Surabhiyum Suhasiniyum 2 | Flowers | EP # 11

Sdílet
Vložit
  • čas přidán 9. 09. 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Komentáře • 238

  • @rosilinantony4763
    @rosilinantony4763 Před měsícem +65

    സു സു വിൽ സുരഭി യോടൊപ്പം പഴയ ലക്ഷ്മിയും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നേനെ 👌

  • @jaleeljaleel3801
    @jaleeljaleel3801 Před měsícem +193

    പഴയ ലക്ഷ്മിയാ നല്ലത്..👍

    • @sheelabvattoth
      @sheelabvattoth Před měsícem +1

      ഈ കുട്ടി നല്ല acter ആണ് voice മാറ്റിയാൽ നല്ലതു... Old ലക്ഷ്മി other സീരിയൽ ആണ്

    • @purushothamang1524
      @purushothamang1524 Před měsícem +2

      ശബ്ദം തീരെ കൊള്ളില്ല.

    • @purushothamang1524
      @purushothamang1524 Před měsícem

      ശബ്ദം സഹിക്കില്ല. പൊട്ട.

  • @rekhaj5757
    @rekhaj5757 Před měsícem +39

    ഇപ്പോഴത്തെ ലക്ഷ്മിയും അമ്മയും കാണുമ്പോൾ അമ്മയും മകളും തന്നെ.
    പക്ഷേ, സംഗീത തന്നെ ലക്ഷ്മി ആകാൻ നല്ലത്

  • @user-ij7hp2lc9w
    @user-ij7hp2lc9w Před měsícem +55

    Missing അനിയൻ കുട്ടൻ ഏട്ടത്തി ചെറിയച്ചൻ അമിക്കുട്ടി bondin. അനു ജയറാം ഇഷ്ടം.

  • @user-ed2lf2bz7i
    @user-ed2lf2bz7i Před měsícem +38

    മുത്തുവിന്റെ പഴയ മണ്ടത്തരങ്ങൾ ആണ് രസം.😊😊

  • @mercykurian1486
    @mercykurian1486 Před měsícem +30

    പഴയലക്ഷ്മിയെ സാധിക്കുമെങ്കിൽ കൊണ്ടുവരണം.

  • @Shahnashisna
    @Shahnashisna Před měsícem +22

    സു സു നന്നാവുന്നുണ്ട് പക്ഷെ ലക്ഷ്മി പഴയ ലക്ഷ്മിയുടെ അടുത്ത് പോലും എത്തുന്നില്ല

  • @preethig8248
    @preethig8248 Před měsícem +21

    നമ്മുടേ പഴയ ലക്ഷ്മി ചേച്ചി മതിയായിരുന്നു എന്ന് ആഗ്രഹം ഉള്ളവർ like ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yaseenmuzammil-tb7sg
    @yaseenmuzammil-tb7sg Před měsícem +165

    Surabhi fans like adi❤

    • @lathaanilkumar1057
      @lathaanilkumar1057 Před měsícem

      പുതിയ ലക്ഷ്മി യും അമ്മ യും സൂപ്പർ

  • @thanseera1239
    @thanseera1239 Před měsícem +96

    പഴയ ലക്ഷ്മി യുടെ കമ്മൽ കാണാൻ തന്നെ ഒരു വീക്നെസ് ആയിരുന്നു 🤭ഈ പുതിയ ലക്ഷ്മി യെ വേണ്ട കോമഡി ശരിയാകില്ല ഇവൾക്ക്

    • @JJ-id1uj
      @JJ-id1uj Před měsícem +13

      ശെരിയാ പഴയ ലക്ഷ്മിയുടെ കാതിലെ ഊഞ്ഞാലും മുറവും ഒക്കെ മിസാവുന്നു😂

    • @thanseera1239
      @thanseera1239 Před měsícem +2

      🤣🤣

    • @jalajas1376
      @jalajas1376 Před měsícem +1

      സംഗീത ❤സൂപ്പർ ആയിരുന്നു😂കമ്മലും

  • @user-fb2py3dw3v
    @user-fb2py3dw3v Před měsícem +82

    Ippozathe Lakshmiyude samsaram eshttamillathavar

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před měsícem +3

      സുനിത അല്ല മാങ്ങ പുരട്ടു ഉണ്ടാക്കുന്നതും മുട്ടു അണ്ണനാണ് മാങ്ങപര ഉണ്ടാക്കുന്നത് സൂപ്പർ മുത്തു അണ്ണൻ

