"തള്ളി മറിക്കല്ലേ കൊച്ചേ 😂..."- Jayasurya's Funniest Interview Ever | Never Miss it | IB

Sdílet
Vložit
  • čas přidán 6. 09. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #jayasurya#anveshanam#aadu3
    Here is the latest interview of actor Jayasurya about his latest movie Anveshanam and lot more.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

Komentáře • 694

  • @BehindwoodsIce
    @BehindwoodsIce  Před 4 lety +89

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @rinujenson87
      @rinujenson87 Před 3 lety +2

      I like her way of talking and interviewing, at the same time, I feel she takes lots of advantage in simply touching guest's hands all the time. She might not be doing it intentionally, but that's not a good way or a manners when you interview someone. Not only in this interview, I have seen in her many other interviews, grabbing the guest's hand on simply laughing. If she avoids that, then I think guests would be more comfortable. In this video too, Jayasurya was hiding his hand below that table in between, once she started grabbing his hands. 😂 This is just my mere suggestion to Veena. Avoid unnecessary encroaching.. Other than that, she is doing a great job!! Super fun interview!! 👍

  • @shana...009
    @shana...009 Před 2 lety +77

    ശരിക്കും അടുത്ത വീട്ടിലെ, ഒരു ചേട്ടൻ സംസാരിക്കുന്നത് പോലെ...
    Simple ❤️

  • @unnitkumbalath
    @unnitkumbalath Před 4 lety +252

    എനിക്ക് എപ്പോഴും ജയേട്ടന്റെ ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് സു.. സു.. സുധി വാത്മീകം ആണ്. അതിൽ നിന്നും കിട്ടുന്ന പ്രചോദനം വേറെയാണ്.

    • @merinjoy5421
      @merinjoy5421 Před 4 lety +2

      😍

    • @Athultoathul
      @Athultoathul Před 3 lety +2

      such a inspirational movie......well done by jayettan#su su sudhivathmeekam.

    • @midnightRaider07
      @midnightRaider07 Před 3 lety +3

      എനിക്കും

    • @vivekplamthundil3227
      @vivekplamthundil3227 Před 3 lety +4

      എനിക്കും.... അതിൽ ജയേട്ടൻ അസാമാന്ന്യമായ അഭിനയം ആണ്...

    • @akkuduakkudu5344
      @akkuduakkudu5344 Před 2 lety

      Enikkum

  • @akhilpvm
    @akhilpvm Před 4 lety +363

    *ജയേട്ടന്റെ ഇന്റർവ്യൂവ് കാണാൻ ഒരു പ്രത്യേക രസമാണ്.. ചിരിപ്പിച്ചു കൊല്ലും.. എന്നാലും വീണേ.. എജ്ജാതി.. നൈസ് ആയിട്ടങ്ങ്.. നല്ല ഒരു ഇന്റർവ്യൂവ്.. KEEP IT UP VEENA* 😃😁

  • @mohammedsavad9196
    @mohammedsavad9196 Před 4 lety +170

    അല്ലെങ്കിലും ജയേട്ടന്റെ ഇന്റർവ്യൂ കാണാൻ വേറെ തന്നെ ഒരു vibe ആണ് 😍

  • @adammohamed7235
    @adammohamed7235 Před 4 lety +336

    വീണയുടെ ഇന്റർവ്യൂ അടിപൊളി ആണ്...ആ ചിരി ആണ്.... സൂപ്പർ... ഒരു പ്രത്യേക vibe ആണ്

  • @user-vf7lg3kl3h
    @user-vf7lg3kl3h Před 4 lety +82

    ജയേട്ടൻ ആസ്വദിച്ച ഇന്റർവ്യൂ ആസ്വാദകർ ഞങ്ങളും. വീണേച്ചി എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ സാദിക്കുന്ന♥️♥️♥️ 👍👍👍

  • @sheebaroishee584
    @sheebaroishee584 Před 4 lety +15

    എങ്ങനെ ഈ മനുഷ്യനെ ഇഷ്ടപെടാതെ ഇരിക്കും.. എത്ര സിമ്പിൾ ആയും എൻജോയ്.. ചെയ്തും ആണ് ഓരോ മറുപടിയും.. സന്തോഷം തോന്നിയ ഇന്റർവ്യൂ.. 🌹👌💞🙏

  • @consistencyefforts
    @consistencyefforts Před 4 lety +1124

    കട്ട ജയേട്ടൻ ഫാൻസ്‌ ഉണ്ടോ ???

