കൈതോല പായവിരിച്" എന്ന ഗാനത്തിന്റെ സൃഷ്ടാവ് Jithesh Kakkidippuram Part 2 # Jithesh Nadan Pattukal

Sdílet
Vložit
  • čas přidán 8. 01. 2019
  • കൈതോല പായവിരിച്" എന്ന ഗാനത്തിന്റെ സൃഷ്ടാവ് Jithesh Kakkidippuram Part 2 # Jithesh Nadan Pattukal
  • Krátké a kreslené filmy

Komentáře • 287

  • @tmc131
    @tmc131  Před 4 lety +35

    czcams.com/video/Wv8PJ2xKx5k/video.html

  • @balakrishnana4318
    @balakrishnana4318 Před 4 měsíci +4

    ജീ തേഷ് എന്ന കലാകാരന്റെ അകാല വിയോഗം ഇനി ആര് നികത്തും. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

  • @abhiabhirami3508
    @abhiabhirami3508 Před 4 lety +227

    ജിതേഷ് ബാബുവിനെ ഇഷ്ടമുള്ളവർ like അടിക്കും

  • @sajikumarpv7234
    @sajikumarpv7234 Před 4 lety +118

    അംഗീകാരം കിട്ടാതെ പോയ അനശ്വര കലാകാരൻ... ആദരാഞ്ജലികൾ....

  • @rajeshpk8064
    @rajeshpk8064 Před 4 lety +12

    ജിതേഷ് ഈ തലമുറയ്ക്കും വരും തലമുറയ്ക്കും.. എന്നും ഓർത്തു പാടാൻ നെഞ്ചില് തൊട്ടു പാടാനയി ... .. ദൈവം നിന്നെ ഏൽപ്പിച്ചു പോയതവം ... ദൈവത്തിന്റെ കരസ്പർസം .. നിങ്ങളിൽ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു... നിങ്ങളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.... . ഒരായിരം പ്രണാമം

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 Před 3 lety +34

    എന്തിനാ ദൈവമേ ഈ ക്രൂരത ചെയ്തേ?? ഭൂമിൽ ഞങ്ങൾക്ക് ഈ ശബ്‌ദം കേട്ടു കൊതി തീർന്നിട്ടില്ല. പ്രണാമം സോദരാ

  • @binayakumarg7152
    @binayakumarg7152 Před 4 lety +50

    ഓണാശംസകൾ പറഞ്ഞു പിരിഞ്ഞു നീ..
    അടുത്തയോണം വരേക്കും കാത്തു നിൽക്കാതെ ..
    വിങ്ങുന്നു എൻ സുഹൃത്തിനെയോർത്തിപ്പോൾ
    പൊഴിക്കുന്നു കണ്ണുനീർ ..🙏

    • @iqbalnechully5059
      @iqbalnechully5059 Před 4 lety

      Yes naadanpattinte nashttam

    • @ramachandrankn8408
      @ramachandrankn8408 Před 2 měsíci

      Naadan paattu kalakaaranmaar oronnaayi namme virtual piriyuka aanallo.....koottathil Arumukhan Venkidang chettaneyum Smarikkunnu....Priya Sahodaranmaarkku Pranaamam😢😢😢😢😢😢

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 Před 4 lety +27

    സഹോദര ഈ നഷ്ടം ഒരിക്കലും മറക്കാൻ കഴിയില്ല

  • @nasrufalcon7755
    @nasrufalcon7755 Před 4 lety +23

    അദ്ദേഹം പാടിയ ആ ലളിതഗാനം എന്നെ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയി.
    നിരധി കലോത്സവ വേദികളിൽ മുഴങ്ങിക്കേട്ട ഗാനം..
    RIP ജിതേഷേട്ടാ.. 😥

  • @abdulnazerkolleni9166
    @abdulnazerkolleni9166 Před 3 lety +24

    ഈ കർക്കിടക മാസത്തിലും ജിതേഷിന്റെ വരികളും ആലാപനവും കണ്ണീർ വീഴ്ത്തി
    (തബ്രാന്റ വാക്കിന് മറുവാക്കില്ല)

  • @michael_jakson_dance5808
    @michael_jakson_dance5808 Před 4 lety +63

    2020ൽ മലയാള നാടൻ പാട്ടിന് ഒരു തീരാ നഷ്ടം: ആദരാഞ്ജലികൾ

  • @midhunkumarkm810
    @midhunkumarkm810 Před 4 lety +25

    കൈതോലപ്പായ വിരിച്ച് എന്ന ഗാനത്തിലൂടെ മലയാളി ഹൃദയത്തിൽ കുടിയേറിയ നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം ഓർമ്മയായി. ആദരാഞ്ജലികൾ .

