ആദ്യമഴയില്‍ തന്നെ തലസ്ഥാനം മുങ്ങി; മഴ പെയ്താല്‍ എന്ത് ചെയ്യുമെന്ന് ഡെപ്യൂട്ടി മേയര്‍| Trivandrum

Sdílet
Vložit
  • čas přidán 17. 05. 2024
  • വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നഗരസഭ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്. #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 115

  • @edfredson
    @edfredson Před 14 dny +53

    എങ്ങനെ അതിജീവിക്കുമെന്നു പഠിക്കാന്‍ മരപ്പട്ടി അന്റാർട്ടിക്കയിലേക്ക്‌ 😂😂

  • @ramakrishnanpm4596
    @ramakrishnanpm4596 Před 14 dny +23

    തിരുവനന്തപുരം ഭരണകൂടം ഉറങ്ങുകയായിരുന്നു ഒരു ചെറിയ മഴ വന്നാൽ തിരുവനന്തപുരം മുങ്ങി ഭയങ്കര ദീർഘവീക്ഷണം തന്നെ എന്നാലും വായിലെ നാവിന് ഒരു കുറവും ഇല്ല അമ്പേ പരാജയം

  • @josephvattoliljosephvattol5835

    എല്ലാ വർഷവും വെള്ളം പൊങ്ങിക്കഴിയുമ്പോൾ നടപടികളുമായി നെട്ടോട്ടം..'' വെയിലായാൽ ജനങ്ങളും മറക്കും ... പാർട്ടി പറഞ്ഞ് തമ്മിൽ തല്ലാതെ ഇതിന് ശാശ്വത പരിഹാരം കാണാൻ ഒത്തു നിൽക്കാത്ത ജനങ്ങളാണ് പഠിക്കേണ്ടത്... ഭരണക്കാർക്ക് എന്ത് സംഭവിച്ചാലും ഒരു പ്രശ്നവുമില്ല.

  • @Keralavibes.
    @Keralavibes. Před 14 dny +37

    K Boat സർവിസ് തുടങ്ങാൻ പറ മേയറോഡ്.

  • @salimva5462
    @salimva5462 Před 14 dny +15

    കടകളിൽ നിന്നും കൃത്യമായി ലൈസൻസ് ഫീ ഇടാക്കുന്നുണ്ടല്ലോ.ഇവർക്ക് നഷ്ടപരിഹാരം നൽകാൻ വല്ല നിയമവും ഉണ്ടോ? ഈ കച്ചവടക്കാരുടെ അസോസിയേഷൻ എന്തേടുക്കുകയാണ്?

  • @InfoTechTrendingMedia
    @InfoTechTrendingMedia Před 14 dny +14

    കാരണ ഭൂതം കേരളത്തിൽ വന്നിറങ്ങി, കേരളത്തിൽ പ്രളയം 😡😡😡

  • @Anoop_Nair
    @Anoop_Nair Před 13 dny +5

    രണ്ടു മഴ പെയ്തപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ മഴക്കാലത്ത് എന്റായിരിക്കും സ്ഥിതി ??

  • @rajeevankp952
    @rajeevankp952 Před 14 dny +24

    കാരണഭൂതത്തിന്റേം മരുമോന്റേം ഡച്ച് മോഡൽ 🤣😂

  • @ssh4482
    @ssh4482 Před 13 dny +7

    മേയർക്ക് ഇതൊക്കെ നോക്കാൻ നേരം ഉണ്ടോ. Ksrtc ഡ്രൈവർക്ക് നേരെ കുതിര കേറാൻ അല്ലെ നേരം ഉള്ളൂ

  • @sivarajan3399
    @sivarajan3399 Před 14 dny +9

    K.മഴ കപ്പൽ ഉണ്ട് സാർ, കപ്പിത്താൻ ഉണ്ട് സാർ.

