വാസ്തു ദോഷത്തിന് പരിഹാര മാർഗ്ഗങ്ങൾ

Sdílet
Vložit
  • čas přidán 21. 03. 2019

Komentáře • 153

  • @sureshkumarkk5365
    @sureshkumarkk5365 Před 4 lety +26

    താങ്കളെപ്പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം

  • @shaikkarippode8500
    @shaikkarippode8500 Před 5 lety +65

    കിടു.... ingerku edhiralikal kooduthalanu കാരണം ഇങ്ങേര് മനുഷ്യത്വമുള്ള ഒരു മനുഷ്യനാണ്

    • @JK-ps1xv
      @JK-ps1xv Před 5 lety +1

      Absolutely Right.....

    • @pretheeshmp1936
      @pretheeshmp1936 Před 5 lety +1

      Correct

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Iyyalkonnum sarikulla prasnangal aryilla......ithoke nireeswaravaadhi type aanu neeyum......life il abnormal aayittulla orupaadu kaaryangal undu.....oru kaaryam correct mind strong aakiyal kure kaaryngal nedam.....athinoke oru paridhi und.....

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před 2 lety +4

    നമിക്കുന്നു. വളരെ നന്ദി

  • @rethikumar992
    @rethikumar992 Před rokem +2

    കുട്ടം ബന്ധം ഉറപ്പിക്കാനുള്ള നല്ല സൈക്കോ ളജിയാണ് താങ്കൾ നൽക്കിയതു്🙏🙏

  • @ajeshs5837
    @ajeshs5837 Před 5 lety +108

    ഹരി ചേട്ടാ നിങ്ങളെ പോലുള്ള വരെയാണ് ഹിന്ദു സമൂഹത്തിന് ആവശ്യം

    • @vijeshpk8637
      @vijeshpk8637 Před 2 lety +7

      സമൂഹത്തിനു ആവശ്യം.. (ഹിന്ദു മാറ്റി വെക്കു..)

    • @fathimasajeer6397
      @fathimasajeer6397 Před 2 lety +1

      @@vijeshpk8637 good nammalk ithupole ulla vare aavashyam aann

    • @sindhubijusindhubiju4014
      @sindhubijusindhubiju4014 Před 2 lety

      @@vijeshpk8637 👍👍

    • @bhaskaranputhiyottil4477
      @bhaskaranputhiyottil4477 Před 2 lety

      Jk

    • @josebidhu268
      @josebidhu268 Před 2 lety +3

      ഇങ്ങനത്തെ നല്ല കാര്യങ്ങൾ പറയുന്നവരെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന് വേർതിരിവ് കാണിച്ചു കാണുന്ന കമന്റ്‌മാനെ പോലുള്ളവരാണ് ഇന്നത്തെ സമൂഹത്തിന്റെ ശാപം

  • @achupalamittom2195
    @achupalamittom2195 Před rokem +21

    ഹരിയുടെ അതേ മെന്റാലിറ്റി ആണ് ഞങ്ങൾക്കും വിദ്യാഭ്യാസമുളള ആൾക്കാർ ഹരിയെ അംഗീകരിക്കും

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Ninnekal vidhyabhyasam,vivarom,bhodhavumulla aaala njaan......vasthudhoshamokke ullathanu.......neee vallavarde keezhil jeevikunna aalaayirikkum.....adima athinda ninaku bhodhamillathathu......

  • @moorthymoorthy2788
    @moorthymoorthy2788 Před 5 lety +9

    Thanghale polulla astrologer, aane ini namukkavishiyam 👍💐

  • @ADURNEWS
    @ADURNEWS Před rokem +3

    വളരെ ശരിയായ പരിഹാരമാർഗം. 🙏🙏🙏

  • @tintujoby7085
    @tintujoby7085 Před 4 lety +12

    Respect. Your. Words. You. Are. Real. More. Videos. Hari. Sir

  • @sheejaharipad3857
    @sheejaharipad3857 Před 5 lety +3

    Super Hari Sathyam

  • @prakashkr300
    @prakashkr300 Před 5 lety +6

    Hari.anna.vereygood

  • @nishadtm9725
    @nishadtm9725 Před 3 lety +6

    You are saying the Truth. Pls continue your channel...