    • @veenamukundan7579
      @veenamukundan7579 Před 4 lety +6

      Najma Mol K Yes yes.. I became an ardent fan 🤗

    • @consistencyefforts
      @consistencyefforts Před 4 lety +7

      Veena Mukundan Dedication level.. plus maaraka range =ജയേട്ടൻ

    • @Sanoofer_Sanu
      @Sanoofer_Sanu Před 4 lety +5

      Yyaah jayettan poli anu😘😘😘😘😘😘

    • @aadhavs601
      @aadhavs601 Před 4 lety +3

      2002 മുതൽ ഇമ്മിണി നല്ലൊരാൾ കണ്ട് വട്ടായി

    • @aaseqhuii6581
      @aaseqhuii6581 Před 4 lety +3

      എന്തോ ഇഷ്ടാണ്

  • @passenger3149
    @passenger3149 Před 4 lety +689

    ജയെട്ടന്റെ interview കാണാൻ ഇഷ്ടമില്ലാത്ത മലയാളി ഉണ്ടാവില്ല

    • @arjunkrishna6273
      @arjunkrishna6273 Před 4 lety +2

      Sathyam

    • @neonnova213
      @neonnova213 Před 4 lety +3

      Sathyam

    • @santhinisan7601
      @santhinisan7601 Před 4 lety +2

      Athe

    • @midnightRaider07
      @midnightRaider07 Před 3 lety

      @sumesh kunnummaകുണ്ണപ്പൻ എന്ന് കേട്ടിട്ടുണ്ട് കുണ്ണക്ക് ഉമ്മ
      വെക്കുന്നവൻ എന്ന് ആദ്യമായി കാണുന്നു

    • @swathymr5644
      @swathymr5644 Před 3 lety +1

      Athee

  • @Adlistours
    @Adlistours Před 4 lety +27

    ജയസൂര്യ ആ ഒരു ആക്ടർ അത്‌ ഒരു സംഭവം തന്നെയാണ്...
    സിനിമയിൽ ആയാലും ഇന്റർവ്യൂ വിൽ ആയാലും....
    ജീവിതത്തിൽ ആയാലും... ✔️✔️✔️

  • @user-zy7dm2qq3i
    @user-zy7dm2qq3i Před 4 lety +828

    എത്ര വല്ല്യ സെലിബ്രിറ്റി വന്നാലും commentsil എല്ലാരും ഏറ്റോം കൂടുതൽ എടുത്തുപറയുന്ന പേര് വീണച്ചേച്ചിയുടെയാ 😆😆
    വീണച്ചേച്ചി fans ഇവിടെ Like അടി....

  • @sajadmohamed3199
    @sajadmohamed3199 Před 4 lety +562

    *രാജുവേട്ടനെ ഒന്ന് വീണേച്ചി ഇന്റർവ്യൂ ചെയ്യണം എന്ന് അപേക്ഷിക്കുന്നു* *ak പ്രമാണിച്ച്*

    • @Mean_men
      @Mean_men Před 4 lety +4

      A10 NEYUM

    • @manumathew4172
      @manumathew4172 Před 4 lety +6

      പുള്ളി ഇപ്പോൾ കൂളാണ്.

    • @veenamukundan7579
      @veenamukundan7579 Před 4 lety +6

      mohamed Sajad 🙏🏻😁

    • @sajadmohamed3199
      @sajadmohamed3199 Před 4 lety +17

      @@veenamukundan7579 *സീരിയസ് ആയി പറഞ്ഞതാട്ടോ രാജുവേട്ടനുമായി ചേച്ചിയുടെ ഒര് ഇന്റർവ്യൂ സ്വപ്നതുല്ല്യം........ ഇതിന് മുമ്പ് rj mike മായുള്ള ഒര് ഇന്റർവ്യൂ ആയിരുന്നു ആഗ്രഹം അത് കിട്ടി ബോധിച്ചു*
      *എന്തായാലും അഭ്യർത്ഥനയെ മാനിക്കുമെന്ന് കരുതുന്നു*
      *എന്ന് ഒര് രാജുവേട്ടൻ ഭക്തൻ* *ഒപ്പ്*......

    • @Keralavibes1234
      @Keralavibes1234 Před 4 lety

      മുഹമ്മദ് കുട്ടി

  • @modniyas2804
    @modniyas2804 Před 4 lety +328

    മൈക്ക് ന്റെയും വീണയുടെയും ഇന്റർവ്യൂ യിലെ ഓരോ ചോദ്യങ്ങൾ അത് ഒന്ന് വെറൈറ്റി തന്നെ വരുന്ന സെലിബ്രിറ്റികൾക്കും വളരെ പ്രിയപ്പെട്ട ചോദ്യങ്ങൾ തന്നെ ഉണ്ടാകും 😍👍🏻

  • @manchingalafsal3608
    @manchingalafsal3608 Před 4 lety +123

    അമ്മയെക്കുറിച്ചു ചോദിച്ചപ്പോൾ
    ജയേട്ടൻ പറഞ്ഞത്.. ഇഷ്ടായി.. സ്നേഹം എന്ന ഒറ്റ വാക്കിൽ.. ഒതുക്കുന്നതാവും നല്ലത് എന്ന്.. ശെരിയാ ല്ലേ

