട്ടുമോ എന്ന് ചോദിക്കുന്ന ആളോട് ദിലീപ് പറയുന്നുണ്ട് ലാലേട്ടൻറെ പടത്തിന് കിട്ടില്ല നീ പോയി അവന്റെ പടം കാണ് അതാവുമ്പോൾ 30ന്റെ 30 ന് തന്നെ കിട്ടും എന്ന് ദിലീപിൻറെ തന്നെ ഫോട്ടോ ചൂണ്ടിപ്പറയുന്നുണ്ട്

  • @samyvines1644
    @samyvines1644 Před 2 lety +8

    7:37 Soubin* wooh.. Athinedak namakittum thanghiyalle? 🥴💔

  • @lintofrancis8032
    @lintofrancis8032 Před 2 lety +20

    വേണു നാഗവള്ളി ❤️🔥💕

  • @manudinakaran723
    @manudinakaran723 Před 2 lety +5

    Annan thambiyil mammookka mammookkaye thanne mimicry kaanikkunnund........
    Malayalathil allelum tamizhil Director Shankar swayam trollunnund, nanban enna padathil....... Ileana Vijayod parayunna oru scene ind

  • @RavijiRome
    @RavijiRome Před 2 lety +11

    🤔.. സ്വയം ട്രോളുന്നത്
    ജ്ഞാനികളുടെ ലക്ഷണം ആണ്
    എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്.
    😂😂

  • @fkingnobody
    @fkingnobody Před 2 lety +6

    Variety topic.. powli aayitundu ❤️

  • @abhayullas1868
    @abhayullas1868 Před 2 lety +3

    വെൽക്കം ടു സെൻട്രൽ ജയിൽ സിനിമയിൽ രഞ്ജി പണിക്കർ സ്വയം ട്രോള്ളുന്നുണ്ട്. ദിലീപ് "കാക്കി ഇട്ടവനെ തൊട്ടാൽ തനിക്ക് നോവില്ല"എന്നാ പോലെ ഉള്ള പഞ്ച് ഡയലോഗ് വേണം എന്ന് പറയുമ്പോൾ അതൊക്കെ സിനിമയിൽ വിവരം ഇല്ലാത്തവർ എഴുതി വെക്കുന്നത് ആണ് എന്ന് 😅

  • @Sun.Shine-
    @Sun.Shine- Před rokem +4

    I think ranji panicker trolled himself in premsm with his iconic dialogue delivery with commissioner bgm. Theatre പൂരപ്പറമ്പായിരുന്നു

  • @tomsavio5959
    @tomsavio5959 Před 2 lety +10

    Varane Avashyamund cinemayil Suresh Gopi self troll cheythathu angane marakkan pattuvo. Athayirunnu ee listil njn expect cheythathu.😆😆

  • @shajithrajnambiar
    @shajithrajnambiar Před 2 lety +4

    ഒരു സിനിമ മുഴുവനും self-troll ആയിട്ട് ഇറക്കിയിട്ടും അതിനെ പറ്റി ആരും ഒരു കമൻ്റ് പോലും ഇട്ട് കണ്ടില്ല....
    ആറാട്ട് എന്നൊരു സിനിമയിലെ self-troll വേരെ ലെവൽ ആണ്.... Scene by scene self-troll.... അതിൻ്റെ review പറഞ്ഞ സന്തോഷ് ഇപ്പോഴും ആരാട്ടണ്ണൻ എന്ന് ഓമന പേരിൽ ട്രോളർമാരുടെ ഇഷ്ട subject ആയി തുടരുന്നു.... ഇത് പോലൊരു troll movie നിങ്ങളാരും ശ്രദ്ധിച്ചില്ല?