  • @harikrishnan.s9768
    @harikrishnan.s9768 Před 14 dny +11

    നമ്മുടെ രക്ഷകൻ എത്തി ഇനി എല്ലാം ശരിയാക്കും, പിന്നെ സ്മാർട്ട്‌ കേരള, കേരള വികസനം പഠിക്കാൻ ലോക നേതാക്കൾ കേരളത്തിൽ

  • @jayakumarchethithara1575
    @jayakumarchethithara1575 Před 14 dny +8

    ദീർഘ വീക്ഷണമുള്ള ഭരണ കൂടത്തിന് എൻ്റെ കുതിര പവൻ സഖാവേ

  • @krislee7791
    @krislee7791 Před 14 dny +20

    ഡെച്ച് മാതൃക പഠിക്കാൻ പോയ രായാവിനെ ആ വെള്ളക്കെട്ടിന്റെ നടുക്കിടുക.. അപ്പോൾ കാണാം

  • @Xaavi13779
    @Xaavi13779 Před 14 dny +10

    നല്ല ദീർഘവീക്ഷണം

  • @vilakkattulife295
    @vilakkattulife295 Před 14 dny +5

    ആകെ പെയ്തത് അടുപ്പിച്ചു ഏതാനും മണിക്കൂർ മഴ മാത്രം. ഇതാണ് സ്ഥിതി. നല്ല ബെസ്റ്റ് കോർപ്പറേഷൻ.

  • @P91699
    @P91699 Před 14 dny +6

    മഴ പെയ്താൽ വെള്ളമുണ്ടാകുന്നത് സ്വാഭാവികം. അത് പ്രത്യേകിച്ച് റിപ്പോർട്ട് ചെയ്യുന്നത് ദുരുദ്ധേശപരവും ചില ഉത്തരവാദപ്പെട്ടവരെ മോശമാക്കാനല്ലേ? ഇത് ഡച്ച് മോഡൽ നടപ്പാക്കി മാറ്റാവുന്നതേ ഉള്ളൂ. തിരുവനന്തപുരത്തുകാരുടെ സിലക്ഷൻ അടുത്ത മാസം ആദ്യ വാരം അറിയാമല്ലോ. എന്നിട്ട് വെള്ളക്കെട്ടിനെ പറ്റി പറയാം.

  • @Sachin-rv8tz
    @Sachin-rv8tz Před 14 dny +7

    മുങ്ങിയതല്ല മുക്കുന്നതാ ഇവിടുത്തെ ഭരണകൂടം നേരെ ചൊവ്വേ ഒരു ഡ്രൈനേജ് സംവിധാനം ഇല്ല ഉണ്ടെങ്കിൽ അവിടെ കൈയേറി വീട് വെക്കും ഇതൊന്നും കാണും നടപടി എടുക്കാനും കളക്ടറും ഇല്ല മായൊരു ഉം ഇല്ല ഈ നാട് എങ്ങോട്ടാ പോണേ

  • @jayasreesuresh2466
    @jayasreesuresh2466 Před 14 dny +8

    നല്ല കാര്പറേഷൻ

  • @paulsonpoulose2854
    @paulsonpoulose2854 Před 13 dny +3

    ഞങ്ങടെ പിണു നാട്ടിലെത്തി . ഇപ്രാവശ്യം 18ലെ കടത്തിവെട്ടുന്ന ഒരു വൻ പ്രളയം ഉണ്ടാകും. ഉറപ്പാ ണ്. എല്ലാവരും ഒന്ന് കരുതിയിരുന്നോ.? 🤔🤔

  • @user-zw5oh6xq5m
    @user-zw5oh6xq5m Před 13 dny +4

    അതിന് കോർപറേഷൻ എന്ന ഒരു സാധനം ഇവിടെ ഉണ്ടോ

  • @praseedeltr8075
    @praseedeltr8075 Před 14 dny +8

    എല്ലാം കെ ഭുതത്തിന്റ ഐശ്വര്യം 😀

  • @vandeepcheral
    @vandeepcheral Před 14 dny +9

    Mayor evde 😂😂

  • @psreenivasan1683
    @psreenivasan1683 Před 14 dny +14

    മുഖ്യമന്ത്രി മഴയും ആയി എത്തി...😊

    • @safeervm6080
      @safeervm6080 Před 13 dny

      മഴ വേണം എന്ന് പറഞ്ഞു കരച്ചിൽ ആയിരുന്നു ല്ലോ

  • @lechu8736
    @lechu8736 Před 14 dny +6

    Mayor ammaku enthankilum thadayumo

  • @lilalila4912
    @lilalila4912 Před 12 dny +2

    മരം ചെത്താൻ ദുബൈക്ക് പോകുന്ന മരക്കാർ മന്ത്രി പോകുന്ന സ്മാർട്ട്‌ സിറ്റി ദുബായ് പോലും പെരുമഴയിൽ സേഫ്റ്റി ടാങ്ക് വരെ ഒലിച്ചു പൊങ്ങി പിന്നെയാണ് തിരോന്ദരം സ്മാർട്ട്‌ സിറ്റി ആക്കാൻ പോകുന്നെ സ്മാർട്ട്‌ സിറ്റി ആയി കഴിഞ്ഞാൽ മഴ പെയ്യിതില്ലേലും സേഫ്റ്റി ടാങ്ക് പൊങ്ങിക്കോളും പിന്നെ തിരോന്ദരം തിട്ടം കൊണ്ട് ആറാട്ട് ആയിരിക്കുമെന്ന് മാത്രം

