KARNASAPATHAM (KUNTHI - KARNAN) PEESAPPILLY RAJEEVAN & KALAMANALAM SIVADAS

Sdílet
Vložit
  • čas přidán 9. 08. 2020
  • KUNNAMKULAM NRI FORUM GLOBEL ART FEST 2020
    KATHAKALI ARANGU
    IN ASSOCIATION WITH KUNNAMKULAM KATHAKALI CLUB
    HELD ON07--08-2020
    KARNASAPATHAM
    KUNTHI : KALAMANDALAM SIVADAS
    KARNAN : PEESAPPILLY RAJEEVAN
    SANGEETHAM : KOTTAKKAL MADHU & SADANAM JOTHISH BABU
    CHENDA : SADANAM RAMAKRISHNAN
    MADDALAM : SADANAM JAYARAJ
    CHUTTI : KALAMANDALAM SREEJITH
    COSTUMES : SREEPARAVATHY KALAKENDRAM CHERUTHURUTHY
    RECORDING : RANJIT S K M

Komentáře • 74

  • @kkvidyasagar7517
    @kkvidyasagar7517 Před 2 měsíci +1

    No words,simply superb

  • @vijayamohanan4031
    @vijayamohanan4031 Před 8 měsíci +4

    എത്ര കേട്ടാലും മറക്കാൻപറ്റാത്ത സംഗീതവും അഭിനയവും മനസിന്‌ കുളർമയും നൽകുന്ന നടനം എല്ലാം അതിശയം തന്നെ

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 Před 6 měsíci +3

    Aattavum paattum melavum onninonnu mecham pakshe aaswadichu kelkumpol kannukal niranjozhukum.Easwarakripa untakatte ennu prarthikkunnu.Enikku 77 vayassaayi Ippozhum ningaleppoleyulla anugraheetha kalakaranmarute paripaatikal sradhayote kantu aaswadikkum Thamarakkulam Vasudevakurup ennoru oattanthullalkaran untayirunnu Nalla ,Mikacha oru kalakaran.Ellavarkum abhinandanangal .🙏🙏🙏.Thennala KochuKrishnaPillai.

  • @henavn9120
    @henavn9120 Před rokem +3

    Hindolam രാഗം ഇത്ര മനോഹരം ആയി പാടുന്നത് കേൾക്കുമ്പോൾ മുഴുവൻ ആസ്വദിക്കാൻ തോന്നുന്നു എന്താ രസം മനസ്സിൽ എന്തോ ഭാവം കേൾക്കുമ്പോൾ തോന്നി പോവുന്നു അത്രയും hridyam

  • @remeshbabu9108
    @remeshbabu9108 Před 9 měsíci +2

    ഓതുന്നേൻ...... വരിക.... പോരുതീടുന്നത്.... Etc എത്ര മനോഹരമായി മധുജി പാടിയിരിക്കുന്നു. Totally very good.

  • @aneeshmannarkkad279
    @aneeshmannarkkad279 Před 4 lety +11

    ഹൃദയം കൊണ്ടറിയുന്നു......
    ശിങ്കിടി പാടുന്നത് ഏട്ടനായതിൽ തന്നെ അഭിമാനവും സന്തോഷവും ഏറെ.....

  • @henavn9120
    @henavn9120 Před rokem +3

    Pattu super മധു &രാമൻ എത്ര നന്നായി പാടി യിരിക്കുന്നു hindola രാഗം വളരേ hridyam 👍👍👍

  • @SureshKumar-nm4vk
    @SureshKumar-nm4vk Před 5 měsíci +1

    ഒരുപാട് കർണ്ണ വേഷം കണ്ടിട്ടുണ്ട് ഇദ്ദേഹം കർണ്ണാനായിട്ട് ജീവിക്കുക ആരുന്നു അരങ്ങിൽ 🙏🙏🙏🙏🙏

  • @madhusoodanannair941
    @madhusoodanannair941 Před 4 lety +14

    മനോഹരം! ആട്ടവും പാട്ടും. സംഗീതം... ഒന്നും പറയാനില്ല !

