അപ്രതീക്ഷിതമായ ഒരു വഴി തുറക്കും || Pastor Ani George || 2024

Sdílet
Vložit
  • čas přidán 24. 01. 2024
  • അപ്രതീക്ഷിതമായ ഒരു വഴി തുറക്കും || Pastor Ani George || 2024
    Like || Comment || Subscribe
    Jesus Voice Ministries
    For more information visit our webpage: www.jesusvoice.in
    (Subscribe to our newsletter to receive updates)
    Follow on social media:
    Facebook: / pranigeorge
    Facebook: / jesusvoicechurch
    CZcams: / @jesusvoiceministries
    Don't forget to subscribe:
    Love offering - Google Pay: 9946142928 |
    Bank Transfer : JESUS VOICE MINISTRIES,
    FEDERAL BANK Branch KALATHIPADY,
    ACC.NO.17150100016744, IFSC: FDRL0001715
    Live service from Jesus voice church
    Have A Prayer Requests:
    PrayerLine -9447359132
    WhatsApp -9656288000
    @PastorAniGeorge @MalayalamChristianMessages

Komentáře • 753

  • @karthiyaniraju3584
    @karthiyaniraju3584 Před 6 měsíci +9

    കർത്താവെ സ്തോത്രം എന്റെ കുഞ്ഞിന്റ സാമ്പത്തിക പ്രശ്നം കർത്താവെ അങ്ങ് തീർത്തു തന്നതിനാൽ അങ്ങയസ്തുതി ക്കുന്നു 🙏🙏🙏

  • @leelammamathew4071
    @leelammamathew4071 Před 6 měsíci +4

    Pastor, എന്റെ മകൻ നേരിടുന്ന മാനസിക ഭയമെന്ന കോട്ടയെ തകർക്കാൻ പ്രാർത്ഥിയ്ക്കണേ

  • @abrahamvabraham6345
    @abrahamvabraham6345 Před 5 měsíci +1

    സാമ്പത്തികമായി വളരെയധികം ഭാരപ്പെടുന്നു. പ്രാർത്ഥനയിൽ ഓർക്കണമേ 🙏🙏🙏

  • @mayabiju9279
    @mayabiju9279 Před 6 měsíci +9

    എനിക്കാ വഴി തുറക്കും. ആ തടസം മാറും ആമേൻ

  • @kavithamv3036
    @kavithamv3036 Před 3 měsíci +1

    എൻ്റെ മുന്നിലുള്ള വഴി തുറക്കുവാൻ പോകുവാ. അമേൻ

  • @leela8733
    @leela8733 Před 22 dny

    പ്രിയ പാസ്റ്റർ ഞാൻ ജൂലൈ 5 നാണു പ്രേയ്യർ കണ്ടത് എന്റെ മകന്റെ ഫാമിലി ലൈഫ് ഇന്ന് വളരെ സംഘടത്തിലാണ് പ്രാർത്ഥന ആവശ്യപ്പെടുന്നു aamen

  • @josephchalunkal5758
    @josephchalunkal5758 Před 4 měsíci +1

    ആമേൻ. ഞാൻ വിശ്വാസിക്കുന്നു. ദൈവം എനിക്കായി ഒരു പുതിയ വഴി തുറക്കുന്നതിനായ് നന്ദിയോട് സ്തോത്രം

  • @KukkuUnni-ft4nh
    @KukkuUnni-ft4nh Před 6 měsíci +11

    ദൈവമേ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങക്ക് ഒരു പരിഹാരം വരുത്തണെ ആമേൻ 🙏

  • @iincy2872
    @iincy2872 Před 6 měsíci +1

    I received in the name of Jesus Christ amen amen amen amen amen amen amen amen amen, etha Njan karthavinte dhasi ninte vakku pole enikku bhavikkatte amen amen amen amen amen amen amen amen amen amen amen amen 🙏

