പ്രശ്നങ്ങളോട് സമീപിക്കുന്ന രീതി ഇങ്ങനെ മാറ്റി നോക്കൂ, ജീവിതം മാറും തോറ്റു കൊടുക്കരുത്.
Vložit
- čas přidán 7. 09. 2024
- Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.
വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഒരു ഉപദേശം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏😘
Your correct bro
ഇനിയും വൈകീട്ടില്ല സുഹൃത്തേ അതുകൊണ്ടല്ലേ ഈ വീഡിയോ നിങ്ങളിലേക്ക് എത്തിയത് തന്നെ.. ഇപ്പോൾ തന്നെ ഇറങ്ങൂ എല്ലാം റെഡിയാകും.. വിജയാശംസകൾ 🌹
Sariyanu namalude a samath igane oru madhyamangal undayirunillalo
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ....... Think positive 😊
Enik ipo kitty 🫂
ഞാൻ ഇത് ഇപ്പോൾ 3പ്രാവശ്യം കേട്ടു. കേൾക്കുന്തൊറും മനസ്സിൽ ഒരു ധൈര്യം വരുന്നത് പോലെ. എത്ര പേർക്ക് അങ്ങനെ ഫീൽ ചെയ്തു
👍
Nanum
Me
ഞാനും
ആദ്യം പറഞ്ഞത് എൻ്റെ സ്വഭാവം ആണ്...വെറുതെ എല്ലാരോടും പറയും.. ഇനി മുതൽ സെറ്റ് 😌
എന്റെ വഴികാട്ടി. ജീവിതമൂല്യങ്ങൾ എന്നെ പഠിപ്പിച്ചത് എന്റെ ഈ സുഹൃത്താണ്. ഹൃദയത്തിൽ നിന്നും നന്ദി.
നല്ല ഒരു ജോലി ഉപേക്ഷിച്ച് പാഷൻ്റെ പുറകെ പോയ ആളാണ്! " bro മുൻപ് പറഞ്ഞില്ലായിരുന്നോ നിങ്ങളുടെ boss നിങ്ങൾ തന്നെ ആണെന്ന് " അത് ഓരോ ദിവസവും മികച്ച റിസൽട്ട് തരുന്നു.....❤️
Great go ahead.. believe in hardwork, will payoff
Entharnu passion? A good inspiration for me. Keep going friend 👍
Passion ath nalkunna happiness valare valuthaanu
ഞാനിപ്പോ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിട്.. കണ്ട ഓരോ വീഡിയോസും എന്നെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും എനിക്ക് ധൈര്യം തരുന്നുണ്ടന്നും എനിക്ക് പറയാൻ അറിയുന്നില്ല.. ഓരോ വീഡിയോക്ക് താഴെയും കമന്റ് ചെയ്യാൻ തോന്നും.. But ഞാൻ എഴുതുന്ന വരികൾക്ക് കൊണ്ട് എനിക്ക് ആ വീഡിയോസ്, ആ വാക്കുകൾ എന്നിലുണ്ടാകുന്ന effct അറിയിക്കാൻ കഴിയാത്തത് കൊണ്ടാണ്.. ഹൃദയം കൊണ്ട് ഒരുപാട് സ്നേഹം... നാഥൻ അനുഗ്രഹിക്കട്ടെ.. ദീർഘായുസ് ഉണ്ടാവട്ടെ...