  • @nishasantho2004
    @nishasantho2004 Před 5 lety +2

    Valare sariyanu

  • @kvna3048
    @kvna3048 Před 5 lety +12

    Scientific & logical explanation regarding vastu would be more helpful regarding vastu.
    For example the South West position for bedrooms are because of the wind direction from Southwest sea. In those days we didn't have fan.
    North East position for kitchen was also because of sunlight, position of well and of course wind direction... Those days we had firewood cooking.
    Wind flow was from SW to NE. those days we had thatched roof instead of concrete roofs and firewood cooking can cause fire in house if the wind direction is not considered.
    Well position in North East is also based on the flow of underground water and the slanting topography of Kerala.
    Grahamadya sootram is also for interior air circulation and hence windows placed exactly in the middle.
    Certain Room dimensions are recommended for house and rooms.... May be for the wooden beams used in those days for the slanting roof need to be intact. And hence the perimeter measures were important.
    The concept of sarpa kaavu is a great example of sustainable development... A small forest in each house preserving natural habitat....trees & snakes

  • @yasinmehakoob3524
    @yasinmehakoob3524 Před 2 lety +2

    Hari chetta ur superb….

  • @vasu306
    @vasu306 Před 3 lety +1

    Very nice. Vere vallorom ayirune ithum paranje paisa undakiyene

  • @kmcmedia5346
    @kmcmedia5346 Před rokem +1

    സത്യം പറഞ്ഞു നമിക്കുന്നു 🙏👍😍

  • @anithajagadeep1116
    @anithajagadeep1116 Před rokem +1

    well said Sir

  • @Binoyxxx9
    @Binoyxxx9 Před 5 lety +18

    പണ്ട് എല്ലാവരും തുറന്ന് സംസ്രിക്കും, ഇന്ന് മൊബൈലും, സീരിയലും

  • @neethuissac1786
    @neethuissac1786 Před rokem

    Very true sir,mind relax aayi..

  • @athulyanidhi6381
    @athulyanidhi6381 Před 4 lety +1

    Thanks

  • @vijayakumaris2583
    @vijayakumaris2583 Před rokem +1

    ഇതാണ് സത്യം.അനുഭവം ഗുരു 👌

  • @funtvfun3207
    @funtvfun3207 Před 5 lety +2

    🤣🤣🤣 Sooopper ayittund keto sathyamanu ee paranjathokeyum santhosham samadhanam ellam nammalil thanne yanu ullathu..

  • @kiranrretna4114
    @kiranrretna4114 Před 5 lety +2

    ശരിയാണ്......

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 Před 5 lety +22

    സവർണ ജ്യോതിഷികൾ നിങ്ങളെ വെറുതെ വിടില്ല ഇങ്ങനെ ഒക്കെ പറഞ്ഞാൽ..

  • @truthofbb348
    @truthofbb348 Před 5 lety +1

    Sir oru samshayam chodhichoote.enk chempakam valare ishtamulla oru aalan.vtl valarthanam ennu aagrahavum ind.but palarum parayunnu vtl valarthan padillen.!enthan ithinte sathyavastha ennonnu paranju tharamo?please

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Nee dhyryamaayittu valarthiko....oru kopumilla......athondonnum nee nasichu pokilla

  • @ramachandranmr5536
    @ramachandranmr5536 Před 2 lety +1

    ALL PROBLEMS COME OUT FROM MIND . IT COMES SPONTENEOUSLY. SPONTANEOUS ARRIVAL OF THOUGHTS WILL ESCAPE SPONTANEOUSLY IF YOU DON'T MIND THEM. THONNAL ANEKAM UNDU THONNALINU SHESHAVUM THONNALINU MUMPULLAVANEPOLE IRIKKUKA .