  • @sunithabiju1202
    @sunithabiju1202 Před 6 měsíci +8

    ഞാനെത്തിനുവേണ്ടി പ്രാർത്ഥിക്കണം,അനുഗ്രഹിക്കപ്പെട്ട ഭവനത്തിനുവേണ്ടി, ഞാൻ psc എഴുതികൊണ്ടിരിക്കിന്ന് ഗവൺ മെന്റ് ജോലി ലഭിക്കുന്നതിനു വേണ്ടി, എന്റെ മോന്റെ അലോക് 4-വയസ്സ് മൂക്കിൽ ദശ വളർച്ചക്കാരണം രാത്രി കിടന്നുറങ്ങുമ്പോൾ ശ്വാസമുട്ടൽ കാരണം വല്ലാണ്ട് പ്രയാസപ്പെടുന്നുണ്ട് ഒരു വയസു മുതൽ തുടങ്ങിയതാ ഈ അസുഖം മാറാൻ പ്രാർത്ഥിക്കണം 🙏,, ആമേൻ ഹല്ലേലുയ 🔥🔥🔥🌟🌟🌟

    • @SubymolThomas-pn6nh
      @SubymolThomas-pn6nh Před 6 měsíci

      Amen 🙏🙏njanum ningalkku vendi prarthikkunnu enikku vendi prarthikkane

  • @user-bl2ww6ui3r
    @user-bl2ww6ui3r Před 6 měsíci +9

    വലുതും സഭലവും ആയോ രു വാതിൽ തുറക്കണമേ ആമേൻ

  • @jollypmathew3150
    @jollypmathew3150 Před 6 měsíci +4

    എൻ്റെ കുഞ്ഞിനു വേണ്ടി കുടുംബത്തിനു വേണ്ടി ദൂത് ഏറ്റെടുക്കുന്നു. ആമേൻ

  • @shantijose2648
    @shantijose2648 Před 6 měsíci

    ദൈവമേ എന്റെ കാലിന്റെ മുറിവുണക്കി വേദനകൾ മാറ്റി എനിക്ക് നടക്കാൻ സാധിക്കണമേ 🙏

  • @sumasamuel5448
    @sumasamuel5448 Před 5 měsíci

    എന്റെ കുഞ്ഞുങ്ങൾ കടഭാരത്തിൽ ആയിരിക്കുന്നു ഇന്ന് ലോണിന്റെ കടം ബാങ്കിൽ 35000 രൂപ അടയ്ക്കണം ഒരു നിവൃത്തിയുo ഇല്ല യേശു അത്ഭുതം ചെയ്യണം

  • @annammaeyalil4702
    @annammaeyalil4702 Před 6 měsíci +2

    ആമേൻ, സ്തോത്രം, വിശ്വാസത്തോടെ ഞാൻ ഏറ്റു പറയുന്നു, പാസ്റ്റർ, പ്ളിസ്, ഞങ്ങളുടെ മകളുടെ കലൃാണം നടക്കാൻ പ്രാർത്ഥിക്കണമെ, ഒന്നും ശരിയാകുന്നില്ല, പ്രതിബന്ധങ്ങൾ അടർന്നു മാറാൻ പ്രാർത്ഥിക്കണമെ, ആമേൻ
    🙏❤😇

  • @reji489
    @reji489 Před 5 měsíci

    എനിക്ക് ഒരു വലിയ കാര്യം ചെയ്തതിനു നന്ദി യേശുവേ സ്തോത്രം

  • @JobiJobi-dd2lp
    @JobiJobi-dd2lp Před 5 měsíci +1

    Yesuve ennodu karuna thonni enne anugrahikaname 🙏🙏🙏

  • @sunithageorge1557
    @sunithageorge1557 Před 6 měsíci +1

    Yeshuvinte adhikaramulla namathil sweekarikkunnu appa 🙌🙏

  • @jitha853
    @jitha853 Před 5 měsíci +1

    Amen🔥🔥❤️❤️🙏🙇‍♀️sthothram Yeshu appacha ❤️❤️🔥🔥🙏🙇‍♀️Yeshuabba enikum bharthavinum vidheshathu pokanum anugrehithamaya joli labhikuvanum, visa preshnangal maruvanum orumichu thamasikuvanum angu idayakkaname🔥❤️🙏🙇‍♀️ella manushika paishachika abhicharakriyakalil ninum angu njangale rakshikkaname🔥❤️🙏🙇‍♀️bharthavinte ella cheetha swabhangalum mattaname🔥❤️🙏🙇‍♀️💍✨💯💙💫💝🌹Amen🔥❤️🙏🙇‍♀️