  • @sreekumargskurup
    @sreekumargskurup Před 4 lety +38

    ജിതേഷിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,,,

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +10

    ഞാൻ പല തവണ ജിതേഷേട്ടനെ നേരിൽ കാണാൻ പറ്റിയിട്ടുണ്ട്... പ്രണാമം💞💞🌹🌹💞💞🌹🌹

  • @flyingbird233
    @flyingbird233 Před 4 lety +26

    സൂപ്പർ... ചേട്ടാ... കണ്ണ് നിറഞ്ഞു

  • @shyamalasworld3091
    @shyamalasworld3091 Před 4 lety +34

    പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി

  • @anil1460
    @anil1460 Před 4 lety +25

    കണ്ണുനീരിൽ കുതിർന്ന പ്രണാമം സോദരാ!!!

    • @shajivt4380
      @shajivt4380 Před 3 lety +1

      Pranamam

    • @chandrashekarantk5683
      @chandrashekarantk5683 Před 3 lety

      ആ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു

  • @unni1525
    @unni1525 Před 2 lety +5

    ഫ്യൂഡലിസത്തിന്റെ നെഞ്ചത്ത് വസന്തത്തിന്റെ ഇടി മുഴക്കം .പ്രണാമം സഹോദരാ .

  • @vishnunamboothiri7903
    @vishnunamboothiri7903 Před 4 lety +36

    ഇനി ഇല്ലല്ലോ നമുക്ക് ഈ ശബ്ദം ഇത് തീരാ നഷ്ട്ടം തന്നെ

  • @joymonjofin1797
    @joymonjofin1797 Před 4 lety +226

    ഈ അനുഗ്രഹീത കലാകാരന്റെ മരണവാർത്ത അറിഞ്ഞ ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @sudheeshkumar776
    @sudheeshkumar776 Před 3 lety +3

    ഈശ്വരൻ ശരിക്കും ക്രൂരത കാണിച്ചു അറിയപ്പെടാതെപോയ മഹാ കലാകാരൻ

  • @jayakumarpaliyath
    @jayakumarpaliyath Před 2 lety +1

    മരണം അനിവാര്യമായ അവസ്ഥ ആണല്ലോ; എന്നാൽ നാടൻ പാട്ടിന്റെ സ്നേഹിക്കുന്ന മലയാളം മനസ്സുകളിൽ അതിനുമപ്പുറത്തേക്ക് ജിതേഷ് എന്ന കലാകാരൻ എത്തിയിരിക്കുന്നു. ഒരിക്കലും ഒളിമങ്ങാത്ത പ്രതിഭയുടെ മിന്നലാട്ടമായി

  • @moideenkakkidippuram9490
    @moideenkakkidippuram9490 Před 4 lety +31

    ജിതീഷേട്ടൻ എന്റെ നാട്ടുകാരനായതിൽ അതിയായ സന്തോഷം അഭിമാനം ഭാവുകങ്ങൾ ഏ ട്ടോ.

  • @terryprabhu1568
    @terryprabhu1568 Před 3 lety +4

    What a realistic performance by our son of the soil. which will touch our inner soul with pain and suffering with pricking loneliness.
    Each and every time while crossing a bridge the mesmerising voice of our brother trembling in our hearts as he is having a unique blend of tenderness always which is a rare breed of humane.
    We miss one of our marvelous chalakudikaran Kalabhavan Mani and unable to console our heart. But our friend left all of a sudden and created a vacuum.
    He was appreciated by flowers TV. Not only Mithun but the entire audience freezed after hearing the Paloe Paalam song and it's journey.