  • @nishanthnishanth9615
    @nishanthnishanth9615 Před 2 lety +1

    ഹരി ചേട്ടാ നമസ്തേ 🙏നിങ്ങളാണ് ശരി

  • @mprakashan5424
    @mprakashan5424 Před 2 lety

    വളരെ ശരിയാണ് 👍

  • @aseeraanwar6102
    @aseeraanwar6102 Před 5 lety +3

    Super sir

  • @jobyjosemichael7388
    @jobyjosemichael7388 Před 4 lety +6

    Real. Words. You are brilliant

  • @nishasumesh4156
    @nishasumesh4156 Před 4 lety +1

    Great

  • @geetanair3047
    @geetanair3047 Před 5 lety +2

    Correct

  • @lintoful
    @lintoful Před 5 lety +3

    hariyanna please add more videos

  • @jyothipk7334
    @jyothipk7334 Před 4 lety +1

    Well said

  • @minirajasekharan2868
    @minirajasekharan2868 Před 3 lety

    👍

  • @dileepkg7642
    @dileepkg7642 Před 2 lety

    good information

  • @ushamohan1338
    @ushamohan1338 Před 2 lety

    🙏🙏🙏

  • @sheelavv7330
    @sheelavv7330 Před 4 lety +1

    Very very very good

  • @indiravijayan8168
    @indiravijayan8168 Před 2 lety

    Good correct disition

  • @jasminejose9605
    @jasminejose9605 Před 2 lety

    👌🙏🌹

  • @laijuam8749
    @laijuam8749 Před 3 lety

    സൂപ്പർ ബ്രൊ

  • @vijeshpk8637
    @vijeshpk8637 Před 2 lety

    👌🏾👌🏾👌🏾

  • @girijamanikuttan1063
    @girijamanikuttan1063 Před 2 lety

    🙏🙏🙏❤❤❤🌹🌹🌹

  • @remakapoor5182
    @remakapoor5182 Před rokem

    🌹🌹👌

  • @shivaraman5396
    @shivaraman5396 Před rokem

    👏👏👏👏

  • @indulekhaev9767
    @indulekhaev9767 Před 4 lety +1

    ഹരിയാണ് സൂപ്പർ

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Levenoke mandan.....anubhava njaanamilla.....avanoke ente prasnangl kettal vaaayum polichirikeyullooo....eniku pranthanennu parayum......but enikaryam I am the cleverest of all.....

  • @manikandanv8235
    @manikandanv8235 Před 2 lety +1

    പറഞ്ഞതെല്ലാം ശരിയാണ് ഇവർ തൊട്ടടുത്ത വീട്ടുകാരാണ് പ്രശ്നക്കാരൻ ഞാനടക്കം മാനസികമായി വള തകർന്നുപോയി അവരുടെ ഇഷ്ടത്തിന് നമ്മൾ ജീവിക്കണം ഇല്ലെങ്കിൽ വെറും പരദൂഷണം ഈ പോകുന്നവരോട് വരുന്നവരോട്

  • @sunnyjose8218
    @sunnyjose8218 Před 5 měsíci

    Yes carect തങ്കളാണ് ശരി

  • @v.aismail8415
    @v.aismail8415 Před 8 měsíci

    Very true ❤❤❤

  • @lalithaayyappan7000
    @lalithaayyappan7000 Před 4 lety +1

    Sooooooper

  • @vijipg5380
    @vijipg5380 Před rokem

    👌🙏

  • @jobinjose1200
    @jobinjose1200 Před 2 lety +1

    Amazing psychologist ❤️❤️❤️❤️

  • @umeshkumars3534
    @umeshkumars3534 Před 4 lety +1

    സൂപ്പർ

  • @adwaithaakshaya7263
    @adwaithaakshaya7263 Před 3 lety

    Madyapanathine enthu vazhipada kazhikkenddath sir

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Beverage il poyiii Mc vsop ara litre ennu cheettakki,540 roopa koduthaal mathiii.....prasadham counteril kuppiyilaakki tharum.....athu thnne madhyapaanathinu