  • @jamesdavid6048
    @jamesdavid6048 Před 14 dny +2

    ആർക്കാണ് ഇതൊക്കെ നോക്കാൻ സമയം

  • @sajeshdas3198
    @sajeshdas3198 Před 13 dny +1

    നഗരസഭ അധികാരികൾക്ക് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ എങ്ങനെ പുതിയ പുതിയ കേസുകൾ കൊടുക്കാം എന്ന് തീവ്രമായ ആലോചനയിലാണ് അവനെ എങ്ങനെയെങ്കിലും ജയിലിൽ അടക്കാൻ ഉള്ള ധൃതിക്കിടയിൽ മഴക്കാല പ്രവർത്തനങ്ങളൊക്കെ നോക്കാൻ എവിടെയാണ് സമയം

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 11 dny

    മേയർ മൂന്നാർ വിനോദ യാത്ര കഴിഞ്ഞ് എന്ന് തിരിച്ചു വരും? 🤩🤩

  • @arunbala3799
    @arunbala3799 Před 13 dny +1

    മഴ പഴയതുപോലെയൊക്കെ തന്നെയാണ് , നമ്മളാ ഒന്നും ചെയ്യാത്തത് . സർക്കാർ സംവിധാനങ്ങൾ ഡ്രെയ്‌നേജിൽ അടിഞ്ഞത്‌കൂടിയിരുന്നതൊക്കെ സമയത്തു എടുത്ത് മാറ്റാതിരിക്കുകയും , കാനകളിൽ മെയ്ന്റനൻസ് ചെയ്യാതിരിക്കുകയും ചെയ്ത് വെള്ളക്കെട്ടുവരുമ്പോ അതും പറഞ്ഞിരിക്കും. പൊതുജനത്തിൽ നല്ലൊരു വിഭാഗം ആണെങ്കിൽ പ്ലാസ്റ്റിക് മുതലായ മാലിന്യങ്ങൾ എല്ലാം റോഡിൽ തള്ളും , എന്നിട്ടു കാനകളിൽ വെള്ളം ഒഴുകുന്നില്ലാന്നു കംപ്ലൈന്റ്റ് പറഞ്ഞിരിക്കും . ഇവിടത്തെ സർക്കാരും ജനങ്ങളും എന്ന് ഇതൊക്കെ മുൻകൂട്ടി കണ്ടു പ്രവർത്തിക്കുമോ ആവോ.

  • @santhigopan9596
    @santhigopan9596 Před 13 dny +2

    കുറെ ആൾക്കാരെ കൊന്നിട്ടെ റോഡ്കൾ പണിയണൊ വേണ്ടെ എന്ന് തീരുമാനിക്കു

  • @ShyamUnni-ni2zv
    @ShyamUnni-ni2zv Před 14 dny +1

    Vijayan evide

  • @shrilajam
    @shrilajam Před 12 dny +1

    നമ്മുടെ ഭരണ കർത്താക്കൾ നദീ തട സംസ്കാരങ്ങൾ ഒന്ന് കൂടി പഠിക്കണം. അന്ന് അവർ വെള്ളം ഒഴുകി പോകാനുള്ള ഓടകൾ നിർമിക്കുകയും അത് കാലകാലങ്ങളിൽ കെടുപാടുകൾ തീർത്തു സംരക്ഷിക്കുയും ചെയ്തിരുന്നു.ധീർഘ വിക്ഷണം ഇല്ലാത്ത ഭരണ കർത്താക്കൾ അല്ലെ ഈ നാടിന്റെ ശാപവും ദുരന്തവും

  • @stefyraj7129
    @stefyraj7129 Před 14 dny +3

    Corporation and Mayor have only time to fight with the bus driver. What were they doing during all the hot and dry months.