നമസ്കാരം സുഹൃത്തേ വലിയ സന്തോഷം താങ്ക്യൂ 🙏🌹
thanku frnd
ഈ വിഷയം അവതരിപ്പിച്ച സാറിനു ബിഗ് thanks 😍😍
Thank you സുഹൃത്തേ❤️ ഒത്തിരി നാളായി ഒരു ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഓരോ Problems വരുമ്പോഴ് തളർന്നിരിക്കാറാണ് പതിവ്. സുഹൃത്തിന്റെ ഈ വാക്കുകളിൽ നിന്ന് കുറേ കാര്യങ്ങൾ മനസിലായി. എനിക്ക് പറക്കാനുള്ള ചിറകുകൾ എന്റെ കൈയ്യിൽ തന്നെയുണ്ടെന്ന്💯. Thank you very much സുഹൃത്തേ👍 ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. God Bless you 👍
വളരെ ആത്മാർത്ഥത ഓരോ വാക്കുകളിലും... ❤❤❤❤
ചിലപ്പോൾ നമ്മുടെ മനസ്സിന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടാവും, അപ്പോൾ ഒരു mentor ഉള്ളത് വളരെ നല്ലതാണ്
വിലയേറിയ അറിവുകൾ പകർന്നു തരുന്നുണ്ട് ഒരു പാട് നന്ദി അറിയിക്കുന്നു
😍🥰
വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം
Thank you brother, oro vakkukalum enik mental tonic anu . Ente jeevithathil orupadu mattamundakiyathu ee shabtham ....ethoru nalla pravarthianu.May God bless you sir...
Thanku sir 👍If a problem came for a person who have potential to solve it..... Great point sir .. Thanku very much for your inspiring words to be ready for challenges with planned action 👍👍🙏
Thank u somuch Sir, Enikku innu ee message avashyamayirunnu. God bless u Sir
I am doing the same way ,that you said. Yes,it'sworking.🙂👍,thankyou brother
വളരെ നന്ദി
Angray management n ulla oru video cheyu sir
വളരെ നന്ദി. 🙏 വലിയ ഒരു അറിവ് നൽകിയതിന് 🙏
Sar skill correct ayi identify cheithu Carreer engene choose cheyyam output undakkam. skill identification Traking correct job. oru video cheyyanam plese
ജ്ഞാൻ ഒരു വഴിനോക്കുകയായിരുന്നു തങ്ഗ്യു 🙏🙏
Thank you brother 🙏 thank you so much ❤️ thank you universe 🙏❤️
Previous video yilum njn comment ittirunn, hair growth , external appearance change nte oru video,cheyuo plz ,bro yude video yil parayunna karyngl cheyth enik result kittitt und ,so plz do
Thank you dear friend 😊
Sir how to get mastery over mind, do i attend any paid courses or can I do it myself or from any spiritual organisation? I want to gain strength over my mind and also I want to be trainer. Hope you will answer my query. Thank you sir 🙏
Thank you sir
Your content always inspires
Super...👌🏻👌🏻 same suitation 🙏🏻🙏🏻actually this is my following🤗🤗now am going away my country👍🏻👍🏻🤗🤗
Sir concentration focus improve cheyyan aayit ulla tips kurichu oru video cheyyamo
Really inspiring 🤩 Thank you so much sir ❤️❤️❤️
Heartfelt thanks। Thank you। Thank you
Thank you।
Thank u sir. U r unique. A great person 🥰
🙏🙏🙏🙏🙏
Very powerful video, i love it....
Thank you so much... Anoop menon nte sound pole thonunnu
Thank you brother. Thank you you universe 🙏🙏🙏🙏
Thanks for a good day❤️
Thank you sir for your support🙏🙏
Thank you Sir🙏
superb...never thought about this Thankyou for this thought
Great advice, bro! Thank you for sharing.
You are great bro..
Hi dear brother...was waiting for your video..thank you so much
Valuable information
Thank GOD, Thank You Dear, God bless you,....
Good message Sir 🙏🙏🙏🙏🙏🙏
Thanks a lot for knowing our heart 🙏😀🙏
Thanks alots brother
Orupad nanniyund bro
Thankyou Universe 💖🙏
Thank you dear🙏
Thank you for the video sir..
Thank You....
I'm in the second mentioned group.. stucked .. know I hv potentials and very optimistic.. but don't know how to start...
നന്ദി.ടir.
thank you... this is my last try
Thank you sir♥️love you so much ∞
Thanks for sharing suhruthe... ❤️❤️❤️
Thanks for ur solution
വളരെ സത്യം.
Thank you so much brother 🙏🙏🙏
Thank you bro
Thank you brother 💖
You are welcome sir...