  • @reeshac7862
    @reeshac7862 Před 4 lety +15

    മനോഹരം സൂപ്പർ

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 Před 4 lety +11

    അപ്പൻറെ കൈയുംപിടിച്ച് നടക്കണ കാലം😍

  • @sreelayawouldlineesh5766
    @sreelayawouldlineesh5766 Před 4 lety +8

    ആദരാജ്ഞലികൾ ജിതേഷ് sir

    • @jaimonvpaul135
      @jaimonvpaul135 Před 3 lety +1

      ജിതേഷേട്ടന് ആദരാജ്ഞലികളോടെ

    • @sreekalas731
      @sreekalas731 Před 3 lety

      @@jaimonvpaul135 p

  • @basheerali1169
    @basheerali1169 Před 3 lety +1

    akalathil pozhinju poya Maha Prathibha. Pranamam Suhruthey Orayiram Sneha Poochendukal

  • @lineeshvm6929
    @lineeshvm6929 Před 3 lety +2

    ജിതേഷ് സർക്ക് എന്റെ ആദരാഞ്ജലികൾ

  • @prasadkochukunju1875
    @prasadkochukunju1875 Před 3 lety +2

    നല്ല ഇന്റർവ്യൂ, എത്ര നല്ല പാട്ടുകൾ.

  • @tuttumon8107
    @tuttumon8107 Před 4 lety +14

    ജിതീഷേട്ടൻ 🙏🙏🙏🙏

  • @Yadhudeva
    @Yadhudeva Před 4 lety +5

    Palom palom nalla നടപ്പാലം. My favourite song 👌👌

  • @mohammedashraf9103
    @mohammedashraf9103 Před 3 lety +1

    നഷ്ട്ടപെടുമ്പോഴാ വിലയറിയുന്നത് 😔😔😔.. ആദരാഞ്ജലികൾ 🌹🌹🌹🌹

  • @kabeermoorkankabeermoorkan8902

    പ്രണാമം ഈ അനുഗ്രഹീത കലാകാരന്റെ വിയോഗം അറിഞ്ഞില്ല😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഓരോ പാട്ടും ജീവനുള്ളതാണ് കേൾകുമ്പോൾ എന്തൊരു ഫീൽwow

  • @sreelethakrishnankutty9693

    പലകഥകളും ഉണ്ട് ഇതുപോലെ... ചിറ കെട്ടാൻ... ചൂള കെട്ടാൻ.. വയലിൽ... ഒക്കെ താഴ്ന്ന ജാതി പെണ്ണുങ്ങളെയും കുഞ്ഞുങ്ങളെയും അർപ്പിച്ചിരുന്നു..

    • @arakkalmuhammed5078
      @arakkalmuhammed5078 Před 3 lety

      Yes. 'മനു'ഭാരതം, ബ്രാഹ്മണ മേൽക്കോയ്മ യുടെ കാലം, ഇടത് പ്രസ്ഥാനങ്ങൾ ശക്തിപ്പെടാത്ത കാലം.

  • @sreekumarsreekumar4288
    @sreekumarsreekumar4288 Před 4 lety +1

    ഈ അനുഗ്രഹീത കലാകാരൻ ഒരായിരം നന്ദി

  • @anilkumarkarthika4857
    @anilkumarkarthika4857 Před 2 lety +1

    കണ്ണീരിൽ കുതിർന്ന പ്രണാമം.. By.. Anil

  • @sreenivasankoyikkara3749
    @sreenivasankoyikkara3749 Před 3 lety +1

    Jitheshinte smaranaykku. munnil orayiram. 🌹 pushpangal arppikkunnu

  • @dhaneshmeenaath2974
    @dhaneshmeenaath2974 Před 2 lety

    നല്ല അർഥമുള്ളനാടൻ പാട്ടുകളും പാട്ടുകാരെയും നമുക്ക് നഷട്ടപെട്ടു കൊണ്ടിരിക്കുകയാണ് '