  • @AngryMaverick
    @AngryMaverick Před 14 dny +2

    mayorum , govtum pre monsoon cleaninginu pakaram KSRTC bus thadayaan poyirikukka aanu

  • @sureshbabusekharan7093
    @sureshbabusekharan7093 Před 14 dny +2

    Mayor mind-blowing 😅😅😅😅😅

  • @user-zw5oh6xq5m
    @user-zw5oh6xq5m Před 13 dny +1

    ബ ബ്ബ ബ്ബ എന്ന് ഡെപ്യൂട്ടി mayor 🤣🤣🤣😂😂

  • @santhakumar5629
    @santhakumar5629 Před 14 dny +1

    ശശിതരൂർ ചോദിച്ചു പറയും

  • @blueworld265
    @blueworld265 Před 9 dny

    തെരഞ്ഞെടുപ്പ് വരുമ്പോൾ ഇതൊന്നു മല്ലല്ലോ നമ്മുടെ വിഷയങ്ങൾ...
    രാമനും പാലസ്തീനും സ്ഥാനർഥികളുടെ ജാതിയും മതവുമൊക്കെയാണല്ലോ വിഷയങ്ങൾ...
    അപ്പൊ ഇതൊക്കെ യുണ്ടാകും.

  • @johngeorge941
    @johngeorge941 Před 14 dny +1

    Nalla baranam

  • @sreejamanoj1422
    @sreejamanoj1422 Před 13 dny +1

    Good

  • @princessmagic1990
    @princessmagic1990 Před 14 dny

    Class undo nale

  • @prdtvpm6487
    @prdtvpm6487 Před 14 dny +1

    No.1 👌

  • @lijokollakompil7382
    @lijokollakompil7382 Před 14 dny +1

    Sanakan, super

  • @creativespark8255
    @creativespark8255 Před 14 dny +3

    Anganayirikkunnuuuu.....sakavaaeeee😅😅😅😅

  • @user-yi9wb1pf6j
    @user-yi9wb1pf6j Před 13 dny

    Govt has to make strict rules, All new houses need solar panel & Sump for collect rain water

  • @sajeevank7203
    @sajeevank7203 Před 10 dny

    കടമുറിക്കുള്ളിലും വീട്ടിനുള്ളിലും മഴവെള്ളത്തിന് സ്ഥാനം "കൊടുക്കുന്ന സാങ്കേതിക വിദ്യ ആയിരുന്നോ "റൂം ഫോർ റിവർ" എന്ന സ്വിറ്റ്സർലണ്ടിൽ നിന്നും കൊണ്ടുവന്ന സാങ്കേതിക വിദ്യ..?? ആസൂത്രണത്തിലെ അപാകതകളും പ്രശ്നമല്ലേ . വേനലിന് ശേഷം കൃത്യമായി മഴയെത്തുന്ന നാട്ടിൽ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കാനകളും തോടുകളും കനാലുകളും സമയത്ത് വൃത്തിയാക്കണം . കെട്ടിക്കിടക്കുന്ന ചപ്പുചവറുകളും , മണ്ണും നീക്കം ചെയ്യണ്ടതായിരുന്നു. ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ ആർക്ക് നേരം . എന്നും വിവാദങ്ങളും തമ്മിൽ തല്ലലും മേമ്പൊടിയായി കുറെ തള്ളലും മാത്രം

  • @VENUGOPAL-nt8jt
    @VENUGOPAL-nt8jt Před 14 dny

    Super smart

  • @kgyacob3485
    @kgyacob3485 Před 13 dny

    പുഴയിലെ മണൽ വാരാതെ ഇതിലെ വെള്ളം ഒഴുകും

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před 14 dny

    Ya Allah Nee Kakkallah 😢😢🤲🤲🤲

  • @shylajas1741
    @shylajas1741 Před 9 dny

    Drainage facility is not proper in all cities in kerala . And there is any responsibility from the part of people also .

  • @niranjanpnair8223
    @niranjanpnair8223 Před 13 dny

    Chala road pani .... Dhurithathilekku... Mazhayum

  • @thomasjoseph4072
    @thomasjoseph4072 Před 9 dny

    Room for River...

  • @user-yi9wb1pf6j
    @user-yi9wb1pf6j Před 13 dny +1

    Man made flooding, Everyone now putting interlock tiles. Water not going to the earth

  • @gopalakrishnanpillai4045

    Riyas smart ayi .City smart ayillenkilum.