    • @ranjithskm3554
      @ranjithskm3554  Před 4 lety +2

      തുടർന്നുള്ള ഭാഗവും എൻ്റെ ചാനലിൽ മുഴുവനായിട്ടും ഉണ്ട്.... കാണൂ - ആസ്വദിക്കൂ
      ചാനൽ സസ്ക്രൈബ് ചെയ്യൂ ട്ടോ...

    • @kochukrishnapillaithennala1014
      @kochukrishnapillaithennala1014 Před 6 měsíci

      Kanaam

  • @ramachandrannairkp9733
    @ramachandrannairkp9733 Před 5 měsíci

    Super performance of Karnan and kunthidevi KarnanandamMadhuram Hrudyam SputasundaramSangeetham Congratulations toKathakali team❤❤❤

  • @rajeshp.rthirumala1518

    ❤❤❤❤❤❤❤

  • @AnithaKumariK-yg7ww
    @AnithaKumariK-yg7ww Před 9 měsíci +1

    Paattu nannaayaale aattavum nannaavu it is a truth. Ivide manoharamaayi paadiyathu kondaanu veendum veendum kaanunnathu.aattavum paattum onninonnu gambheeram

  • @krishnamuseflutetutorial
    @krishnamuseflutetutorial Před 2 měsíci

    🙏🙏🙏

  • @maabharati3835
    @maabharati3835 Před 2 lety +1

    Peesipilli Rajeev ji excellent performance.

  • @henavn9120
    @henavn9120 Před rokem +1

    എന്താ രസം കേൾക്കാൻ 👍👍👍

  • @premannair287
    @premannair287 Před rokem

    Ellam kondum. Supper. Peesapally. Supper

  • @pnjnair9883
    @pnjnair9883 Před 2 lety

    Very nice.songs and beautiful kathakali.I like it

  • @jayachandranmenon7246
    @jayachandranmenon7246 Před 2 lety +12

    പീശപ്പിള്ളി രാജീവൻ ജി, അങ്ങയുടെ 8 വർഷം മുന്നേ ശാകുന്തളത്തിലെ മുക്കുവാനായിട്ടുള്ള അഭിനയം കണ്ടതുമുതൽ ഞാൻ അങ്ങയുടെ കടുത്ത ആരാധകനാണ്. അതിലെ ആരോമൽ കണ്മണിയെ എന്നുള്ള ഭാഗത്തിലെ അങ്ങയുടെ അഭിനയം ഒരിക്കലും മറക്കില്ല. ഹാസ്യവും ശൃംഗരവും മാറി മാറിയുള്ള അഭിനയം...കാണേണ്ടത് തന്നെയാണ്. ഇതിലെ കർണ്ണനും ഒട്ടും മോശമല്ല തന്നെ...അങ്ങേക്ക് പരസഹസ്രം പ്രണാമം...

  • @hemanthakumarkamath7779

    enthiha mana manase kettu vannathaanu njaan...waah....PEESAPPILLY RAJEEVAN thakarthu...

  • @sivanandansivan5795
    @sivanandansivan5795 Před 2 lety +2

    Manohara gaanam enghine orkum

  • @Shankumarvu
    @Shankumarvu Před rokem

    Kathakali kettu urangaan
    Super aanu

  • @henavn9120
    @henavn9120 Před rokem +1

    ഹിന്തോ ളം 👍👍👍

  • @maabharati3835
    @maabharati3835 Před 2 lety +1

    Very good performance.

  • @maabharati3835
    @maabharati3835 Před rokem

    Beautiful presentation.