  • @seethasurendranath7096

    Good

  • @fathimaks2464
    @fathimaks2464 Před rokem

    👌👍🌹🥰

  • @chandraprakash-ew5ti
    @chandraprakash-ew5ti Před 3 lety

    Suprrrr

  • @praseetha-sajan
    @praseetha-sajan Před 2 lety

    Very nice

  • @sajeevkp
    @sajeevkp Před 10 měsíci

    15/03/1977 രാവിലെ 3മണിക്കും4മണിക്കും ഇടയിൽ ജനനം
    എന്റെ മാസകൂറും നക്ഷത്രവും പറഞ്ഞു തരാൻ പറ്റുമോ

  • @sureshthadiyoor1372
    @sureshthadiyoor1372 Před 2 lety

    ❤❤❤❤❤

  • @prabhakv5609
    @prabhakv5609 Před 4 lety

    സർ ഞാൻ ഒരു ചെറിയ ബിസിനസ്‌ ചെയ്യുന്നുണ്ട്. ബിസിനസ്‌ ചെയ്തു മുൻ പരിചയം ഒന്നും ഇല്ല. ഒരു നയാപൈസപോലും അതിൽ നിന്നും ലാഭം ഇല്ല. ഭർത്താവിന് സമയവും പോകും ജീവിക്കുകയും ചെയ്യാം എന്നു വിചാരിച്ചാണ് തുടങ്ങിയത്. ബിസിനസ്‌ ചെയ്തു ജീവിയ്ക്കാൻ പറ്റുന്ന ജാതകമാണോ എന്റെ ജാതകം. കുറച്ചുകൂടി പൈസ ചിലവാക്കി ഒന്നും കൂടി ഉഷാറാക്കിയാൽ എന്തെങ്കിലും നേട്ടം ഉണ്ടാകുമോ. അങ്ങയുടെ അഭിപ്രായ ത്തിനുവേണ്ടി കാത്തിരിക്കുന്നു
    20/6/1955 വൈകുന്നേരം 6. 27. തിരുവാതിര നക്ഷത്രം

    • @varun1226
      @varun1226 Před rokem

      ഈ മണ്ടന്റ അടുത്ത് ചോദിക്കാതെ നല്ല വല്ല ജ്യോൽസ്യൻമാരുടെ അടുത്ത് പോകാൻ ശ്രെമിക്കു.....

  • @vijayak20pro26
    @vijayak20pro26 Před rokem

    V good

  • @ajeeshkk4644
    @ajeeshkk4644 Před 3 lety +5

    എന്റെ ചേട്ടാ ഈ പെട്രോളിന്റെ വില കുറയാൻ ഒരു പരിഹാരക്രിയ വേണം.

  • @sandhya1372
    @sandhya1372 Před rokem

    ❤❤❤❤

  • @prasadk5728
    @prasadk5728 Před 2 lety +3

    ശരിയാണ് - 100 ശതമാനം

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Myraanu sariii......bhodhamillaatha pryathe cheytha thett....athum aryatye sambhavichthu athinu oru para pol....dy molde praku thattiii ente life,carrier,enikkishttapetta penkutty ithellam ente life il ninnnum neengi pokunnu......ithokke njan thirichu pidikkum athilonnum no doubt.....but inganathe kore myru undu ...pennsapam,praaku,kanneru,vasthudhosham.....ithokke.......ente kazhivilum,saamarthyathilum maathram viswasichu nadanna aalaanu njaan aa enikaryam.....enthokeyanu ente life il sambhvichathennu......oru koo...t..chy mol kaaranam.......ente anubhavamonnum oru myrolkum varaathirikkatte......

  • @anoopunni2652
    @anoopunni2652 Před 4 lety +3

    U r great..... Salute.