Thanks
Thank you sir 🙏❤️ Thank you Universe 🙏❤️
Dear sir eante mother in law oru negative person aanu avare kandaal thanne negative feelings aanu eaniku maathram alla eallaavarkkum eanikku padikkaano family de koode happy aayi irikkaano kazhiyunnilla eappozhum anxiety depression aanu onnilum happiness kandethaan kazhiyunnilla njan eangane e situation overcome cheyyum plz reply me sir
Same situation anu...
Be yourself 👍
സ്വന്തം ആയി ഒരു private space കണ്ടെത്തി നിങ്ങളുടെ talents and standards continously ഉയർത്തുക.
അവരെ, മനസ്സിൽ ignore ചെയ്യുക.
നിങ്ങളുടെ high positivity യിൽ അവരുടെ negativity ക്ക് space ഇല്ലാതാകട്ടെ....💫
ഇങ്ങനെ ഉള്ളവർ, negativity , spread ചെയ്തുകൊണ്ട് മറ്റുള്ളവരുടെ പിന്നാലേ നടന്നുകൊണ്ടേയിരിക്കും........
അവർക്ക് എത്തിച്ചേരാനാകാത്ത ദൂരത്തിൽ, ഉയരത്തിൽ എത്തിച്ചേർന്നതായി സങ്കൽപ്പിക്കുക.....ആശ്വസിക്കുക.....അവർ നിങ്ങളെ depend ചെയ്ത് നിൽക്കുന്നതായി കരുതുക....🌸
My personal suggestions, experiences ആണ്....👆
Prayers🌸 God will help you.
Thank you dear
Thanku........
Thank you sir Thank you so much
Divorce matter 💯 % correct 👍😔
Ethra mathram nan karagal chayan sramiqunvo... Enik athinde result ellam ethu pole fail... Enum athu pole oru fail... Nan face chayethu... But e video... Epole orupad.... Support pole... M
You are doing well as good a God
Sir samshayarogam maran video cheyyumo please manasilninnu pazhayathokke marakkan
നമസ്ക്കാരം സാർ
Thank you ❤️
Thankyou sir🙏🙏, Thankyou universe 🙏🙏
Thank youuuuui sir🙏💐
thank you sir.. 💯
Thank you🙏
May God bless you sir 🙏
സുഹൃത്തേ 👍
Thank u ...🙏
Thank you thank you thank you 💓
Thanks sir.thanks universe
You are honest
ചേട്ടാ നന്ദി ❤️
Super motivation 👍💥💖
Ella prasnangalum ingane pariharikkan pattumo brother?
ഇല്ല
THANK YOU SIR
Thanks 🙏
Thankyou sir 🥰❤️🥰
Ee video kurach മാസങ്ങൾക്ക് മുൻപ് കിട്ടിയിരുന്നെങ്കിൽ...
Thanks Universe... 👍👍👍
👍👍 good informations
Spiritual blocks engane cure cheiyam sir?
Hai sir
Entea anubhavam..eppol ..job resighn cheyythu....eppo vtil irikkunnu.............
I would like to thank you
How to deal with depression and negative thoughts?
Thank u universe ✨️
എന്റെ പ്രശ്നം എന്റെ മോൻ collegeൽ പോകുന്നില്ല. അവൻ പോകും പോകും എന്നു പറഞ്ഞിട്ട് colleg ൽ എത്തുന്നില്ല. അവൻ ബി എ എം സിന് ചേർത്തിയതാണ് അവന്റെ ഇഷ്ടത്തിത് അനുസരിച്ച ണ് ചേർന്നത്. അവൻ പ്രണയത്തിൽ കുടുങ്ങി ദിവസ h ഫേണിൻ ആണ്. ഉത് എങ്ങനെ മാറ്റും. അവൻ എങ്ങനെ മാറ്റിയെടുക്കും ഒന്ന് പറഞ്ഞു തരാമോ
പെട്ടെന്ന് കൌൺസിൽലിംഗ് കൊടുക്കു ചേച്ചി
Oru astrologist nae kanuu..chilapo sariyakum...😊😊njn parjune olu
Tq ser 🙏🙏🙏🙏
Superb video