  • @RadhaKrishnan-do5er
    @RadhaKrishnan-do5er Před 11 dny

    പാവം കച്ചവടക്കാർ.. ഇതാണ് നവകേരള വികസനം ഇതിനു കാരണം നമ്മൾ തന്നെയല്ലേ ഒന്ന് ചിന്തിച്ചു നോക്കൂ. ആർക്കെ പി പ്പി എൻ സ്സ് ആർ

  • @surendrantr1236
    @surendrantr1236 Před 10 dny

    കോടി കണക്കിന് രൂപ മുക്കിയ ഞങ്ങൾ ഇത്രയൊക്കെ ചെയ്തില്ലേ. ഇനിയും മന്ത്രി സഭ ഒന്നായി ഡച്ചു വരെ ഉടനെ പോകും ഇതേ കുറിച്ച് പഠിക്കാൻ. തിരിച്ചു് വരുമ്പോഴേക്കും എല്ലാം ശേരിയാകും.

  • @phoenixvlogs554
    @phoenixvlogs554 Před 13 dny

    Counsillermar swantham jananghalod aathmarthatha kaanikkuka, jananghal thiranjuedutha representatives aanu çounsillormar athorkkukkaka

  • @RajappanKV-jp5zp
    @RajappanKV-jp5zp Před 10 dny

    Pathrakaraenikumningalkumariyamvellakettundakumennu00keralamnakkithorthunnanarikalkariyillallo00karanamavarmnidrayilanu

  • @user-tq2gm3fs1n
    @user-tq2gm3fs1n Před 14 dny +1

    Too bad

  • @sreenivasank5887
    @sreenivasank5887 Před 14 dny

    Sthalathinte peru: “ Attakkulangara “!! Ippo kulavum karayum ready aayi; ini vellakkettiloode Atta yum koodi vannaal peru shariyaayi; Atta + kulam + Kara = Attakkulangara !! 😜😜😎😎😂😂😂🤣🤣🤣😇😇🥳🥳🥳🥳🤦🤦🙏🙏🙏

  • @georgear8082
    @georgear8082 Před 9 dny

    ഭരണത്തലത്തിൽ പെരുമഴ പെയ്തു തുടങ്ങിയിട്ട് നാളേറെയായി ഇതുവരെ അവിടെയൊരു മാപ്രക്യാമറ മകനെയും കണ്ടിട്ടില്ല ഇപ്പോൾ ചെറിയ ചാറ്റൽമഴ പെയ്തപ്പോൾ താറാവിനെ തുറന്നു വീട്ടതുപോലക്യാമറയും പൊക്കിനരകിച്ചു കഴിയുന്ന ജനങ്ങളെ മഴവെള്ളം അളന്നു കാണിച്ചുകൊണ്ടിരിക്കുന്നു പ്രളയഫണ്ടിനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്ന മാപ്ര കൂട്ടങ്ങൾ

  • @MANUKRISHNAN008
    @MANUKRISHNAN008 Před 13 dny

    Room for river aanu....aarum bhayapedaruth

  • @ssambath8114
    @ssambath8114 Před 14 dny +1

    Number one waste mayor
    Anubhwvicho people of trivandrum

  • @Ramla-nm7fx
    @Ramla-nm7fx Před 10 dny

    6

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 11 dny +1

    മമ്മദ് മന്ത്രി വിദേശത്തെ പണി കഴിഞ്ഞ് എന്ന് എത്തുമോ ആവോ?

  • @vishnurajanbabu2450
    @vishnurajanbabu2450 Před 14 dny

    Cry for help around the world!

  • @sukhino4475
    @sukhino4475 Před 13 dny

    Smart looking 0 Mayor busy with roadshow and asliyum case.
    Supportive assistant Raju, toxic reply
    Crores of Rs spent already. Adichumatri it flows in nallahs
    You people are to be blamed for voting for this.
    Smart city means Boat metro
    Multiple navigating transport
    Irresponsible, immature,corrupt, PWD minister,bust with internationL symposium.
    Indonesia model crisis plan will be implemented, after launching Life Mission 2.0
    Vaay nokki irunda porum

  • @doniv1983
    @doniv1983 Před 14 dny

    Thiruvananthapuram Mayor Madam...KSRTC Driverude Pani kalayunna Thirakkilanu Sooorthukkale....PWD Manthri Holiday moodilum...Ningalokke Mungi chatho😂😂😂😂

  • @sukhino4475
    @sukhino4475 Před 13 dny

    Kallam parayan madikkakha.
    Mayor um Dy Manager
    ஒரே. குட்டையில் ஊறிய மட்டைகள்