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb Před 3 lety

    കന്നിമൂല യിൽ ബതൂറുമ് വന്നാൽ എന്താണ് ചെയ്യുക എന്റെ അയൽവാസി കൂടി േവണ്ടി യാണ് ഞാൻ സൂര്യ - Tv യിൽ കൂടി ഞാൻ സാറെ പരിജയം എനിക്ക് ഒന്നും പറഞ്ഞ് തരുമേ

  • @rajisreejith1804
    @rajisreejith1804 Před 5 lety

    Sir kannimula doshatine kurichu oru vidio cheyumo plz

  • @rajeshpp7174
    @rajeshpp7174 Před 2 lety +2

    നല്ല മനുഷ്യൻ തട്ടിപ്പൻ മാർ പേടിപ്പിച്ച് സമൂഹത്തെ വഴി തെറ്റിക്കും കാശ് പിഴിഞ്ഞ് അവർ പണക്കാരാക്കും അപ്പ ദേ സത്യം പറയുന്ന ഒരാൾ

  • @sreevinu8441
    @sreevinu8441 Před 4 lety

    Sir no tharamo

  • @binduvinodp247
    @binduvinodp247 Před 2 lety +2

    ഇത് ചെയ്യാൻ കഴിയാത്തതു കൊണ്ടാണ്. ഒരാൾ മാത്രം വിചാരിച്ചാൽ എല്ലാവരും കൂടി സംസാരിക്കില്ല. എല്ലാവർക്കും ഒരുപോലെ ആ ചിന്ത ഉണ്ടാവണം. വാസ്തു ശരിയായാൽ എല്ലാവരുടേയും ചിന്ത ഒരു പോലെയാകും എന്ന് ഞാൻ കരുതുന്നു

  • @Najiyanaji4384
    @Najiyanaji4384 Před 4 lety +2

    ഹരി ചേട്ടാ പൗരത്ത ബിൽ ഒഴിവായി പോവാൻ വല്ല മാർക്കവുമുണ്ടോ ഒരു മനഃസമാധാനവുമില്ല അതുകൊണ്ടാ

    • @yoonuse5956
      @yoonuse5956 Před 2 lety

      Ne adyam Islamine kurich quranil ninn padich athe pole jeevikan shremik anganeyullavark yathoru bayavumilla allahu avare sahayikkum

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Athilum bhedham nee ozhivaakunnatha nallath

  • @saleem_sallu
    @saleem_sallu Před 3 lety

    Hariyettam poliya

  • @peethambarankp4789
    @peethambarankp4789 Před 3 lety

    ചേട്ടാ അതിന്റെ കാരണം
    _____ ഇല്ലെങ്കിൽ അത് പോലെ പലതും ഉണ്ടാകുകും

  • @AjithaMurali-gb5go
    @AjithaMurali-gb5go Před rokem

    Super

  • @rajithmr5689
    @rajithmr5689 Před 2 lety

    Number pls sirrr

  • @Saneesh-be8sh
    @Saneesh-be8sh Před 8 měsíci

    Hi

  • @somithasoman2603
    @somithasoman2603 Před 5 lety +2

    Hari cheata supper

  • @vasanthynarayanan6058
    @vasanthynarayanan6058 Před 5 lety +4

    തെക്കുപടിഞ്ഞാറാണ് കിണർ വേറെ വെള്ളത്തിനു മാര്ഗമില്ല ദോഷമുണ്ടോ എന്തുചെയ്യണം മറുപടി തരണം

    • @sachualaska7048
      @sachualaska7048 Před 4 lety

      @@jineshtgopalan5170 vadakku kizhakku aanu kinar nu utthamam ennu thonnunnu... Athinulla sthalam illenkil thekku padinjaar aavaam lo... But ippo bhai paranjathu vech nokkumbo... Ente vtle kinar thekku padinjaar aanu... Achanum ammayum marichu... Vshwasikkendiyirikkunnu