  • @amruthaanilkumar4244
    @amruthaanilkumar4244 Před 6 měsíci +1

    Karthave ente kudumbathine , kunjungalude bhavik minnilulla ella thadasangalum matti tharane amen 🙏🙏🙏🙏🙏

  • @sandhyayasodha2250
    @sandhyayasodha2250 Před 6 měsíci +2

    ആമേൻ ആമേൻ ആമേൻ ആമേൻ കർത്താവ് രക്ഷിക്കണേ നാഥാ കാക്കണേ നാഥാ കാക്കണേ നാഥാ നന്ദി യേശുവ നന്ദി യേശുവ നന്ദി യേശുവ

  • @kunjumolejoseph8805
    @kunjumolejoseph8805 Před 6 měsíci +2

    എൻ്റെ വഴി ഉടനെ തുറക്കും

  • @Mistermalayaliyt
    @Mistermalayaliyt Před 5 měsíci +2

    ആമേൻ.... ഇന്ന് പകൽ എന്റെ കുടുബത്തിനും വേണ്ടി വഴി തുറക്കും..... ആമേൻ.... യേശു അപ്പാ..... 🙏🏻🙏🏻🙏🏻

  • @KukkuUnni-ft4nh
    @KukkuUnni-ft4nh Před 6 měsíci +2

    പാസ്ററ് 22 ന് ഇട്ട ലൈവ് മെസേജിന്റ പുനസമ്രേഷണം ഞാൻ അപ്രതീക്ഷിതമായി കണ്ടത്. ആ മെസ്സേജ് എന്റെ ജീവിതത്തിൽ വല്ലാത്ത മാറ്റം വരുത്തി. മു ടങ്ങിയ പ്രാർഥന തുടരാൻ സഹായിച്ചു. കർത്താവ് എനിക്കും അത്ഭുതം ചെയ്യും എന്ന് വിശ്വസിക്കുന്നു 🙏

  • @user-di1dp9il7q
    @user-di1dp9il7q Před 6 měsíci +1

    ഓ , ദൈവമേ അത്ഭുതകരമായി എനിക്കിപ്പോൾ പാസ്റ്റർ ടെ സന്ദേശം കേൾക്കാൻ കഴിഞ്ഞു.
    എന്റെ അസാദ്ധ്യങൾ എല്ലാം വയ്ക്കുന്നു.

  • @sheejajoy9058
    @sheejajoy9058 Před 6 měsíci +5

    മകന്റെ ഭാവിക്കു തടസമായി നിൽക്കുന്ന ആ വിഷയം ഇന്ന് മാറിപോകാൻ പ്രാർത്ഥിക്കണമേ പാസ്റ്റർ ❤❤

    • @SubymolThomas-pn6nh
      @SubymolThomas-pn6nh Před 6 měsíci

      Njanum Ningalude makanu vendi prarthikkunnu ente makanu vendi prarthikkane

  • @nirmalashaji4118
    @nirmalashaji4118 Před 4 měsíci

    Praise the lord pr 🙏🏼 എൻ്റെ കട ഭരങ്ങൾ മാറുന്നതിനു വേണ്ടീ

  • @gracejohn1905
    @gracejohn1905 Před 6 měsíci +2

    My God is opening the ways for me and my children

  • @leelammajoseph5613
    @leelammajoseph5613 Před 6 měsíci +1

    യേശുവേ ലിബിഷിൻെറ വിസ ഉടനെ കിട്ടണമെ. അലൻെറ അസുഖ० മാറ്റി 10ാ० classൽ നല്ല മാർക്കു് കിട്ടുവാൻ സഹായിക്കണമെ ആമേൻ. ८പാർഥന അപേക്ഷിക്കുകയാണ്.