  • @chandhugokul1594
    @chandhugokul1594 Před 2 lety +7

    ലെ : ശ്രീനിവാസൻ ചേട്ടൻ 😏😏

  • @shijutr9335
    @shijutr9335 Před 2 lety +14

    സ്വന്തമായി ട്രോളിയത് ഇക്കാ 😍😍😍😍

  • @milkyway-id7uc
    @milkyway-id7uc Před 2 lety +9

    അണ്ണാ കലക്കി super 👌

  • @the_boogieman._
    @the_boogieman._ Před 2 lety +9

    Ajay Vasudev - Shylock - Scorpio

  • @sarathbharathan
    @sarathbharathan Před 2 lety +1

    രാവണപ്രഭു സിനിമയിൽ സിദ്ധിഖ് ആയുള്ള fightന് മുൻപ് മോഹൻലാൽ പറയുന്ന ഡയലോഗ്, ആയിടയ്ക്ക് മോഹൻലാൽ സിനിമകളിലെ അടി കണ്ടിട്ട കുട്ടികൾ വഴിതെറ്റുന്നു എന്നൊക്കെ വന്ന വാർത്തക്ക് ഉള്ള ഉത്തരം ആയിരുന്നു..
    അതുപോലെ പെരുച്ചാഴി സിനിമയിലെ 'ഒന്നുകിൽ അടിക്കണം അല്ലെഗിൽ തമാശ പറയണം' എന്ന ഡയലോഗ് പൊട്ടിയ പടങ്ങളെ പറ്റി ഫാൻസ്‌ പറഞ്ഞ അഭിപ്രായം ആണ്..

  • @fallengulmohar721
    @fallengulmohar721 Před 2 lety +5

    3 കിങ്‌സ് സിനിമയിൽ ഇന്ദ്രജിത്തും ജയസൂര്യയും ചാക്കോച്ചനും പരസ്പരം ട്രോള്ളുന്നുണ്ടല്ലോ 😌

  • @rinsilaraheem3385
    @rinsilaraheem3385 Před 2 lety +6

    ഹരികൃഷ്ണൻസ് മൂവിയിൽ ലാലേട്ടനും മമ്മുക്കയും പരസ്പരം ട്രോളുന്നില്ലേ 🚶🏼‍♀️😁

  • @mukeshshashidharan9560
    @mukeshshashidharan9560 Před 8 měsíci +2

    എവിടെ, മുകേഷ് അണ്ണൻ്റെ " അന്തസ്സ് " എവിടെ 😂😂😂

  • @nihadbankalath1348
    @nihadbankalath1348 Před 4 měsíci +2

    സ്വയം ട്രോൾ ചെയ്യുകയും തന്നെ ട്രോളിയവർക് മറുപടി കൊടുത്തതും ആയ കഥാപാത്രം......Nithin mauli ❤

  • @s___j495
    @s___j495 Před 2 lety +17

    ഇപ്പോഴും ഇതുപോലെ ആണ് latest സിനിമ പദ്മ അവിഹിതം ആണ് 😂

  • @Charger.123
    @Charger.123 Před 2 lety +7

    Thurupugulan le dance marannu poyo😁😁

  • @thorappankochunni1265
    @thorappankochunni1265 Před 2 lety +9

    ചെട്ടാൻ ആണോ തല്ലുമലയിൽ 😂🌝

  • @aadithyananoop7603
    @aadithyananoop7603 Před 2 lety +9

    3 Kings Movie yil 3 perum thammil trollunund 😂

  • @sereenakhalidh9460
    @sereenakhalidh9460 Před 2 lety +6

    വരനെ ആവശ്യമുണ്ട് എന്ന Movie യിലെ സുരേഷ് ഗോപി

  • @abhilalu6300
    @abhilalu6300 Před 2 lety +5

    Welcome to central jail എന്ന സിനിമയിൽ രഞ്ജി പണിക്കർ ദിലീപിനോട് സ്വന്തം തിരക്കഥയെ പറ്റി ട്രോളുന്നുണ്ട്

  • @harveyrex941
    @harveyrex941 Před 2 lety +4

    അണ്ണൻ തമ്പിയില് മമ്മൂട്ടിയുടെ സെൻ്റിയെ മമ്മൂട്ടി തന്നെ ട്രോളുന്നുണ്ട്.
    മമ്മൂട്ടി തന്നേ തന്നെ അനുകരിക്കുന്ന സീനിൽ "സെൻ്റി സെൻ്റി" എന്ന് പറഞ്ഞു കൊങ്ങണം കുത്തി കാണിക്കും

  • @callmegangster2376
    @callmegangster2376 Před 2 lety +9

    കൊള്ളാം അടിപൊളി👌👌

  • @blackbeasteditz603
    @blackbeasteditz603 Před 2 lety +8

    ധമാക്ക മൂവിയുടെ തുടക്കത്തിൽ ഒമർ ലുലു സ്വന്തമായി ട്രോളുന്നുണ്ട്