  • @bhasuramol2891
    @bhasuramol2891 Před rokem +1

    കാളീ വിഗ്രഹം വീട്ടില്‍ പുജിക്കാമോ ഹരിയേട്ടാ പറയാമോ

  • @sophyvarghese2255
    @sophyvarghese2255 Před 4 lety +2

    ഭർത്താവിന്റെത് -14/11/1976. പൂയം നക്ഷത്രം ആണെന്നറിയാം . സമയം അറിയില്ല .
    എൻറെത്-8/4/1987. 7pm to 8pm ഇടയിൽ. രേവതി നക്ഷത്രം എന്ന് അമ്മ പറയുന്നു. കൃത്യം അറിയില്ല.
    മകളുടെത് -9.44am . പൂയം.
    ഞങ്ങളുടെ വീട് പണി തുടങ്ങി 13 വർഷമായി. ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല . ഓരോരുത്തര് പറയുന്നതനുസരിച്ച് പലരെയും കൊണ്ട് നോക്കിച്ചു. ഒരു ഫലവും കാണുന്നില്ല. ഇപ്പോൾ ഭർത്താവിൻറെ ആരോഗ്യ സ്ഥിതി മോശമാണ്. എല്ലാവരും പറയുന്ന വീടിന് ദോഷം കൊണ്ടാണെന്ന്. ഒരാൾ പറഞ്ഞു ഞങ്ങൾക്ക് കണ്ടകശനി ആണെന്ന്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഞങ്ങൾക്ക് വീടിന് യോഗം ഉണ്ടോ? ഞങ്ങൾ ഈ സ്ഥലം ഒരാളിൽ നിന്നും വാങ്ങിയതാണ്. 10 വർഷം കരം തീർത്തു. ഇപ്പോൾ ഞങ്ങൾക്ക് കരം അടക്കാൻ കഴിയുന്നില്ല. അയാളുടെ കുടുംബപരമായ വഴക്കിൽ കോടതി മുഖാന്തരം മുൻപ്രമാണം റദ്ദ് ചെയ്തു കളഞ്ഞു. ഞങ്ങൾക്ക് കേസിനു പോകാനുള്ള നിവർത്തി ഒന്നുമില്ല. അതിനാൽ അദാലത്ത് വഴി പോയി നോക്കി. ഒരു പ്രയോജനവും കണ്ടില്ല. സിവിൽ കേസ് മാത്രമേ പ്രയോജനമുള്ളൂ എന്നാണ് അവർ പറയുന്നത്. അതെന്ന വിധിയായി വരും . എതിർകക്ഷിക്ക് നല്ല പ്രായവും ഉണ്ട് . ഇപ്പോൾ ഭർത്താവിൻറെ ഓപ്പറേഷനു വേണ്ടിയിട്ട് പ്രമാണം പണയം വെക്കാൻപോലുംപറ്റാത്ത അവസ്ഥയിലാണ് ആണ്. ഞങ്ങൾക്കൊരു നല്ല സമയം ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരണം. സൂര്യ ടിവിയിൽ കത്തയച്ചു. വാട്സാപ്പിൽ മെസ്സേജ് അയച്ചു. എന്നിട്ടും മറുപടി കിട്ടാത്തതുകൊണ്ടാണ്. ഇങ്ങനെ യൂട്യൂബിലൂടെ ചോദിക്കുന്നത്. ദയവുചെയ്ത് ഞങ്ങൾക്ക് ഒരു മറുപടി തരണം . ഒരു ദിവസം പൂയം നക്ഷത്രത്തിന് കോടതിയിൽ കേസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു . മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത് കാര്യമാക്കിയില്ല.2015ൽ അത് സത്യമായി മാറി . അതിപ്പോൾ ഞങ്ങൾ നാലു വർഷമായി വേട്ടയാടുകയാണ്. അതിനാലാണ് ഒരു പരിഹാരം. ഹരിയേട്ടനെ ഞങ്ങൾക്ക് വിശ്വാസമാണ്. ഞങ്ങൾ ക്രിസ്ത്യൻസ് ആണ്.

    • @reji2430
      @reji2430 Před 2 lety

      കളക്ടർ ക്കു പരാതി കൊടുക്, പ്ലോട്ട് ഇഷ്യൂ സോൾവാക്കാൻ.