  • @prakasharya5804
    @prakasharya5804 Před 6 měsíci +1

    എൻ്റെ ദൈവമേ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകൾ മാറ്റി തരേണമേ ആമേൻ

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 Před 5 měsíci

    Praise the Lord,,Our Savior Jesus will be doing the Miracle in front of the enemy,,thanks Jesus , ,thanks Pr Ani George 🙏

  • @Sharada435
    @Sharada435 Před 14 dny

    Sthothram sthothram amen amen amen praise the lord amen amen amen 🙏🙏🙏

  • @neymarj1080
    @neymarj1080 Před 4 měsíci

    ആമേൻ കടബാട്ടിതമറ്റപ്പെടാൻ prarthikanam

  • @nebujohnson4809
    @nebujohnson4809 Před 6 měsíci +2

    ആമേൻ 🙏ആമേൻ എന്റെ കഠിന വഴിയേ തുറന്നു തരേണമേ ആമേൻ 🙏🙏🌹🌹

  • @gracejohn1905
    @gracejohn1905 Před 6 měsíci +1

    By faith I receive my deliverence and blessings

  • @Keralafoodvlog12688
    @Keralafoodvlog12688 Před 5 měsíci

    ദൈവം എനിക്ക് പുതിയ വഴി തുറക്കും 🙏ആമീൻ

  • @leelammamathew4071
    @leelammamathew4071 Před 6 měsíci +1

    ഞങ്ങളുടെ മകന്റെ ഭയത്തെ സുഖപ്പെടുത്തണമെയുന്നു പ്രാർത്ഥിയ്ക്കുന്നു. തക്ക ഇണയെ ലഭിക്കുന്നതിനായി പ്രാർത്ഥിയ്ക്കുന്നു.

  • @gracyscaria6919
    @gracyscaria6919 Před 6 měsíci

    Amenamen Amenamen Amenamen 🙋‍♂️🙋‍♂️🙋‍♂️

  • @jamesvarkey1308
    @jamesvarkey1308 Před 6 měsíci

    എൻറെ കടബാധ്യത മാറ്റി തരണമേ

  • @minnalaiju160
    @minnalaiju160 Před 5 měsíci

    Yesuve ente niyogagal sadhichutharaname christykutante bandhanaghal mattaname jolykke pokan thonikkaname

  • @lekhakuttappan8307
    @lekhakuttappan8307 Před 6 měsíci +1

    Appa. Njan ee dhooth ettu edukkunnu. Ente joli kittuvan thadasamayi nilkkunna yerihomite mathil innu idinju poyathinu nanni appa🎉🎉🎉. Thank u Jesus 🙏🙏🙏🙏🙏🙏🙏

  • @akartsthomas7014
    @akartsthomas7014 Před 6 měsíci +1

    God bless you thankyou pastor enikum ente kudumbathinum vendi prathikane amen

  • @shaniej931
    @shaniej931 Před 6 měsíci +7

    എന്റെ വീട്ടിലേക്കുള്ള വഴി 2 അടി വീതിയിൽ ഉള്ള ഇടുങ്ങിയ തിട്ടലിൽ കൂടിയുള്ള താണ് ഭവനത്തിലേക്ക് വിശാലമായ വഴി തുറക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു വചനത്തിൽ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏 സഹോദരൻ വഴി അടച്ചത് ഇന്നത്തെ പ്രാർത്ഥനയിൽ തുറക്കുന്നതിനായി സ്തോത്രം 🙏🙏🙏🙏

    • @amruthaAmmu.
      @amruthaAmmu. Před 5 měsíci

      Aamen🙏

    • @amruthaAmmu.
      @amruthaAmmu. Před 5 měsíci

      Ende munnil oru vazhi thurannu tharuu karthaavee.... 😭nde theerumanam sheriyaano karthaavee... Enik nalloru vazhi kaanichu tharanamee.... Kay vidallee.... Njan thakarnnupovuaa.... Nde jeevithathile ending days aayikondirikkuuaaa enne onnu rekshikkuu naadhaa..... 🙏🤲❤