  • @muhammadanfas7290
    @muhammadanfas7290 Před 3 lety +3

    എന്റെ സ്കൂളിൽ പാട്ട് പാടുവാൻ വന്നപ്പോൾ ഞങ്ങൾ വിശമി ച്ചു പോയി 🥺🥺🥺😟😟💖💖💖

  • @howtodoit5152
    @howtodoit5152 Před 3 lety

    ജിതേഷ് കക്കിടിപ്പുറം എന്നാ കലാകാരനെ വർഷങ്ങൾക്കു ശേഷം ഞാൻ തിരിച്ചറിഞ്ഞു..90 കളിൽ തൃശൂർ ജില്ലയിലെ പൂരകാലം ആരംഭിക്കുമ്പോൾ ജിതേഷ് ചേട്ടനും സംഘവും വീടുകൾതോറും പോരട്ടു നാടാകുമായി വരുമായിരുന്നു... അകാലത്തു ഈ സംഘത്തിന്റെ വരവിനായി കാത്തിരുന്ന ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു....rest in peace

  • @ammuzzachuzzworld4563
    @ammuzzachuzzworld4563 Před 3 lety +3

    നല്ലൊരു കലാകാരനെ നഷ്ടമായി അല്ലേ 😓😢😭😭

  • @shantapk1861
    @shantapk1861 Před 2 lety

    ജിതേഷ് കക്കിടി പ്പുറത്തിൻറെ
    നാടൻ പാട്ട് ആലാപനം ഏറെ
    ഇഷ്ടമാണ്.
    തോന്ന്യാക്ഷരങ്ങൾ (കാവ്യ കണികൾ) എന്ന കവിതാ സമാ
    ഹാരത്തിലാണ് അമ്മ എന്ന
    ഏവരേയും കണ്ണീരണിയിക്കുന്ന
    കവിതയുളളത്.

  • @arakkalmuhammed5078
    @arakkalmuhammed5078 Před 3 lety +7

    ഇദ്ദേഹത്തെ പോലെ ഉള്ള ദളിത്‌ കലാകാരന്മാർക് കേരള പൊതുബോധം വേണ്ടത്ര ഇടം കൊടുക്കുന്നുണ്ടോ?? ഇല്ല എന്നാണ് ഉത്തരം... ഹാത്രസ് സംഭവങ്ങൾ നിരന്തരം ആയി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ ഫാസ്സിസ്റ്റ് ഭൂമികയിൽ ഇത്തരം ദളിത്‌ ചൂഷണ ചരിത്രങ്ങൾ മറവിയുടെ ആഴങ്ങളിലേക്ക് തള്ളി വിടാനുള്ള മനപ്പൂർവമായ anti dalit ബ്രാഹ്മണ രാഷ്ട്രീയ ശ്രമങ്ങൾ തടയാനും മണ്ണിന്റെ യഥാർത്ഥ അവകാശികളായ തങ്ങളുടെ അസ്തിത്വം ഉയർത്തിപ്പിടിക്കാനും ഇത്തരം കലാകാരൻമാർക്കും അവരുടെ സൃഷ്ടികൾക്കും പ്രബുദ്ധ കേരളത്തിൽ എങ്കിലും വേണ്ടത്ര ശ്രദ്ധയും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ട്.

  • @mysticeternity1894
    @mysticeternity1894 Před 4 lety +6

    Heart touching 👍👍Jithesh brother awesome ♥️👍👍👍

  • @vijayanpillaib2963
    @vijayanpillaib2963 Před 3 lety +1

    പാവം...എന്തു നല്ല കലാകാരൻ... കേട്ടിരുന്നു പോകും..പ്രണാമം

  • @ykmykm4326
    @ykmykm4326 Před 4 lety +16

    മനസിൽ തട്ടിയ പാട്ട് 'ദൈവം അനുഗ്രഹിക്കട്ടെ ഉഴരങ്ങളിൽ കുതിക്കട്ടെ

    • @rajumk9437
      @rajumk9437 Před 4 lety

      Ykm Ykm Rikki six months ago by mit-Video and

    • @sandhyasadhu2344
      @sandhyasadhu2344 Před 4 lety +1

      @@rajumk9437 ?