  • @fairoserose7399
    @fairoserose7399 Před 4 lety +362

    ഇദ്ദേഹത്തിന്റെ ലൈഫ് ഒക്കെ ഒരു inspiration ആണ് 🌝

    • @emilbaby3258
      @emilbaby3258 Před 4 lety

      🤔🤔

    • @fairoserose7399
      @fairoserose7399 Před 4 lety +21

      @@emilbaby3258 ജയസൂര്യ എന്ന നടനെ, അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ നെഞ്ചിലേറ്റിയ ആളാണ് നാൻ,അദ്ദേഹം സിനിമയിൽ വന്ന തുടക്കത്തിൽ ഒത്തിരി പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള നടൻ ആയിരുന്നു, സത്യം പറയാല്ലോ, ആ ഒരു സമയത്ത്, ഏതു നടന്റെ fan ആണെന്ന് ചോദിക്കുമ്പോൾ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞാൽ, 'വേറാരെയും കിട്ടില്ലേ'എന്ന കളിയാക്കിയുള്ള ചോദ്യങ്ങൾ നാൻ ഒരുപാട് കേട്ടിട്ടുണ്ട്, എന്തിനു അതികം പറയ്യുന്നു, ആ സമയത്ത് ഇദ്ദേഹം അഭിനയിച്ച സിനിമയുടെ പരസ്യം tv യില് വന്നാൽ, കൂടെ അഭിനയിച്ച"-------എന്നിവർ അഭിനയിച്ച... "സിനിമ എന്നായിരുന്നു ചാനലുകാർ വരെ പറഞ്ഞിരുന്നത്, ഇദ്ദേഹത്തിന്റെ പേര് പലപ്പോഴും പറയില്ലായിരുന്നു. (അന്നുതൊട്ടേ ഇദ്ദേഹത്തെ ഇഷ്ട്ടം ആയതുകൊണ്ട്തന്നെ അത് നന്നായി ശ്രദ്ധിച്ചിരുന്നു )... എന്നാൽ ആ ഒരു മനുഷ്യൻ, ഇന്ന് അദ്ദേഹം ആഗ്രഹിച്ച ഒരു ഫീൽഡിൽ അദ്ദേഹത്തിന്റെതായി ഒരു സ്ഥാനം ഉണ്ടാക്കി എടുത്തു.. ഒറ്റ സിനിമയോ ഡയലോഗ്ഓ അല്ലകിൽ സിനിമ പാരമ്പര്യം ഉള്ളതുകൊണ്ടോ കൊണ്ടു പെട്ടന്ന് ഒരു നടൻ അയതല്ല, പ്രയത്നം തെന്നെ ആണ് ❤️... ഇന്ന്, ഇദ്ദേഹം വളരെ ചെറിയ സീനിൽ മാത്രം അഭിനയിച്ച 'ദോസ്ത്' എന്ന മൂവിയുടെ casting പറയുമ്പോൾ main നായകന്മാരുടെ കൂടെ ഇദ്ദേഹത്തിന്റെ പേര് കൂടി പറഞ്ഞു കേക്കുമ്പോൾ.., ഈ നടന്റെ പരിശ്രമത്തിനുള്ള അംഗീകാരം കൂടി ആണ്!
      അതുപോലെ തെന്നെ ഇദ്ദേഹത്തിന്റെ പേർസണൽ ലൈഫും, ഒരു പക്കാ സാധാരണകാരനിൽ നിന്നും ഒരു celebrity statues എത്തിനിൽക്കുന്ന ഇദ്ദേഹത്തിന്റെ life എന്തുകൊണ്ട് നമുക്ക് ഒരു പാഠം ആക്കിക്കൂടാ.... നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞു, ആ മേഖലയിൽ കഠിനമായി പ്രയത്നിക്കുക,തോൽവികൾ ഉണ്ടാവാം, പരിഹാസങ്ങൾ ഉണ്ടാവാം, അവഗണനകൾ ഉണ്ടാവാം, ഒന്നും അവിടേംകൊണ്ട് ഉപേക്ഷിക്കാതെ മുന്നോട്ട് പോവുക, ഇദ്ദേഹത്തെ പോലെ 😊❤️

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Před 3 lety +6

      Ente neighbbour aayirunnu cinimel varunnenu munne😁 ipozhum ee bhagathokke varumbol ellarem kanum 😁😁

    • @karthikas8298
      @karthikas8298 Před 3 lety +1

      Ivar vivahitharayal starring jayasurya,bhama

  • @parusparu5436
    @parusparu5436 Před 4 lety +82

    One of d best interview Dr jayettan is adorable very down to earth person.....Am a Big fan of jayettan.....