  • @DhanyaShiju-gu6xw
    @DhanyaShiju-gu6xw Před 6 měsíci +1

    എനിക്ക് ഒരു ഉപജീവന മാർഗം തുറക്കണം. തടസങ്ങൾ മാറണം 🙏🙏🙏🙏

  • @princy.harikumar4079
    @princy.harikumar4079 Před 6 měsíci +1

    എനിക്ക് ഒരു വഴി തുറന്നു തരുന്നതിനായി നന്ദി കർത്താവേ 🙏

  • @rehoboth6398
    @rehoboth6398 Před 6 měsíci

    ആമേൻ സ്തോത്രം കർത്താവെ

  • @user-di1dp9il7q
    @user-di1dp9il7q Před 6 měsíci

    എന്റെ തടസം മാറും ,എനി
    ക്കായി ആ വഴി തുറക്കും.

  • @josephchalunkal5758
    @josephchalunkal5758 Před 4 měsíci

    Amen
    Hallelujah
    Thank You Lord Jesus
    Sthothram

  • @iincy2872
    @iincy2872 Před 6 měsíci

    Enikku vendi maru bhoomiyil oru vazhiyum,samudrathil oru vazhiyum,malakalil oru vazhiyum daivam enikku vendi thurannu tharunnu amen amen amen amen amen amen amen amen amen amen

  • @user-vl1dd3ir9k
    @user-vl1dd3ir9k Před 6 měsíci +1

    Paster pray for our family
    Thank you Jesus Amen 🙏🙏🙏🙏🙏

  • @sarahthomas6273
    @sarahthomas6273 Před 6 měsíci +1

    Ente kochumon Chris nte studies ne thadassapeduthunna ella bandhanangalum yesuvinte naamathil neengi pokatte ...ente mon Bijoy ente mol nidhi suanteyum ente mol nishayudeyum bandhanangal yesuvinte naamathil neengi pokatte ennu hridayam nurungi prarthikkunnu pithave Amen Amen amen hallelujah sthothram Amen 🙏

  • @Jenni_222_
    @Jenni_222_ Před 4 měsíci

    Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏

  • @iincy2872
    @iincy2872 Před 6 měsíci

    Ente vishayam daivam kaikaryam cheyyum,ente thadasam daivam mattum amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @ancygeorge3802
    @ancygeorge3802 Před 6 měsíci

    Molude padikkan povunnathinulla ella thadasangalum marunnathinayi nanni appa. Eniku aa vazhi thurakkum 🙏

  • @mercyjoy8199
    @mercyjoy8199 Před 6 měsíci

    Amen Amen Amen Hallelujah Jesus I thank you Lord Jesus for this prophetic message to me Lord I believe in Jesus mighty name Amen Amen Hallelujah Jesus I recieved this in Jesus mighty name Amen Amen. God is speaking speaking to me my daughter's job, Marriage Amen Amen.

  • @joylet6620
    @joylet6620 Před 5 měsíci

    Jesus Arun joly2024 February perment akke tharanam amen

  • @vijayanpk7484
    @vijayanpk7484 Před 6 měsíci +1

    താങ്ക് യു ജീസസ് നന്ദി കർത്താവേ ഈ നല്ല സുദിനത്തിനായ് നല്ല സന്ധ്യക്കായ് നല്ല രാത്രിക്കായ് നന്ദി അപ്പാ നന്ദി സ്തോത്രം ആമേൻ 🙏🙏🙏🙏🙏🙏🙏

  • @nishadas840
    @nishadas840 Před 5 měsíci

    അപ്രതീക്ഷിതമായി vazhi തുറന്നതിനു 🙏🙏🙏🙏🙏

  • @ramesank.v890
    @ramesank.v890 Před 6 měsíci

    Yesuvil Daiwam paripalikuadinaei Sothram Amen ❤❤❤

  • @abyaby3081
    @abyaby3081 Před 6 měsíci +1

    എന്റെ ദൈവമേ എനിക്ക് നല്ലൊരു ജോലി കിട്ടണമേ, എന്റെ പ്രാർത്ഥന കേൾക്കണ ഇത്രനാളും വർഷമായിട്ട് അനുഗ്രഹവും എനിക്ക് കിട്ടുന്നില്ല

  • @gracejohn1905
    @gracejohn1905 Před 6 měsíci +1

    My God is doing miracles for me amen

  • @josephchalunkal5758
    @josephchalunkal5758 Před 4 měsíci

    Amen
    Hallelujah
    Thank You Lord Jesus

  • @sallymathew963
    @sallymathew963 Před 6 měsíci

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥന ചോദിക്കുന്നു

  • @JobiJobi-dd2lp
    @JobiJobi-dd2lp Před 5 měsíci

    Amen. Hallelujah. I trust in you God. Amen.