  • @ohmygod1209
    @ohmygod1209 Před 5 lety +2

    Kannimoola

  • @jesskmon7169
    @jesskmon7169 Před rokem

    😜😂 മുഖം തെളിയാത്തതിന്റെ കാരണം ധനം തികയാതെ വരുന്നതാണ് 😜

  • @asikasi889
    @asikasi889 Před rokem

    Phone no yathra

  • @namashivaya4760
    @namashivaya4760 Před 5 lety +1

    Vasthu dosham okke ullathu thanneyanu ithupolulla vattanmar palathum parayum thalakku velivullavar kelkkilla

    • @prasadkoduvayurkdr8633
      @prasadkoduvayurkdr8633 Před 3 lety

      അതെ സർ വാസ്തു എന്നാൽ എന്താ അളവ് ആണ് അത് തെറ്റിയ വീട്ടിൽ കിടന്നാൽ നമ്മൾ മനസമാധാനം കുറയും . വീട് കെട്ടുന്നത് മനസമാധാനം ഇരിക്കാൻ ആണ് അത് ഈ ജ്യോത്സന് അറിയില്ല . പണം കൊണ്ടു നേടുന്നതല്ല ഈശ്വരാ പൂജ സമർപ്പണം ആണ്

    • @idominator98
      @idominator98 Před 3 lety

      നിങ്ങൾ ഒരു പണ്ഡിതൻ തന്നെ

    • @alvinnchandran1456
      @alvinnchandran1456 Před rokem

      ​@@idominator98 njanm

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Ho vivaramullor undalleyyyy........enthu viddithamaa aaa mykanavan parayunnathu....

  • @shaikkarippode8500
    @shaikkarippode8500 Před 5 lety +2

    സർ അടുക്കളയ്ക്ക് ഒന്നാം സ്ഥാനo രണ്ടാം സ്ഥാനം എന്നൊക്കെ ഉണ്ടോ... രണ്ടാം സ്ഥാനമായഥോണ്ട് വീട്ടിൽ രോഗങ്ങളുണ്ടാവുമോ.... Pls റിപ്ലൈ

    • @rajendranpillai7854
      @rajendranpillai7854 Před 5 lety

      Superb harichetta

    • @somithasoman2603
      @somithasoman2603 Před 5 lety +1

      Eee no vilichal harichwatanodu samsarikkan pattumo

    • @user-iy7qc7xh8l
      @user-iy7qc7xh8l Před 5 lety

      എന്റെ വീട് പണി നടന്നോണ്ടിരിക്ക പക്ഷേ അഗ്നി കോണിലാണ് അടുക്കളയെന്ന് പറയുന്നു തെക്ക് കിഴക്ക് .... ഇതു കൊണ്ടെന്തേലും പ്രശ്നം ഉണ്ടോ?

    • @thomaspv3485
      @thomaspv3485 Před 4 lety

      Sir enikoru samsayam . kishakku padinjaru nilkunna oru verdanu ente. pdinjarottanu darsanam. Ippole thekku padinjare bedroom drawing room nodu cherthu thekke sidil koodi staircase undakki mukalil 2 rooms undakkan agrahikunnu. kannimoola hall aakunnathu dosham ano. reply tharane. ente no.8281334616.pls.

    • @rajasekharancr4909
      @rajasekharancr4909 Před 2 lety

      തെക്ക് കിഴക്ക് മൂല ആണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വടക്ക് കിഴക്ക്

  • @jithinsalem
    @jithinsalem Před 5 lety +8

    നേരിട്ട് ഒന്നു കാണണം.എന്നുണ്ട്...എവിടെയാ...എങ്ങനെയാ...വരിക

    • @ansalnajaufar3417
      @ansalnajaufar3417 Před 5 lety

      പത്തനാപുരം ആണ് വീട് പള്ളിമുക്ക്

    • @rajanidipu3962
      @rajanidipu3962 Před 3 lety

      Sunday രാവിലെ 7 മണി മുതൽ സാധാരണ ഉണ്ടാവാറുണ്ട് വീട്ടിൽ...