  • @annaann9808
    @annaann9808 Před měsícem +82

    Susu ithuvareyum miss cheyyathavar like adi 😊

  • @pravasidevadas8612
    @pravasidevadas8612 Před měsícem +114

    സുരഭി സുഹാസിനി ടോം& ജെറി പോലെയാണ് രണ്ടും എപ്പോഴും തമ്മിലടി യാണങ്കിലും ഒരു പ്രശ്നം വന്നാൽ രണ്ടും ഒറ്റെക്കെട്ടെ

  • @brothersszzz695
    @brothersszzz695 Před měsícem +13

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്. സുരഭിയും സുഹാസിനും തമ്മിലുള്ള കോംബോ നന്നായി വരുന്നുണ്ട്.. പഴയ പോലത്തെ എപ്പിസോഡ് ആയി വരുന്നുണ്ട്❤️ ഇത് പോലത്തെ എപ്പിസോഡ് വരട്ടെ എന്ന് റിക്വസ്റ്റ് ചെയ്യണം.... ❤️❤️

  • @fathimafhida6664
    @fathimafhida6664 Před měsícem +68

    ലക്ഷമിനെ മാറ്റുന്നില്ലേ 😡അവളെ ശബ്ദദം കേൾക്കുമ്പോ ദേഷ്യം വരുന്നു 😡😡😡

  • @SahanaShruthi-re9lj
    @SahanaShruthi-re9lj Před měsícem +82

    No one can replace old Lakshmi

  • @user-er2iw3jt9p
    @user-er2iw3jt9p Před měsícem +46

    പഴയ ആമി മോൾ മതി

  • @annaann9808
    @annaann9808 Před měsícem +35

    Sundaruye va ,pazhe susuvile lakshmiye orma vannu pookum

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před měsícem +1

      സുനിത പഴയ ലക്ഷ്മി അല്ല ഇത് ഒരു പുതിയ ലക്ഷ്യമിയാണ് സുനിത സുനിതന്റെ വായിക്കകത്ത് നാക്കില്ലേ ഒന്നാമത്തെ അവൾ വായിക്കുന്നുള്ളത്

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +18

    *no one can replace old lakshmi💯🔥*

  • @arafatharafath9085
    @arafatharafath9085 Před měsícem +31

    Surabi prathish romance venam ennullavarundo❤

  • @LS-ib7pn
    @LS-ib7pn Před měsícem +30

    su su ൽ ആദ്യ സീസണിൽ ആമി എന്നായിരുന്നു പ്രശോബിൻ്റെ മകളുടെ പേര്. ഇപ്പോൾ പിങ്കി ആയി😂 മാത്രമല്ല പിങ്കിയായ് അഭിനയിക്കുന്ന കൊച്ച് ആമിയുടെ ഫ്രണ്ട് ആയിരുന്നു..എൻ്റെമാത്രം അഭിപ്രായമാണോ ഇത്