  • @sivakumarrimikkithavashyam8011

    NALLA PERFORMANCE

  • @henavn9120
    @henavn9120 Před rokem

    മനസ്സിനും എന്തോരു കുളിർമ്മയാണെന്നോ ഇവരുടെ pattu കേട്ടാൽ എന്താ പറയാൻ വാക്കുകൾ kittunnilla അത്രയും manoharam

  • @muralimarath6251
    @muralimarath6251 Před 9 měsíci

    ഹിന്ദോളം ഹൃദയസ്പർശി തന്നെ. അതി കേമായിട്ടൊ .

  • @inok7151
    @inok7151 Před 2 lety +2

    What a great actor you are Peesappalli Rajeev. Angayude samanathakalillatha abhinaya chathuryam I saw while watching your cholliyattam performance as Damayanthi for Naishadhan ivan thano in thiranottam. And now as a despondent Karan swiftly transforming to one amazed at the same euphoric at knowing who your parents are. Magnificent. You deserve an accolade of highest order.

  • @kochukrishnan9749
    @kochukrishnan9749 Před rokem

    വളരെ ഗംഭീരം 👏👏👏

  • @jalajanair3917
    @jalajanair3917 Před 6 měsíci

    സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു 👍👍👍👍👍👍❤❤

  • @sivakumarrimikkithavashyam8011

    MY NATIVE KANYAKUMARI DISTRICT THIRUVATTAR SREE ADHIKESAVAN TEMPLE ELLAVARSHAVUM 18 DHIVASOM UTSAVATHINU KADAKALI UNDAKUM
    MIKKAVARUM ELLA KADAKALIYUM KANARUND

  • @ambika6423
    @ambika6423 Před rokem +1

    Peesappally rajivan's performance is wonderf

  • @jaiprakashsreedhar8901

    അതിമനോഹരം! ഒന്നും പറയാനില്ല. കണ്ണിനും, കാതിനും കുളിർമ്മയേകുന്ന മനോഹരമായ അവതരണം.

  • @mohananpaleth1233
    @mohananpaleth1233 Před rokem

    Very nice

  • @henavn9120
    @henavn9120 Před rokem

    Kamboji super

  • @sreebhadra8779
    @sreebhadra8779 Před 4 lety +2

    👌

  • @omanaachari1030
    @omanaachari1030 Před 2 lety +1

    കർണശപഥം കഥ കേട്ടാൽ കരഞ്ഞ് പോകും🙏🌹🙏🙏

    • @adithyasoman9422
      @adithyasoman9422 Před 2 lety

      Exactly

    • @radhakrishnana.p4745
      @radhakrishnana.p4745 Před rokem

      അത് കോട്ടക്കൽമധുവും പത്തി യൂരാശാനും കൂടിയാകുമ്പോൾ കർണ്ണത്തിന്പാൽപായസം

  • @ambika6423
    @ambika6423 Před rokem

    Wonderful

  • @SanthoshKumar-dr8hq
    @SanthoshKumar-dr8hq Před 2 lety

    Soooper

  • @vivek42647
    @vivek42647 Před 2 lety +2

    നന്നായി

  • @henavn9120
    @henavn9120 Před rokem

    അതി manoharam music tharappi

  • @sreelal51
    @sreelal51 Před rokem

    💞

  • @inok7151
    @inok7151 Před 3 lety +2

    It was then when I watched a video of madhuji singing with kalamandalam Rajeev enthiha man manase which was so exotic and got fascinated instantly.. later on I listened to many variations of madhujis performances on the same and all are beautifull. Presented by kadhakali varthamanam the karnasapadham stands out of all. It is very sad to use such a ridiculing adjective like inqilab for a great artist.