    • @sunilmk6993
      @sunilmk6993 Před 4 lety

      @@sandhyasadhu2344
      Mmmmm..
      വളരെ ഇഷ്ട്ടായി....ഈ പാട്ട്😍😍

  • @rajeshkm2300
    @rajeshkm2300 Před 4 lety +6

    Jitheshettaa...haaiii..pattukettu...ethrakettalum mathivarilla ...

  • @sreenivasankoyikkara3749
    @sreenivasankoyikkara3749 Před 3 lety +1

    Ennum manasil thangi nilkkunna pattukal

  • @editingmediaonlinechannele6587

    നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം മരണപ്പെട്ടു.
    ആദരാഞ്ജലികൾ 💐💐💐 August 1 2020

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 4 lety

      czcams.com/video/ZL8smxu-3XE/video.html
      ഇഷ്ടം

  • @reshmakumar5273
    @reshmakumar5273 Před 4 lety +2

    Onnum parayanpattunnilla.super aayittundu.jitheshji 😍

  • @prasannan33
    @prasannan33 Před 5 lety +12

    കണ്ണു നിറയിച്ച വരികൾ.....

  • @sandeepkr3281
    @sandeepkr3281 Před 4 lety +12

    Palom palam.. Playback speed 0.75x kettunokk...ishttamayavar paraya

  • @gowthamharry6038
    @gowthamharry6038 Před 4 lety +11

    Vere level!! 💓 Love from Tamil Nadu❣️❣️

  • @josephps35
    @josephps35 Před 4 lety +1

    Verigood jithish😎🍎🥑🌏suppar

  • @vgn3590
    @vgn3590 Před rokem

    A True talented person. God gifted artist. Sad songs . Mr. Jithesh I respect you.

  • @renji1268
    @renji1268 Před 4 lety +1

    നാടൻ പാട്ടിന്റെ നഷ്ട്ടം

  • @moncygujarat5071
    @moncygujarat5071 Před 3 lety

    അങ്ങയുടെ l
    പാട്ടു കേട്ടു തീരുന്നത് മുൻപ് അങ്ങ് പോയല്ലോ ഒരിക്കലും അങ്ങയുടെ പാട്ടുമറക്കാൻ പറ്റില്ല

  • @chandramohankizhakkeyil8008

    പ്രിയ കലാകാരനു പ്രണാമം.

  • @jiyasmomkjkj2078
    @jiyasmomkjkj2078 Před 4 lety +2

    ജിതേഷ് സർ നമസ്കാരം

  • @kunjumuhammedkunjumuhammed8784

    പ്രിയ കലാകാരന് ആദരാജ്ഞലികൾ

  • @ranjithkallamballi8970
    @ranjithkallamballi8970 Před 4 lety +2

    സൂപ്പർ ജിതേ ഷേട്ടാ

  • @manojkrishneswary712
    @manojkrishneswary712 Před 3 lety

    Pranamam Sri Jithesh Kakkidipuram

  • @sarokmahesarok7297
    @sarokmahesarok7297 Před 4 lety +9

    Nishkalangatha,,,,,,kalaakaaran,,I love you

  • @rajagopalannangiattil5396

    Hat of Jithesh sir. Congrats

  • @afaworld8649
    @afaworld8649 Před 4 lety

    Enthutta paraya orupaad sangadund jitheshetta pranamam

  • @rknair
    @rknair Před 4 lety +8

    സത്യത്തിൽ ഈ നല്ല കലാകാരനെ, രചയിതാവിനെ ,അല്ല ഒരു നല്ല ഭാവ ഗായകനെ ആരും അറിയാതെ പോയി ആ ദു:ഖ വാർത്ത കേട്ടാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത് ..ഇത്രയും കഴിവുള്ള ഒരു ദൈവശ്രഷ്ടിനമുക്ക് നഷ്ടമായല്ലോ... ആദരാഞ്ജലികൾ ..സോദരാ..😥

  • @johnsonjacob7179
    @johnsonjacob7179 Před 2 lety

    ചേട്ടൻ എഴുതിയ പാട്ട് നല്ലതായിരുന്നു എനിക്കത് ഭയങ്കരമായി സീൽ ചെയ്തു

  • @user-ce9fz3wn2z
    @user-ce9fz3wn2z Před 2 měsíci

    Jittheeshettanuaadara

  • @remasujith4420
    @remasujith4420 Před 4 lety +3

    ജിതീഷേട്ടന് കണ്ണീർ പ്രണാമം

  • @sunilkumarpksunilkumarpk3302

    Chetta supper,

  • @ajithkumarp554
    @ajithkumarp554 Před 4 lety +1

    Adaranjalikal valara vishamathoda.