  • @pratheepalexander6462
    @pratheepalexander6462 Před 13 dny

    Shame

  • @sreenivasank5887
    @sreenivasank5887 Před 14 dny +1

    LDF varum ellaam shariyaakum!!
    “ nnaa pinne anubhavicho ttaa!!” 😂😂😂🤣🤣🤣😜😜😜😎😎😎🤦🤦🤦🖕🖕🖕🖕🖕🖕🖕🖕

  • @Skayyer
    @Skayyer Před 9 dny

    Chalugal vellam ozhugi povaan all adhey maalinyangan edan allaa😮😮😮😮😮😮😮😮😮😮😮😮.appakandavane appen adhalla chalu gal vrithhiyayi soozhhikendadhu janangalude karthhavyam.vellam povan vazhi evide.road thanney maargam..😅😅😅😮😮😮😮vellathhil munganam keralam muzhuvan muzhuvan.😮😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢.chettagal janangal😅😅😅😮😮😮😮😮😮😢😢😢😢😢

  • @vijimenon6154
    @vijimenon6154 Před 14 dny

    As it is Kerala is vanishing 😂.... Kerala news is just like horror movies now ...all ministers are on international tours 😂....

  • @ShyamUnni-ni2zv
    @ShyamUnni-ni2zv Před 14 dny

    Vijayan poyille padikkan

  • @Skayyer
    @Skayyer Před 9 dny

    Bhudhhyulla kazhudagal.kerala janam.😅😅😅😅😅😅😅😅😅

  • @Skayyer
    @Skayyer Před 9 dny

    Keralathhiley madiyan maar anubhavikkanam

  • @SudhaKumari-tk6gx
    @SudhaKumari-tk6gx Před 10 dny +1

    😂😂

  • @ShyamUnni-ni2zv
    @ShyamUnni-ni2zv Před 14 dny

    Vijayan

  • @madhutk3838
    @madhutk3838 Před 10 dny

    എന്റെ രാജു , പോയി പണി നോക്ക്

  • @aman6858491
    @aman6858491 Před 14 dny

    Evanmaru mazhapeyyanum sammadekkellea

  • @ishraqadunya7109
    @ishraqadunya7109 Před 14 dny

    vote cheythavar oompikko

  • @user-lm5df6nb6j
    @user-lm5df6nb6j Před 14 dny

    Logothara.mayarbaranam.🧐😭👿😂😂😂😂😂😂

  • @shaaakings
    @shaaakings Před 14 dny

    Repotet go get a nice job mairra

  • @satheeshkr
    @satheeshkr Před 14 dny

    മന്ത്രി നാട്ടിലുണ്ടായാൽ വെള്ളക്കെട്ട് ഒഴിവാകുമോ?😢

    • @pvm4299
      @pvm4299 Před 14 dny +3

      മന്ത്രിക്ക് നാണമുണ്ടെങ്കിൽ വെള്ളക്കെട്ട് മാറിയേനെ 😂

    • @doniv1983
      @doniv1983 Před 14 dny

      Manthri Vallappozhumenkilum Nadine onnu Sradhichirunnenkil Vellakettu Ozhukumayirunnu

  • @Sajlisajil
    @Sajlisajil Před 10 dny

    ആര്യകുട്ടി എല്ലാ sariyakkum

  • @vineethvavachi7460
    @vineethvavachi7460 Před 13 dny

    ആ മൈക്ക് കൊണ്ട് പോയി മേയറോട് ചോദിക്ക്,,

  • @vinodchandranchandran2669

    Hm hm .... bhootham ethi alle!!!!!😢😢😢😢😢😢

  • @user-nc1lk1pc3l
    @user-nc1lk1pc3l Před 14 dny +1

    മുഖ്യമന്ത്രി നാട്ടിലെത്തിക്കാണും.

  • @vishnulekshmanan4227
    @vishnulekshmanan4227 Před 11 dny

    😂😂kodi kanakkinu rs chelavakki riyasinte ummade pootil vibrater vangikoduthu😂😂laalsalam

  • @vishnulekshmanan4227
    @vishnulekshmanan4227 Před 11 dny

    Pattibpoori mon pinarayi vijayan 😂😂😂😂😂😂

  • @ShyamUnni-ni2zv
    @ShyamUnni-ni2zv Před 14 dny

    Vijayan evide

  • @ShyamUnni-ni2zv
    @ShyamUnni-ni2zv Před 14 dny

    Vijayan evide