41 വർഷം പഴക്കമുള്ള മാറാരോഗം ഉടമ്പടിയിലൂടെ അപ്രത്യക്ഷമായി ഗംഭീര സാക്ഷ്യം

Sdílet
Vložit
  • čas přidán 30. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 29

  • @LissyThankachen
    @LissyThankachen Před 6 dny +6

    അമ്മേ എന്റെ മുടി മുഴുവൻ കൊഴിയുന്നു മാതാവേ മുടി കൊഴിച്ചിൽ മാറ്റിതരണമേ യേശുവേ

    • @SujanRoy-hf8xr
      @SujanRoy-hf8xr Před 5 dny

      Abish wedding anjali allu Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    രാജേഷിന്റെയും. അല്ലിയുടെയും. രോഗങ്ങൾ എല്ലാം മാറ്റി കൊടുകേണമേ 🙏🙏

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    എന്റെ അമ്മ. പ.പ്പാ. Appu മാളു. മക്കൾ എല്ലാവരെയും katholaname

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    ഞാൻ ജോലിക്കു നിക്കുന്ന വീട്ടിലെ അപ്പച്ചനെയും അമ്മച്ചിയേയും ആരോഗ്യത്തോടെ കാത്തോളനമേ 🙏🙏

  • @mollychacko6119
    @mollychacko6119 Před 4 dny +1

    അമ്മേ മക്കടെ കൂടെ എപ്പോഴും കൂടെ ഉണ്ടാവണെ/ മക്കടെ ജോലി / അമ്മ തന്ന ജോലി / അനുഗ്രഹമാക്കണമെ

  • @mollychacko6119
    @mollychacko6119 Před 4 dny +2

    അമ്മേ❤ July - 7_ന് നടക്കുന്ന CTE TExam അമ്മ തന്നെ എഴുതി വിജയം നൽകി സാക്ഷിയാക്കണെ❤ അമ്മയാണ് എൻ്റെ മക്കൾക്ക് K - TE T- Exam ന് വിജയം നൽകിയത് / അമ്മയ്ക്കും ഈശോയക്കും ഒരായിരം കോടി നന്ദി❤❤❤❤❤❤❤❤❤

  • @mollychacko6119
    @mollychacko6119 Před 4 dny +1

    അമ്മേ എൻ്റെ മോടെ വലിയ സങ്കടം മാറ്റി / സന്തോഷം, സമാധാനം നൽകി / അമ്മ എൻ്റമോടെ കൈ പിടിച്ച് നടക്കണെ❤❤

  • @mollychacko6119
    @mollychacko6119 Před 4 dny +2

    അമ്മേ എൻ്റെ മോടെ course കഴിയാനായി / മുമ്പിൽ ജോലിക്ക് ഒരു സാധ്യതകളും ഇല്ലമ്മേ ..'' ''അമ്മേ എൻ്റെ മോൾക്ക്: ''' അമ്മ തന്നെ ജോലി ക്രമപ്പെടുത്തി തരണമെ❤❤❤❤

  • @mollychacko6119
    @mollychacko6119 Před 4 dny +1

    അമ്മേ❤❤ എൻറ മോടെ മുഖത്തെ കുരുവും പാടും മാറ്റി /അമ്മേ ആയിരങ്ങളുടെ മുമ്പിൽ എൻ്റെ മോളെ സാക്ഷിയാക്കണെiiiii❤

  • @Sreehari33387
    @Sreehari33387 Před 7 dny +1

    Hallelujah

  • @minijoseph3077
    @minijoseph3077 Před 7 dny +4

    എന്റ മാതാവേ എന്റ കുടുംബത്തിൽ വരണം അസുഹം മാറ്റി തരണം

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    അമ്മേ മാതാവേ എന്റെ സുജിമോന്റ് ഈ മാറ്റം നല്ലതിന് വേണ്ടി ആയിരിക്കേണമേ അവന്റെ പേരിലുള്ള കേസ് ഒഴിവായി കിട്ടേണമേ... അവന്റ കൂട്ടുകാരനെയും കേസിൽ നിന്നും ഒഴിവാകേണമേ.. മോന്റെ വീടിന്റ ബാക്കി പണിചെയ്യുവാൻ പൈസയ്ക്കു ഒരു മാർഗം കാണിച്ചു കൊടുകേണമേ അമ്മേ എന്റെ അജിത് മോനു ആ സ്ഥലം വിൽക്കാനും അവൻ ആഗ്രെഹിക്കുന്ന സ്ഥലം വാങ്ങാൻ അവനെ അമ്മ സഹായിക്കണം