  • @GeethaGee-ro8ov
    @GeethaGee-ro8ov Před měsícem +15

    Pazhaya lakshmi aayirunnu nallathu

  • @JustinJohnson-g3b
    @JustinJohnson-g3b Před měsícem +12

    Pazhaya lakshmi aayirunnu nallathu ❤️

  • @JubairiyaJubi-ic7ft
    @JubairiyaJubi-ic7ft Před měsícem +14

    മുടിയൻ ചേട്ടനെ മിസ് ചെയ്യുന്നൊരുണ്ടോ 😂

  • @JamsheelaAnwar
    @JamsheelaAnwar Před měsícem +296

    സു സു ഫാൻസ്‌ ആരൊക്കെ 👍👍

    • @sameeramisna1971
      @sameeramisna1971 Před měsícem +9

      Oldd faanayirunnu

    • @sunithasivadas4129
      @sunithasivadas4129 Před měsícem

      ​@@sameeramisna1971😂🎉😂😂😊🎉🎉🤣🤣🤣🤣🤣🤣🎉🎉🎉🎉🎉😊🎉🎉🎉😊🎉

    • @sunithasivadas4129
      @sunithasivadas4129 Před měsícem

      ​@@sameeramisna1971😂🎉😂😂😊🎉🎉🤣🤣🤣🤣🤣🤣🎉🎉🎉🎉🎉😊🎉🎉🎉😊🎉

    • @shantianthony4212
      @shantianthony4212 Před měsícem +3

      സുപ്പർ

    • @user-ue4pd5tq5u
      @user-ue4pd5tq5u Před měsícem +2

      😊😊

  • @user-yi5se3ys9m
    @user-yi5se3ys9m Před měsícem +68

    സുഹാസിനി അമ്മയും. സുരഭിയും.മുത്തുവും അടിപൊളി സൂപ്പർ🎉🎉🎉🎉 പുതിയ ലക്ഷ്മി എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. നമ്മുടെ പഴയ ലക്ഷ്മി ഇങ്ങനെയല്ല. പഴയ ലക്ഷ്മിയുടെ കുറുമ്പും പൊട്ടത്തരം പിണങ്ങിപ്പോകും കാണാൻ എന്ത് രസമായിരുന്നു ഇപ്പോഴത്തെ ലക്ഷ്മി ഒരു ശതമാനം പോലും പഴയ ലക്ഷ്മിയുടെ അടുത്ത് എത്തുന്നില്ല.

    • @sreejasreedharan3112
      @sreejasreedharan3112 Před měsícem +4

      cute ayirunnu pazhaya Lakshmi

    • @ligymd2161
      @ligymd2161 Před měsícem +3

      സംഗീത വരണം ലക്ഷ്മിയായിട്ട്

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před měsícem +3

      Sathyam puthiya Lakshmi boring aanu. Old Lakshmi negative carector cheyumboshum athinu oru cuteness undayirunnu ♥️♥️🙏

  • @sreya102
    @sreya102 Před měsícem +12

    Eee lakshmi Venda old lakshmi mathiii 😢

  • @rizakhriza1077
    @rizakhriza1077 Před měsícem +10

    Ee Lachmeeday abhinayam kaanumbam chorinju varum😮

  • @MARIANDARSHANAM
    @MARIANDARSHANAM Před měsícem +11

    ലക്ഷ്മിയായി സംഗീത വരണം

  • @jaseelamujeebjaseela8960
    @jaseelamujeebjaseela8960 Před měsícem +15

    Old Lakshmi Sweet voice aayinnu.. prashobhetta,,, Amme.,,,muthu,, ee vili okke miss aavunnu

  • @sabithakthankappan7800
    @sabithakthankappan7800 Před měsícem +94

    Old Lakshmi ye konduvaranam.....new Lakshmi ku e character kollilla....avarude total appearance thanne kollilla.... please bring back old one

    • @JJ-id1uj
      @JJ-id1uj Před měsícem +4

      Especially her voice

    • @jasmiaj7828
      @jasmiaj7828 Před měsícem +2

      💯

    • @nkitha833
      @nkitha833 Před měsícem

      @@JJ-id1uj ys😢

    • @shinytg8702
      @shinytg8702 Před měsícem +2

      Sathyam...a characterumay ottum cherila...orumathiri soundum😅...old lakshmi vannillelum kollavuna sound ulla arenkilum mathi