  • @swathymr5644
    @swathymr5644 Před 3 lety +9

    ജയേട്ടൻ ഇഷ്ടം.... ഇതു പോലെ തുറന്നു സംസാരിക്കുന്ന ആക്റ്റേഴ്സ് അപൂർവ്വം.😘😘😘😘venna chechi oru raksheam ellaattoo..❤❤

  • @lookupwithash9734
    @lookupwithash9734 Před 4 lety +99

    Bharyak orupad snehavum bahumanavum kodukunna... 😍💓Jeevithathil parajayapet pokumo enna bhayathil ninnum kuthichuyarnna oru pavam manushyan...Nammade jayettan 💓💓💓

  • @Sreejith_k85
    @Sreejith_k85 Před 4 lety +54

    I still remember the show "jagathy vs jagathy" in surya tv anchored by Jayasurya ..... 😊

  • @ajithchandran8797
    @ajithchandran8797 Před 4 lety +33

    എത്രയൊക്കെ ട്രോളിയാലും വീണ ചേച്ചിയുടെ ഇന്റർവ്യൂ സൂപ്പെറാ..... ഒരു അതിഥിയെ പോലും ഇറിറ്റേഷൻ ചെയ്യിക്കാതെ ഓരോ ഇന്റർവ്യൂകളും അതിമനോഹരമാക്കുന്നു........ All The Very Best dear Veena .....🥰🥰🥰🥰🥰🥰

  • @manjubhaskar7612
    @manjubhaskar7612 Před 3 lety +44

    One of the best interviews. True example of humble, emotional and practical gentleman 👍👏

  • @jamshadjsk6496
    @jamshadjsk6496 Před 4 lety +3

    ലോക്ക് ഡോൺ കാത്ത് മനസിന്‌ ഒരു സംതൃപ്തി കിട്ടുന്ന ഒരു പ്രോഗ്രാം ആണ് വീണച്ചേച്ചി യുടെ ഈ പ്രോഗ്രാം. ഒരുപാട് ഇഷ്ട്ടം. ഇനിയും നല്ല നല്ല പ്രോഗ്രാം ആയി നിങ്ങളുടെ നിഷ്കളങ്കമായ ഈൗ പരിപാടി വിജയതയിലേക്ക് എത്തട്ടെ.... പ്രാത്ഥനയോ...... ♥️

    • @veenamukundan7579
      @veenamukundan7579 Před 4 lety

      Thank you so much for the good words, dear.. Really happy to read this 😍😍

  • @bijijohn8535
    @bijijohn8535 Před 4 lety +13

    idheham eppol samsaarikkunnath kettalum athil aadhyam thonnikkunnath pullide aa sincerity aanu.. oru nalla manasinu udamayaanu ideham..orupaad ishttam 🤗

  • @shibuammu1029
    @shibuammu1029 Před 3 lety +11

    ഇത്ര വര്ഷങ്ങള്ക്കു ശേഷവും ഇത്ര ഉയർച്ച ഉണ്ടായിട്ടും വന്നത് പോലെ തന്നെ നിൽക്കുക എന്നത് വളരെ വലിയ കാര്യം ആണ് ഇന്റർവ്യൂ കാണാൻ തന്നെ super

  • @mr_wanderlust_7215
    @mr_wanderlust_7215 Před 2 lety +7

    After, vineeth ഏട്ടൻ😂 ഇന്റർവ്യൂ, ഞാൻ ഒത്തിരി ആസ്വദിച്ചു കണ്ട ഇന്റർവ്യൂ❤ വീണേച്ചി ഇങ്ങള് പൊളിയ ട്ടോ... ജയേട്ടന് ഒത്തിരി ഇഷ്ടം ആണ്😙😍 21:23 ആ ക്യാമറ ചേട്ടന്റെ ചിരി 😂വ്യക്തമായി കേൾക്കുന്നു . ഇത് മാത്രം എത്ര തവണ repeat ചെയ്തു ന്ന് എനിക് ഓർമ്മയില്ല👍✌😂😂❤

  • @lovewithlove2973
    @lovewithlove2973 Před rokem +2

    എനിക്ക് ഒരു പാട്.. ഒരു പാട്.. ഇഷ്ടം ആണ് ജയേട്ടന്റെ tolking style ജയേട്ടൻ പറയുന്ന ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കാനും, അത് നമ്മുടെ ജീവിതത്തിൽ apply ചെയ്യേണ്ടാ കാര്യങ്ങൾ ആണ് ജയേട്ടന്റെ ഒരുപാട് interview ഞാൻ കാണാറുണ്ട്.. 👌👌👌👍👍👍🤝🤝🤝🤝🤝

  • @user-km6fr9bp9i
    @user-km6fr9bp9i Před 4 lety +50

    ജയേട്ടൻ സൂപ്പർ,💝💝👏👏 എവിടെയൊക്കെയോ RJ ശംമ്പു മാനസിരങ്ങൾ.....
    നല്ല രസം ഉണ്ടെന്നു കണ്ടിരിക്കാൻ രണ്ടു പേരും💞

