22 July 2024

Sdílet
Vložit
  • čas přidán 7. 09. 2024
  • How heal reiki via chi/psi ball
    Reiki Level 2 class part 2
    Online Reiki courses
    Treditional Usui Reiki
    And many more energy attunments
    Contact
    Reiki Grand Master
    Rakesh Chenicheri
    Since 2021
    റെയ്ക്കി പഠിക്കുന്നത് എന്തിനാണ്??
    ⁨080893 25858⁩
    നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ,വൈകാരിക തലങ്ങളിൽ ഉം ഉള്ള നെഗറ്റീവ് ചിന്തകളെ ,വിപരീത ഭാവങ്ങളെ,ഹീലിങ് വഴി നീക്കാം.
    പരിപൂർമായി ശുദ്ധീകരണ പ്രക്രീയ വഴി മാനസീക ശാരീരിക, ആത്മീയ വൈകരിക ,ആരോഗ്യം റെയ്ക്കി വഴി സാധിക്കും.
    2. നമ്മുടെ ശരീരത്തിലെ സ്വാഭാവികമായും ഉള്ള രോഗ പ്രതിരോധ ശേഷിയെ ഉണർത്തുക വഴി രോഗങ്ങളെ പൂർണമായും മാറ്റുവാനും ,വരാൻ പോകുന്ന രോഗങ്ങളെ ഒഴിവാക്കുവാനും സാധിക്കു
    3. ജിവിത യാത്രയിൽ അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനും അതിനെ ഒക്കെ പരിഹരിക്കുവാനും..
    4.നമ്മുടെ ഉള്ളിലുള്ള സർഗ വസനയെ ഉണർത്തി , കഴിവുകളെ പരിപോഷിപ്പിക്കുന്നു.
    5.ദൈവ ചിന്തയിലും , ഒരു നല്ല സദാചാര തിലും ഊന്നി ആത്മീയ ഉന്നതിയോടെ ഒരു വ്യക്തിക്ക് ജീവിക്കാൻ സാധിക്കുന്നു.
    6. ഒരു വ്യക്തിയെ അവന്റെ ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.
    7.ജിവിത വിജയം നേടുവാൻ
    8.അമിത ഉത്ക്കണ്ഠ, ഡിപ്രഷൻ, മുതലായ മനോൻജന്യ രോഗങ്ങൾ ഫലപ്രദമായി മാറുന്നു.
    9.മാനസീക പിരിമുറുക്കം മറ്റുന്നതിനാൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കാതെ ആകുന്നു.
    10.ബുദ്ധിശക്തി ,വർധിക്കുന്നു.
    11. ആത്മീയ കഴിവുകൾ, ഇന്റ്റ്യൂഷൻ, വിദൂര സംവേദനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുന്നു.
    12. മരുന്നുകൾ ഇല്ലാതെ തന്നെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സ നസാധിക്കുന്നു.
    13.ശരീരത്തിന്റെ എല്ലാ ഊർജ കേന്ദ്രങ്ങളെയും ഊർജവത്കരിച്ചു ബാലൻസ് ചെയ്യിക്കുക വഴി ,ശരീരം മനസ്സ് ആത്മാവ് എന്നിവ ഒരേപോലെ ആരോഗ്യപ്രദമായി പ്രവർത്തിക്കുന്നു.
    14.എല്ലാ അപത്യസന്ധി കളിലും റെയ്ക്കി ഹീലിങ് ചെയ്തു രക്ഷിക്കുന്നു.
    15.ആരെയും നമുക്ക് നേരിൽ കണ്ടും ,കാണാതെ യും ചികിത്സ ചെയ്തു കൊടുക്കുവാൻ സാധിക്കുന്നു.
    16.നമ്മുടെ കാല ദോഷങ്ങൾ, നവഗ്രഹ ദോഷങ്ങൾ, പാസ്റ്റ് ലൈഫ് ,കുടുംബ ദോഷങ്ങൾ ..എന്നിങ്ങനെ ഉള്ള സകല വിധ ദോഷങ്ങൾക്കും സ്വായം തന്നെ യാതൊരുവിധ ചിലവും ഇല്ലാതെ റെയ്ക്കി ഹീലിങ് വഴി പരിഹാരം കാണാം.
    17. നമ്മുടെ ആഗ്രഹങ്ങളെ ,നേടിയെടുക്കുവാൻ.....ഫാമിലി പ്രോബ്ലം, രോഗങ്ങൾ,ബിസിനസ്, ജോലി, പ്രമോഷൻ, ഇന്റർവ്യൂ, സാമ്പത്തീക സ്ഥിതി, പ്രേമം, വിവാഹം, കുട്ടികളുടെ കാര്യങ്ങൾ മുതലായ യാതൊരു കാര്യങ്ങൾക്കും റെയ്ക്കി ഹീലിങ് സ്വയം ചെയ്‌തു ചിലവുകൾ ഇല്ലാതെ തന്നെ മാറ്റിയെടുക്കാം.
    18.അതായത്..... എല്ലാത്തിനും ഉപരിയായി പറഞ്ഞാൽ ഒരു വ്യക്തിയെ പരിപൂര്ണത യിലേക്ക് നയിക്കുക വഴി ,ഒരു വിശ്വഐക്യ ബോധം നമ്മളിൽ ഉണ്ടാകുന്നു. ഒരു നല്ല വ്യക്തി നല്ല കുടുംബവും,നല്ല സമൂഹവും, നല്ല രാഷ്ട്രവും നിർമിക്കുന്നു....
    റെയ്ക്കി പഠിക്കാം ....നല്ല ഭാവിക്കായി.....
    #reiki #reikihealing #reikilifestyle
    #reikitraining
    #reikimalayalam
    #rakeshchenicheri
    #bestreikimaster #reikitreatment
    #meditation #guidedmeditation
    #yogamalayalam #yogaforbeginners
    #karunareiki #3rdeye
    #tarotreading #tarotlovereading
    #reikionline #reikiinindia
    #reikimusic #acupuncture
    #colourtherapy #sujoktherapy
    #pranicenergy #pranichealing
    #pendulum #pendulumreading
    #reikiprinciples