    • @libnabobin8285
      @libnabobin8285 Před měsícem +1

      Correct aiswathy sughallya... Sangeethachi thanneya nallathu 😅😂

  • @dinkdikka4445
    @dinkdikka4445 Před měsícem +5

    Welcome back Sunitha Menon 😁 പഴേ റേഞ്ചിൽ തിരിച്ചു വന്നിരിക്കുന്നു ❤❤

    • @anuzz5329
      @anuzz5329 Před měsícem +1

      പഴയതിലും ഊർജ്ജത്തിൽ തിരിച്ചുവരും. 😜🥰

  • @m4malayaliezzz
    @m4malayaliezzz Před měsícem +46

    സംഗീത chechi chiytha vecha villathi വേഷം ഇവര്‍ കുളം akunu😂😂..
    Nthina aano aa sagithe ozhivakiye

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před měsícem +5

    Muthu.mallikamma and surabhi❤❤❤❤

  • @shaijushaiju4120
    @shaijushaiju4120 Před měsícem +19

    മുത്തു അണന്റെ വിട്ട് വിട്ടു ഉള്ള ആ ചിരി മിസ്സ്‌ ചെയ്യുന്നു

  • @maryv.4637
    @maryv.4637 Před měsícem +6

    We all need old Lekshmi

  • @irshadkp3375
    @irshadkp3375 Před měsícem +27

    മുത്തു അണന്റെ കവിത മിസ്സ്‌ ചെയുന്നു

  • @shahanascmshahanas
    @shahanascmshahanas Před měsícem +6

    പഴയ ലക്ഷ്മി തന്നെ നല്ലത്

  • @fathimamaheen3959
    @fathimamaheen3959 Před měsícem +26

    സൂ സൂ ഇപ്പോൾ സൂപ്പർ ആണല്ലോ 😂😂😂😂❤❤❤❤❤❤അടി പൊളി ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤

  • @anjuap1300
    @anjuap1300 Před měsícem +8

    Ee Lakshmi athra pora old Lakshmi aarnnu nice character

  • @muthumani4712
    @muthumani4712 Před měsícem +7

    പഴയ ലക്ഷ്മി മാതി

  • @ARUN98945454
    @ARUN98945454 Před měsícem +14

    Prasobh is super...old Laxmi aarunnu better combo

  • @MAXXXAR
    @MAXXXAR Před měsícem +6

    Ami= like
    Pinki= repu this comment

  • @vishnupriyag6093
    @vishnupriyag6093 Před měsícem +5

    Old lekshmi Sooper

  • @vtmali785
    @vtmali785 Před měsícem +5

    പഴയ ലക്ഷ്മി കൊണ്ട് വരൂ

  • @4zifff-ms
    @4zifff-ms Před 28 dny +2

    മുത്തു അണ്ണൻറെ പാട്ടുകൂടി ഉൾപ്പെടുത്തണം😊😊😊😊

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb Před měsícem +20

    Pazhaya lakshmi thanne aayrnu nallathu.. Ee puthiya lakshmi valare bore.. Comedy ottum suit aavunnilla

  • @keziaaaron9346
    @keziaaaron9346 Před měsícem +12

    New ലക്ഷ്മി വർത്താനം പറയുമ്പോൾ 😁😁പല്ല് കടിച്ചു സംസാരിക്കുന്നത് irritating 🤮🤮🤮🤮

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před měsícem +5

    Anu❤️Mallikaamma❤️❤️

  • @snehasaneesh8492
    @snehasaneesh8492 Před měsícem +8

    Ee Lakshmi venda njagale pazhaya lekshmi mathi

  • @ajirajith8466
    @ajirajith8466 Před měsícem +14

    പ്രതീഷിന്റെ ഒരു കുറവുണ്ടായിരുന്നു

  • @sajineeshkk9397
    @sajineeshkk9397 Před měsícem +11

    Muthu polichu😀😀😀

  • @amjamshadali7000
    @amjamshadali7000 Před měsícem +5

    Lakshmi aa payaya lakshmi mathi...pls pls pls....
    Ippolathe lakshmi boaringaaaa pl

  • @riyasmonmon5898
    @riyasmonmon5898 Před měsícem +5

    Ippo pazhya eppisodinte pole ayi supper eppisode😍

  • @SaleesWorld
    @SaleesWorld Před měsícem +6

    പഴയ ലകമിയെ കിട്ടിയില്ലേലും ഈ ലക്ഷ്മിയെ ഒന്നു മാറ്റൂ.. സൗണ്ട് പോലും സുട്ടാവുന്നില്ല

