നോനി പഴം-Noni Fruit Farming Kerala - Angamaly

Sdílet
Vložit
  • čas přidán 6. 09. 2024
  • ഔഷധ ഗുണം കൊണ്ട് ഫല വർഗങ്ങളിലെ താരമായ നോനി പഴം ലാഭകരമായി കൃഷി ചെയ്തു വിജയം നേടിയ കറുകുറ്റി സ്വദേശി സി.വി തോമസ് .
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

Komentáře • 35

  • @sulaikhappayatt2633
    @sulaikhappayatt2633 Před rokem +2

    എന്റെ പറംബിലുള്ള ചതുപ്പു കുഴികൾ ക്കു സമീപത്തായി ഇഷ്ടം പോലെ ഇതു വളർന്നു നല്കുന്നുണ്ട് നിറയെ കായകളും ഉണ്ട് ഇതു നോനി ആണെന്നു അടുത്ത കാലത്തായി മനസിലായി സ്വന്ത മായി ഉപയോഗിക്കാമല്ലോ നന്ദി

  • @hamnamedia521
    @hamnamedia521 Před rokem

    നമ്മുടെ നാട്ടിലെ പുഴക്കരയിൽ നോനി പഴയ ത്തിൻറെ മരങ്ങൾ ധാരാളമുണ്ട്

  • @VinodKumar-pc8qj
    @VinodKumar-pc8qj Před 2 lety +1

    Good work. You could have mentioned the method of making juice as well the taste of the fruit. What does the buyer use the fruit for any idea. Country of origin of the fruit.

  • @padminip1644
    @padminip1644 Před rokem

    I wish to see the Noni fruit farm. I wish to plant it in my house.

  • @rokycats4277
    @rokycats4277 Před 9 měsíci

    If we plant from seed how much days take from growth to harvest

  • @anson6939
    @anson6939 Před rokem +1

    ഇത് എവിടെ എടുക്കും എന്നറിഞ്ഞാൽ രക്ഷപെട്ടു ഞങ്ങളുടെ അടുത്ത് തോട്ടിൽ ധാരാളം ഉണ്ട്

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 2 lety

    Good

  • @ajayakumarks9603
    @ajayakumarks9603 Před 2 lety

    Noni fruit nte taste andanu..sweet ,,,,, ....

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 2 lety +2

      മണപ്പിച്ച് നോക്കിയാൽ നമ്മൾ കഴിക്കില്ല

    • @bhanuravi9074
      @bhanuravi9074 Před měsícem

      അപ്പപ്പോ ഓര്മിപ്പിക്കല്ലേ..😮😮

  • @stephenkt9062
    @stephenkt9062 Před 11 měsíci

    Iwand noni juc

  • @sonythomas9772
    @sonythomas9772 Před rokem

    യോനി പഴം ഇതിലും നല്ലതാണ്.❤❤❤❤

  • @alexmarangattumundakayam5823

    എനിയ്ക്ക് ഒരൊറ്റ തൈ പോലും ഉണ്ടാകുന്നില്ല.. നിറയെ കായ്ക്കും.. പഴുത്തു പൊഴിഞ്ഞു പോകുന്നു..

  • @galaxyflutes5851
    @galaxyflutes5851 Před 2 lety

    Pls reply

  • @musijunus.7553
    @musijunus.7553 Před rokem +2

    വീട്ടിൽ ഉണ്ട്... വെറുതെ നിലത്തു വീണു പോകുന്നു

  • @sulaikhappayatt2633
    @sulaikhappayatt2633 Před rokem

    ഈ ഫ്രൂട്ട് മൊത്തത്തിൽ എടുക്കുന്ന കംപനിയുടെ കോൺടാക്റ്റ് നംബർ തരാമോ

  • @ummerchirakkattil4983
    @ummerchirakkattil4983 Před 2 lety +3

    വിത്ത് കിട്ടോ

  • @faizalmuhammed7892
    @faizalmuhammed7892 Před rokem

    തോമസ് സർ ന്റെ നമ്പർ കിട്ടുമോ...

  • @Resmi-1863
    @Resmi-1863 Před rokem

    സാറിന്റെ നമ്പർ ഒന്നു തരാമോ ?

  • @jubinjoseph1438
    @jubinjoseph1438 Před 2 lety

    CV Thomas sir nte contact no raravo

  • @alramzi6122
    @alramzi6122 Před 2 lety +2

    ഞാൻ ഈ പഴവും തൈകളും പറിച്ചു നശിപ്പിക്കുന്നു

    • @ushakumari1143
      @ushakumari1143 Před 2 lety

      Entha. Karayan

    • @abdunnazirm9700
      @abdunnazirm9700 Před 2 lety +1

      അത് പഴുത്താൽ അതിന്റെ
      മണം ആർക്കും പറ്റൂല
      ക്യാൻസറിനെ വരെ പ്രതിരോധിക്കും എന്നാണ് പറയുന്നത്

    • @rajjtech5692
      @rajjtech5692 Před rokem

      ഇനി കളയല്ലേ.. എവിടെയാ സ്ഥലം?

  • @seenashereef5766
    @seenashereef5766 Před rokem

    Nooni fruit ente veetil und...ee fruit evide sale cheyyaan pattum.....ee fruit avasyam ullath eth company k aanu ..contact no tharumo.

  • @jubinjoseph1438
    @jubinjoseph1438 Před 2 lety +2

    CV Thomas Sir nte contact no taravo