Komentáře • 8

  • @mayamaya7703
    @mayamaya7703 Před 17 hodinami +1

    എനിക്ക് ഇന്നലെ ദീക്ഷ കിട്ടിയിരുന്നു. വളരെ നല്ല ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഒരു രണ്ട് നിമിഷം എന്റെ ഇടതു വശം ഒരു ചിറകടി ഒച്ച കേട്ടു ഒപ്പം എന്റെ bed ഊഞ്ഞാലുപോലെ ആടുന്ന feeling ഉണ്ടായി.എന്റെ ശരീരം മുഴുവൻ ഒരു തരിപ്പ് ഉണ്ടായി. മൂർദ്ധാവിൽ ആരോ കുത്തുന്ന പോലെ തോന്നിയിരുന്നു. എന്തായാലും, ഈ ഒരു reiki പഠിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ദൈവത്തോട് നന്ദി.. നന്ദി... രാകേഷ് സാറിന് പ്രത്യേക നന്ദി.... 🙏🙏🙏🙏🙏

  • @salinisasi6744
    @salinisasi6744 Před měsícem +1

    🙏🙏🙏

  • @minushiv
    @minushiv Před 11 dny +1

    എനിക് ഇന്ന് ദീക്ഷ ആയിരുനു വലരെ നല്ല അനുഭവം ആയിരുനു ചക്രങ്ങൾ വൈബ്രേറ്റ് ചെയ്‌യുനാഥ് ഫീൽ ചെയ്തു രണ്ടു കൈകളിലും ഊർജ്ജ പ്രവാഹം അനുഭവപ്പെട്ടു.ഇതു പോലെ നല്ല അറിവുള്ള ഒരു ഗുരുവിൻ്റെ അടുത്ത് പഠിക്കാൻ കഴിഞ്ഞത് വലരെ ഭാഗ്യം ആയി കാണുന്നു .സാറിൻ്റെ ക്ലാസുകൾ വലരെ നല്ലതാണു.ഇന്ന് ദീക്ഷ നൽകി അനുഗ്രഹിച്ചതിന് നന്ദി നന്ദി നന്ദി.

    • @RAKESHREIKI369
      @RAKESHREIKI369  Před 11 dny +1

      നന്മ ഉണ്ടാകട്ടെ എന്നും

  • @DEEPIKAMP
    @DEEPIKAMP Před měsícem +1

    Reiki ദീക്ഷ കിട്ടിയപ്പോ ഉള്ള എന്റെ അനുഭവം വളരെ ചുരുക്കം വാക്കുകളില്‍ പറയാന്‍ കഴിയില്ലെങ്കിലും, പുതുതായി reiki പഠിക്കാന്‍ വരുന്ന ആള്‍ക്കായി ഞാന്‍ ഇവിടെ പങ്കു വെക്കാം :
    മാഷ് പറഞ്ഞ പോലെ, കണ്ണുകള്‍ അടച്ച് ശാന്തമായ് കിടന്നു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ശരീര ത്തിന്റെ ചില ഭാഗങ്ങളില്‍ സൂചി കുത്തുന്ന പോലെ വേദന വന്നു. പിന്നിട് ശരീരം മുഴുവന്‍ vibration ഉണ്ടായി. ഇടക്ക് full body heat ആയും ഇടക്ക് തണുപ്പും, ഇടക്ക് ശരീര ഭാരം കൂടിയും, ഇടക്ക് ഒരു തൂവല്‍ പോലെ ഭാരം ഇല്ലാതേയും തോന്നി . ഇതൊക്കെ ഇടവിട്ട് ഇടവിട്ട് അനുഭവപ്പെട്ടു.
    ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ അനുഭവിച്ച് അറിഞ്ഞത് കുറച്ച് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

  • @GalleryOfMee
    @GalleryOfMee Před 20 dny

    പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്.. ഫീസ് എങ്ങനെ ആണ്.. എത്ര ഡേ ക്ലാസ് ആണ്..❤