  • @NoushadNoushad-yv4ip
    @NoushadNoushad-yv4ip Před měsícem +4

    പഴയ ലക്ഷ്മിയ സൂപ്പർ

  • @mollykuttykn6651
    @mollykuttykn6651 Před měsícem +9

    സുസുവിൽ അനു ഇല്ലെന്ന് പറഞ്ഞിട്ട് എന്നും ഒണ്ടല്ലോ .

  • @ranjicreation6676
    @ranjicreation6676 Před měsícem +10

    പഴയലക്ഷ്മിയെതിരിച്ചുകൊണ്ടുവരികഅല്ലെങ്കിൽ ഇവരെമാറ്റുക ഇവരുടെഅഭിനയംബോറാണ്അതെന്താ ഈതലച്ചിറമനസിലാക്കാത്തതു

  • @shantiiyer1011
    @shantiiyer1011 Před 27 dny +1

    Mallikama chiri super

  • @adiladilklr5112
    @adiladilklr5112 Před měsícem +2

    Surab😍😍😍 poli

  • @shifaparvinparvin4704
    @shifaparvinparvin4704 Před 28 dny +1

    Ee episod kalakki

  • @ranikoduvelil9773
    @ranikoduvelil9773 Před měsícem +8

    പഴയ ലക്ഷ്മി മതി. ഇത്‌ കൊള്ളില്ല

  • @sujamarymathew1450
    @sujamarymathew1450 Před měsícem +3

    മുത്തു അണ്ണന് T shirt 👕ൽ ആണ് better 😊

  • @YADHUSREEPROMO
    @YADHUSREEPROMO Před měsícem +5

    ❤❤

  • @ShaharshanShalu
    @ShaharshanShalu Před měsícem +3

    പഴയ ലക്ഷ്മി തന്നെ വേണമായിരുന്നു 🙃

  • @ravikrishna1906
    @ravikrishna1906 Před měsícem +7

    Lekshmi iritated acting,so boring, old lekshmi will back good

  • @semimolabdulaziz3655
    @semimolabdulaziz3655 Před měsícem +1

    Super 😍😍

  • @NajaParveen-nd2dh
    @NajaParveen-nd2dh Před měsícem +4

    paye lakshmi an nallath

  • @nadiraabduloffar455
    @nadiraabduloffar455 Před 27 dny +1

    Lakshmi yum surabiyum nalladhakanm

  • @anujoy1102
    @anujoy1102 Před měsícem +3

    ഇപ്പോഴത്തെ ലക്ഷ്മി കൊള്ളില്ല പഴയ ലക്ഷ്മിയാണ് നല്ലത്

  • @status7376
    @status7376 Před měsícem +4

    super guys❤❤❤

  • @padminisugunan7011
    @padminisugunan7011 Před měsícem +9

    പ്രദീഷിനെ കാണിക്കാഞ്ഞതെന്താണ്

  • @sayanaraj5417
    @sayanaraj5417 Před měsícem +2

    Muthu😍😊

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Před měsícem +2

    Muthu annan❤❤

  • @krishnekumar1781
    @krishnekumar1781 Před měsícem +2

    അമ്മക്കും മോൾക്കും പണി കിട്ടി😅😅😅😅

  • @user-fp1sd6hz3i
    @user-fp1sd6hz3i Před měsícem +3

    Ah pazhaya surabhi pratheesh vibe kittunnilla season 1 le pole avaude seen kurachegilum kanikkane director sire...

  • @fathimanaja.knaja.k9217
    @fathimanaja.knaja.k9217 Před měsícem +2

    Old lakshmichechiye kond varanam...