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 4 lety +234

    കുഞ്ചാക്കോ ബോബന്റേയും കിച്ചുവിന്റേയും ജയസൂര്യയുടേയും അഭിമുഖങ്ങൾ ഒറ്റ ഇരിപ്പിൽ കണ്ടുതീർത്തു... വീണ യൂട്യൂബ് മലയാളത്തിന്റെ ഓപ്ര വിൻഫ്രെ ആണ്...😍😍😍

    • @veenamukundan7579
      @veenamukundan7579 Před 4 lety +9

      GG HARI You made my day! ❤️❤️❤️

    • @user-uy2lg8bs9k
      @user-uy2lg8bs9k Před 4 lety +11

      @@veenamukundan7579 ഞാൻ സംവിധാനം ചെയ്യുന്ന സിനിമ ഒരു അഞ്ചാറ് വർഷങ്ങൾക്കകം റിലീസ് ആകും എന്ന് പ്രതീക്ഷിക്കുന്നു. അന്ന് ഈ ഷോയിലേക്ക് എന്നെയും ക്ഷണിക്കണേ...

    • @veenamukundan7579
      @veenamukundan7579 Před 4 lety +5

      GG HARI Done ✅😊

    • @user-uy2lg8bs9k
      @user-uy2lg8bs9k Před 4 lety +1

      @@veenamukundan7579 Thanks 🤭😅

    • @Abhi-iv9pp
      @Abhi-iv9pp Před 4 lety

      കോപ്രയോ 🧐🙄

  • @chitharanjenkg7706
    @chitharanjenkg7706 Před 4 lety +127

    ലോകത്ത് വീണുചിരിച്ചു കാശു വാരുന്ന ഒരേയൊരാളേ കാണൂ അതാണിവിടുള്ള ഹിമവിഘടനമെന്ന പരിപാടിയുടെ അവതാരിക വീണ.😂😂😂.

  • @ansiyaazeez7684
    @ansiyaazeez7684 Před 4 lety +70

    35 minutes poyathe arinjillaa.. Nice interview.. More fun... Bless you both 😍😍

  • @athiradinesh1918
    @athiradinesh1918 Před 4 lety +13

    Iam first time watching the interview of jaya soorya. I thing he is a super hero as a person than as a actor. I like his concern about others event it is mother fthr childrn frnds who ever😍

  • @travelnlife7825
    @travelnlife7825 Před 4 lety +27

    അടിപൊളി ഇന്റർവ്യൂ 😊👍 രണ്ടുപേരും സൂപ്പർ കംഫോർട്ടബ്ൾ ആണ്. അതുകൊണ്ട് കണ്ടിരിക്കാൻ നല്ല രസം.

  • @nityanidha3526
    @nityanidha3526 Před 4 lety +18

    Jaysuryade Interview And Kunjachko bobante interview kanumbo namke ariyan pattum Jaysurya is a really good person

  • @connecttechnology2623
    @connecttechnology2623 Před 4 lety +8

    അന്വേഷണം കണ്ടു.... ആ ബോഡി സ്റ്റെപ്പിൽനിന്നും താഴേക്ക് ഇടുന്ന സീൻ..... സഹിക്കാൻ പറ്റിയില്ല.... ശരിക്കും കരഞ്ഞുപോയി

  • @sakirjr4667
    @sakirjr4667 Před 4 lety +48

    അൽ ജയേട്ടൻ പൊളി 💖💖🦁🦁

  • @CrossroadsSchoolofMusic
    @CrossroadsSchoolofMusic Před 4 lety +14

    Really enjoyed it! on the spot comments of Jayasurya sir really enjoyed.........

  • @thomaskollasserilcmi
    @thomaskollasserilcmi Před 4 lety +29

    Ice break with Veena has a lot of fun.. information...life inspiration... relaxation...etc...one of the best and quality programs I like...Keep it up Veena and congrats to all program coordinators...

    • @veenamukundan7579
      @veenamukundan7579 Před 4 lety +2

      Thomas Mathew Thank you so much for the positive words. Glad & grateful ❤️❤️

  • @ajoymonjoseph1056
    @ajoymonjoseph1056 Před 4 lety +26

    Jayasuriya, mukesh, pisharaddy thudangiyavarude interview thappi kaanunna oraal aanu njaan.. jayasurya currently uthiri serious interviews aanu kodukunnathu... Vivaran vechathu kondaarikaam... But jayasurya de pazhaya interviews aanu ennikku personally ishtam... Thanks to veena for showing some glimpse of old jayasurya.. jayasurya bhavana and suraj inte oru interview ondu... Chirichu chaavum athu kandaal

  • @shamnamuju5051
    @shamnamuju5051 Před 4 lety +19

    Veena....... veendum 👍👍👍👍👍👍
    Jeyettan ishttam....qstns avasanikkumbol valarcha nilakkunnu..... 👍👍👍👍👍👍👍👍

  • @ameenaparayangatt2011
    @ameenaparayangatt2011 Před 4 lety +9

    Jayettan:ente makanu cinemayil varaan easy aayirikkum
    But nilanilkkan kayivuthanne venam.
    Great words

  • @najeemmusthafa5828
    @najeemmusthafa5828 Před 4 lety +33

    വീണേ പൊളിച്ചു ... ജയസൂര്യ 😍😍

  • @VRRrohithVettanattayil
    @VRRrohithVettanattayil Před 4 lety +16

    Jayettan pwoli. ..!
    Ee Simplicity yaanu jayettante main. ...!!