  • @ambalapuzharajagopal
    @ambalapuzharajagopal Před 9 měsíci

    ആഹാ.......*

  • @mukeshindira8130
    @mukeshindira8130 Před 2 lety

    🙏❤️❤️❤️🙏

  • @sivakumarrimikkithavashyam8011

    KADAKALIYIL NALLORU KADHA KARNASABADHAM
    PAATUM ABINAYAVUMELLAM
    ONNINONNU MECHAM

  • @radhakrishnank7211
    @radhakrishnank7211 Před 2 lety

    🙏🙏🙏🙏🙏

  • @henavn9120
    @henavn9120 Před rokem

    Kedaragaula

  • @shreejithmarar5107
    @shreejithmarar5107 Před 8 měsíci

    Great Effort - Can we provide English Subtitles & increase the reach? English Sub-Titles can be the game changer for Kathakali. Thx !!

  • @swaminagendravan2974
    @swaminagendravan2974 Před 2 lety

    Ella puranakathayum janagalkkuveadi rishiewasramar kathuyfdkki athinakathu kathalaya kabu olijukitakkunnu Athu manasilakki tharuvan aacharya gurukkanmar. ellatheapoyi. Pinrenuduv Panasbhadhanathinuveadi e ethihathea palamayhiri valachotichu natakkatha karyagal natannamathiri uddakki churikkiprajal msnuzhya manasiteakathayanu Ellam manuzhyanum. Eswaranum razhasanum kubearanum kuchealanum mammal Thannea kuchealanaua manuzhyan eeswra vicharatjilootea avitea yeathial kucheala aaya Jeevan eewsranakunnu appol bhagavan veadunnathupolea pariganichu thateabhavathil ethikkunnu churikkiprajal Jeevan bhramathil leayikkunnu athanu kucheala sreekrishna sangamam

  • @henavn9120
    @henavn9120 Před rokem

    Aananda bhyravi

  • @RamharCanada
    @RamharCanada Před 3 lety +4

    39:00 Durga Ragam

  • @sheemonsjk69
    @sheemonsjk69 Před 2 lety +1

    നളചരിതം കഴിഞ്ഞാൽ പിന്നെ കർണശപഥം ആണ് ഏറ്റം ഹൃദ്യം

  • @muralinair2485
    @muralinair2485 Před rokem

    ശകുന്തളം ആരാ പാടുന്നത്

  • @vijayamohanan4031
    @vijayamohanan4031 Před 2 lety

    Mudrabhinaya samayath kadha parengal nannayirunnu

  • @inok7151
    @inok7151 Před 2 lety +2

    Ignorance or pretending to be so is sheer bliss to some. Cognitive skills are innate and God gifted to living beings
    Human beings use them as per his comfort and ease. A surgeon may have one way to ease, a continuously standing singer has got another. Nothing absurd about it. The cognitive skills can better be interpreted by a neurologist

  • @rejithaarun487
    @rejithaarun487 Před 3 lety +5

    മധു ആശാനെ വിമര്‍ശിക്കാന്‍ ഞാന്‍ യോഗ്യനല്ല . അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനുമാണ് . പക്ഷേ , എന്തോ .... ഇതില്‍ സംഗീതം ' മധുരവ ' മനോഹരമായില്ല . ശ്രവണകുഠാരമതാകിയ വാക്യം ... എന്ന പദമൊക്കെ മുദ്രാവാക്യം വിളിയെ ഓര്‍മ്മിപ്പിച്ചു . പ്രതീക്ഷിച്ച ഫലം സംഗീതം നല്കിയില്ല . പിന്നേം എടുത്തുപറയുന്നു , അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയാണ് ഞാന്‍ ...

  • @sreerajkannan1225
    @sreerajkannan1225 Před 2 lety +1

    L

  • @henavn9120
    @henavn9120 Před rokem

    കർണ്ണൻ അഭിനയിച്ചു bhalippikkunnu ആധികാരികയായി പറയാൻ നിശ്ചല്യ എന്നാലും hridyam

  • @sukumaranoppath7375
    @sukumaranoppath7375 Před 2 lety +1

    🙏🙏🙏

  • @user-xt1gi5rj8q
    @user-xt1gi5rj8q Před rokem

    Wonderful

  • @radhasatheesh5774
    @radhasatheesh5774 Před rokem

    🙏🙏🙏