  • @shifaparvinparvin4704
    @shifaparvinparvin4704 Před 28 dny +1

    Mudiyan , shambu annan lekshmi miss cheyyunnu

  • @LekshmiVishnu-y1o
    @LekshmiVishnu-y1o Před měsícem +1

    Pazhaya lekshmi Thane venam.....👌👌👌

  • @renukakv981
    @renukakv981 Před měsícem +2

    ഈ ലക്ഷ്മി ആദ്യത്തെ ലക്ഷ്മി ആണ് നല്ലത് ആ ലക്ഷ്മിയെ ആണ് ഇഷ്ടം

  • @glory758
    @glory758 Před měsícem +8

    പഴയ ലക്ഷ്മിയെ കൊണ്ടുവരാൻ പറ്റുമോ. ഇപ്പോ ഉള്ളത് വെറും ബോറാണ്. മാറ്റാൻ പറ്റില്ലെങ്കിൽ Voice എങ്കിലും പഴയത് മതി. ഇവരുടെ ശബ്ദം അരോചകമാണ്

    • @nithinabraham7057
      @nithinabraham7057 Před měsícem

      Voice mattan pattilla ithu spot dubbing sitcom aanu mic use cheythaanu avar dialogue parayunnathu

  • @user-rv7bg6jc3j
    @user-rv7bg6jc3j Před měsícem +2

    Surabhi❤ suhasini

  • @minufarshana
    @minufarshana Před měsícem +4

    Old Lakshmi super

  • @abhijithkuttu2070
    @abhijithkuttu2070 Před měsícem +1

    Adipoli episode

  • @angithaabhijith
    @angithaabhijith Před měsícem +18

    New Lakshmi kurachu over aanu old lakshmi thirichu varanam

  • @amijithin2562
    @amijithin2562 Před měsícem +2

    We miss old Lakshmi

  • @english_kids2
    @english_kids2 Před měsícem +3

    Old leksmi... Old aami.. Come back

  • @user-fp1sd6hz3i
    @user-fp1sd6hz3i Před měsícem +4

    Surabhi pratheesh ivar hasband and wife alle ivarude romance seen onnum kanikkunnathe illalo.ini varunna episodukalil avarude combo includ akkumennu prethikshikunnu

  • @shifa1447
    @shifa1447 Před měsícem +1

    Susu big fan

  • @ajuadhi7796
    @ajuadhi7796 Před měsícem +2

    New lakshmiyude charecter kollilla🙌🏻 old lakshmiye konduvaru aamimoleyum

  • @shahimonayinus5
    @shahimonayinus5 Před 29 dny +1

    Aathyam comment vaayichu episode kaannunnavar undo.nalla comments aannennu kandaale kaanathollu.bore aanenkil kaanatha njaan....

  • @sathyanandakiran5064
    @sathyanandakiran5064 Před měsícem +2

    Namaste
    We want old Lakshmi.

  • @ShahidRahman-c1k
    @ShahidRahman-c1k Před 27 dny +1

    ഈ ലക്ഷ്മി വേണ്ട പഴയ ലക്ഷ്മി മതി വേറെ ലക്ഷ്മി ആയാലും വേണ്ടില്ല ഈ ലക്ഷ്മി വേണ്ട

  • @rajeenasalim8644
    @rajeenasalim8644 Před měsícem +3

    ഇത് കഴിഞ്ഞിട്ട് മാങ്ങാപെരട്ട് റെസിപ്പി കാണണം

  • @user-qu2zw7cf8r
    @user-qu2zw7cf8r Před měsícem +2

    pazhaya pinkiyude name aami ennaayirunnu 😂
    Correct aanenkil like adi

  • @RajamaKt
    @RajamaKt Před měsícem +1

    👌👌👌👌

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi Před měsícem +1

    സൂപ്പർ ❤❤❤❤❤💕💕💕💕💕💕👍👍👍👍

  • @adiladilklr5112
    @adiladilklr5112 Před měsícem +2

    Lasmi❤❤

  • @SunilKumarps-pp2bh
    @SunilKumarps-pp2bh Před měsícem +1

    സുരഭി ഫാൻസ്‌ ❤1comment

  • @globalwings975
    @globalwings975 Před 27 dny +1

    Pls bring back Sangeetha