  • @MaheshKumar-ww4cy
    @MaheshKumar-ww4cy Před 3 lety +10

    തൃപ്പുണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിനു ജയേട്ടനെ 2 തവണ കണ്ടിട്ടുണ്ട്. ഒപ്പം നിന്ന് ഫോട്ടോയും എടുത്തിട്ടുണ്ട്. Simple man.

    • @antonyvarghesepepe6752
      @antonyvarghesepepe6752 Před 2 lety +1

      ഞാനും അവിടെ വെച്ചു ഒരുതവണ ഫോട്ടോ എടുത്തിട്ടുണ്ട്

  • @rasnadelvin7570
    @rasnadelvin7570 Před 4 lety +16

    ജയേട്ടൻ ഇഷ്ട്ടം
    One of d best interview വീണ

  • @gauripriyamidhun9142
    @gauripriyamidhun9142 Před 4 lety +12

    Nice interview...😍 very friendly..randu perum super..👌👍

  • @zeeyamk9638
    @zeeyamk9638 Před 4 lety +11

    Jasayasoorya😍😍styam,, anvesham heart touching movie😘😘

  • @heyamhere3935
    @heyamhere3935 Před 4 lety +4

    Bhaaryamaare patti almost ellaarum kaliyaakki parayaarindu...thamashakk aanenkilum parayaarindu..enna athinu shesham bhaarya ne kurich ingane nallath paranja aake oru interview aa njan kandituluu...ath ee interview aahnu😍😍😍🤩🤩love you jayettaaa❤️❤️❤️

  • @asadarsh8056
    @asadarsh8056 Před 4 lety +11

    ജയേട്ടൻ ഉയിർ
    😍😍😍😘😘😘😘
    ♥️♥️♥️♥️❤️❤️❤️❤️❤️❤️

  • @hareendranathkolathayil7316

    Superb, very very enjoying veena madam magics... Supr style

  • @anjuullas8047
    @anjuullas8047 Před 4 lety +7

    Veenaa
    Edaa ninte oro interview um
    Njan orupad enjoy cheyyunnund
    പക്ഷേ എന്റെ മോളെ ഇത് ഒരുപാട് ഒരുപാട് എന്നെ ചിരിപ്പിച്ചു
    Super ആയിരുന്നു നിന്റ അവതരണം

  • @321muaaz
    @321muaaz Před 4 lety +21

    I really like this guy... underrated actor...

  • @bahjathkv7120
    @bahjathkv7120 Před 4 lety +114

    Mike and veena ishtam...💝💝

  • @asfar7174
    @asfar7174 Před 4 lety +15

    Sarbath poyi Kandu....dq song kettu..... Advaith super...What a creativity...kidu

  • @fromparallelworld6694
    @fromparallelworld6694 Před 4 lety +4

    Nepotism ennokke paranj aalkare kollunna hindikkar Okka malayalikale kand padikk.....jayettan pwoliii....kazhiv kond Makan munnotu varan pravarthikunna oru achan....his son is a blessed one❤️

  • @Shameer2.1
    @Shameer2.1 Před 4 lety +16

    Jayettante screen presence apparamaanu. big screen aayaalum small screen aayaalum... enjoyed it.

  • @meee2023
    @meee2023 Před 4 lety +34

    *Camera യിൽ രണ്ടാളുടെ face ഉം കാണുന്ന പോലെ ഇരിക്കണമായിരുന്നു*

  • @aparnaa9780
    @aparnaa9780 Před 4 lety +4

    Pwoli manshan.....entho bhayankara respect um......snehavum.......okke thonunn .........nalla oru manushan........ interview il kandath vech😊😊😊

  • @mangalaanil3655
    @mangalaanil3655 Před 4 lety +11

    Adipoli interview..... Rendu perum powlichu....... 😍😍😍😍

  • @justinjacob1813
    @justinjacob1813 Před 4 lety +7

    *Thanks for asking about Samvritha chechi* ❤️

  • @muhammedhamraznasarv4258
    @muhammedhamraznasarv4258 Před 4 lety +10

    What a humble personality,,,❤️❤️❤️

  • @feelthemusic5653
    @feelthemusic5653 Před 3 lety +2

    Veena chechiii Raju chettanm jayasoorya chettanm naren chettanm indrajith chettaneyum orumich kond varuuuuu.....