  • @minnalaiju160
    @minnalaiju160 Před 4 měsíci

    Yesuve ente niyogagal sadhichutharaname christykutante bandhanaghal mattaname jolykke pokan thonikkaname thadasaghal mataname lahariyuday prashnaghal mattytharaname

  • @user-mh9hi7gr8o
    @user-mh9hi7gr8o Před 5 měsíci

    Ameen Thank Jesus Thank you Lord 🙏🙏🙏

  • @danielfreddy594
    @danielfreddy594 Před 6 měsíci

    Kazhinja nalukalil pravarthichathu pole avidunnu oru albutham pravarthikenemae oru joli kittane in Jesus name amen

  • @jollypmathew3150
    @jollypmathew3150 Před 6 měsíci +4

    ദൈവമെ ഞാൻ വിശ്വാസത്തോടെ ദൂത് എനിക്കു വേണ്ടി ഏറ്റെടുക്കുന്നു. ആമേൻ

  • @miniminnu1788
    @miniminnu1788 Před 5 měsíci

    വിശ്വസിക്കുന്നു ആമേൻ. ആമേൻ ആമേൻ

  • @alexabraham6815
    @alexabraham6815 Před 6 měsíci

    Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @ajinsam960
    @ajinsam960 Před 6 měsíci +1

    ആമീൻ നന്ദി... അപ്പാ

  • @radhamaniradha4503
    @radhamaniradha4503 Před 5 měsíci

    Amen glory to God, hallelujah Jesus amen🙏

  • @valasaponnakuzhi6624
    @valasaponnakuzhi6624 Před 6 měsíci

    Anik athimikamai unnaranam paster parthikanam

  • @user-nd5hr6qd6n
    @user-nd5hr6qd6n Před 6 měsíci +2

    I received in the name of Jesus Christ 🙌 Thankyou Father for the opening door ♥️♥️Amen🔥Amen🙌Amen Amen

  • @achuzz1322
    @achuzz1322 Před 2 dny

    Amen

  • @sarahthomas6273
    @sarahthomas6273 Před 6 měsíci

    Amen Amen hallelujah sthothram Amen 🙏 Ente kudumbathinte ente kunjungalude vazhiye thurakkaname pithave ente kochumakkalude board exam anu ..Chris ,Dennis, Danny ivar nannayi exam ezhuthanum Bijoy, Nidhi , Nisha ,Boby ennivarudeyum enteyum thadassangal maarri pokanum holyspirit il niranju daivathe sthuthippanum kripa tharaname ennu hridayam nurungi prarthikkunnu ...njangade prarthana kettu utharam tharanam nalla pithave Amen Amen amen hallelujah sthothram Amen...🙏🏼🙏🏼

  • @bindhuaji3104
    @bindhuaji3104 Před 6 měsíci

    Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen

  • @minnalaiju160
    @minnalaiju160 Před 4 měsíci

    Praise Mone nimm molum uroopil jolykke pokan sadhichutharaname

  • @ponnammaphilipose385
    @ponnammaphilipose385 Před 6 měsíci

    Amen 🙏 amen 🙏 amen 🙏 amen. Amen 🙏

  • @deepa.ddeepa.d4865
    @deepa.ddeepa.d4865 Před 6 měsíci

    Appa ente aathmikajeevithathinethireyulla thadasaghal maattitherane enikkum deepeshinum onnikkunnathinu ethireyulla thadasaghal neekkitherane🙏🙏🙏