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    അമ്പാടി.. വിഷ്ണു.. മാളു.. ആര്യ ഈ മക്കൾക്കും സ്ഥലം. വീടും ഉണ്ടാവാൻ അമ്മ ഒരു മാർഗം കാട്ടികൊടുകേണമേ 🙏🙏

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    ചന്തുക്കുട്ടൻ പോകാനിരിക്കുന്ന കാര്യങ്ങൾക്കു യാതൊരു തടസ്സം ഉണ്ടാകരുത് അമ്മേ 🙏🙏പൈസ എല്ലാം ഉണ്ടാകാനുള്ള മാർഗം കാണിച്ചു കൊടുക്കണം അമ്മേ മാതാവേ

  • @valsamathai1228
    @valsamathai1228 Před 7 dny +1

    Albinta kaisuhapaduthana amma🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 4 dny +1

    അമ്മേ മോടെBirthday - July - 19-നാണ് അമ്മ മോൾക്ക്gift ആയി ജീവിത പങ്കാളിയെ കാണിച്ച് തരണമെ❤❤❤❤❤❤❤❤

  • @valsammavasu476
    @valsammavasu476 Před 7 dny +1

    Amme ella rogikalkkum soukiyam kodukkename parishudha amme🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 Před dnem +1

    സുജിമോൻ ഉടമ്പടി എടുത്തതാണ് അതു പ്രേകരം അവൻ ഇതു വരെ ഒന്നും ചെയ്തില്ല. അവനു അതെല്ലാം ചെയ്യുവാൻ മനസ് തോന്നികേണമേ അമ്മേ മാതാവേ

  • @HenryDecruz
    @HenryDecruz Před 6 dny +1

    Tomy Chettan aserinum onnikam അമ്മ

  • @susammap.m5118
    @susammap.m5118 Před 7 dny +1

    Bijok nalla jeevitham nalki anugrahikkanam

  • @sheenajoseph5247
    @sheenajoseph5247 Před 7 dny +3

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @aaheraasher8656
    @aaheraasher8656 Před 7 dny +2

    Halleluya

  • @SomiShibun
    @SomiShibun Před 7 dny +1

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @chithrasreedhar1964
    @chithrasreedhar1964 Před 4 dny +1

    Entae ammae krepasanam prasaadhavara maathavae sancharimaathavallo ammae njangaludae japamala maathavae.... entae avasthathyum valarae parithaapakaramaanu.... seizure and rheumatoid arthritis maattitharanae ammae.... entae left side upper back chest pain maattitharanamae.... entae mummydae vayyayika maattitharanae.... achainaeyum kaatholanamae.... aniyathidae treatment success aavanae.... sahaayikyanae ammae....ammae Njangalk sahaayathinu aaarumilla palishakadam enganae koduthu theerkkum ennariyilla....eppo entae jobum povaaraayi.... njangaludae saambhathika bhudhimuttu maattitharanae... ethrayum pettannu Enikyum entae ettanum oru job thannu anugrahikyanae...athum European countryil UK thannae kittanae ammae.... ammayilum eshoyilum Njangal paripoornamaayum viswasikyunnu athondu thannae amma maadhyastham ninnu eshoyudae adukkal ninnu anugraham choriyanamae... amen

  • @user-rt6qt8zo3u
    @user-rt6qt8zo3u Před 6 dny +1

    Amme enik vendi Saturday exam ezhuthythanne

  • @susammap.m5118
    @susammap.m5118 Před 7 dny +1

    Ente makanu oru kunjine nalki anugrahikkanam

  • @HenryDecruz
    @HenryDecruz Před 6 dny +1

    Tomy Chettan aserinum onnikam അമ്മ