  • @dmvideos9042
    @dmvideos9042 Před 4 lety +5

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്.... നല്ല അവതരണം keep it up വീണ.. നല്ല രസമുണ്ടായിരുന്നു ...... സബ്സ്ക്രൈബ് ഉം ചെയ്തു...

  • @vasanthar4533
    @vasanthar4533 Před 2 lety +3

    Can't understand a word of it.. But can sat marvellous actor, very down to earth person very talented too.. Watched recently Sunny... His expressions emotions looks so real..

  • @shamsaabdulshukkur9225
    @shamsaabdulshukkur9225 Před 4 lety +30

    Wonderful interview 👏👏👏👏

  • @meenumeenakshi2071
    @meenumeenakshi2071 Před 4 lety +13

    Veena kutti poliyanu, 😍🥰👏🏻👏🏻👏🏻👍

  • @deethusathyavan9388
    @deethusathyavan9388 Před 4 lety +17

    Lots of fun... really enjoyed
    Jayasuriya is One of my favourite actor.... anchor also good

  • @savithrikuttys5474
    @savithrikuttys5474 Před 3 lety +18

    Under rated actor in industry!

  • @thambanjose4911
    @thambanjose4911 Před 3 lety +1

    വീണേച്ചി പൊളിച്ചു. മറ്റുള്ളവരെ comfort ആക്കി നല്ല രസമായിട്ട് interview ചെയ്യും. പൊളിച്ചു..👍ALL THE BEST 👍 ഇനി രാജുഏട്ടനെ interview ചെയ്യണം ട്ടോ

  • @pranavdibika
    @pranavdibika Před 4 lety +86

    It became an addiction to watch veena's interview.

    • @veenamukundan7579
      @veenamukundan7579 Před 4 lety +12

      Pranav Prakash What a beautiful comment.. you fill my heart 💖

    • @sensibleactuality
      @sensibleactuality Před 4 lety +2

      Pathetic choice !

    • @pranavdibika
      @pranavdibika Před 4 lety +6

      @@sensibleactuality what you feel pathetic maybe aesthetic for someone else.

    • @nikhils93
      @nikhils93 Před 4 lety +2

      Veena Mukundan nice interview... nalla reethiyil avatharippichu

    • @nidhishanidhi322
      @nidhishanidhi322 Před 4 lety

      Me alsoo

  • @bharathkrishna1393
    @bharathkrishna1393 Před 4 lety +15

    One of the best interview 👌 full fun

  • @freetimewithabdhu...103
    @freetimewithabdhu...103 Před 3 lety +2

    Super....................Ente monu 4yrs aanu avante fav actor aanu...avante Shajippaappan..............jayettante eattavum valiya kutty fan .........

  • @kannannair2556
    @kannannair2556 Před 5 měsíci +1

    Jayasurya movie gives alot of positive vibes

  • @aswathytk8315
    @aswathytk8315 Před 4 lety +9

    Veena Chechi kollalo.... 😍😂jayettan pinne nammade muth alle.. 😘😘😘😘😘❤

  • @anjukrishna4012
    @anjukrishna4012 Před 4 lety +10

    ജയേട്ടൻ ❤️✌️🔥

  • @natureculture3714
    @natureculture3714 Před 4 lety +63

    ഇവർ ഇരിക്കുന്ന ഒരു ചെയർ വെളുപ്പും മറ്റേത് കറുപ്പും... അങ്ങനെയെങ്കിൽ ടേബിൾ റെഡ് ആവണമായിരുന്നു പൊളിച്ചേനെ

    • @TheMoodDiaries
      @TheMoodDiaries Před 4 lety +1

      Muhis Chavakkad interior designer aano...??

    • @manumathew4172
      @manumathew4172 Před 4 lety +2

      Muhis Chavakkad ചെങ്ങാതി അവരുടെ പാന്റിന്റെ നിറം നോക്ക്‌. 🙄

    • @no1.seithan
      @no1.seithan Před 4 lety +2

      ഇതെന്ന മഴവില്ലോ

    • @aswathiachu4763
      @aswathiachu4763 Před 4 lety

      Sheriya anagne aane polichene

    • @niyafathima5540
      @niyafathima5540 Před 3 lety

      Ohhhh

  • @jaseelasaleem5554
    @jaseelasaleem5554 Před 4 lety +11

    Veenakutty superatto 😘😘😘😘

  • @pranadpdh4043
    @pranadpdh4043 Před 4 lety +12

    Veena chechi "aanoo...." enn choikunnath onn matti pidikko? Chila stalath kali akki choikuna pole enik tonni
    Ennalum Motham interview nalla rasam aayi

  • @muhammedshafiameenpm
    @muhammedshafiameenpm Před 4 lety +17

    Poli interview 😍

  • @rahulrajrockzzz5834
    @rahulrajrockzzz5834 Před 3 lety +5

    Randu peerum valare simple aarunnu ❤️❤️❤️❤️🙏👍

  • @ytk_kottarathil
    @ytk_kottarathil Před 4 lety +8

    Veendum pwolichu 👌👌👌nice interview

  • @vishal2732
    @vishal2732 Před 4 lety +24

    One of the best interviews or more a casual talk I've ever seen... Jayasuriya the man❤️❤️