  • @ammurajammuraj2457
    @ammurajammuraj2457 Před 3 lety

    Allelum nallathu........ samayam edukkum kanneril kuthirnna pranamm .

  • @funtimegaming7103
    @funtimegaming7103 Před 4 lety +1

    😓🌹ആദരാഞ്ജലികൾ

  • @ykmykm4326
    @ykmykm4326 Před 4 lety +5

    ചേട്ടാ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ

  • @ratheeshthimiri3071
    @ratheeshthimiri3071 Před 4 lety +1

    സർവ്വത്ത് കുടി കുടുതലാണ്

  • @sreejatherayil590
    @sreejatherayil590 Před 4 lety +1

    ആദരാഞ്ജലികൾ

  • @hafiskanakkayil7577
    @hafiskanakkayil7577 Před 4 lety +2

    ജിതേഷേട്ടന് പ്രണാമം

  • @rajagopalannangiattil5396

    So also NCV TV Tks and great presentation and expect such more from your channel.

  • @DrvinayakumarVchunakara
    @DrvinayakumarVchunakara Před 4 lety +1

    സൂപ്പർ

  • @manipavizha59
    @manipavizha59 Před 4 lety

    Hi rathiesh.pattemarakkilla.orekkalum.souper

  • @vishnunamboothiri7903
    @vishnunamboothiri7903 Před 4 lety +28

    നഷ്ട്ടപ്പെട്മ്പോൾ മാത്രമേ അതിന്റെ വില അറിയൂ

  • @syamkumar5044
    @syamkumar5044 Před 4 lety +9

    കോടിക്കണക്കിനു ആളുകളുടെ ഹൃദയം പറിച്ചു കൊണ്ട് പോയല്ലോ

  • @noufal3949
    @noufal3949 Před 3 lety

    സൂപ്പർ സോഗ്

  • @jaleelseena5386
    @jaleelseena5386 Před 3 lety

    Nallaru elimayulla samsaram ivare poleyulla aalukale marikkumbol aavum lokam thirichariyunne

  • @abhinavkrishnan4731
    @abhinavkrishnan4731 Před 4 lety +1

    Marakkan kazhyilla e song

  • @bindhukrishna3565
    @bindhukrishna3565 Před 4 lety

    Father u r the real artist

  • @satheeshsympan4923
    @satheeshsympan4923 Před 4 lety +3

    കണ്ണീർ പ്രണാമം

  • @muralidharan.a8773
    @muralidharan.a8773 Před 4 lety +1

    Simple& great

  • @remyasaneesh7785
    @remyasaneesh7785 Před rokem

    A sarbath manassilayi

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +1

    Adharanjalikal

  • @user-ug2xu1qp6d
    @user-ug2xu1qp6d Před rokem

    வாழ்த்துகள் 💐💐💐👌

  • @shylajaks2116
    @shylajaks2116 Před 4 lety +1

    ആn രാഞ്ജലികൾ

  • @kuttankuttan7725
    @kuttankuttan7725 Před 4 lety +1

    പ്രണാമം ജിതേഷ്

  • @ykmykm4326
    @ykmykm4326 Před 4 lety +3

    അടിപൊളി - Y KM: മാവിലേരി

  • @eldhosefitnessmotivation4233

    Spr

  • @bijukuttan3604
    @bijukuttan3604 Před 4 lety +4

    സൂപ്പർ ...

  • @muhammedfasil2042
    @muhammedfasil2042 Před 3 lety

    Njangade naatukaaran

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 Před 4 lety +1

    പ്രണാമം.... 🙏🙏🙏

  • @rohinik7467
    @rohinik7467 Před 3 lety

    Eniyum etharathilulla kure kalakaaranmar munpott varanund