  • @marinphilip5329
    @marinphilip5329 Před 6 měsíci

    sthotram sthotram Amen Amen Amen sthotram Sthotram 🙏🙏🙏

  • @nissinissi9286
    @nissinissi9286 Před 6 měsíci

    Amen praise the lord 🙏🏼🙏🏼🙏🏼 amen hallelujah 🙏🏼

  • @user-di1dp9il7q
    @user-di1dp9il7q Před 6 měsíci +1

    ആമേൻ പറയുന്നു

  • @josephchalunkal5758
    @josephchalunkal5758 Před 4 měsíci

    Amen
    Thank You Lord Jesus

  • @JkJk-wn2tg
    @JkJk-wn2tg Před 6 měsíci

    ആമേൻ ഹാലേലൂയാ സ്തോത്രം

  • @user-tx3bn8cz3u
    @user-tx3bn8cz3u Před 13 dny

    Amen 🙏🙏🙏❤ Glory to God

  • @sibinkumar2833
    @sibinkumar2833 Před 5 měsíci +1

    Amen Amen

  • @user-tr7bo9uh8b
    @user-tr7bo9uh8b Před 6 měsíci

    Ente പുതിയ govt job kittan al ain il nin pray for me

  • @user-di1dp9il7q
    @user-di1dp9il7q Před 6 měsíci

    ആദ്യമായി പ്രാർതനയ്കു വന്ന ശേഷം ഇന്നുവരെ നട
    ത്തിയത് അന്നു പറഞ്ഞ വാക്കുകൾ
    പോലെ.ഇനി യുളള കാരൃളും പ്രതൃശയിൽ
    കാത്തിരിക്കുന്നു.

  • @gayathria.sa.s1564
    @gayathria.sa.s1564 Před 6 měsíci

    Praise the lord,enta jolikulla thadasam Mari puthu vazhi thurakaname,

  • @saraswathymurali6992
    @saraswathymurali6992 Před 5 měsíci

    Amen. Ente vazhi thurannu thannathinu nanni. Amen.

  • @unitemarena6790
    @unitemarena6790 Před 17 dny

    Amen... Glory to God

  • @jayaluke2943
    @jayaluke2943 Před 5 měsíci

    Amen. I believed & received the message. Glory to God. May God bless & use more 🙏🏻🙏🏻🙏🏻.

  • @veenadonny4072
    @veenadonny4072 Před 5 měsíci

    Amen Carthage ente viswasam vardippikne, njan thalarnnirikkunnu karat have enikay oru vazhi thurakkumennu njan viswasikkunnu appaye

  • @Rohithranand9444
    @Rohithranand9444 Před 6 měsíci

    Bank loan therkanulla vazhi tharaname husbantane work kittanum kadafaram maranaum prarthikaname makkal anusarnail valaran vendi prarthikaname amen

  • @avanikavanthikaavanikaavan9730

    ഞാൻ ഉറച്ച് വിശ്വസിക്കുന്നു ദൈവം വലിയവൻ അവൻ വലിയ കാര്യങ്ങൾ ചെയ്യും 🙏🏻❤️ ആമേൻ

    • @leelammapanicker3848
      @leelammapanicker3848 Před 5 měsíci

      I strongly believe. Praise the Lord. Hallelujah. Please pray for my family, too. Thank you, Jesus

  • @JojiGeorge-jw9kx
    @JojiGeorge-jw9kx Před měsícem

    Amen 🙏🙏 Amen 🙏🙏 Amen 🙏🙏

  • @joylivingstone3033
    @joylivingstone3033 Před 6 měsíci +2

    🙏🙏🙏 We thank Thee Lord for You Paved a Way in the midst of the Red sea Unexpectedly and took us on the other side of the sea! Thank You Lord for You have Prepared a table in front of our enemies! Hallelujah! 🙏🙏🙏

  • @joseebenezer9114
    @joseebenezer9114 Před 6 měsíci

    I receive my deliverance Lord. എനിക്കായ് വഴി തുറക്കുന്നതിനായി നന്ദി യേശുവേ.
    Thank you brother
    Thank You Holy Spirit

  • @sheenaimoolavattom1997
    @sheenaimoolavattom1997 Před 6 měsíci

    Amen amen amen amen amen amen amen amen