  • @vasilmuhammad5981
    @vasilmuhammad5981 Před 4 lety +102

    *ജയേട്ടനോടാ അവളെ കളി.*
    *😄ജയേട്ടൻ ഇസ്തം😍👍. നല്ല അവതരണം വീണ പൊളിയാണ്*

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 3 lety +7

    One of the best interview 👌

  • @jamshujamshad1258
    @jamshujamshad1258 Před 4 lety +21

    Veenechi എന്ന ചിരിയാ ഇത് പൊളിച്ചു എല്ലാ interview nekkalum വളരെ നന്നായി ആസ്വദിച്ചു ..🥰🥰🥰

  • @akhilasree6026
    @akhilasree6026 Před 4 lety +4

    Good hus &good father

  • @rahulacl6324
    @rahulacl6324 Před 4 lety +110

    ചാക്കോച്ചന് ശേഷം ജയേട്ടൻ വീണ്ടും വീണേച്ചി വീണു പോയി 😍😍😍

  • @manchingalafsal3608
    @manchingalafsal3608 Před 4 lety +41

    ജയേട്ടനോടുള്ള ഇഷ്ടം കൊണ്ട് പറയല്ല.. എന്നാലും പറയാ .. ജയേട്ടന്റെ എല്ലാ ഇന്റർവ്യൂ ഉം മുഴുവനായും കാണുന്ന ഒരാളാണ് ഞാൻ.. എന്താ അറിയോ കാരണം..

    • @hannamehrin5232
      @hannamehrin5232 Před 4 lety +1

      Entha

    • @manchingalafsal3608
      @manchingalafsal3608 Před 4 lety +2

      അതൊരു വല്ല്യ കഥയാണ് കുട്ടീ

    • @hannamehrin5232
      @hannamehrin5232 Před 4 lety +1

      Nnaalum

    • @manchingalafsal3608
      @manchingalafsal3608 Před 4 lety +1

      @@hannamehrin5232 ക്ഷമിക്.. പറയാട്ടോ.. ഞൻ ഇപ്പോ ഒരു പെണ്ണ് കാണാൻ പോവാ. അത് ശെരിയാവാൻ പ്രാർത്ഥിക്കു ട്ടോ

    • @hannamehrin5232
      @hannamehrin5232 Před 4 lety

      Allah anuo

  • @ameenaparayangatt2011
    @ameenaparayangatt2011 Před 4 lety +12

    Jayettan:jeeva ninakkippoyum jeevanundo?😁😁funny

  • @radinmysan7238
    @radinmysan7238 Před 4 lety +5

    എല്ലാ ഇന്റർവ്യൂസ് അടിപൊളി ആകുന്നുണ്ട് വീണ..

  • @sajnasajusajnasaju4292
    @sajnasajusajnasaju4292 Před 2 lety +3

    My favourite actor jayasurya ❤️

  • @tastybites5850
    @tastybites5850 Před 4 lety +3

    ചാക്കോച്ചന്റെ ഇന്റർവ്യൂ skip ചെയ്തിട്ട് വന്നത് ഇവിടെ... ജയേട്ടൻ അടിപൊളി.. ഭയങ്കര സിമ്പിൾ ആണല്ലോ. ജയേട്ടൻ ഇഷ്ടം 😍😍

  • @wme9428
    @wme9428 Před 2 lety +2

    2022 ൽ കാണുന്നവർ ഉണ്ടോ 👀

  • @travellifestory2410
    @travellifestory2410 Před 4 lety +44

    Veena army❤️❤️❤️

  • @OxfordAcademyKerala
    @OxfordAcademyKerala Před 4 lety +1

    ആദ്യായിട്ടാ യൂട്യൂബിൽ ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത്.. ജയേട്ടൻ ഇഷ്ടം ❤️❤️❤️❤️

  • @sonus898
    @sonus898 Před 4 lety +8

    Randu peerum koodi cheernnappo .... Powlichuuuuuu....#veenachechi#jayettan

  • @faizanfasil1052
    @faizanfasil1052 Před 4 lety +36

    വീണ ചേച്ചി സൂപ്പർ ഇന്റർവ്യൂ. Oru day പ്രത്വിരാജ് n ഇന്റർവ്യൂ cheyyumoo. 🌹🌹🌹

  • @Rainboww244
    @Rainboww244 Před 4 lety +45

    Mr kunchako ....plz see how humble is jayettan.

  • @alexthomas8461
    @alexthomas8461 Před 4 lety +7

    Way of talk jayettan superb

  • @Leena83100
    @Leena83100 Před 4 lety +16

    Enjoyed your conversation...Veena .