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Aa ninnepole thanne vivaramillathona hariii apo kozhapalyaa.....
      Avanodokke valla mannu panikum pokaan parayy.....oppm neeyum poko

  • @minisoman7938
    @minisoman7938 Před rokem

    Hihihihi

  • @pras906
    @pras906 Před rokem +1

    ഒലക്ക വാസ്തു ക്ലിയർ ചെയ്തു നോക്ക് നീ പറഞ്ഞതിനെക്കാൾ മനസമാധാനം കിട്ടും. വാസ്തു എന്നാൽ അളവ്കൾ ആണ്

  • @aji.taji.t8634
    @aji.taji.t8634 Před rokem

    സത്യം പറയുന്ന ജോത്സ്യൻ

  • @sithusaseendran3065
    @sithusaseendran3065 Před rokem

    ജോതിഷ്യവും വാസ്തുവും അറിയാത്ത പോട്ടൻ😡😡😡

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Angane paranju kodukkente odapperonnoleyyy.......eee commend boxilum,aa videoilum ullavarokke mandanmaar aanu.....namuku 2 perkum mathre bhudhiyullooo

  • @shijeshshijesh9522
    @shijeshshijesh9522 Před 3 lety

    ചേട്ടാ. വല്ല പണിക്കു po

  • @radhagopi9556
    @radhagopi9556 Před 4 lety

    എല്ലാംസമ്മതിക്കുന്നുഒന്നൊഴിച്ച്
    ആൺകുട്ടികളുടെബൈക്കിനുപുറകിൽകയറുന്നതിൽതെറ്റില്ലാഎന്നമട്ടിൽ
    എൻ്റെകുപ്പിയിലെപെട്രോൾമാത്രംതീയോടുചേർത്തുവച്ചാൽകത്തില്ലാഎന്നതുപോലെ.പറഞ്ഞതുതെറ്റെങ്കിൽക്ഷമിക്കുക

    • @idominator98
      @idominator98 Před 3 lety +2

      താങ്കൾ പഴയ തലമുറ ആണെന്ന് മനസ്സിലായി. അതിന്റെ പ്രശനം ആണ്. നിങ്ങളെ കുറ്റം പറയുക അല്ല. പെൺകുട്ടികളുമായി സൗഹൃദം കൂടാത്ത വിദ്യാലയ കാലഘട്ടം ഉണ്ടെങ്കിൽ തീർച്ചയായും ഒരു പെണ്ണ് അടുത്ത് വരുമ്പോൾ തെറ്റായ ചിന്തകൾ മനസ്സിൽ വരും. പെണ്ണും ആണും അടുത്ത് വരുന്നത് സെക്സിന് മാത്രമാണ് എന്ന തെറ്റായ ചിന്തകൾ ഉള്ളത് കൊണ്ടാണ് അത്. അത് അവരുടെ മുഖത്തു നോക്കി സംസാരിക്കാൻ പോലും കഴിവില്ലാത്തവരായി നിങ്ങളെ മാറ്റും. നിങ്ങളുടെ നോട്ടം ശരീരത്തിലേക്ക് കേന്ദ്രീകരിക്കും. അതിന്റെ പ്രശ്നമാണ്. എന്നാൽ പരസ്പരം കൂടുതൽ സംസാരിക്കുകയും ഇടപെഴകുകയും ചെയ്യുമ്പോൾ സ്വന്തം പെങ്ങളെ പോലെ അവരെ കാണാൻ സാധിക്കും.

  • @Eagle-zf8cn
    @Eagle-zf8cn Před 2 lety +2

    ഇതെന്താ ഏതോ ഒരു പാർട്ടിയുടെ നേതാവാണെന്നു തോന്നും പ്രസംഗം കേട്ടാൽ

    • @daviska7892
      @daviska7892 Před rokem

      ഇഷ്ടപെട്ടിട്ടില്ലാന്ന് തോന്നുന്നു സത്യം പറയുന്നവരോടുള്ള സഹജമായ ഈർഷ്യ

  • @vipinmattumpurath6880

    😄😄😄😄 pottan

  • @rameshraghavan9515
    @rameshraghavan9515 Před 11 měsíci

    മറ്റ് വിഷമം വരുമ്പോഴും ഇങ്ങനെ ചെയ്യാം. അപ്പോൾ ജ്യോൽസിനും തെണ്ടേണ്ടി വരും.

  • @geochemperi9943
    @geochemperi9943 Před 2 lety

    Correct